ഹോമിയോ പതിയെ കവിച്ചു വെക്കാൻ ലോകത്തു ഒരുമെഡിക്കൽ സിസ്റ്റവും ഇല്ല എന്റെ പ്രായം 80വയസ്.എനിക്ക് പുനർ ജീവിതം തന്നദ് ഹോമിയോ. എന്റെ 13വയസ് മുതൽ ഹോമിയോ കഴിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.
ശാസ്ത്രീയ വശങ്ങൾ അറിയില്ല..but എനിക്ക് ശ്വാസം മുട്ടലും ചുമ ചുമക്കുമ്പോൾ യൂറിൻ പോകും aa അവസ്ഥ ആയിരുന്നു..അലോപ്പതി മരുന്ന് കഴികും അപ്പോ മരും അടുത്ത ആഴ്ച വീണ്ടും മടുത്തു..അപ്പോ ഒരു പ്രൊഫസ്സർ പറഞ്ഞു ഗ്ബന്മെൻ്റ് ഹോമെയോയിൽ പോയി രണ്ടാഴ്ച കഴിച്ചപ്പോൾ തന്നെ മാറി ഇടക്കിടെ പണി വന്നുകൊണ്ടിരുന്നു എനിക്ക്..ഹോമിയോ തുടങ്ങിയ പിന്നെ ഇതു വരെ പനിയും ശ്വാസം മുട്ടലും ഒരു പ്രാവശ്യം പോലും വന്നിട്ടല്ല ഈ പറയുന്ന തുള്ളി മരുന്ന് ഒരു മാസം മാത്രമേ കഴിച്ചുള്ളു അത് പോലെ എൻ്റെ മോൾ ജനിച്ചു 3 മാസം അയപ്പോ മുതൽ ശ്വാസം മുട്ടൽ തുടങ്ങിയത് അണ് ഇൻഹേലർ use ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി..എൻ്റെ മറ്റൈം കൊണ്ട് മോൾക്കും വാങ്ങി ഒരു മാസം അയെ ഉള്ളൂ കഴിച്ചു തുടങ്ങിയിട്ട്..ഇൻഹേലർ ഡെയ്‌ലി use ചെയ്തു കൊണ്ടിരുന്ന മോൾക്ക് അത് വളരെ കുറക്കാൻ കഴിഞ്ഞു കണ്ണ് ചൊറിച്ചിൽ.okk ayi വളരേ ബുദ്ധിമുട്ട് ആയിരുന്നു എല്ലാത്തിലും ഒരു പാട് മാറ്റം 1 മാസം കൊണ്ട് ഉണ്ടായി ഇത് എൻ്റെ അനുഭവം ആണ് ❤
Edo manda Ella chemical inum side effect undakum, athine Patty detailed ayit padikunath kondan modern medicine il side effects kanikunnath. Homeo test cheyathath kondan side effects net il nokiyal Kanan pattathath. Corona vannapol ettom kooduthal positive keralam ayirunu. Karanam keralam anu max test cheythirunATH
എല്ലാം നിരന്തര പഠന വിധേയം ആണ്.. അത് അറിയില്ലേ.. , ഓരോ മരുന്നിനെ പറ്റിയും കൃത്യമായ മോളിക്യൂൾ തിരിച്ച് തന്നെ അതിൻ്റെ എല്ലാത്തരം എഫക്ടും സൈഡ് ഇഫക്റ്റുകൾ ഒക്കെ കൃത്യമായി ഒരു സെർച്ച് ചെയ്താൽ കിട്ടും.. അത് മാത്രം ആണ് നിലവിൽ മികച്ച മരുന്ന്
അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഇത്രയും തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പറയരുത്. അർസാനിക് ആൽബം 6 മാസത്തോളം ഞാനും എന്റെ കുടുംബവും ഉപയോഗിച്ചതാണ്. നിങ്ങൾ ആലോപ്പതി സൈഡ് എഫക്ടിനെ കുറിച്ച് നിങ്ങൾ കൂടുതൽ സംസാരിക്കു. നിങ്ങൾക്ക് ഏതെങ്കിലും അസുഖങ്ങളുണ്ടെകിൽ ഹോമിയോ ചികിത്സ ചെയ്തു നോക്കൂ. എങ്ങനെ കള്ളങ്ങൾ പറഞ്ഞ് പരത്തരുത്. എന്നെ പോലെയുള്ളവർ ഇതിന്റെ ഗുണങ്ങൾ വളരെ അനുഭവിച്ചവർ ആണ്!!!!
Homeopathy doctors and medicines kaaranam aano dr beverage nte munpile long queue also? Me and my children are taking Homeopathy since 18yrs. We are healthy and not a single hospital visit in memory. Kure free thinkers ingane erangum ...big pharma nalla kettu kanakkinu tharumallo pirakil koode. Pinne avar arudem kidney , liver onnum adichu maatti cash undakkunnumilla.
ഹോമിയോപതിക്ക് ഒരു എഫക്റ്റും ഇല്ല but side effect കൊണ്ട് മരിക്കുന്നു ആലോപ്പതിക്ക് effects മാത്രേ ഒള്ളു... കഴിച്ചവർക്ക് ആണേൽ ജീവിതത്തിൽ ഒരു side effect എന്ന് പറയാൻ പോലും വേറെ അസുഖങ്ങളൊന്നുമില്ല! ഞാൻ ഒരു ഹോമിയോ ആണ് ആലോപ്പതിക്ക് refer ചെയ്യാറുണ്ട് തിരിച്ചു ഇങ്ങോട്ടും refer ചെയ്യാറുണ്ട്.. But ഇതുപോലെ കുറച്ചുണ്ട് ബാക്കി system മൊത്തം തരംതാഴ്ത്താൻ
Modern medicine side effect clear ayi documented anu. Risk / reward nokiyanu upayogikkunnathu. Homeopathic do not have any study done for it's effect/ side effect ..
Wen one doesn't get his meal through his practice due side effects in all his medicine whatever he has it in his medical store this type of research comes out which is done without the supervision of any homoeopaths or expertese having knowledge about homoeopathy. At the same time no one knows about health status of person with regard to liver prior to study. Since the intention is to get recognised by some means few so called doctors are coming up in the name of research to create chaos in minds of public. And thank you for ur love towards liver ailments where allopathy painkillers including other medications are taking whole life in the long run which is accepted by urself and still continuing in the name of preserving the health of human being. RIP ABY
ഞാൻ ഇന്നലെ രാവിലെ ചായ കുടിച്ചു, വൈകിട്ട് മഴ പെയ്തു. അതിൻ്റെ അർത്ഥം ചായ കുടിച്ചത് കൊണ്ടാണ് മഴ പെയ്തത് എന്നല്ല. അതിന് correlation എന്ന് പറയും. Causation വ്യത്യസ്തം ആണ്.
