ഇത്തവണ മകൾ വാങ്ങി വന്ന സാധനങ്ങൾ തികച്ചും അനാവശ്യമാണോ🤔🤔 'അമ്മ അപ്പം എറിഞ്ഞു കൊടുക്കുന്നുവോ മോശം??? 🤔🤔

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 148

  • @ashamaryjohn6945
    @ashamaryjohn6945 9 месяцев назад

    Hi Anna, Amma, and Appa
    Annayude veedum parentsinem okkae videoil koodi kaanumbol enikum husbandinum njagalude swantham veetil nadakkunna kaaryanagal aanu orma varunnath. Njangal ippol Uk il aanu. Ee videos kaanumbol njangalkk orupaad santhosham aanu. Njangalude randuperudeyum veedukal annayude veedu pole oodu itta pazhaya veedukal aanu. Njangal food kazhikkunath ammayude paachakam kandum ningal ellavarum orumichu irunnu kazhikkunna videos okkae kandittaanu. Thank you so much for sharing your videos. GOD BLESS YOU ALL❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад +1

      Hi dear 😊👍Thankyou so much 😊👍 we are soo happy hearing this. Othiri santhosham ketto. Daivam anugrahikatte you and your family 🙏😊 ithupolulla nostalgic memories tharunna feel onnu vere thaneyanu we can feel it.
      Our Regards to all at home...

  • @geethanambudri5886
    @geethanambudri5886 8 месяцев назад +1

    ഞാനും ഇങ്ങനെ ചൂടോടെ ആണ് ഉണ്ടാക്കി കൊടുക്കുന്നത്,, പിന്നെ നല്ല അച്ഛനും അമ്മയും,,അവരോടു മര്യാദ ഉള്ള പെരുമാറ്റം ഉള്ള മോളും,, ചില കുട്ടികൾ അങ്ങനെ അല്ല,, ഈ കുട്ടി നല്ല മിടുക്കി മോൾ ❤

  • @josechennamkulam
    @josechennamkulam 8 месяцев назад +2

    എനിക്കു ഇഷ്ടമായി അമ്മയുടെ വിഡിയോസ്

  • @Julie-pb7fe
    @Julie-pb7fe 9 месяцев назад +2

    Yes , I have
    Dosa with fish curry
    Upma with fish curry
    Idli with fish curry
    Puttu with fish curry
    Wheat dosa with fish curry
    And ofcourse with rice , kappa also .😍🥰👍👍

  • @anjukunjappan4119
    @anjukunjappan4119 9 месяцев назад +2

    ഞങ്ങളും തട്ടിൽ കുട്ടി ദോശ ഉണ്ടാക്കും ഇതുപോലെ ചൂടോടെ പ്ലേറ്റിൽ അപ്പോൾ അപ്പോൾ Hus മോൾക്കും ചുട്ടുകൊടുക്കും അല്ലാതെ casserole ചുട്ട് വച്ചും കഴിക്കാറുണ്ട് , എനിക്ക് ചമ്മന്തി സാമ്പാർ ഒക്കെയാണ് ഇഷ്ടം..

  • @jayasreenair4043
    @jayasreenair4043 9 месяцев назад +8

    അമ്മ ഗ്രേറ്റ്‌ 👍👍 നല്ല അടക്കവും ഒതുക്കവും ഉള്ള ലൈഫ് നല്ല സംസാരം ലളിതമായ ലൈഫ് സ്റ്റൈൽ ഒരുപാട് ഇഷ്ടം എല്ലാരേയും ❤️❤️

  • @fourgirls8209
    @fourgirls8209 4 месяца назад

    ❤❤sugar less Peanut butter use full aayitto njan vangum 👍🏻

  • @rekhajose2428
    @rekhajose2428 9 месяцев назад

    Nalla video kandirikkan nalla rasava ningale allavareum orupad ishtava

  • @pranavpreetha
    @pranavpreetha 9 месяцев назад +4

    നിങ്ങളുടെ videos കാണാൻ നല്ല രസമാണ്... സംസാരവും പ്രവർത്തിയും എല്ലാം അടുക്കും ചിട്ടയോടും കൂടി എന്ന് feel ചെയ്യും

