പ്രതികരിക്കുന്ന മരുമകൾ | Malayalam Short film | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 16 май 2024
  • Ammayum Makkalum latest videos

Комментарии • 1 тыс.

  • @AsiyaShemmer
    @AsiyaShemmer Месяц назад +117

    Chechi please najan chechide valiya fan ann please enne pin cheyy 😢

  • @Nimmu1455
    @Nimmu1455 Месяц назад +185

    അല്ലേലും ചില അമ്മായിഅമ്മമാർക്ക് , മരുമകൾ എന്നാൽ കുപ്പിയിലെ ഭൂതം പോലെയാണ്...തീരുമ്പോ തീരുമ്പോ പണി കൊടുത്തില്ലേൽ ഒരു സമാധാനവും ഉണ്ടാവില്ല...വീഡിയോ സൂപ്പർ ❤❤❤

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c Месяц назад +110

    ഇതൊക്കെ അനുഭവിച്ചതാണ് ഞാനും വീഡിയോ കണ്ടപ്പോൾ പഴയതെല്ലാം ഓർത്തുപോയി വീഡിയോ സൂപ്പർ ❤❤❤❤❤❤

  • @lakshmilachu3958
    @lakshmilachu3958 Месяц назад +375

    മകന്റെ അടുത്ത് ഒന്ന് മരുമോളുടെ അടുത്ത് മറ്റൊന്ന് ഇങ്ങനെ ഉള്ള വര ഇപ്പോളും ഉണ്ട് ഈ വീഡിയോ കറക്റ്റ് ആണ് good വീഡിയോ സൂപ്പർ

  • @Keerthika-qw6fc
    @Keerthika-qw6fc Месяц назад +84

    ഞാൻ 2 nd മരുമകളെ പോലെയാണ്...അതിൽ ഒരു കുറച്ചിലും ഇല്ല.. തൻ്റേടി, അഹങ്കാരി.. അങ്ങനെ പല ലേബലും ഉണ്ട്, സന്തോഷത്തോടെ ഞാൻ അത് സ്വീകരിക്കുന്നു...

    • @Misriyarahman570
      @Misriyarahman570 29 дней назад

      Njanum😄

    • @sheebam.r1943
      @sheebam.r1943 29 дней назад

      നിങ്ങളും ഒരിക്കൽ ammayamma ആകും കെ ട്ടോ

    • @Anzalazaan
      @Anzalazaan 28 дней назад

      ആ മരുമകൾ ഒരു ഭാഗ്യവതി ആയിരിക്കും

    • @shylasimon8215
      @shylasimon8215 28 дней назад

      അല്ലപിന്നെ. മിടുക്കി 👍🏻😄

    • @bejoyrajan3786
      @bejoyrajan3786 26 дней назад

      Njanum

  • @dhanyac4812
    @dhanyac4812 Месяц назад +100

    എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ അല്ല. ഓരോ അമ്മായി അമ്മമ്മാരും മരുമകൾക്കിട്ട് പണി തരുന്നത് വേറെ വേറെ രീതിയിൽ ആണ് 😂😂😂....

    • @susmithan556
      @susmithan556 Месяц назад +3

      അതേ വളരെ ശെരിയാണ്. എന്റെ വീട്ടിൽ ഞാൻ amma rest എടുത്തോട്ടെ എന്ന് കരുതി പണി എടുക്കാൻ പോയാൽ വേണ്ടാ amma ചെയ്തോളാം എന്ന് പറയും.അപ്പോൾ ഞാൻ കരുതി നല്ല amma ആണെന്ന് പിന്നെയാ മനസിലായത് അമ്മായിഅമ്മക്ക് നല്ല പേര് കിട്ടാൻ വേണ്ടിയുമാണ്. എന്ന് പിന്നെയാ മനസിലായത്. എന്നെ കുറിച്ച് ആരും നല്ലത് പറയാതിരിക്കാൻ വേണ്ടിയാണ് എന്ന്. അത് മറ്റുള്ളവരുടെ വാക്കിലൂടെ മനസിലായി.അവർക്ക് എന്നും സ്വന്തം പെണ്ണ് മക്കളെയാണ്. മൂത്ത മോൾക് mrg ആയിട്ടില്ല. അത് അവര് തന്നെ എടുത്ത തീരുമാനം ആണ് ട്ടോ പഠിക്കാൻ വേണ്ടി.ഞാനും എന്റെ ഓനും love mrg ആയിരുന്നു അതാവും എന്ന് കരുതി pregent ആണെന്ന് പറഞപ്പോൾ വാവയെ അബോർഷൻ ചെയ്യാൻ പറഞ്ഞു അങ്ങനെ amma പറഞ്ഞപ്പോ നല്ല സങ്കടം വന്നു മോൾക്ക് mrg ആയിട്ടില്ല അപ്പോൾ അവരുടെ മോൾക് വേണ്ടി എന്റെ കുഞ്ഞിനെ വരെ വയറ്റിൽ ഉള്ളപ്പോ അബോർഷൻ ചെയ്യാൻ പറഞ്ഞു.ഞാൻ അബോർഷൻ ചെയ്തില്ല അതുകൊണ്ട് തന്നെ 8 മാസം വരെ ഒന്നനോക്കിട്ടില്ല. ഒരു call പോലും illa. എന്റെ ഓനെ മാത്രം വിളിക്കും എന്നെ കുറിച്ചോ ഓനും ചോദിക്കാറില്ല.വാവയെ പ്രസവിക്കാൻ ആയപ്പോൾ ഭയങ്കര സ്നേഹം മോനെ അവരുടെ വീട്ടിലേക് കൊണ്ടു പോവാൻ വേണ്ടി ആയിരുന്നു. Hus വീട്ടിലേക് വന്നപ്പോൾ ഇതാണ് അവസ്ഥ ആരോട് പറയാൻ. അമ്മായിഅമ്മ ഉള്ളിലൂടെ കളിക്കുന്നാ സ്വഭാവമാണ്. ആർക്കും ഒന്നും മനസിലാവില്ല. എന്റെ ഓനോട്‌ ഞാൻ മിണ്ടുന്നതു ഇഷ്ടല്ല ഞങ്ങൾ ഒരുമിച്ച് food കഴിക്കുന്നത് ഇഷ്ടല്ല. അങ്ങനെ ഓരോ കഥയാണ്😂😂

    • @meringeorge9872
      @meringeorge9872 Месяц назад

      Sathya

    • @beenajohnson4779
      @beenajohnson4779 26 дней назад

      😇😇

    • @Helloworld-lg5yc
      @Helloworld-lg5yc 26 дней назад

      ആലോചന വന്നപ്പോഴേ തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് മോളെ പോലെ നോക്കുo എന്നൊക്കെ നോക്കും സ്നേഹമാണ്. പിന്നീടാണ് ഇവരുടെ ഇരട്ടമുഖം കാണാൻ കഴിഞ്ഞത്. അവരുടെ മക്കളോട് അവർക്ക് വലിയ ഇഷ്ഠമാണ് ആദ്യമൊക്കെ എന്നെയും വലിയ ഇഷ്ടo ആയിരുന്നു. സ്നേഹത്തിൽ കുറച്ച് ഉപദേശം തന്നു .ഞാനത് സ്വീകരിച്ചു. എന്റെ ഹസ്ബന്റ് എല്ലാ മാസവുഠ നല്ലരുതുക വീട്ടിൽ അയക്കും അതിന്റെ നാലിൽ ഒന്നെ വീട്ടിൽ ചിലവുള്ളു മോൾക്കും കുടുബത്തിന് വേണ്ടി ചില വഴിച്ചാലും ബാക്കിയുണ്ട്'. ഞാൻ ഗർഭിണിയായപ്പോൾ എനിക്ക് തുഛമായ തുക തന്നിട്ട് കണക്ക് എഴുതി വക്കേണ്ടി വന്നു. എന്റെ വീട്ടിൽ ആണെങ്കിൽ ചിലവ്എന്റെ ഉപ്പയും കൂടി നോക്കണം. എന്റ ഡെലിവറി ചിലവും മറ്റു ചിലവ് എല്ലാം എന്റെഉപ്പയെ കൊണ്ട് ചെയ്യിച്ചു. ആദ്യത്തെ പ്രസവ ചില വ് പെണ്ണു വീട്ടുകാരത്രെ. ഇപ്പോഴും എന്റെ ചെറിയ വരുമാനത്തിൽ ആണ് എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ നടക്കുന്നത്. എന്റെ ഇക്കയുടെ ഫുൾ കൺട്രോൾ അവരുടെ കയ്യിലാണ് പകൽ സമയങ്ങളിൽ എന്റടുത്ത് നേരെ മിണ്ടു പോലുമില്ല എനിക്കും കൂടി അവകാശപ്പെട്ടവരുമാനവും സമയവും അവരാണ് ഉപയോഗിക്കുന്നത്.ഗൽഫിൽ ആയാലും . നാട്ടിൽ ആയാലും . ഞങ്ങളെ ഒരുമിച്ച് പുറത്ത് . വിടില്ല. എന്റെ വീട്ടിൽ വിടും.എന്റ ഹസ്ബന്റും അവരുമായാണ് ടൈം പാസ്സ് ചെയ്യുന്നത്. പുറത്ത് പോയാൽഞാൻ ഏതോ നാട്ടുകാരി െ യപ്പോലെ പുറകെ നടക്കണം. husന്റെ ഉപ്പ മരണപ്പെട്ടിട്ട് 2വർഷം ആയി. അവർ ഉണ്ടായിരുന്ന സമയത്ത് വലിയ കുഴപ്പം ഇല്ലായി രുന്നു.. ഇപ്പോഴും അവരുടെമോനും മോളും മാത്രമുള്ള ലോകം മതി. കിട്ടിയ അവസരം നോക്കി മോളും കുടുംബവും പൂർവ്വാധികം ഭംഗിയോടെ വീട്ടിലുണ്ട് . ഒരു പാട് ഒറ്റപ്പെടലിന്റെ വക്കിലാണ്. എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.

    • @saralaravindran6162
      @saralaravindran6162 20 дней назад

      Super

  • @thasneempk1956
    @thasneempk1956 Месяц назад +49

    Super ആയി..പ്രതികരിക്കേണ്ടത് പ്രതികരിക്കണം .
    .അല്ലെങ്കി എന്നും അടിമ മാത്രം

  • @user-ef4cl6nu6p
    @user-ef4cl6nu6p Месяц назад +98

    രണ്ടു മരുമക്കളും അച്ഛനും കൂടി അമ്മായമ്മക്ക് നല്ല പണിയാണല്ലോ കൊടുത്തത്..സൂപ്പർ വീഡിയോ എല്ലാവരും കലക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @DHRONA81k
    @DHRONA81k Месяц назад +124

    അമ്മായിഅമ്മ ഇങ്ങനെ തന്നെ husbandum സപ്പോർട്ട് ഇല്ലെങ്കിലോ....😢😢😢😢😢, എന്റെ അവസ്ഥ അതാണ്....😢😢

    • @athiraunni9205
      @athiraunni9205 Месяц назад +13

      Enik angane ayirunnu ipo njan answer kodukan thudangiyapo kuzhapam illa.mindathirunnit karyam illa thirichparanja theeravunnathe ullu

    • @DHRONA81k
      @DHRONA81k Месяц назад

      @@athiraunni9205 തിരിച്ചു പറയുമെടാ അപ്പോൾ hus കൂടി അവരുടെ ഒപ്പം നിന്ന് നമ്മളെ ചീത്ത പറയും 😥

    • @NeethumoleJames
      @NeethumoleJames Месяц назад +2

      Ore joli vangu allm okay akum

    • @DHRONA81k
      @DHRONA81k Месяц назад +4

      @@NeethumoleJames psc പഠിക്കുവാ, LP SA ലിസ്റ്റിൽ ഉണ്ട്.