എനിക്കി ഹോമിയോയിൽ വിശ്വാസം ഉണ്ട്.ഞാൻ കാണിച്ചിട്ട് നല്ല മാറ്റം ഉണ്ട്. ഇയാൾക് ആരേലും കമ്മിഷൻ തന്നിട്ടുണ്ടോ 😂. English മരുന്നിന്റെ സൈഡ് എഫക്ട് ഒന്ന് പറഞ്ഞു തരൂ. പിന്നെ ആരും അത് ഉപയോഗിക്കില്ല 😂😂😂😂
ഹോമിയോക്കാരുടെ വാലിന് തീ പിടിച്ചിട്ട് കുറച്ച് കാലമായി.. സംശയങ്ങൾ ചോദിക്കുമ്പോൾ വിചിത്രമായ മറുപടികൾ.. ചൂടാവുന്നു 😂😂😂😂സാധാരണക്കാരനായ എന്റെ ചോദ്യങ്ങൾക്ക്പോലും ഇതൊക്കെയാണ് പ്രതികരണം.. സാർ മുന്നോട്ടു പോവുമെന്ന് ഉറപ്പ്.. ആശംസകൾ....
Thanks! ഇതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ രണ്ട് യൂട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു! ഒന്ന് "ഏത് മാറാരോഗവും സുഖപ്പെടും Marunadan Exclusive " 2 " മരണം മുൻപിൽ കണ്ട കുട്ടി Marunadan Exclusive "
ഇതു പഴയ കാലമല്ലഡോക്ടറെ അത്യാവശ്യം വിദ്യാഭ്യാസം ഇപ്പോൾ എല്ലാവർക്കും ഉണ്ട് അതുകൊണ്ട് തന്നെ ഓരോ ചികിത്സ യുടെയും ഗുണങ്ങളും ദോഷങ്ങളും അറിയാം.അതു കൊണ്ട് തന്നെ അവരവരുടെ അനുഭവങ്ങൾ വച്ചു വിലയിരുത്തട്ടെ,അലോപ്പതി ശാസ്ത്രീയ മാണെന്ന് പറയുമ്പോൾ ഇന്ന് പറയുന്ന ശാസ്ത്രമല്ല നാളത്തേത് എന്നെങ്കിലും സമ്മതിക്കുക...
Mathematically(calculus) maxima n minima produces the same effect. Ayurveda uses concentrated med. where as homoeo uses diluted form, higher the dilution, higher is the potency.
@@simonchalissery581that's totally against chemistry, right? You can starting adding more and more water to liquor and claim it's at its highest potency at its maximum dilution. Good luck with obtaining maximum kick with a highly diluted solution😂
മരുന്ന് ഒരു തുള്ളി . 40% alcohol ഉള്ള mother tincture നിന്ന് ഒരു തുള്ളി അര ഗ്ലാസ്സ് ജലത്തിൽ കലർത്തി രോഗ അവസ്ഥയിൽ കൊടുക്കുമ്പോൾ side effects ഉണ്ടാകും എന്ന് സൂചിപ്പിക്കുന്നത് എന്തു കൊണ്ടാണ് ?
All medicines in modern medicine are used in humans, after proper research and findings which is approved by authorized government agencies. We know each drugs effects and side effects. It's action, half life, metabolism and absorption along with its y site interactions are published for others knowledge. Even you will get its category, for whom you can use and whom you can't. This type of confidence homeo drugs won't give you..
Sir, modern medicine side effects und.atu und ennu paranj thanne anu marunn market il vilkunnath.atinu side effect und ennu manasilakunath thanne a medicine Pala testing koodi kadannu poyathu kondanu. Pinne modern medicine side effect ennu paranal atu tarunna effectum atu nammude life engane extend cheyunnu ennum vachu nokumno side effect relevance illatha onnanu
@aa000 The type of treatment that other countries left behind ages ago like homeo, unani, are still been funded and practiced in our country, so it's not a surprise the drugs banned in othe countries are still in use.more important thing in a European country or even in middle east counties u can't but any thing other than a paracetamol and ibuprofen over the counter, in our country opioid medicines and antibiotics can be bought from a pharmacy without prescription...
Sir. Homeopathy treatment kure nadathiya aalanu. Aadhyam aa doctor two or three drops of alcohol vaayil ozhichu thararundayrnu. Athaayirikumo ee mother tincher? Idak samshayam thoniyapo njan adhehathod chodichapo oru book eduth kaanichu thannu. Athil snake nde poison kond vare medicine undaakunnund ennu paranjirunnu. Ipo ende lever nde karyam endaayirikkumo aavo.....🤔🤔🤔
@aa000 What is your datum to measure foolishness? Does he support outdated, unscientific comic literature statements like "vatha pitha kabha theory" or "like cures like"? Someone who speaks with research papers has more power and impact than someone who tells obsolete theories.
@aa000 I appreciate you talking about paper. This is the DOI to that study [DOI: 10.1097/HC9.0000000000000064 ]. I think you are the one who doesn't see the paper. If possible, write a critique of this paper. Personally, I am okay with this study, and it has enlightened me. If you have any issues with this paper, which was published in a peer-reviewed journal, you have a golden opportunity to refute it by publishing your points. //How does something that has no effect produce side effect?// May I ask you a question? Does potassium cyanide have any effect or side effect on the human body? I understood that in this video "effect" means a positive response to the body. So, supporting some goons who try to attack a researcher for publishing his findings is not a good move.
@aa000 For me, the term "effect" refers to the outcome or result of a specific action, circumstance, or occurrence. It can also be used to describe the effect or influence something has on a person, thing, or circumstance. Thanks, homeo Dr 😁 for joining youtube with a new account started a week ago and commenting on a particular video.
തനിക്കു ചുമ വരുമ്പോൾ tvm ൽ എന്റെ ക്ലിനിക്കിൽ വരുക. പറ്റുമെങ്കിൽ സുൽഫി നൂഹ് dr നെ കൂടി കൂട്ടണം. നിങ്ങൾക്ക് രണ്ടുപേർക്കും Blatta ready ആക്കി ഞാൻ തരാം. വരിക, proving നു ചേരുക. അല്ലാതെ ഇങ്ങനെ കരഞ്ഞു ജാഗ്രത പാലിക്കുക എന്നു പറയുന്നത് ആണത്വമല്ല. മനസിലായോ രാജഗിരി ഗ്യാസ് ന്റെ ടാക്കിട്ടറേ
Blatta കഴിക്കുമ്പോൾ ചുമ മാറും എന്ന ഒരു claim ഉണ്ടെങ്കിൽ, അത് എങ്ങനെ എന്ന mechanism research ചെയ്ത് കണ്ട് പിടിച്ച് പൊതു ജനങ്ങളെ അറിയിക്കാൻ ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന വ്യക്തികൾക്ക് ഉണ്ട്. അത്രയേ ഉള്ളൂ. അല്ലാതെ വ്യക്തി വധം അല്ല വേണ്ടത്.
