അരി കമ്പനിയിലെ പ്രേതാനുഭവം | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 132

  • @vyshakh6952
    @vyshakh6952 7 месяцев назад +40

    Heavy Item(1hr. 19mnts)👌, രഞ്ജിയണ്ണൻ സ്റ്റോറീസ് + മാജിക്കൽ വോയിസ്‌ 🙌👌🫡, Keep Going 💐❣️

    • @prethakadhakal
      @prethakadhakal  7 месяцев назад +4

      thanks bro ❣️❣️❣️

    • @mykaroke3183
      @mykaroke3183 7 месяцев назад +1

      Nighalude shabhdaham nallathallaa..valare valichu neerti mardhavam ellatha shabhdham

  • @navinsdancemagic
    @navinsdancemagic 6 месяцев назад +24

    ഈ അനുഭവം ഉള്ള ആളുമായി ഇപ്പോ പരിചയം ഉണ്ട് എനിക്ക് 🥰പാവം മനുഷ്യൻ ആണ്. എന്റെ പോന്നോ അനുഭവങ്ങൾ എല്ലാം കേട്ട് കിളി പോയി. അത് പോലെ കുറെ അറിവുകളും.☹️സത്യം പറഞ്ഞാൽ പണ്ടൊക്കെ ഇങ്ങനെ ഒക്കെ അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും.. പറയുന്ന ആളുടെ അവതരണം മനോഹരം ❤️❤️🥰.. എന്റെ കൈയിലും അനുഭവങ്ങൾ ഉണ്ട് അയക്കാം 🥰

  • @alkabiju4545
    @alkabiju4545 7 месяцев назад +11

    കഥകൾ എല്ലാം വളരെ നല്ലത്.
    ഈ ശബ്ദതിലൂടെ കഥകൾ കേൾക്കാൻ എന്തോ ഒരു സുഖം ❤❤❤🙏🙏🙏🙏

  • @jayarajvirat18vm88
    @jayarajvirat18vm88 7 месяцев назад +134

    ദിവസവും പ്രേതകഥ കേൾക്കണം എന്നാലേ ഉറക്കം വരൂ 😈😈

  • @ManuKK-f2w
    @ManuKK-f2w 7 месяцев назад +24

    ഹാവു nalla മഴ ഇത് കേൾക്കാൻ പറ്റിയ ടൈം 🌹😊🌹😊

  • @kamarbankk1646
    @kamarbankk1646 7 месяцев назад +20

    ഇത് പോലെ നീണ്ട കഥ ഇടണേ ☺️
    ആരുടെ അനുഭവം ആയാലും രഞ്ജിത്ത് മേനോന്റെ വിവരണം... 🔥🔥

    • @sushamajacob1484
      @sushamajacob1484 5 месяцев назад +1

      ഇതൊക്ക മനസ്സിന്റെ തോന്നലാണ്.

    • @ismailpsps430
      @ismailpsps430 26 дней назад

      ​@@sushamajacob1484ഇത് മാത്രമല്ല മൊത്തത്തിൽ എല്ലാം തോന്നലാണ് എന്നല്ലേ
      വേദാന്തികൾ പറയുന്നത് സുഷു... 😋

  • @Njan1989
    @Njan1989 7 месяцев назад +7

    സൂപ്പർ story ❤❤👌🏻👌🏻

  • @NibinNixon
    @NibinNixon 7 месяцев назад +9

    ഇതൊരു സിനിമയാക്കികൂടെ അടിപൊളി സ്റ്റോറി 👌👌👌👏👏

  • @ushak3061
    @ushak3061 7 месяцев назад +2

    Njnum..aduthide..aanu nigalude vedeo..kanunnadh...nigalude..sambdham..gambeeram...njn eppol sthiram kanarund...ororthark undaya..anubavam aanallo...kadhyaytu..varunnadh..sthyamanu..aenikum egane oru anubavm...undaytund...kannadachu..kidakumbol aanu..kadha kelkarulladh...super..aanu...😊😊❤❤❤❤

