അന്തസ്സ്.... സമ്മതിച്ചു... ഇരിക്കുന്ന കൊമ്പ് (ഹോമിയോ) വെട്ടുന്ന പ്രക്രിയ, കാരണം അത് നല്ലതല്ല എന്നറിഞ്ഞു വെട്ടുമ്പോൾ, തെളിവ് ആകുന്ന ചിറകുകൾ വീശി സത്യമാകുന്നു ആകാശത്ത് പറന്നുയരാൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കൂടെ നമ്മൾ കുറച്ചു കുഞ്ഞു കുരുവികളും കാണും. നന്ദി mr Aarif... നിങ്ങളുടെ ഈ നല്ല പ്രവർത്തിക്കു... ഒരുപാട് സന്തോഷം 🙏🏽
I was almost a victim of homeo treatment as a kid. I won't blame anybody for that now as nobody knew it was pseudo science. In 80s , aged between 7-9, I suffered from appendicitis pblm. Whenever I used to get pain, we used to go to homeo doctor. They used to give medicine from the clinic. The pain used to continue for few hours and then gradually diminishes. During my 4th std summer vacation, one day I got unbearable pain and parents had to take me to the nearest pediatrician. He checked and realised the seriousness and immediately requested to take me to medical College. I was operated and the surgeon said the appendix was in the verge to rupture and would've been a life threatening situation. Even after that for many years I have consulted homeo for Tonsillitis. Took their medications for many years. Later removed thru surgery. No more Homeo.
How many people killed by wrong precription modern medicine or it severe side effeck? Answer: Thousands a year. How many people killed by homeo remedy? Answer: Nil.
@@dormantviewer when there's nothing in homeo how it can kill ? Lol... But if the person doesn't get the right treatment for a critical condition, it may worsen due to homeo for sure leading to complications.
@@dormantviewer that's unfortunate. May be the person didn't respond well to the treatment. Right treatment means the right process/procedure provided in the right time. The effect of that also depends on the condition and the state of the human body at that time. So you think homeo would've saved him??? I don't believe so.
@@nomad1377 What is your opinion about someone who suffer from chronic otitis media..was treated by many GPs and then by specialist but still no cure. Only once he consult a homeopath then cure the 5 years suffering? Yes of course...you will not believe it. How come the blank sweet pill can do that.. up to you..its your choice
എല്ലാവരും ഈ വ്യക്തിയെ കുറ്റപ്പെടത്തുന്നു പക്ഷെ ഇവരുടെ ആരോപണങ്ങളെ വ്യക്തമായ തെളിവ് നല്കി എതിർത്ത് സംസാരിക്കാൻ ആരെയും കണ്ടില്ല, എല്ലാവരും വരുന്നു നീ ആരാടാ ------ എന്ന ചോദ്യങ്ങൾ ചോദിച്ചു
Arif Hussain’s genuine attempts to discourage aush is commendable.but government likes medicine on the cheap particularly in the rural communities .bad idea .no sceince in it.students shouldn’t apply for it
Brilliant. Thanks for giving a perfect reply for a question I had also raised under one of your videos about using the 'Dr.' title. Keep up the good work of propagating scientific info among people.
ഇത്തരം വിഷയങ്ങളിൽ അറിവ് വളരെ കുറവാണ്. പക്ഷെ ഒരു സംശയം, ഹോമിയോ പോലുള്ള ചികിത്സാ രീതികൾ തെറ്റാണെങ്കിൽ എന്ത് കൊണ്ടാണ് ഗവൺമെൻ്റ് കോളേജിൽ ഹോമിയോ പഠിപ്പിക്കുന്നത്? പഠിച്ചവർക്ക് ഡോക്ടർ പദവി കൊടുക്കുന്നത്? ഗവ. ഹോമിയോ ആശുപത്രികൾ നടത്തുന്നത്? ഇതൊക്കെ സർക്കാർ ചെയ്യുന്ന തെറ്റല്ലെ? അപ്പോൾ ഇവിടെ പ്രതി സർക്കാരല്ലെ???
ആയുർവേദം യോഗ സിദ്ധ യൂനാനി പ്രകൃതിചികിത്സ തുടങ്ങി എല്ലാ അന്ധവിശ്വാസ ചികിത്സകളും സർക്കാർ ലെവലിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനർത്ഥം അതെല്ലാം ശാസ്ത്രീയമാണെന്നല്ല മറിച് അന്ധവിശ്വാസങ്ങളിൽ മുങ്ങിക്കിടക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടന്നുള്ളതാണ്.
Nanda Kumar J Nair, Though USA had Flexner report in 1910 and currently no homeopathic medicines are approved by FDA, homeo market in USA is a whopping $3 billion.The beginning of the end of homeo in the rest of the developed world snowballed after metanalysis report by Australia in 2015, which found no evidence in the whatever available shoddy studies conducted by homeopaths. Following this, in 2017, UK advised not to fund homeo medicine in NHS and France will stop insurance cover to homeo treatments from 2021. However, there is no country in the world where homeo is banned !!! There are no countries where astrology/starsign predictions are banned , either !!! So India is not alone in this plight. It's only bizarre that India has the most number of people using homeo , talisman and manthras in spite of its 'Magic Remedies Act' since 1954
Sir.... Your life decision aganist para medicine is your life goal..Because you guide and help this society with real facts..your decision is great because a noramal man cannot think about it..Thank you sir...
While promoting your efforts to expose this homeopathy, my religious beliefs are now shaking as I watch many videos on atheism. I do not know where to go.
അതുകൊണ്ട് homeo ശരിആകുമോ. പിന്നെ മഫിയ എന്നത് ഒരു നൈതികമായ വിഷയമാണ് അത് എവിടെയും നിയമപരമായി ഇടപെട്ട് മാറ്റണം അല്ലാതെ modern medicine ൻറെ വിഷയം അല്ല എന്നാൽ Homeopathy ഒരു തട്ടിപ്പ് തന്ത്രം മാത്രമാണ്
ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ ഹോസ്പിറ്റൽ മാഫിയ തന്നെയാണ് യാതൊരു സംശയവും വേണ്ട ഹോമിയോ കപട ശാസ്ത്രം തന്നെയാണ് ഒരിക്കലും ഹോമിയോ സിസ്റ്റത്തിൽ ആരെയും ചികിൽസിച്ചു സുഖപ്പെടുത്തുവാൻ സാധ്യമല്ല
ഹോമിയോ ചികിത്സയിലൂടെ പല രോഗങ്ങൾക്കും ശാശ്വതപരിഹാരം ലഭിക്കുന്നുണ്ട്. പാർശ്വഫലങ്ങൾ ഇല്ല, ചികിത്സയിലൂടെ കുടുംബം കുളം തോണ്ടുകയും ഇല്ല. അലോപ്പതിക്കും ആയുർവേദത്തിനും പാരമ്പര്യ വൈദ്യത്തിനും ഒരു ചികിത്സാ രീതിയെന്ന നിലയിൽ മേന്മകളുണ്ട്. തട്ടിപ്പ് ഏറെയും അലോപ്പതി മേഖലയിൽ തന്നെയാണ്. ഒരു ചികിത്സാ സംവിധാനത്തെയും ചെറുതായി കാണരുത്. രോഗത്തിന്റെ ഗൗരവം അനുസരിച്ച് ചികിത്സാ രീതി തിരഞ്ഞെടുക്കാൻ കഴിവുള്ളവരാണ് അഭ്യസ്തവിദ്യരായ കേരള ജനത.