Dear doctor, have you ever tried to study the side effects of English medicines. If not, please do it and do a video. I have seen you doing a video on ayurvea. Now, about homoeopathy. First you should have conducted a study about alopathic medicines and it's side effects. Then you criticize other science.
ഹോംയോപതി ഗുണ്ടകൾ കൂടുതൽ ഭീഷണി ആയിട്ട് വരാതെ പോകുക, ഞങ്ങൾ ആരും ഗുണ്ടകളോ മാഫിയായോ അല്ല പക്ഷെ ഞങ്ങൾ ഭയക്കില്ല ഞങ്ങൾ സത്യത്തിലും യാഥാർഥ്യം മനുഷ്യർ അറിയാനും വേണ്ടി പ്രവർത്തിക്കുന്നവർ ആണ്, സത്യം എന്നും ജയിക്കും, u carry on doctor, ഇതുപോലെ നട്ടെല്ലുള്ള ഡോക്ടർമാരെ ആണ് വേണ്ടത് അല്ലാതെ സമരം ചെയ്യുന്ന ഡോക്ടർ മാരെ അല്ല, 🙏🏽🙏🏽🙏🏽
വളരെ അധികം പഠനങ്ങൾ എല്ലാം നടത്തിയ ശേഷം ഉണ്ടാക്കി ആളുകൾക്ക് കൊടുത്ത അനേകം മരുന്നുകൾ കുറേ വർഷങ്ങൾക്കു ശേഷം കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു എന്നൊക്കെ പറഞ്ഞു നിരോധിക്കുന്നുണ്ടല്ലോ.കോടിക്കണക്കിനു ആളുകൾ ഉപയോഗിച്ച അതൊന്നും മുൻപത്തെ പഠനങ്ങളിൽ അറിയാതെ ആണല്ലേ മാർക്കറ്റിൽ ഇറക്കിയത്. അവ മൂലം കാൻസർ മുതലായ രോഗങ്ങൾ എത്ര അധികം ആളുകൾക്ക് വന്നിട്ടുണ്ടാകും. അവരുടെ കാര്യം കഷ്ടം അല്ലേ
അങ്ങനെ ഏതെങ്കിലും ലേഹ്യമോ ചൂർണമോ നിരോധിച്ചതായി കേട്ടിട്ടുണ്ടോ? ഇല്ലാ.. കാരണം ശാസ്ത്രം self-correcting ആണ്.. വർഷങ്ങളോളം പഠനം നടത്തി പുറത്ത് വരുന്ന മരുന്നുകൾ വീണ്ടും പഠന വിധേയം ആയിക്കൊണ്ടിരിക്കും.. ഭാവിയിൽ മരുന്നിന് ദോഷ വശങ്ങൾ കണ്ട് പിടിക്കപ്പെട്ടാൽ അത് പൊതുജനത്തെ അറിയിക്കുകയും ചെയ്യും. അതാണ് ശെരിയായ രീതി.
ശരിക്കും 🤔.... അപ്പൊ ഇത്രയും നാൾ 🤔🤔🤔🤣🤣🤣.. നേർപ്പിച്ചു നേർപ്പിച്ചു ഒരു ഗുണവും ഇല്ലാത്ത സാധനം കഴിച്ചു കരൾ രോഗം വരുകയും... ലിറ്റർ കണക്കിന് വാറ്റടിക്കുന്നവർ 🤣🤣🤣. അപ്പൊ 🤣🤣🤣
ഇയാള് മാത്രമാണ് ശാസ്ത്രം പഠിച്ചിട്ടുള്ളത്, ആലോപ്പതി കഴിച്ച ആർക്കും ഇതുവരെ സൈഡ് എഫക്ടസ് ഇല്ലെന്നോ, ഒരു മരുന്ന് കുറിക്കുന്നതിനു മുമ്പ് രോഗിയോടു ആദ്യം ചോദിക്കുന്നത് സൈഡ് എഫക്ടസ് ഉണ്ടോ എന്നാണ് 🤣 പിന്നെ എന്താണ് നിങ്ങൾ പറയുന്നത്, ഒരു രോഗിയെ കിട്ടിയാൽ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ കൊന്നു കൊലവിളിക്കുന്ന ടീംസ് ആണ് 😮
എൻ്റെ കുട്ടിക്ക് immunity കൂട്ടൻ ഒരു ഹോമിയോ ഡോക്ടർ ഒരു മരുന്ന് തന്നു അത് ഞാൻ വാങ്ങി. വീട്ടിൽ വന്നു just aa medicine എടുത്ത് അതിൻ്റെ content just നോക്കിയത് അണ് ഞാൻ ഒന്ന് shock ayyi athil ഒരു ലേബൽ കണ്ടപ്പോൾ 120ml sirup അണ് അതിൽ 9% alcohol. Oru കുപ്പി ബിയർ il 750ml 6% അണ് alcohol content. ഇത് കുട്ടികൾ കൊടുന്ന മരുന്നിൽ 9% എന്ന് ഒക്കെ പറഞ്ഞ കുട്ടിക്ക് മദ്യം കൊടുകുനതിന് തുല്യം അല്ലേ. Angane തന്നെ എടുത്ത് കളഞ്ഞു aa മരുന്ന്.
I had continous sneezing in mornings. I consulted homeo dr and took tablets.. sneezing stopped immedietly
ഡോക്ടർമാർ തമ്മിലുള്ള മൽപ്പിടിത്തം പാവപ്പെട്ട രോഗികളെ വലക്കരുതേ എന്ന് ഒരു അപേക്ഷയുണ്ട്. 🙏😔
ഹോമിയോ പതിയെ കവിച്ചു വെക്കാൻ ലോകത്തു ഒരുമെഡിക്കൽ സിസ്റ്റവും ഇല്ല എന്റെ പ്രായം 80വയസ്.എനിക്ക് പുനർ ജീവിതം തന്നദ് ഹോമിയോ. എന്റെ 13വയസ് മുതൽ ഹോമിയോ കഴിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.
