നേർപ്പിക്കലിന്റെ ശാസ്ത്രം | Homeopathy | Dr.Ijassudheen | Lara'23@ Wayanad

Поделиться
HTML-код
  • Опубликовано: 29 сен 2024
  • നേർപ്പിക്കലിന്റെ ശാസ്ത്രം | Homeopathy | Dr.Ijassudheen | Lara'23@ Wayanad | 11 November 2023
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Комментарии • 91

  • @ronyjohn7128
    @ronyjohn7128 10 месяцев назад +11

    മിട്ടായി മേടിച്ചു തരാത്തതിനാൽ ഹോമിയോ ഗുളിക കഴിച്ചു അഡ്ജസ്റ്റ് ചെയ്ത ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്

  • @anvarthorakkad9980
    @anvarthorakkad9980 8 месяцев назад

    ❤❤❤

  • @harish147258
    @harish147258 10 месяцев назад +10

    ഹോമിയോപ്പത്തി ഗുണം ചെയ്യില്ല എന്ന് പറഞ്ഞു ഒരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയ ലെ ഞാൻ.....!!!

  • @B14CK.M4M84
    @B14CK.M4M84 10 месяцев назад +10

    നേർപ്പിക്കൽ മാഫിയ ആക്രമിക്കാൻ എത്തിയോ ഗയ്‌സ് 😅

  • @Fisica_science
    @Fisica_science 10 месяцев назад +6

    ഇത് കേൾക്കുന്ന ഹോമിയോ Dr ആയാൽ "ഞാൻ" 😂

    • @munnaathul2210
      @munnaathul2210 10 месяцев назад

      ഈ പറഞ്ഞതിൽ കഴമ്പില്ല എന്നാണോ?

  • @shiningstar958
    @shiningstar958 10 месяцев назад +4

    പക്ഷേ ഇത് തലയിൽ കയറണമെങ്കിൽ വേറെ എന്തോ വേണം. ഞാൻ ഇങ്ങനെ വീഡിയോ കൂറെ എൻ്റെ മദർ ന് കാണിച്ചിട്ടുണ്ട്. ഒരു മാറ്റം ഇല്ല.

  • @manojkomath8955
    @manojkomath8955 10 месяцев назад +2

    ഇജാസ്, "ഹാനി"മാന്റെ കാലം കഴിഞ്ഞിട്ടല്ല അവോഗാഡ്രോ നിയമം വന്നത്. രണ്ടുപേരും ഒരേ കാലത്ത് ജീവിച്ചവർ. ഹാനിമാൻ ഓർഗാനോൻ പരിഷ്കരിച്ചുകൊണ്ടിരുന്ന കാലത്ത് തന്നെയാണ് അവോഗാഡ്രോ നമ്പർ വന്നത്.... 1820. ഹാനിമാൻ അന്തരിക്കുന്നത് 1843 ൽ.

  • @rajendranpillai2763
    @rajendranpillai2763 10 месяцев назад +13

    ഹോമിയോ ചികിത്സ പഠിച്ച് ജീവിതം വേസ്റ്റാക്കുന്നവർ ഇത് കേട്ടാൽ... പിന്നെ പറഞ്ഞാൽ എത്രയോ പണം വേസ്റ്റാക്കുന്നു മദ്യം കഴിച്ച്, അമ്പലത്തിലും പള്ളിയിലും, നേർച്ചയിട്ടും ഒക്കെ പണം പാഴാക്കുന്നു...

    • @varghesek.e1706
      @varghesek.e1706 10 месяцев назад

      Sorry to say that his presentaion is a monotonous repetition of what Ràvichandran, Dr. C viswanathan, Krishnaprasad have already explained in their videos available in You tube.