സംഗതി ആയുഷ് പഴയ രീതികൾ നിലനിർത്താൻ ഉണ്ടാക്കിയത് ആണ് എങ്കിലും അവർ ഇപ്പൊൾ ഓരോ രീതികളും തെളിവ് ചോദിക്കുന്നുണ്ട്. പിന്നെ covid 19 പോലെ പ്രശ്നങ്ങൾ വരുമ്പോൾ അവർ alternate medicine ചെയ്യുന്നവർക്ക് ഇറക്കുന്ന guideline 'ചികിത്സിക്കുന്നത്' എന്നല്ലേ? ഇങ്ങനെ ആയുഷ് ഓരോന്ന് ചെയ്തു തുടങ്ങിയാൽ അവർ തന്നെ alternate medicine അവസാനിപ്പിച്ചു കൊള്ളും. 🙂
നിങ്ങൾ ഇത് പറയുന്നതിനോട്ഒപ്പം gvnmt homio medical college കൾ ന്റെ functioning നെ ചോദ്യം എയ്യുന്നത് കുടി വേണ്ടേ? എന്നാൽ അല്ലേ കൂടുതൽ effective ആകുകയുള്ളൂ? ഇപ്പൊ കോവിഡ് ന് preventive medicine ഉണ്ടന്നൊക്കെ പറഞ്ഞു മരുന്ന് കഴിപ്പിക്കുന്നുണ്ടല്ലോ.
Essence or NONSENSE ? If you got a stern back bone ,why should you imitate Hegde ? Do you know one Agustus Morris ,the Apostle of modern medicine who doesn't know even what is Meningitis and what is Encephalitis;
I have a lot of wonderful experiences with homeopathy, no doubt about it . Many allopathy failed cases are well managed by homeopathy. More and more people are coming towards homeopathy, especially highly educated sects.
പഠിക്കുന്ന കാലത്ത് ഒന്നും പഠിച്ചില്ല ചികിത്സിക്കുന്ന കാലത്ത് ചൊറി കുത്തു. അപ്പോൾ കരിയറിന് ഭാഗം ഒന്ന് മാറ്റി. ഹോമിയോപ്പതിയെ കരിതേച്ചു നടക്കുക. ഹോ അതൊരു വൻ വിജയമായി ഇപ്പോൾ പോക്കറ്റും വീങ്ങി.
@@abdulletheef7988 അദ്ദേഹം നല്ല അറിവുള്ള മനുഷ്യനാണ് ഹോമിയോ ആശുപത്രികൾ ആര് നടത്തിയാലും ധാരാളം പണം ഉണ്ടാകാം മനസാക്ഷി ഉള്ളത് കൊണ്ട് അദ്ദേഹം അത് ചെയ്യുന്നില്ല അത്ര തന്നെ
@@mammadolimlechanഹോമിയോപ്പതിയിൽ നല്ല അറിവുള്ളവരു നന്നായി പ്രാക്ടീസ് ചെയ്യുന്നു. എനിക്ക്ഈ വ്യക്തിയെ നേരിട്ടറിയാം പഠിക്കുന്ന കാലത്ത് ഒരു പൂജ്യമായിരുന്നു. ഇന്നും ഹോമിയോശാസ്ത്രത്തെ അടിസ്ഥാനമാക്കി ചെയ്യുന്ന പലർക്കും വളരെ വളരെ നല്ല റിസൾട്ട് ആണ് ഉള്ളത്. ഇയാൾ ഹോമിയോപ്പതി യെ പറ്റി വല്ലതും മനസ്സിലാക്കിയാലല്ലെ അതുപോലെ പ്രാക്ടീസ് ചെയ്യാൻ പറ്റൂ. പിന്നെ മനസ്സാക്ഷി എന്നുണ്ടെങ്കിൽ പഠിച്ച സിസ്റ്റത്തെ പറ്റി ഇങ്ങനെ പറയുമോ. പ്രാക്ടീസ് 0. പിന്നെ ഹോമിയോപ്പതിയെ കുറ്റം പറഞ്ഞു കാശുണ്ടാക്കലാണ് ബെറ്റർ ചോയ്സ്. അല്ലാതെ പഠിച്ചത് പ്രാക്ടീസ് ചെയ്യാൻ വളരെ പ്രയാസമാണ്. ഹോമിയോ പഠിച്ച ശേഷം പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ഇയാൾക്ക് ഇത്രയും ബൃഹത്തായ അറിവ് ഉണ്ടായത്. ഈ അറിവുകൾ വച്ച് ഇയാൾക്ക് ഈ വർഷത്തെ മികച്ച ഹോമിയോ ഡോക്ടർ ക്ക്ഉള്ള അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട്.
Proper law should be endorsed to avoid practising parallel medicine. Unfortunately, the government of India and Kerala are not even bothered of these unscientific practices. It can't be considered as a fault though because the scientific temper in politics and administration in the country is minimal or average, and are abided by religious thoughts. But it's time for awareness and scientific education. There's only one medicine and that's modern medicine. It's not even righteous to call the other ways as medicine. If it's studied, analysed, experimented and proved by evidence it obviously become modern medicine. Until then, they are just pseudo science, and need to neglect them unconditionally.
IF YOU WANT TO UNDERSTAND THE PHILOSOPHY OF HOMEOPATHY, YOU MUST STUDY "MOLICULAR QUANTUM FIELD THEORY". QUANTUM FIELD=A SET OF MATHEMATICAL AS WELL AS PHYSICAL POINTS SUCH THAT AT EVERY POINT,VERTUAL MOLICULAR QUANTA GET CREATED AND DESTROYED TO KEEP UP CONSERVATION LAWS ARE OBYED.
Arif(I can't call you doctor).Homeo is invented, introduced and tested by an allopathicy M D doctor. Didn't mix it with Ayurveda. Don't you know, Homeo is based in homeostasis.