ശാസ്ത്രീയ വശങ്ങൾ അറിയില്ല..but എനിക്ക് ശ്വാസം മുട്ടലും ചുമ ചുമക്കുമ്പോൾ യൂറിൻ പോകും aa അവസ്ഥ ആയിരുന്നു..അലോപ്പതി മരുന്ന് കഴികും അപ്പോ മരും അടുത്ത ആഴ്ച വീണ്ടും മടുത്തു..അപ്പോ ഒരു പ്രൊഫസ്സർ പറഞ്ഞു ഗ്ബന്മെൻ്റ് ഹോമെയോയിൽ പോയി രണ്ടാഴ്ച കഴിച്ചപ്പോൾ തന്നെ മാറി ഇടക്കിടെ പണി വന്നുകൊണ്ടിരുന്നു എനിക്ക്..ഹോമിയോ തുടങ്ങിയ പിന്നെ ഇതു വരെ പനിയും ശ്വാസം മുട്ടലും ഒരു പ്രാവശ്യം പോലും വന്നിട്ടല്ല ഈ പറയുന്ന തുള്ളി മരുന്ന് ഒരു മാസം മാത്രമേ കഴിച്ചുള്ളു
അത് പോലെ എൻ്റെ മോൾ ജനിച്ചു 3 മാസം അയപ്പോ മുതൽ ശ്വാസം മുട്ടൽ തുടങ്ങിയത് അണ് ഇൻഹേലർ use ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി..എൻ്റെ മറ്റൈം കൊണ്ട് മോൾക്കും വാങ്ങി ഒരു മാസം അയെ ഉള്ളൂ കഴിച്ചു തുടങ്ങിയിട്ട്..ഇൻഹേലർ ഡെയ്‌ലി use ചെയ്തു കൊണ്ടിരുന്ന മോൾക്ക് അത് വളരെ കുറക്കാൻ കഴിഞ്ഞു കണ്ണ് ചൊറിച്ചിൽ.okk ayi വളരേ ബുദ്ധിമുട്ട് ആയിരുന്നു എല്ലാത്തിലും ഒരു പാട് മാറ്റം 1 മാസം കൊണ്ട് ഉണ്ടായി ഇത് എൻ്റെ അനുഭവം ആണ് ❤
This fellow is paid by allopathic farmacitucals
@@cbnaircbnair9050തങ്ങളെ കുറച്ചു സഹതാപം തോന്നുന്നു, കഷ്ടം.
താങ്കൾ ആദ്യം അലോപതിയുടെ side effects ഒന്ന് പഠനം നടത്തു എന്നിട്ട് അത് ഒന്നു ഇതുപോലെ ജനങ്ങളോടെ പറഞ്ഞു മനസിലാകൂ
അതിനു വേറെ സംവിധനം ഉണ്ട്
Allopathy side-effects already padanagal nadattiyett anu puratt erakkunnath
Edo manda Ella chemical inum side effect undakum, athine Patty detailed ayit padikunath kondan modern medicine il side effects kanikunnath. Homeo test cheyathath kondan side effects net il nokiyal Kanan pattathath. Corona vannapol ettom kooduthal positive keralam ayirunu. Karanam keralam anu max test cheythirunATH
എല്ലാം നിരന്തര പഠന വിധേയം ആണ്.. അത് അറിയില്ലേ.. , ഓരോ മരുന്നിനെ പറ്റിയും കൃത്യമായ മോളിക്യൂൾ തിരിച്ച് തന്നെ അതിൻ്റെ എല്ലാത്തരം എഫക്ടും സൈഡ് ഇഫക്റ്റുകൾ ഒക്കെ കൃത്യമായി ഒരു സെർച്ച് ചെയ്താൽ കിട്ടും.. അത് മാത്രം ആണ് നിലവിൽ മികച്ച മരുന്ന്
അലോപ്പതിയോ അതെന്താ...
Modern Medicine ആണ് നിലവിൽ ലോകത്ത് പ്രചാരത്തിൽ ഉള്ളത് അതിന് Alopathy എന്ന് ഒരു പേര് ഇല്ല...
അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഇത്രയും തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പറയരുത്.
അർസാനിക് ആൽബം 6 മാസത്തോളം ഞാനും എന്റെ കുടുംബവും ഉപയോഗിച്ചതാണ്.
നിങ്ങൾ ആലോപ്പതി സൈഡ് എഫക്ടിനെ കുറിച്ച് നിങ്ങൾ കൂടുതൽ സംസാരിക്കു.
നിങ്ങൾക്ക് ഏതെങ്കിലും അസുഖങ്ങളുണ്ടെകിൽ ഹോമിയോ ചികിത്സ ചെയ്തു നോക്കൂ.
എങ്ങനെ കള്ളങ്ങൾ പറഞ്ഞ് പരത്തരുത്. എന്നെ പോലെയുള്ളവർ ഇതിന്റെ ഗുണങ്ങൾ വളരെ അനുഭവിച്ചവർ ആണ്!!!!
What's your opinion about patients who got result and recovery from their ailments and problems they were suffering from.
Homeopathy doctors and medicines kaaranam aano dr beverage nte munpile long queue also?
Me and my children are taking Homeopathy since 18yrs. We are healthy and not a single hospital visit in memory. Kure free thinkers ingane erangum ...big pharma nalla kettu kanakkinu tharumallo pirakil koode.
Pinne avar arudem kidney , liver onnum adichu maatti cash undakkunnumilla.
But homeopathy is against basic school level cheimstry .. That is shy people don't believe in its logic
ഹോമിയോപതിക്ക് ഒരു എഫക്റ്റും ഇല്ല but side effect കൊണ്ട് മരിക്കുന്നു
ആലോപ്പതിക്ക് effects മാത്രേ ഒള്ളു... കഴിച്ചവർക്ക് ആണേൽ ജീവിതത്തിൽ ഒരു side effect എന്ന് പറയാൻ പോലും വേറെ അസുഖങ്ങളൊന്നുമില്ല!
ഞാൻ ഒരു ഹോമിയോ ആണ്
ആലോപ്പതിക്ക് refer ചെയ്യാറുണ്ട്
തിരിച്ചു ഇങ്ങോട്ടും refer ചെയ്യാറുണ്ട്..
But ഇതുപോലെ കുറച്ചുണ്ട്
ബാക്കി system മൊത്തം തരംതാഴ്ത്താൻ
ഹോമിയോ പൊതി
Modern medicine side effect clear ayi documented anu. Risk / reward nokiyanu upayogikkunnathu. Homeopathic do not have any study done for it's effect/ side effect ..
