കുറച്ച് പൊട്ടന്മാർ ഇരുന്ന് ആ പ്രദേശത്തുള്ള വിദ്യാഭ്യാസമുള്ള ആളെ കളിയാക്കി ചിരിക്കുന്നതുപോലെ തോന്നി, അഗസ്റ്റസ് മോറിസ് സാറിൻ്റെ മുന്നിലിരുന്ന് രണ്ടുപേർ ചെയ്യുന്ന പ്രവൃത്തി കണ്ടിട്ട്.....
ഹോമിയോപ്പതിയും , ആയുർവേദവും അലോപ്പതിയും ഒക്കെ ദൈവം അവന്റെ ശൃഷ്ടികൾക്കായി ഒരുക്കിയതാണ് ഇവകൊണ്ടൊക്കെ മനുഷ്യർക്ക് ഗുണങ്ങൾ ഉണ്ട് എന്നാൽ പോരായ്മകളും പാർശ്വ ഫലങ്ങളും ഉണ്ട് താനും ആയുര്വേദത്തെയും ഹോമിയോപ്പതിയെയും പുച്ഛിക്കുന്ന ആധുനിക വൈദ്യശാസ്ത്രം ഇരുട്ടിൽ തപ്പുന്ന പല അസുഖങ്ങളും ഉണ്ട് (അനുഭവത്തിൽ നിന്നും പറയുന്നു ) ഞങ്ങളാണ് നൂറു ശതമാനവും ശരി ഞങ്ങൾ മാത്രം മതി എന്ന നിലപാട് ആർക്കും ആയിക്കൂടാ ആരോഗ്യകരമായ സംവാദങ്ങളും പഠനങ്ങളും ഗവേഷണങ്ങളും നടക്കട്ടെ ഇവർക്കെല്ലാം ഇനിയും മനുഷ്യരാശിക്കായി ഒരുപാടു ചെയ്യുവാനുണ്ട് മറ്റെല്ലാം ഇല്ലാതായി അല്ലെങ്കിൽ ഇല്ലാതാക്കി ഒന്നു മാത്രം അവശേഷിച്ചാലേ ഇല്ലാതായതിന്റെ വില നമുക്ക് മനസ്സിലാകൂ..
1. Thaniye maarunna asugangalil ADHD,Renal Stone,Asthma ithoke varumo doctor e.. like thaangal ee parnjapole placebo kodth maaranm enkil ath Oru onnannora placebo aayiriknm ..
"പാമ്പുകടിക്ക് വിഷം തന്നെയാണ് കുത്തിവയ്ക്കുന്നത്, വാക്സിനിൽ വൈറസ് തന്നെ കൊടുക്കുന്നതുകൊണ്ട് മറ്റു മരുന്നുകളും അതുപോലെ തന്നെ പ്രവര്‍ത്തിക്കും" എന്നൊക്കെ പറയാനും മാത്രം വിവരക്കേടുള്ള വ്യക്തിയാണ് ഇദ്ദേഹം (ഹോമിയോ ഡോക്ടർ ആണെങ്കിലും) എന്ന് വിശ്വസിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. വയറ്റിപ്പിഴപ്പുകൊണ്ട് പറഞ്ഞുപോകുന്നതാകണം.
Allopathic doctors are not ready to accept their limitations. Always they are the 'boss'. Homeo doctors are gentle, polite, simple and always approachable. It is well known that side effents are there in each modern drugs (please google any tab/it's contents, you will see!). We need good people as doctors. Homepathy is a good system (real life experience than any experimental results). Dr.Prashobh is 100 % correct.
Modern medicine is based on proved science, homeopathy still relies on some traditional concepts which is contrary to well established scientific principles.
They should be gentle and polite so that they can convince their victims that they're gonna be alright eventhough they know the truth...just like astrologers
Either homeopathy is right or chemistry is right. Both cannot be right at the same time. I dont think chemistry is wrong. Because chemistry is based on experimental results
@@shahanavass5569 You need to know more about Homoeopathy before blatantly rejecting its scientific efficacy. It is a fact that allopathy can't cure all diseases and other systems have results in some cases where allopathy fails to do so. It's just that some people are not yet ready to accept this.