@@varghesek.e1706 ഈ എവിഡെൻസ് ബേസ്ഡ് കഴിച്ചിട്ടാണ് സാറെ കുറേപേരുടെ കിഡ്നിയൊക്കെ പഞ്ചറായിപ്പോയത്. രണ്ട് മൂന്ന് പേരുടെ അനുഭവഫലം മുകളിൽ താങ്കളുടെ കമന്റിന് താഴെ കൊടുത്തിട്ടുണ്ട് ചേട്ടാ. ഇനിയും എനിക്കറിയാവുന്നവരുടെ ഉദാഹരണങ്ങളുണ്ട്.
ഞാൻ ഹോമിയോപ്പതി സ്വയം പഠിക്കുകയും സ്വയമായി മരുന്ന് കണ്ടെത്തുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. ഹോമിയോപ്പതിയെ ദുരുപയോഗപ്പെടുത്തി പണം സമ്പാദിക്കുന്നവർ ഉണ്ട്. എന്നാൽ ഞാൻ എന്നെത്തന്നെ കബളിപ്പിക്കുന്നു എന്ന് പറയാൻ സാധിക്കില്ലല്ലോ. എനിക്ക് ഹോമിയോപ്പതി ഫലം ചെയ്യുന്നുണ്ട്. ഒരിക്കൽ ലെപ്റ്റോസ്പൈറോസിസിന്, മറ്റൊരിക്കൽ അപ്പെൻഡിക്സ് നീക്കം ചെയ്യാൻ, വേറൊരിക്കൽ രക്തധമനിയിലെ ക്ളോട്ട് നീക്കം ചെയ്യാൻ, ഇതിനെല്ലാം മുമ്പൊരിക്കൽ shoulder dislocation ഉണ്ടായപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാതെയുള്ള എല്ലാ രോഗങ്ങൾക്കും ഞാൻ തന്നെ ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച് രോഗം ഭേദപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് കഴിഞ്ഞ ഒരു മുപ്പതു വർഷമായി മേൽപ്പറഞ്ഞ അവസരങ്ങൾ ഒഴിച്ച് ഞാൻ യാതൊരു അലോപ്പതി മരുന്നും കഴിച്ചിട്ടില്ല.
RENJITH, Cancer treatment success is expressed as the percentage of patients' 5 or 10 year survival rate, not "cure". For eg : 97% of patients with testicular cancer survive 5 years; whereas only 7% of patients with pancreatic cancers survive 5 years. To rephrase it, 3% of testicular cancer patients can still die within 5 years.
ഡിഗ്രി ബി എച്ച് എം സ് അതുകൊണ്ട് ഡോക്ടർ ആയി ഇപ്പോൾ അതു തട്ടിപ്പാണെന്ന് പറയുന്നു. എന്നാലും ഹോമിയോ പഠിച്ചു കിട്ടിയ ഡോക്ടർ എന്ന പദവി പേരിന്റെ മുമ്പിൽ വേണം എന്തു ധാർമികതയാണ് ഹോമിയോ തട്ടിപ്പാണെന്ന് പറയാൻ 😂😂😂😂
താങ്കൾ ഡോക്ടർ ആണെന്നതിൽ മോഡേൺ മെഡിസിനെ പറ്റി അറിയുന്നവർക്ക് സ०ശയമുണ്ടാവേണ്ട കാര്യമില്ല , കാരണ० ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന മെഡിസിനെയാണ് (നേർപ്പിച്ച സ്മാൾ) താങ്കൾ നിരാകരിക്കുന്നത്, അല്ലാതെ മനുഷ്യന്റെ Physiology and Anatomy പഠിക്കുന്നത് എല്ലാവരും ഒരേ പോലെ തന്നെയല്ലെ
57:37 ഒരു സാധാരണ പഴത്തിലെ രാസഘടകങ്ങൾ (Chemical Properties) കാണിച്ചത് വളരെ നന്നായി. യഥാർത്ഥ ജ്യോതിഷം സ്യൂഡോ അല്ല. ഇവിടെ പ്രാക്ടീസ് ചെയ്യുന്നത് സ്യൂഡോ ആണ്.
Which homoeo medical college did you study Dr? I think you didn't all basic knowledge about medicine, so you are not confident about homoeopathic system and don't know about homoeopathic medicine and don't know how to treat patients with medicine ,homoeopathic system is evidence based medicine, eg 5mm renal (kidney stone)calculus can be passed through renal system according to text books of medicine more than that have to be removed by surgery ,but how many cases you want to see more than 5mm e.g. about more than 1cm is passed with giving homoeo medicine (evidence based ultrasound scan before treatment, during treatment and after treatment) so called modern medicine doctors are referring cases to us after seeing very good results, how many times do you do surgery for recurrent stone formation in kidney in people? What about multiple exotosis in bones (excess bone growth in multiple site in bones)what is the treatment in so called modern medicine? It is only surgery ,how many sites you will do surgery?still he will develop bone growth in other sites ,please discover good medicines for such condition ,why scientific society is lacking behind , people will come to you for treatment ,central govt fund can be utilised to develop science,why you are so jealous? You can also utilize central govt fund to study efficacy of homoeopathic medicine and try to find it is effective or not ,and publish in so called scientific journal LANCET
മരുന്ന് കൈമാറിയാൽ പിന്നെ കൊടുത്തവർക്കും അറിയില്ല ഞാൻ ആ മരുന്ന് ഏതു രോഗത്തിനാണ് കൊടുത്തതെന്ന് അതിന്റെ പേരാണ് ഹോമിയോ ഏതൊരു വസ്തുവിന്റെ പാക്കറ്റിൽ അതിൽ അടങ്ങിയ പാതാർത്ഥം എന്താണന്നുഎഴുതണം അത് അറിയാൻപൗരന് അവകാശമുണ്ട് ആയുർവേദമരുന്നിന്റെ പുറത്തുപോലും അതിൽ അടങ്ങിയപാതാർത്ഥം എഴുതുന്നുണ്ട് മോഡേൺ മെഡിസിൻ സത്യം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു ഹോമിയോ നുണപറഞ്ഞു പറ്റിക്കുന്നു
ഇയാൾ മോഡേൺ മെഡിസിൻ കമ്പനിയുടെ ആളാണ്, അലോപ്പതി മരുന്നു കമ്പനിയുടെ ആൾക്കാരും ഡോക്ടർമാരും ചില ഏജന്റമാരും അടങ്ങിയ ഒരു വലിയ മാഫിയ സംഗം തന്നെയുണ്ട് ഇയാൾ അവരുടെ ഒരു വക്താവ് ആയിരിക്കണം
എല്ലാവരും ഈ വ്യക്തിയെ കുറ്റപ്പെടത്തുന്നു പക്ഷെ ഇവരുടെ ആരോപണങ്ങളെ വ്യക്തമായ തെളിവ് നല്കി എതിർത്ത് സംസാരിക്കാൻ ആരെയും കണ്ടില്ല, എല്ലാവരും വരുന്നു നീ ആരാടാ ------ എന്ന ചോദ്യങ്ങൾ ചോദിച്ചു
@@leenaleela101 അതു തന്നെയാണ് പ്രശ്നം. യാതൊരു ശാസ്ത്രീയ ലാബ് പരീക്ഷണങ്ങൾക്കും വിദേയം ആകാതെ നേരിട്ട് മനുഷ്യനിലേക്കുള്ള ഈ പരീക്ഷണം ആണ് പല പാശ്ചാത്യ നാടുകളിലും ഹോമിയോപ്പതി നിരോധിക്കാനുള്ള കാരണം..