    • @NeethumoleJames
      @NeethumoleJames Месяц назад +1

      Very good

  • @lathakannan8709
    @lathakannan8709 Месяц назад +6

    ഇങ്ങനെ ഉള്ള അമ്മായിമ്മക്ക് ഇങ്ങനെ തന്നെ വേണം 😂മൂത്ത മരുമകൾ മാതിരി ഇപ്പോൾ എവിടെയും ഉണ്ടാവില്ല 🙏അച്ഛൻ സൂപ്പർ 🙏

  • @diviyamanoj8889
    @diviyamanoj8889 Месяц назад +10

    അടിപൊളി 👌👌👌👌👌👌👌👌👌👌മനസ് നിറഞ്ഞു... ഒരു മാസം കഴിയാൻ wait ചെയ്യാണ്.. വേഗം വേണം next part

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 Месяц назад +19

    രണ്ടാമത്തെ മരുമകൾ സൂപ്പർർർ. 😅😅

  • @jayasmini4686
    @jayasmini4686 Месяц назад +92

    പ്രതികരിക്കുന്ന മരുമകൾ തൻ്റേടി
    മാനസിക രോഗി എന്നീ ലേബലിൽ അറിയപ്പെടുന്നതായാണ് കണ്ടു വരുന്നത്
    അനുഭവം സാക്ഷി

    • @devasree5766
      @devasree5766 Месяц назад +3

      സത്യം

    • @fragrence2000
      @fragrence2000 Месяц назад +9

      So what, ആ label അഭിമാനത്തോടെ ധരിച്ച ആളാണ് ഞാൻ, എനിക്ക് ഒന്നും പോയില്ല.. hus nd 3 kids ആയിട്ട് വിദേശത്ത് സന്തോഷായി ജീവിക്കുന്നു

    • @sreeshmasajeevan
      @sreeshmasajeevan Месяц назад +1

      Ahankari

    • @shehziladam4904
      @shehziladam4904 Месяц назад +1

      Ippo koodi kettathe ullu😢

    • @muhsinashameer360
      @muhsinashameer360 Месяц назад

      സത്യം

  • @adenjohnmathew3334
    @adenjohnmathew3334 Месяц назад +18

    അമ്മായി അപ്പൻ Last എങ്കിലും വാ തുറന്നല്ലോ. വാ തുറക്കാ തെ ഭാര്യയെ പേടിച്ച് നിൽക്കുന്ന വരും 😢 ഉണ്ട് മരുമക്ക ളെ പെടാ പാടു പെടുത്ത അമ്മായി അമ്മ മാരും. പ്രായം ഉള്ളവർക്കാണ് കൂടുതൽ സൂക്കേട്. എന്ത് ചെയ്യാം 'അമ്മ എന്ത് ചെയ്താലും അതിന് സപോർട്ട് ചെയ്യുന്ന നാത്തൂൻമാരും കൂടി ആണേ പറയണ്ട😢

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Месяц назад +42

    അമ്മക്ക് ഇത് തന്നെ വേണം🤭ഒരു വില്ലത്തി അമ്മ വന്നേക്കുന്നു.. പൊളിച്ചു സച്ചു👍അടിപൊളി👌❤️❤️

  • @rajeeshivadas6200
    @rajeeshivadas6200 Месяц назад +528

    അമ്മായിഅമ്മയെ പേടിച്ച് ജീവിക്കുന്ന മരുമക്കൾ ഈ കാലത്തുണ്ടോ

    • @ushakumaris7752
      @ushakumaris7752 Месяц назад +32

      അതേന്ന്...ഓവർ സ്വാതന്ത്ര്യം കാണിക്കുന്ന മരുമക്കളും ഉണ്ട്.

    • @chandinis7308
      @chandinis7308 Месяц назад +14

      എൻ്റെ മോൾ

    • @rajeeshivadas6200
      @rajeeshivadas6200 Месяц назад

      @@chandinis7308 എനിക്ക് അറിയാവുന്ന അമ്മമാരുണ്ട് അവർ മരുമക്കളെ പേടിച്ചാ ജീവിക്കുന്നത് അവരുടെ കരച്ചില്‍ കാണുമ്പോൾ നമുക്ക് കൂടി വിഷമ൦ വരും

    • @user-mh8sh8ck5h
      @user-mh8sh8ck5h Месяц назад +30

      ഉണ്ട്

    • @suneerak4078
      @suneerak4078 Месяц назад +18

      ഉണ്ട്

  • @ajitharajan3468
    @ajitharajan3468 Месяц назад +8

    ഈ വീഡിയോ കണ്ട് ചിരിച്ചു ഒരു പരുവം ആയി പൊളി 💞💞💞💞

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 Месяц назад +8

    എല്ലാവരും നന്നായിഅഭിനയിച്ചു 👍ഇനിയും നല്ല വീഡിയോ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ♥️🌹🌹🌹

  • @premithagnair3088
    @premithagnair3088 Месяц назад +12

    Vedio സൂപ്പർ എനിക്കങ്ങു സുഖിച്ചു 🤣🤣🤣

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Месяц назад +41

    വീഡിയോ സൂപ്പർ, മരുമകൾ അടിമയെപ്പോലെ പണിയെടുക്കണം എന്ന് വിചാരിക്കുന്ന ചില അമ്മായിമ്മമാരുണ്ട്, അത് തുടക്കത്തിലേ പ്രതികരിക്കണം, അല്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാകും, അമ്മ അടിപൊളി

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Yes👍🏻❤️❤️❤️

    • @Sree-sj6un
      @Sree-sj6un Месяц назад +3

      Crrct. Thudakkathile oru limit vech paniyedukkuka. Aa veetile ellavarude dressum wash chegyunnavar und athinonnu aadyame nikkathirikkuka

    • @SubinmsSubin-kx8gd
      @SubinmsSubin-kx8gd 28 дней назад +1

      True

  • @user-bp9rs1bj7y
    @user-bp9rs1bj7y Месяц назад +2

    Super🥰last end 🎉🎉🎉🎉❤polichu

  • @roshinisatheesan562
    @roshinisatheesan562 Месяц назад +35

    ❤😂😂 സുഖിച്ചിരിക്കാന്ന് കരുതിയ അമ്മ Super❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +1