എന്തൊരു നേർപ്പിക്കലായിരുന്നു എന്റെ ഹോമിയോ ഡോക്ടറെ. ... ഇതൊന്നും നമ്മുടെ സർക്കാരുകൾ കാണുന്നില്ലല്ലോ എന്റ ഡിങ്ക ഭഗവാനെ. ഈ മണ്ടത്തരങ്ങൾ സംയമനത്തോടെ കേൾക്കാൻ ഒത്തിരി മനശക്തി വേണം.
@@jojuittyerah Homeopathy or homœopathy is a pseudoscientific[1][2][3][4] system of alternative medicine. It was created in 1796 by Samuel Hahnemann. Its practitioners, called homeopaths, believe that a substance that causes symptoms of a disease in healthy people would cure similar symptoms in sick people; this doctrine is called similia similibus curentur, or "like cures like".[5] Homeopathic preparations are termed remedies and are made using homeopathic dilution. In this process, a chosen substance is repeatedly and thoroughly diluted. The final product is chemically indistinguishable from the diluent, which is usually either distilled water, ethanol or sugar; often, not even a single molecule of the original substance can be expected to remain in the product.[6] Between the dilution iterations homeopaths practice hitting and/or violently shaking the product, and claim that it makes the diluent remember the original substance after its removal. Practitioners claim that such preparations, upon oral intake, can treat or cure disease.[
JYOTHI MATHEW certain antigens can provoke IgE immunoglobulin in a person, such as pollen grains from flowers can cause Hay fever which includes Red eye, rose irritation, sneezing etc. Its commonly known as Allergy or hypersensitivity. In some persons certain cosmetics can cause dermopathies such as Berloque dermopathy, imitation gold that contains nickel can cause skin irritations, these are all categories under hypersensitivity. There are 4 types of hypersensitivity reactions. For example in a person who is allergic to dust or pollen grains, when that enters his nose his body starts to produce more antibodies to prevent its effects thus he sneezes, when its vigorous we gets irritated and goes for treatment agains continuous sneezing. Refer Internet or wiki for more details.
Ashwin Varghese As far as i know allergy is the common usage by laymen Hypersensitivity as doc say is very dangerous condition it may result in death within hours. Wikipedia is not ultimate. .
JYOTHI MATHEW yeah, wiki is not ultimate. I’m also a doctor, i gave you the basic information about hypersensitivity. Allergy occurs when a person's immune system reacts to substances in the environment which are usually harmless (e.g. food proteins, pollen, dust mites) and hypersensitivity could be defined as a tendency to be easily hurt, worried, or offended by an allergens.... so both are related. Data about hypersensitivity in wiki is general and good. So if you need to know more you can refer KD Tripathi pharma and Robbins Pathology text books, they both are widely used books for medical studies.
Ashwin Varghese Both are related i mean Hypersensitivity reaction is the severe form of allergy...even a climate change, or even a gooseberry which is not at all harmful can lead to Hypersensitivity reaction n death.