എല്ലാ തലങ്ങളിലും മാഫിയ ഉണ്ട്.മണൽ, കൻജവ് etc.പഷേ ഹലോപതിൽ മാത്രം മാഫിയാ ഇല്ലെന്ന് ഹ .ഹ.ഹ വിരോധാഭാസം.ഈ മാനൃന് ശരിക്കും fund pharmaceutical company ൽ നിന്നും കിട്ടുന്നൂൺട്
ആരിഫ് ഹുസ്സൈന്റെ ധീരതക്കു ഒരു സല്യൂട്ട് 🙋🏻♂️ ഹോമിയോപ്പതി തകരും തീർച്ചയായും.
Thanks for your excellent presentation Dr.Arif. keep it up.
അന്തസ്സ്.... സമ്മതിച്ചു...
ഇരിക്കുന്ന കൊമ്പ് (ഹോമിയോ) വെട്ടുന്ന പ്രക്രിയ, കാരണം അത് നല്ലതല്ല എന്നറിഞ്ഞു വെട്ടുമ്പോൾ, തെളിവ് ആകുന്ന ചിറകുകൾ വീശി സത്യമാകുന്നു ആകാശത്ത് പറന്നുയരാൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കൂടെ നമ്മൾ കുറച്ചു കുഞ്ഞു കുരുവികളും കാണും. നന്ദി mr Aarif... നിങ്ങളുടെ ഈ നല്ല പ്രവർത്തിക്കു... ഒരുപാട് സന്തോഷം 🙏🏽
I was almost a victim of homeo treatment as a kid. I won't blame anybody for that now as nobody knew it was pseudo science. In 80s , aged between 7-9, I suffered from appendicitis pblm. Whenever I used to get pain, we used to go to homeo doctor. They used to give medicine from the clinic. The pain used to continue for few hours and then gradually diminishes. During my 4th std summer vacation, one day I got unbearable pain and parents had to take me to the nearest pediatrician. He checked and realised the seriousness and immediately requested to take me to medical College. I was operated and the surgeon said the appendix was in the verge to rupture and would've been a life threatening situation. Even after that for many years I have consulted homeo for Tonsillitis. Took their medications for many years. Later removed thru surgery. No more Homeo.
How many people killed by wrong precription modern medicine or it severe side effeck? Answer: Thousands a year. How many people killed by homeo remedy? Answer: Nil.
@@dormantviewer when there's nothing in homeo how it can kill ? Lol... But if the person doesn't get the right treatment for a critical condition, it may worsen due to homeo for sure leading to complications.
@@nomad1377 One of my close friend got a "right treatment" from local hospital and yet he dies from tuberculosis.
@@dormantviewer that's unfortunate. May be the person didn't respond well to the treatment. Right treatment means the right process/procedure provided in the right time. The effect of that also depends on the condition and the state of the human body at that time. So you think homeo would've saved him??? I don't believe so.
@@nomad1377 What is your opinion about someone who suffer from chronic otitis media..was treated by many GPs and then by specialist but still no cure. Only once he consult a homeopath then cure the 5 years suffering? Yes of course...you will not believe it. How come the blank sweet pill can do that.. up to you..its your choice
എല്ലാവരും ഈ വ്യക്തിയെ കുറ്റപ്പെടത്തുന്നു പക്ഷെ ഇവരുടെ ആരോപണങ്ങളെ വ്യക്തമായ തെളിവ് നല്കി എതിർത്ത് സംസാരിക്കാൻ ആരെയും കണ്ടില്ല, എല്ലാവരും വരുന്നു നീ ആരാടാ ------ എന്ന ചോദ്യങ്ങൾ ചോദിച്ചു
Athe kodukkan avrde kayil avidence onnum ellallow
@@jithinravi8763 adhenne....konakkan alle pattooo
Sir..I appreciate your effort to propogate the truth.. and to spread awareness on these pseudo sciences.💯💯👌👌👍👍
i realize it is kinda randomly asking but do anyone know of a good website to stream newly released movies online ?
@Cesar Idris I would suggest FlixZone. Just search on google for it =)
@Cesar Idris Try Flixzone. You can find it on google =)
You please, visit kollam dist. Homeo hospital and collect statistic reports. How can I collect that. I have checked thr hospital register
Parkinson's nu medicine undo
Arif has changed a lot through the years..!
Arif,can you show an ointment ,or a tablet for a type of skin disease against SULPHUR.
Arif Hussain’s genuine attempts to discourage aush is commendable.but government likes medicine on the cheap particularly in the rural communities .bad idea .no sceince in it.students shouldn’t apply for it
Brilliant. Thanks for giving a perfect reply for a question I had also raised under one of your videos about using the 'Dr.' title. Keep up the good work of propagating scientific info among people.
ഇത്തരം വിഷയങ്ങളിൽ അറിവ് വളരെ കുറവാണ്. പക്ഷെ ഒരു സംശയം, ഹോമിയോ പോലുള്ള ചികിത്സാ രീതികൾ തെറ്റാണെങ്കിൽ എന്ത് കൊണ്ടാണ് ഗവൺമെൻ്റ് കോളേജിൽ ഹോമിയോ പഠിപ്പിക്കുന്നത്? പഠിച്ചവർക്ക് ഡോക്ടർ പദവി കൊടുക്കുന്നത്? ഗവ. ഹോമിയോ ആശുപത്രികൾ നടത്തുന്നത്? ഇതൊക്കെ സർക്കാർ ചെയ്യുന്ന തെറ്റല്ലെ?
അപ്പോൾ ഇവിടെ പ്രതി സർക്കാരല്ലെ???
തീർ്ചയായിട്ടും. സർക്കാർ തന്നെ.
