ഇസ്ലാമിന്റെ മാനം കാത്ത് തഹ്‌ലിയമാർ...! | Arif Hussain Theruvath |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @joshybenadict6961
    @joshybenadict6961 Год назад +293

    അടിമ സ്ത്രീ എന്നും അടിമ സ്ത്രീ തന്നെ ആ സഹോദരിമാരോട് സഹതാപം മാത്രം😢

    • @chandrikachandrann
      @chandrikachandrann Год назад +8

      അടിമ അല്ല സഹോ. ഉടമ ഉള്ള സ്ത്രീ ആണ്.. രാമായണം മുഴുവൻ വായിച്ചു എന്നിട്ട്.. അടിമ യോ 😁😁😁. ലാ. ലാ.. ✋️. നോ. നോ.

    • @chandrikachandrann
      @chandrikachandrann Год назад +6

      @@sajithsajithmnair4094 ഞാൻ ഖുർആൻ എന്നാ ഉദേശിച്ചത് ബ്രോ 🙏....ഹൊ 😁

    • @naseebpaloor
      @naseebpaloor Год назад +2

      സഹതാപമോ... അതോ...അവരെക്കൂടി കാണാൻ പറ്റാത്തതിലുള്ള സങ്കടമോ...

    • @Historytoday365
      @Historytoday365 Год назад +9

      @@naseebpaloor ooh thagal backi ulavare ok aa kanod koodi aanale kanunath

    • @naseebpaloor
      @naseebpaloor Год назад

      @@Historytoday365 എ കണ്ണ്?

  • @girilalg716
    @girilalg716 Год назад +28

    അടിപൊളി വിമർശനം 👌 ആരിഫ് ഹുസൈൻ sir നു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @artery5929
    @artery5929 Год назад +140

    അടിമയ്ക്ക് ചങ്ങല ഒരു അലങ്കാരവും ആഭരണവുമായി തോന്നുന്നതിലും അത് ആസ്വദിക്കുന്നതിലും അത്ഭുതപ്പെടേണ്ട . 😂

  • @ajithnarayanan798
    @ajithnarayanan798 Год назад +38

    ഗ്രേറ്റ്‌ സ്പീച്ച് ആരിഫ് ജി 🙏🙏🙏🌹🌹🥰

  • @pyh3425
    @pyh3425 Год назад +127

    സമസ്ത പഠിപ്പിച്ച പാഠങ്ങൾ. ...
    ഞമ്മക്ക് അടിമയായാ മതി.....

  • @antonyantony1420
    @antonyantony1420 Год назад +85

    എയർ ഇസ്ലാം

  • @everythingisfine692
    @everythingisfine692 Год назад +78

    Dear arif
    എന്റെ ഒക്കെ ചെറുപ്പകാലത്ത് ഇങ്ങനെ ഒന്നും ഇല്ലായിരുന്നു, പക്ഷെ ഇപ്പോൾ സുഹൃത്ത് ക്കളായ മുസ്ലിം ങ്ങളുടെ വീട്ടിൽ ഒരു കല്യാണത്തിന് പോകുമ്പോൾ ഈ മറ കാണാൻ സാധിക്കുന്നുണ്ട്, പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മൾ ഫാമിലി ആയിട്ട് ചെല്ലുമ്പോൾ ഒരു സംശയം ഉണ്ടാകുവയാണ്, അവിടെ എങ്ങിനെ പെരുമാറണം എന്ന്, വൈഫിനെ കൂടെ നിർത്തണമോ അതോ മറക്കുള്ളിൽ നിർത്തണോ എന്ന്, അത് മാത്രം അല്ല ഈ സുഹൃത്തിന്റെ വൈഫിനെയോ പെങ്ങളെയോ ഒക്കെ കണ്ടാൽ ഓടിച്ചെന്നു മിണ്ടാൻ സാധിക്കുമോ എന്നുകൂടി ആശങ്ക പെട്ട് പോയിട്ടുണ്ട്,

  • @iamartist3932
    @iamartist3932 Год назад +140

    കിളിപോയ സമസ്ത കിളവൻമാരെ പിണക്കാൻ കഴിയില്ല ഈ കൃഷിയിടത്തിന്....😠

  • @arifaea3908
    @arifaea3908 Год назад +135

    വീടുകളിൽ മാത്രമല്ല കോഴിക്കോട് ചില Hall കളിലും ( 2 hall) ഉണ്ട് ഇത്തരം വേർതിരിവ്

    • @cheethangVlog
      @cheethangVlog Год назад +5

      ശരിയാണ്. മലപ്പുറത്ത് ചില ഓഡിറ്റോറിയ ത്തിൽ ഇത്തരത്തിൽ വേർതിരിച്ച് വച്ചത് ഞാൻ കണ്ടിരുന്നു. ആ കല്യാണത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ എൻട്രൻസ് ഉണ്ടാക്കിയിരുന്നു.

    • @devarajanpt3285
      @devarajanpt3285 Год назад +2

      ഇങ്ങനെ സാമൂഹ്യ മാധാ മ ങ്ങളിൽ മുസ്ലി owomens participating is nt unislamic

    • @Researcher2023
      @Researcher2023 Год назад +2

      ബസ്സുകളിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം, Pink taxi cars മുതൽ സ്ത്രീകൾക്ക് മാത്രമുള്ള train കോച്ചുകൾ എല്ലാം നമ്മുടെ ചുറ്റുമുണ്ട്. ആ കാവി കണ്ണട ഊരി ചുറ്റുമെന്നു നോക്കൂ. കഷ്ടം

    • @yunaitesrobert5645
      @yunaitesrobert5645 Год назад

      *ഈ സാധനത്തിനെ പറ്റി ആരിഫ് സംസാരിക്കണം എന്ന് കുറെ കാലമായി വിചാരിക്കുന്നു dopamine കുറഞ്ഞതിന്റെയോ കൂടിയതിന്റെയോ പ്രശ്നം കാരണം ഫാത്തിമ തഹല്യ ബിസ്മി കൂട്ടി തുപ്പിയ ഭക്ഷണം പോലും സുന്നത്തായ കൂലി ഉള്ള ആഹാരമാണെന്ന് ജിന്ദിക്കുന്ന വിവരമാണ് വ്യക്തിയെ ആക്ഷേപിക്കുന്നദ് അല്ല എന്നാൽ പറയതിരിക്കാനും വയ്യ ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് രോഗിക്ക് കുഴപ്പം ഇല്ലേൽ അവരുടെ റിലീജിയൻ നിയമപ്രകാരം അവർക്ക് കംഫർട് ആണേൽ ഇട്ടോട്ടെ എന്ന് പറഞ്ഞ ഇല്ലാത്ത ഇടത്തു ഇല്ലാതെ ഉണ്ടായ അല്ലാഹുവിനെ യും വിശ്വസിച്ചു നടക്കുന്ന ഈ വിഡ്ഢിയെ കാണുന്നത് പോലും പണ്ട് മുസ്ലിം ആയിരുന്ന എനിക്ക് വെറുപ്പ് ആണ്*