    • @ranjeesh490
      @ranjeesh490 10 месяцев назад

      ​@@varghesek.e1706 ഒരു കാര്യം വീണ്ടും പറഞ്ഞാൽ തനിക്ക് എന്താടോ..bull shit..
      വീണ്ടും വീണ്ടും പറയട്ടെ.. പറയാൻ കുറച്ച് ആൾക്കാർ വരട്ടെ...
      പറയാൻ കുറെ ആൾക്കാർ ഉള്ളതുകൊണ്ട് ആണല്ലോ മതവും മറ്റ് കപട ശാസ്ത്രവും ഇപ്പോഴും നിലനിൽക്കുന്നത്...
      താനും ഉള്ളിൽ ഒരു മതവാദി ആണെന്ന് comment കൊണ്ട് മനസ്സിലായി... കഷ്ട്ടം...

  • @ravindrankp5342
    @ravindrankp5342 10 месяцев назад +2

    ഹനുമാനും നല്ലൊരു വൈദ്യരായിരുന്നു , മല മൊത്തം പറിച്ച് പറന്നില്ലേ .....?

  • @binuk155
    @binuk155 10 месяцев назад +4

    വളരെ നല്ല presentation 👍

  • @ihneng
    @ihneng 9 месяцев назад +1

    ഇവന്റെ സംസാരത്തിലെ കൊഞ്ഞപ്പ് മാറ്റാൻ ഏതെങ്കിലും മരുന്നിനു പറ്റുമോ ഫാഗവതി?

  • @MrAnt5204
    @MrAnt5204 Месяц назад

    ഇവിടെ മദ്യപിച്ചിട്ടും പിന്നെ ദൈവിക കാര്യത്തിന് കുറെ കാശ് ചെലവാക്കിണില്ലേ അതിനുള്ളിൽ പെട്ടതാണ് ഹോമിയോ എന്ന് വിചാരിച്ചു നമുക്ക് സമാധാനപ്പെടാം...
    ആന്റോ പോൾ
    തൃശൂർ സിറ്റി 🙋‍♂️🌹

  • @bijiraj5358
    @bijiraj5358 10 месяцев назад +3

    അവസാനം ആ ചേട്ടൻ ചോദിച്ച "മരുന്നിൽ വെള്ളം മാത്രമാണെങ്കിൽ തുടക്കത്തിൽ അസുഖം കൂടുന്നത് എങ്ങനെ ?" എന്ന ചൊദ്യത്തിന് വേറെ എന്തൊക്കെയൊ പറഞ്ഞു നൈസ് ആയി തടിതപ്പി അല്ലേ. കൊച്ചുകള്ളൻ 😂

    • @sumangm7
      @sumangm7 10 месяцев назад +2

      Eh... അതു സാധാരണ എല്ലാ രോഗങ്ങളും അങ്ങനെയല്ലേ.... തുടക്കത്തിൽ അധികമാകും പിന്നെ നമ്മുടെ ശരീരം ആ രോഗത്തിനെതിരായുള്ള പ്രതിരോധ ശക്തി ആർജിക്കും... രോഗം പോകും...

    • @dr.pramodchandran8895
      @dr.pramodchandran8895 10 месяцев назад

      ഇത് വളരെ സാധാരണം ആയ ഒരു പ്രതിഭാസമാണ്. ഞാൻ ഹോമിയോപ്പതി പ്രാക്ടീസ് ചെയ്തിരുന്ന ആദ്യകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ നേർപ്പിച്ച മരുന്നിനെപ്പറ്റി ഉള്ള എന്റെ വിശ്വാസത്തിന്റെ വീര്യം കൂട്ടിയിരുന്നു. പിനീട് സൈക്കോളജിയിലേക്കു തിരിഞ്ഞപ്പോഴാണ് ഇതിന്റെ ശാസ്ത്രീയമായ ഒരു explanation എനിക്ക് കിട്ടിയത് . മരുന്ന് കഴിച്ചു തുടങ്ങുമ്പോൾ രോഗിക്ക് പ്രതീക്ഷവരുന്നു , അത് കുറച്ചു ദിവസങ്ങൾ നിൽക്കും , അതിനു ശേഷം ആ improvement കുറയും. ഇത് സാധാരണം ആണ്. Arthur Frank ഇതേപ്പറ്റി കൂടുതൽ എഴുതിയിട്ടുണ്ട്. വായിച്ചു നോക്കൂ .................
      ഞാൻ ഡോക്ടർ പ്രമോദ് ചന്ദ്രൻ .... ഒരു ഹോമിയോ ഡോക്ടറാണ് , സൈക്കോളജി കൗൺസിലറും ...