ആയുർവേദം യോഗ സിദ്ധ യൂനാനി പ്രകൃതിചികിത്സ തുടങ്ങി എല്ലാ അന്ധവിശ്വാസ ചികിത്സകളും സർക്കാർ ലെവലിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനർത്ഥം അതെല്ലാം ശാസ്ത്രീയമാണെന്നല്ല മറിച് അന്ധവിശ്വാസങ്ങളിൽ മുങ്ങിക്കിടക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടന്നുള്ളതാണ്.
Nanda Kumar J Nair,
Though USA had Flexner report in 1910 and currently no homeopathic medicines are approved by FDA, homeo market in USA is a whopping $3 billion.The beginning of the end of homeo in the rest of the developed world snowballed after metanalysis report by Australia in 2015, which found no evidence in the whatever available shoddy studies conducted by homeopaths. Following this, in 2017, UK advised not to fund homeo medicine in NHS and France will stop insurance cover to homeo treatments from 2021.
However, there is no country in the world where homeo is banned !!! There are no countries where astrology/starsign predictions are banned , either !!! So India is not alone in this plight. It's only bizarre that India has the most number of people using homeo , talisman and manthras in spite of its 'Magic Remedies Act' since 1954
സർക്കാർ ചെയുന്നത് കൊണ്ട് ഒന്നും സത്യം ആകില്ല..
മത തീർത്ഥാടനങ്ങൾക്ക് വരെ സബ്‌സിഡി കൊടുക്കുന്ന സർക്കാർ ആണ്.. lol
Government മദ്യവും കൊടുക്കുന്നുണ്ട്
Sir.... Your life decision aganist para medicine is your life goal..Because you guide and help this society with real facts..your decision is great because a noramal man cannot think about it..Thank you sir...
What is the body secret behind "similia similibus curenter".(sorry for spelling mistake).
You could also collect statics of Homeo preferred patients bi RTI.
Arif, 50%of disease needs only clinical assistance. 25%only dispensary. Remaining only need Hospital.
While promoting your efforts to expose this homeopathy, my religious beliefs are now shaking as I watch many videos on atheism. I do not know where to go.
അലോപ്പതി മാഫിയയുടെ മുന്നിൽ ഹോമിയോപ്പതി ഒന്നുമല്ല ബ്രോ
അതുകൊണ്ട് homeo ശരിആകുമോ. പിന്നെ മഫിയ എന്നത് ഒരു നൈതികമായ വിഷയമാണ് അത് എവിടെയും നിയമപരമായി ഇടപെട്ട് മാറ്റണം അല്ലാതെ modern medicine ൻറെ വിഷയം അല്ല എന്നാൽ Homeopathy ഒരു തട്ടിപ്പ് തന്ത്രം മാത്രമാണ്
ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ ഹോസ്പിറ്റൽ മാഫിയ തന്നെയാണ് യാതൊരു സംശയവും വേണ്ട
ഹോമിയോ കപട ശാസ്ത്രം തന്നെയാണ് ഒരിക്കലും ഹോമിയോ സിസ്റ്റത്തിൽ ആരെയും ചികിൽസിച്ചു സുഖപ്പെടുത്തുവാൻ സാധ്യമല്ല
@@mammadolimlechan ചില അസുഖങ്ങൾ ഹോമിയോ മരുന്ന് കൊണ്ട് ശരിയാകുന്നുണ്ട്. എല്ലാം ശരിയാകില്ല.
ഹോമിയോ ചികിത്സയിലൂടെ പല രോഗങ്ങൾക്കും ശാശ്വതപരിഹാരം ലഭിക്കുന്നുണ്ട്. പാർശ്വഫലങ്ങൾ ഇല്ല, ചികിത്സയിലൂടെ കുടുംബം കുളം തോണ്ടുകയും ഇല്ല. അലോപ്പതിക്കും ആയുർവേദത്തിനും പാരമ്പര്യ വൈദ്യത്തിനും ഒരു ചികിത്സാ രീതിയെന്ന നിലയിൽ മേന്മകളുണ്ട്. തട്ടിപ്പ് ഏറെയും അലോപ്പതി മേഖലയിൽ തന്നെയാണ്. ഒരു ചികിത്സാ സംവിധാനത്തെയും ചെറുതായി കാണരുത്. രോഗത്തിന്റെ ഗൗരവം അനുസരിച്ച് ചികിത്സാ രീതി തിരഞ്ഞെടുക്കാൻ കഴിവുള്ളവരാണ് അഭ്യസ്തവിദ്യരായ കേരള ജനത.
@@johnythoppil24 ചിരിപ്പിക്കല്ലേ സേട്ടാ
Thanks for sharing
സംഗതി ആയുഷ് പഴയ രീതികൾ നിലനിർത്താൻ ഉണ്ടാക്കിയത് ആണ് എങ്കിലും അവർ ഇപ്പൊൾ ഓരോ രീതികളും തെളിവ് ചോദിക്കുന്നുണ്ട്. പിന്നെ covid 19 പോലെ പ്രശ്നങ്ങൾ വരുമ്പോൾ അവർ alternate medicine ചെയ്യുന്നവർക്ക് ഇറക്കുന്ന guideline 'ചികിത്സിക്കുന്നത്' എന്നല്ലേ? ഇങ്ങനെ ആയുഷ് ഓരോന്ന് ചെയ്തു തുടങ്ങിയാൽ അവർ തന്നെ alternate medicine അവസാനിപ്പിച്ചു കൊള്ളും. 🙂
First you have to understand the subject you have studied .
Ariff ❤❤❤❤👍👍👍👍👍👍HERO
നിങ്ങൾ ഇത് പറയുന്നതിനോട്ഒപ്പം gvnmt homio medical college കൾ ന്റെ functioning നെ ചോദ്യം എയ്യുന്നത് കുടി വേണ്ടേ? എന്നാൽ അല്ലേ കൂടുതൽ effective ആകുകയുള്ളൂ?
ഇപ്പൊ കോവിഡ് ന് preventive medicine ഉണ്ടന്നൊക്കെ പറഞ്ഞു മരുന്ന് കഴിപ്പിക്കുന്നുണ്ടല്ലോ.
Response, in words. I can't digest.
Suuuuuuuuuuper....
.......
Essence or NONSENSE ? If you got a stern back bone ,why should you imitate Hegde ? Do you know one Agustus Morris ,the Apostle of modern medicine who doesn't know even what is Meningitis and what is Encephalitis;
Who tell this, the two diseases are most common in this era, who told u Dr August's Morris don't know abt that...
I have a lot of wonderful experiences with homeopathy, no doubt about it .
Many allopathy failed cases are well managed by homeopathy. More and more people are coming towards homeopathy, especially highly educated sects.
