ഭക്ഷണത്തിലും വെള്ളത്തിലും വായുവിൽ പോലും അൽപൻമാരുടെ അറിവുകൾ നിറഞ്ഞു തുളുമ്പുകയാണ് ശാസ്ത്രീയമായ അറിവുകൾ പങ്കുവെച്ച് ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കുന്ന ഇത്തരം പ്രോ ഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു
തൈരും മീനും ഒരുമിച്ചു കഴിച്ചാൽ സോറിയാസിസ് വരുമെന്ന് ദുഷ്ടൻ മാർ പ്രചരിപ്പിച്ചു.. ഓരോ പ്രാവശ്യവും ഇഷ്ടമുള്ള ആ ഭക്ഷണം കഴിക്കുമ്പോൾ.. ദേഹത്ത് ഒരു കുരു വന്നാൽ പോലും ഭയമായിരുന്നു.. ദാ ഇന്ന് ഇപ്പോൾ കട്ടതൈരും ചൂരക്കറിയും ടെൻഷൻ ഇല്ലാതെ കഴിച്ചു.. സത്യം ജയി ക്കും എന്നൊക്കെ പറയുന്നത് വെറുതെ ആണ്.. ഇന്ന് ലോകം വാഴുന്നത്.. മഹാ നുണകൾ തന്നെ മതങ്ങൾ പറയുന്ന പറഞ്ഞു പരത്തുന്ന നുണകൾ.. എന്തായാലും താങ്കൾ ഈ ഇരുട്ടിൽ കൊളുത്തി വെച്ച ഒരു മണി വിളക്കാണ്.. ഊതി കെടുത്താൻ നോക്കുമ്പോഴും ഊതലിൽ നിന്നും ഓക്സിജൻ ഉൾക്കൊണ്ട് കൂടുതൽ ജ്വലിക്കുന്ന ഒരു വിളക്ക്..🙏
@@anjus3000 ഇത് വരെ ഇഷ്‌ട്ടപെട്ട ഭക്ഷണം ആവശ്യത്തിനു കഴിച്ചതിന്റെ പേരിൽ ഒരു ഡോക്ട്ടറെം കാണെണ്ടി വന്നിട്ടില്ല. എന്ത് മണ്ടത്തരം പറഞ്ഞാലും വിശ്വസിക്കുന്ന പണ്ടത്തെ തലമുറയല്ല, ഒരു ശാസ്ത്രീയ അടിസ്താനമില്ലാത്ത കാര്യങ്ങളും വിശ്വാസത്തിൽ എടുക്കാൻ ബുദ്ദിമുട്ടാണ്. പിന്നെ താങ്കൾ പറഞ്ഞപോലെ എന്നും ഒരേ ഭക്ഷണം കഴിച്ചാൽ, അതെന്ത് അമൃത് ആണേലും മനുഷ്യന് അസുഖം വരും.
@@ഡോണിഡാർക്കോ വിശ്വസിക്കാൻ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല...ശാസ്ത്രിയമായതിനെ മാത്രം വിശ്വസിച്ചാൽ മതി... അതിനും എതിർപ്പില്ല.. നിങ്ങൾക്കു മനസിലാകുന്നത് മാത്രമാണ് ശാസ്ത്രം എന്നും മനസിലാക്കാൻ പറ്റാത്തത് ഒക്കെ ashsastreeyamanennum വിശ്വാസിക്കുന്നതിലെ എതിർപ്പുള്ളൂ....
@@anjus3000 എനിക്ക് മനസ്സിലാവുന്നത് മാത്രമാണ് ശാസ്ത്രം എന്ന് ഞാൻ പറഞ്ഞിട്ടില്ല സഹോദരി, ശാസ്ത്രീയ അടിസ്ഥാനം ഇല്ലാതത് വിശ്വസിക്കാൻ ബുദ്ദിമുട്ടാണ് എന്നാണ് പറഞ്ഞത്. തൈരും മീനും ഒരുമിച്ച് കഴിക്കാൻ പാടില്ലാ എന്ന് പറയുന്നതിന് അങ്ങനെ ഒരു ശാസ്ത്രീയ അടിസ്ഥാനം ഉണ്ടെങ്കിൽ താങ്കൾക്ക് വിവരിക്കാം..
ആഹാരം തനിയെ കഴിക്കാൻ തുടങ്ങിയ കാലം മുതൽ തൈരും മീനും ആണ് ഇഷ്ടപ്പെട്ട കോമ്പിനേഷൻ.. ഇനിയും അതു തന്നെ കഴിക്കുകയുള്ളൂ... വളരെ നന്ദി ഈ ഒരു അറിവ് ശാസ്ത്രീയമായി മനസിലാക്കി തന്നതിന്.. 👌👌👌👍👍👍
Whatsapp ലൂടെ ഇത്തരം അർദ്ധ സത്യങ്ങളും ശാസ്ത്ര നിഷേധവും ഉലകം ചുറ്റുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ സാധാരണക്കാരന് കഴിഞ്ഞെന്നു വരില്ല. അത് കൊണ്ട് തന്നെ താങ്കളുടെ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു.
സുഹൃത്തേ... ചിലർക്ക് അലർജി ഉണ്ടായിട്ടുണ്ട്... എന്റെ friend nu പറ്റിയതാണ് neenum മോരും കൂട്ടി ... ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശരീരം ചൊറിഞ്ഞു തടിച്ചു വളരെ നല്ല രീതിയിൽ.. Alopathty doctor thanneyanu ഇത് orupole കൂട്ടിട്ടാണ് വന്നതെന്ന് vannathennu... ചിലർക്കെങ്കിലും ithu സംഭവിക്കും..... നാട്ടറിവിനെ അങ്ങനെ കൊച്ചാക്കേണ്ട ayurvedatheyum
ഊണിന്റെ അവസാനം അൽപ്പം തൈരും മീൻ കറിയും കൂടി കുഴച്ചു കഴിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെ പതിനഞ്ചാം വയസിൽ ജീവിതത്തിൽ ആദ്യമായി ക്യാറോംബോർഡ് പൌഡർ സ്വശിച്ചു അലര്ജി ഉണ്ടായി. അതിനു ശേഷം എപ്പോ തൈരും മീനും കഴിക്കുമോ എനിക്ക് അലര്ജി വരും. ഒരു പ്രാവിശ്യം കൂടി അഡ്മിറ്റ് ആകേണ്ട ഗതി വന്നു. എന്ത് കൊണ്ട് എനിക്ക് ഏതു സംഭവിച്ചു എന്നറിയില്ല പക്ഷെ എപ്പോ ഞാൻ വളരെ സൂകിഷിച്ചേ പുറത്തുനിന്നും മീൻ കഴിക്കാറുള്ളൂ . എന്തിനു തൈരു , മീൻ കഴിച്ചു ദഹിക്കുന്നതിനു മുമ്പ് പാൽ അടഗിയ ഒരു മുട്ടായി കഴിച്ചാൽ മതി .
