noorju kitchen
noorju kitchen
  • Видео 286
  • Просмотров 897 438
പാൽപ്പറാട്ട ഡിന്നറിനും ബ്രേക്ഫാസ്റ്റിനും ഒരുപോലെ കഴിക്കാൻ ഇതാ ഇങ്ങനെ ഉണ്ടാകൂ@noorjukitchennoor
പൊറോട്ട പോലെ കഴിക്കാൻ പറ്റുന്ന നല്ല എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പറാത്തയാണ് പാൽപ്പാറാത്ത
ഇത് കറി ഒന്നുമില്ലാതെ കഴിക്കാം ഏത് കറിയോടൊപ്പം കഴിക്കാം ഡിന്നർ ആയിട്ടും ബ്രേക്ക്ഫാസ്റ്റ് ആയിട്ടും നമുക്കിത് കഴിക്കാം
വളരെ സോഫ്റ്റ് ആയിട്ടുള്ള ഇയർ പൊറാട്ട കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഒരിക്കലെങ്കിലും കഴിച്ച് നോക്കേണ്ട ഒന്ന് തന്നെയാണ് ഒരിക്കലെങ്കിലും ബ്രേക്ക് ഫാസ്റ്റിനോ ഡിന്നറിനോ വിരുന്നുകാർ വരുമ്പോഴോ ഇതൊന്നും ഉണ്ടാക്കി നോക്കണേ ഉണ്ടാക്കാൻ നല്ല എളുപ്പമാണല്ലോ നിങ്ങൾ ഈ വീഡിയോ മിസ്സ് ചെയ്യാതെ കാണാനും മറക്കല്ലേ സ്കിപ്പ് ചെയ്യാതെ കണ്ട് ഉണ്ടാക്കി ഫീഡ്ബാക്ക് അറിയിക്കണേ
#pal paratha
#milk paratha
#palpara recipe in Malayalam
#how to make paratha
#paratharecipe
#paratha recipe Malayalam
#foodsnacks
#food
#eas...
Просмотров: 553