എല്ലാ വൈദ്യ ശാസ്ത്രശാഖകൾക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . മോഹനൻവൈദ്യരെ ഒതുക്കാനുള്ള വീഡിയോകളിൽ ഈ അലോപ്പതിക്കാർ ഹോമിയോക്കാരെയുംആയുർവേദക്കാരെയും കൂട്ട് പിടിക്കുന്നത് കാണാം .ഇപ്പോൾ ഹോമിയോക്കും ആയുർവേദത്തിനും എതിർ . എല്ലാത്തിനും പുറത്തുള്ള ഞങ്ങൾ ജനങ്ങൾ ആണല്ലോ അനുഭവസ്ഥർ . അലോപ്പതി പൂർണമാണോ . ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കുന്നു എന്നു പറയുന്നു . ഹോമിയോ യിലും ആയുർവേദത്തിലും ഗവേഷണം നടക്കുന്നുണ്ടല്ലോ .ഹോമിയോ കഴിച്ചു എത്രയോ അസുഖങ്ങൾ മാറുന്നു വന്ധ്യതാ ,ചിലതരം കാൻസറുകൾ ഇവയിലൊക്കെ ഫലപ്രദമായ മുക്തി ഹോമിയോ വിലൂടെ നേടിയവരെ അറിയാo .അത് വെറും തോന്നലാണോ . ചില അലോപ്പതി മരുന്നുകൾ അലർജി മൂലം കഴിക്കാൻ പറ്റാത്തവർ ഇതര ശാഖകളിൽ അഭയം പ്രാപിക്കുന്നുണ്ട് . അലോപ്പതിയെ അനുകൂലിച്ചു വരുന്നവർ എന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് .ഹോമിയോ ഡോക്ടറെ പേർസണൽ ആയി ആക്രമിക്കുന്നു . അദ്ദേഹം പഠിച്ച ശാസ്ത്രത്തിൽ വാക്‌സിൻ ഉണ്ടാക്കുന്നതിനെ കുറിച്ചു പഠിപ്പിക്കുന്നില്ല .അത് കൊണ്ട് അതിനെ കുറിച്ചു ആളിന് അറിയില്ല .ഹോമിയോ മരുന്നുകളുടെ നിർമാണ രീതി അലോപ്പതികാർക്കും അറിയില്ലല്ലോ
TeraKnowledge ഒറ്റമുറിയിൽ വാടക യ്ക്ക് 29 വർഷം മുൻപ് ഞങ്ങളുടെ നാട്ടിൽ തുടങ്ങിയ ഹോമിയോ ആശുപത്രി ഇന്ന് സ്വന്തം രണ്ടു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒരേ സ്ഥലത്തു 29 വർഷം ആൾക്കാരെ പറ്റിക്കാൻ ഒക്കുമോ
ഈ ഹോമിയോ ഡോക്ടർ എന്ത് മണ്ടത്തരം ആണ് വിളിച്ചു പറയുന്നത്... ഹോമിയോ എന്താണെന്ന് അറിയാവുന്ന ആരെങ്കിലും മതിയായിരുന്നു.. ഇതിപ്പോൾ സാധാരണ ആൾക്കാരുടെ knowledge പോലുമില്ലല്ലോ
Science is always follows truth. So we cannot say that anything which is not proved by science is false bcz science need to upgrade every moment. Yesterday's myth may be tomorrow's truth.
All hail allopathy, the system which gave tablets for Gastro Esophageal Reflux Disease while the patient seeked treatment for dislocation in hand. Woah, wonderful !!!
സിമിലിആ സിമിലിപ്‌സ് തത്വം ശെരിയാണ് എന്ന് തെളിയിച്ചയാൾ ഞാൻ 10 ലക്ഷം രൂപ തരുന്നതായിരിക്കും..... നിങ്ങൾ തീരുമാനിക്കുക ഏതു മരുന്നാണ് ഞാൻ എടുക്കേണ്ടത്..... ഞാൻ മരുന്നെടുക്കുന്നതു മുതൽ എല്ലാം വീഡിയോ റെക്കോർഡ് ചെയ്യുന്നതായിരിക്കും.... എന്നിൽ നിങ്ങൾ പറയുന്ന രോഗലക്ഷണങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ, നിങ്ങൾ ഈ പ്രൊഫഷൻ നിർത്തി പോകണം.... ധൈര്യമുള്ള ഹോമിയോ ഡോക്ടർമാർ വരുക.... ഇനിയും സമർത്ഥരായ ചെറുപ്പക്കാർ ഈ തട്ടിപ്പിന് ഇരയാവരുത്....
Ha.. Ha... Augustus Morris tried his maximum to defend and played all circus. But Pling........ ... became Sasi... His ego doesn't allow him to accept other systems of therapies... Every systems got its own merits and demerits like modern medicine.
Dr.Daniel Jose അഗസ്റ്റസ് മോറിസ് വളരെ പക്വതയോടെ ആണ് മറുപടി പറയുന്നത്. ഹോമിയോ ഡോക്ടർ തലങ്ങും വിലങ്ങും ഉരുണ്ടുമറിയുന്നത് താൻ കണ്ടില്ലെന്ന് നടിക്കുകയാണോ 😂😂😂 അതോ സ്വയം ആശ്വസിക്കുക ആണോ
ഉവ്വ ഉവ്വ.. നേർപ്പിക്കലിന്റെ കാര്യം വന്നപ്പോഴേക്കും കംപ്രഷനും എനെർജിയും ഒക്കെ ഹോമിയോ ഡോക്ടറുടെ വായിൽ നിന്നും വന്നത് കേട്ടു. അതിനാൽ ഭൗതീക ശാസ്ത്രത്തിലുള്ള എന്റെ ബിരുദവും ബിരുദാന്തരബിരുദവുമൊക്കെ ഞാൻ ഉപേക്ഷിക്കുന്നു😊. മടുത്തു ഈ ജീവിതം! 😪
കുറച്ച് പൊട്ടന്മാർ ഇരുന്ന് ആ പ്രദേശത്തുള്ള വിദ്യാഭ്യാസമുള്ള ആളെ കളിയാക്കി ചിരിക്കുന്നതുപോലെ തോന്നി, അഗസ്റ്റസ് മോറിസ് സാറിൻ്റെ മുന്നിലിരുന്ന് രണ്ടുപേർ ചെയ്യുന്ന പ്രവൃത്തി കണ്ടിട്ട്.....
