വെളുപ്പാൻകാലത്തുള്ള ഞങ്ങളുടെ യാത്രയും അപ്പയുടെ പർച്ചേസും🛍️🛍️സ്വീറ്റ് കോണും🌽🌽 ഒരു സ്പെഷ്യൽ സൂപ്പും🍲😋👌

Поделиться
HTML-код
  • Опубликовано: 19 янв 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Pls Watch Neyyappam Video : • ഇത്രയും എളുപ്പത്തിൽ നെ...
    Pls Watch Amma meenkari fridgil vaykarundo : • മീൻ🐠🐠 കറി അമ്മ ഫ്രിഡ്ജ...
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 73

  • @shinysuresh637
    @shinysuresh637 6 месяцев назад +5

    Hi മോളെ ഞങ്ങൾക്ക് ഇവിടെ ഇതൊന്നും കിട്ടില്ല. കണ്ടിട്ട് കൊതി ആകുന്നു. എവിടെയെങ്കിലും tour പോകുമ്പോൾ വാങ്ങി കഴിക്കാറുണ്ട്. നല്ല ഗുണം ഉള്ള സാധനം ആണ് കോൺ. എന്തു പറഞ്ഞാലും വാങ്ങി വരുന്ന അപ്പ. ഒരു ബിഗ് സല്യൂട്ട് അപ്പാ. 👏എനിക്കും ഇതുപോലെ ഒരു അപ്പൻ ഉണ്ടായിരുന്നു.30വർഷം മുൻപ് ഞങ്ങളെ വിട്ടുപോയി. അപ്പയെ കാണുമ്പോൾ എനിക്ക് എല്ലാം ഓർമ വരും. അന്ന് സാധനങ്ങൾ വാങ്ങി തലയിൽ വച്ചാ കൊണ്ടുവന്നിരുന്നത്. 😭😭.

    • @reetavk6457
      @reetavk6457 6 месяцев назад

      😅

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  6 месяцев назад +1

      Oh great old memories 😊👍 saramilla enthu cheyana ellarum oru naal pokum. Ath kurach nerathe ayi enu karuthy aswasikkan sremikuka 🙏

  • @user-lu1sc2ry4l
    @user-lu1sc2ry4l 6 месяцев назад

    When I saw eating corn, I also wanted to eat it. Can you give me the recipe of pumpkin soup?

  • @shynisunoj134
    @shynisunoj134 6 месяцев назад

    Video Super ചിരട്ട പുട്ട് സൂപ്പർ

  • @rekhajose2428
    @rekhajose2428 6 месяцев назад

    Kothipikkalle Annamole ❤️❤️❤️

  • @AthiraAchu-jh9hg
    @AthiraAchu-jh9hg 6 месяцев назад

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചി 🥰🥰🥰

  • @pranavpreetha
    @pranavpreetha 6 месяцев назад

    Nice video

  • @divyanair5560
    @divyanair5560 6 месяцев назад

    Nic video beautiful Anna and amma appa 🥰🥰♥️♥️♥️

  • @jibypramod4317
    @jibypramod4317 6 месяцев назад +1

    🌽 Naranga neeru, uppu, pepper powder, butter enniva cherthu kazhichu nokku Anna... Nalla taste aanu.aadyam naranga kazhuki eduthu pizhiyuka. Aa thodu kondu thanne cornil puratti kodukkam. (Salt, pepper, powder, naranga eva mathram aanelum super aanu)

  • @habeebasalim
    @habeebasalim 6 месяцев назад +1

    Hi dears families ella varum sughom aai eri ku nno appa amma mol super aanu ella food recipes um super very tasty aanu.parambhum marangalum ellam kudi super very beautiful.aanu amma ellam eazhuthi kodu ku nna thu.nalla thanu otthi rri eshttom families nodu god bless you

  • @ligikoshy1286
    @ligikoshy1286 6 месяцев назад

    Ellam Super

  • @ponnammap771
    @ponnammap771 3 месяца назад

    അമ്മയുടെ. മാല യുടെ ലോക്കറ്റ് സൂപ്പർ...ഞാനും വാങ്ങി ഈ ലോക്കറ്റ് ❤❤

  • @sobhagnair8709
    @sobhagnair8709 6 месяцев назад +1

    Annamole ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anusajith4741
    @anusajith4741 6 месяцев назад

    ❤❤❤ Amma

  • @santhakumaricm7672
    @santhakumaricm7672 6 месяцев назад +1

    മത്തങ്ങാ soup ന്റെ recipe വേണം ട്ടോ

  • @anjukunjappan4119
    @anjukunjappan4119 6 месяцев назад

    ' ചുവന്ന സ്ത്രീ '😂 ചിലതൊക്കെ ഇങ്ങനെ തർജ്ജമ ചെയ്തു കേൾക്കുമ്പോൾ രസകരമാണ് .

