ഹായ്.... Correct ആയിട്ട് എല്ലാം പറഞ്ഞു തരുന്നുണ്ട്..മുളകിലെ അത്യാവശ്യമായ ഒരു പ്രയോഗമാണ് രമ്യ പറഞ്ഞത്.. എല്ലാവർക്കും ഉപകാരമുള്ള വീഡിയോ.... 👌👌👌👌💙💙♥️♥️♥️💚💚💚🌼👍
ഒരു മുളക് തൈ , അല്ലെങ്കിൽ കാന്താരി നട്ടാൽ മുരടിക്കുന്നു. എന്നാൽ നമ്മൾ നടാതെ തനിയെ കിളിർത്തു വരുന്ന ചെടികൾക്കു ഒരു കീടാബദ്ധയുമില്ല ഒരു വളവുമില്ലാതെ വളരുന്നു. എന്തുകൊണ്ട് ? ഇതിനു മറുപടി പറയാൻ കഴിവുണ്ടെങ്കിൽ പറയുക . അല്ലതെ കീടാബാധ വന്നു കഴിഞ്ഞാൽ അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറയുന്നതല്ല കഴിവ്, കീടാബദ്ധയേൽകാതെ എങ്ങനെ വളർത്താം എന്ന് പറയുന്നതാണ് കഴിവ്.
ഹായ് രമ്യ തൈര് നേരിട്ട് ഉപയോഗിക്കാമോ അതോ കടഞ്ഞു മോരാക്കി വേണോ ഉപയോഗിക്കാന്. കേടുവന്ന പാല് ഉപയോഗിക്കാം എന്ന് പറഞ്ഞത് എങ്ങനെയാ പാൽ ആയിട്ടാണോ മറുപടി പറയുമോ
Many thanks for this very effective fertilizer mixture. It is simple too.
thank you.ഇത്ര ചെറുപ്പത്തിലേ ithra മാത്രം അറിവുകൾ!
മുളകുചെടിയിൽ മുളകു കുറഞ്ഞതു കാരണം പരിഹാരം നോക്കി വന്ന ഞാൻ.. ഒത്തിരി നന്ദി..🙏🙏👍🏼
സുബിത
❤❤🙏🙏
Well explained Thank you sooooo much 🙏🙏🙏🌹
Nannayittund
ഇത് നല്ല വീഡിയോ ആയിരുന്നു.. താങ്ക്സ് ട്ടോ 🥰🥰
👍❤️
You are great Remya.
,❤️🙏
Sthinte vidio venam
Super, nice video, very useful and easy to make 👍👌
നല്ല ശബ്ദം 👌
❤🙏
അടിപൊളി.. 😄 ഉപകാരപ്രദമായ വീഡിയോ.. All the best ചേച്ചി 🥰
Thank you dear 🙏❤❤
😍😍🤝
ഹായ്.... Correct ആയിട്ട് എല്ലാം പറഞ്ഞു തരുന്നുണ്ട്..മുളകിലെ അത്യാവശ്യമായ ഒരു പ്രയോഗമാണ് രമ്യ പറഞ്ഞത്.. എല്ലാവർക്കും ഉപകാരമുള്ള വീഡിയോ.... 👌👌👌👌💙💙♥️♥️♥️💚💚💚🌼👍
❤❤🙏
thanks
Urumb sallyathinu enthu cheyyanam
Fishasminoasidveedeyio,kanichutharumo,molu
മുളകിന് നല്ല സൂര്യപ്രകാശം നല്ലതാണോ ? എന്റെ മുളക് നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വെച്ചിട്ട് കുരു ടിക്കുന്നു !
താങ്ക്സ് രമ്യ സൂപ്പർ ടീച്ചർ
Thank you madam🙏❤
Thank you Remya tkalikrishi ningal paranjaprakarm krishicheydu niraye kaaykalundayi parichutudangi.😍
❤❤🙏
Njan support ellam chaithittund
Good tips
Good information 🕊️
A blessed soul l must say.
Ramya you are simply awesome.
Thanks.
❤❤🙏
May soul in peace.
ഒരു മുളക് തൈ , അല്ലെങ്കിൽ കാന്താരി നട്ടാൽ മുരടിക്കുന്നു. എന്നാൽ നമ്മൾ നടാതെ തനിയെ കിളിർത്തു വരുന്ന ചെടികൾക്കു ഒരു കീടാബദ്ധയുമില്ല ഒരു വളവുമില്ലാതെ വളരുന്നു. എന്തുകൊണ്ട് ? ഇതിനു മറുപടി പറയാൻ കഴിവുണ്ടെങ്കിൽ പറയുക . അല്ലതെ കീടാബാധ വന്നു കഴിഞ്ഞാൽ അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറയുന്നതല്ല കഴിവ്, കീടാബദ്ധയേൽകാതെ എങ്ങനെ വളർത്താം എന്ന് പറയുന്നതാണ് കഴിവ്.