അലോപ്പതി കെമിക്കൽ ആണ്.. മാരകമായ വിഷം
Homeopathy kazhichitt SLE rogam maariyittund
Salute you for standing up for science 🙏🏻
Ente ponnu doctore alopathy marunnu kazhich arkum onnum kuzhapamilla alle ente 8 amathe vayassil hyper thyroidism thinu marunnu tannu 9 vayassil sugar vanna vyakthiya njn 25 varsham kond atinte duritam anubhavikua verum onnara azhcha skin allergykk marunnu kazhicha ammakk sugar vannu angane alopathy vazhatate
Wen one doesn't get his meal through his practice due side effects in all his medicine whatever he has it in his medical store this type of research comes out which is done without the supervision of any homoeopaths or expertese having knowledge about homoeopathy. At the same time no one knows about health status of person with regard to liver prior to study. Since the intention is to get recognised by some means few so called doctors are coming up in the name of research to create chaos in minds of public. And thank you for ur love towards liver ailments where allopathy painkillers including other medications are taking whole life in the long run which is accepted by urself and still continuing in the name of preserving the health of human being.
RIP ABY
ഞാൻ ഇന്നലെ രാവിലെ ചായ കുടിച്ചു, വൈകിട്ട് മഴ പെയ്തു. അതിൻ്റെ അർത്ഥം ചായ കുടിച്ചത് കൊണ്ടാണ് മഴ പെയ്തത് എന്നല്ല. അതിന് correlation എന്ന് പറയും. Causation വ്യത്യസ്തം ആണ്.
@@vineethut വളരെ മനോഹരമായ ഉത്തരം... വിവേകമുള്ളവനെ മനസ്സിലാകു..
ഈ നാടിന് അന്തസ്സുണ്ടാക്കുന്ന ഡോ.ആബിക്ക് അഭിവാദ്യങ്ങൾ!✌️
The father of homeopathic medicine is an allopathic doctor
Thanks a lot Abby for your fight against pseudoscience! Huge respect and full support! More power to you ❤️💥🔥💪🏼
History will be kind to you doctor for your fight against pseudo science.. ❤
What Abby doing is what is pseudo. What they say today will be proved wrong tomorrow.
Individually blaming without adequate knowledge of the subject is idiotic. Do a debate in the presence of leading homoeopathic practitioners
I know a relative of mine was taking mother tincture.
Never used alcohol as such
Then developed cirrhosis and died.first hand knowledge
If he took cv vax, yes he will.
എനിക്കി ഹോമിയോയിൽ വിശ്വാസം ഉണ്ട്.ഞാൻ കാണിച്ചിട്ട് നല്ല മാറ്റം ഉണ്ട്. ഇയാൾക് ആരേലും കമ്മിഷൻ തന്നിട്ടുണ്ടോ 😂. English മരുന്നിന്റെ സൈഡ് എഫക്ട് ഒന്ന് പറഞ്ഞു തരൂ. പിന്നെ ആരും അത് ഉപയോഗിക്കില്ല 😂😂😂😂
Njan runny nose and allergykk allopathy amd homeopathy marunnu use cheythittund….allopathy pettenn relief tharum…..but veendum verum…homeo kazhikkumbo aadyam allergy koodum…pinne kurayum….pakshe samayam edukkum…..from my experience
Oru pani vannaal paracetamol vaari tharum pinne chilappol antibiotics….ee antibiotics okke kazhichaal immunity weak aavum…..oru biology teacher paranjatha
നിങ്ങളുടെ മരുന്നുകൾ കഴിച്ചു ആയിരങ്ങൾ മരിച്ച പഠന ങ്ങൾ ധാരാളം ഉണ്ട്. അവയെ കുറിച് മിണ്ടരുത്
Atu mindila...... Njn oka athinu sakshiya..... Lakdhagl vagy edukm evatakal... Enit ntel bhalam undo atum ila
Please add the link.
It will be great help
ഹോമിയോക്കാരുടെ വാലിന് തീ പിടിച്ചിട്ട് കുറച്ച് കാലമായി.. സംശയങ്ങൾ ചോദിക്കുമ്പോൾ വിചിത്രമായ മറുപടികൾ.. ചൂടാവുന്നു 😂😂😂😂സാധാരണക്കാരനായ എന്റെ ചോദ്യങ്ങൾക്ക്പോലും ഇതൊക്കെയാണ് പ്രതികരണം.. സാർ മുന്നോട്ടു പോവുമെന്ന് ഉറപ്പ്.. ആശംസകൾ....
Sheriyanu.
@@pavithrannavoori6036 enthanu chodichath
ഒറ്റയാൾ പോരാട്ടം. Abby 🔥❤️
ഒറ്റയാൾ പോഴത്തരം
Homeopathy college, unnani college should be stopped. Why this I continue make necessary steps
Doctor you please continue with your research work. We are proud about you. Your time is precious. The medical fraternity needs you.
Thanks! ഇതുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ രണ്ട് യൂട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു! ഒന്ന്
"ഏത് മാറാരോഗവും സുഖപ്പെടും Marunadan Exclusive "
2 " മരണം മുൻപിൽ കണ്ട കുട്ടി Marunadan Exclusive "
We Support doctor 👍
ഇതു പഴയ കാലമല്ലഡോക്ടറെ അത്യാവശ്യം വിദ്യാഭ്യാസം ഇപ്പോൾ എല്ലാവർക്കും ഉണ്ട് അതുകൊണ്ട് തന്നെ ഓരോ ചികിത്സ യുടെയും ഗുണങ്ങളും ദോഷങ്ങളും അറിയാം.അതു കൊണ്ട് തന്നെ അവരവരുടെ അനുഭവങ്ങൾ വച്ചു വിലയിരുത്തട്ടെ,അലോപ്പതി ശാസ്ത്രീയ മാണെന്ന് പറയുമ്പോൾ ഇന്ന് പറയുന്ന ശാസ്ത്രമല്ല നാളത്തേത് എന്നെങ്കിലും സമ്മതിക്കുക...
Sir sngle needle acupunture ne kurichonnu resurchu cheyyo ippo ullathil parshya falagal illathe asugham marunna treatmet aanu athu koodi anwashikoo
Homeopathyde valarcha mattu allopthy doctors nte business value kurayunnu adkondan homeopathy mdcne kuttam paryunnth nnan nk thonunnth ... homeopathy orupd perk nte naatl gunam chyynnund ..evde poitum sugm kittatha chila rogm homeopathylude sugapedunnum und .... Homeopathy anelum allopthy anelum ayurvedic anelum ..ellathinum adigam aya side effct orupd und
Good comment ⚠️
We support and thank you Doctor for your selfless and great efforts
Mathematically(calculus) maxima n minima produces the same effect. Ayurveda uses concentrated med. where as homoeo uses diluted form, higher the dilution, higher is the potency.
@@simonchalissery581that's totally against chemistry, right? You can starting adding more and more water to liquor and claim it's at its highest potency at its maximum dilution. Good luck with obtaining maximum kick with a highly diluted solution😂
@@simonchalissery581padipum vivaraum illa ale?
fatty liver ഉണ്ട്... Bilirubin 2.9-ൽ നില്ക്കുന്നു... ഇതു കുറയ്ക്കാൻ മാർഗ്ഗമുണ്ടോ?
