ചാപ്പാറയുടെ കാര്യം പറഞ്ഞപ്പോൾ കുറച്ചു വർഷം (2016) മുൻപുണ്ടായ ഒരു സംഭവം ഒർമ്മ വന്നു. എന്റെ വൈഫിന്റെ ഒരു ബന്ധു കോണോത്തുകുന്ന് ഭഗത് ഉണ്ട്. ഒരിക്കൽ അവിടുന്ന് തിരിച്ചു പോരുമ്പോൾ രാത്രി ഏകദേശം 9 മാണി കഴിഞ്ഞുകാണും, ഞാൻ ആദ്യമായാണ് ആ വഴി പോകുന്നത് , അതിനാൽ ഇടക്ക് സംശയം വന്നപ്പോൾ അടുത്തുള്ള കടയിൽ ചോദിച്ചു അപ്പൊ ആ കടക്കാരൻ ചോദിച്ചത് നിങ്ങൾക്ക് ആരാണ് ഈ വഴി പറഞ്ഞു തന്നത് എന്ന്, എന്നിട്ട് കൊടുങ്ങല്ലൂർ എത്താനുള്ള വഴി പറഞ്ഞു തന്നു, കൂട്ടത്തിൽ ഒരു കാര്യം കൂടെ - വഴിയിൽ എന്ത് തന്നെ കണ്ടാലും വണ്ടി നിർത്തരുതെന്ന്. പിന്നെ കൊടുങ്ങല്ലൂർ എത്തുന്ന വരെ ടെൻഷൻ ആയിരുന്നു.
എന്നാലും എന്റെ അശോകേട്ടാ... നിങ്ങൾ ഇപ്പോൾ എവിടെയാണ്?! ദർശന ഭാഗ്യമുണ്ടായാൽ നന്നായിരുന്നു. പണ്ട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ലളിത ടീച്ചർ വായിച്ചു തന്ന നിനക്കൊന്ന് എനിക്കൊന്ന് എന്ന കഥയിലെ പേടിത്തൊണ്ടൻമാരായ താണുവിന്റെയും നാണുവിന്റെയും വിശേഷങ്ങൾ കേട്ട് ഒത്തിരി ചിരിച്ചത് പോലെ ഈ പ്രേതകഥ കേട്ട് ചിരിച്ച് ചിരിച്ച് എന്റെ കട്ടയും പടവും മടങ്ങി. 🥰🥰🥰🙏കഥ വായിച്ച ബ്രോയുടെ അവതരണ ശൈലിയും അടിപൊളി. അഭിനന്ദനങ്ങൾ. 🌹🌹🌹🙏🙏🙏🙏
First story keatte adhym peadi thonniyengilum climax chirippichu angonoru situation il chirikkan Padilla engilum enikke chiri control cheyyan pattunnilla
അശോകേട്ടന്റെ സ്റ്റോറി സീരിയസ് +കോമഡി ആയി പോയി 😃😃😃👌

Ningal eth vazhi yude kaaryam ah parayunath kodungallur ethan 2 vazhi ind
@@arunvp5680മൂപര് ചിലപ്പോൾ കോണോത്തുകുന്നു വഴി കിഴക്കൊട്ട് പോയി
നാരായണ മംഗലം വന്നു കയറുന്ന വഴി ആയിരിക്കും ഉദ്ദേശിച്ചത്... ആ വഴി കുറച്ചു dark ആണ്...
Ethu vazhi aanu... sn puram vazhi aaano...
First njan😂 he......
