രാത്രിയിൽ കാലൻ കോഴിയെ കണ്ട ആൾക്ക് സംഭവിച്ചത് | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #prethaanubavam
    #prethakathakal
    INSTAGRAM
    / ghostradiomalayalam
    JOIN FACEBOOK GROUP :
    / 448761597053869
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    / 100069217064150

Комментарии • 56

  • @vidhya-vx2qo
    @vidhya-vx2qo Год назад +14

    ബ്രോ വെയ്റ്റിംഗ് ആരുന്നൂട്ടോ നിങ്ങള്ടെ കഥ കേട്ടാണ് ഞൻ ഉറങ്ങുന്നത് ഇന്ന് ഞാൻ എന്തോ കുറെ പ്രതീക്ഷിച്ചു നോക്കി ഇരുന്നിട്ടും വന്നില്ല അതോണ്ട് ഉറങ്ങൻ കിടക്കുന്നെന്റെ തൊട്ട് മുൻപ് just ഫോൺ നോക്കി നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് ♥️💋💋💋💋

    • @ghostradiomalayalam
      @ghostradiomalayalam  Год назад +3

      ♥♥♥♥

    • @abhinavck4962
      @abhinavck4962 Год назад +2

      ഞാനും കഥ കേട്ട ഉറങ്ങാറ്

    • @winkgaming2039
      @winkgaming2039 Год назад +1

      ഇങ്ങേരുടെ കഥ കേട്ട് നിങ്ങൾക് ഉറങ്ങാൻ പറ്റാറുണ്ടോ 😄

    • @midhunpmadhu1315
      @midhunpmadhu1315 6 месяцев назад +1

      ഞാൻ ജനാല തുറന്നിട്ട്‌ ഈ കഥയും കേട്ടു കിടക്കും.. ഒരു 1 am nu ഒക്കെ ഉറങ്ങാറ്.

  • @reshmasanthosh9507
    @reshmasanthosh9507 Год назад +7

    കാലൻകോഴി കരഞ്ഞാൽ മരണം ഉണ്ടാവുമെന്ന് ഞാൻ കേട്ടിട്ടുണ്ട് ,ഒപ്പം അനുഭവവും ഉണ്ട്,പക്ഷെ കാലൻ കോഴിയേ കണ്ടാലോ ,അതിനോടൊപ്പം പോവാ എന്നു പറഞ്ഞാലോ മരിക്കുകയൊന്നും ഇല്ല,അങ്ങനെ മരിക്കായിരുന്നേൽ ഞാനൊക്കെ എന്നേ മരിക്കേണ്ടതാ😁

    • @kalippan.
      @kalippan. 10 месяцев назад

      ഭുവാ ഭുവാ

  • @aleemabiabdulsalam
    @aleemabiabdulsalam Год назад +6

    രണ്ടാമത്തെ പട്ടാളക്കാരന്റെ കഥ ഇതിന് മുൻപ് താങ്കൾ തന്നെ പറഞ്ഞിരുന്നു

  • @balachandrannambiar1957
    @balachandrannambiar1957 Год назад +4

    എന്റെ തറവാട് വീടിന്റെ അടുത്തുള്ള വലിയ മാവിന്റെ മുകളിൽ കാലൻ കോഴി , മൂങ്ങ ഇവയുടെ കൂടുകൾ ഉണ്ടായിരുന്നു !! അധിക ദിവസവും ഇവറ്റകളുടെ ഉച്ചത്തിൽ കൂവുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടായിരുന്നു !! ഇണയെ കൂവി വിളിക്കുന്ന ഒച്ചയാണ് ഇവയുടെ ശബ്ദം !! പാവം പാവം 👍👍

