ദൈവത്തിൻ്റെ ആ കസേരയിൽ ഞാൻ ഇരുന്നാൽ മതിയൊ,,,,അള്ളാഹുവും, യാഹുവേയും, ശിവനും മുക്കൂട്ട്മുന്നണിയായി ചർച്ച ചെയ്ത് അവരുടെ സംയുക്ത ദൂതനായി എന്നെയാണ് അയച്ചിരിക്കുന്നത്,,,,, സംശയമുണ്ടെങ്കിൽ അവരവരുടെ ദൈവങ്ങളോട് തന്നെ ചോദിച്ചു മനസിലാക്കിക്കൊ,,,,!!!
Messrs Dr Arif Hussain, Chandrasekhar, particularly Yasin and Abhilash my salute to you all. All of you four are exemplary individuals dedicated to disseminate facts as they are to help people at large to disabuse their superstitious beliefs. Dr Arif Hussain's strength and knowledge get manifested manifold when he participates in stage programmes, be it a debate or question and answer session.
എല്ലാ രാജ്യങ്ങളും സർക്കാർ സംവിധാനങ്ങളിൽ സോഷ്യലി സം നടപ്പിലാക്കിക്കഴിഞ്ഞു. അവിടെ മാത്രം മതി സമത്വവും നീതിയും ന്യായവും .സ്വകാര്യ മേഖലയിൽ ഡിമാൻ്റ് ആൻഡ് സപ്ലേ അനുസരിച്ച് തൊഴിലാളികളെ ചൂഷണത്തിന് വിധേയമാക്കുക തന്നെ വേണം.
കുട്ടിച്ചാത്തൻ ആണ് ദൈവം എന്ന് വേലായുധൻ വിശ്വസിക്കുന്നു. ലോകം മുഴുവൻ നിയന്ത്രിക്കുന്നത് കുട്ടിച്ചാത്തൻ ആണ്. തള്ളാഹു ആണ് ദൈവം എന്ന് മമ്മദ് വിശ്വസിക്കുന്നു. ലോകം നിയന്ത്രിക്കുന്നത് തള്ളാഹു ആണ്. രണ്ടുപേരുടെയും വിശ്വാസത്തെ ഭരണഘടനാ സംരക്ഷിക്കുന്ന ഇന്ത്യയിൽ മാത്രം. കാട്ടറബി രാജ്യങ്ങൾ, സിറിയ, അഫ്‌ഘാനിസ്ഥാന, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ. ഇവടങ്ങളിൽ തള്ളാഹു മാത്രമേ പറ്റു.
ഈ ലോകത്തിലെ എല്ലാം ആളുകൾക്കും സന്തുലിതവും യുക്തിസഹവും ആഴത്തിലുള്ള ബൗദ്ധിക ചിന്തകൾക്കും സഹായിക്കുന്ന മസ്തിഷ്ക ഘടകങ്ങൾ ഉണ്ടെന്ന് കരുതുന്നതാണ് സാമൂഹ്യ ബൗദ്ധിക പ്രവർത്തകരുടെ ഏറ്റവും വലിയ ഭോഷത്തം. ഈ ലോകത്തിലുള്ള മിക്ക ആളുകളിൽ നിന്നും ആഴത്തിലുള്ള അമിതമായ ബൗദ്ധിക കഴിവുകൾ ഒക്കെ പ്രതീക്ഷിക്കുന്നത് വെറും വിഡ്ഢിത്തമാണ്. ഈ അനുസരണയുള്ള ബഹുഭൂരിപക്ഷം ആളുകളും കൂട്ടത്തോടെ അത് അടങ്ങുന്ന പാത്രം എന്ന അവരുടെ സമുദായത്തിന്റെയും സമൂഹത്തിൻ്റെയും ആകൃതി എടുക്കുന്ന ദ്രാവകം പോലെയാണ്. 🩼🧠🩼 കൈവിരലുകളിൽ എണ്ണാവുന്ന ചുരുക്കം ചിലരിൽ നിന്ന് മാത്രമേ ആഴത്തിലുള്ള വിമർശനാത്മകചിന്ത, സർഗ്ഗാത്മകതചിന്ത, ഭാവനാപരമായചിന്ത, ജിജ്ഞാസ, പുതിയ അറിവുകൾക്കായുള്ള താൽപ്പര്യം ശാസ്ത്രിയമനോഭാവം, അന്വേഷണാത്മകത ഒക്കെ പ്രതീക്ഷിക്കാൻ കഴിയൂ. .. 🎇🧠🎇
01:15:25 arif ഇത് പറയുമ്പോൾ എനിക്ക് തോന്നുന്നത് കൊറോണയും നിപ്പയും തമ്മിലുള്ള ഒരു comparison പോലെ ആണ് തോന്നുന്നത്.... "നിപ്പ്"ക്കാണ് കൊറോണയെക്കാൾ മരണ സാധ്യത എന്ന് കരുതി കൊറോണക്ക് വാക്സിൻ എടുക്കണ്ടാ എന്ന് ഉണ്ടോ???? നിപ്പയാണ് ഏറ്റവും അപകടം അത് കൊണ്ട് കൊറോണയെ തടയേണ്ടത് ഇല്ല എന്ന് ഉണ്ടോ ❓❓❓❓❓ രണ്ടും വൈറസ് തന്നെയാണ്.... വാക്സിനേഷൻ നിർബന്ധമായി എടുക്കുക.....