Many thanks to Dr. Augustus Morris for clearing yet another myth that stands as obstacle in our daily lives - in this case a bump in the pleasure of eating. Simple, short and clear explanation. Also you put a humble challenge to prove against - so nice of you Doctor !!
തൈരിന്റെ ഉപയോഗം- തൈരിന്റെ ഉപയോഗത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആയുർവേദം നിഷ്ക ർഷിക്കുന്നു. 1. തൈര് ചൂടാക്കി ഉപയോഗിക്കരുത്. തൈര് ചൂടാകുമ്പോൾ ഘടന മാറുകയും ശരീരത്തിനു ദോഷം ചെയ്യുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വ്രണംക, ശ്വാസംമുട്ട്, നീർക്കെട്ട് എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. 2. രാത്രിയിൽ പാടില്ല തൈര് രാത്രി ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. 3. ചെറുപയറിന്റെ ചാറോ പഞ്ചസാരയോ ചേർത്തു വേണം തൈര് കഴിക്കാൻ. ദോഷങ്ങൾ പരമാവധി കുറയ്ക്കാനും ഗുണഫലങ്ങൾ നന്നായി കിട്ടാനും നല്ലത്. ഫാസ്റ്റ് ഫൂഡും മയണൈസും- ഷവർമ, ഗ്രിൽഡ് ചിക്കൻ, സ്റ്റീക്ക് തുടങ്ങിയവയ്ക്കൊപ്പം മയണൈസ് കഴിക്കുന്നത് ഒട്ടും നല്ലതല്ല. മുട്ടയും വിനാഗിരിയും മറ്റും അടങ്ങിയ മയണൈസ് ചുട്ട ഇറച്ചിക്കൊപ്പം കഴിക്കുന്നത് ആരോഗ്യകരമല്ല എന്നാണ് വിദഗ്ധാഭിപ്രായം. ദഹനക്കുറവ് മുതൽ ഭക്ഷ്യവിഷബാധ വരെയാകാം ദോഷങ്ങൾ. സോഫ്റ്റ് ഡ്രിങ്കും ജങ്ക് ഫൂഡും- പെപ്സി, കോള തുടങ്ങിയവ ‘സോഫ്റ്റ് ഡ്രിങ്ക്’ എന്നാണറിയപ്പെടുന്നതെങ്കിലും ഇവ ശരീരത്തിന് ഒട്ടും സോഫ്റ്റ് അല്ല. സാധാരണ ഗതിയിൽ ഒരാഴ്ച കൊണ്ടു ശരീരത്തിലെത്തേണ്ട കാലറി ഇത്തരം അര ലീറ്റർ കുപ്പിയിലെ പാനീയം ശരീരത്തിലെത്തിക്കും. ഒപ്പം ജങ്ക് ഭക്ഷണവും കൂടിയാകുമ്പോൾ ഇരട്ടിപ്രശ്നമാണ്. കാലറി ആമാശയത്തിലെത്തുന്നതിനാൽ വിശക്കില്ല. അതേസമയം പോഷകാംശം അടങ്ങിയ ഒന്നുംതന്നെ കിട്ടുന്നതുമില്ല. ഇത്തരം ന്യൂജെൻ ഭക്ഷണ വൈരുദ്ധ്യങ്ങളെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ, ചെറുപ്പത്തിലുള്ള പ്രമേഹം എന്നിവ ഇപ്പോൾ സാധാരണമാണെന്ന് ഡോക്ടർമാർ പറയുന്നു. വിവരങ്ങൾക്ക് കടപ്പാട് ഡോ. എസ്. വിനുരാജ് അസിസ്റ്റന്റ് പ്രഫസർ, ഗവ. ആയുർവേദ കോളജ്, തിരുവനന്തപുരം.
എന്ത് റിസർച്ച് ആര് റിസർച്ച് റിസർച്ച് നടത്തിയവര് തന്നെ അതേ അസുഖം വന്ന് ട്ടാണ് മരിച്ചത് താൻ റിസർച്ച് നടത്തി കണ്ടു പിടിച്ചത് കൊണ്ട് തന്നെ പ്പോലും രെക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നാവുഉം അവസാന ചിന്ത . താൻ വർഷങ്ങൾ റിസർച്ച് നടത്തി കണ്ടു പിടിച്ചതല്ലേ h2o ഹൈഡ്രജനും ഓക്സിജനും കൂട്ടിച്ചേർത്ത് താൻ വെള്ളം ഉണ്ടാക്കി കാണിച്ചു തരുമോ. ആയുർവേദ മായാലും മോഡേൺ ആയാലും എല്ലാത്തിനും അതിൻറെ തായ ഗുണങ്ങൾ ഉണ്ട് ഒരോരുത്തരും ഓരോ ചിന്താഗതിക്കാരാണ് . അതുകൊണ്ട് തനിക്ക് സമൂഹത്തോട് പറയാനുള്ളത് നീ പറഞ്ഞോ മറ്റു ചികിത്സാ രീതികളെ ആക്ഷേപിക്കരുത് നല്ല നാട്ടു വൈദ്യ ത്തെ ചോദ്യം ചെയ്യാനുള്ള കപ്പാസിറ്റിയൊന്നും സായിപ്പ് അച്ചടിച്ച ടെക്സ്റ്റ് ബുക്ക് പഠിച്ച് ജീവനല്ലാത്ത ശരീരത്തെ കീറിമുറിച്ച് പഠിച്ച നിനക്ക് ഇല്ല . . . നിനക്ക് നാളെ ലിവറിന് മഞ്ഞപിത്തമോ സമാന അസുഖമോ ഗുരുതരമായാൽ നീ പഠിപ്പിച്ച ചാസ്ത്റം നിന്നോട് പറയും ലിവർ മാറ്റിവെക്കണം അബ്ബത് ലക്ഷവും മാറ്റാനുള്ള ആള്ളും വേണമെന്ന് എന്നാ നീ ഇങ്ങോട്ട് പോര് വണ്ടി കാശുകൊണ്ട് നിൻറ്റെ പച്ച മാംസത്തിൽ തൊടാതെ ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ നിനക്ക് ആയുസ്സ് ഉണ്ടെങ്കിൽ നിനക്ക് ജീവിതത്തിലേക്ക് തിരിച്ചു കയറാം ഇത് ഒരു ഉദാഹരണം മാത്രം. നിങ്ങൾ ക്ക് അറിയുന്ന അറിവ് ഷയറ് ചൈതോ പക്ഷേ ആരോടൊക്കയോ പകരം വീട്ടുന്ന രീതി ഒഴിവാക്ക് . . .