  • @vijayanvk645
    @vijayanvk645 Год назад +3

    കാലൻ കോഴി ഓരിയിടുന്നത് അതിൻ്റെ കൂട്ടുകാരെ വിളിക്കാനാണ്.നിലാവുള്ള ദിവസങ്ങളിൽ ഇത് കൂടിയിരിക്കും.മൂപ്പരുടെ കൂട്ടുകാരൻ എത്തിയാൽ പിന്നെ കൂക്കൽ നിർത്തും.അതല്ലെങ്കിൽ കാലത്ത് വരെ കൂക്കി കൊണ്ടിരിക്കും.എൻ്റെ കുട്ടിക്കാലത്ത് ഇവയുടെ കൂക്കൽ കേ ട്ടാൽ വല്ല്യമ്മ മ്മർ മടവാൾ എടുത്ത് അടുപ്പിൽ വെയ്കുന്നത് കാണാം .ഇത് എന്തിനാണെന്ന് ചോദിച്ചാൽ അവർ പറയും മടവാൾ ചൂട് പിടിച്ചാല് അവയ്ക്ക് ചൂട് പിടിക്കും എന്നും അവ a ഭാഗത്ത് നിന്ന് പറന്നു പോകുമെന്നാണ്. അൽപനേരം അവ മറ്റ ന്തെങ്കിലും കാരണത്താൽ കൂകി അവിടെ നിന്ന് പോകും ,ചിലപ്പോൾ പോയ അതെ വേഗതയിൽ തിരിച്ച് വരുകയും വീണ്ടും ഈ കൂക്കും വിളിയും അടുപിൽ മടവാൾ വെയുകുന്നത് തുടരുകയും ചെയ്യും.എന്തായാലും , അക്കാലത്ത് ഇവയുടെ കൂക്കൽ വയസായവരുടെ മന സമാധാനം കെടുത്താൻ ധാരാളം ആയിരുന്നു. നായക്ക ൾ ഓരിയിയുന്നത് അവയുടെ കൂട്ടത്തിൽ നിന്ന് പോയ കൂട്ടുകാരെ വിളിച്ചു അവയുടെ സാന്നിധ്യം അറിയിക്കുന്നതിനു് വേണ്ടി മാത്രമാണ്.മനുഷ്യരെ പോലെ അവയ്ക് വർത്തമാനം പറയാൻ സാധിക്കാത്തത് കൊണ്ട് അവയുടെ ഭാഷയിൽ അവർ ആശയ കൈമാറ്റം ചെയ്യുന്നതു. .ഓരോ ജീവജാലങ്ങൾക്കും പ്രകൃതി ഓരോ ഭാഷ കൊടുത്തിട്ടുണ്ട്.അത് കേട്ട് മനുഷ്യൻ ഭയക്കൂന്നതിൽ ഒരു ശാസ്ത്രീയതയും ഇല്ല.അങ്ങനെ എങ്കിൽ സിംഹ ഗർജ്ജനം കേട്ടാൽ ഇതിലും പേടി തൊന്നണമല്ലോ കാല കാലങ്ങളായി ഇത് ഒരു കേട്ട് കഥയായും വായ് മോഴിയയും പറഞ്ഞു വരുന്നതിനാൽ ഇത് മനുഷ്യരിൽ ഒരു പേടി ഉളവാക്കി എന്ന് മാത്രമാണ്.ഈ കുറ്റി ചൂലാൻ എന്ന് പറയുന്ന പക്ഷി ലോകത്ത് എല്ലാ യിടതും ഉണ്ട്.യൂറോപ്പ്യൻ നാടൂകളിൽ കടവാതിൽ (വവ്വാൽ) എന്ന പക്ഷിയെയാണ് ജനങ്ങൾ ഭയന്നിരുന്നത് .അവിടെ അത് ഡ്രാക്കുള പോലുള്ള രക്ത രക്ഷസ്സുകളുടെ സഹചാരി ആയി വിശ്വസിച്ചത് കൊണ്ടാണ്. കാലൻ കോഴി യുടെ കൂക്കൽ പ്രത്യേക തരം അരോചകമായി ചിലരിൽ തൊന്നൽ ഉളവാകുന്നത് കൊണ്ടാണ് പേടി ഉണ്ടാന്നുന്നത്. കാലൻ കോഴിയും ഒരു സാധാരണ പക്ഷിയാണ്. നായ കുര ക്കുമ്പോൾ പേടി തോന്നുന്നില്ലെന്നും എന്നൽ ഓരിയുടുമ്പോൾ പേടി തോന്നുന്നതിലും ഒരു അർത്ഥവുമില്ല. ഓരിയിടുന്നത് കൂട്ടo തെറ്റിയ അവയുടെ ഒരു കൂട്ടുകാരനെ വിളിക്കാനാണ്.ഈ ശബ്ദങ്ങൾ അവയുടെ സംസാര ഭാഷ മാത്രമാണെന്ന് തിരിച്ചറിഞ്ഞാൽ ഇതിൽ മറ്റൊന്നും ഇല്ല.ചിലതരം ചെന്നായകൾക് പരിണാമം സംഭവിച്ചത് കൊണ്ടാണ് നാടൻ നായക്കൾ ഉ ണ്ടായതെന്നും അവ ദീറ്ഘ നേരം ഇ ങ്ങനെ ഓരിയിടുമായിരുന്ന് ന്നും പറയുന്നു

