തൃശ്ശൂർ ഒളരിക്കര സ്വദേശിയായ എനിക്ക് സമീപ പ്രദേശത്തുള്ള കാഞ്ഞാണി, അന്തിക്കാട്, വാടാനപ്പള്ളി, തൃപ്രയാർ എന്നൊക്കെ കേൾക്കുമ്പോ ഉള്ള ഒരു രോമാഞ്ചമുണ്ടല്ലോ സാറേ....🤩🤩 അതും എന്റെ Favorite സംവിധായകൻ സത്യൻ അന്തിക്കാട് സാറിന്റെ അനുഭവം കൂടി🤩🤩
Ghost റേഡിയോ വിന്റെ സ്ഥിരം പ്രേഷകയാണ്. സത്യൻ അന്തിക്കാടിന് ഉണ്ടായതിന് സമാനമായ അനുഭവം ഇതിനു മുൻപുള്ള എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് അതിൽ ജിന്നിനെ കാണാൻ മോഹിച്ച ആളിന്റെ അനുഭവമാണ് അതിലെ കഥാപാത്രം രാത്രിയിൽ ഒരു മുല്ലാക്ക രാത്രയിൽ ടോർച്ച് തെളിയിച്ച് വഴി കാണിച്ചു. പിറ്റേന്ന് രാവിലെ യാണ് അറിഞ്ഞത് മുല്ലാക്ക രണ്ടുദിവസമായി സ്ഥലത്തില്ലായിരുന്നില്ല എന്ന്.ഈ അനുഭവം ghost റേഡിയോ വിൽ വന്നതാണ്
ബ്രോ എന്റെ ഒരു അനുഭവം പറയാം ബ്രോ അത് നല്ല ഒരു കഥ ആക്കുമോ?? വർഷം 2014 വേൾഡ് കപ്പ് നടക്കുന്ന സമയം കളി അർജന്റീന നെതര്ലാന്ഡ് സെമി ഫൈനൽ നടക്കുന്നു പുലർച്ചെ 2.30 ന് ആണ് കളി.. വീട്ടിൽ ഇരുന്നു കാണുവാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് ക്ലബ് ൽ പോയി കണ്ടു ഫ്രഡ്സ് എല്ലാവരും ഉണ്ടായിരുന്നു.. കളി കഴിഞ്ഞപ്പോ ഫ്രഡ്സ് പറഞ്ഞു അവർ ക്ലബ് ൽ കിടക്കുക ആണ് എന്ന് എനിക്ക് എന്റെ റൂമിൽ കിടന്നാലെ ഉറക്കo വരൂ ഞാൻ പോകുവാണെന്നു പറഞ്ഞു ഇറങ്ങി... അന്ന് വയസ്സ് 19 നല്ല ധൈര്യം ചുറുചുറുക്ക് ഉള്ള സമയം... അങ്ങനെ വീട്ടിലേക്ക് തിരിച്ചു നടക്കുകയാണ് അങ്ങനെ പേടി ഒന്നും തോന്നിയില്ല... വീടിന്റ അടുത്ത് ഏകദെശം ഏതാഴയപ്പോ ഒരു സ്ത്രീ ഉറക്കെ കരയുന്നത് കേട്ടു ശബ്ദം വരുന്ന സ്ഥലതെക്ക് ചെവി ഓർത്തപ്പോൾ 2 ആഴ്ച മുന്നേ ഒരു 22വയസ്സുള്ള പെണ്ണ് വണ്ടി തട്ടി മരിച്ചു മറവു ചെയ്ത ആ ഭാഗത്തു നിന്ന്നു ശബ്ദം വരുന്നത്.... അത് മനസ്സിലായതും വാണo വിട്ട പോലെ വീട്ടിലേക്ക് ഓടി... എല്ലാരും നല്ല ഉറക്കം