Видео

ബ്രഡ് മുട്ടയും ഉണ്ടെങ്കിൽ ഈസി ആയിട്ട് തയ്യാറാക്കാം ഈ കട്ട്ലൈറ്റ് @noorjukitchennoor
Просмотров 557День назад
ഉണ്ടാക്കാൻ വളരെ ഈസി ആയിട്ടുള്ള ഈ ഒരു കട്ലേറ്റ് തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടപ്പെടും #bread cutlet #easy cutlet recipe #how to make easy cutlet #Malayalam recipe #snack recipe #food #egg cutlet #foodsnacks #recipe @noorjukitchennoor
വെറും നാല് സ്ലൈസ് ബ്രെഡ് ഉണ്ടെങ്കിൽ ഈസിയായി 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം
Просмотров 21014 дней назад
വളരെ കുറഞ്ഞ ചേരുവയിലെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു സ്നാക്കാണ് ഇത് ഉണ്ടാക്കാനും ബിസിയാണ് കഴിക്കാനും നല്ല ടേസ്റ്റ് ആണ് പെട്ടെന്നൊരു ഗസ്റ്റ് കയറിവന്നാലും കുട്ടികൾക്ക് ആയിട്ടും ഒക്കെ ഉണ്ടാക്കാം വളരെ ഈസി ആയിട്ടുള്ള ഈ ഒരു സ്നാക്ക് ഒരിക്കലെങ്കിലും ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കണേ ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാനും മറക്കണ്ട ഡീറ്റെയിൽസ് ഒന്നും മിസ്സ് ആവാതിരിക്കാൻ ആയിട്ട് വീഡ...
മസാലയിൽ കുഴഞ്ഞ കാടമുട്ട കഴിക്കാം ഇതൊന്നു ശ്രദ്ധിച്ചാൽ@noorjukitchennoor
Просмотров 32514 дней назад
ruclips.net/video/AR7JqUR0b38/видео.htmlsi=PuDhllSfprDRdrJ7 ബീച്ചിലും തട്ടുകടയിലും പോയാൽ ആരും കൊതിച്ചു പോകുന്ന എല്ലാവരും ഒരുപോലെ വാങ്ങി കഴിക്കുന്ന ഒന്നാണല്ലോ ഈ ഒരു കാട മുട്ട മസാല എന്നാൽ അത് വീട്ടിൽ നമ്മൾ ഉണ്ടാക്കുമ്പോൾ ഇതൊന്നു ശ്രദ്ധിച്ചാൽ നല്ല അതേ പോലത്തെ മസാലയിൽ കുഴഞ്ഞു നിൽക്കുന്ന കാട മുട്ട മസാല നമുക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. അപ്പോൾ എല്ലാവരും ഒന്ന് ഉണ്ടാക്കി നോക...
ഒരിക്കലെങ്കിലും ഒന്നു ഉണ്ടാക്കി നോക്കണേ ഈസിയാണ് ടേസ്റ്റിയാണ്@noorjukitchennoor
Просмотров 68314 дней назад
മുട്ടയും ബ്രഡും ഉണ്ടെങ്കിൽ വളരെ ഈസിയായി തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു പപ്സ് ഫോളോ എല്ലാവരും ഒന്ന് ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ ഒരിക്കലെങ്കിലും ഇതിന്റെ രുചിയറിഞ്ഞാല് നിങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും അത്രയ്ക്ക് ഒരു ടേസ്റ്റും ആണ് അത്രയ്ക്ക് എളുപ്പമാണ് ഉണ്ടാക്കാൻ കുട്ടികൾക്കും ഗസ്റ്റിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ആർക്കായാലും ഇഷ്ടപ്പെടുന്ന നല്ലൊരു പപ്സ് പോലെയാണ് ഇത് ഉണ്ടാക്കാനും ...
ഗ്രീൻ കളർ സിമ്പിൾ ബ്രെഡ് ടോസ്റ്റ് ചൂടോടെ കഴിക്കാൻ എന്താ ടേസ്റ്റ് @noorjukitchennoor
Просмотров 30021 день назад
ചായ തിളക്കുമ്പോഴേക്കും ബ്രഡ് മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് വളരെ ഈസിയുമാണ് കാണാൻ നല്ല ഭംഗിയുമാണ് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി മിക്സിയുടെ ജാറിൽ എല്ലാം കൂടെ കറക്കി എടുത്താൽ നമ്മുടെ ബാറ്റർ റെഡിയാകും ഇത് തീർച്ചയായും കുട്ടികൾക്കും ഗസ്റ്റിനും എല്ലാവർക്കും ഇഷ്ടപ്പെടും നിങ്ങൾ ഒരിക്കലെങ്കിലും ഇതൊന്നു ഉണ്ടാക്കി നോക്കണേ ഡീറ്റെയിൽസ് ഒന്നും മിസ്സ് ആകാതെ വീഡിയോസ് ചെയ്യാതെ കണ്ടിട്ട് വേണമേ ഉണ്ടാക...
വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന കൂന്തൽ നിറച്ചത് ഇതാ ഇങ്ങനെ @noorjukitchennoor
Просмотров 44421 день назад
സൽക്കാരങ്ങളിലും പുതിയാപ്ല തേനും ഇതുണ്ടെങ്കിൽ കലക്കൻ ആണ് കൂന്തൾ നിറച്ചത് ഇങ്ങനെ തന്നെ ഒന്ന് ഉണ്ടാക്കി നോക്കൂ ഉണ്ടാക്കാൻ നല്ല എളുപ്പമാണ് വളരെ ടേസ്റ്റിയുമാണ് നല്ലൊരു ഫീലിംഗ് ആണ് ഇതിൽ കൊടുക്കുന്നത് അത് നിങ്ങൾ ഡീറ്റെയിൽസ് ഒന്നും മിസ്സ് ആവാതെ കാണാൻ വേണ്ടിയിട്ട് ഈ വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ കണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ ചെറിയ കൂന്തൾ കൊണ്ടും ഇത് ഉണ്ടാക്കാം #kanava nirachath #kuunthal nirachath #കൂന്...
പഴം കൊണ്ട് ബോണ്ട തയ്യാറാക്കി കഴിച്ചിട്ടുണ്ടോ കൊതിപ്പിക്കും ടെസ്റ്റാണ്
Просмотров 40421 день назад
പഴം കൊണ്ട് ബോണ്ട തയ്യാറാക്കി കഴിച്ചിട്ടുണ്ടോ കൊതിപ്പിക്കും ടെസ്റ്റാണ്
വെറും നാല് ചേരുവയിൽ ഇത്രയും രുചിയിൽ എളുപ്പത്തിൽ കടലപ്പരിപ്പ് കേക്ക്
Просмотров 78328 дней назад
മിക്സിയുടെ ജാറിൽ വെറും നാല് സാധനങ്ങൾ ഉണ്ടെങ്കിൽ കിടിലൻ പരിപ്പുപോള ഉണ്ടാക്കാം കടലപ്പരിപ്പ് കൊണ്ടാണ് പരിപ്പ് പോള തയ്യാറാക്കുന്നത് വളരെ ഈസിയുമാണ് കുറഞ്ഞ സമയവും മതി എല്ലാം കൂടെ മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ ബാറ്റർ റെഡിയാകും #paripp pola #parippu cake #kadalaparipp pola #paripp #iftharsnacks #foodsnacks #howtomakechickenroll #recipe in Malayalam #pola recipe #helthyfood #healthy snack @noorjukitch...
മുട്ട മാത്രം ആവിയിൽ ചായക്കടി ഒന്നുമില്ലെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാകു@noorjukitchennoor
Просмотров 47028 дней назад
ഇടിമുട്ട ഇഡലി മുട്ടാൻ എന്നെല്ലാം പറയുന്ന ഈ ഒരു സ്നാക്ക് വളരെ എളുപ്പമാണ് ഉണ്ടാക്കാൻ ആയിട്ട് പെട്ടെന്ന് ഒരു ഗസ്റ്റ് കയറ് വന്നാലും നമുക്ക് ഇത് വളരെ ഈസി ആയിട്ട് ഉണ്ടാക്കാം വെറും മുട്ട മാത്രം മതി ഉണ്ടാക്കാൻ തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ #idimutta #eggrecipe #foodsnacks #eggs #മുട്ടകൊണ്ട് #snacks #simple egg recipe #food #kannur recipe #recipemalayalam @noorjukitchennoor
പരത്തണ്ട കുഴയ്ക്കേണ്ട പെട്ടെന്നൊരു എഗ്ഗ് സ്നാക്@noorjukitchennoor
Просмотров 385Месяц назад
ബ്രേക്ക് ഫാസ്റ്റ് ആയിട്ടും ഈവനിംഗ് സ്നാക്ക് ആയിട്ടും കഴിക്കാൻ പറ്റുന്ന പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് ഇത് ഈ ഒരു പലഹാരം ഉണ്ടാക്കാൻ പൊടി കുഴയ്ക്കുകയോ പരത്തുകയോ ഒന്നും വേണ്ട പെട്ടെന്നൊരു മാവ് തയ്യാറാക്കി പൊരിച്ചെടുക്കാം ഗോതമ്പ്കൊണ്ടും ഈ പരിഹാരം റെഡിയാക്കാം #pottato snack #egg pottato recipe #snackfood #foodsnacks #resipisimple #tastyfood @noorjukitchennoor