      🤭🤭🤭🤭❤️❤️

    • @liyasvlog9541
      @liyasvlog9541 Месяц назад

      ഒന്നിനും ഹെൽപ്പ് ചെയ്യാതെമരുമോൾ എല്ലാം ചെയ്യട്ടെ എന്ന് ചിന്തിച്ച് വെറുതെ ഇരിക്കുന്ന അമ്മായി അമ്മ എനിക്കും ഉണ്ട്.ഞാൻ 4മരു മക്കളിൽ ഏറ്റവും ഇളയത്.എൻ്റെ അടുത്താണ് ഉമ്മ നിക്കുന്നെ. കാലത്ത് തൊട്ട് എല്ലാ പണികളും ഫുഡും ഒക്കെ ആക്കണം. എന്നാൽ, നേരതിന് എന്തെങ്കിലും എടുത്ത് കഴിക്കും ഇല്ല.അയൽവക്കത്തും, മറ്റു മക്കളെ വീട്ടിലും ഒക്കെ പോയി ഉച്ചയ്ക്ക് വരും.അപ്പോഴേക്കും hus food കഴിക്കാൻ വരും.അപ്പോ പറയും ഇതുവരെ ഒന്നും കഴിച്ചില്ല.എന്ന്. അതിൻ്റെ പേരില് എന്നെ cheetha vare പറഞ്ഞ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. മക്കളോടും എന്നെ പറ്റി മോശം സംസാരിക്കും😢.പ്രതികരിക്കാൻ പോയാൽ കുറ്റം മുഴുവൻ എൻ്റെ മണ്ടക്ക്😇 ഒരിക്കൽ ഞാൻ പ്രതികരിച്ചു.സഹിക്കുന്നതിനും ഒരു പരുതീല്ലേ. ഇക്കാലത്തും ഉണ്ട് ഇങ്ങനത്തെ ആൾക്കാർ.

  • @sumiswolrd
    @sumiswolrd Месяц назад +26

    എന്റെ ഭർത്താവിന്റെ വീട്ടിൽ അമ്മായിയപ്പൻ ആരുന്നു ഇങ്ങനെ.. മുറ്റം തൂക്കുമ്പോ വരെ നോക്കി നടക്കും, മുറ്റത് വര വീണില്ല എന്ന് വരെ പറഞ്ഞിട്ട്.. ഞാൻ വീട്ടിൽ പറഞ്ഞു.എന്തായാലും എന്റെ വീട്ടുകാർ തന്നെ വന്നു നല്ലപോലെ നാലെണ്ണം പറഞ്ഞു ഒതുക്കി.. ഇപ്പോ എന്റെ മെക്കിട്ട് കേറാൻ വരില്ല.. എന്തേലും പറഞ്ഞാൽ എന്റെ വീട്ടിൽ ഞാൻ പറയും എന്ന പേടി ഉണ്ട് പുള്ളിക് ഇപ്പൊ..

    • @bencylouisf15
      @bencylouisf15 Месяц назад +2

      Nte ponno nthakka type toxic people aanu in laws

  • @mohammedabdullatheef1151
    @mohammedabdullatheef1151 Месяц назад

    Adipoli video chechee.super video. Njan moonn praavashyam kandu.kandittum kandittum madhiyaavila.athrayum superaa.polichadakki

  • @FathimaFabi-wu6fh
    @FathimaFabi-wu6fh 16 дней назад

    എന്റെ വനജേ.... വല്ല കാര്യമുണ്ടായിരുന്നോ.... Super❤

  • @dnvlogdhiljithnoby8531
    @dnvlogdhiljithnoby8531 Месяц назад +9

    നിങ്ങളുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ്❤❤❤

  • @reshmajibin1429
    @reshmajibin1429 Месяц назад +8

    Super video,6 varsham anubhavichu.chattayede achan kurachu sthalam vangi koduthu athil njangal oru chediya shed undakki.oru kollamyi samadhanamayi kidakkunnu . Second part Edane❤❤

  • @lifelong8527
    @lifelong8527 Месяц назад +2

    അമ്മയുടെ 'അഹങ്കാരി'എന്ന പറച്ചിലിൽ എപ്പോഴും ഇത്തിരി അഹങ്കാരം കൂടുതലാ 😅

  • @rathyps4988
    @rathyps4988 Месяц назад

    സൂപ്പർ വീഡിയോ ഇപ്പോഴും ചില വീടുകളിൽ ഇങ്ങനെയാണ്😊

  • @martinpjoseph1403
    @martinpjoseph1403 Месяц назад +5

    ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി. Super ❤️🥰🥰

  • @tintuchacko4888
    @tintuchacko4888 Месяц назад +10

    Adipolii videos annu ellam cheyyunnee❤💞😍

  • @ponnus4060
    @ponnus4060 Месяц назад +2

    Ee episode othiri ishtayi😂😂😂

  • @user-th8mn4ix5o
    @user-th8mn4ix5o Месяц назад +1

    Sooooooperrr video 👌👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰 ith kandukondirikkan bhayankara oru thrill aayirunnu...serikkum soooooperr...ammayiammaye pedichu jeevikkunna penkkuttikalk Sachu oru roll model aanu..good message ..Iniyum nalla videosumaayi varane ❤️❤️❤️❤️🥰🥰🥰🤩🤩🤩🤩😘😘😘

  • @vijivijitp9622
    @vijivijitp9622 Месяц назад +292

    ഈ വീഡിയോ suuuupperrrrrr superrrrr suuppeerrr 😂😂❤❤❤🎉🎉🎉🎉🎉 part 2 ഉണ്ടാവുമോ പ്ലീസ് ചെയ്യണേ.. ഈ പാതയിലൂടെ കടന്ന് വന്നതാ.. 3 വർഷമേ ആയുള്ളൂ ഒന്നു relax ആയിട്ട്....അതാണ് . ഒരുപാടൊരുപാട് ഇഷ്ഠാണ് video.... Suuuuper. Comment pin 📌 ചെയ്യാമോ പ്ലീസ് 😢😢🎉🎉🎉🎉

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +13

      Thank you very much ❤️❤️❤️

    • @techbyafnu7196
      @techbyafnu7196 Месяц назад +7

      എൻ്റെ വീട്ടിലുണ്ട്

    • @shynirajeeshshynirajeesh5292
      @shynirajeeshshynirajeesh5292 Месяц назад +4

      എങ്ങനെയാ രക്ഷപ്പെട്ടത്

    • @lijishaa3041
      @lijishaa3041 Месяц назад +5

      Njanum 2 years ayite ullu ithil ninu kurach rakshapetitu. Sister in law ayirunu main problem. Aval veededuthit poyit 2 years ayi.