  • @shaji3474
    @shaji3474 10 месяцев назад +6

    ആലോപ്പതി ഡോക്ടർമാർ സർജറി ചെയ്യാൻ തീരുമാനിച്ച ടോൺസിലൈറ്റിസ് രോഗം ഹോമിയോ മരുന്നുകൊണ്ട് മാറിയ അനുഭവം എനിക്കുണ്ട്.

    • @manojkomath8955
      @manojkomath8955 10 месяцев назад +9

      😂 ശുദ്ധൻ! ഈ ടോൺസിലൈറ്റിസ് കുറെ ദിവസം ബുദ്ധിമുട്ടിക്കുന്ന, നല്ലോണം വിശ്രമിച്ചാൽ തന്നത്താൻ കുറയുന്ന ഒരു രോഗമാണ്.

    • @manojkomath8955
      @manojkomath8955 10 месяцев назад +6

      ബുദ്ധിമുട്ട് അപകടകരം ആകാതിരിക്കാനാണ് സർജറി ഉപദേശം. ഭാഗ്യം കൊണ്ടു തന്നത്താൻ മാറി. സർജറി പറഞ്ഞ ഡോക്ടർ തന്ന മരുന്ന് കഴിക്കുകയും ചെയ്തു.. അപ്പൊ "ഹോമിയോ ഫലിച്ചു "😃

    • @shaji3474
      @shaji3474 10 месяцев назад +2

      ടോൺസിലൈറ്റിസ് പഴുത്തു പൊട്ടാറായ അവസ്ഥയിലായിരുന്നു..സർജറി ഭയമായതുകൊണ്ടാണ് ഹോമിയോ ഡോക്ടറെ കണ്ടത്. അതിനുശേഷം ഹോമിയോ മരുന്ന് മാത്രമാണ് കഴിച്ചത്. താനേ പോയി എന്നൊക്കെ പറഞ്ഞാൽ എന്ത് മറുപടി പറയാൻ.

    • @A4Aqua
      @A4Aqua 10 месяцев назад

      @@shaji3474antibiotic kazhicho aavo

    • @shyamsasi044
      @shyamsasi044 10 месяцев назад

      Prapanjam tanne taaane undaayatalle, appozhano oru tonsillitis :).. Tannathaan maarum..

  • @ahmedkutty761
    @ahmedkutty761 10 месяцев назад +2

    വളരെ നല്ലൊരു പ്രസന്റേഷൻ.

  • @sreedevij8180
    @sreedevij8180 10 месяцев назад +1

    ഇപ്പോഴും ഹോമിയോപതി ചികിത്സ ഫലപ്രദം ആണെന്ന് വിശ്വസിക്കുന്നവർ. ധാരാളം. എന്ത് കൊണ്ട്

  • @Vinod.Menschlich
    @Vinod.Menschlich 10 месяцев назад +4

    Good one my dear friend Ijaz. Hope we can hear more from you in esSense stages.

  • @Human-gm7bs
    @Human-gm7bs 10 месяцев назад +2

    ഏതാ ഈ കുരങ്ങൻ?

    • @Anazexe
      @Anazexe 8 месяцев назад +1

      Ninte thantha 😢

    • @anas01111
      @anas01111 2 месяца назад

      ശുനക പുത്രനായ നിന്റെ പിതാവ്.

