പണ്ടുമുതലേ വൈറലായ പലഹാരം ഇന്നും തരിപ്പോള ഇല്ലാതെ ഒരു മേശയും ഇല്ല💯👌🥰

Поделиться
HTML-код
  • Опубликовано: 11 окт 2024
  • ഇൻസ്റ്റാഗ്രാം ഉള്ളവരെ ഇവിടെ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒന്ന് ഫോളോ ചെയ്യണേ
    www.instagram....
    ട്ടൂട്ടി ഫ്രൂട്ടി 👇
    • ട്ടൂട്ടി ഫ്രൂട്ടി ഉണ്ട...
    കോഴിക്കോട് കാരുടെ പണ്ടുമുതലേ വൈറലായി കൊണ്ടിരുന്ന ഇന്നും അതേ രീതിയിലെ എല്ലാ മെഷയിലും കാണുന്ന
    വെറും 3 ചേരുവകൾ മാത്രം ചേർത്ത്
    എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടേസ്റ്റി തരിപ്പോള റെസിപ്പി ആണിത് ഒരിക്കലും ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാൻ മറക്കല്ലേ
    #tharipola
    #തരിപ്പോള
    #മുട്ട കേക്ക്
    #egg snack
    #easy egg snack
    #malabar_special
    #kozikkoden
    #simple snack
    ‪@noorjukitchennoor‬

Комментарии • 81

  • @mohammedziyan6156
    @mohammedziyan6156 7 месяцев назад +3

    Undakki
    Super taste

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад

      Thank you for your feedback 💝🥰

    • @subaidapk4858
      @subaidapk4858 6 месяцев назад

      ​@@noorjukitchennoor😅😮😮😮😮😮

  • @mirshan8346
    @mirshan8346 7 месяцев назад +3

    ഹലോ നിങ്ങളുടെ ഈ തരിപ്പോള ഞങ്ങൾ ഉണ്ടാക്കി👌സൂപ്പർ 👍👍👍

  • @shamnamuthumuthushamna9734
    @shamnamuthumuthushamna9734 4 месяца назад

    താങ്ക്സ്. ഞാൻ ഇന്ന് try cheythu

  • @ShylaAshraf
    @ShylaAshraf 6 месяцев назад +1

    Tharipolayil rava cherkkum

    • @noorjukitchennoor
      @noorjukitchennoor  6 месяцев назад

      റവ ചേർത്ത് ചേർക്കാതെയും ഉണ്ടാക്കാം ഞങ്ങൾ കോഴിക്കോട്ടുകാർ അധികവും ഇങ്ങനെയാണ് ഉണ്ടാക്കാറ്🤗 ഇൻഷാ അള്ളാ റവ ചേർത്തിട്ടുള്ള തരിപ്പോള ഉടനെ അപ്‌ലോഡ് ചെയ്യാം

  • @muhazeenaansar5105
    @muhazeenaansar5105 7 месяцев назад +1

    Mixiyil undakan patto beeter illathond.😊ithupole avumo batter mixiyil adichal.....pls rply

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад +1

      ഞങ്ങൾ ഇതുവരെ മിക്സിയിൽ ചെയ്തു നോക്കാത്തതുകൊണ്ട് നന്നാവുമോ എന്നുള്ള ഉറപ്പൊന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഒന്നും ഉണ്ടാക്കി നോക്കൂ ബാറ്ററ് നന്നായി പതഞ്ഞു വന്നാൽ മതി 👍

  • @dreamcooking8881
    @dreamcooking8881 7 месяцев назад +2

    Super ❤❤❤❤

  • @IMRAAANNN_
    @IMRAAANNN_ 6 месяцев назад +1

    തരി എവിടെ ?

    • @noorjukitchennoor
      @noorjukitchennoor  6 месяцев назад

      ഇത് തരി ചേർക്കാത്ത തരിപ്പോളയാണ് തരി ചേർത്ത് തരിപ്പോള ഉടനെ അപ്‌ലോഡ് ചെയ്യാൻ സുഹൃത്തേ

