ബംബ്ലൂസ് നാരങ്ങാകൊണ്ട് ഇതുപോലൊരു അച്ചാർ ഒരുപക്ഷേ നിങ്ങൾജീവിതത്തിൽ കഴിച്ചിട്ടുണ്ടാകില്ല😋Pomelo Pickle

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Pls Watch Neyyappam Video : • ഇത്രയും എളുപ്പത്തിൽ നെ...
    Pls Watch Amma meenkari fridgil vaykarundo : • മീൻ🐠🐠 കറി അമ്മ ഫ്രിഡ്ജ...
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 122

  • @amieskuttikalavara1646
    @amieskuttikalavara1646 7 месяцев назад +5

    ഞങ്ങൾ കമ്പിളിനാരങ്ങ എന്ന് പറയും... പേരിന്റെ പിന്നിലെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത്... ഉണ്ടാക്കിനോക്കാം ❤️🥰

  • @binugopalakrishnan2040
    @binugopalakrishnan2040 7 месяцев назад +7

    ഞങ്ങൾ കമ്പിളി നാരങ്ങ എന്നാണ് പറയുന്നത് ഇത് കൊണ്ട് അച്ചാർ ഉണ്ടാക്കുന്നത് ആദ്യം ആയിട്ടാണ് കാണുന്നത് എന്തായാലും try ചെയ്യും, juice adikkaarund അത് tasty ആണ് ❤❤❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  7 месяцев назад +1

      Ohhk Thankyou for sharing 👍😊

    • @resminath5429
      @resminath5429 5 месяцев назад

      കമ്പിളി നാരങ്ങ pickle പിറ്റേന്ന് എടുത്തപ്പോൾ കയ്പ് ഉണ്ടായിരുന്നോ. അന്ന് എടുത്തിട്ട് കയ്പ് ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നു. കാരണം ഇരിക്കുതോറും കയ്പ് ഇറങ്ങുമോ എന്ന് അറിയാനാണ്. നാട്ടിൽ നിന്ന് വരുന്ന വരുടെ കൈയിൽ കൊടുത്തു vida🤣വേണ്ടിയാണു ​@@MomasKitchen-oruNaadanadukkala

  • @JainyCyriac
    @JainyCyriac 5 месяцев назад

    ഞങ്ങൾ കമ്പിളി നാരങ്ങ എന്നാണ് പറയുക ❤ അച്ചാറിടാൻ പറ്റുമെന്ന് ഇപ്പോഴറിയുന്നു❤ Super 👍

  • @1089hai
    @1089hai 7 месяцев назад +8

    അമ്മയുടെ എനർജി കാണുമ്പോൾ കൊതി തോന്നും

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 7 месяцев назад +1

    മാദളനാരങ്ങ👍👍👍

  • @karthiksanthosh9159
    @karthiksanthosh9159 7 месяцев назад +4

    ഇതൊക്കെ ഒരു nostu....🥰🥰🥰

  • @sunithamoideen3864
    @sunithamoideen3864 7 месяцев назад +1

    മകൾ പാചകം ചെയ്യാറില്ലേ❤❤❤❤❤❤

  • @umaibanthahir9470
    @umaibanthahir9470 7 месяцев назад

    സാധാരണ ഇങ്ങനെയാ ഈ നാരങ്ങ എല്ലാരും പൊളിക്കുന്നത്

  • @andhracrazymallus9414
    @andhracrazymallus9414 7 месяцев назад +2

    കയ്പ് ഇറങ്ങുമോ എന്ന് പിന്നീട് പറയുമോ ഇട്ടുനോക്കാനാ അച്ചാർ... 👍

  • @shenisherif3512
    @shenisherif3512 7 месяцев назад

    Amma oru pure gem anu ellathilum nalla arivund nalla vinayavum und.❤

  • @sreedevi6274
    @sreedevi6274 7 месяцев назад +1

    Tvm kambali naranga. Nte vtil ithinte white clr und. But acharonnum try cheythitilla☺️.
    Amme ith super🥰😍👌

  • @kamalabai7211
    @kamalabai7211 7 месяцев назад

    എനിക്ക് ഇത്‌ കാണുമ്പോൾ കൊതി തോന്നുന്നു. വളരെ ഇഷംടമാണ്

  • @neethusreejith2743
    @neethusreejith2743 7 месяцев назад

    Firsttimeannnn ഞാൻ കാണുന്നത്.........ഉണ്ടാക്കി. നോക്കാം .....

