How to Learn Chenda || How to Study Chenda || ചെണ്ട പഠിക്കാം

Поделиться
HTML-код
  • Опубликовано: 17 окт 2024
  • This video will describe how to learn chenda or how to study chenda for a beginner. Chenda is one of the best instrument to learn fast, and it will help to improve the brain capacity and physical strength of the learner.
    Subscribe: / @chendakalari
    #Chenda_Beginners#Chendamelam#Drum#Music
    email: prasugurukripa005@gmail.com
    ഗണപതിപാഠയം
    ത ത ത രി കി ട താം
    കി ട ത ക ത രി കി ട താം
    ത രി കി ട ത ക്കു തി ക്കു
    ത ക്കി ട്ടേം
    കി ട ത ക ത രി കി ട താം
    #How_to_learn_chenda
    #How_to_study_chenda
    #How_to_study_a_beginner
    #How_to_improve_my_knowledge

Комментарии • 475

  • @5738472
    @5738472 4 года назад +124

    ഒരു അധ്യാപകന് വേണ്ട എല്ലാ ഗുണങ്ങളും നിങ്ങൾക്കുണ്ട്.. അഭിനന്ദനങ്ങൾ

    • @rmnair
      @rmnair 2 года назад +6

      വളരെ ശെരിയാണ്...ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ വായ്ത്താരി മനസ്സിൽ പതിഞ്ഞു.

  • @anamikaavandhika1386
    @anamikaavandhika1386 3 года назад +31

    വെറുതെ ഒരു താൽപര്യം തോന്നി തുടങ്ങിയതാ പക്ഷേ സാറിന്റെ ക്ലാസ് ഇഷ്ട്ടപെട്ടു തുടർന്ന് പഠിക്കണംഎന്നു തോന്നുന്നു
    Tnx sir ❤

  • @jayakrishnan7559
    @jayakrishnan7559 4 года назад +64

    നല്ലതുപോലെ മനസിലാക്കി പഠിപ്പിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @SunishSurendran-vf1rh
    @SunishSurendran-vf1rh 11 месяцев назад +2

    നല്ല രീതിയിൽ മനസിലാവുന്ന രീതിയിൽ പറയുകയും ചെയ്തു കാണിക്കുന്നു സൂപ്പർ ആശാനേ

  • @കേശുനമ്പൂതിരി-ല7ഖ

    ഗുരുനാഥാ നമസ്കാരം - വളരെ നല്ല ക്ലാസും, അവതരണവും - ആശംസകൾ നേരുന്നു

  • @dr.chripsnr2360
    @dr.chripsnr2360 5 лет назад +26

    It is very informative to beginners. Any one can study at their free time irrespective of teachers time. I searched the same through different sources, finally I met this amazing video.

  • @kurumbans877
    @kurumbans877 2 года назад +2

    നന്ദി സാർ, എന്റെ മക്കൾക്കു വളരെ ഇഷ്ടം ആണ് ചെണ്ട പഠിക്കാൻ ... ഇപ്പോ മുതൽ സാറിന്റെ വീഡിയോ കണ്ടു പഠിച്ചു തുടങ്ങുന്നു .... ഇന്ന് ആണ് ഈ ചാനൽ കണ്ടത് ... സാഹചര്യം കൊണ്ട് ചെണ്ട പഠിക്കാൻ മക്കളെ വിടാൻ പറ്റില്ല ... ഇപ്പോ മുതൽ അതിന് സാധിച്ചു നന്ദി 🙏🤲... എന്നും നല്ലത് വരട്ടെ സാറിന് കുടുംബത്തിനും ...🙏🤲🙏🤲

  • @aravinds.j6373
    @aravinds.j6373 3 года назад +2

    5 വർഷം ചെണ്ട പഠിക്കാൻ പോയി ഇതുവരെ അരങ്ങേറ്റം നടത്താൻ കഴിഞ്ഞില്ല ഓരോരോ തടസ്സം... ഇപ്പൊ thangalude video orupad upakara predhamai Thony valare nanni☺️

  • @jojekollam6605
    @jojekollam6605 4 года назад +8

    ഓഡിയോ മൊത്തത്തിൽ ഒരു ഇരമ്പൽ.....പഠിപ്പിക്കുന്ന ശൈലി സൂപ്പർ..

    • @ChendaKalari
      @ChendaKalari  4 года назад +3

      ആദ്യത്തെ വീഡിയോ ആയിരുന്നതിനാൽ മഴ പെയ്യുമ്പോൾ ഇത്രയും പ്രശ്നം ഉണ്ടാവുമെന്ന് അറിയില്ലായിരുന്നു.