    • @mariaissac9260
      @mariaissac9260 Год назад +20

      @@Researcher2023 ബസ്സുകളിലെ പ്രത്യേക ഇരിപ്പിടം പോലെയാണല്ലേ ഒരേ സ്ഥലത്ത് മറച്ച് കെട്ടി ഇരുത്തുന്നത് 😏😏 കഷ്ടം ലേശം ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു😏😏

  • @nam8582
    @nam8582 Год назад +85

    ബുദ്ധിയോ വിവരമോ വീണ്ടുവിചരമോ ഒന്നും വേണ്ട തല ഇറുക്കിക്കെട്ടി പൊതിഞ്ഞു വെച്ചാൽ ഒരു കുലീന സ്ത്രീയായി എല്ലാവരും പരിഗണിച്ചു കൊള്ളും

  • @josecv7403
    @josecv7403 Год назад +21

    Dr.Arif Husain,Excellent Precentation 💪

  • @jijigeorge3907
    @jijigeorge3907 7 месяцев назад +31

    ഞാനൊരു കല്യാണത്തിന് പോയിട്ട് ചെറുക്കനെയും പെണ്ണിനെയും ഒന്നിച്ച് സ്റ്റേജിൽ കയറി നിലക്കാൻ പോലും സമ്മതിക്കില്ല കല്യാണം കാണാൻ പോകുന്നത് തന്നെ ചെറുക്കനെയും പെണ്ണിനെയും ഒന്നിച്ച് കാണാനും ഒരു wish പറയാനും ഒക്കെയല്ലേ
    ഇതൊരുമാതിരി പണിയാണ്
    കല്യാണത്തിന്ന് വരുന്ന വർ തിന്ന് പോകാൻ വേണ്ടി മാത്രം വരുന്നവരാണന്നാണ് വിചാരം
    അല്ലാത്തവരും ഉണ്ട് പക്ഷെ വളരെ കുറച്ച് മാത്രം

  • @philipkj307
    @philipkj307 Год назад +47

    ഉമ്മയേയും പെങ്ങളേയും തൊട്ടതിനാൽ സ്ഖലനം സംഭവിച്ചാൽ നോമ്പു മുറിയില്ല എന്നു പഠിപ്പിക്കുന്ന ഇസ്ളാമിലെ പുരുഷന്മാർ കാണാത്ത ഇടത്ത് സ്ത്രീകളെ ഇരുത്തുന്നത് അവരുടെ സുരക്ഷക്ക് നല്ലതാണ്.

  • @MINIkKMINI
    @MINIkKMINI 4 месяца назад +3

    അത് അവർ പറയുന്നത് വളരെ ശരിയാണ്. ഞാൻ ഒരു ഫ്രണ്ട് കല്യാണത്തിന് പോയി അവിടെ പോയപ്പോൾ എല്ലാം വീട്ടിലും പോവുന്നത് പോലെ നമ്മൾ സദ്യ കഴിക്കാൻ പുറത്ത്ഇരുന്നു ഇരുന്നു കഴിഞ്ഞു അപ്പൊ അവരുടെ ഉമ്മച്ചി വന്നിട്ടു അകത്തു ആണ് ഇരിക്കേണ്ടത് എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോയി. പക്ഷെ ഭക്ഷണം തന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി ശരിക്കും കഴിക്കാൻ പറ്റില്ല അവരുടെ ഫുഡ്‌ അതായതു കയ്യിട്ടു വാരൽ എന്റെ അനുഭവം ആണ് എല്ലായിടയത്‌ ഇങ്ങനെ ആവണം എന്നു ഇല്ല 😞

  • @Peace.1380
    @Peace.1380 Год назад +65

    കൊല്ലേണ്ടായിരുന്നു ജസ്റ്റ് ഒന്ന് പേടിപ്പിച്ച് വിട്ടാ മതിയായിരുന്നു😳

  • @georgemoolayil5001
    @georgemoolayil5001 Год назад +36

    ഈ താത്താക്ക് പുത്തി പാതി പോലുമില്ലല്ലോ ആരിഫ്ക്കാ.

  • @subramanianp5156
    @subramanianp5156 Год назад +34

    കഷ്ടം, അടിമ അതിന്റെ സ്വാതന്ത്ര്യമില്ലായ്മ സംരക്ഷണത്തിന്റെ ഭാഗമെന്നോണം അഭിമാനിക്കുന്നു.

  • @josephvarkey8921
    @josephvarkey8921 Год назад +5

    Thanks!

  • @sajujosesajujose1352
    @sajujosesajujose1352 Год назад +75

    ചോദ്യം വെളുപ്പിക്കുംതോറും കറുത്തു കറുത്തു വരുന്ന മതം ഏത്. 😜😜

  • @mohananak8856
    @mohananak8856 Год назад +108

    കൃഷിയിടത്തിൽ ചിലർ തുപ്പും മറ്റു ചിലർ ഒന്നിനുപോകും കൂടാതെ രണ്ടിനും പോകും. ക്രഷിയിടത്തിൽ നമുക്ക് എന്തും ച്ചെയാം, ചപ്പ്, ചവറ് ഒക്കെയിടം.പക്ഷെ കൃക്ഷിയിടം പ്രതികരിക്കില്ല. പകരം നമ്മുക്ക് നെല്ല് തരും ഗോതമ്പ് തരും, പച്ചക്കറി തരും. ഇപ്പം ഓര് പറഞ്ഞത് മനസ്സിലായോ പൊട്ടന്മാരെ.

