ഞെട്ടിപ്പിക്കുന്ന 4 പ്രേത അനുഭവങ്ങൾ | horror story malayalam | ghost story malayalam
HTML-код
- Опубликовано: 30 дек 2024
- #prethaanubavam
#prethakathakal
INSTAGRAM
/ ghostradiomalayalam
JOIN FACEBOOK GROUP :
/ 448761597053869
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam
/ 100069217064150
കഥകൾ പറയാൻ ആർക്കും പറ്റും, പക്ഷെ ആ കഥയുടെ ഉള്ളിലേക്ക് കൈ പിടിച്ചു നടത്താനും വേണം ഒരു കഴിവ്... 🔥🔥🔥🔥🔥 അതാണ് താങ്കളുടെ വിജയം 🔥
👍👍athe❤🔥
സത്യം
ആദ്യത്തേതു കഥ കേട്ടു ചിരിച്ചു വള്ളി പറഞ്ഞു......😅 പാപ്പനും പിള്ളേരും തമ്മില്‍ തമ്മില്‍ കണ്ട് പേടിച്ചു 🤣മനസ്സില്‍ കഥ കേള്‍ക്കുമ്പോള്‍ picturisation ചെയ്തു നോക്കാന്‍ പറ്റുന്നുണ്ട്.....(പൊട്ടി കിടക്കുന്നു 🤣അഗ്നി ഗോളം) അത് ഒരു താങ്കള്‍ക്ക് ഉള്ള ഒരു കഴിവാണ് 🎉കൊള്ളാം Gbu keep going 🎉😅😮
ആദൃത്ത സ്റ്റോറി കേട്ട് ചിരി വന്നു😂 ഉറക്കെ ചിരിക്കാതിരിക്കാൻ കുറച്ച് പണിപ്പെട്ടു രാത്രി 1:58 യക്ഷിയാന്ന് കരുതിയാലോ😂😂😂👻👻😜😜😜
നല്ല വിജിരിമ്പിച്ച കഥകൾ👍👍
Frist സ്റ്റോറി കേട്ടപ്പോൾ ചിരിച്ചു ചത്തു 😀😀😀
എപ്പോളാ അടക്കം
Aadi Poli Story Bro Nice ❤❤
Chetan poli Ann story okyea adipoli oru valatha feel Ann 😍😍😍
Kollaam bro super 😊👍
Good presentation 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Nice😍
👍👍👍👍
Super
ഇന്നത്തെ കഥ ഒന്നും ഒരു ഗും ഇല്ലാ 😔😔.. പഴയ സിനിമാ കഥ പോലെ
👍👍👍
👍🏼💚
👌👌
Poli
ഇപ്പോൾ പ്രേതകഥകൾ കേട്ടില്ലെങ്കിൽ സുഖമായി ഉറങ്ങാൻ പറ്റുന്നില്ല.
ഹാരിസ് ഫോർട്ട് കൊച്ചി
❤❤❤
Bro 8D sound effects idamo...foot steps, door knock etc.
ok try cheyyam bro
❤️❤️😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️
Story pole und
പിന്നേയ് ഈ യൂടൂബ് ചാനലിൽ തന്നെ താങ്കളുടെ കഥ മോഷ്ടിച്ച് ഒരുചാനലിൽ സ്ത്രീശബ്ദത്തിലവതരിപ്പിക്കുന്നുണ്ട്
ഞാൻ കൃത്യമായ് കമേൻറിലൂടെ പറഞിരുന്നു
ഏയ് സാരമില്ല ബ്രോ ..ഞാനും മറ്റുള്ളവരുടെ കഥ അല്ലെ ചെയ്യുന്നത് ..അവർ ചെയ്യട്ടെ ..അവരോടു ഒന്നും പറയരുത് ..വീഡിയോ ചയ്യുന്ന ബുദ്ധിമുട്ട് അറിയാവുന്ന ആൾ ആണ് ഞാൻ .ഞാൻ എഴുതിയ കഥ കൊണ്ടുപോയാലും സാരമില്ല
ഹ്ഹ്ഹ്ഹ്ഹ്ഹ് ആരു മോഷ്ടിച്ചാലും രഞ്ചി ബ്രോയേ വെല്ലാൻ പറ്റില്ല 🤣🤣🤣🤣
പണ്ട് നമ്മുടെ കുരുമുളക് വള്ളികൾ വിദേശികൾ കൊണ്ട് പോയി എന്ന് പറഞപ്പോൾ രാജാവ് പറഞ്ഞു പക്ഷെ നമ്മുടെ ഞാറ്റുവേല അവർക്ക് കൊണ്ട് പോകാൻ പറ്റില്ല ല്ലൊ എന്ന് പറഞ്ഞു.
Sarovar hostel le room number 70 il ahn njan😊
Avide pretam undo 😀
Ethokee real thanneyanoo🙄🙄
Ghost real
Njn ghost an
Bro കഥ ഒക്കെ സൂപ്പറാ
ഒരു ആഗ്രഹം പറയട്ടയോ
ഷെർലകസ് ഹോംസിൻറ കഥകൾ അവതരിപ്പിക്കാമോ
അതാകുംബോൾ പ്രേതകഥ പോലെ നല്ല ത്രില്ലർ കഥകളാ
പ്പറ്റുമോ ബ്രദർ
Iyaalkku vere channel indu Sherlock holmes stories okke ittittundu
നിങ്ങൾ ഇങ്ങനെ ഞെട്ടിപ്പിക്കുന്ന പ്രേധാനുഭവം എന്നൊക്കെ പറഞ്ഞിട്ട് ഇത് ഞെട്ടുന്നില്ലല്ലോ സാധനം മാറ്റിപ്പിടി