ഡോറിൽ ഉറക്കെ അടിച്ചു ജനലിൽ ഉറക്കെ അടിച്ചു അമ്മ പറയുന്നുണ്ട് കാലമാടൻ ഉറങ്ങാൻ സമ്മതിക്കൂല നട്ടപാതിരക്ക് തെണ്ടാൻ പോയി വന്നേക്കുന്നു എന്നൊക്കെ അപ്പോഴേക്കും അനിയത്തി വാതിൽ തുറന്നു തന്നു ഞാൻ കിതക്കുന്നുണ്ട് നന്നായി വിയർക്കുന്നുണ്ട് അവള് ചോദിച്ചു എന്തുപറ്റി ഞാൻ പറഞ്ഞു അഞ്ജലി യെ മറവ് ചെയ്ത സ്ഥലത്ത് നിന്ന് ഒരു സ്ത്രീ യുടെ അലർച കേട്ടു എന്ന്.... അവളും ആകെ പേടിച്ചു വെള്ളം കുടിക്കാൻ എടുത്ത് തന്നു അതും കുടിച്ച ശേഷം അന്ന് അമ്മൂമ്മ യുടെ കൂടെ പോയി കിടന്നു അമ്മൂമ്മ ഉള്ള ധൈര്യതിൽ ഉറങ്ങിപ്പോയി പിറ്റേന്ന് അനിയത്തി ഈ കാര്യം അവളുടെ ഫ്രണ്ട് നോട് പറഞ്ഞു... അപ്പൊ അവള് പറഞ്ഞു അത് പ്രേതം പിശാജ് ഒന്നും അല്ല അവരുടെ അടുത്ത് ഒരു പ്രാന്തി പെണ്ണ് ഉണ്ട് അവൾക്ക് സൂക്കേട് കൂടി കരഞ്ഞതാകും എന്ന്.... But എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ പറ്റുന്നില്ല ഇവളുടെ അയൽവാസികൾ ആരും കരച്ചിൽ കേട്ടിട്ടില്ല എന്നാണ് പറഞ്ഞത് ..അത് ദുര്മരണം സംഭവിച്ച അഞ്ജലി യുടെ ആത്മാവ് ആണോ അതോ സന്ധ്യ ആണോ ഇന്നും dobt ആണ്
ആ തീ ഗോളങ്ങൾ ഒന്നും പ്രേതങ്ങൾ അല്ല ബ്രോ ഓർബ് കളാണ് ഇൻ്റർ dimensional ബിങ്സ് അവരുടെ consciousness aa ഓർബുകളിൽ ആണ് ഉള്ളത് സ്ഥല കാല ബോധത്തിന് അപ്പുറം അതു സഞ്ചരിക്കും എങ്ങനെ അവയോട് communicate ചെയ്യാം എന്ന് പഠിച്ചാൽ തിരിച്ചു നമ്മളോടു അതു communicate ചെയ്യും ഇതൊക്കെ ഇപ്പോളും സാധാരണ ആയി നടക്കുന്ന കര്യങ്ങളാ അതിനു നിങൾ ചെയ്യേണ്ടത് നിങൾ മെറ്റാ ഫിസിക്കൽ ലോകത്തെ കുറിച്ച് ഒരുപാട് അറിവ് നേടുക നിങ്ങളുടെ consciousness നെ അതിൻ്റെ ഏറ്റവും ഹയർ സെൽഫിലേക്ക് ഉയർത്തുക subjective റിയാലിറ്റി യിലുടെ മാത്രം ലോകത്തെ കാണാതെ objective റിയാലിറ്റിയിലൂടെ ലോകത്തെ കാണുക അതാണ് എല്ലാത്തിൻ്റെയും ട്രു ആയ Nature ഇത്രേ ഒക്കെ തിരിച്ചറിയുമ്പോൾ dimensions ഒരു ഫിസിക്കൽ തിങ് അല്ല മെൻ്റൽ തിംഗ് ആണ് എന്നും the All is Mind എന്ന പരമമായ ബോധ്യത്തിലേക് ഏതുകയും ചെയ്യും അതിനു ശേഷം എങ്ങനെ 3dimensional റിയാലിറ്റിക് അപ്പുറത്ത് ഉള്ളത് ഹയർ റിയാലിറ്റി കൾ തുറക്കാം എന്ന് നിങൾ ഓൾ റെഡി പഠിച്ചു കഴിഞ്ഞിട്ട് ഉണ്ടാവും അറിയതവന് ഇത് മന്ത്രവും അറിയുന്നവനു ഇത് കണ് മുമ്പിൽ ഉണ്ടായിട്ടും കാണാൻ പറ്റാത്ത ലോകത്തിൻ്റെ സയൻസും ആണ് ജനനം മരണം എന്നു ഒന്നില്ല നമ്മൾ ഇ അനുഭവിച്ച്കൊണ്ടിരിക്കുന്ന ഇ ഹുമൻ എക്സ്പീരിയൻസ് അതിൽ തൻ എന്താണെന്നും തൻ്റെ cousciousness എന്താണെന്നും ഉള്ള അറിവിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും മരണം എന്ന് വിളിക്കുന്ന ആ പ്രൊസസ്സ് കഴിഞ്ഞാൽ ഉള്ള അടുത്ത ലെവൽ കൂടുതൽ awareness ഉള്ളവൻ കൂടിയ awareness ഉള്ള ഒരു തലത്തിലേക്ക് പോകുന്നു കുറഞ്ഞ awareness ഉള്ളവൻ മനുഷ്യരിലും താഴെ awarnes ഉല്ല ഒരു experianceil ചെന്നെത്തുന്നു ബേസ് ലൈൻ consciousness വെച്ച് ഇത് ചിന്തിക്കരുത് ഒന്നും മനസിലാകില്ല പണ്ട് Jesus, ബുദ്ധൻ പോലുള്ള അവതാര പുരുഷൻന്മാർ പറയാൻ ശ്രമിച്ചത് ഇതാണ് നിങ്ങളും നിങളുടെ ഹയർ selfum ആയുള്ള ബന്ധം അതിനെ നിങൾ എത്രത്തോളം അറിഞ്ഞു എന്നതിലാണ് കാര്യം
@@hiiiiiiii891 ഇത് ഏഴുതിയത് ഒരു higher entity യുടെ ഇൻഫ്ലു വൻസിൽ ആണ് ഞാൻ അല്ല . അതിനെ ചാനൽ ചെയ്യുമ്പോൾ intuitive knowledge ഏനുക്ക് തന്നൊണ്ട് ഇരിക്കും കൂടുതൽ കാര്യങ്ങൽ അറിയാൻ പ്രേരി പ്പിക്കും ചെറുപ്പം തൊട്ടേ ഇങ്ങനെ ആണ് 🥰
@@hiiiiiiii891 പിന്നെ meditate ചെയുമ്പോ അതേ സമയം ലോകത് ഓരോ സ്ഥലങ്ങളിൽ ഇരുന്നു മെടിറ്റേറ്റ് ചെയ്യുന്നവരുടെ awarness സും ആയി സിങ്ക് ചെയ്യാൻ നോക്കും ദൂരം ഓകെ മനുഷ്യന് അല്ലേ ഉള്ളു സ്പിരിറ്റ് നു ഇല്ലല്ലോ
