എന്തുകൊണ്ട് ഹോമിയോപ്പതിയെ ഉപേക്ഷിച്ചു? | Why I Left Homeopathy? Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 25 дек 2024
  • НаукаНаука

Комментарии • 632

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 11 месяцев назад +25

    ഈ നിലപാടുകൾ ഇങ്ങനെ വിളിച്ചുപറയുക അതും ഒരു ഡോക്ടർ, ഒരിക്കലും എളുപ്പമായ കാര്യമല്ല...അതിന്റെ പിന്നിൽ തീർച്ചയായും സത്യമുണ്ട് എന്നു മനസ്സിലായി. താങ്കളുടെ ഈ ആർജവം മുൻപ് ആരും കാണിച്ചിട്ടുണ്ട് എന്നു തോന്നുന്നില്ല....appreciated.

  • @mohanant8086
    @mohanant8086 2 года назад +78

    തെറ്റുകളെ ന്യായീകരിക്കാതെ,
    തെറ്റാണെന്ന് ബൊധ്യപ്പെട്ടാൽ
    തിരുത്തുക. അതാണ് , ശരി
    യായ നിലപാട് .

  • @bamsurigeetham2807
    @bamsurigeetham2807 2 года назад +74

    സത്യസന്ധനായ മനുഷ്യ സ്നേഹി ആയ മനുഷ്യൻ...നമസ്തേ സഹോദരാ...

  • @JosanJoseph-g5k
    @JosanJoseph-g5k Год назад +27

    I'm a Homoeopathic student who is struggling a lot now since I'm studying this unscientific subject.What Dr. Arif is saying is really true. Homoeopathy ഒട്ടും മെച്ചം അല്ല എന്ന് മിക്ക Homeoo doctorsന് തന്നെ അറിയാം.പിന്നെ അവരുടെ അന്നം ആയത് കൊണ്ട് എതിർക്കുന്നില്ല എന്ന് മാത്രം.ഞങ്ങളുടെ collegeൽ തന്നെ ഒരു അധ്യാപികയുടെ ഒഴികെ ബാക്കി ഉള്ള എല്ലാ അധ്യാപകരുടെയും മക്കൾ MBBS doctors or students ആണ്.
    അതിൽ നിന്നും ഒക്കെ വ്യത്യസ്തനാണ് ഇദ്ദേഹം.
    So proud of u Dr. Arif.... All supports to u🤝🏻

    • @INFINI_X
      @INFINI_X 11 месяцев назад

      🙂

    • @sha6045
      @sha6045 11 месяцев назад +1

      Bro autoimmune deses homeopathy ludi maarumo

    • @abhisraj2389
      @abhisraj2389 4 месяца назад +1

      Bro , are you still studying Homeo?. Or you dropped out?

  • @khalidrahiman
    @khalidrahiman 2 года назад +25

    താങ്കൾക്ക്‌ വേണമെങ്കിൽ ഇതെല്ലാം മറച്ചുവെച്ച് പഠിച്ച പണിതന്നെ ചെയ്യാമായിരുന്നു അതുകൊണ്ട് തന്നെ താങ്കൾ ഒരു യഥാർത്ഥ മനുഷ്യനാണ് എന്നെപോലെ തന്നെ ഒരു സത്യസന്ധനാണ്, സത്യത്തിൽ അൽ അമീൻ എന്ന് അറിയപ്പെടേണ്ടത് ശരിക്കും താങ്കളാണ്. അങ്ങയെ ഞാൻ നമിക്കുന്നു.

  • @joyrodrigues2588
    @joyrodrigues2588 4 года назад +72

    Good English and Malayalam vocabulary. Humble and intelligent person. Good presentation
    He could have been a good allopathy doctor

    • @anamika7051
      @anamika7051 2 года назад +2

      Modern medicine please

    • @HasnaAbubekar
      @HasnaAbubekar 2 года назад +1

      Who becomes homeopath? Those who don't get through medical entrance with high scores. That is why Arif defected. That is why today's homeopath and ayur vaidya feel inferior.

    • @neosokretes
      @neosokretes 2 года назад

      @@HasnaAbubekar
      There are Chinese/Ukraine made allopathy doctors .. their skill set as medical docs is also not that great sadly

    • @shihabshaan6669
      @shihabshaan6669 5 месяцев назад

      👍🏻👍🏻👍🏻🙏🏻🙏🏻🙏🏻​@@HasnaAbubekar

  • @rafeeudh
    @rafeeudh 4 года назад +198

    സ്വന്തം profession ഉപേക്ഷിച്ചു പോകണമെന്നുണ്ടങ്കിൽ , It's not that much simple...

    • @zim6897
      @zim6897 4 года назад +7

      ശരിയാണ്

    • @gopalanpradeep64
      @gopalanpradeep64 2 года назад +1

      @@zim6897 and see

    • @vigneshkumar3691
      @vigneshkumar3691 5 месяцев назад

      So true ❤

    • @anupa1090
      @anupa1090 4 месяца назад +1

      Obviously not so easy , especially 4 Indians

    • @bmkrishnad
      @bmkrishnad 3 месяца назад +3

      സത്യസന്ധത ഉള്ളവർക്ക്..., ധാർമ്മികത അവനവനോടും സമൂഹത്തോടുമുള്ള ജെനുവിൻ ആയവർക്ക് മാത്രം സാധിക്കുന്നത് 👌❤️

  • @ananthudileep4893
    @ananthudileep4893 3 года назад +45

    Respect your character 💪💯.

  • @rahulk.r3540
    @rahulk.r3540 3 года назад +74

    Mr.Arif
    I find a calm and composed person in you, you can be a psychologist that will be a help to a number of people.

    • @harikrishnant5934
      @harikrishnant5934 2 года назад +2

      👍Yes, arif m. A. Psychology edukkanam. Nalloru councillor nte effect undu speech nu. Njan pettennu deshyam varunna aalayirunnu. Ippol orupaadu maari. Swantham mathatheyo, party yeyo onnu parihasikkanum namukku kazhiyanam

  • @PraveenKumar-ds9jb
    @PraveenKumar-ds9jb Год назад +27

    സർ, എന്റെ അച്ഛന് cataract ന് സർജറി വേണമെന്ന് eye specialist പറഞ്ഞപ്പോൾ ഹോമിയോ ട്രീറ്റ്മെന്റ് കൊണ്ട് പ്രശ്നം പൂർണമായി മാറി.
    അതുപോലെ എനിക്കും എന്റെ കുടുംബത്തിനും conjuctivitis വന്നപ്പോൾ ഹോമിയോപതി വഴി ആയിരുന്നു ഭേദമായതു.
    സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ എങ്ങനെ ഈ ചികിത്സാ രീതിയെ ഞാൻ അവിശ്വസിക്കും?

    • @sajeevtb8415
      @sajeevtb8415 Год назад +5

      താനേ മാറിയതാണ്.

    • @LG-nk7qk
      @LG-nk7qk 8 месяцев назад +5

      Conjunctivits resolves in most cases in a few days even if you do nothing . Regarding cataract , its possible that your father might have felt like he got some improvement when there was really no improvement . Belief is a strong thing . If you believe some sugar pills can cure you , there is a possibility you would feel better taking it. Its called the placebo effect

    • @maxdale-n5j
      @maxdale-n5j 8 месяцев назад +4

      ഒന്നും ചെയ്തില്ലെങ്കിലും മാറുന്ന രോഗങ്ങൾ ഇൽ ആണ് ഹോമിയോ കളി

    • @dileepmv7438
      @dileepmv7438 3 месяца назад

      cateract homoeopathiyiloode maari😂😂

    • @jayankuttan991
      @jayankuttan991 2 месяца назад +1

      ഹോമിയോ ചികിത്സ കൊണ്ട് ഒരു പാട് രോഗങ്ങൾ മാറിയിട്ടുണ്ട്. നിങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് മാത്രം അറിയാം🙏🙏🙏

  • @moniyammavm5542
    @moniyammavm5542 2 года назад +16

    Some disease homeo very good. For example vertigo. More than 10
    years treated by Aloppathy Dr's. No result.
    Finally one bottle medicine given by homeo Dr. for one month use. Now last two years no vertigo problem.One more example .Creatin level increased and suggested dialysis and 4 months treatment by homeo Dr.level decreased to below 2.

  • @chandralekha174
    @chandralekha174 2 года назад +35

    എനിക്ക് periods irregular ആയിരുന്നു.. Homeo കഴിക്കാൻ തുടങ്ങിയപ്പോൾ റെഗുലർ ആയി... So I trust in homeopathy...

    • @chandralekha174
      @chandralekha174 2 года назад +3

      ഇപ്പൊ അല്ലാട്ടോ 😔😔😔....3mnth ആയി date ആയിട്ട്... Periods ആവാൻ tablet കഴിച്ചിട്ടും ആയില്ല 😔😔😔

    • @user-mm8uo8iy1o
      @user-mm8uo8iy1o 2 года назад

      Homeopathy is a pseudoscience. If you check the Wikipedia page of homeopathy, you will understand. You may better consult an experienced Dr, hormonal imbalances could be genetic and without any cure, but can be managed

    • @anus3525
      @anus3525 Год назад +2

      I also cured from sinus and infection

    • @anupa1090
      @anupa1090 4 месяца назад

      Yeah it's a pseudo science... sometimes works

  • @RadhakrishnanPR
    @RadhakrishnanPR 4 года назад +19

    I appreciate your sincerity.

