നീലക്കൂവയും ഞങ്ങളുടെ പറമ്പിലെ ചിലപ്രത്യേക ചെടികളും അമ്മ മരുമകളായി വന്നവീട്ടിലെ രുചിവ്യത്യാസങ്ങളും😊✌️

Поделиться
HTML-код
  • Опубликовано: 10 янв 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    pls Watch Vazhakkombu cutlet : • കട്ലെറ്റുകളിൽ കേമൻ ഈ വ...
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 79

  • @rajeshcm5502
    @rajeshcm5502 6 месяцев назад +1

    U look like actress reshmi soman🙂

  • @sheelasrecipee
    @sheelasrecipee 6 месяцев назад

    Supper parambu adipoli 👍🏻

  • @anilar7849
    @anilar7849 6 месяцев назад

    👍😋

  • @AnisDiaries
    @AnisDiaries 5 месяцев назад

    Thanks molu💗

  • @Suneesh-qv7gn
    @Suneesh-qv7gn 6 месяцев назад

    ❤❤❤

  • @smeravinayan
    @smeravinayan 6 месяцев назад

    Nice❤️ parambu othiri istam

  • @sumipaul8557
    @sumipaul8557 6 месяцев назад

    Paramp kanan nalla rasamund😊momma❤ Annu

  • @santhypr4315
    @santhypr4315 6 месяцев назад

    Eenthinte Kaya unakki podichu Ada undakkum,nalla taste aanu

  • @sabithaajith686
    @sabithaajith686 6 месяцев назад

    😍😍☺️☺️

  • @Bindhuqueen
    @Bindhuqueen 6 месяцев назад +1

    supr❤❤❤❤❤

  • @lshameer4618
    @lshameer4618 6 месяцев назад

    Hello
    Linoaunty n Anna..
    Nice video
    Pls tell aunty to tell one hi to me in next video😊

  • @athiraprakash4281
    @athiraprakash4281 6 месяцев назад +1

    കൂവപ്പൊടി പാലിൽ കുറുക്കുന്നത് നല്ല tasty ആണെന്ന് പറയാറുണ്ട്.. 😊😊
    വാഴക്കൂമ്പ് കട്ലറ്റ് recipekk waiting ahne..

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  6 месяцев назад +1

      Thank you 😊👍 taste anu. pls Watch Vazhakkombu cutlet : ruclips.net/video/BxJoOhovHZY/видео.htmlsi=9boC-UwGUq6_vf5J

  • @anusajith4741
    @anusajith4741 6 месяцев назад

    ❤❤ Amma ❤❤

  • @adhil551
    @adhil551 6 месяцев назад

    Amma ❤❤

  • @amritasurendran9863
    @amritasurendran9863 6 месяцев назад +1

    Hi...I'm from mazhuvanoor

  • @lintaaustin4155
    @lintaaustin4155 6 месяцев назад

    Amma❤❤❤❤❤

  • @sobhagnair8709
    @sobhagnair8709 6 месяцев назад

    Mole annakutty❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Aiswaryababy1
    @Aiswaryababy1 6 месяцев назад

    Ee cutletinte video nerathe ititundallo.. vazha koomb alle🥰

  • @omanajoseph7411
    @omanajoseph7411 6 месяцев назад

    Aa treeyude neme

  • @vishnukrishna5542
    @vishnukrishna5542 6 месяцев назад

    Chechi bayangara glamour anu.

  • @reejabysaju9574
    @reejabysaju9574 6 месяцев назад

    Enta amme appa ee video kanumbol poovanta vazhakoomb aannu manasilavulle

  • @lizzythomas6107
    @lizzythomas6107 6 месяцев назад

    Avshathamanu

  • @kadeejaklm6850
    @kadeejaklm6850 6 месяцев назад

    Njan atemayitta kanunnei evede Vella kuvaya ullatu

  • @manjushakc9898
    @manjushakc9898 6 месяцев назад

    ആന്റി അത് ഈന്തു എന്ന് പറയുന്ന ചെടിയാണ് അത് ഉണക്കി പപൊടിച്ചു തേങ്ങാപാളൊഴിച്ചു പായസം വച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്

  • @Butterfly-h1p
    @Butterfly-h1p 6 месяцев назад

    Ningadey proper place eathAa

  • @vijulaanilkumar7435
    @vijulaanilkumar7435 6 месяцев назад

    അമ്മ ഇത് ഈന്ത് ആണ് ഇതിന്റെ പൊടി പിടി ആക്കി ചിക്കെൻ കറിയിൽ ഇട്ട് വേവിച്ചു എടുക്കും നല്ല ടെസ്റ്റാണ്

  • @sreedevi6274
    @sreedevi6274 6 месяцев назад

    Hai......❤❤❤❤❤❤🥰🥰🥰

  • @Christy2995
    @Christy2995 6 месяцев назад

    Enikoke ithu kanumbol kothi aanu ingane kure sthalam venam ennu …njangalku ottum stalam illa..ithu ethra cent und