  • @sureshkumarpk7311
    @sureshkumarpk7311 10 месяцев назад +1

    ശാസ്ത്രീയത എന്തായാലും എന്റെ ഭാര്യയുടെ സൈനസൈറ്റിസ് ഹോമിയോ കഴിച്ച് മാറി . അലോപ്പതിയിൽ ഓപ്പറേഷൻ വേണം എന്നു പറഞ്ഞതാ

    • @bijuthumpamon
      @bijuthumpamon 10 месяцев назад +5

      എന്റെ സൈനസൈറ്റിസ് ഒരു മരുന്നും ചെയ്യാതെ മാറി 🤭

    • @teddyoddman7170
      @teddyoddman7170 10 месяцев назад +1

      ശരിക്കും? 😀

    • @mammadolimlechan
      @mammadolimlechan 10 месяцев назад +1

      സൈനസിറ്റിസ് ഒരു മരുന്നില്ലും മാറില്ല
      ഹോമിയോ മരുന്ന് കഴിച്ചാലും മോഡേൺ മെഡിസിനിൽ പോലും മാറില്ല

  • @jyothibasu9114
    @jyothibasu9114 10 месяцев назад +1

    കടുപ്പിക്കലിന്റെ കാവൽക്കർ..

  • @haris7135
    @haris7135 10 месяцев назад +1

    Modern Medicine mathiyo Ellathinum ?

    • @subramaniantr2091
      @subramaniantr2091 8 месяцев назад

      Pora.. you need to understand there's nothing called medicine that's a subject in science. It's a mixture of chemistry, biology and physics. There are medicines that are found to have certain effects, mechanism and side effects by science. That's trustable because it's gone through lot of scientific and statistical examination. It's tested on rats etc to study the effect. You maybe the first few people to have homeopathy. Since it's diluted it will have zero effect and your body will heal by itself but you'll attribute the credit to homeo. This is what's happening. The homeo doctors are telling you to follow certain diet take rest etc which is modern science. That's not wrong. In fact that saved you. But the medicine they give is only a placebo.

  • @mollywoodpalace8093
    @mollywoodpalace8093 10 месяцев назад +1

    Kulukkan aanengil mohanlal aanu best😁😂😂kulukki adikkum aasan😁😂

  • @magiciantal1991
    @magiciantal1991 9 месяцев назад

    KP തിരക്കിൽ ആണേലും ആയുർവേദ - ഹോമിയോ ടീമ്സിന് സ്വസ്ഥത ഉണ്ടാവില്ല എന്ന് മനസിലായി

  • @adarshchandranarms5045
    @adarshchandranarms5045 9 месяцев назад +1

    Upcoming star of science

  • @dna2359
    @dna2359 10 месяцев назад +1

    ഇതൂം ഹോമിയോ ഡോക്ടര്‍ ആണോ?

    • @macbones6666
      @macbones6666 10 месяцев назад

      pulli munp homeo dr aayirunnu..homeo waste aanenn manasilayappam pinne mbbs nu poi..

  • @jijeeshirv
    @jijeeshirv 10 месяцев назад +2

    👍👏 nice presentaton

  • @SaleemPadmavathyvasu
    @SaleemPadmavathyvasu 10 месяцев назад

    Ithukettal thonnumallo hanimante koode kazhinju ennu.

  • @syamkk7299
    @syamkk7299 10 месяцев назад +2

    😂😂😂😂 👍👍

  • @jamespfrancis776
    @jamespfrancis776 10 месяцев назад +2

    👍🌷❤👍

  • @ancyej1107
    @ancyej1107 10 месяцев назад

    Vellam mathi allathe dogs wax engane kazhikkan pattumo

  • @jishnusoman995
    @jishnusoman995 10 месяцев назад +2

    👌👌👌👌👌👌

  • @jayeshkrishnan6642
    @jayeshkrishnan6642 10 месяцев назад +2

    👍🏽

  • @georgethomas1287
    @georgethomas1287 10 месяцев назад +2

    അപ്പി ഹിപ്പി 😂😂😂

  • @manikandandevarajan3755
    @manikandandevarajan3755 10 месяцев назад

    വിവരം കെട്ടവൻ

  • @haris7135
    @haris7135 10 месяцев назад

    Ente POThi 😅

  • @munnaathul2210
    @munnaathul2210 10 месяцев назад +1

    👌🏻

  • @superdragon9128
    @superdragon9128 10 месяцев назад

    Ijaz 😊😊😊

  • @abhishekks9536
    @abhishekks9536 10 месяцев назад

    Psora Syphilis Sycosis okke define cheythapozhe manasilayi alpa njaanam aavumenn😂😂.. 10 doctorsnod choichaal 10 perum 10 aavum parayunnenn paranj ang mezhukuanelo Ijasikka😂

