നമ്മളെ സ്‌നേഹിക്കുന്ന സഹായിക്കുന്ന ആത്മാക്കൾ പ്രേത അനുഭവങ്ങൾ | ghost story malayalam

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 88

  • @sareenarahim8288
    @sareenarahim8288 Год назад +3

    എനിക്ക് ee അനുപ് ടോണിയുടെയും കഥ കേട്ടപ്പോൾ എന്തോ ഒരു വിഷമം 😢

  • @presanthrono8484
    @presanthrono8484 2 года назад +6

    ആദ്യത്തെ കഥ.. നേരെത്തെ എവിടെയോ വായിച്ചിട്ടുണ്ട്... അതിൽ കുറുക്കൻ ഓരിയിടുമ്പോൾ മരിച്ച സുഹൃത്തു കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ നിശബ്ദരായി... ഇതാണ് എനിക്ക് ഓർമ വന്നത് ഇത് കേട്ടപ്പോ

  • @sangeethamohanan1735
    @sangeethamohanan1735 2 года назад +7

    ആത്മാക്കക്ക് പേടിപ്പിക്കാൻ മാത്രമല്ല സഹായിക്കാനും അറിയാം, ശരിയാണ്. മരിച്ചവരെ ഞാനും കണ്ടിട്ടുണ്ട്. ഒരിക്കൽ അല്ല. പലപ്പോഴും. ഒരു പക്ഷേ നമ്മുടെയൊക്കെ പ്രിയപ്പെട്ടവർ മരിച്ചു പോയാലും നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നത് കൊണ്ടാകണം,

  • @gabriel-2515
    @gabriel-2515 2 года назад +4

    Thagallude sound keattannu uragaruu🥰 story oru padu ishtam. continue this type storys full support 👍👍

  • @worstintheworld-iy1xh
    @worstintheworld-iy1xh 2 года назад +16

    ബിജിഎം ഒന്നും ഇടേണ്ട.. ഇതാണ് പ്വോളി.. ഉറങ്ങാൻ ഇതാ ബെസ്റ്റ് 👍👍👍👍

  • @maverickl7
    @maverickl7 2 года назад +2

    Please continue Anup's story

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 2 года назад +3

    ആര് വിശ്വസിച്ചില്ലേലും ഞാൻ വിശ്വസിക്കും ട്ടോ അറിയാം എല്ലാം ഉള്ളത് ആണ് അത് കാണാൻ ചിലർക്ക് മാത്രേ ആവുള്ളു അതാണ് ❤❤❤👍🏻നല്ലൊരു അനുഭവം തന്നെ

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +1

      ❤❤❤

    • @slenderman3432
      @slenderman3432 2 года назад

      ഈ പ്രപഞ്ചത്തിൽ മനുഷ്യൻ വന്നിട്ട് വർഷം അത്രയേ ആയിട്ടുള്ളൂ.. എന്നിട്ടും ബാക്കി ഉള്ള ജീവികൾക്ക് പ്രേതം ഇല്ലാതെ മനുഷ്യന് മാത്രം പ്രേതം.. പണ്ടുള്ള ദിനോസറിന് പ്രേതം ഉണ്ടേൽ ഈ ലോകം അനിശ്ചിതത്തിൽ ആകുമല്ലോ

    • @insideboy12
      @insideboy12 2 года назад

      @@slenderman3432 മറ്റു ജീവികൾക്ക് ഇല്ലാത്ത ഇന്റലിജിൻസ് മനുഷ്യന് വരാൻ പാടില്ലല്ലോ അങ്ങനെ ആണേൽ..
      ബാക്കി ജീവികൾ കാട്ടിൽ അന്നന്നത്തെ ഫുഡിന് ജീവിക്കുമ്പോൾ മനുഷ്യൻ ഇവിടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കണ്ടു പിടിച്ചിരിക്കുന്നു അപ്പോ അവയ്ക്ക് ഒന്നുമില്ലാത്ത ഒന്ന് മനുഷ്യന് ഉണ്ടായിക്കൂടെന്നില്ലലോ
      ആത്മാവ് ഉണ്ടെന്നല്ല ഞാൻ പറയുന്നത് പക്ഷെ മുകളിലെ കമൻറിലെ ലോജിക് ഇൽ ഒരു പ്രശ്‌നം ഉണ്ടെന്ന് മാത്രം

