ആന്ധ്രയിലെ ഭീകര പ്രേതാനുഭവം | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 230

  • @prethakadhakal
    @prethakadhakal  5 месяцев назад +58

    www.youtube.com/@ghostTVmalayalam NEW CHANNEL

  • @mallunightmare
    @mallunightmare 5 месяцев назад +35

    അനുഭവങ്ങൾ ഇത്ര മനോഹരമായി എഴുതിയ രഞ്ജിത് മേനോൻ ചേട്ടനെ എത്ര പ്രശംസിച്ചാലും മതിയാവില്ല 🥰അവതരണം പിന്നെ പറയണ്ടല്ലോ THE BEST❤️ പുതിയ ചാനലിനു എല്ലാ വിധ ആശംസകളും

  • @vyshakh6952
    @vyshakh6952 5 месяцев назад +20

    സബ്സ്ക്രൈബ്ഴ്സ്ന്റെ ഓരോ അനുഭവങ്ങൾക്കും ജീവൻ നൽകി ഇത്രയും മനോഹരമായി നമ്മളിൽ എത്തിക്കുന്ന അനുഗ്രഹീതനായ എത്തുഴുകാരൻ രഞ്ജിത് ബ്രോയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 🙌😊.
    തുടർന്നും നിത്യവസന്തമായി മാറട്ടെ നിങ്ങളുടെ തൂലിക ✍️🌾

    • @menonsdoha
      @menonsdoha 5 месяцев назад +2

      Thnx bro a bunch of thnx

  • @sivapriya7817
    @sivapriya7817 5 месяцев назад +20

    ആ സംവിധായകൻ വിനയൻ ഇതൊന്നും കാണുന്നില്ലേ എന്തോ.... എന്തു മാത്രം സൂപ്പർ ഹൊറർ മൂവീസ് ഉണ്ടാക്കാം... സൂപ്പർ... Wonderful.... സത്യം പറഞ്ഞാൽ ചില ഭാഗങ്ങൾ വല്ലാതെ പേടിപ്പിച്ചു... രാത്രി ഫാനിൽ നോക്കുമ്പോഴും... ഷവർ ഓൺ ചെയ്യുമ്പോഴും ആദ്യം ഇതാവും ഓർമയിൽ വരിക... 😅

  • @Ravikumarpk
    @Ravikumarpk 5 месяцев назад +8

    വല്ലാത്തൊരു അനുഭവം. അതും ആഡ്രയിൽ. ഇനിയും ഇതേ പോലത്തെ കഥകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 месяцев назад +6

    താങ്കളെ കാത്തിരിക്കുകയായിരുന്നു... എന്തേ ഇത്ര അധികം വൈകിയത്..? കഥ വളരെ ഇഷ്ടായി..സൂപ്പർ..🎉❤🎉❤

  • @SanthoshKumar-o1v6s
    @SanthoshKumar-o1v6s 5 месяцев назад +3

    നല്ല സ്റ്റോറി എനിക്ക് വളരെ ഇഷ്ട്ടപെട്ടു 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @rehmanmohd1197
    @rehmanmohd1197 5 месяцев назад +3

    Good sound quality. Thanks

  • @Malayali33
    @Malayali33 5 месяцев назад +10

    നിങ്ങളുടെ കഥകള്‍ kelkkaathe ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി....ട്രിപ്പ് story ഉണ്ടെങ്കില്‍ idane❤❤❤❤...

  • @sunita.abraham2003
    @sunita.abraham2003 5 месяцев назад +1

    Wow.... Yur Ghost story saying have some feelings in it when we listen to it soooo deeply....
    Recently I happen to come across this web page... Now Me amd Mum everyday widout fail as our tym pass we keep listening to each of yur stories....
    Mainly coz I love watching or listening to these type of horror stories....
    Actually I started liking whn My Dad started sharing all these type of Ghost stories which He himself experienced in His journey in Gujarat area as he is force to visit as per his job those village place where Haveli's and their stories etc etc....
    Later whn he is back from his work He shared thm wid us those days.....
    I still remember sme of thm in real but its not in soooo much in details to say Coz I was very small so I remember thm as a short story.... But all of thm where true based experienced ghost story....
    Thank You So Much ...
    Appreciate yur effort in sayng it in a beautiful way.....