    • @muhammedjunaid127
      @muhammedjunaid127 Год назад

      Yonipooojayum.nadataam

    • @yunaitesrobert5645
      @yunaitesrobert5645 Год назад

      *ഈ സാധനത്തിനെ പറ്റി ആരിഫ് സംസാരിക്കണം എന്ന് കുറെ കാലമായി വിചാരിക്കുന്നു dopamine കുറഞ്ഞതിന്റെയോ കൂടിയതിന്റെയോ പ്രശ്നം കാരണം ഫാത്തിമ തഹല്യ ബിസ്മി കൂട്ടി തുപ്പിയ ഭക്ഷണം പോലും സുന്നത്തായ കൂലി ഉള്ള ആഹാരമാണെന്ന് ജിന്ദിക്കുന്ന വിവരമാണ് വ്യക്തിയെ ആക്ഷേപിക്കുന്നദ് അല്ല എന്നാൽ പറയതിരിക്കാനും വയ്യ ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് രോഗിക്ക് കുഴപ്പം ഇല്ലേൽ അവരുടെ റിലീജിയൻ നിയമപ്രകാരം അവർക്ക് കംഫർട് ആണേൽ ഇട്ടോട്ടെ എന്ന് പറഞ്ഞ ഇല്ലാത്ത ഇടത്തു ഇല്ലാതെ ഉണ്ടായ അല്ലാഹുവിനെ യും വിശ്വസിച്ചു നടക്കുന്ന ഈ വിഡ്ഢിയെ കാണുന്നത് പോലും പണ്ട് മുസ്ലിം ആയിരുന്ന എനിക്ക് വെറുപ്പ് ആണ്*

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 7 месяцев назад +5

      കൃഷിയിടം പാട്ടത്തിന് കിട്ടുമോ? ഈയിടെയായി കൃഷിയിൽ വലിയ താൽപര്യം.

    • @sivakumarprabakaran961
      @sivakumarprabakaran961 16 дней назад

      😅😅😅😅😅😅 പിന്നെ പക്ഷേ ഞ്ഞമ്മൻ്റെ ആൾക്കാർക്ക് മാത്രമേ കൊടുക്കൂ 😅😅😅​@@കാഫിർമമ്മുകാരയ്ക്ക

    • @internationalcommentworker364
      @internationalcommentworker364 14 дней назад +1

      Kuthu nabi kure nadayhiyatha koye ​@@muhammedjunaid127

  • @sanilskaria3483
    @sanilskaria3483 Год назад +78

    ഭാഗ്യം ഇ മതത്തിൽ ജനിക്കാഞ്ഞേ 😅

    • @grudgex.
      @grudgex. Год назад +15

      Njan janichu ippo idhil illa

    • @shiningstar958
      @shiningstar958 Год назад +20

      @@grudgex. അത് പറയാൻ പോലും fake name വേണം. അതാണ് ഈ നശിച്ച മതം.

  • @alexcleetus6771
    @alexcleetus6771 Год назад +14

    Hai Dr Arifhussain welcome 👍

  • @radheevrd19
    @radheevrd19 Год назад +18

    ചാനൽ ചർച്ച ക്ക് വന്നിരിക്കുമ്പോൾ മറ്റുള്ളവരെ പരിഹസിച്ചു ചിരിക്കുന്നത് കണ്ടിട്ടുണ്ട്,, എന്നാലോ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെടേണ്ട വെറുക്കപെടേണ്ട ആശയവും പേറി നടക്കുവാ ബുദ്ധി ഉണ്ടാവാൻ പ്രാർത്ഥിക്കാനെ പറ്റു

    • @peterselvaraj7022
      @peterselvaraj7022 Год назад +2

      മലർത്തയടിച്ചു, 😁😄😆

  • @pramodmambatta7418
    @pramodmambatta7418 Год назад +26

    മലപ്പുറത്തു ഇതുപോലെ തന്നെ.🎉ഹോട്ടലിൽ എല്ലാവരും ഒരുമിച്ച

    • @yunaitesrobert5645
      @yunaitesrobert5645 Год назад

      *ഈ സാധനത്തിനെ പറ്റി ആരിഫ് സംസാരിക്കണം എന്ന് കുറെ കാലമായി വിചാരിക്കുന്നു dopamine കുറഞ്ഞതിന്റെയോ കൂടിയതിന്റെയോ പ്രശ്നം കാരണം ഫാത്തിമ തഹല്യ ബിസ്മി കൂട്ടി തുപ്പിയ ഭക്ഷണം പോലും സുന്നത്തായ കൂലി ഉള്ള ആഹാരമാണെന്ന് ജിന്ദിക്കുന്ന വിവരമാണ് വ്യക്തിയെ ആക്ഷേപിക്കുന്നദ് അല്ല എന്നാൽ പറയതിരിക്കാനും വയ്യ ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് രോഗിക്ക് കുഴപ്പം ഇല്ലേൽ അവരുടെ റിലീജിയൻ നിയമപ്രകാരം അവർക്ക് കംഫർട് ആണേൽ ഇട്ടോട്ടെ എന്ന് പറഞ്ഞ ഇല്ലാത്ത ഇടത്തു ഇല്ലാതെ ഉണ്ടായ അല്ലാഹുവിനെ യും വിശ്വസിച്ചു നടക്കുന്ന ഈ വിഡ്ഢിയെ കാണുന്നത് പോലും പണ്ട് മുസ്ലിം ആയിരുന്ന എനിക്ക് വെറുപ്പ് ആണ്*

  • @sannjose6174
    @sannjose6174 Год назад +193

    ഞങ്ങ ഇസ്ലാമിലെ സ്ത്രികൾക്ക് സ്വത്തും പാതി, ബുദ്ധിയും പാതി.. ഇ പടച്ചോന്റെ ഒരു കാര്യം 😀

    • @mollygeorge1825
      @mollygeorge1825 Год назад +23

      കൂടെ, മുറ തെറ്റാതെ ഉള്ള അടിയും......

    • @asukesh4209
      @asukesh4209 Год назад +19

      അതു കൊണ്ടാണ് സാക്ഷി പറയേണ്ടിടത്തു ഒരു പുരുഷന്റെ സ്ഥാനത്ത് രണ്ടു സ്ത്രീകൾ വേണ്ടി വരുന്നത്

    • @നാരദൻ.123
      @നാരദൻ.123 Год назад +11

      ലിംഗവും മുഴുവൻ കിട്ടൂല

    • @muhammedjunaid127
      @muhammedjunaid127 Год назад +1

      Keshu.veshikkundayavanalle

    • @priyaali8779
      @priyaali8779 Год назад +1

      Swathu paathi illa. Ichiri tharum. Chilappo athum illa.