    • @didyouknow9245
      @didyouknow9245 2 года назад

      @@ghostradiomalayalam bro enik onnu randu anubhavangal und pinne kathakalum und engana contact cheyyuka

    • @amaldevsreekumar6605
      @amaldevsreekumar6605 2 года назад

      @@didyouknow9245 anubavam pra

  • @jyothilakshmi6140
    @jyothilakshmi6140 Год назад +1

    Nice Story Bro 🥰❤️

  • @abvknam1416
    @abvknam1416 Год назад +1

    നല്ല സ്റ്റോറികൾ 👌👌👏👏❤❤😍😍👻👻🥰🥰

  • @aleemabiabdulsalam
    @aleemabiabdulsalam 2 года назад +5

    താങ്കളുടെ അവതരണരീതി അടിപൊളിയാണ് ട്ടോ

  • @varnasham
    @varnasham 2 года назад +10

    ഇതിൽ ആദ്യം പറഞ്ഞ അനൂപിന്റെ കഥ ചേട്ടൻ നേരത്തെ പറഞ്ഞതാണ് എന്നാലും ഇന്നും ഞാൻ ഇത് മുഴുവൻ കേട്ടു 🥰

  • @ranjithababu3805
    @ranjithababu3805 2 года назад +2

    കൊള്ളാം. നല്ല കഥ

  • @Ishal2023
    @Ishal2023 7 месяцев назад +1

    രണ്ടാമത്തെ കഥ എന്റെ വീടിനടുത്താണല്ലോ 🙄🙄🙄😊

  • @Deltablue122
    @Deltablue122 2 года назад +2

    Super 👏🥰

  • @shorts_AnupMenon
    @shorts_AnupMenon 2 года назад +2

    Superb story 🎈 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @lakshmink2431
    @lakshmink2431 2 года назад +1

    Super bro polichu kidu voice 🤩😍🥰

  • @arunsreeraj949
    @arunsreeraj949 2 года назад +2

    ♥️❤️❤️🥰🥰🥰❤️🥰🥰🥰🥰🎈🎈 vannappol thanne ingu vannuuu🥰🥰

  • @varghesepeter8700
    @varghesepeter8700 11 месяцев назад

    Super

  • @nihelkrishna2035
    @nihelkrishna2035 2 года назад +1

    ചില സമയങ്ങളിൽ നമ്മൾ കാണുന്നത് എന്താണെന്ന് തിരിച്ചറിയാൻ പറ്റിന്ന് വരില്ല അത് തിരിച്ച് അറിയുമ്പോൾ പിന്നെ അതിനെ കാണുകയും ഇല്ല എനിക്കും കുറച്ചു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ ചിലത് ഞാൻ പേടിച്ചതും ചിലത് എനിക്ക് വ്യക്തം അവതാതും 🤔🤔🤔🤔

  • @ansha_manshad
    @ansha_manshad 5 месяцев назад

    ഞാനും വീട്ടിൽ ചോദിച്ചു പക്ഷേ ആരും അത് mind ചെയ്യുന്നില്ല 🙄എല്ലാരും ബില്ലിൽ കാണുന്നത് കൊടുക്കാൻ തയ്യാറാണ് എവിടെ ആയിരത്തിഇരുന്നൂർ somthing ആണ് നമ്മൾ ഉപയോഗിച്ചത് but അടക്കേണ്ടത് ആയിരത്തി എന്നൂറ്റി somthing