  • @vijulaanilkumar7435
    @vijulaanilkumar7435 9 месяцев назад +5

    അമ്മ എത്ര അച്ച അടക്കമുള്ള ആള് ആണ് എല്ലാ കാര്യത്തിലും കൃത്യനിഷ്ട ഇതു പോലെ ആയിരിക്കണം മകൾ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад

      Thankyou 😊👍 theerchayayum ammayudem achanteyum nalla qualities nammal prethyekam kandu padikanam.

  • @rumz1693
    @rumz1693 9 месяцев назад +3

    Since I'm a vegetarian i prefer dosa, idlis with sambar and chutney uff that combo is another level 😍😍😍😍😍

  • @jayasreesmenon4988
    @jayasreesmenon4988 9 месяцев назад

    നല്ല അമ്മച്ചി മിടുക്കി മോളു
    Happy family😄😄♥️♥️♥️🙏🙏🙏🙏

  • @vidyak8904
    @vidyak8904 9 месяцев назад

    Sambar recipe onnu share cheyumo

  • @anjalijitheesh963
    @anjalijitheesh963 9 месяцев назад

    Njnum dosa with meencurry kazhikkarund

  • @sagirasuraj5039
    @sagirasuraj5039 9 месяцев назад +1

    Dosha with meencurry
    Idli with meen curry my fav also🥰

  • @AshminaIqbal
    @AshminaIqbal Месяц назад +1

    😍😍😍

  • @sujathak1759
    @sujathak1759 9 месяцев назад

    Njanum apaavum doshayum ithupolethanna edukunnathu njangalum appapol chuttu platilot ittthanne aanu edukunnath

  • @susanreji1772
    @susanreji1772 9 месяцев назад

    Vettukattil textilesil nighty materials nalla selection undo

  • @sakeenabibi4419
    @sakeenabibi4419 9 месяцев назад

    Ningade veedu yevideyaanu

  • @emmanuelmusics4838
    @emmanuelmusics4838 9 месяцев назад

    shape... Rectangle.... Dosatava nd.... Njaan upayogikund 4dosa chudaammm

  • @safiyasafiyakm8661
    @safiyasafiyakm8661 9 месяцев назад +2

    ചേച്ചി നിങ്ങളെ എല്ലാ വിഡിയോ എല്ലാം ഞാൻ കാണുന്നുണ്ട്❤❤ കമൻറ് ഇടുന്നത് കുറവ് ആണ് ചേച്ചിയുടെയും മോളെ യും അപ്പയുടെയും വർത്തമാനം ഒത്തിരി ഇഷ്ടം ആണ്❤❤ ഞാൻ ചേച്ചിയോട് ഒരു Hai ഇടാൻ പറഞ്ഞ് പേരും സ്ഥലവും ഇട്ട് തന്നിരുന്നു അതിന് ഒരു മറുപടി ചേച്ചി തന്നില്ല❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад

      Thankyou 👍😊 ivide onu post cheytholu name. Hai video shoot cheythitilla. Shoot cheyumbo parayame

  • @jasinworld723
    @jasinworld723 9 месяцев назад

    Anikk Ee ammachiye orupaad ishtaayi Anikk ningalude koode oru divasam chilavazhikkanam Annund Ammachiyude cooking very nice And wonderful ❤

  • @jishajayesh3859
    @jishajayesh3859 9 месяцев назад

    Anna molr njanum anganeya dosa meen. Fav anu kitunna thamsam ullu. Eniku negative parenvar pokan para mole mind cheyyanda. Ok amma. Hai ketto

  • @sruthipradeep6483
    @sruthipradeep6483 9 месяцев назад

    Dosa meencurry combination ente fvt anu😋😋😋

  • @jacindajoseph5699
    @jacindajoseph5699 9 месяцев назад

    But in this present situations....it is very very indefferency is feeling ...Amma is not only a server....she is been never served by other members of the family...in this age .....she is so great ..serving her husbund should be appreciated and blessed....last she takes her own food...My husbund gets very angry for this ...He likes to sit all together and eat...