ഹോമിയോപ്പതിയും , ആയുർവേദവും അലോപ്പതിയും ഒക്കെ ദൈവം അവന്റെ ശൃഷ്ടികൾക്കായി ഒരുക്കിയതാണ് ഇവകൊണ്ടൊക്കെ മനുഷ്യർക്ക് ഗുണങ്ങൾ ഉണ്ട് എന്നാൽ പോരായ്മകളും പാർശ്വ ഫലങ്ങളും ഉണ്ട് താനും ആയുര്വേദത്തെയും ഹോമിയോപ്പതിയെയും പുച്ഛിക്കുന്ന ആധുനിക വൈദ്യശാസ്ത്രം ഇരുട്ടിൽ തപ്പുന്ന പല അസുഖങ്ങളും ഉണ്ട് (അനുഭവത്തിൽ നിന്നും പറയുന്നു ) ഞങ്ങളാണ് നൂറു ശതമാനവും ശരി ഞങ്ങൾ മാത്രം മതി എന്ന നിലപാട് ആർക്കും ആയിക്കൂടാ ആരോഗ്യകരമായ സംവാദങ്ങളും പഠനങ്ങളും ഗവേഷണങ്ങളും നടക്കട്ടെ ഇവർക്കെല്ലാം ഇനിയും മനുഷ്യരാശിക്കായി ഒരുപാടു ചെയ്യുവാനുണ്ട് മറ്റെല്ലാം ഇല്ലാതായി അല്ലെങ്കിൽ ഇല്ലാതാക്കി ഒന്നു മാത്രം അവശേഷിച്ചാലേ ഇല്ലാതായതിന്റെ വില നമുക്ക് മനസ്സിലാകൂ..
Ivide daivathinu role onum illa...Karanam angine oru sadhanam illa..Veruthe elam koode mix aki athil ninu credit adich edukenda avashyavum illa...
Deyvathinte 🤭
Appo deyvathinum poraimakal indannu sammathicchu.
Augustus Morris polichu
ഉത്തരം മുട്ടുമ്പോ കിടന്ന് വള വള പറയാൻ ഹോമിയോ ഡോക്ടർക്ക് വല്ലാത്ത കഴിവ് തന്നെ
ഇറ്റലിയിൽ എന്താ modern old medicine ഇല്ലേ ബാബൂ
ഏറ്റവും കൂടുതൽ എണ്ണം ഇപ്പോൾ ചാകുന്നു
Ars Alb 30c കിട്ടാനില്ലേ
ഹോമിയോപ്പതി യെ കുറിച്ച് അനുഭവസ്ഥർ എന്ത് പറയുന്നു എന്ന് നോക്കുക.
Nallathaanu.
science is ready to accept all good things... please understand
രണ്ടു ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ..... അറിവ് തന്നതിന്....
Ente maathram doubt aano enn ariyilla.. Homeo Dr paryunnathinte idayil vech onnillel anchor Keri samsarikum..alle edit chyth adutha samsaaram tudangum..ipo ee ellavrem kadikunnund kothuk..ellarkm varunnilla enn parnjallo..athin tirich utharam allopathy doctor parnjo?
1. Thaniye maarunna asugangalil ADHD,Renal Stone,Asthma ithoke varumo doctor e.. like thaangal ee parnjapole placebo kodth maaranm enkil ath Oru onnannora placebo aayiriknm ..
നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം എങ്ങനെയാ പ്രേവര്തിക്കുന്നത് എന്നറിയാത്തതാണ്, ഹോമിയോ പോലുള്ളവ വളരാൻ കാരണം
ആന്റി വെനം എന്തെന്നറിയില്ല ഹോമിയോ ടാ 😂😂😂😁
വിവരം ഒട്ടുമില്ലെങ്കിൽ..വാ അടച്ചുപിടിക്ക്. നാട്ടുകാർക്ക് നാറ്റം വേണ്ടാ
Homoeo oola spotted 😂
@@pgn4nostrum മണം പിടിക്കാൻ ഇറങ്ങിയതാണോ
@@vipinvnath4011 dirty fool
@@jobyg3279 come&smell it
good Dr Morris
"പാമ്പുകടിക്ക് വിഷം തന്നെയാണ് കുത്തിവയ്ക്കുന്നത്, വാക്സിനിൽ വൈറസ് തന്നെ കൊടുക്കുന്നതുകൊണ്ട് മറ്റു മരുന്നുകളും അതുപോലെ തന്നെ പ്രവര്‍ത്തിക്കും" എന്നൊക്കെ പറയാനും മാത്രം വിവരക്കേടുള്ള വ്യക്തിയാണ് ഇദ്ദേഹം (ഹോമിയോ ഡോക്ടർ ആണെങ്കിലും) എന്ന് വിശ്വസിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. വയറ്റിപ്പിഴപ്പുകൊണ്ട് പറഞ്ഞുപോകുന്നതാകണം.
absolutely
Dr augasts keep it up very good
homeo doctor k entha anti venum enn polum ariyilla...m
😂 that's why he is homeo
മോറിസ് യാണ് മിടുക്കൻ എന്റെമുഖത്ത് മേക്കപ്പിന്റെ ആവശ്യമില്ലെന്നു പറഞ്ഞു
Allopathic doctors are not ready to accept their limitations. Always they are the 'boss'. Homeo doctors are gentle, polite, simple and always approachable. It is well known that side effents are there in each modern drugs (please google any tab/it's contents, you will see!). We need good people as doctors. Homepathy is a good system (real life experience than any experimental results). Dr.Prashobh is 100 % correct.
Modern medicine is based on proved science, homeopathy still relies on some traditional concepts which is contrary to well established scientific principles.
They should be gentle and polite so that they can convince their victims that they're gonna be alright eventhough they know the truth...just like astrologers
@@shahanavass5569 👍
Either homeopathy is right or chemistry is right. Both cannot be right at the same time. I dont think chemistry is wrong. Because chemistry is based on experimental results
@@shahanavass5569 You need to know more about Homoeopathy before blatantly rejecting its scientific efficacy.
It is a fact that allopathy can't cure all diseases and other systems have results in some cases where allopathy fails to do so. It's just that some people are not yet ready to accept this.
ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ
Athu kondu kaariyamilla bro
Dr.Augustus Morris ⚡🔥❤️👍
എന്തൊരു നേർപ്പിക്കലായിരുന്നു എന്റെ ഹോമിയോ ഡോക്ടറെ. ... ഇതൊന്നും നമ്മുടെ സർക്കാരുകൾ കാണുന്നില്ലല്ലോ എന്റ ഡിങ്ക ഭഗവാനെ. ഈ മണ്ടത്തരങ്ങൾ സംയമനത്തോടെ കേൾക്കാൻ ഒത്തിരി മനശക്തി വേണം.
@@jojuittyerah ലിങ്ക് തൂറാണ്ട് മറുപടി ഉണ്ടേൽ പറയു
👍
@@jojuittyerah Homeopathy or homœopathy is a pseudoscientific[1][2][3][4] system of alternative medicine. It was created in 1796 by Samuel Hahnemann. Its practitioners, called homeopaths, believe that a substance that causes symptoms of a disease in healthy people would cure similar symptoms in sick people; this doctrine is called similia similibus curentur, or "like cures like".[5] Homeopathic preparations are termed remedies and are made using homeopathic dilution. In this process, a chosen substance is repeatedly and thoroughly diluted. The final product is chemically indistinguishable from the diluent, which is usually either distilled water, ethanol or sugar; often, not even a single molecule of the original substance can be expected to remain in the product.[6] Between the dilution iterations homeopaths practice hitting and/or violently shaking the product, and claim that it makes the diluent remember the original substance after its removal. Practitioners claim that such preparations, upon oral intake, can treat or cure disease.[
nadukil cotum suitum tie mattum itti kuttapanaayi irikunnavan entheh pinnakinnaavo entho oru penayum oru paperum pidiceh irkunnne... jyada
അലോപതി മരുന്നുകൾ . വർഷങ്ങളായി തീറ്റിച്ച് ഒരു സുപ്രഭാതത്തിൽ നിരോധിക ഇതെന്തു ശാസ്ത്രം
Dr. Agustus Morris. 👍🏻👍🏻👍🏻
❤
Dr.morris could u please explain about hypersensitivity reaction / allergy as u said is similar to high immunity?