    • @lakshmigautam2435
      @lakshmigautam2435 4 года назад +2

      ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ

    • @mazerunner1428
      @mazerunner1428 3 года назад +4

      @@lakshmigautam2435
      @Duplicate Maze runner,., കപടാ..
      ഉളുപ്പ് എന്നൊരു സാധനം ഉണ്ടോടോ തനിക്.
      എന്റെ ഡ്യൂപ്ലിക്കേറ്റ് ID ഉണ്ടാക്കി കപട ശാസ്ത്രത്തെ പൊക്കിപ്പറഞ്ഞു നടക്കാൻ.
      ഹോമിയോപ്പതി ഒരു മാഫിയയാണ് എന്നുപറയുന്നത് ഇതൊക്കെ കൊണ്ടാണ്. ഇതുപോലെ കള്ളത്തരങ്ങൾ കാണിച്ചാണ് നിങ്ങളെപോലുള്ളവർ ഈ കപട ശാസ്ത്രത്തെ പൊക്കികൊണ്ടുവരുന്നത്.
      ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാനകാരണം താങ്കളെ പോലുള്ള ആളുകളുടെ വിവരമില്ലായ്മയാണ്. ഇന്ത്യയിലെ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ഹോമിയോമരുന്ന് എത്തിക്കാൻ ഭയങ്കര ശുഷ്‌കാന്തിയായിരുന്നു സർക്കാരുകൾക്ക് ഇത് അവർ വാക്സിന്റെ കാര്യത്തിൽ കാണിച്ചില്ല. പല ഹോമിയോഡോക്ടർമാരും വാക്‌സിനേഷൻ എതിരെ രംഗത്തുവന്ന് സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ ഭീതി പടർത്തി.
      ഹോമിയോ പ്രധിരോധവും കഴിച്ചു വേണ്ടത്ര ജാഗ്രത പാലിക്കാതെ നടന്നു ഇപ്പൊ നമുക്ക് ലോകത്ത് രണ്ടാം സ്ഥാനം മേടിച്ചു തന്നു.
      ഇന്ത്യ വാക്‌സിൻ ഉല്പാദനത്തിലും കയറ്റി അയക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ്. 66 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ ഇന്ത്യ കയറ്റി അയച്ചു. വെറും 1.8% ശതമാനം മാത്രമാണ് ഇന്ത്യയിൽ വാക്‌സിനേഷൻ നടന്നത്. ഇപ്പൊ ഇന്ത്യ വാക്‌സിൻ ക്ഷാമം അനുഭവിക്കുന്നു. വളരെ ലജ്ജിപ്പിക്കുന്നു.
      സ്വന്തമായി വാക്‌സിൻ നിർമിക്കാത്ത ഒരു രാജ്യമാണ് ഇസ്രായേൽ പക്ഷെ ബുദ്ധിമാന്മാരായ അവർക്ക് വാക്‌സിന്റെ മഹത്വം അറിയാമായിരുന്നു അവർ അത് ഇറക്കുമതി ചെയ്തു ജനങ്ങളിൽ എത്തിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ വാക്‌സിൻ എടുത്ത രാജ്യമായി. അവിടെ രോഗം കുറഞ്ഞു ഇപ്പോൾ അവിടെ മാസ്ക് വെക്കാതെ ആളുകൾക്കു പുറത്തിറങ്ങിനടക്കാം.
      www.indiatoday.in/amp/diu/story/-unmasking-israel-how-rapid-vaccination-against-covid-is-returning-lives-to-normal-here-1795188-2021-04-26
      ruclips.net/video/EiZWqLC5pxI/видео.html
      ruclips.net/video/_MzBmOURnB8/видео.html
      നിങ്ങടെ ഹോമിയോപ്പതിയെ പുകഴ്ത്തി പറഞ്ഞിരുന്ന അളിഞ്ഞ ചാനലിൽ വരെ വാർത്ത വന്നു എന്നിട്ടും താൻ കണ്ടില്ലേ..
      ruclips.net/video/2PkFzUY9hnA/видео.html
      അല്ല!..ആരോടാ ഇതൊക്കെ പറയുന്നേ.. 🐃നോടോ..

    • @lakshmigautam2435
      @lakshmigautam2435 3 года назад

      @@mazerunner1428 ruclips.net/video/wVgRA6v2aUk/видео.html

    • @lakshmigautam2435
      @lakshmigautam2435 3 года назад

      @@mazerunner1428 ruclips.net/video/nKhXmjCBmp4/видео.html

    • @mazerunner1428
      @mazerunner1428 3 года назад +1

      @Maze Runner.,. പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല എന്നുപറഞ്ഞപോലെ. നിങ്ങളെപോലെ തലതിരിഞ്ഞവരോടൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഡ്യൂപ്ലിക്കേറ്റ് ID യുണ്ടാക്കി കപടശാസ്ത്രത്തെ പൊക്കിപ്പറയുന്ന മാഫിയ ലീഡർ ആയി നടക്ക്.

  • @muhammedibrahimpk6350
    @muhammedibrahimpk6350 4 месяца назад +14

    കുട്ടികളുടെ അസുഖങ്ങൾ അതിവേഗം മാറാൻ ഹോമിയോ ഇപ്പോഴും സഹായിക്കുന്നുണ്ട്.

    • @dileepmv7438
      @dileepmv7438 3 месяца назад +1

      ഉവ്വ

    • @ibrustravelogue4174
      @ibrustravelogue4174 3 месяца назад

      @@dileepmv7438ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്. നിങ്ങളെ ബോധ്യപ്പെടുത്തണം എന്നില്ല.

    • @AmalAshok-mb7xt
      @AmalAshok-mb7xt Месяц назад

      Cancer marrummoo

  • @maxdale-n5j
    @maxdale-n5j 8 месяцев назад +9

    Sir
    . താങ്കൾ ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള വിവരമുള്ള ആധുനിക മനുഷ്യൻ ആണ്.. അതു കൊണ്ടാണ് മതവും ഹോമിയോ യും നന്നായി പഠിച്ചു മനസിലാക്കി ഉപേക്ഷിച്ചത്.. 3 വർഷം ഹോമിയോ പഠിച്ചിട്ട് കോളേജിൽ നിന്നും ഇറങ്ങി പോയ ആളാണ് ഞാൻ.. ഹോമിയോ ഫൈനൽ year എത്തും മുംബ ഉപേക്ഷിച്ചു

  • @royantony6631
    @royantony6631 4 года назад +20

    I salute your braveness sir.

    • @lakshmigautam2435
      @lakshmigautam2435 4 года назад

      ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ

    • @mazerunner1428
      @mazerunner1428 3 года назад

      @Duplicate Maze runner,., കപടാ..
      ഉളുപ്പ് എന്നൊരു സാധനം ഉണ്ടോടോ തനിക്.
      എന്റെ ഡ്യൂപ്ലിക്കേറ്റ് ID ഉണ്ടാക്കി കപട ശാസ്ത്രത്തെ പൊക്കിപ്പറഞ്ഞു നടക്കാൻ.
      ഹോമിയോപ്പതി ഒരു മാഫിയയാണ് എന്നുപറയുന്നത് ഇതൊക്കെ കൊണ്ടാണ്. ഇതുപോലെ കള്ളത്തരങ്ങൾ കാണിച്ചാണ് നിങ്ങളെപോലുള്ളവർ ഈ കപട ശാസ്ത്രത്തെ പൊക്കികൊണ്ടുവരുന്നത്.
      ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാനകാരണം താങ്കളെ പോലുള്ള ആളുകളുടെ വിവരമില്ലായ്മയാണ്. ഇന്ത്യയിലെ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ഹോമിയോമരുന്ന് എത്തിക്കാൻ ഭയങ്കര ശുഷ്‌കാന്തിയായിരുന്നു സർക്കാരുകൾക്ക് ഇത് അവർ വാക്സിന്റെ കാര്യത്തിൽ കാണിച്ചില്ല. പല ഹോമിയോഡോക്ടർമാരും വാക്‌സിനേഷൻ എതിരെ രംഗത്തുവന്ന് സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ ഭീതി പടർത്തി.
      ഹോമിയോ പ്രധിരോധവും കഴിച്ചു വേണ്ടത്ര ജാഗ്രത പാലിക്കാതെ നടന്നു ഇപ്പൊ നമുക്ക് ലോകത്ത് രണ്ടാം സ്ഥാനം മേടിച്ചു തന്നു.
      ഇന്ത്യ വാക്‌സിൻ ഉല്പാദനത്തിലും കയറ്റി അയക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ്. 66 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ ഇന്ത്യ കയറ്റി അയച്ചു. വെറും 1.8% ശതമാനം മാത്രമാണ് ഇന്ത്യയിൽ വാക്‌സിനേഷൻ നടന്നത്. ഇപ്പൊ ഇന്ത്യ വാക്‌സിൻ ക്ഷാമം അനുഭവിക്കുന്നു. വളരെ ലജ്ജിപ്പിക്കുന്നു.
      സ്വന്തമായി വാക്‌സിൻ നിർമിക്കാത്ത ഒരു രാജ്യമാണ് ഇസ്രായേൽ പക്ഷെ ബുദ്ധിമാന്മാരായ അവർക്ക് വാക്‌സിന്റെ മഹത്വം അറിയാമായിരുന്നു അവർ അത് ഇറക്കുമതി ചെയ്തു ജനങ്ങളിൽ എത്തിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ വാക്‌സിൻ എടുത്ത രാജ്യമായി. അവിടെ രോഗം കുറഞ്ഞു ഇപ്പോൾ അവിടെ മാസ്ക് വെക്കാതെ ആളുകൾക്കു പുറത്തിറങ്ങിനടക്കാം.
      www.indiatoday.in/amp/diu/story/-unmasking-israel-how-rapid-vaccination-against-covid-is-returning-lives-to-normal-here-1795188-2021-04-26
      ruclips.net/video/EiZWqLC5pxI/видео.html
      ruclips.net/video/_MzBmOURnB8/видео.html
      നിങ്ങടെ ഹോമിയോപ്പതിയെ പുകഴ്ത്തി പറഞ്ഞിരുന്ന അളിഞ്ഞ ചാനലിൽ വരെ വാർത്ത വന്നു എന്നിട്ടും താൻ കണ്ടില്ലേ..
      ruclips.net/video/2PkFzUY9hnA/видео.html
      അല്ല!..ആരോടാ ഇതൊക്കെ പറയുന്നേ.. 🐃നോടോ..