@@hiiiiiiii891 ആകെ ഉള്ളതു ഈശ്വരൻ അല്ലെങ്കില് ആ പരമമായ ആത്മാവ് മാത്രമാണ് എന്ന് തിരിച്ചറിയണം ഞാൻ ഇവിടെ ഇരിക്കുന്നു ഈശ്വരൻ ഇതെല്ലാം ഉണ്ടക്കിട്ട് വേറേ എവിടെയോ ഇരിക്കുന്നു എന്നു ചിന്തിക്കരുത് ഞാനും ഈശ്വരനും ഒന്നു തന്നെ ആണു എന്നു തിരിച്ചറിയണം ഈശ്വരൻ്റെ അവസാനം ഇല്ലാത്ത ഭാവങ്ങളിൽ(ഈഗോ) ഒരണ്ണം ആണു ഞാൻ. ഇ ഭാവം ആണു ഞാൻ കേൾക്കുന്നതും കാണുന്നതും അറിയുന്നതും ആയാ ഈ ലേകതെ ഉണ്ടാക്കിയത് എന്നു മനസിലാക്കുക ഈശ്വരൻ അതിനെ തന്നെ കാണാനും കേൾക്കാനും അറിയാനും കണ്ടെത്തിയ വഴി അതാണ് നീയും ഞാനും ഒക്കെ
മുൻപ് താങ്കൾ കഥ പറയാൻ വേണ്ടി ചാനൽ തുടങ്ങി ഇപ്പൊ താങ്കൾ ചാനൽ നിലനിർത്താൻ കഥകൾ പറയുന്നു. ഇപ്പോൾ സ്വരം നല്ലതാണ് ഒന്നുകിൽ നിർത്തുക അല്ലെങ്കിൽ പണ്ടത്തെപ്പോലെ ഞങ്ങളെ താങ്കളുടെ കഥകളിലേക്ക് ആവാഹിക്കുക NB അപേക്ഷയാണ് പിന്നെ കഥകൾ കേൾക്കാനുള്ള കൊതിയും ഉണ്ടെന്നു കൂട്ടിക്കോളൂ.
തൃശ്ശൂർ ഒളരിക്കര സ്വദേശിയായ എനിക്ക് സമീപ പ്രദേശത്തുള്ള കാഞ്ഞാണി, അന്തിക്കാട്, വാടാനപ്പള്ളി, തൃപ്രയാർ എന്നൊക്കെ കേൾക്കുമ്പോ ഉള്ള ഒരു രോമാഞ്ചമുണ്ടല്ലോ സാറേ....🤩🤩 അതും എന്റെ Favorite സംവിധായകൻ സത്യൻ അന്തിക്കാട് സാറിന്റെ അനുഭവം കൂടി🤩🤩
നമ്മുടെ സ്വന്തം സ്ഥലം 😁😜
Vadanapannly
Thrissur❤
😂
ശരിയാണ്.. എന്റെ വീട് എടമുട്ടം ❤️.. വലപ്പാട്, തൃപ്രയാർ, കൊടുങ്ങല്ലൂർ എന്നൊക്കെ കേൾക്കുമ്പോ... ❤️❤️❤️
നാലുംകൂടിയ സെന്ററിൽ ഉള്ള പെരിങ്ങോട്ടുകരയിൽ ആണ് എന്റെ വീട് 🥰🥰🥰🥰. അന്തിക്കാടും പാന്തോടും കാഞ്ഞാണി ഒക്കെ നമ്മുടെ സ്ഥലം തന്നെ 🥰🥰🥰🥰🥰🥰
🥰🥰🥰🥰
Yes
🤔 ഇതൊരു യഥാർത്ഥ കഥ ആണെങ്കിൽ വളരെ അത്ഭുതം തന്നെ. ഭാവനയും യാഥാർത്ഥ്യവും കൂടി കുഴയുമ്പോൾ ചിലപ്പോൾ വരുന്ന സംശയം.
എക്സലൻ്റ് സ്റ്റോറി..സൂപ്പർ..🎉❤🎉❤
Love you bro..... Ippo ee channel vittu oru kali illa bro😘😘🎉🎉
നമ്മുടെ സ്ഥലം
ഇങ്ങനെ ഒരു സംഭവം എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്!