Randineyum address cheyanam, but islamin special consideration kodukkanam mattu mathangalil athinde ullil ullavar thannae vimarshikkumbol islamil athine defend cheyyunnu enthoru adhaarmikathwathryum nyayigarikkunnu So islamin special consideration kodukkanam ennan parayunnath
@@Shiyas-yu4xy give me one name of a Malayalam channel which exposing Hinduism and the dark side of it .... Like arif ,Jabbar,and liyakat are exposing Islam.... Give me 1 Malayalam youtube channel.... Islam വിമർശനം കുറവാണ് എന്നോ??? പിന്നെ മുകളിൽ പറഞ്ഞ ചാനലുകൾ എന്താണ്....
Appol daivathe kandavar enthu cheyyum ???????....Eni enthenkilum doubt undenkil...ask me ...😂😂😂 I have seen my Lord after a long time searching......my searching finished.....u search .....can see God .....
നന്ദി എന്നാൽ നീതിയുടെ പ്രതീകം ആകുന്നു. അത് മതേരരമായ ഒരു പ്രതീകം കൂടിയാണ്. ഒരു അവസരം തന്ന സംഘാടകർക്ക് ആണ് നന്ദി . അവർ അത് തന്നില്ലെങ്കിൽ അവിടെ വന്നിരിക്കാൻ പറ്റില്ല . അതിനാണ് അവർക്ക് നന്ദി. കേൾക്കാൻ വന്നിരിക്കുന്നവർ അവരുടെ സമയം ഇതിനായി മാറ്റി വെച്ചിരിക്കുന്നു . അവർക്ക് അതിന് നന്ദി.
@@madhusudhananm7274 ഒന്ന് രണ്ട് തൂവൽ വ്യത്യാസം. ഉണ്ടല്ലോ. പ്രകൃതി ചിന്തിക്കുന്നില്ല, മനുഷ്യൻ ചിന്തിക്കും. അത്കൊണ്ട് അവസരം തരാനും തരാതെ ഇരിക്കാനും ഒക്കെ മനുഷ്യന് മാത്രമേ കഴിയൂ.
യുക്തി ? മതം ? വിശ്വാസം ? ഈ നിമിഷം ഏതു വിധം തരണം ചെയ്യണമെന്നത് വ്യക്തി നേരിടുന്ന അടിസ്ഥാന പ്രശ്നം ആകുന്നു. ഈ നിമിഷം , വ്യക്തിയുടെ നിരീക്ഷണത്തിന്റെ സ്വാഭാവികമായ അതിർത്തി ആകുന്നു. ഇതു വരെ അനുഭവിച്ച ആവർത്തനങ്ങളെ അടിസ്ഥാനപെടുത്തി ഉണ്ടാക്കിയ സത്യ ധാരണയുടെ അടിസ്ഥാനത്തിൽ ഈ നിമിഷം തരണം ചെയ്യുവാൻ തീരുമാനിക്കുന്നവനെ യുക്തി വാദി എന്ന് വിളിക്കുന്നു. യുക്തി ? യ് + ഉക്തി ! യ് (യാത്ര) + ഉക്തി (സത്യധാരണയെ പറ്റിയുള്ള പറച്ചിൽ). മതവും (rituals of knowledge not updated upto the present moment) യുക്തിപരം ആണ്. മതം ആചാരാധിഷ്ഠിതം മാത്രമാകയാൽ നിരീശ്വരം ആണ്. യുക്തി (rituals updated until the present moment) മതപരവും. യുക്തി വാദം is religious in its fervour. വിശ്വാസം ? ആചാരങ്ങൾ വെടിഞ്ഞ് പുതു സത്യം സൃഷ്ടിക്കുവാനുള്ള വ്യക്തിയുടെ വെമ്പൽ . സയൻസ് (Scientific Temper) എന്നാൽ പുതു സത്യം നിർമ്മിക്കാനുളള വിശ്വാസത്തിൽ അധിഷ്ഠിതമായ ഈ വെമ്പലിനുള്ള (ചുവട് വെയ്പിനു ഉള്ള) മറ്റൊരു പേര്. FAITH is about the attitude to the uncertainty across the present moment . Faith is not about stories of distant PAST or distant FUTURE. FAITH is the readiness to step across the present moment without the crutches of RATIONALITY.