  • @athiraas7593
    @athiraas7593 7 месяцев назад

    First time kaanuva ingane oru variety pickle i Will try it

  • @sinithaps2887
    @sinithaps2887 7 месяцев назад +1

    Bambloos നാരങ്ങ കൊതി വരുന്നു ❤

  • @ddvlogvkp3358
    @ddvlogvkp3358 7 месяцев назад +1

    Adipoli...😊😊 good family....Amma....Anna..Appa..😊😊😊god bless ur family

  • @anjukunjappan4119
    @anjukunjappan4119 7 месяцев назад

    പുതിയ item ഈ അച്ചാർ ആദ്യമായി കാണുന്നു... ബംബ്ലീസ് നാരങ്ങ കണ്ടപ്പോൾ ചെറുപ്പകാലത്തിലേക്ക് പോയി കൂട്ടുകാരുമായി പങ്കിട്ട് കഴിച്ചിരുന്ന കാലം .

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  7 месяцев назад +1

      Valare nostalgic Aya oru fruit alle 😊👍 pickle tasty arnu. 1 day kazhinjitum kaip onum undayilla

    • @anjukunjappan4119
      @anjukunjappan4119 7 месяцев назад

      ഇനി കിട്ടുമ്പോൾ തീർച്ചയായും try ചെയ്യാം👍

  • @aniashok3386
    @aniashok3386 7 месяцев назад +1

    nammal kambili naranga yenna parayunnathe linok yellam ariyam alle super❤❤❤❤❤❤😂

  • @sherlydileep5585
    @sherlydileep5585 7 месяцев назад

    അല്ലിനാരങ്ങ😋😋❤️❤️

  • @k.pleelavathy7602
    @k.pleelavathy7602 7 месяцев назад

    'Super ബംബ്ലുസ് നാരങ്ങ കൊണ്ട് അച്ചാർ ഉണ്ടാക്കുന്ന വിധം ആദ്യമായാണ് കാണുന്നത് '

  • @karthiksanthosh9159
    @karthiksanthosh9159 7 месяцев назад +1

    ഞങ്ങൾ കമ്പിളി നാരങ്ങ...😋😋😋

  • @aravindanpanicker366
    @aravindanpanicker366 6 месяцев назад

    very good❤

  • @reejabysaju9574
    @reejabysaju9574 7 месяцев назад

    Kottappadiyil ammacheede veettuperentha entaveedu kottapady aanu

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 7 месяцев назад

    Childhood ormmayil orennam road side vanibhathil ninnum vangi. Kashu poyi
    😂😂😂😂. 😊😮

  • @lekhasaju7264
    @lekhasaju7264 7 месяцев назад

    സൂപ്പർ 🥰

  • @ajayasathishmenon5430
    @ajayasathishmenon5430 7 месяцев назад

    Super

  • @namithakishor9750
    @namithakishor9750 7 месяцев назад

    Amma full happy anu athondanu engane epolum oronoke cheyan sadhikunathu❤

  • @teresa29810
    @teresa29810 7 месяцев назад

    Nice . Njangalude nattil kampili naranga ennanu parayuka.

  • @reenaj7996
    @reenaj7996 7 месяцев назад

    Ethu nammude nattil bumbili masa ennu parayaruntte. Ethu konde njan juice unttakkarunde

  • @deekshithas2873
    @deekshithas2873 7 месяцев назад

    Nangala natil chakotra puli nu paraum,,,,, I like your bond btw each other, ❤

  • @roshinicantony1821
    @roshinicantony1821 7 месяцев назад

    This kambili narega is good for wine ❤😊

  • @fixeyesonjesus1586
    @fixeyesonjesus1586 7 месяцев назад

    Hi aunty...thank you for this recepie....njan ethayalum ithu onnu try cheyum...njagl thamsikune country ill ithu orupadu unde...white and pink available...ithinte season annu ennu thonnu....oru doubt unde...ithu pink um white um egeneya open cheyune mune thirichu ariyune...outside randu um same annu....njagal ku pink annu ishttam...but sometimes ithu open cheyubol inside white ayirikum. ...so aunty ku ariyamkil onnu reply therane....