  • @eyesandeyes
    @eyesandeyes Год назад +3

    Doctor,what you said is exactly correct because our one year old child got fever and we gave homeo medicine and no cure from fever and child admitted in alopathy hospital for one week and their apt treatment saved our daughters life.After that we didn't take homeo medicine.thank you very much for your information to the people ignoring the criticism of society and you stopped that profession and didn't cheat the patients instead of earnig money. congratulations for your polite,sincere mind❤

  • @ummarmaradikal4919
    @ummarmaradikal4919 2 года назад +10

    Most of the homeo medicines are extracted from plants.. like
    Ayurveda.medicinal plants have
    therapeutic effect.

  • @abhilashkumar733
    @abhilashkumar733 3 года назад +16

    Respect u sir 🙏🙏🙏 u r so simple, peaceful and intelligent.

  • @nickelbackfan099
    @nickelbackfan099 3 года назад +11

    Salute to you sir.
    From all my sincerity

  • @drappukuttan4449
    @drappukuttan4449 4 года назад +18

    Respect🔥

  • @advgopinathan
    @advgopinathan 2 года назад +6

    Certainly it is very useful information. Thank you very much 👍

  • @muhammedibrahimpk6350
    @muhammedibrahimpk6350 4 месяца назад +9

    നിങ്ങൾ എത്ര വിമർശിച്ചാലും ഞാൻ പല പ്രാവശ്യം അലോപ്പതി മരുന്ന് കഴിച്ചിട്ട് മാറാത്ത തൈറോയിഡ് ഹോമിയോപ്പതി കൊണ്ട് മാറ്റാൻ പറ്റുന്നുണ്ട്.

    • @anupa1090
      @anupa1090 4 месяца назад

      Thyroid also stress disorder.

  • @ajikoikal1
    @ajikoikal1 2 года назад +21

    എന്തായാലും എന്റെ കിഡ്നിയിലെ സ്റ്റോൺ ബെറിബെറീസ് വൾഗാരിസ് എന്ന തുള്ളി മരുന്ന് കഴിച്ചു അലിഞ്ഞു പോയി. അതിനുശേഷം ഉണ്ടായ സിസ്ററ് കാരണമുണ്ടാകുന്ന വേദനയും ഈ മരുന്ന് കഴിക്കുമ്പോൾ കുറയുന്നുണ്ട്. കോവിദ് വന്നു അമ്മായി അപ്പനും അളിയനും ഓക്സിജൻ ലെവൽ കുറഞ്ഞപ്പോൾ ഹോമിയോ മരുന്ന് രണ്ടോ മൂന്നോ തവണ കഴിച്ചപ്പോൾ തന്നെ കൂടി.

    • @dileepmv7438
      @dileepmv7438 23 дня назад

      @@ajikoikal1 യെന്റമ്മോ

    • @dewmonpddominic7070
      @dewmonpddominic7070 19 дней назад

      @ajlkoikal1 താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെ???
      ജീവനോടെ ഉണ്ടോ???

    • @ajikoikal1
      @ajikoikal1 18 дней назад

      @@dewmonpddominic7070 മരിച്ചു പോയിരുന്നു. നിൻറെ ദേഹത്തുടെ ഒരു വണ്ടി കേറിയിറങ്ങിയാലോ പാമ്പ് കൊത്തിയാലൊ താൻ മരിക്കും. അതിനാൽ മരണം പ്രഡിക്ടബിൾ അല്ല. ഹോമിയോ മരുന്ന് കഴിച്ചത് 17-18 വർഷം മുമ്പ്.

  • @maxdale-n5j
    @maxdale-n5j 9 месяцев назад +2

    Advanced കമ്പ്യൂട്ടർ നേക്കാളും കോംപ്ലക്സ് സിസ്റ്റം ആണ് മനുഷ്യ ശരീരം.. എഞ്ചിനീയറിംഗ് പഠിച്ച വിധക്തനായ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ക്കു മാത്രമെ ഒരു കമ്പ്യൂട്ടർ repair ചെയ്യാൻ പറ്റു... അതു പോലെ ആണ് മോഡേൺ മെഡിസിൻ ഡോക്ടർ.. കമ്പ്യൂട്ടർ മെക്കാനിസം മറ്റൊരു തിയറി കൊണ്ട് വന്നു repair ചെയ്യാൻ കഴിയില്ല...

  • @jyothi5563
    @jyothi5563 2 месяца назад +1

    Healthy practices എന്ന് എനിക്ക് തോന്നിയത് balanced diet, moderate/mild eating, exercises, probiotic & prebiotics, multi nutrients, omega-3 fatty acid supplements, least stress, cleanliness, less tinned food eating, timed eating ഒക്കെയാണ്. പിന്നെ നമ്മുടെ control ല് ഇല്ലാത്ത കാര്യം genetics, emvironment ഒക്കെയാണ്

  • @sreedasks6536
    @sreedasks6536 3 года назад +34

    സത്യസന്ധതയാണ് താങ്കൾ ഈ ചികിത്സാരീതി ഉപേക്ഷിക്കാൻ കാരണം .
    അത് അവസാനം വരെ കാത്തു സൂക്ഷിക്കുക.

  • @priyaali8779
    @priyaali8779 Год назад +5

    Yeah ..he is peaceful and emotionally intelligent. I made very bad comments on his Instagram direct, but he never reacted badly. I regret now for my impulsive reaction.

  • @Sparkle-jp7hx
    @Sparkle-jp7hx 2 месяца назад +1

    BHSir, arsenic album tablets kazhicha chilarkk liver problems report cheythirunnu

  • @thoughtplus5351
    @thoughtplus5351 4 года назад +10

    Sir,, well said.. keep going.. 👍

  • @sivadasansiva4351
    @sivadasansiva4351 2 года назад +5

    You are right, go ahead with your ipinion and vision. You are a visionary great thinker..... congratulations 💐

  • @princeprasannan2492
    @princeprasannan2492 4 года назад +53

    ഒരു യുക്തിവാദി ഒരിക്കലും BHMS ലേക്ക് വഴുതി വീഴില്ല എന്ന് ഇന്നത്തെ നിങ്ങളെ പോലെ ഉള്ളവരുടെ ധൈര്യപൂർവമായ പ്രവർത്തനങ്ങൾ കാണുമ്പോൾ ഉറപ്പിച്ചു പറയാൻ സാധിക്കുന്നുണ്ട് 💪

    • @lakshmigautam2435
      @lakshmigautam2435 4 года назад +10

      ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ

    • @princeprasannan2492
      @princeprasannan2492 4 года назад +21

      @@lakshmigautam2435 അനുഭവ സാക്ഷ്യം അല്ല ഒരു മരുന്നിനു തെളിവ്, അങ്ങനെ ആണെങ്കിൽ കൃപാസനം പത്രം തലയിണയുടെ അടിയിൽ വെച്ച് കിടന്നപ്പോ ബ്രെയിൻ ട്യൂമർ മാറി എന്ന് പറയുന്നതൊക്കെ അംഗീകരിക്കേണ്ടി വരുമെല്ലോ. പ്ലാസിബോ എഫക്ട് മാത്രമാണ് ഹോമിയോപതിയുടെ നിലനിൽപ്പിന്റെ അടിസ്ഥാനം... അവിടെ കുറെ അനുഭവസാക്ഷ്യങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും...സ്വാഭാവികം

    • @lakshmigautam2435
      @lakshmigautam2435 4 года назад +7

      @@princeprasannan2492 what about curing of diseases in animals , children below 1 year.
      is it placebo ?
      what is the placebo effect in modern medicine?