  • @ajeeshka6695
    @ajeeshka6695 Год назад +27

    കൃഷിയിടം സൂപ്പർ ആണ് കാണാൻ

    • @madhudamodarannair6526
      @madhudamodarannair6526 7 месяцев назад +2

      എത്ര കിലോ ഗോൾഡ് നുള്ള കപ്പാസിറ്റി ഉണ്ട്

  • @biya.a.v2241
    @biya.a.v2241 Год назад +41

    പലതരം അടിമത്വം ഉണ്ട് 1) ശാരീരികമായ അടിമത്വം 2) മാനസികമായ അടിമത്വം 3 ) രണ്ടും ചേർന്ന അടിമത്വം എന്തായാലും അടിമ അടിമ തന്നെ

  • @Anilkumar-np3xc
    @Anilkumar-np3xc Год назад +9

    അവസ്ഥ" അതാണ് "

  • @alkaalkkas
    @alkaalkkas Год назад +7

    നോർത്ത് ഇന്ത്യയിൽ എവിടെയും സ്ത്രീകൾക്കും പുരുഷന്മാർക്കും വെവേറെ ഇരിപ്പിടം ഇല്ല. ഈ വേർതിരിവാണ് എല്ലാറ്റിനും പ്രശ്നം.

    • @michlejackson2439
      @michlejackson2439 6 месяцев назад +1

      ഞമ്മ പ്രബുദ്ധരാണ് ഭായ്... 😂😂😂

    • @spkneera369
      @spkneera369 4 месяца назад +1

      കേരളത്തിലെ മുസ്ലി०ങ്ങൾ തങ്ങമ്മാരു० നബിപരമ്പരയുമാണ്. എന്നാണ് പറയുന്നത്. North il അങ്ങിനെയല്ല. 😅😅

  • @chandrikachandrann
    @chandrikachandrann Год назад +14

    ഈ പഹയൻ ഇവരെയും കൊണ്ടേ പോകു.
    😎😎!!!😁✋️

  • @deepuviswanathan2907
    @deepuviswanathan2907 Год назад +17

    കുട്ടിക്കാലം മുതൽ നായക്കുട്ടിക്ക് തുടൽ ഇട്ടു കൊടുത്ത് ശീലിപ്പിച്ച ശേഷം, വളർന്ന് വലുതായശേഷം തുടൽ എൻ്റെ ചോയ്സാണ്, അവകാശമാണ് എന്ന് നായ പറയുമ്പോലെ പറയുന്ന ചില ആളുകളാണ്, വല്യ വായിൽ സ്വാതന്ത്ര്യ, മതേതര ഡയലോഗു വിടുന്ന Liberal കയ്യടി വേണ്ടാത്തവർ, ഇവർ ന്യായീകരിച്ച് മെഴുകുകയാണ്....!!

  • @MukundanM-zh2sw
    @MukundanM-zh2sw 7 месяцев назад +7

    ഒരു പാട് അറിവ് നേടിയ 'ഗുസെൻ സാർക്ക് ' മുമ്പിൽ നമിക്കുന്നു❤❤❤❤

  • @gk5941
    @gk5941 Год назад +57

    കല്യാണ വീടുകളിൽ വരുന്നവമ്മാരെല്ലാം കാമ പ്രാന്തന്മാരാണോന്നാണ് സംശയം!!

    • @vinodchamblon8327
      @vinodchamblon8327 Год назад +1

      😂😂😂

    • @asukesh4209
      @asukesh4209 Год назад +8

      സത്യവശ്വാസികൾക്കും വിശ്വാസിനികൾക്കും അങ്ങിനെ ഒരു പ്രശ്നം ഉണ്ട്. ഒരിക്കൽ പ്രവാചകൻ കൊള്ളയ്ക്ക് പോയപ്പോൾ വഴിയിൽ ഒരു പെണ്ണിനെ കാണുകയും അവൾ ഒരു പ്രമുഖന്റെ മകളാണെന്നറിഞ്ഞപ്പോൾ ബലാത്സംഗം ചെയ്യാൻ കഴിയാതെ തിരികെ വീട്ടിൽ പോയി ഭാര്യയുമായി ഇടപാട് കഴിഞ്ഞു മാത്രമേ കൊള്ളയ്ക്ക് പോകാൻ കഴിഞ്ഞുള്ളു. അങ്ങിനെ ആ കൊള്ള പരാജയപ്പെടുകയും ചെയ്തു. സത്യാവശ്വാസിനികളും വിശ്വാസികളും ഒരേ സഭയിൽ കണ്ടു മുട്ടിയാൽ സഭ അലങ്കോലമാകും. അതിനാൽ ഇടയ്ക്ക് ഒരു മറ അത്യാവശ്യമാണ്. കഴിവതും രണ്ടു മുറികളിലാകുന്നത് നല്ലത്.

    • @joshybenadict6961
      @joshybenadict6961 Год назад +6

      മമ്മദിനെ മാതൃകയാക്കുന്നവർ അല്ലേ ഭൂരിപക്ഷവും അത് കൊണ്ടായിരിക്കാം😄😄😄🤣

    • @bitsnbytessales4180
      @bitsnbytessales4180 5 месяцев назад

      @@asukesh4209entharinijittada hoorimone😂😂😂

  • @baburajb4415
    @baburajb4415 7 месяцев назад +5

    Arif Hussain sir you are great

  • @maliksameer453
    @maliksameer453 Год назад +127

    അവർക്ക് നികത്താനാകാത്ത ഒരു വിടവുണ്ട് - എന്ന നബിവചനം ഓർമ വന്നു 😄

    • @sajasimon2328
      @sajasimon2328 Год назад +11

      അതെ അതെ വിടവിന്റെ ഉടമയ്ക്ക് പോലും മരിക്കുവോളം അങ്ങനെ ഒരു വിടവ് ഉണ്ട്ന്ന് മനസിലായിട്ടില്ല.

    • @cheghiskhan3977
      @cheghiskhan3977 Год назад

      നികത്താനാവാത്ത വിടവ് അവർക്ക് മാത്രമാണോ ഉള്ളത്?
      മുഹമ്മദ് മൂത്രം ഒഴിച്ചത്, തൂറിയത്, തിന്നത്, ശ്വസിച്ചത്, ശബ്ദം കേട്ടത് എല്ലാം നികത്താൻ പറ്റുന്ന ഏതെങ്കിലും വിടവുകൾ കൊണ്ടാണോ?
      വെറും വട്ടു പറച്ചിലിന് അപ്പുറം ഇതിലൊക്കെ എന്തെങ്കിലും അർത്ഥമുണ്ടോ? വട്ട് എന്നല്ലതെ എന്ത് പറയാൻ...