  • @karthiksanthosh9159
    @karthiksanthosh9159 7 месяцев назад +3

    ക്ഷമ ഒട്ടും ഇല്ലാത്ത ആളെ സമ്മതിച്ചിരിക്കുന്നു...😄

  • @athiraprakash4281
    @athiraprakash4281 7 месяцев назад

    thank You for sharing..!! 😊😊🤤

  • @user-yy1wb9bu2m
    @user-yy1wb9bu2m 7 месяцев назад

    Narangayude thond polikumbo oro thondum veedipichu kalayathe erikuanakil oru thoppi pole kittum athu eduthu thalayil vakum appo oru thoppi pole erikum😊😁 njagal eganeya polichedukunathu

  • @chippyajith5167
    @chippyajith5167 7 месяцев назад

    Mummy rock❤❤

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 7 месяцев назад +3

    Our place it is called Kambli naranga 😊

  • @geethajosey3014
    @geethajosey3014 7 месяцев назад

    കുംബ്‌ളൂസ് നാരങ്ങാ എന്നും പറയാറുണ്ട്

  • @sruthipradeep6483
    @sruthipradeep6483 7 месяцев назад

    Njan cheruppathil kazhichittundu. School inte mumpil allikalayi vilkkan vekkumayirunnu😋. 50 paisa kku vangichu kazhikkum😁. Bt athu kondu achar undakkumennu chinthichitte illa.

  • @sabithaajith686
    @sabithaajith686 7 месяцев назад

    😍🤩

  • @remyae6987
    @remyae6987 7 месяцев назад

    ഞങ്ങളുടെ നാട്ടിൽ allinaranga എന്ന് പറയും.... സ്കൂളിൽ പഠിക്കുന്ന സമയത്തു ഒരു അല്ലിക്ക് 1 രൂപ.... ഇതിനായി തന്നെ ഒരപ്പൂപ്പന്റെ കടയുണ്ടായിരുന്നു.... നെല്ലിക്ക ഉപ്പിലിട്ടത്... അങ്ങനെയുള്ളതൊക്കെ...

  • @shimisimonsimon5888
    @shimisimonsimon5888 7 месяцев назад

  • @sherlyvarghese8534
    @sherlyvarghese8534 7 месяцев назад

    Super 👍👍

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx 7 месяцев назад

    😋😋😋👌👌

  • @anusajith4741
    @anusajith4741 7 месяцев назад

    ❤❤ Amma ❤❤

  • @kaladhanayappan4997
    @kaladhanayappan4997 7 месяцев назад

    Njan ee achar adyiattanu kanumathu

  • @sumipaul8557
    @sumipaul8557 7 месяцев назад

    Momma vazha ila upoyogikamayirunnu inganthe chila plants poison udennu ketitund ❤😊

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  7 месяцев назад +1

      Ith chembu Ila ayonda 👍😊avide Aduth vere vazhayila kitiyilla. Atha

    • @sumipaul8557
      @sumipaul8557 7 месяцев назад

      Money plant leaf ennu karuthy thanku for taking in a good way😊❤

  • @rifarifa6918
    @rifarifa6918 7 месяцев назад

    👍👍

  • @lintaaustin4155
    @lintaaustin4155 7 месяцев назад

    👌👌👌👌👌👌👌

  • @user-xd1ob6fl3m
    @user-xd1ob6fl3m 7 месяцев назад

    ഞങ്ങളുടെ അവിടെ കമ്പിളി നാരങ്ങ എന്നാണ് പറയുന്നത് ആലപ്പുഴയിൽ

  • @remyaraman8745
    @remyaraman8745 7 месяцев назад

    ചേച്ചി... മുട്ട സ്റ്റൂ ന്റെ വീഡിയോ ഒണ്ടോ... Link ഒന്ന് തരുവോ. Pls

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  7 месяцев назад

      Community tab il post cheythittunde. Pls Watch 🙏😊

    • @remyaraman8745
      @remyaraman8745 7 месяцев назад

      അതിൽ നോക്കിയിട്ട് കാണുന്നില്ല ചേച്ചി... അതാണ് ചോദിച്ചത്.. Its ok.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  7 месяцев назад