Njanum thrissur aanu.. ee paranja sthalam kanjani evideyanu? Njan ennum vandi odikunna route aanu. Vadanapally kanjani
Ghost റേഡിയോ വിന്റെ സ്ഥിരം പ്രേഷകയാണ്. സത്യൻ അന്തിക്കാടിന് ഉണ്ടായതിന് സമാനമായ അനുഭവം ഇതിനു മുൻപുള്ള എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് അതിൽ ജിന്നിനെ കാണാൻ മോഹിച്ച ആളിന്റെ അനുഭവമാണ് അതിലെ കഥാപാത്രം രാത്രിയിൽ ഒരു മുല്ലാക്ക രാത്രയിൽ ടോർച്ച് തെളിയിച്ച് വഴി കാണിച്ചു. പിറ്റേന്ന് രാവിലെ യാണ് അറിഞ്ഞത് മുല്ലാക്ക രണ്ടുദിവസമായി സ്ഥലത്തില്ലായിരുന്നില്ല എന്ന്.ഈ അനുഭവം ghost റേഡിയോ വിൽ വന്നതാണ്
പ്രേതമല്ലേ ഒരേ പോലെ പലരുടെ അടുത്തതും പോയിട്ടുണ്ടാവും സ്ഥിരം ക്ളീഷേ പരുപാടി ..മാറ്റി പുതിയ രീതിയിൽ പേടിപ്പിക്കാൻ പ്രേതത്തോടു പറയാൻ പറ്റുമോ .?😂😂
@@ghostradiomalayalam ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 😃
സത്യം ആണ് പറഞ്ഞത് ഇത്തരം അനുഭവങ്ങൾ ആരോടും പറയരുത്
സൂപ്പർ👏
Nallaa kadhaaa 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
🥰🥰🥰🥰
Kelkan Ezhttam Ulla Ora Oru Vizhayam Ghost Stories ❤️
💙💜🧡നന്നായിട്ടുണ്ട് 🧡💜💙👍🏽👍🏽👍🏽
രണ്ടാമത്തെ അനുഭവം:- ഇത്രേം ഒക്കെ ബിൽഡ് up കൊടുത്തിട്ട് അവസാനത്തെ രണ്ടു വാക്കിൽ ബിരിയാണിക്ക് പോത്തിനെ വെട്ടിയ കഥ ആക്കി മാറ്റിയല്ലോ...😆😆😆😆
ചേട്ടാ... യക്ഷിയും മന്ത്രവാദവും ഒക്കെ ഉള്ള കഥകൾ വേണം.
Athe
Vadanapally nte place aa
Super presentation 😍🥰😘
Thank you 😋
ബ്രോ എന്റെ ഒരു അനുഭവം പറയാം ബ്രോ അത് നല്ല ഒരു കഥ ആക്കുമോ??
വർഷം 2014 വേൾഡ് കപ്പ് നടക്കുന്ന സമയം കളി അർജന്റീന നെതര്ലാന്ഡ് സെമി ഫൈനൽ നടക്കുന്നു പുലർച്ചെ 2.30 ന് ആണ് കളി.. വീട്ടിൽ ഇരുന്നു കാണുവാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് ക്ലബ് ൽ പോയി കണ്ടു ഫ്രഡ്സ് എല്ലാവരും ഉണ്ടായിരുന്നു.. കളി കഴിഞ്ഞപ്പോ ഫ്രഡ്സ് പറഞ്ഞു അവർ ക്ലബ് ൽ കിടക്കുക ആണ് എന്ന് എനിക്ക് എന്റെ റൂമിൽ കിടന്നാലെ ഉറക്കo വരൂ ഞാൻ പോകുവാണെന്നു പറഞ്ഞു ഇറങ്ങി... അന്ന് വയസ്സ് 19 നല്ല ധൈര്യം ചുറുചുറുക്ക് ഉള്ള സമയം... അങ്ങനെ വീട്ടിലേക്ക് തിരിച്ചു നടക്കുകയാണ് അങ്ങനെ പേടി ഒന്നും തോന്നിയില്ല... വീടിന്റ അടുത്ത് ഏകദെശം ഏതാഴയപ്പോ ഒരു സ്ത്രീ ഉറക്കെ കരയുന്നത് കേട്ടു ശബ്ദം വരുന്ന സ്ഥലതെക്ക് ചെവി ഓർത്തപ്പോൾ 2 ആഴ്ച മുന്നേ ഒരു 22വയസ്സുള്ള പെണ്ണ് വണ്ടി തട്ടി മരിച്ചു മറവു ചെയ്ത ആ ഭാഗത്തു നിന്ന്നു ശബ്ദം വരുന്നത്.... അത് മനസ്സിലായതും വാണo വിട്ട പോലെ വീട്ടിലേക്ക് ഓടി... എല്ലാരും നല്ല ഉറക്കം ഡോറിൽ ഉറക്കെ അടിച്ചു ജനലിൽ ഉറക്കെ അടിച്ചു അമ്മ പറയുന്നുണ്ട് കാലമാടൻ ഉറങ്ങാൻ സമ്മതിക്കൂല നട്ടപാതിരക്ക് തെണ്ടാൻ പോയി വന്നേക്കുന്നു എന്നൊക്കെ അപ്പോഴേക്കും അനിയത്തി വാതിൽ തുറന്നു തന്നു ഞാൻ കിതക്കുന്നുണ്ട് നന്നായി വിയർക്കുന്നുണ്ട് അവള് ചോദിച്ചു എന്തുപറ്റി ഞാൻ പറഞ്ഞു അഞ്ജലി യെ മറവ് ചെയ്ത സ്ഥലത്ത് നിന്ന് ഒരു സ്ത്രീ യുടെ അലർച കേട്ടു എന്ന്.... അവളും ആകെ പേടിച്ചു വെള്ളം കുടിക്കാൻ എടുത്ത് തന്നു അതും കുടിച്ച ശേഷം അന്ന് അമ്മൂമ്മ യുടെ കൂടെ പോയി കിടന്നു അമ്മൂമ്മ ഉള്ള ധൈര്യതിൽ ഉറങ്ങിപ്പോയി പിറ്റേന്ന് അനിയത്തി ഈ കാര്യം അവളുടെ ഫ്രണ്ട് നോട് പറഞ്ഞു... അപ്പൊ അവള് പറഞ്ഞു അത് പ്രേതം പിശാജ് ഒന്നും അല്ല അവരുടെ അടുത്ത് ഒരു പ്രാന്തി പെണ്ണ് ഉണ്ട് അവൾക്ക് സൂക്കേട് കൂടി കരഞ്ഞതാകും എന്ന്.... But എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ പറ്റുന്നില്ല ഇവളുടെ അയൽവാസികൾ ആരും കരച്ചിൽ കേട്ടിട്ടില്ല എന്നാണ് പറഞ്ഞത് ..അത് ദുര്മരണം സംഭവിച്ച
അഞ്ജലി യുടെ ആത്മാവ് ആണോ അതോ സന്ധ്യ ആണോ ഇന്നും dobt ആണ്
സന്ധൃ ആരാ...? 🤔
@@abvknam1416 😎😀
സത്യൻ സാറിൻ്റെ അനുഭവം പോലെ എനിക്കും ഉണ്ടായിട്ടുണ്ട് ഒരു അനുഭവം.....