@@rishadaltair3029നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കിയേ ഈ കാണുന്നതെല്ലാം നമുക് ചുറ്റും നാം കാണുന്ന അത്ഭുങ്ങൾ.പോട്ടെ നിങ്ങളുടെ ശരീരം ഒന്നു നിങ്ങൾ നിരീക്ഷിക്.എന്നിട് പറ ഒരു ക്രീയേറ്റർ ഇല്ലാതെ എങ്ങനെ?അത്ഭുദം തന്നെ അതിനെ നിഷേദിക്കുന്നതു.
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.
നിങ്ങളാണ് പ്രശ്നം . നിങ്ങൾ അല്ലാഹു മാത്രം മാണ് ശരിയെന്നു പറയുമ്പോൾ ആണു പ്രശ്നം . നിങ്ങൾ അതു ഉയർത്തിപിടിക്കാതിരുന്നാൽ മതി. എന്നിട്ടു അതിലെ തെറ്റു ആരിഫിനെയും , ലിയകത്തു ,ജമിത,മാഷ്,പോലെ ഉള്ളവർ തുറന്നു പറയുമ്പോൾ അതിലെന്തെങ്കിലും വസ്തുത ഉണ്ടെന്നു ഖുർആൻ തുറന്നു നോക്കേണ്ടത് നിങ്ങളാണ്. അപ്പോൾ നിങ്ങൾ പറയും മറ്റു മതങ്ങളെ വിമർശിക്കാൻ അതും ഈ നാട്ടിൽ നടക്കുന്നു. .....
ഹെൽമെറ്റ് വെക്കുന്ന ആളിനെ അവകാശമാണ് എന്ന് വാദിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. ഒരു പാരാമെഡിക്കലൂമായി ഈ വിഷയത്തിൽ ചർച്ച ചെയ്യേണ്ടി വന്നപ്പോഴാണ് എൻറെ അഭിപ്രായം മാറിയത്. 1) റോഡ് എന്നു പറയുന്നത് ഒരു പബ്ലിക് ഡൊമൈൻ ആണ്. അവിടെ ഒരു ആക്സിഡൻറ് പറ്റി തലച്ചോറ് പൊട്ടിത്തെറിച്ച് കിടക്കുന്നത് കാണുന്നവരുടെ മാനസികാവസ്ഥ, അത് ഭയാനകമാണ്. 2) പാരാമെഡിക്കലുകൾ അവരാണ് ആക്സിഡൻറ് നടക്കുന്ന സ്ഥലങ്ങളിൽ വന്ന് ബോഡി നീക്കം ചെയ്യേണ്ടവർ. അവരും മനുഷ്യരാണ്. ഈ കാഴ്ചകൾ അവരെ പലപ്പോഴും അവരുടെ ജീവിതാവസാനം വരെ വിഷാദ രോഗത്തിന് അടിമകളാക്കാറുണ്ട്.
ആരിഫ് ❤
"ലോക സമാധാനം നിരീശ്വര വാദികളിലൂടെ"🙏❣️🫂🌍❣️
Never ever happen😊
Arif hussain😍
37:00 minutes.. Mr. ആരിഫ് ഹുസൈൻ'സ് entry 🎉🎉🎉❤❤🎉🎉
Masss🤩
😂
Fan boy spotted 🤣
ദൈവത്തിൻ്റെ ആ കസേരയിൽ ഞാൻ ഇരുന്നാൽ മതിയൊ,,,,അള്ളാഹുവും, യാഹുവേയും, ശിവനും മുക്കൂട്ട്മുന്നണിയായി ചർച്ച ചെയ്ത് അവരുടെ സംയുക്ത ദൂതനായി എന്നെയാണ് അയച്ചിരിക്കുന്നത്,,,,, സംശയമുണ്ടെങ്കിൽ അവരവരുടെ ദൈവങ്ങളോട് തന്നെ ചോദിച്ചു മനസിലാക്കിക്കൊ,,,,!!!
Anugrahikkanam....
Matthew 12:31
താങ്കൾ ആ കസേരയിലിരിക്കാൻ പൂർണ്ണ യോഗ്യനാണ് താങ്കളിലെ നന്മ താങ്കൾ തിരിച്ചറിയുന്നുവെങ്കിൽ
മധു സാധനം
Messrs Dr Arif Hussain, Chandrasekhar, particularly Yasin and Abhilash my salute to you all. All of you four are exemplary individuals dedicated to disseminate facts as they are to help people at large to disabuse their superstitious beliefs. Dr Arif Hussain's strength and knowledge get manifested manifold when he participates in stage programmes, be it a debate or question and answer session.