    • @syamsaran9508
      @syamsaran9508 Год назад +20

      ആ വിടവ് കാലിന്റെ ഇടയിൽ ആണ്

    • @ഒരുമനുഷ്യൻ-പ7ത
      @ഒരുമനുഷ്യൻ-പ7ത Год назад +18

      ഒരിക്കൽ ഒരുപാടു വിശ്വാസികൾ തിങ്ങിനിറഞ്ഞ ഒരിടത് ഒരു മുസലിയാർ പ്രസംഗിച്ചു... എന്റെ മുന്നിൽ ഇരിക്കുന്ന അറ്റമില്ലാത്ത പുരുഷൻമാരെ... അപ്പോൾ അവിടെ ഇരുന്ന സ്ത്രീകൾ ചിരിച്ചു അപ്പോൾ ആ മുസലിയാർ... സ്ത്രീകളോട് നിങ്ങൾ ചിരിക്കേണ്ട നിങളിലുമുണ്ട് നികത്താൻആകാത്ത വിടവുകൾ 😂

    • @Researcher2023
      @Researcher2023 Год назад +1

      സ്ത്രീകളെ അപമാനിക്കുന്ന താങ്കളുടെയൊക്കെ
      നിലവാരം. മേച്ഛജന്മങ്ങൾ.

  • @shynijames5613
    @shynijames5613 Год назад +6

    Wow Arif 👍👍👍

  • @VinodKumar-eh2dx
    @VinodKumar-eh2dx Год назад +33

    ഇസ്ലാമിലെ സ്ത്രീകൾക് പാതി ബുദ്ധി ആണെന്ന് താത്ത തെളിയിച്ചില്ലേ 😄

  • @gibin007
    @gibin007 Год назад +15

    പണ്ട് ....പണ്ട് പണ്ട് അങ്ങ് സൗദിയിലിരുന്നു പറയുന്ന കാര്യങ്ങൾ എല്ലാം നമ്മൾ വിശ്വസിക്കുമായിരുന്നു. പക്ഷേ ഇപ്പോ അവിടെ എന്തു കണ്ടെന്നു പറഞ്ഞാലും പള്ളിപ്പോയി പറയാൻ പറയും. അവിടെ പിറ കണ്ടു പോലും !ഇപ്പോ ഞങ്ങള് നേരിട്ടു കണ്ടാലേ വിശ്വസിക്കു ..... പക്ഷേ പണ്ടു പറഞ്ഞതൊക്കെ നമുക്ക് ഇപ്പോഴും വിശ്വാസമാണേ ......

  • @deepuviswanathan2907
    @deepuviswanathan2907 Год назад +14

    ഇതു കണ്ട തെഹലിയ താത്ത: "റeബ്ബ മൂർഖനെയാണല്ലോ ചവിട്ടിയത്...!!" 😂😂😂😂

  • @JabeeshFebina
    @JabeeshFebina Год назад +31

    ഇതാണ് ആരിഫിന്റെ കുഴപ്പം . നമ്മളെന്തെങ്കിലും വിമർശനം ഉന്നയിച്ചാൽ അപ്പോ ഖുർആനും ഹദീസുമായി വരും 😢

  • @ManikandanNair-s9k
    @ManikandanNair-s9k 4 месяца назад

    ❤❤❤❤ ആ രീഫ് സാർ നമസ്തേ

  • @theindian2226
    @theindian2226 4 месяца назад +1

    Insightful

  • @damodaranpakara555
    @damodaranpakara555 3 месяца назад +2

    ആരിഫ് സാറേ
    ഭോപ്പാലിൽ പഠിക്കുന്ന എൻ്റെ മകളുടെ കൂടെ അങ്ങോട് സഹായിക്കേണ്ട ഒരു കല്യാണത്തിന് ഞാൻ പോയി.
    അവിടെ എത്തിയപ്പോൾ അവൾ അങ്ങോട്ട് പോയിക്കോട്ടെ എന്നുപറഞ്ഞു
    അവള് അതിന് തയ്യാറായില്ല.
    ഞാൻ ഒരു വിധം അവളെ സമാദനിപ്പിച്ചു.ഇനി നാട്ടിലെ ഒരു കല്യാണത്തിനും ഞാൻ ഇല്ല എന്ന് അവള് പറഞ്ഞപ്പോൾ ഞാൻ നിസ ഹായൻ ആയിരുന്നു.

  • @remakgbhavani8855
    @remakgbhavani8855 Год назад +1

    ഇന്നും യാതൊരു. മാറ്റം ഇല്ല

  • @seenashaju2786
    @seenashaju2786 Год назад +13

    ഇസ്ലാമിലെ സ്ത്രീകൾ ഇങ്ങനെ ആയാൽ പോര എന്ന് മറ്റു മതസ്ഥർ ആണ് കൂടുതൽ ആഗ്രഹിക്കുന്നത്.എന്ത് ചെയ്യാം
    അവരെ പിന്നാമ്പുറക്കാരാക്കി ആണുങ്ങൾ പാരമ്പര്യ സംരക്ഷകരാകുന്നു.

  • @ബാബു-ബ4ഘ
    @ബാബു-ബ4ഘ 9 месяцев назад +8

    ലേഡീസ് കോച്ചിന്റെ കാര്യം കേട്ടപ്പോൾ ഇത്ര ബുദ്ധിശൂന്യയാണല്ലോ എന്നോ൪ത്തു പോകുന്നു. ലേഡീസ് കമ്പാ൪ട്ട്മെന്റുകളിൽ ഇന്നു ഒറ്റക്കു സഞ്ചരിക്കുന്ന സ്തീകൾ യാത്ര ചെയ്യാൻ ഭയപ്പെടുന്ന കാലമാണ്.

  • @prasadprasad3429
    @prasadprasad3429 Год назад +14

    മൂഷിക സ്ത്രീ എന്നും മൂഷിക സ്ത്രി തന്നെ

  • @rajianoop6726
    @rajianoop6726 7 месяцев назад +5

    ലെ താത്ത 🙆🏼‍♂️ ജാങ്കോ ഞാൻ പെട്ടു 😂😊

  • @alemari07
    @alemari07 Год назад +14

    Loved it... nail hit on both heads; mammad & ayyappa

  • @cbvlekshmi9806
    @cbvlekshmi9806 7 месяцев назад +25

    ഇവൾക്കൊക്ക എത്ര വിദ്യാഭ്യാസം ഉണ്ടങ്കിലും അടിമ മനോഭാവം മാറില്ല.