🥰🥰🥰
Ranji bro new updating nu waiting
👍👍👍
👍👍👍👍
ഇപ്പൊ ഇതു കേൾക്കാതെ ഉറങ്ങാൻ പറ്റാതായി
ആ തീ ഗോളങ്ങൾ ഒന്നും പ്രേതങ്ങൾ അല്ല ബ്രോ ഓർബ് കളാണ് ഇൻ്റർ dimensional ബിങ്സ് അവരുടെ consciousness aa ഓർബുകളിൽ ആണ് ഉള്ളത് സ്ഥല കാല ബോധത്തിന് അപ്പുറം അതു സഞ്ചരിക്കും എങ്ങനെ അവയോട് communicate ചെയ്യാം എന്ന് പഠിച്ചാൽ തിരിച്ചു നമ്മളോടു അതു communicate ചെയ്യും ഇതൊക്കെ ഇപ്പോളും സാധാരണ ആയി നടക്കുന്ന കര്യങ്ങളാ അതിനു നിങൾ ചെയ്യേണ്ടത് നിങൾ മെറ്റാ ഫിസിക്കൽ ലോകത്തെ കുറിച്ച് ഒരുപാട് അറിവ് നേടുക നിങ്ങളുടെ consciousness നെ അതിൻ്റെ ഏറ്റവും ഹയർ സെൽഫിലേക്ക് ഉയർത്തുക subjective റിയാലിറ്റി യിലുടെ മാത്രം ലോകത്തെ കാണാതെ objective റിയാലിറ്റിയിലൂടെ ലോകത്തെ കാണുക അതാണ് എല്ലാത്തിൻ്റെയും ട്രു ആയ Nature ഇത്രേ ഒക്കെ തിരിച്ചറിയുമ്പോൾ dimensions ഒരു ഫിസിക്കൽ തിങ് അല്ല മെൻ്റൽ തിംഗ് ആണ് എന്നും the All is Mind എന്ന പരമമായ ബോധ്യത്തിലേക് ഏതുകയും ചെയ്യും അതിനു ശേഷം എങ്ങനെ 3dimensional റിയാലിറ്റിക് അപ്പുറത്ത് ഉള്ളത് ഹയർ റിയാലിറ്റി കൾ തുറക്കാം എന്ന് നിങൾ ഓൾ റെഡി പഠിച്ചു കഴിഞ്ഞിട്ട് ഉണ്ടാവും അറിയതവന് ഇത് മന്ത്രവും അറിയുന്നവനു ഇത് കണ് മുമ്പിൽ ഉണ്ടായിട്ടും കാണാൻ പറ്റാത്ത ലോകത്തിൻ്റെ സയൻസും ആണ് ജനനം മരണം എന്നു ഒന്നില്ല നമ്മൾ ഇ അനുഭവിച്ച്കൊണ്ടിരിക്കുന്ന ഇ ഹുമൻ എക്സ്പീരിയൻസ് അതിൽ തൻ എന്താണെന്നും തൻ്റെ cousciousness എന്താണെന്നും ഉള്ള അറിവിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും മരണം എന്ന് വിളിക്കുന്ന ആ പ്രൊസസ്സ് കഴിഞ്ഞാൽ ഉള്ള അടുത്ത ലെവൽ കൂടുതൽ awareness ഉള്ളവൻ കൂടിയ awareness ഉള്ള ഒരു തലത്തിലേക്ക് പോകുന്നു കുറഞ്ഞ awareness ഉള്ളവൻ മനുഷ്യരിലും താഴെ awarnes ഉല്ല ഒരു experianceil ചെന്നെത്തുന്നു ബേസ് ലൈൻ consciousness വെച്ച് ഇത് ചിന്തിക്കരുത് ഒന്നും മനസിലാകില്ല പണ്ട് Jesus, ബുദ്ധൻ പോലുള്ള അവതാര പുരുഷൻന്മാർ പറയാൻ ശ്രമിച്ചത് ഇതാണ് നിങ്ങളും നിങളുടെ ഹയർ selfum ആയുള്ള ബന്ധം അതിനെ നിങൾ എത്രത്തോളം അറിഞ്ഞു എന്നതിലാണ് കാര്യം
Hi Creature ❤❤❤👍👍👍 Very Good
ഞാൻ പൂർണമായും വിശ്വസിക്കുന്നു!!