  • @shajimathew3969
    @shajimathew3969 5 месяцев назад +4

    കഥയ്ക്ക് അല്ല താങ്കളുടെ ഘന ഗംഭീരമായ ശബ്ദത്തിനാണ് ഈ ലൈക്.

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 Месяц назад

    Thanks🎉🎉🎉🎉🎉kadhekel veendum. Veendum 😮kelkkaan eshtem

  • @SalwaNoufel
    @SalwaNoufel 5 месяцев назад +2

    Super story.. presentation adipoli ❤

  • @Balkeefava123
    @Balkeefava123 5 месяцев назад +2

    Kadha supper kazhinjapol oru sagadam thoni edhann ethrayum vaygunadh edhayalum kadhagal supper

  • @sreelalok3677
    @sreelalok3677 Месяц назад

    Ee pageil ketta horror storiesil ettavum kidu feel thanna anubhavakadha 🔥🔥🔥

  • @amalkumarcs269
    @amalkumarcs269 5 месяцев назад +4

    Waiting aarunnu

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 5 месяцев назад +2

    Hii ചേട്ടാ 😍😍 പുതിയ കഥക്കായി വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️പതിവ് പോലെ തന്നെ വളരെ നന്നായിട്ടുണ്ട് very interesting story👍🏾👍🏾

  • @Aneesh-fz3jt
    @Aneesh-fz3jt 5 месяцев назад +32

    കൊതുക് കടി കൊണ്ട് ആന്ദ്രയിൽ വീഡിയോ കേട്ട് കൊണ്ട് ഇരിക്കുന്ന ഞൻ 😟

  • @manojkumarmadhavan9475
    @manojkumarmadhavan9475 5 месяцев назад +1

    അടിപൊളി കഥ തന്നെ.. 🙏🏻

  • @dv1679
    @dv1679 5 месяцев назад +3

    കഥാ കാരൻറെ വിവരണത്തിൽ പലപ്പോഴായി എൻറെ ഹൃദയമിടിപ്പ് ഭയമായിരുന്നു എനിക്ക് ആത്മാവുകളെ യും പ്രേതങ്ങളെയും ഒക്കെ ഭയങ്കര പേടിയാണ് പക്ഷേ ഇപ്പോഴും എൻറെ മനസ്സ് ആ ഒരു ചിന്തയിലേക്ക് എപ്പോഴും പൊയ്ക്കൊണ്ടിരിക്കും ഇപ്പോൾ ഈ കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ ഞാൻ മൊബൈൽ ചാർജർ കുത്തി കൊണ്ടിരുന്ന കേൾക്കുന്നത് കുറേ നേരമായി ഞാൻ ഈ വയറിൽ ടച്ച് ചെയ്തിട്ട് അല്പം നീയാണ് ഞാൻ ഇരിക്കുന്നത് ഇരിക്കുന്നത് പക്ഷേ മൂന്നുപ്രാവശ്യം ഇതിൻറെ ചാർജർ വയർ പാമ്പ് വളഞ്ഞു പോകുന്നത് പോലെ ചലിച്ചു ഞാൻ നോക്കി നിന്നിട്ട് അല്പം ചിരി ആണ് വന്നത് കാരണം എൻറെ തോന്നലാണോ പക്ഷേ മൂന്നാമത്തെ പ്രാവശ്യം ഈ വയർ മുകളിലേക്ക് പൊന്തി താഴേക്ക് വീഴുന്നത് ഞാൻ വ്യക്തമായി കണ്ടു ഈ സാഹചര്യത്തിൽ ഇതിങ്ങനെ വളഞ്ഞു താഴേക്ക് വരണ്ട യാതൊരു ആവശ്യവുമില്ല എന്തോ😅😅😅😅😅 കഥപറച്ചിൽ കാരൻറെ വിവരണം വളരെ രസകരമാണ് കേട്ടിരിക്കാൻ തോന്നും ശരിക്കും ഒരു സിനിമ കാണുന്ന പോലെ തന്നെയുണ്ട് വിവരണം ഭയം തോന്നും കേട്ടോ ഇത്രയും വലിയ അനുഭവങ്ങൾ എങ്ങനെയാണ് ഇവരെല്ലാം തരണം ചെയ്യുന്നത്