    • @lakshmigautam2435
      @lakshmigautam2435 4 года назад

      ruclips.net/video/teShQLMxus4/видео.html

    • @lakshmigautam2435
      @lakshmigautam2435 4 года назад

      ruclips.net/video/KH7m7LivgUY/видео.html

  • @bhupeshkumar3967
    @bhupeshkumar3967 4 месяца назад +7

    എനിക്ക് അറുപതു വയസ്സായി ഇതുവരെ ഹോമിയോ മരുന്ന് മാത്രമാണ് കഴിച്ചിട്ടുള്ളത് താങ്കൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് ഹോമിയോ മരുന്ന് കഴിച്ചാൽ മാറും 🙏

    • @dileepmv7438
      @dileepmv7438 23 дня назад

      @@bhupeshkumar3967 മേലെ കൊടുത്തിരിക്കുന്ന ഹോമിയോ student ന്റെ കമന്റ് കൂടി കാണൂ

  • @alhubal6321
    @alhubal6321 3 года назад +18

    I like homeo medicine. Its very tasty 😀

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад +1

    Thank you Universe 🌌

  • @kappil911
    @kappil911 2 года назад +2

    Honesty is the best quality should have to a human being. Good job

  • @sbnSq4321zee
    @sbnSq4321zee 3 года назад +6

    Sir ippo enthu work aanu cheyyunne?

  • @marajend6100
    @marajend6100 2 года назад +2

    Nice presentation💐
    Appreciate ur honesty ...Best wishes💐💐

  • @vadasseriathujoseph1900
    @vadasseriathujoseph1900 2 года назад +2

    Sir, ഹോമിയോപത്തിക് മെഡിസിൻ സ്വന്ത താല്പര്യപ്രകാരം ബുക്ക്‌ വായിച്ചു പഠിച്ച ഒരു വ്യക്‌തിയാണ്. ഇത് പഠിക്കാനുള്ള ഒരു കാരണം എന്റെ പിതാവ് ബയോകെമിക് മരുന്ന് ഞങ്ങൾക്ക് നൽകിയിരുന്നു. ഞാൻ ഗൾഫിൽ ജീവിതം ആരംഭിച്ചു എന്റെ മക്കൾക്ക്‌ സ്ഥിരം ഉള്ള പ്രശ്നം ആയിരുന്നു ടോൺസിൽ പ്രശ്നം. ഓരോ രണ്ടാഴ്ചയിലും ആന്റിബയോട്ടിക്‌ കൊടുക്കാണ മായിരുന്നു.

    • @vadasseriathujoseph1900
      @vadasseriathujoseph1900 2 года назад +4

      അത് എന്റെ മക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. ചുരുക്കിപ്പറയട്ടെ ഹോമിയോ മെഡിസിനും, ബയോ മെഡിസിനും ഉപയോഗിച്ചാണ് അവരെ ഞാൻ സുഖപ്പെടുത്തിയത്. ഇ രോഗം മാത്രമല്ല പലരോഗങ്ങൾ, chorea, urinary infections, joint pains. Ente സുഹൃത്തുക്കൾക്കും ഫ്രീ യായി നൽകിയിരുന്നു. ചില പ്രോബ്ലെംസ് ഒറ്റ ഡോസ് മരുന്നിൽ മാറിയിട്ടുണ്ട്. അപ്പോൾ താങ്കളുടെ മറുപടി അവിശ്വസനിയമാണ്.

    • @sajupk3151
      @sajupk3151 2 года назад +4

      ഞാൻ വളരെ വൈകിയാണ് ഈ ന്യൂസ് കാണുന്നത്. ഇയാൾ ശരിക്കും ഒരു അലോപ്പതിയുടെ ചാരനാണ്. അവരോട് പണം കൈപറ്റി അവർക്കു വേണ്ടി സംസാരിക്കുന്ന ആളാണ്. കോടിക്കണക്കിന് രോഗികൾ സൗഖ്യം പ്രാപിച്ചത് ഹോമിപ്പതിയിലൂടെയാണ്. അലോപ്പതിയും ആയൂർവേദവും മറ്റ് ചികിത്സ രീതികളും പരാജയപ്പെട്ട സമയത്ത് ഹോമിയോപ്പതിയിലൂടെ രക്ഷപെട്ടവർ അനവധിയാണ്. എന്നു വെച്ച് എല്ലാ രോഗങ്ങളും ഹോമിയോപതി ചികിത്സയിലൂടെരക്ഷപെടും എന്ന കാഴ്ചപ്പാടും എന്നിക്കില്ല. ഒരു പതിക്കും ലോകത്തിലെ എല്ലാ രോഗങ്ങൾക്കും ശാശ്വതമായ പരിഹാരം. കണ്ടെത്താൻ കഴിയുകയില്ല. ഇയാൾ പറയുന്ന പ്രകാരമാണെങ്കിൽ പൂർണ്ണമായും രോഗശമനം എല്ലാ രോഗികൾക്കും നലകുന്ന പതിയേതാണ്. പിന്നെ ഈ ശാസ്ത്രത്തിന് നിർവചനം കണ്ടെത്തിയത് (ഉണ്ടാക്കിയത്) ആരാണ് . അതും മനുഷ്യൻ തന്നെയല്ലെ കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും ഒരു രോഗിക്ക് ആശ്വാസം കിട്ടുന്ന ചികിത്സ ഏതു തന്നെയാണെങ്കിലും അത് സ്വീകരിക്കുക. രോഗ ആശ്വാസമാണ് അല്ലെങ്കിൽ രോഗം മാറുക എന്നതാണ് പ്രഥാനം.

    • @hasias2652
      @hasias2652 2 года назад

      @@sajupk3151 യൂനാനി medicine എല്ലാ രോഗികൾക്കും ഫലപ്രദമാണ്

  • @rajjtech5692
    @rajjtech5692 3 года назад +18

    👉Homeo മരുന്ന് കഴിച്ചു, പാലുണ്ണികൾ, പൊഴിഞ്ഞു പോയല്ലോ!. Dr. Arif എന്തു പറയുന്നു?.കാലഘട്ടത്തിന് അനുസരിച്ചു മുന്നോട്ടു പോയാൽ പോരെ?. Homeo മാത്രം ഉപയോഗിക്കുന്ന കുടുംബത്തെ ഇന്നും കാണാം. 1വയസ്സ് മുതൽ 15വയസ്സ് വരെ എല്ലാ അസുഖത്തിനും എന്റെ മകൾക്കു homeo മരുന്ന് മാത്രം ആണു കൊടുക്കുന്നത്.

    • @lakshmigautam2435
      @lakshmigautam2435 3 года назад

      ruclips.net/video/f1y4fG2NyRE/видео.html

    • @muhammedali2137
      @muhammedali2137 3 года назад +4

      Ente palunni poyath appavanniba nerchayil appam koduthittannu🤤🤤.

    • @cyrilsl9841
      @cyrilsl9841 3 года назад +1

      ഏതു അസുഖമാണ്??

    • @veekay2254
      @veekay2254 2 года назад +2

      Yes, i have the same confusion.
      I have benefited from homeopathy many times.
      If it is placebo, why allopathic medicines doesn’t have that effect?

  • @simonchalissery581
    @simonchalissery581 Год назад +1

    That you can think in a totally different domain on many things is given to you by homoeo thought. In fact it is a modified form ayurveda, ayurveda makes medicines in the concentrated form whereas homoeo believes in dilution. This can be explained mathematically by maxima and minima theory in calculus.
    Money making is difficult in homoeo.

  • @apexhealthcarealuva1051
    @apexhealthcarealuva1051 4 года назад +33

    ആരോട് പറയാൻ... ആര് കേൾക്കാൻ..
    കണ്മുൻപിൽ അർസേണിക് ആൽബം കോവിഡ് നു മുൻപിൽ പകച്ചു നില്കുന്നു എന്ന ദയനീയ കാഴ്ചയാണ്.

  • @Princyurzzpinku
    @Princyurzzpinku 10 месяцев назад +4

    Appo english marunn poli ennano... Koppanu.... Enikk oru resultm illa....pinem varum... I have used english medicine... Urgencykkokke matrame english medicine gunamullu... Its my opinion

    • @RintoJoseph
      @RintoJoseph 6 месяцев назад

      Thaniye marunna asugangalkke homoeopathy effective aayirikku....
      Another important thing is how can we trust a 'Science' which is controversial to the well proven basic facts and equations in Phisics and chemistry.

  • @emzzhere1071
    @emzzhere1071 3 года назад +3

    Calendula nallathaano? Is homeopathic treatment good for skin diseases?

  • @balachandrankc6186
    @balachandrankc6186 Год назад +11

    താങ്കൾക്ക് ഹോമിയോപ്പതിയിൽ വിശ്വാസം നഷ്ടപ്പെട്ടു, പ്രാക്ടീസ് നിർത്തി. എങ്കിൽ പേരിനോടൊപ്പം എന്തിനാണ് ഡോക്ടർ വെക്കുന്നത്? വേറെ ഏതെങ്കിലും ഡോക്ടർ ബിരുദം ഉണ്ടോ? അറിയാൻ വേണ്ടി ചോദിക്കുന്നതാണ്

  • @sreedevimohanan4764
    @sreedevimohanan4764 3 года назад +20

    ഇത്രയും വിശ്വാസമില്ലാതെ എങ്ങിനെയാണ് ഈ കോഴ്സ് മുഴുവനാക്കിയത്

    • @Sharfu-q4e
      @Sharfu-q4e 3 года назад +10

      പഠിച്ചപ്പോഴാണ് മനസിലായത് സ്വയം ചിന്തിചൂടെ

    • @josecv7403
      @josecv7403 3 года назад +1

      രാഷ്ട്രീയം, തുടങ്ങി എന്തും മനസ്സിരുത്തി പഠിച്ചാൽ, നെല്ലും പതിരും മനസ്സിലാകും.
      ചിലത്, നാണക്കേട് ഓർത്ത്, പെട്ടു പോയാലും പിന്തുടരും.
      ശാസ്ത്രീയമായി തെളിയിച്ചു വിജയിപ്പിക്കാൻ സാധിക്കാത്ത പലതും സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
      കുറച്ചു പേരുടെ വയറ്റി പിഴപ്പ്.
      നഷ്ടം, ഖജനാവിനും പൊതു ജനത്തിനും!
      ശാഢ്യം നല്ലതല്ല.
      കാലം മാറുമ്പോൾ കോലവും മാറാം.
      തിരിച്ചറിവ്, മാറ്റം സാദ്ധ്യമാക്കും!
      ജനങ്ങൾ അനുഭവിക്കുന്നതും അതാണ്‌!