വിശേഷം ഉണ്ട് അല്ലേ വീഡിയോകൾ എല്ലാം സൂപ്പർ അമ്മച്ചിയുടെ വീഡിയോ എല്ലാം നൻ കണ്ടിരുന്നു
😍👍❤❤ . Athee..
എൻ്റെ മുളക് മൂന്ന് ഇല്ല വന്നപ്പോൾ എല്ലാം ഇല്ലക്കളും വെട്ടികളഞ്ഞു ബാക്കി ഞാൻ എന്ത് ചെയ്യണം
ഈ വളം എല്ലാ പച്ചക്കറിക്കും ഉപയോഗിക്കാമോ
Sure👍❤
Ithu ethra divasam koodumpol ozhikkanam
15
Very nice
🙏❤
Thank you nicevedio
❤🙏
Good presentation 👍🥰
❤🙏
Very usefull 👍👍🙏❤
❤❤🙏
Thankyou 👍🌹
ഇതു തക്കാളിക്ക് ഉപയോഗിക്കാമോ
Moley chaw chaw ndey seed tharumo
Good topic mam thanks 🙏Salt chertha more use cheyyamo?
Salt cheethathu use cheyaruthu
@@sanremvlogs thanks.
നല്ല രീതിയിലുള്ള അവതരണം...സൂപ്പർ...ഈ കൂട്ട് തക്കാളിക്ക് ഉപയോഗിക്കാമോ
Upayogikam
🙏🙏
Can this mixture be used for all plants
Yes. Sure
Hai Ramya😊 very useful video.simple. എല്ലാ പച്ചക്കറി കൾക്കും ഇത് ഉപയോഗിച്ചൂടെ? 🙏❤️
Yes👍❤
ആ കുപ്പിയിൽ എന്ത് വളമാണ് ഉണ്ടാക്കി ഫ്രിഡ്ജിൽ വയ്ക്കുക.
Poovchedikalku kodukamo
Kodukkam👍❤
ഫിഷമിനോ എങ്ങനെ ഉണ്ടാക്കാം ഒന്ന് പറയാമോ
Pls repeat amino accid making
Sure👍❤
First
👍🙏❤️
❤👌
👍👍🌹🌹
1/2 litre cup ano,vellam edukkaan vendathu.
Athee
🙏നന്ദി.
Good
L9
എത്ര ദിവസം കൂടുമ്പോ മോര് ശർക്കര കൂട്ട് spray cheyyam
15
Super
Congratulations
ഫ്രൂട്ട് തൈ ക്ക് പറ്റുമോ
Sure👍❤
i live in texas usa .we dont get pseudomonas here .can i use micho riza.
മോര് വെള്ളത്തിൽ മുളക് മുറിച്ചിട്ട് കുടിക്കുകയും ചെയ്യാം
എന്റെ മുളകിന്റെ പൂവ് kozinju pokunu😢
Fishaminoasid howtomske
ഹായ്...... രമ്യ... 🙏💚💙
മുളക് തൈ നട്ടു എത്ര ദിവസം കഴിഞ്ഞു ഈ വളം ഉപയോഗിക്കാം
Poovidunna time il
Fish amino acid vedio venam
San Rem vlog fish amino acid ennu youTube il search cheyamo? 👍❤
Thanks for the useful video
Eni kivalareusfolayi
❤
Fishamin0azidaringalkollam
First🥇
👍🙏❤️
👌
ഹായ് രമ്യ തൈര് നേരിട്ട് ഉപയോഗിക്കാമോ അതോ കടഞ്ഞു മോരാക്കി വേണോ ഉപയോഗിക്കാന്. കേടുവന്ന പാല് ഉപയോഗിക്കാം എന്ന് പറഞ്ഞത് എങ്ങനെയാ പാൽ ആയിട്ടാണോ മറുപടി പറയുമോ
Kadanja moru.. Palu aayit thanne ozhikam👍❤
ഫിഷമിനോ ആസിട്ട് എങ്ങനെ
എന്റെ bush orange ന്റെ ചെറിയ കായ്കൾ പൊഴിഞ്ഞു പോവുന്നു. ഈ ലായനി തളിച്ചാൽ മതിയോ
Boron kuravu kondanuu. Nanachum kodukanam👍❤
👍👌
❤🙏
Sound kollela
Just skip
പച്ച മുളക് കുറെ പിടിച്ചു. ഉടനെ വാടി പോയി ഇലയുടെ മറ്റേ വശം വെള്ള കളറും എന്തു ചെയ്യണം
⁰p
👍👍
Good