  • @MINIkKMINI
    @MINIkKMINI 5 месяцев назад +4

    സൗണ്ട് ഒരു രെക്ഷ ഇല്ല നേരിൽ കണ്ടതിൽ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻

  • @lekha_thayambath
    @lekha_thayambath 5 месяцев назад +1

    Spr ...story... ❤

  • @archanavijithomson5548
    @archanavijithomson5548 5 месяцев назад +3

    Super 👌

  • @ChippySubhash
    @ChippySubhash 5 месяцев назад +1

    Avasanamm enthiiii orupad ishtam aa chetta aa soundd. kelkann pinneyum pinneyum story kelkann aa sound venom............❤😊

  • @Gowrikrishan
    @Gowrikrishan 3 месяца назад

    ഹോ സുപ്പർബ്...🙏
    പേടിച്ചു പണ്ടാരം അടങ്ങി 🙂🙂
    ഒരു സിനിമ കണ്ട ഫീൽ 🥰🥰🥰

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 5 месяцев назад +5

    എത്ര ദിവസമായി കാത്തിരിക്കുന്നു ബ്രോ 😊

  • @edwardthatch5326
    @edwardthatch5326 5 месяцев назад

    1 of the Best 🎉

  • @hussainbinismail2655
    @hussainbinismail2655 2 месяца назад

    ❤❤❤🎉🎉 From malaysia

  • @archanashafi5662
    @archanashafi5662 5 месяцев назад +22

    എല്ലാ ദിവസവും നോക്കി നോക്കി മടുത്തു... ദേഷ്യം വന്നു ട്ടോ

  • @sumeshremesh6150
    @sumeshremesh6150 5 месяцев назад +7

    അല്പം കൂടി short ആക്കി പറയാമായിരുന്നു... അല്പം വലിച്ചു നീട്ടൽ ആയിപോയി. എങ്കിലും നന്നായിട്ടുണ്ട്...

    • @Gowrikrishan
      @Gowrikrishan 3 месяца назад +1

      എന്തിനു? ഇങ്ങനെ വേണം കഥ പറയാൻ.... Short ആക്കിയാൽ ഒരു ത്രില്ല് കാണില്ല.ഇതാണ് സൂപ്പർ. പേടിച്ചു പണ്ടാരം അടങ്ങി. ഇനി ഉറക്കോം വരില്ല. Time 3.31am ആയി...😢😢

  • @FaAbu-o6n
    @FaAbu-o6n 5 месяцев назад

    Ho anubavam kettu padichu kilipoyi😲😲

  • @RiyasP-ji9bp
    @RiyasP-ji9bp 5 месяцев назад

    One of the best story 🎉🎉🎉🎉

  • @kannansubrahmanian
    @kannansubrahmanian Месяц назад

    ഇത് കിടിലൻ 🔥👌🏻

  • @maverickl7
    @maverickl7 5 месяцев назад

    Super story and narration 👏🏽 all the best for the new channel

  • @arunp6424
    @arunp6424 5 месяцев назад

    Super story 👍👍👍

  • @immortal_hadez3082
    @immortal_hadez3082 5 месяцев назад +1

    അടിപൊളി കഥ❤

  • @Dasviews
    @Dasviews Месяц назад

    👍👍👍👍👏👏👏👏

  • @jayarajvirat18vm88
    @jayarajvirat18vm88 5 месяцев назад +3

    പ്രേതം 😈രഞ്ജി ബ്രോ 😍❤️🔥

  • @malathisankar4588
    @malathisankar4588 4 месяца назад

    You have a very good sound. Pls take care.