നമ്മൾ സ്കൂളിൽ പിന്നീട് പ്രയോചനം ഇല്ലാത്ത എന്തെല്ലാം കാര്യങ്ങൾ പഠിക്കുന്നു..ഇതുപോലെയുള്ള കര്യങ്ങൾ ഒന്നും ശാസ്ത്ര അവബോധത്തിൻ്റെ പേരിൽ പോലും പഠിപ്പിക്കുന്നില്ല... പണ്ട് സ്കൂളിൽ work experience എന്ന് പറഞ്ഞു ചങ്ങല തയ്യൽ പഠിപ്പിച്ചു..അത് എനിക് ഇതുവരെ പിന്നീട് ചെയ്യേണ്ടി വന്നിട്ടില്ല...എന്നാൽ വിട്ടുപോയ ഒരു buttons പിടിപ്പിക്കാനോ കീറൽ തയിക്കാനോ അല്ലായിരുന്നോ പഠിപ്പിക്കേണ്ടിയിരുന്നത്? ഇപ്പോളും ഇതിനൊന്നും വല്ല്യ മാറ്റം ഇല്ലതന്നെ.
Biju K.T it's a debating issue. There is a problem in drinking while eating food theoretically that stomach acidity ll be diluted and protein digestion will not be proper. Practically body will adjust the acidity by secreting more hydrogen ion and it ll be OK. Nothing ll happen other than your tummy ll be big...
ഡോക്ടർ , താങ്കൾക്ക് നന്ദി. എനിക്ക് മീങ്കാരിയുടെ കൂടെ തൈര് അല്ലെങ്കിൽ മോര് കഴിച്ചാൽ തലവേദനയുണ്ടാകുന്നു. കപ്പയും മീനും കഴിച്ചിട്ട് പാൽ ചായ അല്ലെങ്കിൽ പാൽ കാപ്പി കുടിച്ചാലും തലവേദന ഉണ്ടാകുന്നു. ആദ്യമൊക്കെ എനിക്ക് മനസ്സിലായിരുന്നില്ല കാരണമെന്തെന്ന്.. എന്റെ ഭക്ഷണകാര്യങ്ങൾ ഞാൻ കൂടുതൽ ശ്രദ്ധിച്ചു.. മീനും കപ്പയും കഴിക്കുമ്പോൾ കട്ടൻ കാപ്പി കുടിച്ചു. അപ്പോൾ തലവേദനായില്ല മോര് കൂട്ടാതെ മീൻ കഴിച്ചപ്പോളും അസ്വസ്ഥയില്ല.. ഡോക്ടർ പറഞ്ഞത് തെറ്റായിരിക്കില്ല.. എല്ലാവരുടെയും ശരീര പ്രവർത്തനങ്ങളിലെ വ്യത്യാസമാ യിരിക്കും.
Palum lemon juice um ore samayam kudichaa omitting nadakkooole evdenthaa virudhatha Elle ?? Paline katta akkan sahayikkunna gadakam lemon le Elle ?? Adhupole ee parayunna virudhaharangalilum undaakum chilarkke pettanne react cheyyum ...chilarkke....
ചൂട് ചോറിൽ തൈര് കഴിച്ചാൽ എങ്ങനെ ഉണ്ടാകും.. മോരും,ഷെയ്ക്കും, ലേശം ചോറും കറിയും, ഒരു പൊതി കപ്പലണ്ടി,നല്ല കട്ട തൈര്, നല്ല മട്ടൻ, മീൻ, ഫ്രൂട്ട് സാലഡ്, പിന്നെ വെജിറ്റബിൾ സാലഡ് എന്നിവ ഒരുമിച്ചു കേറ്റിയാൽ എങ്ങനെ ഉണ്ടാകും..
💥💥💥🎈🎈യഥാർത്ഥത്തിൽ ചോറി ന്റെ കൂടെ തൈരും മീൻചാറും ചേർന്നാ ൽ നല്ലടേസ്റ്റ് ആണ്! എന്നാൽ പാലിന്റെ കൂടെ നാരങ്ങ പോലുള്ളവ കഴിച്ചാൽ അസിഡിറ്റി വരുകയാണ് ചെയ്യുക..! 👍
In general, curd and fish curry may not be a unhealthy combination, but your arguments look flawed in some respects. 1) the argument of അടിസ്ഥാന ഘടകങ്ങൾ is not accurate. For example, alkaloids like caffeine which may have varied effects cannot be put into an easy classification of carbos, proteins or fats. 2) remember that if two chemicals A and B form C then C may have very different properties from both A and B. 3) another thing is how a combination of "virudha aaharams" can affect health. It depends on the dosage (amount of bad chemicals produced during digestion of " virudha aaharams" ) , their absorption rates etc. 3) other factors include the type of fish, the climate etc (remember that we are in hot tropic, while the "west" is mostly in temperate regions). I guess that the origin of this "naatarivu" is mostly from statistical observation. I see 2 possibilities : 1) there is no significant correlation at all and whatever correlation seen is just hyped/placebo. 2) there is some correlation. But surely the "naatarivu" or ayurvedham is not able to explain the causation. But the correlation will still stand and there is a high likelihood that there some causation by the " virudha aaharam". In both cases you need to come up with a statistical study or a rigorous chemical+physiological study to refute the claim. Other things to note are that while the chemical contents of curd is well known, the contents of fish are not completely known. Different Fishes may have different types of proteins. There are poisonous fishes as well. Also note that we have other aspects to think: for example our കുടംപുളി has its own alkaloids. Can they cause a virudha aaharam effect? Ayurvedha also states that the virudha aaharam effect is a long term effect: so to refute it, we may need long statistical stidies. In summary, the curd+fish curry combination may not be unhealthy ( ie just a myth) but your way refuting it doesnt look scientific.
Ayurveda always claim it needs a long time to prove just become it can't prove. Toxicology has buster all these myths created by ayurveda and traditional practices.
ഞങ്ങളുടെ വീട്ടിലെ പ്രധാന ഐറ്റംസ് ആണ് ചോറും, മോര് കാച്ചിയതും, മീനും, തോരനും. ഇപ്പഴത്തെ ശീലം അല്ല കേട്ടോ, പണ്ട് പണ്ട് മുതലേ ഉള്ളത് തന്നെ, അവരൊക്കെ, നൂറിന് മുകളിൽ ജീവിച്ചിരുന്നു. പിന്നെ, വിദേശത്തതൊക്കെ മീൻ മാറിനേറ്റ് ചെയ്യുന്നത് തന്നെ തൈര് ഉപയോഗിച്ചാണ്.