@@hiiiiiiii891 ഇത് ഏഴുതിയത് ഒരു higher entity യുടെ ഇൻഫ്ലു വൻസിൽ ആണ് ഞാൻ അല്ല . അതിനെ ചാനൽ ചെയ്യുമ്പോൾ intuitive knowledge ഏനുക്ക് തന്നൊണ്ട് ഇരിക്കും കൂടുതൽ കാര്യങ്ങൽ അറിയാൻ പ്രേരി പ്പിക്കും ചെറുപ്പം തൊട്ടേ ഇങ്ങനെ ആണ് 🥰
@@hiiiiiiii891 പിന്നെ meditate ചെയുമ്പോ അതേ സമയം ലോകത് ഓരോ സ്ഥലങ്ങളിൽ ഇരുന്നു മെടിറ്റേറ്റ് ചെയ്യുന്നവരുടെ awarness സും ആയി സിങ്ക് ചെയ്യാൻ നോക്കും ദൂരം ഓകെ മനുഷ്യന് അല്ലേ ഉള്ളു സ്പിരിറ്റ് നു ഇല്ലല്ലോ
@@hiiiiiiii891 ആകെ ഉള്ളതു ഈശ്വരൻ അല്ലെങ്കില് ആ പരമമായ ആത്മാവ് മാത്രമാണ് എന്ന് തിരിച്ചറിയണം ഞാൻ ഇവിടെ ഇരിക്കുന്നു ഈശ്വരൻ ഇതെല്ലാം ഉണ്ടക്കിട്ട് വേറേ എവിടെയോ ഇരിക്കുന്നു എന്നു ചിന്തിക്കരുത് ഞാനും ഈശ്വരനും ഒന്നു തന്നെ ആണു എന്നു തിരിച്ചറിയണം ഈശ്വരൻ്റെ അവസാനം ഇല്ലാത്ത ഭാവങ്ങളിൽ(ഈഗോ) ഒരണ്ണം ആണു ഞാൻ. ഇ ഭാവം ആണു ഞാൻ കേൾക്കുന്നതും കാണുന്നതും അറിയുന്നതും ആയാ ഈ ലേകതെ ഉണ്ടാക്കിയത് എന്നു മനസിലാക്കുക ഈശ്വരൻ അതിനെ തന്നെ കാണാനും കേൾക്കാനും അറിയാനും കണ്ടെത്തിയ വഴി അതാണ് നീയും ഞാനും ഒക്കെ
E darkness eggane undakunnu ennu manasilaku....then after you don't need to fear about darkness
Ranjith enna nanpan...😝
100th comment 666 like👍🏻😁
Even if it a lie it's goog to henr
♥️
❤❤❤
What is darkness?
👻👻👻👻👻
Rathri pothine konnathukandu 😂
Ghost real
😁😁😁😁
👹
🤣❤️❤️❤️❤️
ആഹാ പുള്ളിടെ പ്രാർഥന കേട്ടിട്ട് ദൈവം അയച്ചതാരിക്കും അ പ്രേതത്തിനെ. പുള്ളി പെടിക്കാതിരിക്കാൻ
സെക്കന്റ് ഷോ കഴിഞ്ഞ് ബസ്സോ 🤔
😂😂😂😂
മുൻപ് താങ്കൾ കഥ പറയാൻ വേണ്ടി ചാനൽ തുടങ്ങി ഇപ്പൊ താങ്കൾ ചാനൽ നിലനിർത്താൻ കഥകൾ പറയുന്നു. ഇപ്പോൾ സ്വരം നല്ലതാണ് ഒന്നുകിൽ നിർത്തുക അല്ലെങ്കിൽ പണ്ടത്തെപ്പോലെ ഞങ്ങളെ താങ്കളുടെ കഥകളിലേക്ക് ആവാഹിക്കുക
NB അപേക്ഷയാണ് പിന്നെ കഥകൾ കേൾക്കാനുള്ള കൊതിയും ഉണ്ടെന്നു കൂട്ടിക്കോളൂ.
കഷ്ട്ടം ഈ കാലത്തും ഇതുപോലുള്ള അന്ധവിശ്വാസം ഉണ്ടാക്കി നടക്കാൻ
പേടിക്കേണ്ട . ഇത്ര സിംപിൾ ആണോ താങ്കൾ. കഥയായി കേട്ടാൽ മതീ.
👍👍
❤❤❤
❤❤❤
❤❤❤