  • @Musthukandampadi
    @Musthukandampadi 5 месяцев назад

    Waiting.... ❤

  • @aswathiudayan5158
    @aswathiudayan5158 5 месяцев назад

    Kure wait cheythu ☺️

  • @barathmohanan
    @barathmohanan 5 месяцев назад

    സുപർ
    ❤❤

  • @varghesepeter8700
    @varghesepeter8700 5 месяцев назад +1

    Welcome back🙏🙏🙏

  • @harikrishnan680
    @harikrishnan680 5 месяцев назад

    2 channel um enik othiri othiri ishtam aanu❤❤❤❤❤

  • @neetumukundan3020
    @neetumukundan3020 5 месяцев назад

    Nala katha ❤

  • @lijokgeorge7094
    @lijokgeorge7094 5 месяцев назад +1

    24:00 കഴിഞ്ഞുള്ള bgm horror story kku top ആണ്....നല്ല ദുരൂഹമായ ഭയം ഒക്കെ തോന്നുന്നു 🥵

  • @Abdullachksd
    @Abdullachksd 5 месяцев назад +1

    ഒരു രക്ഷയുമില്ല അടിപൊളി ആണ്

  • @arunforever1
    @arunforever1 5 месяцев назад

    Subscribed to your new Channel 🙌 All the best Renjy Bro 👍

  • @Subaida-i5k
    @Subaida-i5k 5 месяцев назад +2

    Broo athiam ille chanalil daily content idan nokk
    Enit pore vare

  • @skybluegem
    @skybluegem 5 месяцев назад +5

    നിങ്ങളുടെ മുഖവും, സ്വരവും തമ്മിൽ ഒരു മാച്ച് ആകുന്നില്ല 😄😄

  • @NibinNixon
    @NibinNixon 5 месяцев назад +12

    എന്തിനാ ചേട്ടാ ഇത്ര വലിച്ചു നീട്ടനെ കുറച്ചുകൂടെ ചുരുക്കി പറഞ്ഞൂടെ 🙏

  • @archanasanthoshkumar6453
    @archanasanthoshkumar6453 5 месяцев назад

    Plz upload more stories

  • @AmbikaSukumaran-yp5vs
    @AmbikaSukumaran-yp5vs 5 месяцев назад

    എൻ്റെ പൊന്നോ അടിപൊളി കഥ . 😮

  • @skills9809priya
    @skills9809priya 5 месяцев назад

    നല്ല കഥ

  • @shamnabjalal830
    @shamnabjalal830 5 месяцев назад

    😊😊😊😊 vannallo..... Thankyou ...all support for your new channel

  • @BrokenHeart22554
    @BrokenHeart22554 5 месяцев назад

    സബ്സ്ക്രൈബ് ചെയ്തു ട്ടാ 🥰🥰🥰💕💕💕🌹🌹🌹

  • @harithanair4621
    @harithanair4621 5 месяцев назад

    2 weeks aayi chettaa stories onum ellathe😢. waiting aayirunnu❤❤

  • @arshadmapparttukara9993
    @arshadmapparttukara9993 5 месяцев назад

    Nice ❤

  • @malathisankar4588
    @malathisankar4588 4 месяца назад

    Such a long story

  • @varghesepeter8700
    @varghesepeter8700 5 месяцев назад +1

    Super

  • @riyas1482
    @riyas1482 5 месяцев назад

    title പോലെ തന്നെ , സത്യം പറഞ്ഞാൽ മേലാകെ രോമാഞ്ചിഫിക്കേഷൻ 3 4 തവണ വന്നു . ഇങ്ങനത്തെ variety അനുഭവങ്ങൾ ഇനിയും ചെയ്യണം . last പറഞ്ഞത് ശരിയാണ് ത്രില്ല് ഇല്ലെങ്കിൽ എന്ത് ലൈഫ് 🎉

  • @anjanas7655
    @anjanas7655 5 месяцев назад +7

    ഇടിവെട്ട് സൌണ്ട് ചേർത്ത് കുളമാക്കരുത്. കാരണം കേൾക്കാൻ പിന്നെ പ്രേക്ഷകരുണ്ടാകില്ല. അപ്രതീക്ഷിതമായ ശബ്ദങ്ങൾ അറ്റാക്ക് വരാൻ കാരണമാകും. രാത്രിയിലാണ് കഥ കേൾക്കുന്നത്. നേര० പുലരുമ്പൊ ഡെഡ് ബോഡിയായി മരവിച്ച് കിടക്കു०. അതാ. വോറൊരു ചാനലില് കഥ കേൾക്കുന്നതിനിടയില് ഒരു ശബ്ദ० കേട്ട് ശരിക്കും ഞെട്ടി. പെട്ടെന്ന് ഒരു ഷോക്കായി പോയി. അതാ പറഞ്ഞത്