  • @മഴയുടെസഹയാത്രിക
    @മഴയുടെസഹയാത്രിക 5 месяцев назад +1

    ഇന്നാണ് ഇയ്യാളെ ആദ്യമായി കേൾക്കുന്നത് അവതരണം എഴുത്ത് ഒന്നും പറയാനില്ല bro അത്രേം സൂപ്പർ

  • @ismailpsps430
    @ismailpsps430 26 дней назад

    ഞാൻ മേനോൻ ചേട്ടന്റെ കഥകൾ കേൾക്കാറുണ്ട്
    കൊള്ളാം നല്ല സൂപ്പർ അവതരണമാണ്

  • @dhanyakrkr
    @dhanyakrkr 5 месяцев назад +2

    നല്ല രസമായിരുന്നു✌️ എനിക്ക് ഇഷ്ടപ്പെട്ടു. നല്ല മഴ ഈ ടൈംമിൽ കാണ്ണണം നല്ല രസമായിര ക്കു O

  • @H_a_r_i_f
    @H_a_r_i_f 7 месяцев назад +5

    Iam so happy 1 manikoor ithream days katta waiting arnu❤❤❤

  • @helaniannadaniel5574
    @helaniannadaniel5574 7 месяцев назад +4

    Bro waiting ayirun. Investigation story ku katta waiting ahn

  • @mathewgeorge3954
    @mathewgeorge3954 7 месяцев назад +1

    Very nice presentation. Aareyum aakarshikkunna shabdom. Ethandu ithe reethiyil samsarikkunna oru suhruthu enikkundu.

  • @akhilr1796
    @akhilr1796 7 месяцев назад +6

    ♥️🌹♥️🔥ഇതൊക്കെയാണ് കിടു അനുഭവ കഥ. 🔥♥️♥️ 🥎🥎🥎ഒത്തിരി ഇഷ്ടം ആയി സൂപ്പർ 🥎🥎🥎👍👍👍👍👍👍👍👍

  • @vishnuvalsanpv2810
    @vishnuvalsanpv2810 7 месяцев назад +4

    Kadha super ❤❤❤❤

  • @neethukrishna4805
    @neethukrishna4805 7 месяцев назад +2

    സൂപ്പർ കഥ 👍👍👍

  • @amalpj03
    @amalpj03 7 месяцев назад +3

    Pwoli sadanam👍🏽

  • @Parugoingon
    @Parugoingon 7 месяцев назад +2

    Another masterpiece from Ranjith and Ranji Ettan,❤❤Keep the spirit 🎉

  • @darling_darling.1994
    @darling_darling.1994 4 месяца назад +3

    ഒരു കാര്യം പറയാലോ ഈ കഥകൾ കേൾക്കാൻ തുടങ്ങി കാലം കുറച്ചായി ആദ്യം ആണ് കമന്റ് ചെയ്യുന്നത് അതിന് കാരണം ജീവിതത്തിൽ തന്നെ ആദ്യം ആയിട്ടാവും ഞാൻ 22 മിനിറ്റ് ശ്വാസം പിടിച്ചു കിടന്നത് ശ്വാസം എടുക്കാൻ പോലും മറന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആദ്യം ആയിട്ടാ ഇങ്ങനെ
    അതിനും കാരണം ഉണ്ട് തൃശൂർ ചാലക്കുടി ചേമ്പും ചിറ ഈ ഭാഗങ്ങളിൽ എനിക്ക് ഉണ്ടായ അനുഭവം തന്നെ കഥയിൽ ഞാൻ എന്നെ തന്നെ കണ്ടു അതുപോലെ എന്റെ ആ റൂമും 🙏🙏🙏