  • @shinysuresh637
    @shinysuresh637 6 месяцев назад +2

    Hi മോളെ സുഖമാണോ. മോൾ കാണിച്ച ആ മരം ഈന്ത്‌ ആണ്. ഇവിടെ 3എണ്ണം ഉണ്ട്. ക്രിസ്മസിന് പുൽക്കൂട് ഉണ്ടാകാൻ ഈ ഇല എടുക്കാൻ ആളുകൾ ഇവിടെ വരാറുണ്ട്. ഇതിൽ കായകൾ ഉണ്ടാകണമെങ്കിൽ ഒത്തിരി വർഷങ്ങൾ കഴിയണം. അത് പാകം ആകുമ്പോൾ പറിച്ചു എടുത്ത് കട്ട് കളഞ്ഞു ഉണക്കി പൊടിച്ചാൽ പുട്ടിനു നല്ലതാണ്. മറ്റു പലഹാരം ഉണ്ടാക്കാനും പറ്റും. നല്ല ഗുണവും രുചിയും ഉണ്ട്. പൊടി വാങ്ങാൻ കിട്ടും. നല്ല വിലയാണ്. ഇതിൽ ഒരു വർഷത്തിൽ രണ്ടു തവണ ആണെന്ന് തോന്നുന്നു ഇല ഉണ്ടാകൂ.

    • @user-qe3sn7jn6b
      @user-qe3sn7jn6b 6 месяцев назад +1

      അതിനു ഞങ്ങൾ പറയുന്നത് കളങ്ങാ ennanu

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  6 месяцев назад +1

      Ohh itrem information ariyillarnu. Thankyou for sharing 👍😊 seriyanu pulkoodinum ithinu leaves edukamle. Thankyou for the idea 😊👍

    • @shinysuresh637
      @shinysuresh637 6 месяцев назад

      @@user-qe3sn7jn6b ok മോളെ

  • @sherlydileep5585
    @sherlydileep5585 6 месяцев назад

    വാഴക്കൂമ്പ് കട്‌ലറ്റ് ഉണ്ടാക്കുന്ന വിധം വീഡിയോ ഇടാമോ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  6 месяцев назад

      😊✌️sure pls watch 👉 Vazhakkombu cutlet : ruclips.net/video/BxJoOhovHZY/видео.htmlsi=9boC-UwGUq6_vf5J

    • @sherlydileep5585
      @sherlydileep5585 6 месяцев назад

      @@MomasKitchen-oruNaadanadukkala Thanks dear

  • @jijojoy9036
    @jijojoy9036 6 месяцев назад

    Aunty ethara ekara paraumb

  • @karthiksanthosh9159
    @karthiksanthosh9159 6 месяцев назад

    ചിറ്റിന്ത്

  • @shynisunoj134
    @shynisunoj134 6 месяцев назад

    ഞങ്ങളുടെ വീട്ടിൽ കൂവ കിളച്ച് പൊടി റെഡിയാക്കും നിറയെ കൂ വ ഉണ്ട് ഈന്ത് എന്നാ പറയുക ഞങ്ങളുടെ വീട്ടിൽ ഉണ്ട് ചെറുതായി മുറിച്ച് കടലയിൽ ഇട്ട്y പുഴുഞ്ഞു ഈന്ത് മാത്രം പുഴുങ്ങു ഈത് കൊണ്ട് പുട്ട് പലഹാരം എല്ലാം ഉണ്ടാക്കും

  • @manjushakc9898
    @manjushakc9898 6 месяцев назад

    കൂമ്പ് കട്ലറ്റ് ആണോ ആന്റി

  • @lizzythomas6107
    @lizzythomas6107 6 месяцев назад

    Pal ozhikanam

  • @ayshaaysha4351
    @ayshaaysha4351 6 месяцев назад

    Antik ethara makkala ullath

  • @miniafrem7975
    @miniafrem7975 6 месяцев назад

    ഈന്തങ്ങ അല്ലെങ്കിൽ കണങ്ങ എന്നു പറയും

  • @mubashira748mubashira7
    @mubashira748mubashira7 6 месяцев назад

    അമ്മക്ക് എത്ര മക്കൾ ഉണ്ട്

  • @manjushakc9898
    @manjushakc9898 6 месяцев назад +1

    ആന്റി പാത്രം ഉണക്കാൻ വലിയ ഒരു സ്റ്റീൽ കൊട്ട വാങ്ങിക്കൂടെ

  • @divyak3050
    @divyak3050 6 месяцев назад

    ❤❤❤

  • @sobhagnair8709
    @sobhagnair8709 6 месяцев назад

    Mole annakutty❤❤❤❤❤❤❤❤❤❤❤❤❤❤❤