    • @roshansebastian662
      @roshansebastian662 3 года назад +3

      പഠിച്ചു കഴിഞ്ഞാന് മനസ്സിലായത് ഇതിലൊരു തേങ്ങയയും ഇല്ലന്ന്... അത് തന്നെയല്ലേ നല്ലത്.. പഠിച്ചിട്ടു ബീമർശിക്കൂ സൂർത്തെ... 🤣

    • @jayamary1323
      @jayamary1323 3 года назад

      പറയുന്നതൊന്നും അംഗീകരിക്കാൻ കഴിയുന്നില്ല.

    • @josecv7403
      @josecv7403 3 года назад

      @@jayamary1323 വിമർശനാത്മക പഠനമാണ്, തെറ്റ് തിരിച്ചറിയാൻ ഇടയാക്കിയത്!

  • @divyamanoj3153
    @divyamanoj3153 7 месяцев назад +1

    my son had silent reflex. only after giving the hom. med nux vomica he started feeling well

  • @abdulsamad-ku6bf
    @abdulsamad-ku6bf 3 года назад +17

    You are the real doctor 👏👏👏 educating people

  • @ashiqashiq8765
    @ashiqashiq8765 4 года назад +6

    Sir, dilute ചെയ്യുന്നു, എന്ന് പറയുന്നു എന്ത് medicine ആണ് ഈ dilute ചെയ്യുന്നത് എന്ന് പറയാമോ?

  • @visvaambikayathy
    @visvaambikayathy Год назад +4

    Arife, Buddhi kootiyaalum prsnamanu.
    Ellarkum visappundu, Ellarkum Ella bakshnavum ishtapedilla. Ellavarum eppozhum Biriyani pattumo? Athupole Eppozhum Kanji pattumo? Athupole oru Marunnu. Pattunnavarku pattatte.

  • @Anjali-yx6vt
    @Anjali-yx6vt Год назад

    Enik oru doubt ith kazhichit nirthiyal salivary glands inu enthelum side effect undakuo

  • @nadeemev
    @nadeemev 4 года назад +9

    Keep going 🌹👍

  • @goldnevents2868
    @goldnevents2868 2 года назад +3

    Sir, please change the thumbnail to attract people’s attention. Because the current title says like why you are discontinued homeopathy medicine. It will help for the students who are seeking for their profession

  • @Princyurzzpinku
    @Princyurzzpinku 10 месяцев назад +6

    Homeopathy gives me good results for my androgenic alopecia.. & i love homeopathy 🥰

  • @neosokretes
    @neosokretes 2 года назад +7

    Your reason to quit Homeopathy is interesting! I guess you don’t practice it anymore, so why not remove the title “Dr.” then? 😊

    • @ArifHussainTheruvath
      @ArifHussainTheruvath  2 года назад +3

      Pls help me remove it.. whats the procedure to get it removed..? im also trying..!? Pls help me.... 🥺

    • @alenkanton
      @alenkanton Год назад

      Pls ​dont remove bro. Its a shining crown that represents your hardwork, studying, your college projects your brain your effort..
      You cannot undo that then you shouldn't throw away you got...
      I dont throw away if I got a steel piece after 6 year of mining 😜

  • @moanithomas5909
    @moanithomas5909 3 года назад +6

    എല്ലാ വൈദ്യശാസ്ത്റ ത്തെ സംബന്ധിച്ചും ഇതെല്ലാം ബാധകമല്ലേ?

    • @vibezmalayalam7472
      @vibezmalayalam7472 2 года назад

      അതേ?? നിലവിൽ ബാധകമാണല്ലോ..

  • @adarshchandran2594
    @adarshchandran2594 2 года назад +1

    Dare to think.Great effort

  • @nomad1377
    @nomad1377 3 года назад +10

    I was almost a victim of homeo treatment as a kid. I won't blame anybody for that now as nobody knew it was pseudo science. In 80s , aged between 7-9, I suffered from appendicitis pblm. Whenever I used to get pain, we used to go to homeo doctor. They used to give medicine from the clinic. The pain used to continue for few hours and then gradually diminishes. During my 4th std summer vacation, one day I got unbearable pain and parents had to take me to the nearest pediatrician. He checked and realised the seriousness and immediately requested to take me to medical College. I was operated and the surgeon said the appendix was in the verge to rupture and would've been a life threatening situation. Even after that for many years I have consulted homeo for Tonsillitis. Later removed thru surgery. No more Homeo.

  • @drunnikrishnanvk5818
    @drunnikrishnanvk5818 4 года назад +21

    Good start........Very important message to the public...All the best

    • @lakshmigautam2435
      @lakshmigautam2435 4 года назад

      ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ

    • @manojkumarkannur8421
      @manojkumarkannur8421 4 года назад +2

      @@lakshmigautam2435 അവരെ ഇവർ മനോരോഗികൾ ആയി ചിത്രീകരിക്കും. രോഗശമനം നടന്നത് തനിയെ ആണെന്നോ, illusion ആണെന്നോ ഇവരുടെ ഭയങ്കര scientific brain വിലയിരുത്തി സ്വയം വിജയ ശ്രീലാളിതർ ആയി പ്രഖ്യാപിക്കും. ചിലപ്പോൾ ഹോമിയോ യെ യും, രോഗം മാറിയവരുടെ അനുഭവങ്ങളെ യും പുച്ഛിച്ചു കൊണ്ട് ഒരു വിഡ്ഢി പരിഹാസ ച്ചിരി ചിരിച്ചെന്നിരിക്കും

    • @mazerunner1428
      @mazerunner1428 3 года назад +2

      @@lakshmigautam2435 കപടാ..
      ഉളുപ്പ് എന്നൊരു സാധനം ഉണ്ടോടോ തനിക്. എന്റെ ഡ്യൂപ്ലിക്കേറ്റ് ID ഉണ്ടാക്കി കപട ശാസ്ത്രത്തെ പൊക്കിപ്പറഞ്ഞു നടക്കാൻ.
      ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാനകാരണം താങ്കളെ പോലുള്ള ആളുകളുടെ വിവരമില്ലായ്മയാണ്. ഇന്ത്യയിലെ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ഹോമിയോമരുന്ന് എത്തിക്കാൻ ഭയങ്കര ശുഷ്‌കാന്തിയായിരുന്നു സർക്കാരുകൾക്ക് ഇത് അവർ വാക്സിന്റെ കാര്യത്തിൽ കാണിച്ചില്ല. ഹോമിയോ പ്രധിരോധവും കഴിച്ചു വേണ്ടത്ര ജാഗ്രത പാലിക്കാതെ നടന്നു ഇപ്പൊ നമുക്ക് ലോകത്ത് രണ്ടാം സ്ഥാനം മേടിച്ചു തന്നു.
      ഇന്ത്യ വാക്‌സിൻ ഉല്പാദനത്തിലും കയറ്റി അയക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ്. 66 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ ഇന്ത്യ കയറ്റി അയച്ചു. വെറും 1.8% ശതമാനം മാത്രമാണ് ഇന്ത്യയിൽ വാക്‌സിനേഷൻ നടന്നത്. ഇപ്പൊ ഇന്ത്യ വാക്‌സിൻ ക്ഷാമം അനുഭവിക്കുന്നു. വളരെ ലജ്ജിപ്പിക്കുന്നു.
      സ്വന്തമായി വാക്‌സിൻ നിർമിക്കാത്ത ഒരു രാജ്യമാണ് ഇസ്രായേൽ പക്ഷെ ബുദ്ധിമാന്മാരായ അവർക്ക് വാക്‌സിന്റെ മഹത്വം അറിയാമായിരുന്നു അവർ അത് ഇറക്കുമതി ചെയ്തു ജനങ്ങളിൽ എത്തിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ വാക്‌സിൻ എടുത്ത രാജ്യമായി. അവിടെ രോഗം കുറഞ്ഞു ഇപ്പോൾ അവിടെ മാസ്ക് വെക്കാതെ ആളുകൾക്കു പുറത്തിറങ്ങിനടക്കാം.
      www.indiatoday.in/amp/diu/story/-unmasking-israel-how-rapid-vaccination-against-covid-is-returning-lives-to-normal-here-1795188-2021-04-26
      ruclips.net/video/EiZWqLC5pxI/видео.html
      ruclips.net/video/_MzBmOURnB8/видео.html
      നിങ്ങടെ ഹോമിയോപ്പതിയെ പുകഴ്ത്തി പറഞ്ഞിരുന്ന അളിഞ്ഞ ചാനലിൽ വരെ വാർത്ത വന്നു എന്നിട്ടും താൻ കണ്ടില്ലേ..
      ruclips.net/video/2PkFzUY9hnA/видео.html
      അല്ല!..ആരോടാ ഇതൊക്കെ പറയുന്നേ.. 🐃നോടോ..