  • @binugopalakrishnan2040
    @binugopalakrishnan2040 6 месяцев назад +2

    സൂപ്പിൻ്റെ റെസിപ്പി ഇടണം❤❤

  • @sabithaajith686
    @sabithaajith686 6 месяцев назад

    🥰😍👌👌

  • @Bindhuqueen
    @Bindhuqueen 6 месяцев назад +1

    supr❤❤❤❤

  • @rifarifa6918
    @rifarifa6918 6 месяцев назад

    ❤❤

  • @spicedup4726
    @spicedup4726 6 месяцев назад

    Pumpkin soup

  • @lintaaustin4155
    @lintaaustin4155 6 месяцев назад

    😍😍😍😍😍

  • @shyamaladevi8519
    @shyamaladevi8519 6 месяцев назад

    മത്തങ്ങാ സൂപ്പ് 😄

  • @anuzzz93
    @anuzzz93 6 месяцев назад

    Chuvanna sthree😅😅😅ath kalakki appa 😂😂❤

  • @dixysijo8223
    @dixysijo8223 6 месяцев назад

    Cornu 2wistel ayalum mathi. Sweet corn anegil 2wistel daralam

  • @sruthipradeep6483
    @sruthipradeep6483 6 месяцев назад

    Pumpkin soup nte recipe poratte😁

  • @vijulaanilkumar7435
    @vijulaanilkumar7435 6 месяцев назад

    മത്തങ്ങ സൂപ്പിന്റെ റെസിപ്പി വേണം

  • @santhypr4315
    @santhypr4315 6 месяцев назад

    Red lady

  • @Mejoch
    @Mejoch 6 месяцев назад +2

    മുളക് പൊടി ഒരു പാത്രത്തിലിട്ട് അതിലേക്ക് ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് ചെറുനാരങ്ങയുടെ തോല് കൊണ്ട് തന്നെ മിക്സ് ചെയ്ത് കോണിൽ തേച്ചാൽ മതി

  • @sibysarathomas4508
    @sibysarathomas4508 6 месяцев назад

    Aunty,coninu 1visil polum venda.wait edanda keto

  • @Achuzcrafts
    @Achuzcrafts 6 месяцев назад

    Malappuram ahno

  • @krishnamehar8084
    @krishnamehar8084 5 месяцев назад

    ആ കാണിച്ചത് ഇത്തിരി സാഹസം ആയി പോയി. ആ കണ്ണാപ്പാ ഒന്ന് തൊന്നി വച്ചാൽ ആവി പോകും. അല്ലേൽ റണ്ണിംഗ് വാട്ടർ കുക്കറിൽകൂടി വീഴ്ത്തിയാലും മതി.സിം അടുപ്പിൽ കോൺ ഒന്ന് ചുറ്റും കാണിച്ചാൽ ആ മുടി കരിഞ്ഞു പോകും. എന്നിട്ട് വേവിച്ചാൽ മതി. കോണും നാരങ്ങനീരും ചാറ്റ് മസാലയും. കിടു.

  • @haripriya4308
    @haripriya4308 5 месяцев назад

    Chechi ntha eppozhum chirikane 😅

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 месяцев назад

      Veetukarodoth epozhum chirich santhoshamayi irikunnathale nalle veruthe mukham veerpich irikanda karyamillalo

  • @Achuzcrafts
    @Achuzcrafts 6 месяцев назад

    Hii

  • @user-qe3sn7jn6b
    @user-qe3sn7jn6b 6 месяцев назад

    കുറച്ചു ചെടികൾ വാങ്ങി ക്കു അമ്മ നോക്കി കൊള്ളും

  • @santhypr4315
    @santhypr4315 6 месяцев назад +1

    Igane cooker thurakkathirikkan sradhikkuka,dangerous

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 6 месяцев назад

    മുളക് പൊടി മൂക്കിലും കണ്ണിലും😮😮

  • @kurumbi2244
    @kurumbi2244 6 месяцев назад

    ശെരിക്കും കടിച്ച പല്ല് അതിൽ ഇരിക്കും 🤣

  • @divyak3050
    @divyak3050 6 месяцев назад

    💖💖💗