  • @l.f.84
    @l.f.84 Год назад +37

    ഇട ചേരാതെ ഇവർ എങ്ങനെയാ ഇവർ ഇണ ചേരുന്നത്? വേറേ വേറേ റൂമുകളിൽ ആണോ??😮

  • @നാരദൻ.123
    @നാരദൻ.123 Год назад +40

    ഓൾടെ വിചാരം ഓൾക്കും 72 കിട്ടും എന്നാണ്.. പാവം ഒലക്കയാ കിട്ടുക എന്ന് മജ്ജത്തു ആയാൽ അല്ലേ അറിയൂ.. പക്ഷെ കെട്ടിയോൻ കോയക്ക് ആണേൽ ഓൾടെ അടുക്കൽ വരാൻ സമയവും കിട്ടില്ല..72 എണ്ണം അല്ലേ ബരി ബരി ആയി ഉള്ളത്.. സൈക്കിൾ ന്റെ ആളും കൂടെ ആണേൽ പറയേണ്ട കഥ ബാക്കി

    • @josephp3229
      @josephp3229 Год назад +5

      ഒരു ..ഒരു കൊല്ലം നീളും എന്ന് ഉസ്താദ്

    • @JOSE-tt8tb
      @JOSE-tt8tb Год назад +5

      ഓൾക്കും കിട്ടും ബളയാത്ത ലിഗം, ആയത്തുണ്ട്.. മൊയ്‌ല്യാർ വിശദീകരിക്കുന്ന വീഡിയോയും ഉണ്ട് ട്ടാ 😂😂😂😂😂

    • @നാരദൻ.123
      @നാരദൻ.123 Год назад

      @@JOSE-tt8tb
      അതു 72 ദിവസവും ഹൂറികളുടെ കാലിന്റെ ഇടയിൽ ആവും.. അതായത് വർഷത്തിൽ 5 ദിവസമേ ആ വളയാത്ത മുട്ടമണി കിട്ടുക ഉള്ളു.. കെട്ടിയോൻ കുണ്ടന്റെ ആള് കൂടെ ഉണ്ടെങ്കിൽ 300 എണ്ണം ആണ് പടച്ചോൻ കൊടുക്കുന്നത്.. അങ്ങനെ എങ്കിൽ ആ മുട്ടാണി ക്ക് റസ്റ്റ്‌ തന്നെ ഉണ്ടാവില്ല.. ഓരോ ദിവസം ഓരോ ഹൂറിയുടെയും കുണ്ടന്റെയും കൂടെ കഴിഞ്ഞു വന്നാൽ ഒരു വർഷവും 7 ദിവസവും വേണം ഓൾക്കൂ ആ വളയാത്ത മുട്ടാണി ഒന്ന് കിട്ടാൻ.. പിന്നെ വാളയാത്തത് ആയത് കൊണ്ട് വരുന്ന ദിവസം 9 മണി മുതൽ രാവിലേ 6 മണി വരെ നിർത്തേണ്ട കാര്യം ഇല്ല മുള്ളാൻ ഒഴികെ..😁

    • @madhudamodarannair6526
      @madhudamodarannair6526 7 месяцев назад +1

      അല്ലാ കോയാ ഒരു തമിശയം ( സംശയം ) ഒരു ഹൂറിയെ കൊണ്ട് പൊരേൽ കേറുമ്പോൾ ബാക്കി 71 എണ്ണത്തിന്,,,, എന്നാ പണി,,,, അറിയാന്നോർ ഒന്ന് പറ

    • @internationalcommentworker364
      @internationalcommentworker364 14 дней назад +1

      ​@madhudamodaavide kuthunabi undu.rannair6526

  • @vijayvijayan4635
    @vijayvijayan4635 Год назад +1

    അടിപൊളി അവതരണം

  • @ramankuttypp6586
    @ramankuttypp6586 4 месяца назад

    Great...

  • @libinabraham2105
    @libinabraham2105 Год назад +28

    Excellent arif. “Pakuthi budhi”.. repeating that over and over was brilliant! 😂 she will be so pissed 😂

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 6 месяцев назад +1

    😢 ഇസ്ലാ മിൽ ഇന്ന് കാണുന്ന നന്മക്ക് കാരണം ഈ പാവം സഹോദരിമാർ സഹിക്കുന്നതിൻ്റെ ഫലമാണ്. കാരണം നല്ല ദൈവം സഹന മനുഭവിക്കുന്നവ രുടെ കൂടെ യാണ്❤

    • @sreedhanyasathish6609
      @sreedhanyasathish6609 2 месяца назад

      സത്യം . എൻ്റെ ചില മുസ്‌ലിം ഫ്രണ്ട്സ് വളരെയധികം കഷ്ടപ്പെടുന്നുണ്ട്. അവർക്ക് ഇതിൽ നിന്നൊക്കെ രക്ഷപ്പെടണമെന്നുണ്ട്. പക്ഷേ എല്ലാം സഹിക്കുന്നു. ഭർത്താവിനെയും വീട്ടുകാരുടെയും നിർബന്ധബുദ്ധി വേണ്ടി.

  • @vandana4447
    @vandana4447 6 месяцев назад +5

    ഇവരുടെ സമൂഹത്തിലെ സ്ത്രീ കൾക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ ഇവരെ പോലുള്ളവർക്ക് സാധിക്കും .പക്ഷെ മതത്തെ ഭയമാണ് അവർക്ക്.ആയി ചട്ടക്കൂട് പൊളിച്ചു പുറത്ത് കടക്കാൻ അവർക്ക് ഒരു പാട് വില കൊടുക്കേണ്ടി വരും.അല്ലെങ്കിൽ അതിനുള്ള ധൈര്യം കാണിക്കണം.