    • @mazerunner1428
      @mazerunner1428 3 года назад

      @Duplicate Maze runner,., കപടാ..
      ഉളുപ്പ് എന്നൊരു സാധനം ഉണ്ടോടോ തനിക്.
      എന്റെ ഡ്യൂപ്ലിക്കേറ്റ് ID ഉണ്ടാക്കി കപട ശാസ്ത്രത്തെ പൊക്കിപ്പറഞ്ഞു നടക്കാൻ.
      ഹോമിയോപ്പതി ഒരു മാഫിയയാണ് എന്നുപറയുന്നത് ഇതൊക്കെ കൊണ്ടാണ്. ഇതുപോലെ കള്ളത്തരങ്ങൾ കാണിച്ചാണ് നിങ്ങളെപോലുള്ളവർ ഈ കപട ശാസ്ത്രത്തെ പൊക്കികൊണ്ടുവരുന്നത്.
      ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാനകാരണം താങ്കളെ പോലുള്ള ആളുകളുടെ വിവരമില്ലായ്മയാണ്. ഇന്ത്യയിലെ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ഹോമിയോമരുന്ന് എത്തിക്കാൻ ഭയങ്കര ശുഷ്‌കാന്തിയായിരുന്നു സർക്കാരുകൾക്ക് ഇത് അവർ വാക്സിന്റെ കാര്യത്തിൽ കാണിച്ചില്ല. പല ഹോമിയോഡോക്ടർമാരും വാക്‌സിനേഷൻ എതിരെ രംഗത്തുവന്ന് സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ ഭീതി പടർത്തി.
      ഹോമിയോ പ്രധിരോധവും കഴിച്ചു വേണ്ടത്ര ജാഗ്രത പാലിക്കാതെ നടന്നു ഇപ്പൊ നമുക്ക് ലോകത്ത് രണ്ടാം സ്ഥാനം മേടിച്ചു തന്നു.
      ഇന്ത്യ വാക്‌സിൻ ഉല്പാദനത്തിലും കയറ്റി അയക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ്. 66 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ ഇന്ത്യ കയറ്റി അയച്ചു. വെറും 1.8% ശതമാനം മാത്രമാണ് ഇന്ത്യയിൽ വാക്‌സിനേഷൻ നടന്നത്. ഇപ്പൊ ഇന്ത്യ വാക്‌സിൻ ക്ഷാമം അനുഭവിക്കുന്നു. വളരെ ലജ്ജിപ്പിക്കുന്നു.
      സ്വന്തമായി വാക്‌സിൻ നിർമിക്കാത്ത ഒരു രാജ്യമാണ് ഇസ്രായേൽ പക്ഷെ ബുദ്ധിമാന്മാരായ അവർക്ക് വാക്‌സിന്റെ മഹത്വം അറിയാമായിരുന്നു അവർ അത് ഇറക്കുമതി ചെയ്തു ജനങ്ങളിൽ എത്തിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ വാക്‌സിൻ എടുത്ത രാജ്യമായി. അവിടെ രോഗം കുറഞ്ഞു ഇപ്പോൾ അവിടെ മാസ്ക് വെക്കാതെ ആളുകൾക്കു പുറത്തിറങ്ങിനടക്കാം.
      www.indiatoday.in/amp/diu/story/-unmasking-israel-how-rapid-vaccination-against-covid-is-returning-lives-to-normal-here-1795188-2021-04-26
      ruclips.net/video/EiZWqLC5pxI/видео.html
      ruclips.net/video/_MzBmOURnB8/видео.html
      നിങ്ങടെ ഹോമിയോപ്പതിയെ പുകഴ്ത്തി പറഞ്ഞിരുന്ന അളിഞ്ഞ ചാനലിൽ വരെ വാർത്ത വന്നു എന്നിട്ടും താൻ കണ്ടില്ലേ..
      ruclips.net/video/2PkFzUY9hnA/видео.html
      അല്ല!..ആരോടാ ഇതൊക്കെ പറയുന്നേ.. 🐃നോടോ..

    • @lakshmigautam2435
      @lakshmigautam2435 3 года назад

      @@mazerunner1428 ruclips.net/video/wVgRA6v2aUk/видео.html

  • @jackreacher8535
    @jackreacher8535 3 года назад +5

    IMA yil ninnu ettra kitti?? Valla pharmaceutical companies ninghale sameepicho??

    • @TOM-rs4nx
      @TOM-rs4nx 2 года назад +2

      ഹോമിയോ മാഫിയ തനിക്ക് എത്ര തന്നു

    • @jackreacher8535
      @jackreacher8535 2 года назад +1

      @@TOM-rs4nx Enikku chembu konda thannu.. 😂😂

  • @divyamanoj3153
    @divyamanoj3153 7 месяцев назад +1

    iam working in a hom. med college in tech. department. i see many patients here.

  • @vishaag8164
    @vishaag8164 5 месяцев назад +2

    Arif bro ❤❤❤❤ keep going 🎉🎉🎉

  • @simplyradical
    @simplyradical Год назад +14

    ഏതൊരാളും, അവരവർ തിരഞ്ഞെടുത്ത ജീവനോപാധിയിൽ പ്രാഗൽഭ്യം നേടാൻ ആവുന്നില്ല എങ്കിൽ അത് ഉപേക്ഷിക്കാൻ ബാദ്ധ്യസ്ഥനാണ്.
    അതിനായി കണ്ടെത്തുന്ന കാരണങ്ങൾ സ്വയം വിശ്വസിക്കുകയോ, മനസിലാക്കുകയോ ചെയ്തു പോവുക.
    ആ മനസിലാക്കലുകൾ വ്യത്യസ്തവും വിഭിന്നവുമായ ഇതര മനുഷ്യരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത് കണ്ണുപൊട്ടന്മാർ ആനയെ മനസ്സിലാക്കിയപോലെയാവും.
    ഹോമിയോപ്പതിയാൽ ശരീരത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കുന്ന വ്യക്തി എന്ന നിലയിൽ ഇത്രയുമെ അഭിപ്രായപ്പെടാൻ എനിക്കാവൂ.

  • @TheSastrikal
    @TheSastrikal Год назад

    Is that Dr. with dispensation of homeopathic medicine..
    can a doctor earn money to feed his family....

  • @TheSastrikal
    @TheSastrikal Год назад

    Blood letting, medicine induced vomiting, medicine induced diarrhoea still done as part of pancakarma.... Ayuveda....

  • @tk-uc4pw
    @tk-uc4pw 2 года назад +31

    ഹോമിയോ ഡോക്ടർ ആണ് താങ്കൾക്കു തന്നെ ഈ ചികിത്സാ രീതിയെ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, താങ്കൾക്കു ലഭിച്ച ഡോക്ടർ പട്ടം ഉപേക്ഷിക്കേണ്ടതല്ലേ?

    • @mohamedc9505
      @mohamedc9505 2 года назад

      വ്യാജ ഡോക്ടർമാർ കൂടി വരുന്ന കാലം അതി വിദൂരമല്ല... 🤔

    • @alenkanton
      @alenkanton Год назад +5

      അത് പഠിച്ചു കിട്ടിയത്, അല്ലാതെ വ്യാജനല്ല...

  • @kilikilimachaz8067
    @kilikilimachaz8067 4 месяца назад

    Periods pain karanam ella monthum painkillers edukkunna alayirunnu njan homeopathic medicine kazhichathoda innu vara meftal tab eduthittillaaa

  • @AM-ub3nh
    @AM-ub3nh 3 года назад +56

    നിങ്ങള്‍ക്ക് Dr. നല്‍കിയത് ഹോമിയോപ്പതിയാണല്ലോ? ഹോമിയോപ്പതിയെ ഉപേക്ഷിക്കുമ്പോള്‍ Dr. ഉം ഉപേക്ഷിക്കേണ്ടതല്ലേ ?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 года назад +3

      ഡോക്റ്റർ രോഗത്തെ പടിക്കുന്നു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 года назад +7

      അങ്ങനെയങ്കിൽ മന്ത്രിച്ച വെള്ളത്തിനും രോഗശമനമുണ്ട്
      അവർക്കും ഗവർമെന്റ് ഫണ്ട് നൽകണം
      മന്ത്രവാദികളെപോലെ സുഖിച്ചു ജീവിക്കാം

    • @lalappanlolappan2605
      @lalappanlolappan2605 3 года назад +4

      Homeopathy is a subject, like any other subject. Whether the system is useful is another issue.

    • @dan23233
      @dan23233 3 года назад +2

      No need. Listen his speech

    • @PraveenKumar-pr6el
      @PraveenKumar-pr6el 3 года назад +9

      it is his educational degree you idiot...

  • @muhammedibrahimpk6350
    @muhammedibrahimpk6350 4 месяца назад +1

    എന്റെ തൈറോയിഡ് പ്രശ്നം, കാലിന്റെ തരിപ്പ്, എല്ലാം ഹോമിയോ കഴിച്ച് മാറി.