      Athil undallo. Separate link athil ninnu eduth veendum post cheythitund ipo communityil .pls Watch 🙏

  • @anitharanicv7850
    @anitharanicv7850 7 месяцев назад

    Bambloos ne freezer il kettu lino❤

  • @jibypramod4317
    @jibypramod4317 7 месяцев назад

    ആ ബബ്ലൂസ് നാരകം പറമ്പിൽ നിന്ന് ബോർ അടിച്ചപ്പോൾ ഊട്ടിക് tour പോയതാ അന്നമ്മോ......😂അല്ലേ അമ്മ.....

  • @henryjohn532
    @henryjohn532 7 месяцев назад +1

    അമ്മ നമിച്ചു എന്താല്ലാം കണ്ടുപിടുത്തം❤അപ്പ എവിടെ

  • @redrosesmovies2243
    @redrosesmovies2243 7 месяцев назад

    Ithe kond jam undakkum

  • @anuzzz93
    @anuzzz93 7 месяцев назад

    Kambili naranga adarthi edukan kurach time eduthalm pickle ittit kazhikan nalla taste ayirikmalle😅😅

  • @manjushakc9898
    @manjushakc9898 7 месяцев назад +1

    പറമ്പിന്റെ വീഡീയോ ഇടുമോ ആന്റി ❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  7 месяцев назад

      Playlist il parambu Tour enna video yil und. Few days munp community tab ilum post cheythirunnu. Pls Watch 🙏

  • @sobhagnair8709
    @sobhagnair8709 7 месяцев назад

    Bambluus naranga achar kazhichitilla annamole

  • @kadeejaklm6850
    @kadeejaklm6850 7 месяцев назад

    Eggane tannaya gaggalum murikunnei

  • @shynisunoj134
    @shynisunoj134 7 месяцев назад

    അച്ചാറിന്റെ കളർ കണ്ടിട്ട് വാരി കൂട്ടാൻ തോന്നുന്നും

  • @lezinmuhammad1804
    @lezinmuhammad1804 7 месяцев назад

    Nadan kurumulakum uppum kutti video chayyooo super aa

  • @bijuseadiamond9788
    @bijuseadiamond9788 7 месяцев назад

    😅

  • @reshmaramesh2208
    @reshmaramesh2208 7 месяцев назад

    ഞാൻ മലപ്പുറക്കാരിയാണ്. ഇവിടെ മാതള നാരങ്ങ എന്ന് പറയാറുണ്ട്.

    • @binabehanan286
      @binabehanan286 7 месяцев назад

      അപ്പോള് മാതള നാരങ്ങാ യെ എന്ത് പേരാണ് വിളിക്കുന്നത്?

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  7 месяцев назад

      Ath pomegranate alle.

    • @binabehanan286
      @binabehanan286 7 месяцев назад

      Yes,but Pomegranate is the English for 'Mathalanaaranga'
      Kambilinaaranga,Babloos naaranga ennokke malayalathil parayum.Kuttappeduthiyathalla ketto.Malappurathu Pomegranatinu malayalathil enthu parayum ennariyuvaananu.

    • @nooruali1005
      @nooruali1005 7 месяцев назад

      Maatholi naarangha Malappuram tirur

    • @nooruali1005
      @nooruali1005 7 месяцев назад

      Maathala naaranghank urumaambazham ennuum arabiyil anaar enn parayum

  • @user-fz6sy5et3r
    @user-fz6sy5et3r 7 месяцев назад

    ഞങ്ങൾ തിരുവനന്തപുരത്ത് കാര് ' കമ്പിളി നാരങ്ങ എന്നാ പറയുന്നേ.

  • @smithanair7772
    @smithanair7772 7 месяцев назад

    കബിളി നരങ