ഞാൻ മീനും, മുട്ടയും, തൈരും, ചിക്കനും, ബീഫും, പായസവും എല്ലാം കൂടെ കഴിച്ചിട്ടുണ്ട് എനിക്ക് ഒരു കുഴപ്പോം ഉണ്ടായിട്ടില്ല 😄😄എന്റെ അമ്മ പ്രാകും എന്നെ no problem 🤣🤣🤣🤣🤣🤣🤣
സാർ പൊടി ഉപ്പു കഞ്ഞിവെള്ളത്തിൽ ഇടുമ്പോൾ അതിന്റെ നിറം നീലയായി മാറുന്നത് ഒരു വിഡിയോയിൽ കണ്ടു. പൊടിയുപ്പിൽ വിഷാശം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് വിഡിയോയിൽ പറയുന്നത്.വിശദീകരികമോ
ഭക്ഷണത്തിലും വെള്ളത്തിലും വായുവിൽ പോലും അൽപൻമാരുടെ അറിവുകൾ നിറഞ്ഞു തുളുമ്പുകയാണ് ശാസ്ത്രീയമായ അറിവുകൾ പങ്കുവെച്ച് ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കുന്ന ഇത്തരം പ്രോ ഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു
harikmjet km f
തൈരും മീനും ഒരുമിച്ചു കഴിച്ചാൽ സോറിയാസിസ് വരുമെന്ന് ദുഷ്ടൻ മാർ പ്രചരിപ്പിച്ചു.. ഓരോ പ്രാവശ്യവും ഇഷ്ടമുള്ള ആ ഭക്ഷണം കഴിക്കുമ്പോൾ.. ദേഹത്ത് ഒരു കുരു വന്നാൽ പോലും ഭയമായിരുന്നു.. ദാ ഇന്ന് ഇപ്പോൾ കട്ടതൈരും ചൂരക്കറിയും ടെൻഷൻ ഇല്ലാതെ കഴിച്ചു.. സത്യം ജയി ക്കും എന്നൊക്കെ പറയുന്നത് വെറുതെ ആണ്.. ഇന്ന് ലോകം വാഴുന്നത്.. മഹാ നുണകൾ തന്നെ മതങ്ങൾ പറയുന്ന പറഞ്ഞു പരത്തുന്ന നുണകൾ..
എന്തായാലും താങ്കൾ ഈ ഇരുട്ടിൽ കൊളുത്തി വെച്ച ഒരു മണി വിളക്കാണ്.. ഊതി കെടുത്താൻ നോക്കുമ്പോഴും ഊതലിൽ നിന്നും ഓക്സിജൻ ഉൾക്കൊണ്ട് കൂടുതൽ ജ്വലിക്കുന്ന ഒരു വിളക്ക്..🙏
ഒരുപുല്ലും സംഭവിക്കില്ല 😂 നാട്ടിൽ ചെന്നാൽ കഴിക്കാൻ ഇഷ്ടമുള്ള ആഹാരത്തിൽ പെട്ടതാണ്, നല്ല കുത്തരിച്ചോറും മുളകിട്ട മത്തിയും നല്ല കട്ടിത്തൈരും പപ്പടവും പൊരിച്ച അയലയും 😍😍 ഹമ്പോ 😋
😋😋😋
Iniyum kazhikku... Ennum kazhikku.... Enkil ale Dr markku patients ne kittu
@@anjus3000 ഇത് വരെ ഇഷ്‌ട്ടപെട്ട ഭക്ഷണം ആവശ്യത്തിനു കഴിച്ചതിന്റെ പേരിൽ ഒരു ഡോക്ട്ടറെം കാണെണ്ടി വന്നിട്ടില്ല. എന്ത് മണ്ടത്തരം പറഞ്ഞാലും വിശ്വസിക്കുന്ന പണ്ടത്തെ തലമുറയല്ല, ഒരു ശാസ്ത്രീയ അടിസ്താനമില്ലാത്ത കാര്യങ്ങളും വിശ്വാസത്തിൽ എടുക്കാൻ ബുദ്ദിമുട്ടാണ്. പിന്നെ താങ്കൾ പറഞ്ഞപോലെ എന്നും ഒരേ ഭക്ഷണം കഴിച്ചാൽ, അതെന്ത് അമൃത് ആണേലും മനുഷ്യന് അസുഖം വരും.
@@ഡോണിഡാർക്കോ വിശ്വസിക്കാൻ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല...ശാസ്ത്രിയമായതിനെ മാത്രം വിശ്വസിച്ചാൽ മതി... അതിനും എതിർപ്പില്ല.. നിങ്ങൾക്കു മനസിലാകുന്നത് മാത്രമാണ് ശാസ്ത്രം എന്നും മനസിലാക്കാൻ പറ്റാത്തത് ഒക്കെ ashsastreeyamanennum വിശ്വാസിക്കുന്നതിലെ എതിർപ്പുള്ളൂ....
@@anjus3000 എനിക്ക് മനസ്സിലാവുന്നത് മാത്രമാണ് ശാസ്ത്രം എന്ന് ഞാൻ പറഞ്ഞിട്ടില്ല സഹോദരി, ശാസ്ത്രീയ അടിസ്ഥാനം ഇല്ലാതത് വിശ്വസിക്കാൻ ബുദ്ദിമുട്ടാണ് എന്നാണ് പറഞ്ഞത്. തൈരും മീനും ഒരുമിച്ച് കഴിക്കാൻ പാടില്ലാ എന്ന് പറയുന്നതിന് അങ്ങനെ ഒരു ശാസ്ത്രീയ അടിസ്ഥാനം ഉണ്ടെങ്കിൽ താങ്കൾക്ക് വിവരിക്കാം..
ഇത്തരത്തിലുള്ള കാര്യങ്ങൾ പഠന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ തലമുറയെ ശാസത്ര ബോധമുള്ളവരായി വളർത്തണം; ഒരു തലമുറയെങ്കിലും രക്ഷപെടട്ടെ...... Grate
കണ്ണൂരൊക്കെ മോരൊഴിച്ച മത്തിയും ഐലയും വളരെ വിശേഷമാണ്.
കഴിഞ്ഞ 35 വർഷമായി മീൻ കറിയുടെ മുകളിൽ തൈര് ഒഴിച്ചു കഴിക്കുന്നുണ്ട്. ഒരു കുഴപ്പവും അതുമൂലം സംഭവിച്ചിട്ടില്ല
please repeat it
Elarudeyum body oru pole alla...
continue and wait until the problem getting
@@sunilmanayil666 how long do we have to wait? What will happen if we continue it?
There are stupids who consume liquor for more than 35 years. They may also have the same justification.😂😂😂
ഇഷ്ടം പോലെ കഴിക്കാം... ഡോക്ടർ മാർ കൂടുതലാണ്.. എല്ലാവർക്കും.. ജോലി ഉണ്ടാകട്ടെ..... നമുക്കു.. സഹകരിക്കാം....
തൈരും മുളകിട്ട മീൻകറിയും കൂട്ടി ചോറുണ്ടാൽ ചത്തു പോകും എന്നു പറഞ്ഞാൽ പോലും നിർത്താൻ പോകുന്നില്ല...ആ മാതിരി ടേസ്റ്റ്...
😁✌️🔥🔥🔥
😁✌️🔥🔥🔥
മോരും രസവും കഴിക്കാൻ പാടില്ല എന്നൊരു കഥയുണ്ടോ...? ആദ്യമായാണ് കേൾക്കുന്നേ...
മോര് + രസം (1:3) മിക്സ് ചെയ്തു കുടിച്ചു നോക്കൂ... അടിപൊളിയാണ്...
Thank you Doctor for your valuable message......
.
ആഹാരം തനിയെ കഴിക്കാൻ തുടങ്ങിയ കാലം മുതൽ തൈരും മീനും ആണ് ഇഷ്ടപ്പെട്ട കോമ്പിനേഷൻ.. ഇനിയും അതു തന്നെ കഴിക്കുകയുള്ളൂ... വളരെ നന്ദി ഈ ഒരു അറിവ് ശാസ്ത്രീയമായി മനസിലാക്കി തന്നതിന്.. 👌👌👌👍👍👍
raju r kurup ചിലർക്ക് പ്രശ്നമാണ്..... പലർക്കും അലർജി ഉണ്ടായിട്ടുണ്ട് താങ്കൾക്ക് കുഴപ്പമില്ല എന്ന് വെച്ച് മറ്റുള്ളവർക്കു അങ്ങനെ arikkanam എന്നില്ല
ഉത്തരം കിട്ടാത്ത ഒരു സംശയമായിരുന്നു...വലിയ ആശ്വാസം..👍👍
Njanethra meenkary miss cheythu Ohh....ee vivaram neratthe arinjirunnenkil
ഞാന് ദിവസവും പുക വലിക്കാരുണ്ട്.. വെള്ളം അടിക്കാരുണ്ട്.. എനിക് ഇത് വരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല..😁😁😁
@@sharaotസാരമില്ല. ഇനിം സമയം ഉണ്ടല്ലോ.
Whatsapp ലൂടെ ഇത്തരം അർദ്ധ സത്യങ്ങളും ശാസ്ത്ര നിഷേധവും ഉലകം ചുറ്റുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ സാധാരണക്കാരന് കഴിഞ്ഞെന്നു വരില്ല. അത് കൊണ്ട് തന്നെ താങ്കളുടെ ശ്രമങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു.
Very good explanation..🙏🙏🙏
Very short and precise.Thanks
What is your stand on Keto diet?
🌹🌹🌹 thanks
ശരിയായ അറിവ് തന്നതിന്
Many thanks to you
സുഹൃത്തേ... ചിലർക്ക് അലർജി ഉണ്ടായിട്ടുണ്ട്... എന്റെ friend nu പറ്റിയതാണ് neenum മോരും കൂട്ടി ... ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശരീരം ചൊറിഞ്ഞു തടിച്ചു വളരെ നല്ല രീതിയിൽ.. Alopathty doctor thanneyanu ഇത് orupole കൂട്ടിട്ടാണ് വന്നതെന്ന് vannathennu... ചിലർക്കെങ്കിലും ithu സംഭവിക്കും..... നാട്ടറിവിനെ അങ്ങനെ കൊച്ചാക്കേണ്ട ayurvedatheyum
laactose intolerance enne kettitundo
How is that relevant to this case?
Milk Curd il lactose undo?
diary productil lactose allathe pinne fructose aano indavua
അത് തൈര് ചുമ്മാ കഴിച്ചാലും ഉണ്ടാകും
Tyrilulla calcium mamsathilulla iron absorvetione thadayille ?
🤣🤣🤣
ഊണിന്റെ അവസാനം അൽപ്പം തൈരും മീൻ കറിയും കൂടി കുഴച്ചു കഴിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെ പതിനഞ്ചാം വയസിൽ ജീവിതത്തിൽ ആദ്യമായി ക്യാറോംബോർഡ് പൌഡർ സ്വശിച്ചു അലര്ജി ഉണ്ടായി. അതിനു ശേഷം എപ്പോ തൈരും മീനും കഴിക്കുമോ എനിക്ക് അലര്ജി വരും. ഒരു പ്രാവിശ്യം കൂടി അഡ്മിറ്റ് ആകേണ്ട ഗതി വന്നു.
എന്ത് കൊണ്ട് എനിക്ക് ഏതു സംഭവിച്ചു എന്നറിയില്ല പക്ഷെ എപ്പോ ഞാൻ വളരെ സൂകിഷിച്ചേ പുറത്തുനിന്നും മീൻ കഴിക്കാറുള്ളൂ . എന്തിനു തൈരു , മീൻ കഴിച്ചു ദഹിക്കുന്നതിനു മുമ്പ് പാൽ അടഗിയ ഒരു മുട്ടായി കഴിച്ചാൽ മതി .
Thank you doctor ❣️❣️
Ulcerative collitiss ulla alkarkku thairum,Palum kazhikkaruthu ennu parayunnundallo
Many thanks to Dr. Augustus Morris for clearing yet another myth that stands as obstacle in our daily lives - in this case a bump in the pleasure of eating. Simple, short and clear explanation. Also you put a humble challenge to prove against - so nice of you Doctor !!
Thank you Doctor ❤
തൈരിന്റെ ഉപയോഗം- തൈരിന്റെ ഉപയോഗത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആയുർവേദം നിഷ്ക ർഷിക്കുന്നു. 1. തൈര് ചൂടാക്കി ഉപയോഗിക്കരുത്. തൈര് ചൂടാകുമ്പോൾ ഘടന മാറുകയും ശരീരത്തിനു ദോഷം ചെയ്യുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വ്രണംക, ശ്വാസംമുട്ട്, നീർക്കെട്ട് എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. 2. രാത്രിയിൽ പാടില്ല തൈര് രാത്രി ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. 3. ചെറുപയറിന്റെ ചാറോ പഞ്ചസാരയോ ചേർത്തു വേണം തൈര് കഴിക്കാൻ. ദോഷങ്ങൾ പരമാവധി കുറയ്ക്കാനും ഗുണഫലങ്ങൾ നന്നായി കിട്ടാനും നല്ലത്.
ഫാസ്റ്റ് ഫൂഡും മയണൈസും- ഷവർമ, ഗ്രിൽഡ് ചിക്കൻ, സ്റ്റീക്ക് തുടങ്ങിയവയ്ക്കൊപ്പം മയണൈസ് കഴിക്കുന്നത് ഒട്ടും നല്ലതല്ല. മുട്ടയും വിനാഗിരിയും മറ്റും അടങ്ങിയ മയണൈസ് ചുട്ട ഇറച്ചിക്കൊപ്പം കഴിക്കുന്നത് ആരോഗ്യകരമല്ല എന്നാണ് വിദഗ്ധാഭിപ്രായം. ദഹനക്കുറവ് മുതൽ ഭക്ഷ്യവിഷബാധ വരെയാകാം ദോഷങ്ങൾ.