  • @antonyrohan7384
    @antonyrohan7384 Год назад +4

    The second is very Familiar...... heard that before in the.same channel

  • @____-yp9zj
    @____-yp9zj Год назад +2

    Kurachuu horror audio add cheythall story super aakumm 🙂👍💕

  • @livingsimply7542
    @livingsimply7542 Год назад +3

    കഥ പറയുന്നത് ഒരു കഴിവ് തന്നെ👌🤩

  • @sindhudevu5590
    @sindhudevu5590 7 месяцев назад +2

    ശരിയാണ് പോവാ പോവാ എന്നാണ് അതിന്റെ കരച്ചിൽ... മാത്രമല്ല... കുത്തി ചൂടൻ എന്നു ത്രിശൂർ പറയും.. അതിന്റെ ഈ കരച്ചിൽ കേൾക്കുമ്പോ അച്ഛൻ പറയും... പോവാ എന്നു കേൾക്കുമ്പോ.. ഞാൻ ഇല്ല ഞാൻ ഇല്ല സമയമായില്ല.. വേറെ ആരെലേം നോക്കിക്കോ എന്നു പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട് 😊😊.. 👍

  • @geethahariharan4405
    @geethahariharan4405 Год назад +6

    രണ്ടാമത്തെ കഥ ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്.

  • @akhilr1796
    @akhilr1796 Год назад +2

    💙💜🧡ബ്രോ നല്ല അനുഭവങ്ങൾ 🧡💜💙

  • @shabnasalim6459
    @shabnasalim6459 9 дней назад

    ചെറുപ്പത്തിൽ friends പറഞ് ഞാനും കേട്ടിട്ടുണ്ട് കാലൻ കോഴിയെ പറ്റി, അന്നൊക്കെ വലിയ പേടിയായിരുന്നു. ഇവിടെ കുറ്റിചൂലാൻ എന്നാണ് പറയുന്നത്. പാലക്കാട്‌ district ആണ്

  • @rajanishk.b7087
    @rajanishk.b7087 Год назад +5

    Adipoli storiess😇❣️

  • @varghesepeter8700
    @varghesepeter8700 6 месяцев назад

    Super

  • @lateefqatar3958
    @lateefqatar3958 Год назад +2

    ബ്രോ. ഇത് കൂമൻ അല്ലെ. നത്ത്...

  • @varghesepeter8700
    @varghesepeter8700 6 месяцев назад

    👍👍👍

  • @maverickl7
    @maverickl7 Год назад

    nice one!

  • @abvknam1416
    @abvknam1416 Год назад

    സൂപ്പർ സ്റ്റോറികൾ👌👌👏👏❤❤രണ്ടാമത്തെ സ്റ്റോറി ഇതിന് മുമ്പ് ഇട്ടതാണല്ലോ ബ്രോ🤔

  • @abhiabhi4539
    @abhiabhi4539 Год назад

    Povam povam 😍👌

  • @akhilashok2577
    @akhilashok2577 Год назад +1

    ❤️

  • @Richaitharamkumar
    @Richaitharamkumar Год назад +1

    👌👌👌✍️

  • @queen_of_warriors
    @queen_of_warriors Год назад +2

    രണ്ടാമത്തെ അനുഭവം വേരേതോ സ്റ്റോറി ഇല് maniyanu പകരം വേറൊരു ചേച്ചി ആയിരുന്നു... അങിനെ ഒരു കഥ ഇല്ലെ ബ്രോ?