  • @ramakrishnankrishnan621
    @ramakrishnankrishnan621 Год назад +4

    I am in the UK and I was struggling to find a master. Finally found you and thank you so much for all these tutorial sessions.

  • @anithamanikandan5785
    @anithamanikandan5785 6 месяцев назад +1

    Super❤️❤️

  • @karlos3416
    @karlos3416 4 года назад +4

    ബ്രോ നമസ്കാരം, എന്റെ നാട് ആലപ്പുഴ, മാവേലിക്കര ആണ്, ചെണ്ടപഠിക്കാനുള്ള ആഗ്രഹം വർഷങ്ങൾതൊട്ടേ ഒണ്ട് , പക്ഷേ സഗാചര്യംകൊണ്ട് നടന്നില്ല , ഇപ്പോൾ പ്രെവാസിയാണ് , എവിടിരുന്നുകൊണ്ടാണ് ഇന്നലെ മുതൽ ക്ലാസ്സ്‌ കാണണം തുടങ്ങിയത്, ഒരു പാട് നന്ദി 🙏🙏🙏നാട്ടിൽ വന്നാൽ ഒരു ക്ലാസ്സ്‌ എങ്കിലും ഒന്നിച്ചു ഇരുന്നു പഠിക്കണം 🙏🙏🙏🙏🙏🙏🙏

  • @kadaloravlogs521
    @kadaloravlogs521 4 года назад +3

    ഇത് കണ്ട് ഈസിയായി മോന് പഠിപ്പിച്ചു കൊടുത്തു താങ്കൾക്ക് നന്ദി

  • @sivanc.k.4950
    @sivanc.k.4950 10 месяцев назад

    വളരെ നന്നായി പറഞ്ഞു തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി.

  • @induindu157
    @induindu157 4 года назад +27

    Hai sir എനിക്ക് ചെണ്ട പഠിക്കാൻ ഇഷടമാണ്.

  • @comfycooking22
    @comfycooking22 Год назад

    ചെണ്ട പഠിക്കാനുള്ള materials എവിടുന്നാണ് മേടിക്കാൻ സാധിക്കണത്.
    Ee video വളരെ ഏറെ പ്രചോധനപ്പെടുന്നതായി തോന്നി

  • @jayanthikrishna854
    @jayanthikrishna854 5 лет назад +18

    A wonderful attempt and a noble notion. There is a good teacher within the explanation. Amazing vidieo. Sure to be a boon for many

  • @itz.measwanth
    @itz.measwanth 4 года назад +4

    Thank you chetta ഒരുപാട് സന്തോഷം ഉണ്ട് കാരണം ഞാൻ എവിടെ ഒക്കെ അന്വേഷിച്ചു പക്ഷേ കിട്ടുന്നില്ല ഞാൻ ഒരുപാട് അന്വേഷിച്ചു അമ്പലത്തിൽ അന്വേഷിച്ചു പക്ഷേ അവിടെ ഒന്നും ഇത് ആശാൻ ഇല്ല പക്ഷെ എന്തായാലും ഞാൻ ഇത് വീണ്ടും വീണ്ടും കാണും എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ചെണ്ട പഠിക്കണം എന്ന് Repeat Repeat ആയി കാണും.
    ചെണ്ട ഏതു പ്രായത്തിലും പഠിക്കാം

  • @vipinwanderingworld1988
    @vipinwanderingworld1988 4 года назад +1

    Valare nalla oru channel ay munnot marate... chenda parisheelikkuka ennullathu ellavarudeyum oru agrahamanu.... athinte adhyapadiyennonam ashanu oru valya hai...

  • @sarikavs1831
    @sarikavs1831 5 лет назад +4

    Sir kurachukudi slow yil chollukal parayukayum Kottukayum
    Cheyukayanenkil kurachukudi helpful akum. Thank u..

  • @hariprakash3676
    @hariprakash3676 8 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤❤

  • @harikumarrajan2521
    @harikumarrajan2521 4 года назад +1

    Valare nannyittundu ....Puthiya alkkarkku valare upakaram aaya oru vedeo aanu ....