സോഫ്റ്റ് ഡ്രിങ്കും ജങ്ക് ഫൂഡും- പെപ്സി, കോള തുടങ്ങിയവ ‘സോഫ്റ്റ് ഡ്രിങ്ക്’ എന്നാണറിയപ്പെടുന്നതെങ്കിലും ഇവ ശരീരത്തിന് ഒട്ടും സോഫ്റ്റ് അല്ല. സാധാരണ ഗതിയിൽ ഒരാഴ്ച കൊണ്ടു ശരീരത്തിലെത്തേണ്ട കാലറി ഇത്തരം അര ലീറ്റർ കുപ്പിയിലെ പാനീയം ശരീരത്തിലെത്തിക്കും. ഒപ്പം ജങ്ക് ഭക്ഷണവും കൂടിയാകുമ്പോൾ ഇരട്ടിപ്രശ്നമാണ്. കാലറി ആമാശയത്തിലെത്തുന്നതിനാൽ വിശക്കില്ല. അതേസമയം പോഷകാംശം അടങ്ങിയ ഒന്നുംതന്നെ കിട്ടുന്നതുമില്ല. ഇത്തരം ന്യൂജെൻ ഭക്ഷണ വൈരുദ്ധ്യങ്ങളെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ, ചെറുപ്പത്തിലുള്ള പ്രമേഹം എന്നിവ ഇപ്പോൾ സാധാരണമാണെന്ന് ഡോക്ടർമാർ പറയുന്നു.
വിവരങ്ങൾക്ക് കടപ്പാട് ഡോ. എസ്. വിനുരാജ് അസിസ്റ്റന്റ് പ്രഫസർ, ഗവ. ആയുർവേദ കോളജ്, തിരുവനന്തപുരം.
George v.c good
Aloppathi doctormar rogam mattunnavaralla rogikale shrishtikkunnavar aanu.
Good
എന്ത് റിസർച്ച് ആര് റിസർച്ച്
റിസർച്ച് നടത്തിയവര് തന്നെ അതേ അസുഖം വന്ന് ട്ടാണ് മരിച്ചത് താൻ റിസർച്ച് നടത്തി കണ്ടു പിടിച്ചത് കൊണ്ട് തന്നെ പ്പോലും രെക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നാവുഉം അവസാന ചിന്ത . താൻ വർഷങ്ങൾ റിസർച്ച് നടത്തി കണ്ടു പിടിച്ചതല്ലേ h2o ഹൈഡ്രജനും ഓക്സിജനും കൂട്ടിച്ചേർത്ത് താൻ വെള്ളം ഉണ്ടാക്കി കാണിച്ചു തരുമോ. ആയുർവേദ മായാലും മോഡേൺ ആയാലും എല്ലാത്തിനും അതിൻറെ തായ ഗുണങ്ങൾ ഉണ്ട് ഒരോരുത്തരും ഓരോ ചിന്താഗതിക്കാരാണ് . അതുകൊണ്ട് തനിക്ക് സമൂഹത്തോട് പറയാനുള്ളത് നീ പറഞ്ഞോ മറ്റു ചികിത്സാ രീതികളെ ആക്ഷേപിക്കരുത് നല്ല നാട്ടു വൈദ്യ ത്തെ ചോദ്യം ചെയ്യാനുള്ള കപ്പാസിറ്റിയൊന്നും സായിപ്പ് അച്ചടിച്ച ടെക്സ്റ്റ് ബുക്ക് പഠിച്ച് ജീവനല്ലാത്ത ശരീരത്തെ കീറിമുറിച്ച് പഠിച്ച നിനക്ക് ഇല്ല . . . നിനക്ക് നാളെ ലിവറിന് മഞ്ഞപിത്തമോ സമാന അസുഖമോ ഗുരുതരമായാൽ നീ പഠിപ്പിച്ച ചാസ്ത്റം നിന്നോട് പറയും ലിവർ മാറ്റിവെക്കണം അബ്ബത് ലക്ഷവും മാറ്റാനുള്ള ആള്ളും വേണമെന്ന് എന്നാ നീ ഇങ്ങോട്ട് പോര് വണ്ടി കാശുകൊണ്ട് നിൻറ്റെ പച്ച മാംസത്തിൽ തൊടാതെ ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ നിനക്ക് ആയുസ്സ് ഉണ്ടെങ്കിൽ നിനക്ക് ജീവിതത്തിലേക്ക് തിരിച്ചു കയറാം ഇത് ഒരു ഉദാഹരണം മാത്രം.
നിങ്ങൾ ക്ക് അറിയുന്ന അറിവ് ഷയറ് ചൈതോ പക്ഷേ ആരോടൊക്കയോ പകരം വീട്ടുന്ന രീതി ഒഴിവാക്ക് . . .
@@sadikmohammed9438 ഹൈഡ്രജനും ഓക്സിജനും മിക്സ് ചെയ്ത് വെള്ളം ഉണ്ടാക്കാൻ എളുപ്പമാണ് പക്ഷെ എക്സ്പ്ലോസീവ് റിയാക്ഷൻ ആണ്. വെറുതെ വിഡ്ഢിത്തം പറയരുത്.
ലാസ്റ്റ് ആയുർവ്വേദം ആണെന്ന് എഴുതിയത് നന്നായി
ഇല്ലങ്കിൽ പൊട്ടത്തരം വിശ്വസിച്ചുപോയേനെ
Thanks
നമ്മൾ സ്കൂളിൽ പിന്നീട് പ്രയോചനം ഇല്ലാത്ത എന്തെല്ലാം കാര്യങ്ങൾ പഠിക്കുന്നു..ഇതുപോലെയുള്ള കര്യങ്ങൾ ഒന്നും ശാസ്ത്ര അവബോധത്തിൻ്റെ പേരിൽ പോലും പഠിപ്പിക്കുന്നില്ല...
പണ്ട് സ്കൂളിൽ work experience എന്ന് പറഞ്ഞു ചങ്ങല തയ്യൽ പഠിപ്പിച്ചു..അത് എനിക് ഇതുവരെ പിന്നീട് ചെയ്യേണ്ടി വന്നിട്ടില്ല...എന്നാൽ വിട്ടുപോയ ഒരു buttons പിടിപ്പിക്കാനോ കീറൽ തയിക്കാനോ അല്ലായിരുന്നോ പഠിപ്പിക്കേണ്ടിയിരുന്നത്?
ഇപ്പോളും ഇതിനൊന്നും വല്ല്യ മാറ്റം ഇല്ലതന്നെ.
Good
Sir honey + plus ghee ethekilum problem undo Malayalam lathi ithinne kuriiche ore vedio um illa
It's poisonous
@@nowfalkn282 kopp
കഴിഞ്ഞ ദിവസം മീനും തൈരും കഴിച്ചു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശര്ധിക്കാൻ തുടങ്ങി കാരണം എന്താണ് ഒന്ന് പറയാമോ
jmj cheenja meen aavum
Chemmeenum cheru naarangayum orumichu kazhikkaamo?