JYOTHI MATHEW certain antigens can provoke IgE immunoglobulin in a person, such as pollen grains from flowers can cause Hay fever which includes Red eye, rose irritation, sneezing etc. Its commonly known as Allergy or hypersensitivity. In some persons certain cosmetics can cause dermopathies such as Berloque dermopathy, imitation gold that contains nickel can cause skin irritations, these are all categories under hypersensitivity.
There are 4 types of hypersensitivity reactions.
For example in a person who is allergic to dust or pollen grains, when that enters his nose his body starts to produce more antibodies to prevent its effects thus he sneezes, when its vigorous we gets irritated and goes for treatment agains continuous sneezing.
Refer Internet or wiki for more details.
Ashwin Varghese
As far as i know allergy is the common usage by laymen
Hypersensitivity as doc say is very dangerous condition it may result in death within hours.
Wikipedia is not ultimate. .
JYOTHI MATHEW yeah, wiki is not ultimate. I’m also a doctor, i gave you the basic information about hypersensitivity.
Allergy occurs when a person's immune system reacts to substances in the environment which are usually harmless (e.g. food proteins, pollen, dust mites) and hypersensitivity could be defined as a tendency to be easily hurt, worried, or offended by an allergens.... so both are related.
Data about hypersensitivity in wiki is general and good. So if you need to know more you can refer KD Tripathi pharma and Robbins Pathology text books, they both are widely used books for medical studies.
Ashwin Varghese
Both are related i mean Hypersensitivity reaction is the severe form of allergy...even a climate change, or even a gooseberry which is not at all harmful can lead to Hypersensitivity reaction n death.
Yes , correct
Agastius moris 💜
Dr Morris u r great
എല്ലാ വൈദ്യ ശാസ്ത്രശാഖകൾക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് . മോഹനൻവൈദ്യരെ ഒതുക്കാനുള്ള
വീഡിയോകളിൽ ഈ അലോപ്പതിക്കാർ
ഹോമിയോക്കാരെയുംആയുർവേദക്കാരെയും കൂട്ട് പിടിക്കുന്നത് കാണാം .ഇപ്പോൾ ഹോമിയോക്കും ആയുർവേദത്തിനും എതിർ . എല്ലാത്തിനും പുറത്തുള്ള ഞങ്ങൾ ജനങ്ങൾ ആണല്ലോ അനുഭവസ്ഥർ .
അലോപ്പതി പൂർണമാണോ . ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കുന്നു എന്നു പറയുന്നു . ഹോമിയോ യിലും ആയുർവേദത്തിലും ഗവേഷണം നടക്കുന്നുണ്ടല്ലോ .ഹോമിയോ കഴിച്ചു എത്രയോ അസുഖങ്ങൾ മാറുന്നു
വന്ധ്യതാ ,ചിലതരം കാൻസറുകൾ
ഇവയിലൊക്കെ ഫലപ്രദമായ മുക്തി ഹോമിയോ വിലൂടെ നേടിയവരെ അറിയാo .അത് വെറും തോന്നലാണോ .
ചില അലോപ്പതി മരുന്നുകൾ അലർജി മൂലം കഴിക്കാൻ പറ്റാത്തവർ ഇതര ശാഖകളിൽ അഭയം പ്രാപിക്കുന്നുണ്ട് .
അലോപ്പതിയെ അനുകൂലിച്ചു വരുന്നവർ എന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് .ഹോമിയോ ഡോക്ടറെ പേർസണൽ ആയി ആക്രമിക്കുന്നു .