  • @smithaanilnair5299
    @smithaanilnair5299 9 месяцев назад +1

    Pinnay Annakutee... oru perfect fish mulakita receipe njan enno search cheythukondirikkukayayirunnu. Ammayude fish curry yil ninnum enikku athu kiiti. eppo ennum athu thanne anu, ennum ningal kazikkumbo kothi thonnarundu, ennu mol dosha fish curry kooti kazichappol enikkum kittiyallo aa receipe ennu alochichappo happy ayi to.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад +1

      Othiri santhosham keto 😊🙏 veetil ellarkum ishtamayo. This is a great motivation for us too.... So happy. God Bless You and your family. and Thank you for sharing 👍😊

    • @smithaanilnair5299
      @smithaanilnair5299 9 месяцев назад

      @@MomasKitchen-oruNaadanadukkala Ellarkkum ishtayi to.❤️❤️❤️

  • @lathamg9202
    @lathamg9202 9 месяцев назад +3

    അന്നകുട്ടി എവിടെയാ വർക്ക്‌ ചെയ്യുന്നേ

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад +1

      Offc job anu

    • @aswathinidhin
      @aswathinidhin 9 месяцев назад

      Ellavarum chodikunundallo evda wk chayyunenu...enthina epolim offc job ennu paranju escape aakunne...evidannu parayan padille​@@MomasKitchen-oruNaadanadukkala

  • @Butterfly-h1p
    @Butterfly-h1p 9 месяцев назад

    Ningaludey proper place evideyaa

  • @aniashok3386
    @aniashok3386 9 месяцев назад

    super video annakuti kunje anenkilum sadangal vanganum appayayum ammayeyum ballavannam nokanum midukiya ❤❤❤❤❤❤

  • @SmithaPm-w4s
    @SmithaPm-w4s 9 месяцев назад

    മാവ് കുറച്ചൊഴിച്ചു ദോശ പരത്തുന്ന പോലെ പരത്തണം അപ്പോൾ അടച്ചുവെക്കണ്ട ഓയിൽ മേലേ തൂവികൊടുക്കണം 👍👌👌👌

  • @sherin5388
    @sherin5388 9 месяцев назад

    പണ്ട് നിങ്ങളുടെ ചാനലിൽ അമ്മ മാങ്ങ ഉപ്പിലിട്ട വീഡിയോ (Shorts) ഇട്ടപ്പോൾ മൂക്കു തുടച്ചതിന് എന്തെല്ലാം വൃത്തികേടുകളായിരുന്നു കുറേ ആൾക്കാർ എഴുതിയത് ..... അന്ന് നിങ്ങൾ മാന്യമായ reply കൊടുത്തത് ഓർക്കുന്നു... ഇന്നത്തെ വീഡിയോ ഇഷ്ടമായി👍👍

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 месяцев назад

      Hehe ath orkunnundalle. Thankyou for watching us regularly 🙏😊and Thank you for the support too 🙏😊God Bless You.

  • @sumijaajith6862
    @sumijaajith6862 9 месяцев назад

    എന്തായാലും അമ്മയുടെ പാചകം കണ്ട്, കണ്ട്..... അന്നമോൾ പാചകം പഠിച്ചു കാണുമല്ലോ 😊

  • @rakheesuresh678
    @rakheesuresh678 9 месяцев назад

    Hii vdo shoot cheyyumbol hai parayane..nice vlog

  • @divyanair5560
    @divyanair5560 9 месяцев назад +1

    Nic video beautiful Anna and amma appa 🥰💖💖🥰💖

  • @sreedevi6274
    @sreedevi6274 9 месяцев назад

    Ithupole aavi parakunna food very tasty❤❤❤.

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 9 месяцев назад

    Don't worry, people are having different attitude, what to do ,just ignore these type of negative comments ,I always watch your vedios ,we also serve like this because we both only here ,When children comes here we take casorol

  • @athiraprakash4281
    @athiraprakash4281 9 месяцев назад

    myfitness peanut butter 😋😋💪
    corn cookinginu waiting!!