പ്രേതകഥ കേട്ട് ഉറങ്ങാൻ വന്ന ഞാൻ ചിരിച്ച് ചിരിച്ചു ഉളള ഉറക്കവും പോയി😂😂😭
സത്യം അശോകഏട്ടന്റെ കഥകേട്ടു ഒരുപാട് ചിരിച്ചു 🤣
സൂപ്പർ കഥ..വളരെ ഇഷ്ടായി ..വെരി ഗുഡ്..weldone..🎉❤🎉❤
ആദ്യമായാണ് പ്രേതക്കഥ കേട്ട് ഇത്രയു൦ ചി രിക്കു൬ത്....... 😂😂😂😂
Anyway adipoli👍👍👍👍👍👍
Keep going
Renji + Renjith... The perfect combo of horror stories
ഞാനും ഉണ്ടേ 😛
ഇത്ര നേരത്തെ ഉണ്ടോ......ഉണ്ടെങ്കിൽ കിടക്കാന്‍ നോക്കു 😏
❤🎉Bro.I.Waiting.For.You.🎉❤
Njanum😊
ഇതിൽ അർത്ഥം അശോകൻ 👌
❤❤
എന്നാലും എന്റെ അശോകേട്ടാ... നിങ്ങൾ ഇപ്പോൾ എവിടെയാണ്?! ദർശന ഭാഗ്യമുണ്ടായാൽ നന്നായിരുന്നു. പണ്ട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ലളിത ടീച്ചർ വായിച്ചു തന്ന നിനക്കൊന്ന് എനിക്കൊന്ന് എന്ന കഥയിലെ പേടിത്തൊണ്ടൻമാരായ താണുവിന്റെയും നാണുവിന്റെയും വിശേഷങ്ങൾ കേട്ട് ഒത്തിരി ചിരിച്ചത് പോലെ ഈ പ്രേതകഥ കേട്ട് ചിരിച്ച് ചിരിച്ച് എന്റെ കട്ടയും പടവും മടങ്ങി. 🥰🥰🥰🙏കഥ വായിച്ച ബ്രോയുടെ അവതരണ ശൈലിയും അടിപൊളി. അഭിനന്ദനങ്ങൾ. 🌹🌹🌹🙏🙏🙏🙏
രണ്ടാമത്തെ കഥയ്ക്കൊരു ഫിനിഷിങ് ഇല്ലല്ലോ😮
രണ്ട്ൻ്റെ വാക്കി എപ്പൊ😔🙁😢
പേടിക്കാൻ വന്നിട്ട് ചിരിപ്പിച് കളഞ്ഞല്ലോ 😂 എന്നാലും എന്റെ അശോകേട്ടാ 😅
ഇന്നത്തെ കഥ സൂപ്പർ
Ranji Bro
Chirikkatte
aiyoo njan chirichhh chavumeee
ഹലോ 😍
ഈ കഥകൾ കേൾക്കുമ്പോൾ പഴയകാല ജീവിതത്തിലേക്ക് ഒരു മടങ്ങി പോക്കായിട്ടാണ് കാണുന്നത്
😭 കൊടുങ്ങല്ലൂർ.ആ വളവ് danger ആണ്
ഞാൻ വന്നൂട്ടോ 😂
😂😂😂😂😂 Super
കരിപ്പടന്ന അല്ല കരൂപ്പടന്ന 😁
Horror comedy
Adipoli
ആദ്യമായിട്ടാണ് പ്രേത കഥ കേട്ടിട്ട് ചിരിക്കുന്നത് അതും ചാപ്പാറയുടെ കഥ എന്നാലും ആ പെയിന്റ് ചതിച്ച ചതി
👍👍👍👍
❤❤🎉
പടച്ചോനെ...നമ്മടെ നാട് ആണല്ലോ 🙂🙄
രണ്ടാമത്തെ കഥ യുടെ ബാക്കി??
Hi
🙏🙏🙏
🥰❤️
Ente naadu😃😃
😊
Bro🤩
അശോകന്റെ പെയിന്റ് വീണ ഓട്ടം ആലോചിച്ചു ചിരിച്ചവരുണ്ടോ 😂
😂😂😂😂 askkettaaaooo😅😅😅
ഇതു കേൾക്കുന്ന കട്ട മമ്മൂട്ടി ഫാൻ ആയ ഞാൻ
എന്നാലും അസോകെട്ട 😁😁😁👍
Ente sthalm anne chappara
എവിടെ ആണ് നൗഫലെ ചാപ്പാറയിൽ....
രഞ്ജിത്ത് മേനോൻ
ചിരിച്ചു മടുത്തു
🖤
Pinne e comment ang like cheythekk
എത്ര പരസ്യം ആണ് ചേട്ടാ...
Ghost real
Ente ashoketa chiripichu kslanjalo
First story 🤣🤣🤣🤣🤣
😂😂😂😂😂😂
Ninglde jaladosham pidicha sabdthathil kekunna pole oru feel illa.matullavrde preda kada kelkan
😂😂
😂😂😂
❤😂
പ്രത കഥയാണോ കൊമടി സിരിയസ്സ് ആണോ😂😂😂
🤍
First story keatte adhym peadi thonniyengilum climax chirippichu angonoru situation il chirikkan Padilla engilum enikke chiri control cheyyan pattunnilla
കൊടുങ്ങല്ലൂർക്കാർ ഉണ്ടോ ഇവിടെ 😂
Verum umbiya story
♥️♥️♥️♥️
Hi
😂
😂😂
😂😂😂
❤❤❤
😂😂
❤❤❤❤
❤❤❤
❤️❤️❤️
❤❤❤