❤.. The Best Programs in my Life, My Ways 🥰
Arif hudsain🎉👍🎈
Super
Yithu kollaalo.. 😊
Good conversation
Essential oil global 😊
I would like to be a member of Essence global.
ബുദ്ധി പണയം വെക്കാൻ തീരുമാനിക്കുകയാണോ സഹോദരാ. ഇവന്മാർ ബുദ്ധി ഉപയോഗിക്കാത്ത പൊട്ടൻമാരാണ്.
Thanks for sharing
ഒഴിച്ചിട്ട കസേര പടച്ചോന് കൊടുത്തത് നന്നായി!😅😅... ഭരണഘടന അലുവ അല്ല!!😰😅... കമ്മൃൂണിസം, ആയുർവേദം.... 🎉🎉Good Program 🎉🎉🎉
CR ready with answers
Yazin omar sir right 0:48 20:08 39:53
Chandrasekhar R sir right 2:15 2:48 4:05 4:31 5:15 6:26 7:07 10:21 12:01 12:12 12:45 16:13 16:17 16:44 24:07 25:36 34:07 34:57 35:29 45:39 46:21 1:09:41 1:10:08 1:10:36 1:21:25 1:30:41 1:31:01 1:35:32 1:37:07 1:38:02
Abhilash krishnan sir right 7:59 9:50 12:58 13:11 13:30 17:21 18:00 18:28 19:20 20:17 20:29 20:48 21:27 21:57 22:20 22:44 26:17 26:24 27:01 27:51 28:43 29:20 29:24 30:30 31:00 31:50 32:04 32:47 33:10 38:40 39:23 47:55 49:14 1:08:16 1:24:27 1:25:20 1:27:06 1:36:15
Arif Hussain sir right 42:05 45:26 50:59 51:27 52:26 53:03 53:25 56:43 57:56 1:03:33 1:06:49 1:11:19 1:11:38 1:11:52 1:13:13 1:15:23 1:28:26 1:31:34 1:32:05 1:32:47 1:34:26 1:39:40
37:30 🔥🔥🔥🔥
Arif❤
ദൈവം ഉണ്ട് തെളിവ് യേശു
അതിന് യേശു ഉണ്ടായിരുന്നു എന്നതിന് തെളിവെന്താ?
@@A4Aqua ആ കാലഘട്ടം മുതൽ ഉള്ള ക്രിസ്ത്യാനികൾ 😁
Spider man ഉണ്ട് തെളിവ് spider man comics 😂😂
@@unknownman8026 തമാശിച്ചു ഞാനും ചിരിച്ചു 😩😩😄😄
❤🎉
❤️❤️
First question🎉 If only humans have faith l
👍❤️❤️❤️👌
25:48 wealth
Haha vannallo 😊 "Assalayittalakkum"
ഒരു കസേര മാത്രം ഇട്ടത് ശെരിയായില്ല, ഒന്നിലധികം ദൈവങ്ങൾ വന്നിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു
അടുത്ത പ്രാവശ്യം സിനിമയ്ക്ക് സീറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു സീറ്റ് നിങ്ങൾക്കും, മറ്റൊരു സീറ്റ് നിങ്ങളുടെ ശരീരത്തിനും വേണ്ടി ബുക്ക് ചെയ്യണേ.
പരസ്പ്പരം പണ്ണല് നടക്കും.
ദൈവങ്ങൾ ഇല്ല ദേവൻ ദേവി എന്നൊക്കയാണ് നിങ്ങൾ വിശ്വസിക്കണമെന്ന് ആരും വാശി പിടിക്കുന്നില്ല..
🎉
Ellam ariyunnavar bhumikku saubagyam !
Hoarding and hoarding വരുമ്പോൾ എന്ത് ചെയ്യാൻ ശ്രമിക്കുന്നു??
Ariff........37:00
❤❤😂🎉
1:19:16 ഹെൽമറ്റ് ഇടാത്തവർക്ക് ഫൈൻ തന്നെ കൊടുക്കണം.
1:19:48 അവബോധം ഇല്ലാത്ത ആളെ ഫൈൻ കൊടുത്തു തന്നെ പഠിപ്പിക്കണം.
👍👍👍👍👍
Namaskaram thettalla ennum parayan padilla! Manusyande purogathikkum productivity yeyum ath thadassam cheyyunnu!
എല്ലാ രാജ്യങ്ങളും സർക്കാർ സംവിധാനങ്ങളിൽ സോഷ്യലി
സം നടപ്പിലാക്കിക്കഴിഞ്ഞു. അവിടെ മാത്രം മതി സമത്വവും നീതിയും ന്യായവും .സ്വകാര്യ മേഖലയിൽ ഡിമാൻ്റ് ആൻഡ് സപ്ലേ അനുസരിച്ച് തൊഴിലാളികളെ ചൂഷണത്തിന് വിധേയമാക്കുക തന്നെ വേണം.