  • @shamnass9564
    @shamnass9564 6 месяцев назад +6

    ഇവിടെ പുതിയ ആളാണ്.... എനിക്ക് പ്രേത കഥ ഭയങ്കര ഇഷ്ട്ടമാണ്

  • @sajipp3932
    @sajipp3932 7 месяцев назад +2

    Very interesting story bro 👌👌👌😍🙏

  • @MujiIllikkal
    @MujiIllikkal 7 месяцев назад +2

    ഒരു പാട് ഇഷ്ട്ടമായി ഈ കഥ

  • @Malayalikuttan-Ffk
    @Malayalikuttan-Ffk 7 месяцев назад +3

    Waiting ആയിരുന്നു 🙂💛❤

  • @muralikrishnan9232
    @muralikrishnan9232 7 месяцев назад +13

    കഥകൊള്ളാം. പക്ഷേ , ഭാസ്കരന്റെ മകൻ ഗിരീഷ്, കഥാവസാനം ആയപ്പോഴേയ്ക്കും വിനീത് ആയി അല്ലേ?!

  • @vijayank1129
    @vijayank1129 7 месяцев назад +2

    ❤🎉❤Hai.Bro.Sweet.Story.❤🎉❤

  • @kavyanagaraj1282
    @kavyanagaraj1282 3 месяца назад

    Anthu rasama kelkkan❤

  • @ShymolJohnson-mx6ek
    @ShymolJohnson-mx6ek 7 месяцев назад +3

    സൂപ്പർ കഥ

  • @3D.panda2214
    @3D.panda2214 7 месяцев назад +2

    Adipoli ❤❤❤❤❤😊😊😊😊

  • @sachith30
    @sachith30 7 месяцев назад +3

    Nice narration

  • @verfasor
    @verfasor 7 месяцев назад +5

    Thank you for another lengthy episode and wish everyone a good scary night 👻

  • @rossirossi5127
    @rossirossi5127 6 месяцев назад +2

    Chekka ninte sound super í like you

  • @archanashafi5662
    @archanashafi5662 7 месяцев назад +4

    Firsteee 💞💞💞

  • @sreesree6395
    @sreesree6395 7 месяцев назад +1

    ❤❤❤ excellent

  • @anirudh3961
    @anirudh3961 6 месяцев назад +1

    സൂപ്പർ ചേട്ടാ കഥ

  • @sunileyyani
    @sunileyyani 7 месяцев назад +1

    ഉഗ്രന്‍ 👌👌👌👌

  • @ztroxtravelvlog
    @ztroxtravelvlog 7 месяцев назад +5

    1st like👀

  • @lijimaryjose9204
    @lijimaryjose9204 7 месяцев назад +2

    Super chetta

  • @riyasartspace5532
    @riyasartspace5532 7 месяцев назад +4

    ❤❤❤

  • @mekhanobyzenu5629
    @mekhanobyzenu5629 4 месяца назад

    New subscriber ane njan story supper. ❤❤

  • @Monu_adin
    @Monu_adin 7 месяцев назад +6

    ചേട്ടാ ഞാൻ ചേട്ടന്റെ ന്യൂ സബ്സ്ക്രൈബ്ർ ആണ് 18 ഡേ കൊണ്ട് ചേട്ടന്റെ ഫുൾ videoyum ഞാൻ കണ്ട് തീർത്തു അടി പൊളി കഥകൾ ആണ് ചേട്ടാ കൊറേ ആയി ഞാൻ കാത്തു നിൽക്കുന്ന ഒരു പുതിയ videoyk.........

    • @lijokgeorge7094
      @lijokgeorge7094 7 месяцев назад +1

      Second show kku poyappol undaya prethanubhavam alle ettavum adipoli 😅bgm okke pwoli second half superb story aanu onnooode kelkku 🤐