  • @cinnamonleaves2975
    @cinnamonleaves2975 Год назад +18

    മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ ഇതൊക്കെ കണ്ടു കൂടേ 😀

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +19

    ഇതൊക്കെ സഹിച്ചു ജീവിച്ചു മരിച്ചാൽ സ്വർഗത്തിൽ പോയാൽ മിനിമം 72നേ സ്നേഹിക്കുകയും വേണം ഭൂമിയിൽ നാലു സഹിച്ചാൽ പോരാ അനേകം അടിമ സ്ത്രീകളുണ്ടങ്കിൽ പരിധി ഇല്ലാത്ത അടിമ സ്ത്രീകളെയും സഹിക്കണം
    ചിലപ്പോൾ നുറോ ആയിരമോ പരിധിഇല്ല

    • @josecv7403
      @josecv7403 Год назад

      Visarjanam illathathinal,dwarangalum undavilla 😂

  • @nahashamsa9589
    @nahashamsa9589 3 месяца назад

    👍👍👍❤

  • @sibypadiyara5081
    @sibypadiyara5081 7 месяцев назад +5

    ചിന്താശേഷി വളർത്തുന്ന video

  • @haridas4051
    @haridas4051 4 месяца назад

    Thanks Bro

  • @omanakuttanb5222
    @omanakuttanb5222 Год назад +10

    I think your voice is great. You promote everyone to think great. That is your greatness. Arif is a typical indian citizen a tipical patriot a tipical malayali and an innocent guy with great wisdom and knowledge. I pray to god to give you good health and welness so that we can hear you everytime. Thank you so much arif sir

  • @rajithaem1432
    @rajithaem1432 Год назад +14

    അനക്ക് മയബില്ല് കാണണോ ബായില് ബെള്ളം നിറച്ച് ദാ... ദിങ്ങനെ നീട്ടി തുപ്പിയാ മതി അപ്പോ കാണും മയബില്ല്

  • @sharathkumar.k1628
    @sharathkumar.k1628 Год назад +3

    Goooood

  • @jay-mn1xt
    @jay-mn1xt Год назад +19

    Stockholm syndrome describes the psychological condition of a victim who identifies with and empathizes with their captor or abuser and their goals.

  • @tittykvm
    @tittykvm Год назад +6

    Well explained 👏👏👏👏

    • @yunaitesrobert5645
      @yunaitesrobert5645 Год назад

      *ഈ സാധനത്തിനെ പറ്റി ആരിഫ് സംസാരിക്കണം എന്ന് കുറെ കാലമായി വിചാരിക്കുന്നു dopamine കുറഞ്ഞതിന്റെയോ കൂടിയതിന്റെയോ പ്രശ്നം കാരണം ഫാത്തിമ തഹല്യ ബിസ്മി കൂട്ടി തുപ്പിയ ഭക്ഷണം പോലും സുന്നത്തായ കൂലി ഉള്ള ആഹാരമാണെന്ന് ജിന്ദിക്കുന്ന വിവരമാണ് വ്യക്തിയെ ആക്ഷേപിക്കുന്നദ് അല്ല എന്നാൽ പറയതിരിക്കാനും വയ്യ ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് രോഗിക്ക് കുഴപ്പം ഇല്ലേൽ അവരുടെ റിലീജിയൻ നിയമപ്രകാരം അവർക്ക് കംഫർട് ആണേൽ ഇട്ടോട്ടെ എന്ന് പറഞ്ഞ ഇല്ലാത്ത ഇടത്തു ഇല്ലാതെ ഉണ്ടായ അല്ലാഹുവിനെ യും വിശ്വസിച്ചു നടക്കുന്ന ഈ വിഡ്ഢിയെ കാണുന്നത് പോലും പണ്ട് മുസ്ലിം ആയിരുന്ന എനിക്ക് വെറുപ്പ് ആണ്*

  • @bennychacko7281
    @bennychacko7281 5 месяцев назад

    Adipoli kalaki. Congratulations

  • @mohanshunmugam7399
    @mohanshunmugam7399 7 месяцев назад

    Dear Ariff, only recently have I stumbled upon your RUclips channel and I am truly impressed the way you carry your conversations and discussions. Wish you a successful journey ahead.

  • @vishnulakshya9033
    @vishnulakshya9033 Год назад +2

    GOOD ONE

  • @ribeeshtj4796
    @ribeeshtj4796 Год назад +3

    🤝

  • @babudvd
    @babudvd Год назад +3

    👌🌹👍🌹👌

  • @kunhikrishnanev9180
    @kunhikrishnanev9180 Год назад +13

    Very good,👍

  • @balachandranm.b3888
    @balachandranm.b3888 7 месяцев назад +1

    🙏നമസ്കാരം സർ🙏

  • @sebas-lp7sc
    @sebas-lp7sc Год назад +19

    മഹതിയാം "" ഫാത്തിമ തഖിയ്യ ""

  • @mrmadhumenon
    @mrmadhumenon 2 месяца назад

    நன்றி ஜி

  • @adventurestripsandtaste1110
    @adventurestripsandtaste1110 Год назад +9

    Polichu bro Nigal rastrathinte muthanu 🌹🌹❤️

    • @rimarose9594
      @rimarose9594 Год назад +2

      മുത്ത് ആവണ്ട സ്വത്ത് ആയാ മതി😂

    • @yunaitesrobert5645
      @yunaitesrobert5645 Год назад

      *ഈ സാധനത്തിനെ പറ്റി ആരിഫ് സംസാരിക്കണം എന്ന് കുറെ കാലമായി വിചാരിക്കുന്നു dopamine കുറഞ്ഞതിന്റെയോ കൂടിയതിന്റെയോ പ്രശ്നം കാരണം ഫാത്തിമ തഹല്യ ബിസ്മി കൂട്ടി തുപ്പിയ ഭക്ഷണം പോലും സുന്നത്തായ കൂലി ഉള്ള ആഹാരമാണെന്ന് ജിന്ദിക്കുന്ന വിവരമാണ് വ്യക്തിയെ ആക്ഷേപിക്കുന്നദ് അല്ല എന്നാൽ പറയതിരിക്കാനും വയ്യ ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് രോഗിക്ക് കുഴപ്പം ഇല്ലേൽ അവരുടെ റിലീജിയൻ നിയമപ്രകാരം അവർക്ക് കംഫർട് ആണേൽ ഇട്ടോട്ടെ എന്ന് പറഞ്ഞ ഇല്ലാത്ത ഇടത്തു ഇല്ലാതെ ഉണ്ടായ അല്ലാഹുവിനെ യും വിശ്വസിച്ചു നടക്കുന്ന ഈ വിഡ്ഢിയെ കാണുന്നത് പോലും പണ്ട് മുസ്ലിം ആയിരുന്ന എനിക്ക് വെറുപ്പ് ആണ്*

    • @yunaitesrobert5645
      @yunaitesrobert5645 Год назад

      Rasthramo?