അദ്ദേഹം പഠിച്ച ശാസ്ത്രത്തിൽ
വാക്‌സിൻ ഉണ്ടാക്കുന്നതിനെ കുറിച്ചു പഠിപ്പിക്കുന്നില്ല .അത് കൊണ്ട് അതിനെ കുറിച്ചു ആളിന് അറിയില്ല .ഹോമിയോ മരുന്നുകളുടെ നിർമാണ രീതി അലോപ്പതികാർക്കും അറിയില്ലല്ലോ
എല്ലാ സയന്റിഫിക് പരീക്ഷണംങ്ങളിലും ഹോമിയോപ്പതിക് ഒരു എഫക്റ്റും ഇല്ലാന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത്
TeraKnowledge ഒറ്റമുറിയിൽ വാടക യ്ക്ക്
29 വർഷം മുൻപ് ഞങ്ങളുടെ നാട്ടിൽ തുടങ്ങിയ ഹോമിയോ ആശുപത്രി ഇന്ന് സ്വന്തം രണ്ടു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒരേ സ്ഥലത്തു 29 വർഷം ആൾക്കാരെ പറ്റിക്കാൻ ഒക്കുമോ
@@TeraKnowledge പക്ഷെ പല രോഗങ്ങളും മാറിയിട്ടുള്ള അനുഭവം ഔണ്ടു.
@@sureshkumarachary4779 ഒക്കും.. അമൃതാനന്ദമയി പണി തുടങ്ങിയിട്ട് വർഷങ്ങൾ ആയി
Dr. Prashob kumar 💐👌👍
Dr agustus morrisന്റെ സഹന ശേഷിക്ക് അഭിനന്ദനങ്ങൾ മണ്ടൻ ആയ അവതാരകന്റെയും അതിനേക്കാൾ വലിയ മണ്ടനായ ഹോമിയോ യുടെയും മണ്ടത്തരങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് 😂😂😂
MediaOne alle mandatharam illathirikumo 😂
result what Dr prashob .. please Reade the journal Lancet 2006 .
..and understand the results
ഹോമിയോ ഡോക്റ്റർ പെട്ടു
😃
ഹോമിയോ ഡോക്ടറെ... നിങ്ങൾ ഭൂലോക പരാജയം ആണല്ലോ.. ആളെ പറ്റിക്കുന്ന ഇൗ ജോലി നിർത്തി പോയി വേറെ നല്ല പണിക്ക് പോകടോ.
@Undefined Space
. .
:
Qpi
R 428y
😅
j
.
Onnu poda, rupin n
ഹോമിയോപതിയുടെ Reserch എവിടെയാണ് നടക്കുന്നത്?
Central Council for Research in Homoeopathy under Ministry of Ayush, Government of India.
Mattu pala rajiyangalum enne thallikalanjathanu ithokke..
ഈ ഹോമിയോ ഡോക്ടർ എന്ത് മണ്ടത്തരം ആണ് വിളിച്ചു പറയുന്നത്... ഹോമിയോ എന്താണെന്ന് അറിയാവുന്ന ആരെങ്കിലും മതിയായിരുന്നു.. ഇതിപ്പോൾ സാധാരണ ആൾക്കാരുടെ knowledge പോലുമില്ലല്ലോ
makeup man polichu..
രാജുമോൻ പൊളി 👏👏❤️❤️❤️
Itrayum moyanthaya moderator ee lifeil kandittilla. Hats off
ഹോമോടെയോ ക്കാരന് എന്താണ് സംഭവം തന്നെ പിടികിട്ടിയിട്ടില്ല 😀😀😀😀😀😀😀😀😀😀😀😀
Homeopathic preparations are not effective for treating any condition
👍
ആധുനിക വൈദ്യത്തിന് പകരം?
good
Science is always follows truth. So we cannot say that anything which is not proved by science is false bcz science need to upgrade every moment. Yesterday's myth may be tomorrow's truth.
Homeopathy is good. No doubt
Yeah.. Good for nothing 😁
ഇതെന്താ മെഗാ സീരിയലോ??:;
ഹോമിയോ ഡോക്ടർ ഒരു കിഴങ്ങൻ ആയി പോയല്ലോ....
അവതാരകനും ഹോമിയോ ഡോക്ടരും രണ്ടുപേരും മണ്ടത്തരം പറയൽ മൽസരം ആണല്ലോ....
പ്ലാസിബോപതി സയൻസ് ആണ് മക്കളെ....