  • @abdulnazar2611
    @abdulnazar2611 7 месяцев назад +1

    എന്റെ വല്യമ്മ ഉണ്ടാക്കും ഉമ്മാക്ക് വലിയ ഇഷ്ടം

  • @fathimamahmood7416
    @fathimamahmood7416 7 месяцев назад +4

    Thari cherkatheyano tharipola undakkunne

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад

      അതെ തരിപ്പോള രണ്ട് വിധത്തിൽ ഉണ്ടാക്കാം തരിചേർത്തും ഉണ്ടാക്കാൻ തരിയില്ലാതെയും ഉണ്ടാക്കാം ഞങ്ങളുടെ നാട്ടിലേക്ക് തരിയില്ലാതെയാണ് പൊതുവേ ഉണ്ടാക്കാറുള്ളത് ചേർത്തു ഉണ്ടാക്കുന്ന തരിപോളേക്കാൾ നല്ലത് ഈ തരിപ്പോള തന്നെയാണ് നമുക്ക് എവിടെയെങ്കിലും കൊണ്ടുപോകാനും ഒക്കെ ഇതാണ് നല്ലത് ടേസ്റ്റും നല്ലതാണ് പൊട്ടിപ്പോവുകയും ഇല്ല തരി ചേർത്താൽ പെട്ടെന്ന് പൊടിഞ്ഞു പോകുന്ന പ്രശ്നമുണ്ട് ഇൻഷാ അള്ളാ തരി ചേർത്ത് തരിപ്പോളയുടെ റെസിപ്പി ഞാൻ ഒന്നുകൂടെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും 🥰☺️

  • @husna2468
    @husna2468 6 месяцев назад

    Egg beater kondu ethra time adikkanam

  • @shibiljinu4015
    @shibiljinu4015 7 месяцев назад +1

    കുക്കറിൽ ഉണ്ടാക്കാൻ പറ്റുമോ

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад

      Oooh ഉണ്ടാകാം 👍👍👍👍

  • @SuharaNaseer-m4t
    @SuharaNaseer-m4t 6 месяцев назад

    ഞാൻ undakiyittund

  • @HalaNoor470
    @HalaNoor470 7 месяцев назад +1

    Njan undakkitto adipoli ❤

  • @fidhan__achath
    @fidhan__achath 7 месяцев назад

    Njan undakiyitund spring eyt

  • @nijuzworld1015
    @nijuzworld1015 7 месяцев назад +1

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് സ്പ്രിംഗ് കൊണ്ട്

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад

      ☺️👍ആഹ് കൊറച്ച് ക്ഷമയോടെ ഇരുന്ന് kayvech പതപ്പിച്ചെടുക്കണമല്ലോ

  • @innathespecial4553
    @innathespecial4553 7 месяцев назад

    നോൺ സ്റ്റിക്ക് ഇൽ ഉണ്ടാക്കിയത് ആണ് നല്ല പെർഫെക്ട് shape ആയത്

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад

      Just sradha vittu poyitta allathe eppooyum nallampole kittarund 🥰

    • @innathespecial4553
      @innathespecial4553 7 месяцев назад

      @@noorjukitchennoor മൂടി തുറന്നു മൂടാൻ കുറച്ചു താമസിച്ച പോലെ തോന്നുന്നു

  • @aifahaira69
    @aifahaira69 7 месяцев назад +1

    ഇത് നമ്മളെ തലശ്ശേരികാരുടെ പോളയ

  • @saleenaeranhikkal4123
    @saleenaeranhikkal4123 7 месяцев назад

    Hi❤. Adipoli

  • @neerunaithusmom
    @neerunaithusmom 7 месяцев назад

    Wow yummy ❤try cheyithu nokamtto

  • @rahnakabeerk2159
    @rahnakabeerk2159 7 месяцев назад

    Thari cherkenda??

  • @bismivlog5481
    @bismivlog5481 7 месяцев назад

    കിടു👌👌👌

  • @deliciousdelightebyajisha1419
    @deliciousdelightebyajisha1419 5 месяцев назад

    Rit ethara

  • @manaf8968
    @manaf8968 7 месяцев назад

    ✋🏻

  • @naznanajeeb5850
    @naznanajeeb5850 7 месяцев назад

    Savala vada recipe kaniko

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад +1

      മുന്നേ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക നല്ല ടേസ്റ്റി ഉള്ളിവട 👇 ruclips.net/video/YDcD-Fh-4pQ/видео.htmlsi=484MMnxw7x7ea7FH

  • @mirshan8346
    @mirshan8346 7 месяцев назад

    😋👌👌👌❤❤❤❤

  • @NeethuKrishna-vt2md
    @NeethuKrishna-vt2md 7 месяцев назад

    Super ayyittude pola

  • @kadeejavk8852
    @kadeejavk8852 7 месяцев назад +1

    പരിപ്പോളാണ് എന്ന് പറഞ്ഞിട്ട് തരി എവിടെ ഞങ്ങൾ മുട്ട കേക്ക് എന്നാണ് പറയാറ്

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад +1

      അതെ മുട്ട കേക് എന്നും പറയും ഞൻ അത് വീഡിയോ യുടെ ആത്യ ഭാഗത്ത് തന്നെ പറയുന്നുണ്ടല്ലോ ഇതിന് 2 പേരുണ്ട് എന്ന് ☺️ കോഴിക്കോട് കാർ തരിപോള എന്നാണ് പറയ പിന്നെ ഇത് തരി ചേർക്കാത്ത tharipola ആണ് തരി ചേർത്തും cheerkaatheyum ഉണ്ടാകും