Sir what about drinking water while having lunch ? Baba Ramdev says we should drink water atleast half an hour before food. Your opinion please.
Biju K.T it's a debating issue. There is a problem in drinking while eating food theoretically that stomach acidity ll be diluted and protein digestion will not be proper. Practically body will adjust the acidity by secreting more hydrogen ion and it ll be OK. Nothing ll happen other than your tummy ll be big...
sr.good message
Two varieties of high protein food may cause skin decease nd indigestion
Njan meen porikanayi masalayi thayirumkutti kuzachuvechirikka
Appo coco cola mentos kazhichalum problems ille
പോത്തു വരട്ടിയതും ചോറും തൈരും....സൂപ്പർ
But enikku oru anubhavam undayittundu, njan kazhichu , enikku bhayankara gas keri full vayaru pain aayipoyi, athe pinne njan meen curi and thairu choril mix cheythu kazhichittilla, meen curry means meeninte chara aanu ketto, athenthu kondarikkum pinne apol anagne sambhavichitundavuka?
Njan kazhichathu Mangalore nnanu, avide varunna ellavarum thanne onnel sambar +tairu, alllel meen curry +Thairu kazhikkunnunsarnnu, avarkku arkum kozham onnum kandilla, apol enikku mathram ithengane sambhavichu?
Lactose intolerance
In my child hood small sardine cooking with laban....its very tasty. 😋
Good dr...good video
ഡോക്ടർ , താങ്കൾക്ക് നന്ദി. എനിക്ക് മീങ്കാരിയുടെ കൂടെ തൈര് അല്ലെങ്കിൽ മോര് കഴിച്ചാൽ തലവേദനയുണ്ടാകുന്നു. കപ്പയും മീനും കഴിച്ചിട്ട് പാൽ ചായ അല്ലെങ്കിൽ പാൽ കാപ്പി കുടിച്ചാലും തലവേദന ഉണ്ടാകുന്നു. ആദ്യമൊക്കെ എനിക്ക് മനസ്സിലായിരുന്നില്ല കാരണമെന്തെന്ന്.. എന്റെ ഭക്ഷണകാര്യങ്ങൾ ഞാൻ കൂടുതൽ ശ്രദ്ധിച്ചു.. മീനും കപ്പയും കഴിക്കുമ്പോൾ കട്ടൻ കാപ്പി കുടിച്ചു. അപ്പോൾ തലവേദനായില്ല മോര് കൂട്ടാതെ മീൻ കഴിച്ചപ്പോളും അസ്വസ്ഥയില്ല.. ഡോക്ടർ പറഞ്ഞത് തെറ്റായിരിക്കില്ല.. എല്ലാവരുടെയും ശരീര പ്രവർത്തനങ്ങളിലെ വ്യത്യാസമാ യിരിക്കും.
may be you having Lactose intolerance
മീൻകാരിയെ മീൻവാങ്ങി പറഞ്ഞയച്ചുകൂടെ
ഒരുമിച്ചു കഴിച്ചേ പറ്റുള്ളൂ എന്നുണ്ടോ
@@ishanmhmd3555 എന്തോന്നെടേയ് 🤣🤣🤣🤣🤣
@@ishanmhmd3555 ഓരോ തലവേദന ഉണ്ടാക്കി വെക്കും.. എന്നിട്ട് പരിഹാരം തിരക്കി യൂട്യൂബ് ലും😂
Meen moru ozhichu curry vechal nalla taste aanu
Ok thanks
Vitamins ithil aathil pedum?
What about curd and lemon juice?
Good info
അത് പോലെ ചിലർ പറയുന്നത് കേൾക്കാം. "ഉണ്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം". ഇതിൽ വല്ല കാര്യവും ഉണ്ടോ?
ഭക്ഷണം കഴിച്ചു കഴിഞ്ഞു അപ്പോൾ തന്നെ കുളിക്കരുത്, digestion is a exothermic അപ്പോൾ ശരീരം തണുപ്പിച്ചാൽ അത് ശരീരത്തിന് നല്ലത് ആവില്ല
@@albitech അപ്പോൾ തണുപ്പ് കാലത്ത് എന്ത് ചെയ്യും.......
മൈനസ് ഡിഗ്രി ഒക്കെ വരുന്നിടത്തു ആഹാരം ദഹിക്കാറില്ലായിരിക്കും
❤❤❤❤
Thanks. ...
Palum lemon juice um ore samayam kudichaa omitting nadakkooole evdenthaa virudhatha Elle ?? Paline katta akkan sahayikkunna gadakam lemon le Elle ?? Adhupole ee parayunna virudhaharangalilum undaakum chilarkke pettanne react cheyyum ...chilarkke....
ഒരു കുഴപ്പും ഇല്ല.. ഒരു അടിസ്ഥാനവുമില്ലാത്ത മുത്തശ്ശികഥപോളയുള്ളവ പറഞ്ഞു ജനങ്ങളെ ഭയപെടുത്തുകയാണ്.
Ente favorite ah
ഇത് കേട്ടപ്പോ ഒരു സന്തോഷം തോന്നുന്നു..
chayayum murukkum kazhikkamo
What about milk and alcohol??
Rathri curd kaychal bones weaken akumnu paranju kelkunu
ചുമ്മാ 😂
good to know
whatsappil oru video kandu prawns um lemon um kazhivhu alukal marichu ennu ,enthanu sathyavastha?
Fake
ഞാൻ മത്തി മുളകിട്ടതും മോരും രാത്രി കഴിച്ചിട്ട് രണ്ട് പ്രാവശ്യവും വയറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
doctore mudi kozhiyunnde vayasu ethrayayi
ആന്റിബയോട്ടിക് കഴിക്കുമ്പോൾ തൈര് കഴിക്കാമോ
Virudhaharathe kurichu manasilakkuka ..nammal kazikunna aharangal tanneyanu 70% rogangalkku karanam ,tettaya bhakshana reethikal manushyare rogikal akunnu.
*നല്ല ഒരു cold ഉള്ള സമയത്തു കഴിച്ചു നോക്കുക, പനി പിടിച്ചിരിക്കും*
-ഇത് ഞാൻ പരീക്ഷിച്ചു മനസിലാക്കിയത് ആണ്. *എല്ലാവരുടെയും ശരീരം ഒരേ പോലെ അല്ല*
panni ulla samaythu saadaharana light aaaye kazhikan paadullo vitmaine C ullathum, carbohydrate ollathum okke ah kazhikaa alaathe heavy aayitty fish( protien) alla, nee annu chiken curryum thayrikum kahzichaal same eh unaaavu. digetion weak ah timel, light aayi kazhikaa.
Njan chicken kazhikaar ela suhurthe, pine cold aan pani alla.
@@albitech enittu athu kazhichu shardhisho ? saatha vella calpol okke aano kazhiche ?