  • @vigneshhhhh647
    @vigneshhhhh647 Год назад

    Bro nighalde name endha

  • @vipinvijayan9286
    @vipinvijayan9286 2 года назад +2

    👍👍👍

  • @wanderermallu
    @wanderermallu 2 года назад +3

    അത് ആ ലോറി ഡ്രൈവർ തന്നാണെങ്കിലോ 😂😂

  • @anwarsha12
    @anwarsha12 2 года назад +3

    ❤❤❤

  • @klvlog2817
    @klvlog2817 2 года назад +3

    സൂപ്പർ. ഞാൻ ഒരു കമന്റ് അടിച്ചിട്ട് കുച്ച് ആയി

  • @abhilashkb1765
    @abhilashkb1765 2 года назад

    Ok 👌

  • @കാന്താരിയുടെസഖാവ്

    എന്റെ നാട് ചാലക്കുടി 🔥🔥🔥

  • @TOXICPANDA-m9d
    @TOXICPANDA-m9d 2 года назад +1

    Suppar

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 года назад +2

    സുപ്പർ ❤️❤️❤️❤️ സ്റ്റേറി

  • @srt266
    @srt266 2 года назад +1

    Horror bgm veanam plz

  • @rejishrejeesh5163
    @rejishrejeesh5163 2 года назад +1

    First സ്റ്റോറി പലരും പറഞ്ഞു കേട്ടതാണ്

  • @Ethereal_Sketch
    @Ethereal_Sketch 2 года назад +2

    ❤️👻

  • @jeep2173
    @jeep2173 2 года назад +4

    🙋🏻‍♂️ ഇത് നേരത്തെ പറഞ്ഞ കഥയാണല്ലോ

  • @pranavjithmp6604
    @pranavjithmp6604 2 года назад +1

    ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ 🤣🤣🤣

  • @vishnu9351
    @vishnu9351 2 года назад +1

    ithile 1st pretha katha than ithine mumbe paranjatha pretha katha chanalil

  • @Alpha-ev5xf
    @Alpha-ev5xf 2 года назад +3

    ബംഗാളി അധ്വാനിച്ചു കാശുമായി നാട്ടിലേക് പോകുന്നു, മലയാളി ഒരു പണിക്കും പോകാതെ കഥയും പറഞ്ഞിരിക്കുന്നു.

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +6

      ഒരു പണിക്കും പോകാത്ത വേറെ ഒരു മലയാളി കഥ പറഞ്ഞിരിക്കുന്നവനെ കുറ്റംപറഞ്ഞു ഇരിക്കുന്നു

    • @aleenaraju4006
      @aleenaraju4006 Месяц назад

      ​@ghostradiomalayalam 😂😅

  • @shantpshan865
    @shantpshan865 2 года назад +1

    Sir it's rp.....

  • @arundev3777
    @arundev3777 2 года назад +1

    Pazaya kada analllo bhai njan 3 vetttam ketttada

  • @MrSreejumlp
    @MrSreejumlp 2 года назад +2

    It's old story bro

  • @srt266
    @srt266 2 года назад +1

    Horror bgm indagil aanu aaa feel inavolu

    • @ghostradiomalayalam
      @ghostradiomalayalam  2 года назад

      ❤❤❤

    • @presanthrono8484
      @presanthrono8484 2 года назад

      ബിജിഎം ഭയങ്കര ഇറിറ്റേഷൻ ആണ്.. കഥ കേട്ട് imagine ചെയ്ത മതി...

    • @srt266
      @srt266 2 года назад

      Horror bgm mathi

  • @amaldevsreekumar6605
    @amaldevsreekumar6605 2 года назад

    Poyi poyi mood pooyi 🥺

  • @sivapriya7817
    @sivapriya7817 2 года назад

    ഭയമല്ല.... സങ്കടമാണ് തോന്നിയത്

  • @Parekkadan7222
    @Parekkadan7222 2 года назад +1

    ഈ കഥ ഒരിക്കൽ പറഞ്ഞതല്ലേ

  • @varghesepeter8700
    @varghesepeter8700 11 месяцев назад

    Ghost real

  • @latheefa9227
    @latheefa9227 2 года назад +4

    ഇതു ശരിക്കും അനുഭവമാണോ അതോ ഭാവനയോ

  • @gabriel-2515
    @gabriel-2515 2 года назад +3

    Bor polli

  • @sukrjithpt2886
    @sukrjithpt2886 2 года назад +2

    👋🤩

  • @sreejithjsjanu5632
    @sreejithjsjanu5632 4 месяца назад

    Ni കാര്യം പറയാൻ നോക്ക് നോക്ക് bro.... വലിച്ചു നീട്ടി നീട്ടി... ഇനി മുതൽ കേൾക്കില്ല.... വേറെ ചാനൽ ഒണ്ട്...

  • @varghesepeter8700
    @varghesepeter8700 11 месяцев назад

    👍👍