  • @raavana---vishnu___747
    @raavana---vishnu___747 3 года назад

    Yentae kurayenaal agraham ivide kittumennu karuthunnu, thanks sir

  • @gurukripafolkarts3952
    @gurukripafolkarts3952 5 лет назад +21

    ഭാനു ആശാന്റെ ചെറുമകന് എല്ലാവിധ ആശംസകളും നേരുന്നു...🙏

  • @Sruthimelam
    @Sruthimelam 4 года назад +8

    നല്ലൊരു അദ്ധ്യാപകൻ ആശംസകൾ 🔥🔥🔥🔥🔥🔥🔥🔥

  • @vijayankuniyil5564
    @vijayankuniyil5564 4 года назад +1

    Nannayi manasilakunnundu.. ee part very clear Mr Prasoon.. next part kanan endanu cheyyandadu.. plz advice... thanks... I m practicing...

    • @ChendaKalari
      @ChendaKalari  4 года назад

      Please click on the subscribe button.

    • @ChendaKalari
      @ChendaKalari  4 года назад

      Otherwise search Chenda Kalari on RUclips.

  • @gurukripafolkarts3952
    @gurukripafolkarts3952 5 лет назад +8

    Thanks for starting this series..🙏

  • @amminichankaramchath5306
    @amminichankaramchath5306 9 месяцев назад

    നന്ദി sir

  • @KalaiSelvi-he4xz
    @KalaiSelvi-he4xz 4 года назад +5

    Likes from tamilans
    Yes I know malayalam letter s too thank you sir for making this video
    And making this lockdown so special to me

    • @ChendaKalari
      @ChendaKalari  4 года назад

      Best wishes..... thank you..🙏

  • @namasthekeralam5940
    @namasthekeralam5940 2 года назад

    Maashu cheytha videos shinkari melam aano atho pancharimelamo

  • @mohanshibu918
    @mohanshibu918 4 года назад +2

    Hi inuumudhal njanum thekkan stylil Chenda padikan thudanganu anugrahikanam🙏🙏

  • @arunkumarv9801
    @arunkumarv9801 4 года назад +4

    Thank you sir good class easy to understand
    I wish to study and i ll start practicing

  • @MusthafaMisbahi-w9v
    @MusthafaMisbahi-w9v 3 месяца назад

    നല്ല ക്ലാസ്

  • @linothomas2005
    @linothomas2005 4 года назад +5

    Sir , your teaching style is amazing

  • @rekhakrishnan6219
    @rekhakrishnan6219 2 года назад

    Good effort sir.asamsakal👍👍😍

  • @ajithcg2280
    @ajithcg2280 4 года назад +1

    Nala agrahamund,njanoru teacher Anu,ee vaaythari padichedukkana paad

    • @ChendaKalari
      @ChendaKalari  4 года назад

      After one week it will be more easy..

  • @jayanraghavan
    @jayanraghavan 4 года назад +2

    സർ വളരെ നല്ല അവ തരണം എല്ലാ ഭാവു കങ്ങളും നേരുന്നു

  • @jinisentertainments6238
    @jinisentertainments6238 2 года назад

    Very good sir, വളരെ ഉപകാരപ്രദം, നന്നായി മനസ്സിലാക്കിത്തന്നു🙏🙏

  • @fabulousfabio2102
    @fabulousfabio2102 3 года назад +7

    Very nice presentation. Excellent teaching skill. Can you present it in the real 'chenda' once at the end of each part? Wish you all the best. May God bless you and your family.

    • @ChendaKalari
      @ChendaKalari  3 года назад

      Thanks for the suggestions, will do the next parts.

  • @AdharshSangeeth-sx2sb
    @AdharshSangeeth-sx2sb Год назад +2

    Adi powli

  • @newupdate1809
    @newupdate1809 Год назад +1

    Sir eanaku melam 🥁 paranju tharumo

  • @GeethaPkd
    @GeethaPkd Месяц назад

    Super class

  • @saseendranmenon4749
    @saseendranmenon4749 2 года назад +3

    U r a very good master... appreciated deeply

  • @aswinevev
    @aswinevev 5 лет назад +5

    Professional...but teaching time le sound recording koodi sradhichaal ..it will be perfect..and thankz..

  • @swamyayyappanm
    @swamyayyappanm 5 лет назад +1

    Theercheyayum melam padikyan agraham ullavarke upyogapradham aakum.....