ഹെൽത്തിയായി ഒരു തുള്ളി പോലും ഓയിലും മുട്ടയോ ഇല്ലാതെ മിനിറ്റുകൾ കൊണ്ട് @noorjukitchennoor
Просмотров 488Месяц назад
കുട്ടികൾക്ക് ഇനി ഇഷ്ടം പോലെ കൊടുക്കാം വെയിറ്റ് ലോസ് ചെയ്യുന്നവർക്കും ഇത് നല്ല ഉപകാരമാണ് മയോണൈസ് കണ്ടാല് അകന്നു നിൽക്കുന്ന ഇനി അഥവാ കഴിച്ചു പോയാൽ ടെൻഷൻ അടിക്കുന്ന ആളുകൾക്ക് ഇനി വിഷമിക്കേണ്ട ഈ മയോണൈസിൽ ഒട്ടും തന്നെ ഓയിലോ വേവാത്ത കോഴിമുട്ടയോ ചേർക്കുന്നില്ല അതുകൊണ്ടുതന്നെ വളരെ ഹെൽത്തിയുമാണ് സിമ്പിൾ ആണ് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ മയോണൈസ് എല്ലാവരും ഒന്ന് തീർച്ചയായും ഉണ്ടാക്കി നോക്കൂ വീഡിയോ സ്കിപ്പ്...
ഇതുവരെ ഇതറിയാതെ പോയല്ലോ 😮👌💯 ടേസ്റ്റി ബജി 😋👌@noorjukitchennoor
Просмотров 262Месяц назад
ശരീരത്തിന് വളരെ ഹെൽത്തിയാണ് എന്ന് അറിയാമെങ്കിലും നമ്മളിൽ പലരും ഇത് അവോയ്ഡ് ചെയ്യാറാണ് പതിവ് ഇനി ഇത് നമുക്ക് ഇഷ്ടമില്ലാത്തവർക്ക് പോലും ഇഷ്ടത്തോടെ കഴിക്കാം ഇങ്ങനെ ബജി ഉണ്ടാക്കും വീഡിയോസ് സ്കിപ്പ് ചെയ്യാതെ കണ്ടു നല്ല മൊരിഞ്ഞ ടേസ്റ്റി ബജി വീഡിയോ ഇഷ്ടമായാൽ ഒരിക്കലെങ്കിലും ഒന്നുണ്ടാക്കി നോക്കണേ ഉണ്ടാക്കി നോക്കിയിട്ട് ലൈക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ #baji #snack #recipe malayalam #healthy sna...
മലബാർ മസാല പത്തിരി കഴിച്ചിട്ടുണ്ടോ? ഇതൊന്നു കഴിക്കേണ്ടത് തന്നെ@noorjukitchennoor
Просмотров 2 тыс.Месяц назад
ruclips.net/video/_g5-iK33-5g/видео.htmlsi=aUALzzo8Ifeijm0z കറി പോലും വേണ്ട ഈ മസാല പത്തിരി കഴിക്കാൻ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരത്തെ ചായയ്ക്കും ഇത് അടിപൊളിയാണ് ചായക്കടയിലെ കിട്ടുന്ന പൊരിച്ച പത്തിരി ഇനി ഇങ്ങനെയൊന്ന് നിങ്ങൾ ഉണ്ടാക്കി നോക്കൂ എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാൻ ബ്രസീൽ പോലും പരത്തിയെടുക്കാം എല്ലാ വശങ്ങളും വിശദമായി ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ തന്നെ കാണണേ...
വെറും 3 മുട്ട മതി ഇത്രയും എളുപ്പത്തിൽ ഒരു ചട്ടിപ്പത്തിരി ഇനി സ്വപ്നങ്ങളിൽ@noorjukitchennoor
Просмотров 804Месяц назад
മൂന്നു മുട്ടയും കുറച്ച് സേമിയ ഉണ്ടെങ്കിൽ 15 മിനിറ്റിൽ തയ്യാറാക്കാം ഈ ചട്ടിപ്പത്തിരി പത്തിരി പരത്താനും കുഴയ്ക്കാനോ ഫില്ലിംഗ് റെഡിയാക്കാൻ ഒന്നും നിൽക്കണ്ട അതേ ടേസ്റ്റിൽ അടിപൊളി ആയിട്ട് ഇങ്ങനെ ഉണ്ടാക്കാം കോഴിക്കോടൻ മലബാർ ചട്ടിപ്പത്തിരിയുടെ അതേ ടേസ്റ്റിലേക്ക് തന്നെ എത്തുന്ന ഈ ഒരു ചട്ടിപ്പത്തിരി കിടിലം ആണ് വളരെ ടേസ്റ്റുള്ള ചട്ടിപ്പത്തിരി ഈ വീഡിയോസ് സ്കിപ്പ് ചെയ്യാതെ കണ്ടിട്ട് ഉണ്ടാക്കി നോക്കണേ #semi...
ഇത് ഇതുവരെ അറിയാതെ പോയല്ലോ ഒരു പുതുപുത്തൻ സ്‌നാക് ആണേ....@noorjukitchennoor
Просмотров 398Месяц назад
ഇത് ഇതുവരെ അറിയാതെ പോയല്ലോ ഒരു പുതുപുത്തൻ സ്‌നാക് ആണേ....@noorjukitchennoor
ഓണപ്പായസം അടിപൊളിയാക്കാൻ ഇത് കാണാതെ പോവല്ലേ @noorjukitchennoor