Covid vaccine eduthitu Covid varathavar arenkilum undo?
Vaccine edukkatha njangalkku aarkkum ithu vare COVID vannittilla... Athu enthayirikkun.. ini athu oru rogamaano avo
Njan😁
ഞാനും
Njan
ജീർണ്ണിച്ച കൂടാരങ്ങൾ വെച്ചുകൊണ്ട് മുന്നോട്ടു പോവാനാവില്ല സമൂഹം ഇന്നല്ലെങ്കിൽ നാളേ അതു തട്ടിമാറ്റു൦ സർവ്വതു൦ മാറ്റത്തിന്നു വിധേയമാവു൦.
രോഗങ്ങൾ മാറാൻ ഏതു മരുന്ന് കഴി ക്കണം
Let the evidence lead🔥🔥🔥
Please give a recommendation to close down all the dispensaries of ayurveda and homoeopathy run by government of Kerala. Also the factories.
Sir what is needed now glutat hione ?
❤ we support💪
Super work Doctor..
Respect always.❤❤
മരുന്ന് ഒരു തുള്ളി . 40% alcohol ഉള്ള mother tincture നിന്ന് ഒരു തുള്ളി അര ഗ്ലാസ്സ് ജലത്തിൽ കലർത്തി രോഗ അവസ്ഥയിൽ കൊടുക്കുമ്പോൾ side effects ഉണ്ടാകും എന്ന് സൂചിപ്പിക്കുന്നത് എന്തു കൊണ്ടാണ് ?
മോഡേൺ മെഡിസിനിൽ സൈഡ് ഇഫക്റ്റുകൾ ഇല്ലാത്തത് ഭാഗ്യം.
Effect ullathinu side effects um indaavum bhai
All medicines in modern medicine are used in humans, after proper research and findings which is approved by authorized government agencies. We know each drugs effects and side effects. It's action, half life, metabolism and absorption along with its y site interactions are published for others knowledge. Even you will get its category, for whom you can use and whom you can't. This type of confidence homeo drugs won't give you..
Sir, modern medicine side effects und.atu und ennu paranj thanne anu marunn market il vilkunnath.atinu side effect und ennu manasilakunath thanne a medicine Pala testing koodi kadannu poyathu kondanu. Pinne modern medicine side effect ennu paranal atu tarunna effectum atu nammude life engane extend cheyunnu ennum vachu nokumno side effect relevance illatha onnanu
@aa000
The type of treatment that other countries left behind ages ago like homeo, unani, are still been funded and practiced in our country, so it's not a surprise the drugs banned in othe countries are still in use.more important thing in a European country or even in middle east counties u can't but any thing other than a paracetamol and ibuprofen over the counter, in our country opioid medicines and antibiotics can be bought from a pharmacy without prescription...
😂
Sir. Homeopathy treatment kure nadathiya aalanu. Aadhyam aa doctor two or three drops of alcohol vaayil ozhichu thararundayrnu. Athaayirikumo ee mother tincher? Idak samshayam thoniyapo njan adhehathod chodichapo oru book eduth kaanichu thannu. Athil snake nde poison kond vare medicine undaakunnund ennu paranjirunnu. Ipo ende lever nde karyam endaayirikkumo aavo.....🤔🤔🤔
ഇദ്ദേഹത്തിനെതിരെ ട്വിറ്റെറിൽ വരുന്ന ഭീഷണികൾ കണ്ടാൽ മതി അയാളുടെ വാക്കുകളുടെ വില മനസിലാക്കാൻ...
@aa000 What is your datum to measure foolishness? Does he support outdated, unscientific comic literature statements like "vatha pitha kabha theory" or "like cures like"? Someone who speaks with research papers has more power and impact than someone who tells obsolete theories.
@aa000 I appreciate you talking about paper. This is the DOI to that study [DOI: 10.1097/HC9.0000000000000064 ]. I think you are the one who doesn't see the paper. If possible, write a critique of this paper. Personally, I am okay with this study, and it has enlightened me. If you have any issues with this paper, which was published in a peer-reviewed journal, you have a golden opportunity to refute it by publishing your points.
//How does something that has no effect produce side effect?//
May I ask you a question? Does potassium cyanide have any effect or side effect on the human body? I understood that in this video "effect" means a positive response to the body. So, supporting some goons who try to attack a researcher for publishing his findings is not a good move.
@aa000 For me, the term "effect" refers to the outcome or result of a specific action, circumstance, or occurrence. It can also be used to describe the effect or influence something has on a person, thing, or circumstance.
Thanks, homeo Dr 😁 for joining youtube with a new account started a week ago and commenting on a particular video.
തനിക്കു ചുമ വരുമ്പോൾ tvm ൽ എന്റെ ക്ലിനിക്കിൽ വരുക.
പറ്റുമെങ്കിൽ സുൽഫി നൂഹ് dr നെ കൂടി കൂട്ടണം. നിങ്ങൾക്ക് രണ്ടുപേർക്കും Blatta ready ആക്കി ഞാൻ തരാം. വരിക, proving നു ചേരുക. അല്ലാതെ ഇങ്ങനെ കരഞ്ഞു ജാഗ്രത പാലിക്കുക എന്നു പറയുന്നത് ആണത്വമല്ല. മനസിലായോ രാജഗിരി ഗ്യാസ് ന്റെ ടാക്കിട്ടറേ
Super👍
Blatta കഴിക്കുമ്പോൾ ചുമ മാറും എന്ന ഒരു claim ഉണ്ടെങ്കിൽ, അത് എങ്ങനെ എന്ന mechanism research ചെയ്ത് കണ്ട് പിടിച്ച് പൊതു ജനങ്ങളെ അറിയിക്കാൻ ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന വ്യക്തികൾക്ക് ഉണ്ട്. അത്രയേ ഉള്ളൂ. അല്ലാതെ വ്യക്തി വധം അല്ല വേണ്ടത്.
വ്യക്തി വധവും, പോഴത്തരവും കാട്ടുന്നത് അബി ഫിലിപ് ആണ്.
Nammude kayyilulla homeo marunn test cheyan enthenkilum Margam undo.
വിതൗട്. Knowing. And. Try. To. Study. A. Subject. And. Evaluating. Experience. Of. People. One. Shouldnot. Argue. On. Any. Subject. Doctor. Is. Doying. This... Very. Pity
ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ഒരു അലോപ്പതി ഡോക്ടർ ആയ ഡോ. സാമുവൽ ഹനിമാൻ എന്ന ജർമ്മൻ ഡോക്ടർ ആണ്.
അലോപ്പതി എന്നത് മോഡേൺ മെഡിസിൻ അല്ല.