കൊറോണ വന്നതോടെ ഹോസ്പിറ്റലിൽ മരിക്കുന്ന ആളുകളുടെ എണ്ണം തീരെ ഇല്ലാതായി
Arif, Didn't you study Echinacea and other medicines for snake bite. Do you think, Minister is a competent one in medicine. Shame on you.
അതിന് കിത്താബ് തുറന്നു നോക്കണ്ടേ
Very good arif sir.
സർ താങ്കൾ ഇപ്പോൾ എന്ത് ജോലി ആണ് ചെയ്യുന്നത്
Ithuthanne, manassilaayille? Lekshangal kittumaayirikkum
@@sajisusan3780 എങ്ങനെ ലക്ഷങ്ങൾ കിട്ടും
പഠിക്കുന്ന കാലത്ത് ഒന്നും പഠിച്ചില്ല ചികിത്സിക്കുന്ന കാലത്ത് ചൊറി കുത്തു. അപ്പോൾ കരിയറിന് ഭാഗം ഒന്ന് മാറ്റി. ഹോമിയോപ്പതിയെ കരിതേച്ചു നടക്കുക. ഹോ അതൊരു വൻ വിജയമായി ഇപ്പോൾ പോക്കറ്റും വീങ്ങി.
@@abdulletheef7988 അദ്ദേഹം നല്ല അറിവുള്ള മനുഷ്യനാണ്
ഹോമിയോ ആശുപത്രികൾ ആര് നടത്തിയാലും ധാരാളം പണം ഉണ്ടാകാം
മനസാക്ഷി ഉള്ളത് കൊണ്ട് അദ്ദേഹം അത് ചെയ്യുന്നില്ല അത്ര തന്നെ
@@mammadolimlechanഹോമിയോപ്പതിയിൽ നല്ല അറിവുള്ളവരു നന്നായി പ്രാക്ടീസ് ചെയ്യുന്നു. എനിക്ക്ഈ വ്യക്തിയെ നേരിട്ടറിയാം പഠിക്കുന്ന കാലത്ത് ഒരു പൂജ്യമായിരുന്നു. ഇന്നും ഹോമിയോശാസ്ത്രത്തെ അടിസ്ഥാനമാക്കി ചെയ്യുന്ന പലർക്കും വളരെ വളരെ നല്ല റിസൾട്ട് ആണ് ഉള്ളത്. ഇയാൾ ഹോമിയോപ്പതി യെ പറ്റി വല്ലതും മനസ്സിലാക്കിയാലല്ലെ അതുപോലെ പ്രാക്ടീസ് ചെയ്യാൻ പറ്റൂ. പിന്നെ മനസ്സാക്ഷി എന്നുണ്ടെങ്കിൽ പഠിച്ച സിസ്റ്റത്തെ പറ്റി ഇങ്ങനെ പറയുമോ. പ്രാക്ടീസ് 0. പിന്നെ ഹോമിയോപ്പതിയെ കുറ്റം പറഞ്ഞു കാശുണ്ടാക്കലാണ് ബെറ്റർ ചോയ്സ്. അല്ലാതെ പഠിച്ചത് പ്രാക്ടീസ് ചെയ്യാൻ വളരെ പ്രയാസമാണ്. ഹോമിയോ പഠിച്ച ശേഷം പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ഇയാൾക്ക് ഇത്രയും ബൃഹത്തായ അറിവ് ഉണ്ടായത്. ഈ അറിവുകൾ വച്ച് ഇയാൾക്ക് ഈ വർഷത്തെ മികച്ച ഹോമിയോ ഡോക്ടർ ക്ക്ഉള്ള അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട്.
Proper law should be endorsed to avoid practising parallel medicine. Unfortunately, the government of India and Kerala are not even bothered of these unscientific practices. It can't be considered as a fault though because the scientific temper in politics and administration in the country is minimal or average, and are abided by religious thoughts. But it's time for awareness and scientific education. There's only one medicine and that's modern medicine. It's not even righteous to call the other ways as medicine. If it's studied, analysed, experimented and proved by evidence it obviously become modern medicine. Until then, they are just pseudo science, and need to neglect them unconditionally.
Dipufrancis mon studieng in which medical college ? Manjalum kumkumavum
Thank you.
English medical ann mafiyaa dr arif ethoru medicine basically came from Ayurveda..... ok pinne nigal mattualvar kandu padikkuvanno
IF YOU WANT TO UNDERSTAND THE PHILOSOPHY OF HOMEOPATHY, YOU MUST STUDY "MOLICULAR QUANTUM FIELD THEORY".
QUANTUM FIELD=A SET OF MATHEMATICAL AS WELL AS PHYSICAL POINTS SUCH THAT AT EVERY POINT,VERTUAL MOLICULAR QUANTA GET CREATED AND DESTROYED TO KEEP UP CONSERVATION LAWS ARE OBYED.
Then.... Homeo medicine will effect ?? How the dissolved medicine having it contents in 100 litre water ? Holy ??
Arif(I can't call you doctor).Homeo is invented, introduced and tested by an allopathicy M D doctor. Didn't mix it with Ayurveda. Don't you know, Homeo is based in homeostasis.
Sorry, it's not based on Homeostasis...!!
Do you know that allopathy was worse than homeopthy 200 years ago. But todays modern medicine is science based and evidence based.
Jose Richies,
സേട്ടൻ video കാണുന്നതിനുമുന്പ് , കാടടച്ചു comment കീച്ചുകയാണല്ലേ ?
Watch video @ 28:50
@@varghesek.e1706 ഈ എവിഡെൻസ് ബേസ്ഡ് കഴിച്ചിട്ടാണ് സാറെ കുറേപേരുടെ കിഡ്നിയൊക്കെ പഞ്ചറായിപ്പോയത്. രണ്ട് മൂന്ന് പേരുടെ അനുഭവഫലം മുകളിൽ താങ്കളുടെ കമന്റിന് താഴെ കൊടുത്തിട്ടുണ്ട് ചേട്ടാ. ഇനിയും എനിക്കറിയാവുന്നവരുടെ ഉദാഹരണങ്ങളുണ്ട്.
നല്ല അറിവുകൾ പകർന്നതിന് നന്ദി
👍👍👍👍
💖💖💖💖💖💖👍👍👍👍👍
ഹാനിമാന്റെ കാലത്ത് അലോപ്പതി ഇല്ലാ എന്നു പറയുന്നു. പിന്നെങ്ങനെയാണ് അദ്ദേഹം എംബിബിഎസ് എംഡി എടുത്തത്. ഈ ആരിഫ് കൊണ്ട് കൊടുത്തോ.
ഇയാൾക്ക് എന്തോ ചില തകരാർ ഉണ്ട്
Ada cherukka Dr BM Hegde ya kurichu parayan ni ayilla..ninakku courage unangil adehathinta kooda oru debate organanize cheythu youtubil upload cheyyu.