    • @vijivijitp9622
      @vijivijitp9622 Месяц назад +5

      @@shynirajeeshshynirajeesh5292 അനിയൻ്റെ mrg കഴിഞ്ഞപ്പോ മെല്ലെ വീട് എടുത്ത് മാറി.. ഇപ്പൊ അനിയൻ്റെ wife നോടു ഒന്നും നടക്കില്ല.അവള് കളി അങോട്ടു പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഞാൻ എപ്പോഴെങ്കിലും പോവുന്നത് കൊണ്ട് സ്നേഹം അനുഭവിച്ചു വരുന്നു 😜😜😜🥰

  • @PonnammaPonnamma-no2lc
    @PonnammaPonnamma-no2lc Месяц назад +10

    അടിപൊളി സച്ചു മോളെ സൂപ്പർ അഭിനയം❤️❤️ഭാവിയിൽ ഒരു നല്ല നടിയാവൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. കൂടെ ഫാമിലിയും❤️❤️❤️

  • @raheesckraheesck5942
    @raheesckraheesck5942 Месяц назад +6

    Ningalellarum poliyaa❤

  • @subadhrakaladharan359
    @subadhrakaladharan359 Месяц назад +6

    വളരെ ഇഷ്ടമായി അടിപൊളി മരുമക്കൾ

  • @shynirajeeshshynirajeesh5292
    @shynirajeeshshynirajeesh5292 Месяц назад +22

    ഇപ്പോഴും ഇവർ അടിമകളെ പോലെ തന്നെയാ കാണുന്നത്. ഞാനും ഹുസ്ബൻഡും വീടെടുത്തു മാറിയതാ എന്നിട്ടും രക്ഷയില്ല. ശരിക്കും പറഞ്ഞാൽ മടുത്തു 😢😢

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @sabirasstargold3923
      @sabirasstargold3923 Месяц назад +1

      Crct yente avasttayum ingananne😭

    • @sinshashameer3336
      @sinshashameer3336 Месяц назад

      വീട് മാറിയിട്ട് പിന്നെ yanda problm

    • @shynirajeeshshynirajeesh5292
      @shynirajeeshshynirajeesh5292 Месяц назад +1

      ഇപ്പോൾ പറയുന്നു ഇത് എന്റെ മോന്റെ വീടാണ്. നിനക്ക് എന്താ അവകാശം എന്ന്.

  • @shazainnu-xn4lo
    @shazainnu-xn4lo Месяц назад +13

    ഒരു അനിയന്റെ ഭാര്യയില്ലാത്തദിന്റെ വില ഞാൻ അറിയുന്നു എല്ലാ വീടുകളിലും നടക്കുന്ന ഒരു സംഭവമാണ് ഇത് ഫസ്റ്റ് ആയിട്ട് ഒരു മരുമകൾ വരുമ്പോൾ അവൾ വീട്ടിലെ വേലക്കാരി മോശം ഭരണവും അമ്മായിമ്മ മരണവും നാത്തൂര് ഭരണവും എല്ലാം ആയി ആ പെൺകുട്ടി വീടിനടിയിലേക്ക് ഒതുങ്ങിക്കൂടും അവൾക്ക് കൂട്ടായി രണ്ടാമതൊരു മരുമകൾ വരുമ്പോൾ ഇങ്ങനെയിരിക്കും എന്തായാലും ഇങ്ങനെ അനുഭവിക്കുന്ന മരുമക്കൾക്ക് ഒരു കൂട്ടായി നല്ലൊരു അനിയത്തിക്കുട്ടി വന്നല്ലോ സന്തോഷം.എല്ലാ അമ്മായി അമ്മമാരും പന്തിയിൽ അമരുന്നത് രണ്ടാമതൊരു മരുമോൾ വരുമ്പോൾ ആയിരിക്കും

    • @fragrence2000
      @fragrence2000 Месяц назад +2

      അനിയന്റെ ഭാര്യ എപ്പോളും ഇത്ര supportive ആകില്ല സുഹൃത്തേ, എന്റെ frndinu നല്ല മുട്ടൻ പണി ആണ് കിട്ടിയെ.. ഇളിയവൾ അമ്മായിയമ്മയെ സോപ്പിട്ടു നിന്നു എന്റെ frndine കൊണ്ട് അവളുടെ പണി കൂടി ചെയ്യിപ്പിച്ചു സുഹികരുന്നു.. അവസാനം ഞാൻ അവളെ ഉന്തി തള്ളി OET ക്ക് വീട്ടു, അവിടെ അമ്മായിയമ്മയോട് ഞാൻ OET എഴുതി irelandil ചൊല്ലുമ്പോൾ അവൾ അയക്കുന്ന ലക്ഷങ്ങളെ കുറിച്ച് പറഞ്ഞ് brain wash നടത്തി.. അവസാനം അവളെ nd hus irelandil വന്നപ്പോൾ തന്നെ അതികം താമസിയാതെ അവരെ കൊണ്ട് വീട് എടുപ്പിച്ചു.. നാട്ടിലേക്ക് അയക്കാൻ പൈസ ഉണ്ടേൽ അല്ലേ അയക്കാൻ പറ്റൂ.

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Kollalo🤭🤭🤭👍🏻👍🏻

    • @nimishafrancis4975
      @nimishafrancis4975 Месяц назад +2

      ചേട്ടത്തിയെ കൊണ്ട് പൊറുതി മുട്ടിയ ഞാൻ 😢😢😢

    • @Starlife14341
      @Starlife14341 Месяц назад

      Ente husinte veetilu mootha marukalude bharanam anu.. Ammayammaye polum bharikala😢

  • @sindhuh2346
    @sindhuh2346 Месяц назад +2

    സൂപ്പർ പ്രതികരിക്കണം ഇല്ലെങ്കിൽ തലയിൽ കയറും

  • @user-ex7nc3kl1n
    @user-ex7nc3kl1n 28 дней назад

    സൂപ്പർ എല്ലാം വീഡിയോസും 👍👍👍

  • @user-yj6fr2ce5u
    @user-yj6fr2ce5u Месяц назад +7

    Sachu kalakki❤❤❤❤

  • @user-fl3sq3ux7d
    @user-fl3sq3ux7d Месяц назад +13

    Ingane ulla ammayiamma ippozhum und. Marumakkale kond full joliyum cheyyippikkum. Annitt avrk eppozhum vayyayikayum.
    Nte cousinte mother in law ingane aanu

  • @shajilshan3733
    @shajilshan3733 Месяц назад +2

    Wowww polichu 👍👍👍supper 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @shashikalachellappan
    @shashikalachellappan Месяц назад +1

    Super. Orupad ishtamayi

  • @user-gn6rn7bg6k
    @user-gn6rn7bg6k Месяц назад +33

    ഇപ്പോള് ഇതേപോലെ കുറെ വീഡിയോകൾ ഉണ്ട് ഇതൊക്കെ കണ്ട് ഞാൻ തീരുമാനിച്ചു ഒരിക്കലും കല്യാണം കഴിക്കില്ല എന്ന്. സന്തോഷം സമാധാനം അതാണ് വലുത്.

