കൊതിയൂറും പഴം നിറച്ചത് ഇനി എന്തെളുപ്പം ഒന്ന് കണ്ടുനോക്കു...

Поделиться
HTML-код
  • Опубликовано: 11 окт 2024
  • സാധാരണ പഴം നിറച്ചത് നിന്നും എത്രയോ എളുപ്പത്തിലാണ് ഈ പഴം നിറയ്ക്കുന്നത്
    ഈ പഴം നിറയ്ക്കുന്നതിന് മൈദ ഒന്നും തന്നെ വേണ്ട ടേസ്റ്റി ആയ രീതിയിൽ നല്ലൊരു ഫില്ലിംഗ് കൂടിയാണ് ഈ ഒരു പഴം നിറച്ചതിൽ കാണിക്കുന്നത്
    വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടതിനു ശേഷം ഇതൊന്നു ഉണ്ടാക്കി നോക്കൂ ഫീഡ്ബാക്ക് അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെ നല്ല നല്ല കമൻറ് ആയിട്ട് കാത്തിരിക്കുന്നു
    #simple pazamnirachath
    #പഴം നിറചത്
    #കോഴിക്കോടൻ പലഹാരം
    #simple snack
    #cooking
    #banana
    #easyrecipe
    #easybanana recipe
    #tastyrecipe
    #tasty and simple
    #food
    #malabar
    #kozikkode
    ‪@noorjukitchennoor‬

Комментарии • 4