Просмотров 452Месяц назад
ഓണപ്പായസം അടിപൊളിയാക്കാൻ ഇത് കാണാതെ പോവല്ലേ @noorjukitchennoor
കുറഞ്ഞ ചേരുവയിൽ പെട്ടെന്ന് ഉണ്ടാകാം കൊയിലാണ്ടി ചട്ടിപതിരി@noorjukitchennoor
Просмотров 11 тыс.Месяц назад
കുറഞ്ഞ ചേരുവയിൽ പെട്ടെന്ന് ഉണ്ടാകാം കൊയിലാണ്ടി ചട്ടിപതിരി@noorjukitchennoor
തേങ്ങാ മിട്ടായി പോലൊരു അപ്പം മിനുട്ടുകൾക്കുള്ളിൽ @noorjukitchennoor
Просмотров 298Месяц назад
തേങ്ങാ മിട്ടായി പോലൊരു അപ്പം മിനുട്ടുകൾക്കുള്ളിൽ @noorjukitchennoor
ഈ ബ്രെഡ് പൊരിച്ചതിന് ഒരു മുട്ട മതി ഹോട്ടലിലെ പഴയ പലഹാരം@noorjukitchennoor
Просмотров 566Месяц назад
ഈ ബ്രെഡ് പൊരിച്ചതിന് ഒരു മുട്ട മതി ഹോട്ടലിലെ പഴയ പലഹാരം@noorjukitchennoor
വാഴപ്പിണ്ടി ആരും കഴിക്കുന്നില്ലേ ഇങ്ങനെയൊന്നുവച്ചുനോക്കൂ@noorjukitchennoor
Просмотров 354Месяц назад
വാഴപ്പിണ്ടി ആരും കഴിക്കുന്നില്ലേ ഇങ്ങനെയൊന്നുവച്ചുനോക്കൂ@noorjukitchennoor
പാലും ബ്രഡും ഉണ്ടോ ഇത് കയിച്ച അലിഞ്ഞുപോവും
Просмотров 215Месяц назад
പാലും ബ്രഡും ഉണ്ടോ ഇത് കയിച്ച അലിഞ്ഞുപോവും
പഴം കൊണ്ട് എളുപ്പത്തില് ഇങ്ങനൊരു സ്നാക്ക്എണ്ണ ചൂടാവുന്ന സമയം മതി മാവ് റെഡിആകാൻ@noorjukitchennoor
Просмотров 360Месяц назад
പഴം കൊണ്ട് എളുപ്പത്തില് ഇങ്ങനൊരു സ്നാക്ക്എണ്ണ ചൂടാവുന്ന സമയം മതി മാവ് റെഡിആകാൻ@noorjukitchennoor
ചിക്കൻ ബിരിയാണി ഉളളി വയറ്റാതെ എറ്റവും രുചിയിൽ നിങ്ങൾക്കും ഉണ്ടാക്കാം
Просмотров 427Месяц назад
ചിക്കൻ ബിരിയാണി ഉളളി വയറ്റാതെ എറ്റവും രുചിയിൽ നിങ്ങൾക്കും ഉണ്ടാക്കാം
💯മുരിങ്ങയില ചമ്മന്തി ചോറിന് വേറെ കറികൾ വേണ്ട🤤 രസം പറഞ്ഞറിയിക്കാൻ വയ്യ 👌@noorjukitchennoor
Просмотров 380Месяц назад
💯മുരിങ്ങയില ചമ്മന്തി ചോറിന് വേറെ കറികൾ വേണ്ട🤤 രസം പറഞ്ഞറിയിക്കാൻ വയ്യ 👌@noorjukitchennoor
ചിക്കൻ ബോണ്ട തയ്യാറാക്കാം ഏറ്റവും രുചിയിൽ 💯@noorjukitchennoor
Просмотров 479Месяц назад
ചിക്കൻ ബോണ്ട തയ്യാറാക്കാം ഏറ്റവും രുചിയിൽ 💯@noorjukitchennoor
ഉന്നക്കായുടെ രുചിയിൽ എളുപ്പതതിലൊരു പോള ഇനി പഴം പഴുത്തു പോയാലും കുഴപ്പമില്ല @noorjukitchennoor
Просмотров 671Месяц назад
ഉന്നക്കായുടെ രുചിയിൽ എളുപ്പതതിലൊരു പോള ഇനി പഴം പഴുത്തു പോയാലും കുഴപ്പമില്ല @noorjukitchennoor
കൊതിയൂറും പഴം നിറച്ചത് ഇനി എന്തെളുപ്പം ഒന്ന് കണ്ടുനോക്കു...@noorjukitchennoor
Просмотров 229Месяц назад
കൊതിയൂറും പഴം നിറച്ചത് ഇനി എന്തെളുപ്പം ഒന്ന് കണ്ടുനോക്കു...@noorjukitchennoor
💯ഒറിജിനൽ പോരിച്ചുണ്ട കയിച്ചവരുണ്ടോ അന്നത്തെ ഫേമസ് പലഹാരം @noorjukitchennoor
Просмотров 758Месяц назад
💯ഒറിജിനൽ പോരിച്ചുണ്ട കയിച്ചവരുണ്ടോ അന്നത്തെ ഫേമസ് പലഹാരം @noorjukitchennoor
വായിലിട്ടാൽ അലിഞ്ഞു പോകും കയിച്ചുകൊണ്ടെ..ഇരിക്കും ഈ വട്ടലപ്പം@noorjukitchennoor
Просмотров 285Месяц назад
വായിലിട്ടാൽ അലിഞ്ഞു പോകും കയിച്ചുകൊണ്ടെ..ഇരിക്കും ഈ വട്ടലപ്പം@noorjukitchennoor