    • @ghostradiomalayalam
      @ghostradiomalayalam  Год назад

      അതുപോലെ ഉണ്ടാവും ബ്രോ ..പലരുടെ അനുഭവങ്ങൾ ആണല്ലോ ഞാൻ പറയുന്നത് . അതാണ് 🥰🥰🥰

  • @jyothilakshmi6140
    @jyothilakshmi6140 Год назад

    Hi Renji Bro 🥰❤️

  • @queen_of_warriors
    @queen_of_warriors Год назад +1

    എൻ്റെ വീടിനു മുൻപിൽ ഓരു സ്കൂൾ ആണ്.....aa സ്കൂളിൽ വൈകിട് ജന ഗണ മന പാടുമ്പോൾ അയൽ വീട്ടിലെ പട്ടി ഓരി ഇടും....സ്കൂൾ പ്രവർത്തനം തുടങ്ങിയത് മുതൽ ഇങ്ങനെ ആണ്... അതിൻ്റ കാരണം എന്തായിരിക്കും.....?

    • @ghostradiomalayalam
      @ghostradiomalayalam  Год назад +2

      ചിലപ്പോൾ പട്ടികൾ വാങ്ക് വിളിക്കുമ്പോൾ കൂവാറുണ്ട് ..ചിലർ പറയുന്നത് വാങ്ക് വിളിക്കുമ്പോൾ ചെകുത്താൻ ഓടുന്നത് കാണുന്നത്കൊണ്ട് കൂവുന്നത് ആണ് എന്നാണ് ..ശരിക്കും എന്താണെന്നു പട്ടികളോട് തന്നെ ചോദിക്കേണ്ടി വരും

  • @klvlog2817
    @klvlog2817 Год назад

    കിടിലൻ😄😄😄

  • @thereshkova1
    @thereshkova1 Год назад

    Nice സ്റ്റോറി

  • @harikrishnan680
    @harikrishnan680 Год назад

    ❤️❤️❤️❤️❤️

  • @ashifclt836
    @ashifclt836 Год назад

    Story2 mump paranjathanallo...?

  • @welcomereallife2468
    @welcomereallife2468 Год назад +1

    വെറും അനുഭവ കഥയിൽ മാത്രം ഒതുക്കുകയാണോ ഈ ചാനലിന്😬😬🙆 പഴയപോലെ നല്ല ത്രില്ലർ സ്റ്റോറികൾ വരട്ടെ

  • @abhinavck4962
    @abhinavck4962 Год назад

    Oru സിനിമ ക്ക് ഉള്ള കഥ ഉണ്ട് ഇതിൽ

  • @PixelPioneers1092
    @PixelPioneers1092 Год назад

    👻

  • @varghesepeter8700
    @varghesepeter8700 6 месяцев назад

    Ghost real

  • @harikrishnan680
    @harikrishnan680 Год назад

    21.6k - 21.7k subscribers 🥰

  • @shorts_AnupMenon
    @shorts_AnupMenon Год назад

    Superb Stories 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @PixelPioneers1092
    @PixelPioneers1092 Год назад

    Bro randamathey story bro ezhuthiyathu aano atho. nalla kettu parichayam but full aayittu igane alla. Alla bro thanne ithu vere oru reethiyil video cheyythathaano? 🤔🤔🤔

  • @vinuk4641
    @vinuk4641 Год назад

    👽👽👽👽👽👽👽👻👻👻

  • @shantpshan865
    @shantpshan865 Год назад

    Sir is it rp

  • @csgaming2233
    @csgaming2233 Год назад

    തള്ളി മരിക്കുകവ

  • @ARUN-cu4ow
    @ARUN-cu4ow Год назад

    2 story copy 😁😁😁❤

  • @sukrjithpt2886
    @sukrjithpt2886 Год назад +1

    രണ്ടാമത്തെ സ്റ്റോറി ഇതിനുമുമ്പ് ഇട്ടതാണ് ഇതിനുമുമ്പ് ഞാനിത് കേട്ടിട്ടുണ്ട്

  • @sreejithsree5653
    @sreejithsree5653 Год назад +1

    ♥️

  • @anwarsha12
    @anwarsha12 Год назад +1

    ❤❤❤