  • @thambiennapaulose936
    @thambiennapaulose936 3 месяца назад +2

    ഹോമിയോപ്പതി ശാസ്ത്രയമല്ലാത്ത ഒരു ചികിത്സാരീതിയാണ് ഹോമിയോപ്പതി എന്ന് ബോധ്യപ്പെട്ട ആരിഫ് താങ്കൾ എന്തിനാണ് ആ മേഖലയിൽ നിന്ന് സമ്പാദിച്ച ഡോക്ടർ എന്ന ബിരുദ പേര് കൂടെ കൊണ്ടുനടക്കുന്നു? മനുഷ്യന് ഉപകാരമില്ലാത്ത ഒരു കോഴ്സ് പഠിച്ച അതിൽ കിട്ടിയ ഡോക്ടർ എന്ന ബിരുദം ഉപേക്ഷിക്കുക എന്നതല്ലേ ന്യായം? എനിക്കറിയില്ല താങ്കൾ മറ്റേതെങ്കിലും മേഖലയിൽ ഡോക്ടറേറ്റ് ബിരുദം എടുത്തിട്ടുണ്ടോ എന്ന് ഉണ്ടെങ്കിൽ അടുത്ത വീഡിയോയിൽ പറയുമല്ലോ?🙏

  • @ameenmuhammed894
    @ameenmuhammed894 Месяц назад

    Enikk thyroid tsh 11.26 ayappol allopathy doctor 50 mcg thannu thyronorm ath life long continue chythale manage chyyan pattolloo enn paranju njn ath keatu pedichu oru homeopathic doctrine kandu avr oru thulli marunn thannu ath 1 month kudichu check chythappol 5.3 ayi tsh ithokke kandal allopathy doctrs njettik 😂

  • @lakshmigautam2435
    @lakshmigautam2435 3 года назад +8

    You can find the list of Modern medicines banned by Indian Government in 2018
    ഭാരത സർക്കാർ നിരോധിച്ച അലോപ്പതി മരുന്നുകൾ ഇവിടെ കാണാം

    • @lalappanlolappan2605
      @lalappanlolappan2605 3 года назад +4

      Banning a book is not banning Literature. Banning bad construction is not banning Civil Engineering. Banning computer viruses is not banning Computer Science.

    • @cyrilsl9841
      @cyrilsl9841 3 года назад

      Ayinu

    • @cyrilsl9841
      @cyrilsl9841 3 года назад

      @@lalappanlolappan2605 nice ❤️

  • @prakasanc9061
    @prakasanc9061 Месяц назад

    ലോകം വലിയതാണ് ഒരു മൂലയിലിരുന്ന് നോക്കിയാൽ മുഴുവൻ കാണില്ല കുറേ ദൂരം സഞ്ചരിച്ചാൽ കുറേയൊക്കെ കാണാൻ പറ്റും. ഞാൻ ഒരസുഖത്തിന് അലോപതി മരുന്ന് കഴിച്ചു എൻ്റെ മൂക്കിൽ ദിവസങ്ങളായി വേദന വന്നു. പിന്നിട് കാര്യം പറഞ്ഞ് അതിന് ആൻ്റിബയോട്ടിക്കും കഴിച്ചു 4 മാസമായി വേദന പോയില്ല. ഞാൻ ഒരു ഹോമിയോ ഡോക്ടറോഡ് കാര്യങ്ങൾ പറഞ്ഞു. ഡോക്ടർ എനിക്ക് ഇതുവരെ കഴിച്ച മരുന്നിൻ്റെ വിര്യം ഇല്ലാതാക്കാനുള്ള മരുന്ന് തന്നു. അതിന് ശേഷം മാറാനുള്ള മരുന്ന് തന്നു. 2 പ്രാവശ്യമേ പോയുള്ളു കൃത്യമായി ഓർമയില്ല ഒന്നുകിൽ രണ്ടാഴ്ച അല്ലെങ്കിൽ 4 ആഴ്ച പൂർണ്ണമായും മാറി. അതായത് ഒരാഴ്ചത്തേക്കാണ് മരുന്ന് തരുന്നതെങ്കിൽ രണ്ടാഴ്ച പോയിട്ടുണ്ടാകും. പിന്നെ പനിക്കും, ജലദോഷത്തിനും, ചിക്ക ബോക്സിനും ഒക്കെ ഹോമിയോ മരുന്ന് കഴിച്ചിട്ടുണ്ട് എല്ലാം മാറിയിട്ടുണ്ട്. എന്ന് വച്ച് എല്ലാ രോഗത്തിനും മാറണമെന്നില്ല. അതെല്ലാ ചികിത്സാ രീതിയിലും അങ്ങനെയാണല്ലോ.

  • @sakkeerhuzain8158
    @sakkeerhuzain8158 2 года назад +3

    Dr രാജേഷ ഇതിന് സപ്പോട്ട് ആണല്ലോ

    • @CosmicCanvas666
      @CosmicCanvas666 2 месяца назад

      അയാള് ഹോമിയോപ്പതി practitioner ആണ് അപ്പോ അങ്ങനെ അല്ലെ പറയൂ

  • @Ashwatthamahatha
    @Ashwatthamahatha 2 года назад +1

    ഞാൻ ഒരു യുക്തിവാദിയാണ് ഞാൻ bp ക്ക് ഹോമിയോ മരുന്ന് കഴിച്ചു രോഗം കുറച്ചിട്ടുണ്ട്.... അതിന് ശേഷം അലർജിക്കും കഴിക്കുന്നു ഒരു കുറവും ഇല്ല ☺️

  • @muhammedibrahimpk6350
    @muhammedibrahimpk6350 4 месяца назад +1

    ബുദ്ധി, ബോധം, മനസ്സ്, ആത്മാവ്, ചിന്തകൾ തുടങ്ങിയവ ശാസ്ത്രീയമായി തെളിയിക്കാൻ സാധ്യമല്ല, ഇവിടെ ഹോമിയോക്ക് കൃത്യമായ വിശദീകരണമുണ്ട്.

  • @niyasudheenck5424
    @niyasudheenck5424 3 года назад +29

    A homeopathy never fail but an homeopath fails.. 😇

    • @cyrilsl9841
      @cyrilsl9841 3 года назад +1

      🤣🤣🤣😂🤣😂🤣😂🤣😂

    • @rahulrahulrajeev1581
      @rahulrahulrajeev1581 3 года назад

      കിണ്ടി 😂😂😂😂😂

    • @moneyearnmalayalam-tk3ic
      @moneyearnmalayalam-tk3ic 8 месяцев назад

      Kindi alla andi😂😂.... Ee pottan aarif ini mbbs eduthalum fail aakum.. Athinokke talent venam.. Athavanu illa... Onnum nadanilla... Ithengilum nadakatte paaavam😂

  • @advgopinathan
    @advgopinathan 2 года назад +7

    I greatly appreciate you for courage in giving up homeopathic practice once you realized it is unscientific 💪💪🌹🌹🌹

  • @girijasharma2324
    @girijasharma2324 5 месяцев назад +4

    Homeopathy എനിക്ക് ദൈവം പോലെയാണ്,3 സർജറിയിൽ നിന്നും ഞാൻ രക്ഷപെട്ടു,

  • @josephmichael308
    @josephmichael308 2 года назад +2

    The arguments seems to be shallow, verging on frivolousness sometimes, totally baseless other times.

    • @JD-ro7xe
      @JD-ro7xe 2 года назад

      Your comment reads frivolous since it lacks any substance. Support your opinion with proper arguments.

    • @josephmichael308
      @josephmichael308 2 года назад

      Which profession you are in, Sir?

    • @JD-ro7xe
      @JD-ro7xe 2 года назад

      @@josephmichael308
      Well, my profession is irrelevant here. All I said was if you have valid points bring them up. Why do you day Arifs arguments are shallow?

    • @josephmichael308
      @josephmichael308 2 года назад

      K. You don’t have to answer.
      But, I have to say this.
      I am not a doctor. I am from a totally different profession.
      My reason for asking that question is this. Normally, it is the Allopathic community who feels threatened by other systems and they are the people who put up vehement arguments against others. Can’t visualise a person outside of the profession arguing for or against one or the other system , except those who are influenced by the oratory skills of someone else from inside.
      Before answering why I consider Arif’s points shallow, let me state this. I don’t find any reason or relevance to do so! It is because I am sure ( as you should be) by offering an explanation here, the ongoing Debate or argument on the subject is not going to die down. So what is the point?
      Let us accept that all systems have merits and demerits of their own. It is ridiculous trying to establish one system or the other as obsolete or inferior by implying that the system rides solely on testimonial supports, psychological influences or mere placebo effects. Do you think all these thousands of people who follow a system are deriving medicinal results only by the above effects? Ridiculous!
      Arif says there are incidents whereby a patient consults doctor, takes med packets and
      departs, then on the way drops or misses the packets and then turns up next week claiming that the ailment has disappeared miraculously. Is it only because the meds were from a Homeo dr that all these happened? What would have happened if the dr was an Allo practitioner?
      Are you sure Arif was not creating an imaginary situ to imply his points?
      That is where I used the word shallow..
      As for me , my intro to Homeo was done by an Allo doctor ( MD, Gen Med) from Mumbai.
      I reported with a viral fever, he writes antibiotics, and then asks what are the wart like growths on my face. (5, 6 of them , sizes bigger than coffee seeds). By asking further about it, he concluded that probably it is a reaction to a different AfterShave that I was using and suggested to see a Homeo doc to avoid surgical procedures to remove them.
      I did , got meds and got rid of the growths permanantly. Later i had a kidney stone, a prostate case ( benign) , my bro had a testes enlargement case etc. Proper procedures like scans and tests were carried out remedial measures recommended . Allopathy recommended surgery where as I opted Homeo and got positive results and avoided going under the knife. But my sister was not that lucky with a Kidney stone and had to undergo surgery.
      But I will definitely go for Allopathic intervention if cases like a cancer or an ortho case occurs and warrants such action.
      Arif is a person with a clear vision and liberal thought process, prepares his arguments meticulously, presents them well. I have subscribed his channel, though he came into me radar late.