Комментарии

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 2 дня назад

    എനിക്കിഷ്ടം ദോശ ചുട്ട ചട്ടി പത്തിരിയാണ് ❤

  • @seenasfooddiaries2920
    @seenasfooddiaries2920 5 дней назад

    പാൽ പെറോട്ട വളരെ നന്നായിട്ടുണ്ട്. Like done. ❤️❤️❤️🥰🥰🥰💞💞😍😍5

  • @NihadsubuNihadsubu
    @NihadsubuNihadsubu 8 дней назад

    സൂപ്പർ

  • @UshaDevi-gq1jf
    @UshaDevi-gq1jf 8 дней назад

    Supper

  • @seenasfooddiaries2920
    @seenasfooddiaries2920 9 дней назад

    Like done 👍👍👍👍👍

  • @seenasfooddiaries2920
    @seenasfooddiaries2920 9 дней назад

    മുട്ടയും ബ്രെഡും ചേർത്ത കട്ലറ്റ് സൂപ്പർ. ❤️❤️❤️❤️🥰🥰🥰👍👍. Like done. 👍👍👍

  • @bislaasif9666
    @bislaasif9666 9 дней назад

    🎉

  • @ismiyajatp2821
    @ismiyajatp2821 10 дней назад

    അടിപൊളി

  • @najeebanoufeer
    @najeebanoufeer 11 дней назад

    എന്തായാലും ട്രൈ ചെയ്യാം

  • @najeebanoufeer
    @najeebanoufeer 11 дней назад

    Suprr❤️

  • @seenasfooddiaries2920
    @seenasfooddiaries2920 13 дней назад

    നാലു സ്ലൈസ് ബ്രെഡ് കൊണ്ട് ഉണ്ടാക്കിയെടുത്ത അടിപൊളി സ്നാക്ക്സ് ആണല്ലോ. 🥰🥰🥰❤️❤️❤️👍👍👌👌💞💞. 👍1