Is it necessary to think someone behind a beginning?
@@alexandervd8739 was there a beginning???
കുട്ടിച്ചാത്തൻ ആണ് ദൈവം എന്ന് വേലായുധൻ വിശ്വസിക്കുന്നു. ലോകം മുഴുവൻ നിയന്ത്രിക്കുന്നത് കുട്ടിച്ചാത്തൻ ആണ്. തള്ളാഹു ആണ് ദൈവം എന്ന് മമ്മദ് വിശ്വസിക്കുന്നു. ലോകം നിയന്ത്രിക്കുന്നത് തള്ളാഹു ആണ്. രണ്ടുപേരുടെയും വിശ്വാസത്തെ ഭരണഘടനാ സംരക്ഷിക്കുന്ന ഇന്ത്യയിൽ മാത്രം. കാട്ടറബി രാജ്യങ്ങൾ, സിറിയ, അഫ്‌ഘാനിസ്ഥാന, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ. ഇവടങ്ങളിൽ തള്ളാഹു മാത്രമേ പറ്റു.
Enthinanu avahelikkunnath?
ഈ ലോകത്തിലെ എല്ലാം ആളുകൾക്കും സന്തുലിതവും യുക്തിസഹവും ആഴത്തിലുള്ള ബൗദ്ധിക ചിന്തകൾക്കും സഹായിക്കുന്ന മസ്തിഷ്ക ഘടകങ്ങൾ ഉണ്ടെന്ന് കരുതുന്നതാണ് സാമൂഹ്യ ബൗദ്ധിക പ്രവർത്തകരുടെ ഏറ്റവും വലിയ ഭോഷത്തം. ഈ ലോകത്തിലുള്ള മിക്ക ആളുകളിൽ നിന്നും ആഴത്തിലുള്ള അമിതമായ ബൗദ്ധിക കഴിവുകൾ ഒക്കെ പ്രതീക്ഷിക്കുന്നത് വെറും വിഡ്ഢിത്തമാണ്. ഈ അനുസരണയുള്ള ബഹുഭൂരിപക്ഷം ആളുകളും കൂട്ടത്തോടെ അത് അടങ്ങുന്ന പാത്രം എന്ന അവരുടെ സമുദായത്തിന്റെയും
സമൂഹത്തിൻ്റെയും ആകൃതി എടുക്കുന്ന ദ്രാവകം പോലെയാണ്. 🩼🧠🩼
കൈവിരലുകളിൽ എണ്ണാവുന്ന ചുരുക്കം ചിലരിൽ നിന്ന് മാത്രമേ ആഴത്തിലുള്ള വിമർശനാത്മകചിന്ത, സർഗ്ഗാത്മകതചിന്ത, ഭാവനാപരമായചിന്ത, ജിജ്ഞാസ, പുതിയ അറിവുകൾക്കായുള്ള താൽപ്പര്യം ശാസ്ത്രിയമനോഭാവം, അന്വേഷണാത്മകത ഒക്കെ പ്രതീക്ഷിക്കാൻ കഴിയൂ. .. 🎇🧠🎇
ഇത് ഒക്കെ എഴുതാൻ പോലും എനിക്കറിയില്ല 😂
അല്ല കോഴിയും പശുവും ആടും മുയലും പോത്തും പന്നിയും ഒക്കെ പ്രാർത്ഥിക്കാറുണ്ട് ഈ ദൈവ വിശ്വാസികൾ ആയ മനുഷ്യർ. തങ്ങളെ കൊന്നു തിന്നല്ലേ എന്ന് 😂
ബിഗ് ബാങ്ക് ടിയറി എനിക്ക് സംശയം ഉണ്ട് ഒരു സാധനം പൊട്ടി തെറി ച്ചാൽ ഒരുഗോളം ചൂട് മാത്രം മറ്റത് തണുപ്പ് മറ്റു ള്ള ത് പല സൈസിൽ ഇങ്ങനെ വരുമോ
ശരി ദൈവം സൃഷ്ടിച്ചു എന്നുള്ളത് സംശയം ഇല്ലല്ലോ?
അങ്ങനെ അല്ല.. Bro...
Commentil പറയാൻ നല്ല ബുദ്ധിമുട്ട് ആണ് 😊
മൈത്രേയൻ.. രവിചന്ദ്രൻ c.. അവരിൽ ആരെങ്കിലും കൂടി ആകമാരുന്നു.... TUG ഇട്ടു പൊളിച്ചേനെ .. 🎉
Da
01:15:25 arif ഇത് പറയുമ്പോൾ എനിക്ക് തോന്നുന്നത് കൊറോണയും നിപ്പയും തമ്മിലുള്ള ഒരു comparison പോലെ ആണ് തോന്നുന്നത്....