  • @abulhassan9932
    @abulhassan9932 Год назад +14

    Z ആ പെൺ കുട്ടി അഭിപ്രായമല്ല പറയുന്നത് പണ്ഡിതന്മാർ കൊടുക്കുന്നത് പറയുന്നതാണ് ഇല്ലെങ്കിൽ ഇതുപോലെ പറഞ്ഞില്ല എങ്കിൽ വീട്ടിൽ കയറ്റുമില്ല

  • @SureshBabu-nt3mo
    @SureshBabu-nt3mo Год назад +21

    ഓൾക്കെന്താ കോയി ബിരിയാണി തിന്നിനില്ലേ കുപ്പായം പുതിയത് ഇടുന്നില്ലേ കുപ്പിവള അടുക്കളയിൽ നിന്നു ഇടുന്നില്ലേ ചോറ് പള്ള നെറച്ചും കൈച്ചിനില്ലേ കറുത്ത കുപ്പായം അത് മണിയറെന്ന് കൈയിച്ച മതി ഞമ്മളെ ഒരാഗ്രമാണ് ജ്ജ് ബൈസായാലും മണവാട്ടിയാണ് ത്രക്കെ ആയിട്ടും സ്വതത്രയല്ലേ ജ്ജ് മാണ്ടാന്ന് പറയരുത്

  • @NoReligion6436
    @NoReligion6436 Год назад +1

    ❤❤

  • @sunilPattisery
    @sunilPattisery Год назад +2

    Super bro ❤❤❤

  • @johnsonkd413
    @johnsonkd413 Год назад +4

    👍

  • @samelsa2010
    @samelsa2010 4 месяца назад

    താങ്കളുടെ ആക്കിയുള്ള ചിരിയുടെ തമ്പ് നെയിൽ കണ്ടു ചിരിച്ചൂപ്പാട് തീർന്നു 😂😂😂😂😂😂😂😂😂😂

  • @mustafakemal718
    @mustafakemal718 Год назад +4

    Power of Indoctrination..

  • @stock7764
    @stock7764 6 месяцев назад +2

    സാർ...കൊല്ലാതിരിക്കാൻആവുമോ.. ഇല്ലാല്ലേ...

  • @Ppzz10
    @Ppzz10 Год назад +15

    11:08-11-14 അപ്പോൾ അവര് പറഞ്ഞുവെക്കുന്നത് കല്യാണസദ്യ കഴിയുന്നതുവരെ മാത്രം സുരക്ഷിതത്വവൂം.. പിന്നീടങ്ങോട്ട് മുൻപത്തേതു പോലെ സുരക്ഷിത ഇല്ലായ്മയും അല്ലേ😂🤣🤣😂

  • @joypaul2186
    @joypaul2186 Год назад

    , very very good post ❤

  • @boneymp.s7117
    @boneymp.s7117 Год назад +24

    ഇജ്ജ് മുത്തല്ലാ മുമുത്താണ്

  • @sunnyjacob6500
    @sunnyjacob6500 6 месяцев назад +1

    മാറ്റം പാടില്ല എന്ന് പഠിക്കുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന ഒരാളുടെ ഗതി ഇത് തന്നെ. ഭൗതിക ലോകത്ത് മാറ്റം ഇല്ലാതെ ഒരു സംഗതി ഇല്ല. ഉണ്ടെങ്കിൽ എന്താണ്.

  • @JayathilakanChoyin
    @JayathilakanChoyin Месяц назад

    100%correct

  • @thomasthomaskt9301
    @thomasthomaskt9301 6 месяцев назад

    🎶👌🌹

  • @budha8437
    @budha8437 Год назад +15

    എല്ലായിടത്തും മറയാണ് കല്യാണ വീട്ടിൽ പോയാൽ ഭക്ഷണം കഴിക്കുന്നത് വരെ ഒരു മറയിൽ ഇരുന്നാണ്. സ്വന്തം സഹോദരിമാർ സ്വന്തം മാതാവ് അവരൊക്കെയാണ് ആ മറയ്ക്ക് പുറകിൽ ഉള്ളത്.

  • @mathaithomas8958
    @mathaithomas8958 10 месяцев назад +1

    Well done

  • @mkm3905
    @mkm3905 Год назад +6

    സ്ത്രീ പുരുഷ വേർതിരിവ് കുഞ്ഞുങ്ങൾ പ്രസവിച്ച് അന്ന് തൊട്ട് തുടങ്ങുന്നു ആൺകുട്ടിയുടെ മൂത്രം ആളുകളുടെ ശരീരത്തിലായാൽ വെള്ളം കൊണ്ട് കുടഞ്ഞ് ശുദ്ധിയാക്കം
    പെൺകുഞ്ഞിങ്ങളുടെ മൂത്രം അതുപോലെ ശരീരത്തിലായാൽ വെള്ളം കൊണ്ട് കഴുകിയാലെ വൃത്തിയാകുകയള്ളൂ വിവേചനം അപ്പോ തുടങ്ങുന്നു.. താത്ത മാർ ഹൃദയം കൊണ്ട് ചിന്തിച്ചാൽ മനസിലാവില്ല തലച്ചോറു കൊണ്ട് ചിന്തിച്ച് നോക്കൂ.!

  • @josesebastian5120
    @josesebastian5120 Год назад +12

    നമസ്കാരം സർ❤🎉

  • @cheethangVlog
    @cheethangVlog Год назад +8

    സ്റ്റോക്ക് ഹോം സിൻറ്റം. പോലൊന്ന് തന്നെ

  • @9965sura
    @9965sura Год назад +3

    Afghanistan banned girl education also why? Sister

  • @neelakantang2104
    @neelakantang2104 Год назад +9

    ജഗ്ഗി വാസുദേവനും ശബരിമല പ്രശ്നത്തെ ന്യായീകരിക്കാൻ പറഞ്ഞതാണ് ആണിനും പെണ്ണിനും വെവ്വേറെ ടോയ്ലറ്റ് അല്ലേ എന്ന് 🤣😂

  • @mathaithomas8958
    @mathaithomas8958 10 месяцев назад +1

    Equal education is really important

  • @stanysebastian1579
    @stanysebastian1579 Год назад +5

    മീഡിയ വൺ ചാനലിൽ, പണ്ട് കാലത്ത് രാവിലെ മൊന്തയിൽ വെള്ളവുമായി ബീഡിയും വലിച്ചുകൊണ്ട് ഇരിക്കുന്നതുപോലെ.... കുത്തിയിരുന്ന് സെഗ്രഗേഷൻ ആണ് സെപറേഷൻ അല്ല എന്നും പറഞ്ഞു പച്ചയ്ക്കു സ്ത്രീ വിരുദ്ധത എഴുന്നള്ളിച്ച ആ മഹാനുഭാവന്റെ അഭിപ്രായത്തേക്കുറിച്ചും ഒരു വീഡിയോ ചെയ്യണം