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +3

      എല്ലാവരും ഒരുപോലെ അല്ലാലോ

    • @RashiShafeeq-un2th
      @RashiShafeeq-un2th Месяц назад +4

      വീട്ടിൽ ഒറ്റ പുത്രി ആണെങ്കിൽ കല്യാണം കഴിക്കണ്ട. അതല്ല ഒരു bro ഉണ്ടെങ്കിൽ അവൻ കെട്ടുന്നത് വരെ കല്യാണം കഴിക്കണ്ട. അവൻ കെട്ടിക്കഴിഞ്ഞാ തീർന്നു 😜😜😜

    • @sindhuh2346
      @sindhuh2346 Месяц назад +1

      കറക്റ്റ്

    • @anusha5854
      @anusha5854 Месяц назад +5

      അമ്മായി അമ്മ എന്നും അമ്മായി അമ്മ തന്നെയായിരിക്കും. അതിനു എല്ലാവരും എന്നൊന്നുമില്ല. Supportive ഭർത്താക്കന്മാരാണെങ്കിൽ നമ്മളൊക്കെ രക്ഷപെട്ടു. ഇല്ലെങ്കിൽ ജീവിതം ഗുദാ ഗവ🙄

    • @mpaul8794
      @mpaul8794 Месяц назад +3

      Satyam
      Kalyanam oru trap aanu

  • @SumathiSumathi-fk3os
    @SumathiSumathi-fk3os Месяц назад +25

    ഇന്നത്തെ കാലത്ത് ഈ മാതിരി അമ്മായി അമ്മ ഭരണം ഉണ്ടോ? അച്ഛൻ സൂപ്പർ ,ഇളയ മരുമകൾ മൂത്തവൾക്കും സഹായമായി. സത്രീ ഭൂമിയോളം താഴേണ്ടവൾ എന്നൊക്കെ പൂർവ്വികർ സൃഷ്ടിച്ച കെട്ടുകഥകൾ ,അനാവശ്യമായി നമ്മൾ ആരുടെ മുന്നിലും താഴ്ന്ന് കൊടുക്കേണ്ട. പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ പ്രതികരിക്കണം. മരുമകൾ കുപ്പിയിലെ ഭൂതമല്ല. സൂപ്പർ വീഡിയോ '

  • @user-kd2go7pp7e
    @user-kd2go7pp7e Месяц назад +2

    അടിപൊളി ഇളയെ മരുമകൾ സച്ചു പൊളിച്ചു😂

  • @sharfinamuhammd123
    @sharfinamuhammd123 Месяц назад +1

    Eee episode polich.....orupaad ishttay

  • @SuluRasheed-qp1dj
    @SuluRasheed-qp1dj Месяц назад +5

    അടിപൊളി 👍🏻👍🏻

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +32

    രണ്ടാമത്തെ മരുമോൾ സൂപ്പർ 😄😄😄. എല്ലാരും പാവമാണെന്നു കരുതിയോ 😄

  • @LabiiLabeeba-tt2ly
    @LabiiLabeeba-tt2ly Месяц назад +2

    ഇതൊക്കെ സ്നേഹം ചാലിച്ച് ചെയ്യിപ്പിക്കുന്ന അമ്മായുമ്മ മാർ ആണ് ഇതിലും കടുപ്പം.അങ്ങനെ ആവുമ്പോ നമ്മൾ ട്രാപ്പാവും...
    ചെയ്യാതെപറ്റില്ല

  • @knowledgemeet734
    @knowledgemeet734 Месяц назад +2

    Ethuvare kandathil vechu super aaya video

  • @swathiraveendran6699
    @swathiraveendran6699 Месяц назад +4

    Superb❤❤❤

  • @zainanwar9781
    @zainanwar9781 Месяц назад +4

    Superb . Inganethe elachimare Kittanum venam oru bagyam

  • @Sanya862
    @Sanya862 Месяц назад +1

    Super story great acting off everyone, keep it up….. God bless everyone!!!🎉

  • @user-yx2if7mo8q
    @user-yx2if7mo8q Месяц назад

    എനിക്ക് ചേച്ചി ഇഷ്ടം ആണുട്ടോ ❤❤❤❤

  • @ponnujannusaluasu1850
    @ponnujannusaluasu1850 Месяц назад +3

    Ella vidiosum kanarund super🎉

  • @MuhammadrizanRizan-fc3ye
    @MuhammadrizanRizan-fc3ye Месяц назад +5

    Prathikarikkenda samayath prathikarikkathe poyatha ente thett.ippo njanum thirichu parayan thudangiyappo njn ahankariyaayi 😂

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @thahiraabdullah7936
    @thahiraabdullah7936 Месяц назад +1

    Adipoli message ❤️❤️❤️

  • @usainarksa1327
    @usainarksa1327 Месяц назад +1

    Super🥰last end🎉🎉🎉🎉❤polichu

  • @sabnanoushad2129
    @sabnanoushad2129 Месяц назад +4

    Chechi amma Egane aal kandapo oru vishamam

  • @lathakrishnan4998
    @lathakrishnan4998 Месяц назад +3

    Adipoli ❤❤❤

  • @kumariaravindan4601
    @kumariaravindan4601 Месяц назад +2

    ഈ വീഡിയോ സൂപ്പർ❤❤❤❤

  • @beenakt3731
    @beenakt3731 Месяц назад

    Super video, Adipoli ❤❤❤❤❤❤❤

  • @gafoorkwt7906
    @gafoorkwt7906 Месяц назад +12

    നെക്സ്റ്റ് പാർട്ട്‌ വരാൻ വൈകണ്ട 👍

  • @jaseenajaseena5185
    @jaseenajaseena5185 Месяц назад +22

    അടിപൊളി മരുമക്കൾ 👌👌👌🥰🥰🥰

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Месяц назад +1

    Super marumol polichu

  • @RinshaRinsh-es2sh
    @RinshaRinsh-es2sh Месяц назад

    Eee ammayeee knumboo njgalk economic s eduthnn teacher pole ind ❤❤

  • @nidhavkd1667
    @nidhavkd1667 Месяц назад +11

    അടിപൊളി ഒന്നും പറയാനില്ല ഒന്നും പറയാനില്ല❤❤😮😮

  • @Jilshavijesh
    @Jilshavijesh Месяц назад +31

    ഞാൻ ഫസ്റ്റ് എത്തി 🙋‍♀️🙋‍♀️🙋‍♀️പിൻ ചെയ്തിടുമോ eanne😂🎉❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +5