    • @IJAZ-o4n
      @IJAZ-o4n 10 месяцев назад

      Do you know what miasm is ?

    • @abhishekks9536
      @abhishekks9536 10 месяцев назад

      @@IJAZ-o4n Sure..

    • @IJAZ-o4n
      @IJAZ-o4n 10 месяцев назад

      @@abhishekks9536 then explain here , let me see , waiting for answer

    • @subramaniantr2091
      @subramaniantr2091 8 месяцев назад

      Homeo thettano ennu ariyan dilutionte principle arinjal mathi. Athu arinjittum ariyilla ennu bhavikunnavark andhathayil olichirikaam. If a simple principle is wrong scientifically, it has lost its value. Now do we have statistical tests for homeo medicines like double blind test etc.? Cheyyan dhairyam kanilla. science aanenkil athu epozhe work chethene. He doesn't need to be a doctor. Nor doctors can be the ultimate authority. That's why tests that DO NOT INVOLVE DOCTORS' decisions are done and science regarding avogadro etc. is taken. ithoke padichitu vaa. pinne parayam psychosisinte avasthantharangale kurichu.

  • @benz823
    @benz823 8 месяцев назад

    ❤👍👌

  • @Smlal24
    @Smlal24 10 месяцев назад

  • @ShajithMT
    @ShajithMT 10 месяцев назад

    Good presentation🎉

  • @cradhakrishnannair6661
    @cradhakrishnannair6661 10 месяцев назад +3

    If nano particles are there the same principle may be there in homeopathy?is it possible?

    • @sumangm7
      @sumangm7 10 месяцев назад +1

      No... It is not possible. For nano particles, there should be particles... Nano is in terms of size... Not in terms of number of particles.

  • @gangadharanp.b3290
    @gangadharanp.b3290 10 месяцев назад

    നിങ്ങൾ എല്ലാവരും ഇങ്ങനെ ഓരോ തെറ്റുകൾ നിങ്ങളുടെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലേ.. വാസ്തവത്തിൽ ഒരു വിജ്ഞാനവിഭാഗത്തെ പരിശോധിക്കാൻ അവർ പറയുന്ന രീതിയിലൂടെ ചെന്ന് ചെയ്ത് നോക്കിയിട്ട് അത് നിഷ്ഫലമായിരിക്കുന്നു എന്നു തെളിയിക്കുക വേണ്ടത്. നമുക്ക് ഇവിടെ ചെലവ് കുറഞ്ഞ ചികിത്സാ രീതിയും വേണ്ടേ? ആര് പറയുന്നതാണ് ശരിയെന്നറിയാൻ ഓരോരുത്തരുടെയും രീതികളിലൂടെ തന്നെ പോയി കണ്ട് മനസ്സിലാക്കണം. Anganeyuntakkunna മരുന്ന് ഫലം ഉണ്ടാക്കുന്നോ എന്നും അറിയണം. മനുഷ്യന് ദ്രോഹമോ നാശമോ ആയ പ്രവർത്തനം ആണെങ്കിൽ അത് മരുന്ന് ചികിൽസ ഗവേഷണത്തിന് അസ്വീകര്യമോ ആണെങ്കിൽ അതൊഴിവാക്കാൻ കഴിയും. അല്ലാതെ, തങ്ങൾക്ക് പരിചയമില്ലാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെ അഭിപ്രായപ്രകടനം നടത്താനും ആക്ഷേപിക്കാനും കഴിയും?
    ആ രീതി ശരിയല്ല.
    അങ്ങനെ പരിശോധനയുടെ അടിസ്ഥാനത്തിൽ