  • @noufalnoufal8917
    @noufalnoufal8917 3 месяца назад +1

    🥰നിങ്ങളെ അല്ലതെ vara ara സപ്പോർട് ചെയ്യാൻ ബ്രോ 🤝

  • @krishnanunnisg602
    @krishnanunnisg602 5 месяцев назад +4

    എന്താ ബ്രോ കഥകൾ പോസ്റ്റ് ചെയ്യാൻ ഇത്രയും ലേറ്റ് ആവുന്നത്.......😢 കാത്തിരിക്കുന്ന കുറേപ്പേർ ഉണ്ടെന്ന് അറിയില്ലേ?

  • @akhilr1796
    @akhilr1796 5 месяцев назад

    ഒത്തിരി താമസിച്ചല്ലോ ബ്രോ വീഡിയോ അപ്‌ലോഡ് ചെയ്യാൻ. എന്നും യൂട്യൂബിൽ നോക്കു മായിരുന്നു

  • @vineeshavenu9883
    @vineeshavenu9883 5 месяцев назад +1

    ഹായ്

  • @UnniUnni-vo2fs
    @UnniUnni-vo2fs 5 месяцев назад +1

    ❤❤❤

  • @Shafeek-r8c
    @Shafeek-r8c 5 месяцев назад

    ❤❤❤👌

  • @lijimaryjose9204
    @lijimaryjose9204 5 месяцев назад

    Vegam next story idane

  • @jeep2173
    @jeep2173 5 месяцев назад +1

    👍👍👍👍👍

  • @ajeesha7155
    @ajeesha7155 5 месяцев назад +1

    Bro late akalae😢

  • @NAMASTHEINDIA.
    @NAMASTHEINDIA. 5 месяцев назад +2

    ഈ കഥയിലെ കഥാപാത്രങ്ങൾ ശെരിക്കുമുള്ളതാണെങ്കിൽഅവർ ഇത് കാണുകയാണെങ്കിൽ ഈ കമൻ്റിന് ഒരു Hi തരണം

    • @SanthoshK-c1w
      @SanthoshK-c1w 5 месяцев назад

      Hai

    • @menonsdoha
      @menonsdoha 5 месяцев назад

      ആദ്യത്തെ ആളുടെ hi വന്നല്ലോ...
      രഞ്ജിത്ത് മേനോൻ

    • @Perseus-x4t
      @Perseus-x4t Месяц назад

      Hai

  • @jasminaleena
    @jasminaleena 5 месяцев назад +4

    ഉറങ്ങാൻ കിടക്കുമ്പോൾ ആണ് കേൾക്കുന്നത് അതുകൊണ്ട് പുതിയ ചാനൽ ൽ കഥ കേൾക്കുമ്പോൾ സൗണ്ട് എഫക്ട് പേടിപ്പിക്കുന്നത് ആകല്ലേ പ്ലീസ് 😌😌😌😌😌

  • @SanjithMh
    @SanjithMh 5 месяцев назад

    എന്റെ മഴവിൽ കാസറഗോഡ് തുടങ്ങിയിട്ട് 20 വർഷം ആയി 👍❤️

  • @Wadialqasmiah
    @Wadialqasmiah Месяц назад

    ഞാനും ഈ ഗ്രുപ്പിൽ പുതിയ ആൾ ആണ് എനിക് ഇഷ്ടായി എല്ലാ വിഡിയോസും

  • @subashthottupura9247
    @subashthottupura9247 5 месяцев назад

    Your sound magnificent.Go to Drama and Dubbing field .

  • @neelimaneelima7054
    @neelimaneelima7054 5 месяцев назад

    ❤❤❤❤👍

  • @shamnass9564
    @shamnass9564 5 месяцев назад

    👍🏻❤️

  • @abhays5
    @abhays5 5 месяцев назад +4

    Avasanam vannu alle 😅😂

  • @varghesepeter8700
    @varghesepeter8700 5 месяцев назад

    Full support

  • @athirap3679
    @athirap3679 5 месяцев назад +1

    Ee paranja Joseph sir palaakaran aano?