  • @firozav_p7902
    @firozav_p7902 Месяц назад

    ഇത് പൊടിപ്പോള അല്ലേ

  • @mhdbasha1550
    @mhdbasha1550 6 месяцев назад

    ഇതിൽ എവിടെ തരി 😄

    • @noorjukitchennoor
      @noorjukitchennoor  6 месяцев назад

      ഇത് തരിപോള എന്നാണ് പേര് പക്ഷേ ഈ തരിപ്പോളയിൽ തരി ചേർക്കില്ല തരിചേർത്തും ഉണ്ടാക്കാം ഇൻഷാ അള്ളാ അപ്‌ലോഡ് ചെയ്യാം🤗

  • @subaidakakkur5952
    @subaidakakkur5952 7 месяцев назад

    Ith,2,,aalano,parayunnath,,

  • @Shabeera-vl3yz
    @Shabeera-vl3yz 7 месяцев назад

    Suuper❤🎉L168🤝🤝

  • @khadeejakhalid8554
    @khadeejakhalid8554 6 месяцев назад

    മുട്ട പ്പോള എന്ന് പറ

    • @noorjukitchennoor
      @noorjukitchennoor  6 месяцев назад +1

      ഈ വിഡിയോ യില് തന്നെ പറയുന്നുണ്ടല്ലോ suhurthee.. എന്നാലും ഞങ്ങൾ നാട്ടിലേക്ക് ഇതിനെ പണ്ടേ പറയുന്ന പേര് തരിപ്പോള എന്നാണ് തരി ചേർക്കാതെയും തരി ചേർതും ഉണ്ടാക്കാറുണ്ട്

  • @naseeranasi8044
    @naseeranasi8044 6 месяцев назад

    മിക്സിയിൽ അടിച്ചാ ശരിയിവോ

    • @noorjukitchennoor
      @noorjukitchennoor  6 месяцев назад

      ഞങ്ങൾ ഇതുവരെ മിക്സിയിൽ അടിച്ചിട്ടില്ല കൈകൊണ്ട് ഫോർക്ക് ഉപയോഗിച്ച് അടിച്ചിട്ടൊക്കെയുണ്ട് അതുകൊണ്ട് ശരിയാവുമോ എന്ന് ഉറപ്പ് പറയാൻ കഴിയില്ല നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ ശരിയായാ ഫീഡ്ബാക്ക് പറയൂ

  • @khadeejakhalid8554
    @khadeejakhalid8554 6 месяцев назад

    തരിപ്പോള അല്ല

    • @noorjukitchennoor
      @noorjukitchennoor  6 месяцев назад

      തരിപ്പോള രണ്ട് വിധമുണ്ട് തരി ചേർക്കാത്തതും തരി ചേർത്തതും ഇത് ഈ പലഹാരത്തിന്റെ പേരാണ് തരി ചേർത്തതിനെയും തരിപ്പോള എന്ന് വിളിക്കും തരി ചേർക്കാത്തതിനെയും തരിപ്പോള മുട്ടപ്പോളഎന്നൊക്കെ വിളിക്കാറുണ്ട് തരി ചേർത്ത് തരിപ്പോള ഉടനെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🥰

  • @Shirin1818q
    @Shirin1818q 7 месяцев назад

    Athara rubakaan vilkaar

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад

      ചെറിയ പൈസയോ ഉള്ളൂ 🥰

  • @YasirK-g7n
    @YasirK-g7n 6 месяцев назад

    തരി തരിയിട്ടില്ലല്ലോ. ഇത് മൈദ ആണല്ലോ ഇട്ടത്

    • @noorjukitchennoor
      @noorjukitchennoor  6 месяцев назад

      അതെ ഇത് തരി ഇടാത്തത് രണ്ടുവിധത്തിൽ ഉണ്ടാക്കാം

  • @husnasalihpk1844
    @husnasalihpk1844 7 месяцев назад

    അപ്പകാരം ഒന്നും ഇടണ്ടെ

    • @noorjukitchennoor
      @noorjukitchennoor  7 месяцев назад

      Venda ഈ cake n അപ്പകരം ആവശ്യമില്ല 👍

    • @__mhd__aflah__
      @__mhd__aflah__ 7 месяцев назад +1

      തരിപ്പോളാ എന്ന് പറയുബോൾ തരി വേണ്ടേ

  • @MahsuBeevi
    @MahsuBeevi 7 месяцев назад

    നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് ഞാൻ സബ് ചെയ്തു നിങ്ങൾ എനിക്ക് സബ് ചെയ്യണം ഞാൻ വന്നു നിങ്ങളും വന്നോളൂ എല്ലാ സൂപ്പർ ഞാൻ കൂട്ടായി എല്ലാ സൂപ്പർ ഞാൻ കൂട്ടായി ❤❤❤