  • @princekoshy9954
    @princekoshy9954 4 месяца назад

    Super bro ❤️‍🔥

  • @eldhoppi
    @eldhoppi 7 месяцев назад +4

    1:17Am 😢 watching without urakkam

  • @aparnaremith4014
    @aparnaremith4014 2 месяца назад

    Very good

  • @renjithrenjo
    @renjithrenjo 3 месяца назад

    super story😘

  • @Yhammariam
    @Yhammariam 7 месяцев назад +4

    No.1 Kuwait fan's ❤🎉😂

  • @sreeragkp
    @sreeragkp 7 месяцев назад +8

    കൊള്ളാം ഇതൊക്കെ ശരിക്കും ഉണ്ടായ സംഭവങ്ങൾ ആണോ... അറിയാൻ ഒരു കൗതുകം

  • @bettas7897
    @bettas7897 7 месяцев назад +3

    Kidilan kadha❤

  • @Abdullachksd
    @Abdullachksd 7 месяцев назад +1

    Super

  • @jishnusoman995
    @jishnusoman995 7 месяцев назад +1

    👌👌👌👌👌👍👍👍

  • @vinukrishnannair
    @vinukrishnannair 7 месяцев назад +1

    ❤❤❤❤❤❤❤❤

  • @Shafeek-r8c
    @Shafeek-r8c 7 месяцев назад +2

  • @edwardthatch5326
    @edwardthatch5326 5 месяцев назад

    നല്ല പടം ❤

  • @varghesepeter8700
    @varghesepeter8700 7 месяцев назад +3

    🙏🙏🙏🙏🙏🙏

  • @varghesepeter8700
    @varghesepeter8700 7 месяцев назад +3

    🌹🌹💕💕💕

  • @rajeshb7912
    @rajeshb7912 4 месяца назад

    Tinnitus.. The sound you hear in your ear/ears in the absence of an external stimulus is called Tinnitus. It is often called “ringing in your ears”. You may hear sounds like that of hissing, whistling, ticking, buzzing, roaring, or clicking and the sound can be temporary or persistent (continuous).
    Tinnitus is basically a sound that you hear that no one else does and this is why it is also called ‘Subjective Tinnitus’.

  • @AmbilyB-e9o
    @AmbilyB-e9o 7 месяцев назад +2

    Kadha vayikunna allude Peru parayamo please❤

  • @jazza....6126
    @jazza....6126 7 месяцев назад +1

    Ee anubavangalokke satyamaanoo😮

  • @sumeshremesh6150
    @sumeshremesh6150 7 месяцев назад +1

    Fantastic 👌👌👌👌👌👌

  • @NAMASTHEINDIA.
    @NAMASTHEINDIA. 7 месяцев назад +1

    Ee kadha kelkan pattiya time aanu

  • @y4dhhhhu
    @y4dhhhhu 7 месяцев назад +6

    കല്ലിയാണ വീട്ടിൽ നിന്ന് കാണുന്ന njan

  • @prajithewanderer
    @prajithewanderer 6 месяцев назад +3

    "മെയിൻ ഡോറിൽ നിന്നും". ധൃതി വെച്ചു തെറ്റിക്കേണ്ട കേൾക്കാൻ ഞങ്ങൾ ഇല്ലേ മാഷേ

  • @Saheedmon
    @Saheedmon 7 месяцев назад +1

    Ith real story ano?

  • @vineeshavenu9883
    @vineeshavenu9883 7 месяцев назад +3

    Hai

  • @soumyavs7379
    @soumyavs7379 5 месяцев назад +1

    Ndammo!Real Story Alle???

  • @nambi7143
    @nambi7143 7 месяцев назад +2

    ഗിരീഷ് എങ്ങനെ വീനിത് ആയി കഥകരാ!!!

  • @Aswathyrobin123
    @Aswathyrobin123 Месяц назад

    Icu vil night duty ottakku irunnu prethakadha kekkunna nhan😂

  • @thadikkaranmallurapper1620
    @thadikkaranmallurapper1620 4 месяца назад

    അങ്കമാലിക്ക് അടുത്ത് ഏതാ ഇങ്ങിനെ ഒരു സ്ഥലം. .😮

  • @Parusmom
    @Parusmom 7 месяцев назад +2

    Investigation ചാനലിൽ എന്താ സ്റ്റോറി വരാതെ

  • @ShabeerAli-lw3vo
    @ShabeerAli-lw3vo 5 месяцев назад

    🎉

  • @IvanTonybrentford
    @IvanTonybrentford 7 месяцев назад +3

    ബ്രോ ഇനി തീയമ്മ ഉണ്ടാകുമോ??