  • @nandhu_vyas
    @nandhu_vyas 5 месяцев назад +1

    ❤❤

  • @rajanrajan8241
    @rajanrajan8241 5 месяцев назад +2

    എന്റെ ബ്രോ കിടിലൻ സ്റ്റോറി ആണ് പേടിപ്പിച്ചു കളഞ്ഞു ട്രില്ലിംഗ് എന്നു പറഞ്ഞാൽ ഇതാണ് all the best

  • @neenueric3400
    @neenueric3400 5 месяцев назад

    Evideyirunu bro wait cheythu maduthu itrem delay aakalle videos

  • @MINNALVICTOR1
    @MINNALVICTOR1 5 месяцев назад

    ❤❤🔥🔥🔥🔥

  • @KrishnaNilav
    @KrishnaNilav 5 месяцев назад +69

    Bro എന്താ ഇത്ര late ആക്കുന്നു 🙁 എനിക്ക് ദേഷ്യം വന്നു വീഡിയോ കാണാതെ 😭😭😭😭

    • @gokulmusiq
      @gokulmusiq 5 месяцев назад +9

      Ufff 😂

    • @KrishnaNilav
      @KrishnaNilav 5 месяцев назад +4

      @@gokulmusiq 😁

    • @linulal2481
      @linulal2481 5 месяцев назад +1

      Hehehe😅

    • @Epic_soul_4x
      @Epic_soul_4x 5 месяцев назад +3

      Addiction avalle Eyal marich poyal pinne aru kadha parayum bro😂❤

    • @KrishnaNilav
      @KrishnaNilav 5 месяцев назад +5

      @@Epic_soul_4x 😐 last God എന്ന് പേരിട്ടു എന്താ bro ചെകുത്താന്റെ talk. ഇങ്ങനെ ഒന്നും പറയരുത്. ദൈവം ഈ കഥ പറയുന്ന ചേട്ടന് നല്ലത് വരത്തട്ടെ.

  • @ashkarn9377
    @ashkarn9377 3 месяца назад

    Bro thiyyama story eth chanalila

  • @ArchanaK-ib7iu
    @ArchanaK-ib7iu 5 месяцев назад

    Daily വീഡിയോസ് ഇടുമോ pls

  • @mohamedfavas2616
    @mohamedfavas2616 5 месяцев назад +2

    Bro കുറെ chennal ഉണ്ടാക്കുന്നതിൽ അല്ല പ്രാധാന്യം... ഉള്ള chennal ലിൽ video upload ചെയ്യുന്നത് ആണ്.... 🙏🙏

  • @kannankannan-uy7me
    @kannankannan-uy7me 5 месяцев назад +1

    💫💫💫

  • @anankrishna3238
    @anankrishna3238 5 месяцев назад +1

    Ghost radio ini ille

  • @anushemi2976
    @anushemi2976 5 месяцев назад

    കാത്തിരിക്കുകയായിരുന്നു ഞാൻ മുടങ്ങാതെ കേൾക്കുന്ന ആൾ ആണ് 2വർഷം കൊണ്ട് 🎉🎉🎉ഞാനും ഉണ്ട് കൂടെ

  • @sachinsachu6881
    @sachinsachu6881 5 месяцев назад

    Oru video full aay kananam megil oru 100 ad kananam

  • @manjus8667
    @manjus8667 5 месяцев назад

    Ippol tannai subscribed

  • @Factfrage
    @Factfrage 5 месяцев назад +1

    Kadha ketirikan rasamunde. Aavetil vechu oru payyane ketti tokukayalle cheytatu. Pakshe aa karina shareeram aaranu. Evideyo oru logic ilayma.

  • @LOVE-ns8kx
    @LOVE-ns8kx 5 месяцев назад

    EVIDA aayirunnu bro.. 😊

  • @noufalekarool2607
    @noufalekarool2607 5 месяцев назад +1

    വൈകിയാണേലും വന്നല്ലോ 😊

  • @AjithKumar-st1si
    @AjithKumar-st1si 2 месяца назад

    Katha parayanath ellam Thallano chettaa

  • @geochemperi9943
    @geochemperi9943 5 месяцев назад

    🥰❤️🥰🥰😍😍😍😍

  • @harikrishnan680
    @harikrishnan680 5 месяцев назад +1

    Thaankalude peru nthanenn parayo