"നിപ്പ്"ക്കാണ് കൊറോണയെക്കാൾ മരണ സാധ്യത എന്ന് കരുതി കൊറോണക്ക് വാക്സിൻ എടുക്കണ്ടാ എന്ന് ഉണ്ടോ????
നിപ്പയാണ് ഏറ്റവും അപകടം അത് കൊണ്ട് കൊറോണയെ തടയേണ്ടത് ഇല്ല എന്ന് ഉണ്ടോ ❓❓❓❓❓
രണ്ടും വൈറസ് തന്നെയാണ്....
വാക്സിനേഷൻ നിർബന്ധമായി എടുക്കുക.....
Randineyum address cheyanam, but islamin special consideration kodukkanam mattu mathangalil athinde ullil ullavar thannae vimarshikkumbol islamil athine defend cheyyunnu enthoru adhaarmikathwathryum nyayigarikkunnu
So islamin special consideration kodukkanam ennan parayunnath
@@Shiyas-yu4xy give me one name of a Malayalam channel which exposing Hinduism and the dark side of it ....
Like arif ,Jabbar,and liyakat are exposing Islam....
Give me 1 Malayalam youtube channel....
Islam വിമർശനം കുറവാണ് എന്നോ??? പിന്നെ മുകളിൽ പറഞ്ഞ ചാനലുകൾ എന്താണ്....
@@yadhukrishnanvk9493 islam vimarshanam kuravanu enn njn eppo paranju, vimarshanam anivaryamayath islaman nilavil enna parayunnathath, athinu pala reasons ind
@@Shiyas-yu4xy give me a Malayalam channel which exposing Hinduism..
@@yadhukrishnanvk9493 so Hinduism under critisized ahnn ennan ningal parayunnath volkkeyy but ottappetta sambavangal allathae Hinduism kaaranam Hinduism enna ideology kaaranam kozhappam vannathaayi njn karuthinnilla
Appol daivathe kandavar enthu cheyyum ???????....Eni enthenkilum doubt undenkil...ask me ...😂😂😂
I have seen my Lord after a long time searching......my searching finished.....u search .....can see God .....
പ്രാവിനെ കാരണഭൂതൻ്റെ കയ്യിൽ കൊടുക്കരുതേ ?!.
പരസ്യത്തിൽ എന്തിനാണ് ഇത്രമാത്രം ചിരിക്കാൻ?
16:30 enthu choychalum tappe ennu uthaeam pariyum 😂
ഈ ബിഗ്ബാങ് തിയറി കൊണ്ട് വന്നത് തന്നേ ഒരു കത്തോലിക്കാ പുരോഹിതൻ അല്ലെ സാറെ
ബൈബിൾ കഥകൾ വിഡ്ഢിത്തമാണ് അല്ലെ.
തുടക്കം തന്നെ മോശം കളിയാക്കൽ നല്ലത് അല്ല നിങ്ങൾക് പറയാൻ ഉള്ളത് പറയുക
എല്ലാവരും തുടങ്ങുന്നതിനുമുമ്പ് നന്ദി പറഞ്ഞു കൊണ്ടാണ് തുടങ്ങിയത് എന്താണ് നന്ദി എന്നതുകൊണ്ട് ഉദ്ധേശിച്ചത് എന്നു വിശദമാക്കാമോ ?
നന്ദി എന്നാൽ നീതിയുടെ പ്രതീകം ആകുന്നു. അത് മതേരരമായ ഒരു പ്രതീകം കൂടിയാണ്.
ഒരു അവസരം തന്ന സംഘാടകർക്ക് ആണ് നന്ദി . അവർ അത് തന്നില്ലെങ്കിൽ അവിടെ വന്നിരിക്കാൻ പറ്റില്ല . അതിനാണ് അവർക്ക് നന്ദി. കേൾക്കാൻ വന്നിരിക്കുന്നവർ അവരുടെ സമയം ഇതിനായി മാറ്റി വെച്ചിരിക്കുന്നു . അവർക്ക് അതിന് നന്ദി.
@@FreedomSpeaks-100 അതു തന്നെയാണ് ദൈവ സങ്കൽപ്പവും, പ്രകൃതിയാണ് ദൈവം, നിങ്ങൾക്ക് അവസരം തന്ന പ്രകൃതിയോട് നന്ദിയുള്ള യാളാവുക 🙏
@@madhusudhananm7274
ഒന്ന് രണ്ട് തൂവൽ വ്യത്യാസം. ഉണ്ടല്ലോ.