      Vere oru comment pin cheythitund 🤦🏻‍♂️

    • @Jilshavijesh
      @Jilshavijesh Месяц назад +4

      @@ammayummakkalum5604 സാരമില്ല അടുത്തത്തിൽ നോക്കാം 😍വീഡിയോ സൂപ്പർ 🥰❤️❤️❤️❤️

  • @MiniVijayan-pm7ot
    @MiniVijayan-pm7ot Месяц назад +1

    Hai Ammayum makkalkkum. Ammayiammaye kandappol chirichupoyi.😂😂😂

  • @ambiliambili6700
    @ambiliambili6700 Месяц назад +2

    രണ്ടാമത്തെ മരുമകള് വന്നപ്പോ സൂപ്പർ

  • @SHANA.46195
    @SHANA.46195 Месяц назад +15

    ഇത് പോലെ ഞാൻ കുറെ സഹിച്ചു ലാസ്റ്റ് ഗതി കേട്ട് മറുപടി കൊടക്കാൻ തുടങ്ങി അതോട് കൂടി ഞാൻ രക്ഷ പെട്ടു ഇതിന്റെ സെക്കന്റ് വേണം 👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      ❤️😌😌👍🏻👍🏻

    • @neethuprabeesh1534
      @neethuprabeesh1534 Месяц назад +1

      Njanum last marupadi koduthu... Bt avarude ella kudumbangulum enikk ethira... Njangalde vtl varilla... Molude karyangal anyeshikkilla... Angane kure karyangal.. Ithokke paranju thirippichad ammamma enna oru streeyanu.. Avar parayunnad ketillel avarkk fitz vannapole abhinayikkum.. Athukond ellarum avarude adimayayi.. Njan rakshapettu... Ipol njnaaum molum happy.

    • @AnsilShan-jq4wt
      @AnsilShan-jq4wt 24 дня назад

      ഇവിടെ പറഞ്ഞാല പ്രശ്നം

  • @aswanibalakrishnan7107
    @aswanibalakrishnan7107 Месяц назад +5

    Ithupole ulla ammayiyamma ippozhum und. Ente ammayiyamma😂

  • @saleenamusthafa7501
    @saleenamusthafa7501 Месяц назад +1

    അടിപൊളി 👍🏻സൂപ്പർ ❤

  • @AmbikaO-er6xs
    @AmbikaO-er6xs Месяц назад +1

    കലക്കി നല്ല വിഡീയോ ♥️♥️♥️

  • @remajnair4682
    @remajnair4682 Месяц назад +45

    ചില അമ്മായിഅമ്മമാരുണ്ട് മരുമക്കളെ തമ്മിൽ തെറ്റിച്ച് നിർത്തി ആളായി സുഖിക്കുന്നവർ , ബ്രിട്ടീഷ് മോഡൽ വിഘടിപ്പിച്ച് ഭരണം , അടുത്തത് ഈ തീം ആകട്ടെ എന്താ ? 💟💟💟💟💟💟💟💟☝️👍☝️

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      Nokka too👍🏻

    • @jibybibin7673
      @jibybibin7673 Месяц назад

      സത്യം

    • @ZahraSulfiker
      @ZahraSulfiker Месяц назад

      Sathyam..

    • @anjuv713
      @anjuv713 Месяц назад +1

      Ente ammayi ammayum ingane enneyum hus neyum thammil pirich bharikkan anu nokkiyath adhyamokke nadannu. Ippo hus nod ellam njn paranjukoduth..😂
      Adhyamonum viswasichila. Pinne ellm theliv sahitham viswasipichu😂.ippo ok

    • @neethuprabeesh1534
      @neethuprabeesh1534 Месяц назад

      Ivideyum und thammil thettikkunna oru ammamma....

  • @neethujerin4676
    @neethujerin4676 Месяц назад +4

    Ente ammayiyammayude thani swabhavam. Ente husum gulfilanu. Ente kadha nallapole avatharipicha pole thonnunnu. Ente husinu ee vedio enthayalum njhan shara cheyyum. Nice vedio.❤❤❤

  • @salusivan298
    @salusivan298 Месяц назад +1

    Polichu second marumol

  • @rajia4542
    @rajia4542 Месяц назад

    Adipoli. Nalla message.

  • @ShahulAadi-pt7iv
    @ShahulAadi-pt7iv Месяц назад +10

    ഇണ്ട് ഇപ്പളു ഇണ്ട് 👍നേരെ തിരിച്ചും ഇണ്ട് പല വീട്ടിലും പല പ്രേശ്നങ്ങളാണ്

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Месяц назад +7

    Njaanum ella vedios miss cheyyaathe kaanum... Ivarudeyum chechide family yudeyum

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you very much ❤️❤️❤️❤️❤️

    • @aishabeevi906
      @aishabeevi906 Месяц назад +1

      ഞാനും എന്നും കാണാറുണ്ട്

  • @Kadeeja-qz9nn
    @Kadeeja-qz9nn Месяц назад +2

    Very nice video super

  • @jamseenamaluvi6676
    @jamseenamaluvi6676 Месяц назад +1

    സൂപ്പർ ആയിട്ട് ഉണ്ട് 😄😄😄

  • @lalithaayyappan7000
    @lalithaayyappan7000 Месяц назад +6

    വളരെ ഇഷ്ടപ്പെട്ടു😂😂❤❤❤❤❤❤

  • @user-er3pg3lw3d
    @user-er3pg3lw3d Месяц назад +4

    മരുമകളെ പേടിച്ചു ജീവിക്കുന്ന അമ്മായി അമ്മ മാരാണ് നാലഞ്ചു വർഷങ്ങളായി ഉള്ളത്

    • @user-nm2ff1ql7q
      @user-nm2ff1ql7q 25 дней назад

      അല്ല ഇപ്പോഴും ഇതും ഇതിലും വലിയ അവസ്ഥ ഉള്ളവരും ഉണ്ട്

  • @sairabanu9552
    @sairabanu9552 Месяц назад +1

    Sooper,adipolisachhu

  • @beenamohan3561
    @beenamohan3561 Месяц назад +1

    Achan polichu😀😀

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Месяц назад +4

    ഇതു പൊളിച്ചു നല്ല അച്ഛനും മക്കളും❤❤❤❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 Месяц назад +18