അലോപതിരുടെസൈട്എഫക്ട്പറയണം
Arsenicum mother tincture ഇതേവരെ ഒരു dr റും ഉപയോഗിച്ചിട്ടില്ല.. എഴുതിയത് അതേപടി വായിക്കുമ്പോൾ...
എല്ലാ മരുന്നിനും side effects ഉണ്ട്.
The best caption is "THE ALOPATHIC ASSASSINATION".
Is there any better medicine for RA in allopathy
Homiyo is better than alopathy
പലപ്പോഴും ഒരു ആള് ആണ് ലോകം മുഴുവൻ മാറ്റി മറിക്കുന്നത്
we support you doctor
Dear doctor, have you ever tried to study the side effects of English medicines. If not, please do it and do a video. I have seen you doing a video on ayurvea. Now, about homoeopathy. First you should have conducted a study about alopathic medicines and it's side effects. Then you criticize other science.
Thanks Dr Abbey for your fight against pseudoscience
Dr what about naturopathy medcine
ഹോംയോപതി ഗുണ്ടകൾ കൂടുതൽ ഭീഷണി ആയിട്ട് വരാതെ പോകുക, ഞങ്ങൾ ആരും ഗുണ്ടകളോ മാഫിയായോ അല്ല പക്ഷെ ഞങ്ങൾ ഭയക്കില്ല ഞങ്ങൾ സത്യത്തിലും യാഥാർഥ്യം മനുഷ്യർ അറിയാനും വേണ്ടി പ്രവർത്തിക്കുന്നവർ ആണ്, സത്യം എന്നും ജയിക്കും, u carry on doctor, ഇതുപോലെ നട്ടെല്ലുള്ള ഡോക്ടർമാരെ ആണ് വേണ്ടത് അല്ലാതെ സമരം ചെയ്യുന്ന ഡോക്ടർ മാരെ അല്ല, 🙏🏽🙏🏽🙏🏽
ആധുനിക മാറുന്നു മാഫിയയുടെ അച്ചാരം വാങ്ങിവന്നിട്ടു ചിലർ ഇങ്ങനെ പറയും....
ജനങ്ങളെ ഇത്രയും കെയർ ചെയ്യുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു സുഹൃത്തേ.. ശാസ്ത്രം എന്താണെന്ന് ഈ സുഹൃത്തിന് അറിയാൻ പാടില്ലാത്തതു കൊണ്ടാണ്.ക്ഷമ...
@@selvarajp8943 കടവുളേ നീങ്കളാ
@@selvarajp8943 മലയാളം എഴുതാൻ അത്ര വശം ഇല്ലെന്നു തോന്നുന്നു, സ്വാഭാവികം
Related links are not available 🙏
വളരെ അധികം പഠനങ്ങൾ എല്ലാം നടത്തിയ ശേഷം ഉണ്ടാക്കി ആളുകൾക്ക് കൊടുത്ത അനേകം മരുന്നുകൾ കുറേ വർഷങ്ങൾക്കു ശേഷം കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു എന്നൊക്കെ പറഞ്ഞു നിരോധിക്കുന്നുണ്ടല്ലോ.കോടിക്കണക്കിനു ആളുകൾ ഉപയോഗിച്ച അതൊന്നും മുൻപത്തെ പഠനങ്ങളിൽ അറിയാതെ ആണല്ലേ മാർക്കറ്റിൽ ഇറക്കിയത്. അവ മൂലം കാൻസർ മുതലായ രോഗങ്ങൾ എത്ര അധികം ആളുകൾക്ക് വന്നിട്ടുണ്ടാകും. അവരുടെ കാര്യം കഷ്ടം അല്ലേ
അങ്ങനെ ഏതെങ്കിലും ലേഹ്യമോ ചൂർണമോ നിരോധിച്ചതായി കേട്ടിട്ടുണ്ടോ? ഇല്ലാ.. കാരണം ശാസ്ത്രം self-correcting ആണ്.. വർഷങ്ങളോളം പഠനം നടത്തി പുറത്ത് വരുന്ന മരുന്നുകൾ വീണ്ടും പഠന വിധേയം ആയിക്കൊണ്ടിരിക്കും.. ഭാവിയിൽ മരുന്നിന് ദോഷ വശങ്ങൾ കണ്ട് പിടിക്കപ്പെട്ടാൽ അത് പൊതുജനത്തെ അറിയിക്കുകയും ചെയ്യും. അതാണ് ശെരിയായ രീതി.
താങ്കൾ മണ്ടത്തരം പറയുന്നത് നിർത്താമോ ആരോട് പറയുന്നു എന്ത് പറയുന്നു എന്തിന് പറയുന്നു എന്ന് കേൾക്കുന്നവർക്ക് മനസിലാകും
തനിക്കു liver disease ചികിൽസിക്കാൻ അറിയാമോ?
3 comment വാരി എറിഞ്ഞിട്ടുണ്ടല്ലോ... വ്യക്തിഹത്യ അല്ലാതെ ശാസ്ത്രീയമായി തെളിവൊന്നും ഇല്ലാലോ 🤣
Panna pandi karimbara dash mone..nee homeo oombi nadanno..dr abby Philip ne indiayil palarkum ariyam..thanne ethu pattik ariyada ooole
Full Support Dr Abby Philips 🙌😍
❤❤ Hats off Dr. Abby Philips
He is speaking for the lobby
ഒരു എഫക്റ്റും ഇല്ലാ എന്നാൽ സൈഡ് എഫക്ട് ഉണ്ട് താനും
എന്നാണ് താങ്കൾ പറയുന്നത് എന്നാൽ എഫക്ട് ഇല്ലാത്ത ഒന്ന് എങ്ങനെയാണ് സൈഡ് എഫക്ട് ഉണ്ടാക്കുന്നത്?
ഡോക്ടർ അബിക്ക് സമ്പൂർണ ബഹുമാനം ❤
Thanks for sharing
ശരിക്കും 🤔.... അപ്പൊ ഇത്രയും നാൾ 🤔🤔🤔🤣🤣🤣.. നേർപ്പിച്ചു നേർപ്പിച്ചു ഒരു ഗുണവും ഇല്ലാത്ത സാധനം കഴിച്ചു കരൾ രോഗം വരുകയും... ലിറ്റർ കണക്കിന് വാറ്റടിക്കുന്നവർ 🤣🤣🤣. അപ്പൊ 🤣🤣🤣
😀
ആ പഠനത്തിന്റെ ലിങ്ക് എവിടെ
@aa000 അദ്ദേഹം ലിങ്ക് താരറുണ്ട് ഞാൻ വായിച്ചിട്ടും ഉണ്ട് എനിക്ക് മോഡേൺ മെഡിസിനിൽ ആണ് വിശ്വാസം
@aa000 explain how homeopathy works
@aa000 🤣🤣 ancedotal evidence is not evidence that homeopathy works
@aa000 google it there are studies
@aa000 u already did 😂😂 then u know about it right?? Then why would u ask me 😂😂
Sir, അലോപ്പതി മരുന്ന് മാ സക്കണക്കിന് കഴിച്ചിട്ട് സുഖമാവാത്ത രോഗം, ഹോമിയോ കൊണ്ട് സുഖമായി, എന്റെ അനുഭവമാണ്.