Very informative
You have no confidence and competence is in Homeo. Your 35%speech is not about Homeopathic problems.
If you want to know anything abt homeo pls search another links,
💙💙💙💙💙💙👍👍👍👍👍👍
ഞാൻ ഹോമിയോപ്പതി സ്വയം പഠിക്കുകയും സ്വയമായി മരുന്ന് കണ്ടെത്തുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. ഹോമിയോപ്പതിയെ ദുരുപയോഗപ്പെടുത്തി പണം സമ്പാദിക്കുന്നവർ ഉണ്ട്. എന്നാൽ ഞാൻ എന്നെത്തന്നെ കബളിപ്പിക്കുന്നു എന്ന് പറയാൻ സാധിക്കില്ലല്ലോ. എനിക്ക് ഹോമിയോപ്പതി ഫലം ചെയ്യുന്നുണ്ട്. ഒരിക്കൽ ലെപ്റ്റോസ്പൈറോസിസിന്, മറ്റൊരിക്കൽ അപ്പെൻഡിക്സ് നീക്കം ചെയ്യാൻ, വേറൊരിക്കൽ രക്തധമനിയിലെ ക്ളോട്ട് നീക്കം ചെയ്യാൻ, ഇതിനെല്ലാം മുമ്പൊരിക്കൽ shoulder dislocation ഉണ്ടായപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാതെയുള്ള എല്ലാ രോഗങ്ങൾക്കും ഞാൻ തന്നെ ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച് രോഗം ഭേദപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് കഴിഞ്ഞ ഒരു മുപ്പതു വർഷമായി മേൽപ്പറഞ്ഞ അവസരങ്ങൾ ഒഴിച്ച് ഞാൻ യാതൊരു അലോപ്പതി മരുന്നും കഴിച്ചിട്ടില്ല.
i support homeopathy
സ്വന്തമായി മരുന്ന് കണ്ട് പിടിച്ചിട്ട് അത് peer review എന്തെങ്കിലും ചെയ്യാറുണ്ടോ? അതോ താങ്കൾ തന്നെ അത് ശരി എന്ന് പറഞ്ഞു ഉപയോഗിക്കുകയോ?
❤❤❤❤❤❤👍👍👍👍👍👍👍👍👍👍
Modern medicine ൻറെ രംഗത്ത് യാതൊരു തട്ടിപ്പും ഇല്ല, അല്ലെ?
No guarantee for recovery from cancer with any treatment.
RENJITH,
Cancer treatment success is expressed as the percentage of patients' 5 or 10 year survival rate, not "cure".
For eg : 97% of patients with testicular cancer survive 5 years; whereas only 7% of patients with pancreatic cancers survive 5 years.
To rephrase it, 3% of testicular cancer patients can still die within 5 years.
ഡിഗ്രി ബി എച്ച് എം സ്
അതുകൊണ്ട് ഡോക്ടർ ആയി
ഇപ്പോൾ അതു തട്ടിപ്പാണെന്ന് പറയുന്നു. എന്നാലും
ഹോമിയോ പഠിച്ചു കിട്ടിയ ഡോക്ടർ എന്ന പദവി പേരിന്റെ മുമ്പിൽ വേണം
എന്തു ധാർമികതയാണ് ഹോമിയോ തട്ടിപ്പാണെന്ന് പറയാൻ
😂😂😂😂
⭐⭐⭐⭐
💟💟💟💟💟💟👍👍👍👍👍👍
Well done MR.Arif
ഹെഗ്‌ഡെ Dr ചിഹ്നം വെച്ചതാകൊണ്ട്, ആരിഫ് എന്തിനാണ് ആ തെറ്റ് ആവർത്തിക്കുന്നത്.
ഹോമിയോ ഫിലോസഫി വേണ്ട പോലെ പഠിക്കാത്ത സുഖക്കേടാണ് നിങ്ങൾക്
ശരിക്കും Subject പറയുന്നില്ല .. അഴ്സിനക് എന്ന ലോഹം കൊണ്ട് ഉണ്ടാക്കിയ ആഴ്സനിക് ആൽബത്തിന്റെ ദൂഷ്യവശങ്ങൾ പറയുന്നില്ല ..
Your media name itself is a spelling mistake..first correct it and then come forward to correct the world.
വന്നാ..! കരച്ചിലോടുകൂടി ന്യായീകരിക്കാൻ വന്നാ ഹോമിയോപ്പതി/ആയുർവേദ ടീംസ്..😂
സ്വന്തം പരാജയം കൊണ്ട് ഇയാൾക്കെന്തോ മാനസിക പ്രശ്നം ആയിട്ടുണ്ട്
നിങ്ങൾക്ക് ഇനി MBBS എടുക്കണമെന്നുണോ/ അതൊയുക്തീ വാ ദീ യാ യി തന്നെ മുന്നോട്ട് പോവുകയാണോ
താങ്കൾ ഡോക്ടർ ആണെന്നതിൽ
മോഡേൺ മെഡിസിനെ പറ്റി
അറിയുന്നവർക്ക് സ०ശയമുണ്ടാവേണ്ട
കാര്യമില്ല ,
കാരണ० ഹോമിയോപ്പതിയിൽ
ഉപയോഗിക്കുന്ന
മെഡിസിനെയാണ്
(നേർപ്പിച്ച സ്മാൾ) താങ്കൾ
നിരാകരിക്കുന്നത്,
അല്ലാതെ മനുഷ്യന്റെ
Physiology and Anatomy
പഠിക്കുന്നത് എല്ലാവരും
ഒരേ പോലെ തന്നെയല്ലെ
Wow good sound quality
ആലോ പതി world മാഫിയ ഇതറിയില്ലേ
Sponsored event
ഭ്രൂണ ചാസ്ത്രം ഞമ്മന്റെ കിതാബിൽ ഉണ്ടല്ലോ
😁😁😁
@@abbahafsa നിന്റെ ഉമ്മാന്റെ പൂ... ലേക്ക് പോകാം
😁😁
Poda chanaka sanghee
@@abbahafsa സഭ്യമായ വാക്കുകൾ ഉപയോഗിച്ച് മറുപടി പറയുന്നതല്ലേ നല്ലത് സുഹൃത്തേ.
കടലിൽ 200 മീറ്റർ മുങ്ങി അധോലോകം കണ്ടപ്പോഴേക്കും ബോധം കെട്ട് വെളിയിൽ വന്നതിന് ശേഷം ആരിഫ് അങ്ങുന്നിനെ കാണുന്നവർ നീല മുക്കുക☺
57:37 ഒരു സാധാരണ പഴത്തിലെ രാസഘടകങ്ങൾ (Chemical Properties) കാണിച്ചത് വളരെ നന്നായി. യഥാർത്ഥ ജ്യോതിഷം സ്യൂഡോ അല്ല. ഇവിടെ പ്രാക്ടീസ് ചെയ്യുന്നത് സ്യൂഡോ ആണ്.