    അനിയത്തി സൂപ്പർ 👌ചേച്ചിയെ കൂടെ മിടുക്കിയാക്കി എടുത്തു 👍

  • @user-ht4uo4gc3t
    @user-ht4uo4gc3t Месяц назад +1

    Ammachi super

  • @jasmisharafudheen2384
    @jasmisharafudheen2384 Месяц назад +1

    Kollam super ❤

  • @sanumanu1997
    @sanumanu1997 Месяц назад +47

    ഇതുപോലത്തെ ആളുകൾ ഇപ്പോളുമുണ്ട്.

  • @sanivinod4295
    @sanivinod4295 Месяц назад +8

    അമ്മ കിടുക്കാച്ചി 🤭😂

  • @laluzagilaluzagi2990
    @laluzagilaluzagi2990 4 дня назад

    എന്റെ വീട്ടിലെ ഒന്നിനെ പോലെ ഈ ലോകത്ത് ദൈവം വേറെ ഒരെണ്ണത്തിനെ സൃഷ്ടിക്കരുതേ എന്നെ പ്രാർത്ഥന ഉള്ളു മകനെ കല്യാണം കഴിയും മുൻപ് വരെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു അഞ്ചു വർഷം പ്രണയിച്ചിട്ട ഞങ്ങൾ കല്യാണം കഴിക്കുന്നത് കല്യാണത്തിന് മുൻപേ ഹുസ്ബന്റിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു അന്നൊക്കെ എന്നെ വല്യ കാര്യം ആക്കിയിരുന്നു എന്റെ വീട്ടുകാർക്ക് ഇഷ്ട്ടം ഇല്ലന്ന് പറഞ്ഞപ്പോ എന്നോട് ഇറങ്ങിവരൻ പറഞ്ഞു ഇല്ലെന്ന് പറഞ്ഞപ്പോൾ അമ്മായി അമ്മേടെ വക ഭീഷണി വേറെ ഫോണിലൂടെ ഇറങ്ങി വരാൻ പറഞ്ഞ അമ്മായി അമ്മയോട് നിങ്ങൾക്കും മകൾ ഇല്ലേ എന്ന് ഞൻ ചോദിച്ചു അന്ന് തൊട്ട് എന്നെ കണ്ടുടാ അങ്ങനെ എല്ലാരും കൂടി എന്നെ ഇറക്കി കൊണ്ട് വന്നു വന്നനാൽ തൊട്ട് ആ തള്ളക്ക് ഞാനും എന്റെ ഹസ്ബന്റും കൂടി പുറത്ത് പോകാൻ തൊടങ്ങിയ ആ തള്ള പണി നമ്മുടെ ബെഡ്‌റൂം സ്കാൻ ചെയ്യൽ ആയിരുന്നു കറക്കം കഴിഞ്ഞ് കയറി വന്നാൽ തൊടങ്ങും നമ്മുടെ പല സ്വകാര്യ സാധനങ്ങളും വലിച്ചു മുന്നിൽ ഇട്ട് താരനും പലതും പറയാനും😡അതും അന്ന് 18വയസ് പോലുമില്ല തികയാത്ത പെങ്ങളുടെ മുന്നിൽ വെച്ച്😢നാട്ടുകാർക്കൊക്കെ അറിയാമായിരുന്നു നമ്മൾ പുറത്ത് പോയാൽ അന്ന് അവിടെ ഒരു ഭൂകമ്പം നടക്കും എന്ന് അങ്ങനെ ആയിരുന്നു അവസ്ഥ അങ്ങനെ എന്റെ അച്ഛൻ വിളിക്കാൻ തുടങ്ങി പോലീസിൽ ഒരു കേസ് കൊടുക്കാൻ ഒരുപാട് നിർബന്ധിച്ചു പക്ഷെ ഇന്ന് ഞൻ ഏറ്റവും കൂടുതൽ വിഷമിക്കുന്നതും അത് ഓർത്തിട്ട അന്ന് ഒരു കേസ് കൊടുത്തിരുന്നേൽ ഈ അമ്മായി അമ്മ പണ്ടേ അടങ്ങിയിട്ടുണ്ടാകും ആയിരുന്നു😢ഇന്ന് നാട്ടുകാരെയും കുടുംബക്കാരെയും കയ്യിൽ എടുത്ത് എന്നെക്കുറിച്ചു പലതും പറയുന്നു ഞൻ അവരെ അടിച്ചു അതാക്കി ഇതാക്കി എന്നൊക്കെ പറയും ഇപ്പൊ ഞൻ ജോലിക്ക് പോകുന്നത് പോലുo കണ്ടുടാ ആ സ്ത്രീക്ക്.. പറയാൻ വളരെ ചുരുകിയാണ് പറഞ്ഞത് ആ തള്ള ഇപ്പൊ എന്നെ മാത്രം അല്ല എന്റെ കെട്യോനെയും ദ്രോഹിക്കാൻ തുടങ്ങിയിരിക്കുന്നു 😡അവരുടെ ആരോഗ്യം ഉള്ള നാൾ വരെ അവർ കളിക്കട്ടെ പിന്നെ ആവശ്യം വരും നമ്മളെയൊക്കെ ഒരിക്കൽ.....

  • @fauziyanazeer8289
    @fauziyanazeer8289 Месяц назад

    Video super aaitt undd😂😂

  • @nuzhasworld6342
    @nuzhasworld6342 Месяц назад +3

    സൂപ്പർ vedio

  • @ayisha6023
    @ayisha6023 Месяц назад +4

    Part 2 venam

  • @anupamapc4577
    @anupamapc4577 Месяц назад +2

    Enikk oru pediyumila... Kalyanam kazhinjit 4 yrs.... Nagal nalla frds.... Ann.... ❣️....