    • @abhilash3171
      @abhilash3171 7 месяцев назад

      Ethaan aah katha ? New in this channel.

    • @IvanTonybrentford
      @IvanTonybrentford 7 месяцев назад

      @@abhilash3171 munp അപ്‌ലോഡ് ചെയ്ത ഒരു സ്റ്റോറി ആണ് ബട്ട്‌ അത് മുഴുവനും ചെയ്തില്ല

  • @bindhurajesh5316
    @bindhurajesh5316 5 месяцев назад

    എല്ലാത്തിലും ഒരു ലോഡ്ജും ഒരു പോസ്റ്റും 😂

  • @amrutheshpk1488
    @amrutheshpk1488 6 месяцев назад +1

    Brittan nta ottu car ava ru thu cada yill mishanri mara thi ru gi kaya tta ru thu (mana sill akki kko)

  • @varghesepeter8700
    @varghesepeter8700 7 месяцев назад +5

    Ghost real

  • @lekshmiRsnair
    @lekshmiRsnair 7 месяцев назад +1

    ഇത് നടന്ന തോ

  • @abbasnlm-kh6zd
    @abbasnlm-kh6zd 6 месяцев назад

    അവസാനഭാഗം എന്തോ ഒരു പന്തികേട്പോലെ

  • @gopakumarkn5620
    @gopakumarkn5620 6 месяцев назад +2

    ഇത് കള്ളകഥകള് അല്ലേ?

  • @kvpanikar4854
    @kvpanikar4854 6 месяцев назад

    ഇത്തരം വീഡിയോ ഇതു പൈസ ഉണ്ടാകുന്നവർക്കെതുരെ കേസ് എടുക്കണം.

  • @kannanbijesh3315
    @kannanbijesh3315 3 месяца назад

    വലിയ കായൽ അതും അങ്കമാലിയിൽ 😂😂😂 ഇതൊക്കെ ശ്രദ്ദിക്കണ്ടേ അംബാനെ

    • @menonsdoha
      @menonsdoha 3 месяца назад

      വലിയ വയൽ എന്നാണ് അംബാനെ അത് കായൽ എന്ന് പറഞ്ഞപ്പോൾ മാറി പോയത് ആണ്.... കൃത്യം സ്ഥലത്തിന്റെ സ്കെച്ച് വരെ ഉണ്ട്... എന്നിട്ടാണ് ഞാൻ ഇത് എഴുതിയത്... അരി കമ്പനി യുടെ പേര് വരെ...

  • @shijinshijin4484
    @shijinshijin4484 7 месяцев назад +1

    പ്രേതം അരി പൊടിക്കുമോ

  • @Bilal90268
    @Bilal90268 7 месяцев назад +1

    ഇപ്പോ പ്രേത കഥ കേട്ടാലേ ഉറക്കം വരു എന്നായി 🥴

  • @KashinadhS-ky8dn
    @KashinadhS-ky8dn 7 месяцев назад +3

    ❤❤

  • @rahulthambi2938
    @rahulthambi2938 7 месяцев назад +2

  • @jyothisojan4885
    @jyothisojan4885 6 месяцев назад

    Super explanation

  • @anwarsha12
    @anwarsha12 7 месяцев назад +2

    ❤❤❤

  • @adarshk2073
    @adarshk2073 28 дней назад

  • @anasmonanasaklm4670
    @anasmonanasaklm4670 7 месяцев назад +3

    ❤❤

  • @sunithrajici6324
    @sunithrajici6324 7 месяцев назад +2

    ❤❤❤

  • @rubyazeez3189
    @rubyazeez3189 7 месяцев назад +1

    ❤❤❤❤