    • @user-mm8uo8iy1o
      @user-mm8uo8iy1o 2 года назад

      @Joseph Michael, if you read Wikipedia page of homeopathy, you will find that it's nothing more than pseudoscience

  • @midhunpatel
    @midhunpatel 2 года назад +1

    Your are an inspiration to all

  • @swaminathana9365
    @swaminathana9365 8 месяцев назад +4

    ഹോമിയോ ചികിത്സക്ക് വലിയ വിദ്യാബ്ഭ്യാസമൊന്നും വേണ്ട. മുമ്പ് ജോലിയൊന്നും ഇല്ലാത്ത വർ ചില ഹോമിയോ പുസ്തകങ്ങൾ വാങ്ങി പഠിച്ചു ചികിൽസിക്കുമായിരുന്നു.

    • @Lottulotukku
      @Lottulotukku 5 месяцев назад

      എന്നാപ്പിന്നെ ഒരു ഹോമിയോപ്പതി ക്ലിനിക് തുടങ്ങൂ

  • @muralik2696
    @muralik2696 2 года назад

    Thankallku modern medicine iniyum try cheythu koote ?

  • @jayachandranthampi4807
    @jayachandranthampi4807 7 месяцев назад

    Life & Living is Nature & Nurture. So Time & Place where One is Living is important. Nature has changed & so all traditional things must be re-evaluated and mostly none of them will work in future. Principles might be good, but people, place & lifestyle has changed. Most of these may not survive beyond few generations.

  • @cgjose16
    @cgjose16 3 года назад +6

    Homeopathy derives power from Occult.After realising this i threw away my homeo medicine in dust bin almost 6-7 years back.

    • @vimsageer7537
      @vimsageer7537 3 года назад +2

      Then why do you still keep the Dr. title before your name?

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 года назад +1

      I found it in catholic teachings as an occult techniques like yoga , Ayurveda and reiki..then I stopped using it

    • @Shalom-Shanti-TAMIL
      @Shalom-Shanti-TAMIL 3 года назад +1

      Any proof for the connection of homoeo with occult?

    • @cgjose16
      @cgjose16 3 года назад

      Yes

    • @cgjose16
      @cgjose16 3 года назад

      www.jmanjackal.net/eng/enghomeo.htmL
      See the story of Dr. Emília Vlcková
      Story. Testimony of Dr. Emília Vlcková

  • @ashok2864-s2t
    @ashok2864-s2t 2 месяца назад +1

    ഡോക്ടർ പറയുന്ന എല്ലാകാര്യവും അലോപ്പതിക്കും ബാധകമാണ്. ലോകജനനന്മക്ക് 'അതിഭീകരാവസ്ഥ' സൃഷ്ടിക്കാതെ മുൻകരുതലെടുക്കേണ്ടത് അലോപ്പതിയുടെ പ്രചാരമാണെന്ന് മനസ്സിലായിവരുമ്പോഴേക്കും വളരെവൈകിപ്പോയിട്ടുണ്ടാവും.
    100% ശരിയായിട്ടുള്ള ഒരുസിദ്ധാന്തവും ഭൂമിയിലില്ല!

  • @TheSastrikal
    @TheSastrikal Год назад

    Dear Dr....... Are you sure there are no benefits of Homeopathy? Any research in the area?

  • @moideenkutty7491
    @moideenkutty7491 3 года назад +17

    അലോപതി ചികിൽസക്ക് മാറാത്ത രോഗം ഹോമിയോ . നാചുറൽ ആയൂർവേദം എല്ലാം കൊണ്ട് മാറുന്നു അലോപതിക്ക് ഒരു രോഗവും പൂർണമായി മാറ്റാൻ കഴിവില്ല. ജീവിത കാലം മുഴുവനും മരുന്ന് കഴിപ്പിച്ച് ലാസ്റ്റ് എനി ഇങ്ങോട്ട് വരണ്ട അടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോവുക . എല്ലാ കാശും ആരോഗ്യവും തിന്ന് ജനങ്ങളെ ഹ്യൂബിക്കും.

    • @harikrishnanm6713
      @harikrishnanm6713 6 месяцев назад +3

      ആയുർവേദ ഇലകൾ ഇൽ chemichal content ഉള്ളത് കൊണ്ട് ആണ്. അത് scintific ആയി പ്രൂവ് ചെയ്യാൻ സാധിക്കും

    • @anilgopal4405
      @anilgopal4405 4 месяца назад

      ​@@harikrishnanm6713
      പച്ചക്കറികളെല്ലാം ആയൂർവേദപ്രകാരമുള്ളവയാണല്ലോ?
      അത് മോഡേൺ മെഡിക്കൽസയൻസിന്റെകണ്ടുപിടിത്തവുമല്ല,
      എന്തിനാണ് ആയുർവേദപ്രകാരമുള്ള പച്ചക്കറികളും ഫലവർഗ്ഗങ്ങളും കഴിക്കുന്നത് എല്ലാത്തിനുംപകരം മോഡേൺ മെഡിക്കൽസയൻസിന്റെ കണ്ടുപിടിത്തങ്ങളായ വൈറ്റമിൻ ഗുളികകൾ മാത്രം കഴിച്ചാൽപോരേ???

  • @acmtravels7214
    @acmtravels7214 3 года назад +11

    Arif Hussain is very good orator. You will never get bored listening to him. 👍

  • @TheSastrikal
    @TheSastrikal Год назад +1

    Though... I've always admired you Dr. Arif.... I choose to disagree that modern medicine has the key to all diseases... We all Bharatiya suffer from colonial hangover... Please come out of it dear brother... ✨️✨️✨️

    • @TheSastrikal
      @TheSastrikal Год назад

      21:40....drug may exhibit action through multiple mechanisms...

    • @TheSastrikal
      @TheSastrikal Год назад

      I feel you need to brainstorming with experts in your field... You'll get answers...

  • @athiest934
    @athiest934 2 года назад

    Poli anu ningal
    And genuine free thinker

  • @veekay2254
    @veekay2254 2 года назад +5

    I have benefited from homeopathy many times.
    If it is placebo, why allopathic medicines doesn’t have that effect?

  • @praveenkumar-bl6vv
    @praveenkumar-bl6vv 3 года назад +1

    Hi bro...can put videos that u post in Facebook in RUclips too.... I find RUclips more comfortable to use than Facebook....

  • @sidhankailasamkailasam439
    @sidhankailasamkailasam439 2 года назад +9

    Dear Mr. Arif
    I don’t know the science of homeopathy but some people are cured with homeopathy medicine.it’s fact.
    As with all fields of science, there can be shortcomings.

    • @user-mm8uo8iy1o
      @user-mm8uo8iy1o 2 года назад +2

      Infarct, there isn't a single advantage. Just check the Wikipedia page, you will understand

  • @jijokurian2773
    @jijokurian2773 6 месяцев назад +1

    ഞാൻ വർഷങ്ങളായി ചെവിയുടെ ശബ്ദം കേൾക്കുബോളുള്ള അസ്വസ്ഥതക്കായി ചിനോ പോഡിയം എന്ന മരുന്ന് കഴിച്ച് കൊണ്ടേയിരിക്കുന്നു.

  • @drarathyarathyp2173
    @drarathyarathyp2173 10 месяцев назад +4

    Homoeopathy വിട്ടെങ്കിൽ പേരിനു മുൻപിലെ Dr ഉം കളയണം

  • @vamu19
    @vamu19 2 месяца назад

    Arif's belief that he is listened to and people are cured of false dogmas...is unscientific 😊

  • @muhammedibrahimpk6350
    @muhammedibrahimpk6350 4 месяца назад

    മനുഷ്യന് indution എന്നൊരു കഴിവുണ്ട്. നിങ്ങളുടെ കൈകൾ ഒരു സമയത്തു വേറെ മരുന്നിലേക്ക് കൈ നീങ്ങിയിട്ടുണ്ടെങ്കിൽ അത് ആ സമയത്ത് നിങ്ങളുടെ ഓട്ടോനോമസ് നേർവസ് സിസ്റ്റം നൽകിയ നിർദേശമായി തന്നെ പരിഗണിക്കുക.

  • @thomasmathai4896
    @thomasmathai4896 3 года назад +1

    Self rectification by intuition ,!. salute you , you dare to say the truth !.

  • @krajaram1649
    @krajaram1649 2 года назад +1

    Why can't we try for evidence based, a research and a study instead of blaming , patients get a clarity.