  • @seenasfooddiaries2920
    @seenasfooddiaries2920 14 дней назад

    ആദ്യ കമന്റ്‌ എന്റെ വക. 👍1.❤️❤️🥰🥰🥰🥰🥰

  • @dhanyadipeesh70
    @dhanyadipeesh70 16 дней назад

    Umma super & very innocent presentation🥰🥰👍👌

  • @seenasfooddiaries2920
    @seenasfooddiaries2920 17 дней назад

    ബ്രെഡ് പബ്സ് പോള സൂപ്പറായിട്ടുണ്ട്. Try ചെയ്യാം. 👍1❤️❤️❤️❤️❤️❤️❤️❤️❤️

  • @AnandakumarkAnandakumark
    @AnandakumarkAnandakumark 18 дней назад

    Sub like cheyithu 24hours kazhiju varane

    • @noorjukitchennoor
      @noorjukitchennoor 17 дней назад

      Athentha 24hours kayinju varane paranjath ❤😂

  • @AnandakumarkAnandakumark
    @AnandakumarkAnandakumark 18 дней назад

    Super

  • @seenasfooddiaries2920
    @seenasfooddiaries2920 18 дней назад

    ഗ്രീൻ ബ്രെഡ് ടോസ്റ്റ് നന്നായിട്ടുണ്ട്. 🥰🥰👍👍👌👌❤️❤️❤️

  • @hashirshannoushad1967
    @hashirshannoushad1967 23 дня назад

    Nannayitt ഉണ്ട് 👍🥰

  • @Twinnieez
    @Twinnieez 23 дня назад

    ഞാൻ കൊയിലാണ്ടി ആണ്. .... കറിവേപ്പില ഇടാറില്ല. .......തേങ്ങാപ്പാൽ മുട്ട ഒഴിക്കാതെ ആണ് തിളപ്പിക്ക. .....കൂടുതൽ taste തേങ്ങ പാൽ തിളപ്പിക്കാതെ ഒഴിക്കുന്നത് ആണ് 🥰😊

  • @hashimalsabah
    @hashimalsabah 23 дня назад

    അടിപൊളി 🥳

  • @HalaNoor470
    @HalaNoor470 23 дня назад

    Adipoli aayittundttoooo super 🎉

  • @kunnathk2050
    @kunnathk2050 23 дня назад

    Nannayittund

  • @naseeranoushad3957
    @naseeranoushad3957 24 дня назад

    Nannayittundu

  • @joycefernandez9655
    @joycefernandez9655 25 дней назад

    ❤❤❤😊😊😊

  • @seenasfooddiaries2920
    @seenasfooddiaries2920 26 дней назад

    പഴം ബോണ്ട പൊളിച്ചു. Like 1.🥰🥰❤️❤️👍👍👌👌💞💞

  • @LANDCRUISER-le9gl
    @LANDCRUISER-le9gl 26 дней назад

    Va alaykum salam

  • @hafsarasheed1631
    @hafsarasheed1631 27 дней назад

    A

  • @hafsarasheed1631
    @hafsarasheed1631 27 дней назад

    Allah mole quilandy Chattipatiriyil Karivapila idan Aaraparanjad Jnanum q d aanu Nagalarum karivepila Edarilla