85/42
Don't you know, now a days, more people used to visit Homeo clinic.
yes same as holiplace
@Jose Richies
Could you please quote the reference about "more people visiting Homeo clinic"?
Which homoeo medical college did you study Dr? I think you didn't all basic knowledge about medicine, so you are not confident about homoeopathic system and don't know about homoeopathic medicine and don't know how to treat patients with medicine ,homoeopathic system is evidence based medicine, eg 5mm renal (kidney stone)calculus can be passed through renal system according to text books of medicine more than that have to be removed by surgery ,but how many cases you want to see more than 5mm e.g. about more than 1cm is passed with giving homoeo medicine (evidence based ultrasound scan before treatment, during treatment and after treatment) so called modern medicine doctors are referring cases to us after seeing very good results, how many times do you do surgery for recurrent stone formation in kidney in people? What about multiple exotosis in bones (excess bone growth in multiple site in bones)what is the treatment in so called modern medicine? It is only surgery ,how many sites you will do surgery?still he will develop bone growth in other sites ,please discover good medicines for such condition ,why scientific society is lacking behind , people will come to you for treatment ,central govt fund can be utilised to develop science,why you are so jealous? You can also utilize central govt fund to study efficacy of homoeopathic medicine and try to find it is effective or not ,and publish in so called scientific journal LANCET
മരുന്ന് കൈമാറിയാൽ പിന്നെ കൊടുത്തവർക്കും അറിയില്ല ഞാൻ ആ മരുന്ന് ഏതു രോഗത്തിനാണ് കൊടുത്തതെന്ന്
അതിന്റെ പേരാണ് ഹോമിയോ
ഏതൊരു വസ്തുവിന്റെ പാക്കറ്റിൽ അതിൽ അടങ്ങിയ പാതാർത്ഥം എന്താണന്നുഎഴുതണം അത് അറിയാൻപൗരന് അവകാശമുണ്ട്
ആയുർവേദമരുന്നിന്റെ പുറത്തുപോലും അതിൽ അടങ്ങിയപാതാർത്ഥം എഴുതുന്നുണ്ട്
മോഡേൺ മെഡിസിൻ സത്യം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു
ഹോമിയോ നുണപറഞ്ഞു പറ്റിക്കുന്നു
All About, Homoeo medicines സ്റ്റ്രിപ്പുഖളായി വരുന്നുണ്ട്. അതിൽ മരുന്നിന്റെ പേരും , പൊട്ടൻസിയും grainഉം ഒക്കെ എഴുതുന്നുണ്ട്.
വാവസുരേഷിന്റെ ആരായി വരും സേട്ടാ ?..
Arent uh ashamed to spread fakenesa
ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ
സയൻസികം
Homeo 😆😆😆😆😆😆
IMA kasu kooduthal ithalllathe veenth paraum
Utter blunder
Drug Mafia Channel
താങ്കൾ ഒരു അലോപ്പതി ഡോക്ടർ ആണോ
Eyalkku kure Ariyam ketto snek poison s neppattythanneyanuparayunnath😄
ഇയാൾ മോഡേൺ മെഡിസിൻ കമ്പനിയുടെ ആളാണ്, അലോപ്പതി മരുന്നു കമ്പനിയുടെ ആൾക്കാരും ഡോക്ടർമാരും ചില ഏജന്റമാരും അടങ്ങിയ ഒരു വലിയ മാഫിയ സംഗം തന്നെയുണ്ട് ഇയാൾ അവരുടെ ഒരു വക്താവ് ആയിരിക്കണം
എല്ലാവരും ഈ വ്യക്തിയെ കുറ്റപ്പെടത്തുന്നു പക്ഷെ ഇവരുടെ ആരോപണങ്ങളെ വ്യക്തമായ തെളിവ് നല്കി എതിർത്ത് സംസാരിക്കാൻ ആരെയും കണ്ടില്ല, എല്ലാവരും വരുന്നു നീ ആരാടാ ------ എന്ന ചോദ്യങ്ങൾ ചോദിച്ചു
നിങ്ങള് അയാള് പറഞ്ഞ കാര്യം ശരിയാണോ എന്നു പരിശോധിക്കുക
ഹോമിയോ മാഫിയ എന്നാൽ അലോപ്പതിയിൽ മാഫിയ ഇല്ല
Angane alla.
Allopathic medicines scientically tested aanu.. clinical and animal trialsinu shesham aanu ethoru medicinesm marketil ethinullu.
So adu kond thanne adinde side effectsm endhokke aanenu ulladinde proper idea und.
Pinne mafia.. adu ellathilum ind. Karanam manishyar aanalo idellam deal cheyinad, even doctors aaayalum.
ആപ്പിൾ വിൽക്കുമ്പോൾ ചീഞ്ഞ ആപ്പിളും കൂട്ടിക്കലർത്തി വിൽക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ചാണകം ഉരുട്ടി ആപ്പിൾ എന്ന ലേബലിൽ വിറ്റുകൂടാ...?
@@Arya-uy8cj 👌🏼👌🏼
@@Arya-uy8cj മനുഷ്യനിൽ തന്നെ ആണ് ഹോമിയോ test.ചെയ്യുന്നത്.അതിനുള്ള ഗുണം മാനസികമായി ഉള്ള മാറ്റവും record ചെയ്യുന്നു
@@leenaleela101 അതു തന്നെയാണ് പ്രശ്നം. യാതൊരു ശാസ്ത്രീയ ലാബ് പരീക്ഷണങ്ങൾക്കും വിദേയം ആകാതെ നേരിട്ട് മനുഷ്യനിലേക്കുള്ള ഈ പരീക്ഷണം ആണ് പല പാശ്ചാത്യ നാടുകളിലും ഹോമിയോപ്പതി നിരോധിക്കാനുള്ള കാരണം..
എല്ലാ തലങ്ങളിലും മാഫിയ ഉണ്ട്.മണൽ, കൻജവ് etc.പഷേ ഹലോപതിൽ മാത്രം മാഫിയാ ഇല്ലെന്ന് ഹ .ഹ.ഹ വിരോധാഭാസം.ഈ മാനൃന് ശരിക്കും fund pharmaceutical company ൽ നിന്നും കിട്ടുന്നൂൺട്
കോട്ടക്കൽ ആര്യ വൈദ്യ ശാല "നിറ്ത്താൻ പറയാം അല്ലെ ആരിഫ് സാറേ "
Kotakal ayurvedamalle