  • @henryjohn532
    @henryjohn532 9 месяцев назад

    ഞാൻ എന്റെ കുട്ടികൾ കഴിക്കാൻ ഇരുന്നാൽ ദോശ ഉണ്ടാക്കി അമ്മ ചട്ടകത്തിൽ കൊണ്ട് പാത്രത്തിൽ ഇടുകയുള്ളു അവർക്ക് എന്ത് ഇഷ്ടമാണ് അങ്ങിനെ കഴിക്കുന്നത്

  • @arun.skumar1199
    @arun.skumar1199 9 месяцев назад

    Uzhunnu cherunna palaharathinu oppam non veg kazhikkunnathu unhealthy anennu kelkkunnu. But enikk um dosa meen koottan ishtam anu

  • @user-qe3sn7jn6b
    @user-qe3sn7jn6b 9 месяцев назад

    വട്ടയപ്പം receipe idanae

  • @sagirasuraj5039
    @sagirasuraj5039 9 месяцев назад

    Molu work cheyunna private firmnte name enthanu?

  • @Chipzzzzz---h2o
    @Chipzzzzz---h2o 9 месяцев назад

    Dosa&sabar

  • @reenaj7996
    @reenaj7996 9 месяцев назад

    Entha molude job

  • @shinysuresh637
    @shinysuresh637 9 месяцев назад

    Hi അമ്മേ, സംസാരം ഒത്തിരി ഇഷ്ട്ടപ്പെട്ടു. എല്ലാത്തിനും ഒരു കൃത്യതാ ഉള്ളത് നല്ലതാ. അമ്മയുടെ ഈ സ്വഭാവം മോൾക്കും കിട്ടട്ടെ. എനിക്കും ആ രീതികൾ ഉണ്ട്. മോളും ഇതെല്ലാം കണ്ടു പഠിക്കണം കേട്ടോ. ദോശ മീൻകറി സൂപ്പറാ. എനിക്കും ഇഷ്ട്ടമാ. അമ്മക്ക് നല്ല അടുക്കും ചിട്ടയും ഉണ്ടെന്ന് വീഡിയോ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ. May god bless u all 🙏🙏

  • @usdevm6328
    @usdevm6328 9 месяцев назад +1

    എന്റെ സ്വഭാവും മാഡത്തിന്റെ പോലെ ആണ്. Systematic ആയി അടുക്കി വെയ്ക്കണം.❤

  • @ajfarpatrodi6782
    @ajfarpatrodi6782 9 месяцев назад +1

    Amma parnjed sheriyaa ❤

  • @jenilinj
    @jenilinj 9 месяцев назад

    Q and A cheyyamo chechi

  • @binugopalakrishnan2040
    @binugopalakrishnan2040 9 месяцев назад +18

    അമ്മ ഇടുന്നതിലും സ്പീഡിൽ ആണ് എൻ്റെ ഭാര്യ ഉണ്ടാക്കി പ്ലേറ്റിൽ ഇടുന്നത്. അങ്ങനെ ചട്ടുകത്തിൽ നിന്നും ഇട്ട് കഴിക്കുന്നവർക്കേ അതിൻ്റെ രുചി അറിയൂ. പിന്നെ എന്തെങ്കിലുമൊക്കെ നെഗറ്റീവ് എഴുതേണ്ടേ അന്ന😂❤

  • @anjalijitheesh963
    @anjalijitheesh963 9 месяцев назад

    Hii aunty❤

  • @Bindhuqueen
    @Bindhuqueen 9 месяцев назад +1

    Supr❤❤❤❤❤

  • @mayaravi4507
    @mayaravi4507 9 месяцев назад

    Vilaparayunathe nallatha❤

  • @Julie-pb7fe
    @Julie-pb7fe 9 месяцев назад

    May be someone felt it was like throwing it . They may be ignorant people . Leave it . Saaramilla. 😊

  • @preethakg5743
    @preethakg5743 9 месяцев назад

    Nice video ❤❤❤ love you all ❤❤

  • @alexandermuthalaly2594
    @alexandermuthalaly2594 9 месяцев назад

    . നിങ്ങ
    ളുടെ സ്ഥലം ഏതാണ്

  • @melbaruni2177
    @melbaruni2177 9 месяцев назад

    Njaanum dosa engane aaviyil indaakkaarund.