  • @tkvasanvasan2821
    @tkvasanvasan2821 10 месяцев назад +2

    വിവരദോഷിയെന്നല്ലാതെ എന്തു പറയാൻ😊😊😊😊😊

    • @Skyline2006
      @Skyline2006 9 месяцев назад +2

      എന്ത് വിവരദോഷമാണെന്നു അങ്ങ് ഒന്ന് മൊഴിഞ്ഞാലും

    • @adarshchandranarms5045
      @adarshchandranarms5045 9 месяцев назад

      MD ക്ക് പഠിക്കുന്ന മിടുക്കനായ student നെ വിവരം ഇല്ലാത്തവൻ എന്നു വിലിച്ചയാളിൻ്റെ qualification എന്താണാവോ

    • @AmeerKv-b3c
      @AmeerKv-b3c 8 месяцев назад

      ഹോമിയോ ചികിത്സ നടത്തുന്ന അന്ധവിശ്വാസിയാണല്ലേ 😂

  • @abdullakutty3703
    @abdullakutty3703 10 месяцев назад +1

    അൽപജ്ഞാനി അറിവ് വിളമ്പുന്നു!!

    • @bijuthumpamon
      @bijuthumpamon 10 месяцев назад +7

      എല്ലാം അറിയുന്ന ഒരു മന്ദ ബുദ്ധി വാവിട്ട് നിലവിളിക്കുന്നു.🤭

  • @anoopunnikrishnan9345
    @anoopunnikrishnan9345 10 месяцев назад

    Ithu sharikkum sathyamaano?? Njaan kettirikkunnathu homiopathy deals with the minerals imbalance in our body ennanu.
    I have a testimony about myself when i was treated and cured with homiopathi 30 years ago. I had "palunni' on the face.. And after 2-3 months treatmemt it was completely eliminated. Initially it was aggrevated. But lated it was completely eliminated.
    One of my relative has also a similar experience about healing his leg woond which was plononging in his child hood days adopting homiopathy.
    It may be individual incidences as you say. But you didnt mention the mineral aspect of homiopathy in
    your speach.. Please look again

    • @fernojosephp
      @fernojosephp 10 месяцев назад

      പാലുണ്ണി😂😂😂

    • @Democrazee
      @Democrazee 10 месяцев назад

      Water is also a chemical 👍

  • @mammymammy9834
    @mammymammy9834 10 месяцев назад +2

    ഹോമിയോപതി പലപ്രദമായ ഒരു ചികിത്സയാണ്/ ഇതാ കൊണ്ട് രോഗം മാറുന്നതായി അനുഭവങ്ങൾ ഉണ്ട് / ഇപ്പോൾ ധാരാളം ഹോമിയോ ഡോക്ടർമാർ ചികിത്സിക്കുന്നും രോഗം നിശേഷം മാറുന്നുമുണ്ട് /ളതിനെ നിഷേതിക്കൽ മോഡേൻസയിൻസിൻ്റെയും ഡോക്ടർമാരുടെയും ഉത്രവാദിത്തത്തിൽ പെട്ടതായി മാറിയിരിക്കുന്നു ഹോമിയോപതി 'ചികിത്സ ആളുകൾ ചെയ്യട്ടെ അതു കൊണ്ട് നല്ല ഫലസാന്തി കിട്ടുന്നുണ്ട്

    • @shaji3474
      @shaji3474 10 месяцев назад

      ആലോപ്പതി ഡോക്ടർമാർ സർജറി ചെയ്യാൻ തീരുമാനിച്ച ടോൺസിലൈറ്റിസ് രോഗം ഹോമിയോ മരുന്നുകൊണ്ട് മാറിയ അനുഭവം എനിക്കുണ്ട്.

  • @Basant-ex5pd
    @Basant-ex5pd 10 месяцев назад +2

    ❤❤❤❤