  • @VinodpkVinodpk-gf4py
    @VinodpkVinodpk-gf4py 7 месяцев назад

    നല്ല ക്ലാസ്സാണ് സർ❤❤

  • @Bbbbb-js
    @Bbbbb-js Год назад

    Chettan poli ann🎉🎉

  • @shilpavadirajshet481
    @shilpavadirajshet481 Год назад

    Thank you very much sir, can you please tell me how to tune the chenda

  • @sabithababuraj6647
    @sabithababuraj6647 3 года назад +1

    We like💞 to learn chenda

  • @sajineeshkmkm8262
    @sajineeshkmkm8262 Год назад

    Muthe poluchuu

  • @jeweltilak767
    @jeweltilak767 Год назад

    Thank you

  • @vinuvk7252
    @vinuvk7252 2 года назад

    Vadakkan style paranju tharumo

  • @selvaraj-gi3gw
    @selvaraj-gi3gw 4 года назад +2

    I will interest in chenda

  • @ajeshkc6945
    @ajeshkc6945 2 года назад

    ചെണ്ട പഠിക്കാൻ ഒരു ആഗ്രഹം വിഡിയോ കണ്ടു 💕

  • @pournamip.k985
    @pournamip.k985 3 года назад +2

    Very good and God bless youuuuuuuuuuuuuu🙏🙏🙏🙏🙏🙏🙏🙏🙏

  • @PrasadDp-mb9ys
    @PrasadDp-mb9ys Год назад

    Good teaching...

  • @evelyn6208
    @evelyn6208 5 лет назад +4

    Thank you for this video.

  • @praveenm1446
    @praveenm1446 3 года назад +2

    Hai Sir.. I'm from Karnataka.. I can understand your explanation, but I cant read Malayalam.. Sir will you please describe in English words... 🙏🙏🙏

  • @MeenaSriram1983
    @MeenaSriram1983 3 дня назад

    Please share the note

  • @esrajesraj1593
    @esrajesraj1593 Год назад

    Hi sir I'm in Chennai . First time i watching your class excellent 👌 only online?of line classes not available . kindly let me know

    • @ChendaKalari
      @ChendaKalari  11 месяцев назад

      Online classes are available from the coming January 2024.

  • @kuldeeptiwari614
    @kuldeeptiwari614 5 лет назад +3

    NYC one sir.. Very useful

  • @kl_vandikaran
    @kl_vandikaran Год назад +1

    ചേട്ടാ ചെണ്ട മേളം പഠിക്കാൻ എത്ര ദിവസം വേണ്ടിവരും... ഒന്ന് പറയുവോ

  • @aryadas7331
    @aryadas7331 4 года назад +1

    Spr janum kottan pokunnund sr aps enna temil

  • @krishnakripakunjumani3314
    @krishnakripakunjumani3314 4 года назад

    Meelathila kallashagalle onne paraje taravo sir

  • @exmuslimkhalid138
    @exmuslimkhalid138 Год назад

    Great video , thanks

  • @reenureena130
    @reenureena130 2 года назад

    Tank u.... So.... Such 🙏

  • @nithins8208
    @nithins8208 Год назад +1

    Etra dhivasam kod padichedukkam

    • @ChendaKalari
      @ChendaKalari  11 месяцев назад

      Depends on how much time you spend on practice.

  • @arunravi75
    @arunravi75 5 лет назад +2

    Nice video . And easy to learn .

  • @ajayekchuzhali1214
    @ajayekchuzhali1214 4 года назад +3

    Very much useful Class 👍👍

  • @saneeshmedia7782
    @saneeshmedia7782 4 месяца назад

    ഞാനും കൂടുന്നു ഇന്നുമുതൽ 🙏

  • @akshayanil9440
    @akshayanil9440 4 года назад +3

    Thankz a lot for these series njn innu star cheyyanulu ini ulla vedios ichiri slow aakiya nannayene sir

  • @RAJESHPATTAMBI01
    @RAJESHPATTAMBI01 4 года назад +1

    ഗണപതി കൈ എളുപ്പത്തിൽ പടിയ്ക്കാനുള്ള ചൊല്ല്.
    ഗീക്കാം
    നകതാരകാം
    ധിരിക്കിടധികതരകാം
    നകതരകാം
    ഡ് ക ണ ണ
    കാ ഡ് ഡ്
    ധിരിക്കിടധികതരകാം.
    ഇതിൽ കാ വരുന്നത് ഇടത് കൈ കൊണ്ടു കൊട്ടുക

  • @sreekumarsreekumarkkkaippi3038
    @sreekumarsreekumarkkkaippi3038 7 месяцев назад

    Very nice sir

  • @kichugoutham8065
    @kichugoutham8065 2 года назад +2

    New subscriber & a student too🥰 also a melakkaran 😌

  • @sundarmani5436
    @sundarmani5436 4 года назад +2

    Sir I'm Suman from tenkasi tamil nadu sir this video is so good I'm studying Chenda help of your video so thank you sir

    • @ChendaKalari
      @ChendaKalari  4 года назад +1

      Thank you Suman. All the best.