പ്രകൃതി ചിന്തിക്കുന്നില്ല,
മനുഷ്യൻ ചിന്തിക്കും.
അത്കൊണ്ട് അവസരം തരാനും തരാതെ ഇരിക്കാനും ഒക്കെ മനുഷ്യന് മാത്രമേ കഴിയൂ.
@@madhusudhananm7274പ്രകൃതി ദൈവം ആണെന്ന് തെളിവില്ല...... പക്ഷെ സംഘടകർക്കും അവിടെ കൂടിയിരിക്കുന്നവർക്കും തെളിവ് ഉണ്ട് 😊
1450 കോടി വർഷത്തിനു മുൻപ് Singlarity ഉറക്കത്തിലായിരുന്നോ
Lokam muzhuvanum vishwasikalayirunnilla mumbum! Kurachu per maathram! Avar mattullavare bharikkan mathatheyum daivangaleyum promote cheyyukayayirunnu!
യുക്തി ? മതം ?
വിശ്വാസം ?
ഈ നിമിഷം ഏതു വിധം തരണം ചെയ്യണമെന്നത് വ്യക്തി നേരിടുന്ന അടിസ്ഥാന പ്രശ്നം ആകുന്നു.
ഈ നിമിഷം , വ്യക്തിയുടെ നിരീക്ഷണത്തിന്റെ സ്വാഭാവികമായ അതിർത്തി ആകുന്നു. ഇതു വരെ അനുഭവിച്ച ആവർത്തനങ്ങളെ അടിസ്ഥാനപെടുത്തി ഉണ്ടാക്കിയ സത്യ ധാരണയുടെ അടിസ്ഥാനത്തിൽ ഈ നിമിഷം തരണം ചെയ്യുവാൻ തീരുമാനിക്കുന്നവനെ യുക്തി വാദി എന്ന് വിളിക്കുന്നു.
യുക്തി ?
യ് + ഉക്തി !
യ് (യാത്ര) + ഉക്തി (സത്യധാരണയെ പറ്റിയുള്ള പറച്ചിൽ).
മതവും (rituals of knowledge not updated upto the present moment) യുക്തിപരം ആണ്. മതം ആചാരാധിഷ്ഠിതം മാത്രമാകയാൽ നിരീശ്വരം ആണ്.
യുക്തി (rituals updated until the present moment) മതപരവും. യുക്തി വാദം is religious in its fervour.
വിശ്വാസം ?
ആചാരങ്ങൾ വെടിഞ്ഞ് പുതു സത്യം സൃഷ്ടിക്കുവാനുള്ള വ്യക്തിയുടെ വെമ്പൽ .
സയൻസ് (Scientific Temper) എന്നാൽ പുതു സത്യം നിർമ്മിക്കാനുളള വിശ്വാസത്തിൽ അധിഷ്ഠിതമായ ഈ വെമ്പലിനുള്ള (ചുവട് വെയ്പിനു ഉള്ള) മറ്റൊരു പേര്.
FAITH is about the attitude to the uncertainty across the present moment . Faith is not about stories of distant PAST or distant FUTURE. FAITH is the readiness to step across the present moment without the crutches of RATIONALITY.
ഇത്രയും വലിയ ബ്രെയിൻ മനുഷ്യൻ ന് മാത്രം കൊടുക്കാൻ എന്താണ് കാരണം
ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടവു elathe പ്രപഞ്ചാം എങ്ങനെ തന്നെ ഉണ്ടാകും...ബുദ്ധിയില്ലായ്മയുടെ അവസാനത്തെ വാക് എന്നെ പറയാൻ ഉളു.
Ee daivathin swayam indaakaan pattumo ath pole thanne swayam undaayi
@@rishadaltair3029bro swayam indayle athine daivam enu vilikan patu..
നബീ, പ്രഖ്യാപിക്കുക: അവന്‍ ഏകനായ അല്ലാഹുവാകുന്നു; സര്‍വ സൃഷ്ടികളുടെയും ആശ്രയം. അവന്‍ ആര്‍ക്കെങ്കിലും ജന്മം നല്‍കുകയോ ആരുടെയെങ്കിലും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ല. അവന്ന് തുല്യനായി ഒരാളും ഇല്ല തന്നെ (1)
നോക്കു ദൈവത്തെ പരിചയപെടുത്തിയത്..
@@rishadaltair3029നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കിയേ ഈ കാണുന്നതെല്ലാം നമുക് ചുറ്റും നാം കാണുന്ന അത്ഭുങ്ങൾ.പോട്ടെ നിങ്ങളുടെ ശരീരം ഒന്നു നിങ്ങൾ നിരീക്ഷിക്.എന്നിട് പറ ഒരു ക്രീയേറ്റർ ഇല്ലാതെ എങ്ങനെ?അത്ഭുദം തന്നെ അതിനെ നിഷേദിക്കുന്നതു.