ഒന്ന് വിശ്വസിക്കൂ.....🤪🤪🤪🤭🤭🤭
Now you study what is same cure same. Study study study study
നടുക്ക് നിൽക്കുന്ന അയാൾ ഹോമിയോപ്പതി യിലേക്ക് സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്
ലോക തോൽവി ഹോമിയോ ഡോക്ടർ
Rajumonte uncle muthaanu :D
വൈറ്റ് വാഷ് ചെയ്തു വന്നു വിഡ്ഢിത്തം വിളമ്പുന്ന ഹോമിയോപ്പതിക്കാരൻ, കഷ്ടം
ഹോമിയോ ക്കാരൻ കുറെ പുട്ടി ഒക്കെ അടിച്ച് വന്നിട്ടുണ്ട് 😀😀😀😀😀
He s my sir putty adikkanda karyamilla his natural volour
Colour
അയാളുടെ കളർ അതാണ്😂😂
Homeo doctor parayunnath correct anu
Oolatharam 😂
🤣🤣🤣
All hail allopathy, the system which gave tablets for Gastro Esophageal Reflux Disease while the patient seeked treatment for dislocation in hand. Woah, wonderful !!!
Yo be careful....your ignorance is showing
All hail ignorant idiots on RUclips...btw it Modern medicine not Allopathy dummy
എന്റെ മോറിസ് ഡോക്ടറെ
ഈ സയൻസിന്റെ ബേസിക് അറിയാത്തവരോട് വെറുതെ debate ചെയ്തു ഊർജ്ജം കളയണോ? 🙉🙉🙉🙉
സിമിലിആ സിമിലിപ്‌സ് തത്വം ശെരിയാണ് എന്ന് തെളിയിച്ചയാൾ ഞാൻ 10 ലക്ഷം രൂപ തരുന്നതായിരിക്കും..... നിങ്ങൾ തീരുമാനിക്കുക ഏതു മരുന്നാണ് ഞാൻ എടുക്കേണ്ടത്..... ഞാൻ മരുന്നെടുക്കുന്നതു മുതൽ എല്ലാം വീഡിയോ റെക്കോർഡ് ചെയ്യുന്നതായിരിക്കും.... എന്നിൽ നിങ്ങൾ പറയുന്ന രോഗലക്ഷണങ്ങൾ ഒന്നും കാണുന്നില്ലെങ്കിൽ, നിങ്ങൾ ഈ പ്രൊഫഷൻ നിർത്തി പോകണം.... ധൈര്യമുള്ള ഹോമിയോ ഡോക്ടർമാർ വരുക.... ഇനിയും സമർത്ഥരായ ചെറുപ്പക്കാർ ഈ തട്ടിപ്പിന് ഇരയാവരുത്....
Ok u can take the medicine
തൊഴിൽ ആയി പോയില്ലേ? ഇങ്ങനെ ഒക്കെയേ പറ്റു. ഹോമിയോക്ക് !
.
വയറിന്റെ കാര്യം ... ജീവിച് പോവട്ടെ ....
Homeo...വള ..വള 😃
മൊയന്ത് ഹോമിയോ ഡോക്ടർ.
Ha.. Ha... Augustus Morris tried his maximum to defend and played all circus. But Pling........ ... became Sasi... His ego doesn't allow him to accept other systems of therapies... Every systems got its own merits and demerits like modern medicine.
നിങ്ങൾക്കാണ് ഈഗോ
Dr.Daniel Jose
അഗസ്റ്റസ് മോറിസ് വളരെ പക്വതയോടെ ആണ് മറുപടി പറയുന്നത്.
ഹോമിയോ ഡോക്ടർ തലങ്ങും വിലങ്ങും ഉരുണ്ടുമറിയുന്നത് താൻ കണ്ടില്ലെന്ന് നടിക്കുകയാണോ 😂😂😂
അതോ സ്വയം ആശ്വസിക്കുക ആണോ
ഹോമിയോ ലോക തോൽവി ആണ്.
ഉവ്വ ഉവ്വ.. നേർപ്പിക്കലിന്റെ കാര്യം വന്നപ്പോഴേക്കും കംപ്രഷനും എനെർജിയും ഒക്കെ ഹോമിയോ ഡോക്ടറുടെ വായിൽ നിന്നും വന്നത് കേട്ടു. അതിനാൽ ഭൗതീക ശാസ്ത്രത്തിലുള്ള എന്റെ ബിരുദവും ബിരുദാന്തരബിരുദവുമൊക്കെ ഞാൻ ഉപേക്ഷിക്കുന്നു😊. മടുത്തു ഈ ജീവിതം! 😪
നിങ്ങളും ഹോമിയോ ഡോക്ടർ ആണല്ലേ? 😂😂 anti venom എന്താണ് എന്ന് അറിയാത്ത doctor
result what Dr prashob .. please Reade the journal Lancet 2006 .
..and understand the results