    • @noorjukitchennoor
      @noorjukitchennoor 27 дней назад

      Ini ഉണ്ടാകുമ്പോ കറിവേപ്പില ഇട്ട് നോക്കൂ..ഒന്നൂടെ teyist ആവും ☺️👍

  • @bislaasif9666
    @bislaasif9666 27 дней назад

    പാൽ തരുത് പോയാൽ adh vach undakkaan patumo

    • @noorjukitchennoor
      @noorjukitchennoor 27 дней назад

      ചെറിയ പുളിപ്പ് ഉണ്ടാവും തോന്നുന്നു അറിയില്ല ചെയ്ത് നോക്കൂ ..☺️👍

  • @bislaasif9666
    @bislaasif9666 27 дней назад

    😮 idh ഇങ്ങനെയും ഉണ്ടാക്കോ polich🎉🎉🎉🎉❤❤👍🏻👍🏻

  • @bislaasif9666
    @bislaasif9666 27 дней назад

    സൂപ്പർ 🎉🎉

  • @bislaasif9666
    @bislaasif9666 27 дней назад

    🎉🎉 super

  • @seenasfooddiaries2920
    @seenasfooddiaries2920 28 дней назад

    ഇടിമുട്ട സൂപ്പർ. Like- 1.തിരിച്ചും ഇതുപോലെ വരണേ.🎉🎉😂😂❤❤👍

  • @bettyaravind1142
    @bettyaravind1142 28 дней назад

  • @HenzaAinus
    @HenzaAinus 28 дней назад

    Hai njan ithu kandappo thanne undaaki nalla eluppavum aan taystum und ❤suuper

  • @NihadsubuNihadsubu
    @NihadsubuNihadsubu 28 дней назад

    സുപ്പർ❤❤❤

  • @seenasfooddiaries2920
    @seenasfooddiaries2920 29 дней назад

    L-1 🥰🥰❤️❤️പൊരിച്ചുണ്ട 😂😂

  • @subairmadakkal9131
    @subairmadakkal9131 Месяц назад

    ❤❤❤

  • @bismivlog5481
    @bismivlog5481 Месяц назад

    ഇത് പൊളിക്കും 👌👌👌

  • @seenasfooddiaries2920
    @seenasfooddiaries2920 Месяц назад

    കുഴക്കാതെയും പരത്താതെയും തയ്യാറാക്കിയ എഗ്ഗ് സ്നാക്ക്സ് പൊളിച്ചു മുത്തേ. L - 1.തിരിച്ചും 🙏

  • @abdulhameedkm418
    @abdulhameedkm418 Месяц назад

    നന്നായിട്ടുണ്ട് നല്ല ടേസ്റ്റ്

  • @SafariyaFiros
    @SafariyaFiros Месяц назад

    Aahaa kollaalo 😍

  • @richscenic
    @richscenic Месяц назад

    18👍Wow !! Great presentation, GOD BLESS YOU DEAR , HAVE A NICE TIME Amazing dear pretty sister, very beautiful , wonderful coverage , greetings from HONG KONG @richscenic

  • @raihanathraiha7166
    @raihanathraiha7166 Месяц назад

  • @NirmalaG-mp5bo
    @NirmalaG-mp5bo Месяц назад

    Pĺĺ

  • @Sajina_Azeez
    @Sajina_Azeez Месяц назад

    ചെറുകുളം നൂർജത്ത ചട്ടിപ്പത്തിരി സുപ്പർ ഞാൻ subscribe ചെയ്തു

  • @Fathimaskitchen313
    @Fathimaskitchen313 Месяц назад

    Superrrrrrrrrrrrr

  • @seenasfooddiaries2920
    @seenasfooddiaries2920 Месяц назад

    Like, Sub-okkey ചെയ്തു സപ്പോർട്ട് ചെയ്തിരുന്നു. തിരിച്ചു ഒരു സപ്പോർട്ടും ചെയ്തിട്ടില്ല. Pls. സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വാഴപ്പിണ്ടി ബജി സൂപ്പർ.

    • @noorjukitchennoor
      @noorjukitchennoor Месяц назад

      Subscribe ചെയ്തിട്ടുണ്ടല്ലോ ❤

  • @AsfiyaMehaboob
    @AsfiyaMehaboob Месяц назад

    Koyhilady evudayann veed

    • @AsfiyaMehaboob
      @AsfiyaMehaboob Месяц назад

    • @noorjukitchennoor
      @noorjukitchennoor Месяц назад

      കൊയിലാണ്ടി അല്ല വീട് കോഴിക്കോട് ആണ് 🥰

  • @SafariyaFiros
    @SafariyaFiros Месяц назад

    Adipoli recipe