Anubhavasakhyathinu scienceil pullu vilayanu bro, aarum edukilla. Theliv undengil athumai ivare sameepikku
appo allopathy kure kazhichu alle
@@A4Aqua 🤣🤣👌
എന്തായിരുന്നു അസുഖം
അത് thonniyathavum😜😜
ഇയാള് മാത്രമാണ് ശാസ്ത്രം പഠിച്ചിട്ടുള്ളത്, ആലോപ്പതി കഴിച്ച ആർക്കും ഇതുവരെ സൈഡ് എഫക്ടസ് ഇല്ലെന്നോ, ഒരു മരുന്ന് കുറിക്കുന്നതിനു മുമ്പ് രോഗിയോടു ആദ്യം ചോദിക്കുന്നത് സൈഡ് എഫക്ടസ് ഉണ്ടോ എന്നാണ് 🤣 പിന്നെ എന്താണ് നിങ്ങൾ പറയുന്നത്, ഒരു രോഗിയെ കിട്ടിയാൽ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ കൊന്നു കൊലവിളിക്കുന്ന ടീംസ് ആണ് 😮
Satym
The Doctor👑
കൊറോണവക്സിൻ കൊണ്ട് അരും മരിചിട്ടില്ലെ
എത്ര മരിച്ചു
എത്ര കോടി ജനങ്ങൾ രക്ഷപെട്ടു
അലോപ തി യു ടെ സൈഡഎഫറ്റിനെ പറ്റി ഒന്നു പറഞ്ഞു കൂടായിരുന്നോ (കീ ഡ്നി പോ പ്രാവുക കാൻസർ ഉണ്ടാവുക അതിന്നുള്ള ഗുളികകളാക്കെ കൊടുകുക അത്രല്ലെ അലോപതി
പല ആലോപ്പതി ഡോക്ടർമാരും അവരുടെ മക്കൾക്കു skin disease അല്ലെങ്കിൽ allergy വരുമ്പോൾ കുറച്ചു ദൂരെ ഉള്ള ഹോമിയോ ഡോക്ടറെ ആണ് കാണിക്കുന്നത്.😂
Allopathicude paracitamol super alle
Pinnee
Modern medicine*
കട്ട സപ്പോർട്ട് ❤
Very valid information... Save the life.. Boycott Homeopathy..
@@aa000-yu7oy അതിലും തട്ടിപ്പോ😲
@@aa000-yu7oy let it be.. but u hv to say what's the material contained in arsenic album 30?
@aa000 Placebos can have adverse effects.
You are wrong
❤️❤️❤️👍
We support and thank you
ഇപ്പോഴും ഹോമിയോപ്പതിയിൽ വിശ്വാസമുള്ള കുറേപ്പേരുണ്ട് 😂
Unduu ,nthe
കഷ്ടം !!!
ഹോമിയോ ഒരു ഉടായിപ്പു ചികിത്സ രീതി ആണു
We support you sir.
ഈ alchohol ഉണ്ടെന്ന് പറയുമ്പോൾ മരുന്ന് കഴിക്കുമ്പോൾ ഒരു തുള്ളിയോ രണ്ട് തുള്ളിയോ അല്ലെ ഉപയോഗിക്കു അപ്പൊ liver injury ഉണ്ടാവുമോ...
നിങ്ങൾ ഹോമിയോപതി പറഞ്ഞു ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്
മദ്യം ഒരു അളവിനേചേർക്കുന്നുള്ളൂ
അലോപ്പതി യും danger annu
എൻ്റെ കുട്ടിക്ക് immunity കൂട്ടൻ ഒരു ഹോമിയോ ഡോക്ടർ ഒരു മരുന്ന് തന്നു അത് ഞാൻ വാങ്ങി. വീട്ടിൽ വന്നു just aa medicine എടുത്ത് അതിൻ്റെ content just നോക്കിയത് അണ് ഞാൻ ഒന്ന് shock ayyi athil ഒരു ലേബൽ കണ്ടപ്പോൾ 120ml sirup അണ് അതിൽ 9% alcohol. Oru കുപ്പി ബിയർ il 750ml 6% അണ് alcohol content. ഇത് കുട്ടികൾ കൊടുന്ന മരുന്നിൽ 9% എന്ന് ഒക്കെ പറഞ്ഞ കുട്ടിക്ക് മദ്യം കൊടുകുനതിന് തുല്യം അല്ലേ. Angane തന്നെ എടുത്ത് കളഞ്ഞു aa മരുന്ന്.
Look the dose, only in drops, in that small dose it acts as medicine.
അല്ല. അറിയാൻ. വയ്യാതെ. ചോദിക്കായ. ആലോപ്പതി. മരുന്നുകൾക്ക്. സൈഡ്. എഫക്ട്. ഒട്ടുമില്ലേ. പഠിക്കാതെ. അറിയാതെ. വിടുവായത്രാം. പറയുന്നതുപോലെ. Parayunnatupole
Chumma homoeopathiye kuttam parayuva. asooya kondu
പ്രതേകിച്ചു ഒരു മരുന്നും കൊടുക്കാതെ പല രോഗങ്ങളും മാറിയവർ വ്യാജന്മാർ 🤣🤣😔😔
താങ്കളെന്തു വിഡ്ഡിത്തങ്ങളൊക്കെയാണു വിളിച്ചു കൂവുന്നത്
Vaccine good ano
More power to you dr. stay safe
ഇത്രയും പറഞ്ഞ താങ്കൾ paracetamol കഴിക്കുന്നതിൻ്റെ ഗുണവും ദോഷവും ഒന്ന് പറയാമോ 😢
Homeo doctor spotted
Paracetamol enthanu enganea,work cheyyunnu, ethu sahacharyathil kodukunnu side effect liver cell damage akunnathum oke Augustus morris parayunnundu ithum paranjuvarallea🙏
Nthayalam alopathy kazhich organs adich ponathilm bhedama veetukark cashinta chilavu enkilm kuraju erikum.......lakshor hospitalila vartha kandu kandathanalo ellarm..... Kodikal koduthu petikerunathilm bhedham homeo kazhichu petilavunathu... Adyavashya khatathil matrm alopathy upayogikuka......anubhavam guru
Support you 👍👍👍
അഭിവാദ്യങ്ങൾ ♥