  • @srinivaskharvi3727
    @srinivaskharvi3727 2 года назад

    Teaching super

  • @namasthekeralam5940
    @namasthekeralam5940 2 года назад

    Eth panchari melam aano padippikunne

  • @byjup2277
    @byjup2277 5 лет назад +2

    വളരെ നന്ദി സർ

  • @sreedevirenjeev7200
    @sreedevirenjeev7200 2 дня назад

    🙏🙏

  • @SIVA-kf2qn
    @SIVA-kf2qn 4 года назад +2

    Asane vadakkan stylil aaann padikkan sugammm

  • @surendranathanc8468
    @surendranathanc8468 5 лет назад +6

    Nice presentation...😍

  • @rameshraju4110
    @rameshraju4110 4 года назад +3

    Hi chettayi....njan kurachu Nal melam padichathaanu pkshe purthiyakkan kazhinjilla....Anikkiniyum melam padikkanam Annuandu....Eth Nalla video Aanu.....Nannayi padikkan Sahaayikkunnuandu...Anikku Aashante phone nb onnum tharumo....?plizz

  • @cynilcleetus2916
    @cynilcleetus2916 8 месяцев назад

    All the best .

  • @febinregulos8907
    @febinregulos8907 4 года назад +2

    Nice

  • @rajankk2710
    @rajankk2710 Год назад

    Super

  • @anishpc7251
    @anishpc7251 4 года назад +1

    ചേട്ടൻ കൊള്ളാം

  • @nijeshkoleri
    @nijeshkoleri 2 года назад

    നമസ്തേ ,നല്ല ക്ലാസ് , ഗണപതി കൈ വാഴ്ത്താരി അയക്കുമോ?

  • @radheeshchaithanya5945
    @radheeshchaithanya5945 2 года назад

    ഗിക്കാം ണകണണ കാം
    ഡസഗ് ഡഡഗ് ണണ കാം .ഈ ചൊല്ലാണേ പഠിച്ചത്. ഇപ്പോൾ പഠിപ്പിക്കുന്ന ഗണപതി കൈ ചൊല്ല് ഒന്ന് അയക്കുമോ

    • @ChendaKalari
      @ChendaKalari  2 года назад

      Please check the discription box.

  • @rubinraj4536
    @rubinraj4536 3 года назад +1

    Thanks😊😊😊

  • @vinayanvinayan7205
    @vinayanvinayan7205 4 месяца назад

    ഞാൻ ചെണ്ട പഠിക്കാൻ ആഗ്രഹമായി പഠിക്കുവാനുള്ള ഉപകരണങ്ങൾ എല്ലാം റെഡിയായിട്ടുണ്ട് എനിക്ക് ഗണപതി കൈയുടെ പഠിക്കാനുള്ള ആഗ്രഹം

  • @shantoanto5121
    @shantoanto5121 4 года назад +1

    Sir

  • @SurendranSurendran-y2k
    @SurendranSurendran-y2k Месяц назад

    👍🏿👍🏿👍🏿

  • @prasobprasobp123
    @prasobprasobp123 3 года назад

    Nalla class

  • @vishnu9668
    @vishnu9668 4 года назад +1

    ❤🙏innumuthal njan padichu thudangi tto

  • @saumiappm6850
    @saumiappm6850 3 года назад

    Thanks

  • @sarang5299
    @sarang5299 8 месяцев назад

    Aashane panchari melam illayo

  • @AthiraAs-t4w
    @AthiraAs-t4w 9 месяцев назад

    Poli

  • @VenuGopal-zu7cm
    @VenuGopal-zu7cm 4 года назад +2

    വലിയ സന്തോഷം

  • @Yelloglubee
    @Yelloglubee Год назад

    ഞാനും തുടങ്ങി സർ, മനസ്സു കൊണ്ട് കൽ തൊട്ടു വന്ദിക്കുന്നു ,അനുഗ്രഹികണം

  • @alanani3248
    @alanani3248 3 года назад

    Shooo oru nashtam njn eee channel kanan kurach late ayi poyi. Sathyam parayalo nanayi padipikunund❤️❤️❤️❤️❤️❤️