Hindu sanyasikal Vivekanandan , Ramakrishna Parama Hamsa, Narayana Guuru , Budhan viswasam kondu ethra sambathichu!
@@jayapalcheramangalam561
Go back to the vedas
-Swami Dayanand Saraswati...
ആരിഫ് ഹുസൈൻ്റെ ഭാഷ എസ്സെൻസിന് യോചിച്ചതല്ല !
തള്ളാഹു മമ്മതിനു കൊടുത്ത എല്ലാ സൗകര്യം എനിക്കും തന്നിരുന്നു എങ്കിൽ ഞാൻ തള്ളാഹുവിനെ പരിപാലിച്ചേനെ 😂
Arif don't break your silky eggs here
ചിന്തിക്കുവാനുള്ള കഴിവ് നഷ്ട്ടപ്പെട്ടവർ. ബുദ്ധി ഉപയോഗിക്കുന്ന ഒരു മനുഷ്യനും ദൈവത്തെ നിഷേധിക്കുവാൻ കഴിയില്ല. ദൈവം ഏകൻ. അല്ലാഹു മാത്രം.
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.
താങ്കൾ കാര്യം അറിയാതെ സംസാരിക്കുന്നു. ഖുർആനിൽ ഭൂമി പരന്നത് ആണെന്നാണോ പറഞ്ഞിരിക്കുന്നത്?@@joyjoseph435
ദൈവം ഏകമാണ് എങ്കിൽ, അനേകം എന്താണ്?
അള്ളാ പണ്ണാൻപോയീ..😅😂
നിങ്ങളാണ് പ്രശ്നം . നിങ്ങൾ അല്ലാഹു മാത്രം മാണ് ശരിയെന്നു പറയുമ്പോൾ ആണു പ്രശ്നം . നിങ്ങൾ അതു ഉയർത്തിപിടിക്കാതിരുന്നാൽ മതി. എന്നിട്ടു അതിലെ തെറ്റു ആരിഫിനെയും , ലിയകത്തു ,ജമിത,മാഷ്,പോലെ ഉള്ളവർ തുറന്നു പറയുമ്പോൾ അതിലെന്തെങ്കിലും വസ്തുത ഉണ്ടെന്നു ഖുർആൻ തുറന്നു നോക്കേണ്ടത് നിങ്ങളാണ്. അപ്പോൾ നിങ്ങൾ പറയും മറ്റു മതങ്ങളെ വിമർശിക്കാൻ അതും ഈ നാട്ടിൽ നടക്കുന്നു. .....
ഹെൽമെറ്റ് വെക്കുന്ന ആളിനെ അവകാശമാണ് എന്ന് വാദിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു.
ഒരു പാരാമെഡിക്കലൂമായി ഈ വിഷയത്തിൽ ചർച്ച ചെയ്യേണ്ടി വന്നപ്പോഴാണ് എൻറെ അഭിപ്രായം മാറിയത്.
1) റോഡ് എന്നു പറയുന്നത് ഒരു പബ്ലിക് ഡൊമൈൻ ആണ്. അവിടെ ഒരു ആക്സിഡൻറ് പറ്റി തലച്ചോറ് പൊട്ടിത്തെറിച്ച് കിടക്കുന്നത് കാണുന്നവരുടെ മാനസികാവസ്ഥ, അത് ഭയാനകമാണ്.
2) പാരാമെഡിക്കലുകൾ അവരാണ് ആക്സിഡൻറ് നടക്കുന്ന സ്ഥലങ്ങളിൽ വന്ന് ബോഡി നീക്കം ചെയ്യേണ്ടവർ. അവരും മനുഷ്യരാണ്. ഈ കാഴ്ചകൾ അവരെ പലപ്പോഴും അവരുടെ ജീവിതാവസാനം വരെ വിഷാദ രോഗത്തിന് അടിമകളാക്കാറുണ്ട്.
By the by, ദൈവത്തിനു അണ്ടി ഇല്ല, അതുകൊണ്ടാ മനുഷ്യനെ, കൃത്രിമമായി സൃഷ്ടിച്ചത്....😅
അമ്മയോട് ചോദിക്കണം
ബിഗ്ബാങ് ഉണ്ട
Arif❤❤
❤❤❤❤
ഇത്രയും വലിയ ബ്രെയിൻ മനുഷ്യൻ ന് മാത്രം കൊടുക്കാൻ എന്താണ് കാരണം
ആരും കൊടുത്തതല്ല
ആര് കൊടുത്തു എവിടെ കൊടുത്തു😅 ബ്രെയിൻ റേഷൻ കൊടുക്കുന്ന പോലെ കൊടുക്കുന്ന ഒരു സാധനം ആണോ