  • @spicedup4726
    @spicedup4726 9 месяцев назад

    👍🏼👍🏼

  • @NeethuNeethuAB
    @NeethuNeethuAB 9 месяцев назад

    ചേച്ചി എന്റെ മെസ്സേജ് ബ്ലോക് ആക്കിയത് ആണോ ഒന്നിനും മറുപടി ഇല്ല 😢😢😢😢ok

  • @Chipzzzzz---h2o
    @Chipzzzzz---h2o 9 месяцев назад

    Hi annna

  • @shynisunoj134
    @shynisunoj134 9 месяцев назад +1

    അമ്മ കോൺ ഉണ്ടാക്കുന്നത് കാണിക്കണം

  • @neethujohny5482
    @neethujohny5482 9 месяцев назад

    ഞങ്ങളും മൂടി വെച്ചാണ് ദോശ ഉണ്ടാക്കുന്നത്

  • @sobhagnair8709
    @sobhagnair8709 9 месяцев назад +1

    Annamole ❤❤❤❤❤❤❤❤❤❤

  • @susanabraham9811
    @susanabraham9811 9 месяцев назад

    Samar

  • @sherlyvarghese8534
    @sherlyvarghese8534 9 месяцев назад

    Saramilla onum 👍👍❤❤

  • @swapnasanil9782
    @swapnasanil9782 9 месяцев назад

    Adipoli ❤

  • @srilekha9616
    @srilekha9616 9 месяцев назад

    👍👍👍👍👍👍👍👍

  • @bincyphilip3899
    @bincyphilip3899 9 месяцев назад

    Hai chechi

  • @lintaaustin4155
    @lintaaustin4155 9 месяцев назад

    Hai annakutty

  • @henryjohn532
    @henryjohn532 9 месяцев назад

    അമ്മ❤ അപ്പ❤

  • @jayakumars5272
    @jayakumars5272 9 месяцев назад

    Dosa super a🎉

  • @mubashira748mubashira7
    @mubashira748mubashira7 9 месяцев назад

    അമ്മ ക് ചേച്ചി മാത്രം മോള്ളൂ മക്കൾ ആളായിട്ട്. വേറെ മക്കൾ ഉണ്ടോ

  • @sangeethacr4368
    @sangeethacr4368 9 месяцев назад

    ❤️❤️❤️❤️

  • @jayalakshmijaya9027
    @jayalakshmijaya9027 9 месяцев назад

    Paraunnoruparayatte andegilum onnu parayade

  • @ligikoshy1286
    @ligikoshy1286 9 месяцев назад

    Dosa Chutney recipe adipoli 👍👍👍

  • @sakeenabibi4419
    @sakeenabibi4419 9 месяцев назад

    Kunje, lipstickitt food kazhikkaruth

  • @prabhalalprabha8437
    @prabhalalprabha8437 9 месяцев назад

    👌👌❤❤❤

  • @jeenaputhenpurayil9994
    @jeenaputhenpurayil9994 9 месяцев назад

    😂😂 negative edan vendi varunnavar kanum. Leave it

  • @sabithaajith686
    @sabithaajith686 9 месяцев назад

    🥰😍☺️👌

  • @jayalakshmijaya9027
    @jayalakshmijaya9027 9 месяцев назад

    Ammude pachakam allam anikkishttamanu

  • @anusajith4741
    @anusajith4741 9 месяцев назад

    ❤❤❤❤❤ Amma ❤❤❤❤

  • @minumartin9413
    @minumartin9413 9 месяцев назад

    ❤️❤️

  • @harithathomas6746
    @harithathomas6746 9 месяцев назад

    ❤️❤️❤️