ചൂട് ചോറിൽ തൈര് കഴിച്ചാൽ എങ്ങനെ ഉണ്ടാകും..
മോരും,ഷെയ്ക്കും, ലേശം ചോറും കറിയും, ഒരു പൊതി കപ്പലണ്ടി,നല്ല കട്ട തൈര്, നല്ല മട്ടൻ, മീൻ, ഫ്രൂട്ട് സാലഡ്, പിന്നെ വെജിറ്റബിൾ സാലഡ് എന്നിവ ഒരുമിച്ചു കേറ്റിയാൽ എങ്ങനെ ഉണ്ടാകും..
💥💥💥🎈🎈യഥാർത്ഥത്തിൽ ചോറി
ന്റെ കൂടെ തൈരും മീൻചാറും ചേർന്നാ
ൽ നല്ലടേസ്റ്റ് ആണ്! എന്നാൽ പാലിന്റെ
കൂടെ നാരങ്ങ പോലുള്ളവ കഴിച്ചാൽ അസിഡിറ്റി വരുകയാണ് ചെയ്യുക..! 👍
ഇപ്പൊ അടുത്ത whatsap റിലീസ് ആയി - തൈരും ചിക്കനും കഴിച്ചൂടാ. കണ്ട് മടുത്തു
പുട്ടും പഴവും ഒരുമിച്ചു കഴിക്കാമോ..?
മുളകിട്ട മത്തി പുളിയിൽ അലപം തൈര് ചേർത്ത് ഇളക്കി അലപം തണുത്ത ശേഷം കഴിച്ചു നോക്കൂ
ഞാൻ ചെറുപ്പം മുതലെ തൈരും മീൻക്കറിയും ഒഴിച്ച് കഴിക്കാറുണ്ട് .ഇതേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
Neengal oru Periya puliyaaanu keytoo
സർ ഒരു സംശയം ഭക്ഷണത്തിനു ഒപ്പം ചായ കുടിക്കുന്നത് ദോഷം ഉണ്ടോ?
Super
രാത്രി തൈര് കഴിക്കാൻ പാടില്ല എന്നുണ്ടോ?
ഡോക്ടറുടെ മറുപടിയിൽ എല്ലാം ഉണ്ടല്ലോ.ആമാശയത്തിൽ എത്തിയാൽ എന്തുസംഭവിക്കും എന്ന്..
In general, curd and fish curry may not be a unhealthy combination, but your arguments look flawed in some respects.
1) the argument of അടിസ്ഥാന ഘടകങ്ങൾ is not accurate. For example, alkaloids like caffeine which may have varied effects cannot be put into an easy classification of carbos, proteins or fats.
2) remember that if two chemicals A and B form C then C may have very different properties from both A and B.
3) another thing is how a combination of "virudha aaharams" can affect health. It depends on the dosage (amount of bad chemicals produced during digestion of " virudha aaharams" ) , their absorption rates etc.
3) other factors include the type of fish, the climate etc (remember that we are in hot tropic, while the "west" is mostly in temperate regions).
I guess that the origin of this "naatarivu" is mostly from statistical observation. I see 2 possibilities :
1) there is no significant correlation at all and whatever correlation seen is just hyped/placebo.
2) there is some correlation. But surely the "naatarivu" or ayurvedham is not able to explain the causation. But the correlation will still stand and there is a high likelihood that there some causation by the " virudha aaharam".
In both cases you need to come up with a statistical study or a rigorous chemical+physiological study to refute the claim.
Other things to note are that while the chemical contents of curd is well known, the contents of fish are not completely known. Different Fishes may have different types of proteins. There are poisonous fishes as well. Also note that we have other aspects to think: for example our കുടംപുളി has its own alkaloids. Can they cause a virudha aaharam effect?
Ayurvedha also states that the virudha aaharam effect is a long term effect: so to refute it, we may need long statistical stidies.
In summary, the curd+fish curry combination may not be unhealthy ( ie just a myth) but your way refuting it doesnt look scientific.
Ayurveda always claim it needs a long time to prove just become it can't prove.
Toxicology has buster all these myths created by ayurveda and traditional practices.
Budhimanaya Mandan....
Than poi basic padikadoo...
സംശയം ഉണ്ടായിരുന്നു
അൽഹംദുലില്ലാഹ്
👋👋👋🙏
👍
👍♥️
Ithu paranju ennem kure pedipichitullatha cherupathil.. Njan veruthe pedichu..
സമാധാനം ആയി....
അപ്പോൾ 'വിരുദ്ധാഹാരം' എന്നൊന്നില്ലേ..?
Never
@@cyrilsl9841 nonsense 😂😂😂ayo😅
ഹലുവയും മത്തിക്കറിയും വിരുദ്ധാഹാരമാണോ?
Noushad C P
For you - NO
എന്തോന്നെടേയ്..
ഞാൻ ഒരിക്കൽ കഴിച്ചിട്ടുണ്ട്. എനിക് കയ്പ്പ് ആണ് തോന്നിയത്. അതുകൊണ്ട് പിന്നെ കഴിക്കാൻ ഇഷ്ടപ്പെട്ടില്ല
ഞങ്ങളുടെ വീട്ടിലെ പ്രധാന ഐറ്റംസ് ആണ് ചോറും, മോര് കാച്ചിയതും, മീനും, തോരനും. ഇപ്പഴത്തെ ശീലം അല്ല കേട്ടോ, പണ്ട് പണ്ട് മുതലേ ഉള്ളത് തന്നെ, അവരൊക്കെ, നൂറിന് മുകളിൽ ജീവിച്ചിരുന്നു. പിന്നെ, വിദേശത്തതൊക്കെ മീൻ മാറിനേറ്റ് ചെയ്യുന്നത് തന്നെ തൈര് ഉപയോഗിച്ചാണ്.
ഞാൻ മീനും, മുട്ടയും, തൈരും, ചിക്കനും, ബീഫും, പായസവും എല്ലാം കൂടെ കഴിച്ചിട്ടുണ്ട് എനിക്ക് ഒരു കുഴപ്പോം ഉണ്ടായിട്ടില്ല 😄😄എന്റെ അമ്മ പ്രാകും എന്നെ no problem 🤣🤣🤣🤣🤣🤣🤣
Oru pravsyam kazhichalonnum kuzhappam illa
ചിക്കന്റെ കൂടെ തൈര് ഉപയോഗിക്കാൻ പാടില്ല എന്നും പറഞ്ഞു കേൾക്കാറുണ്ട്
45 varshamayi kazhikkunnu. Oru kuzhappavum undayittilla
ഞാൻ ആയുർവേദ ഡോക്ടർ നെ കണ്ടപ്പോൾ അവർ പറഞ്ഞതാണ് ഇതു രണ്ടും ഒരുമിച്ചു കഴിക്കരുത് എന്ന് ..
intro 50 minut il ninu 25 minut ayi kurachathinu nanni. hope it will reduce more
Lactose intolerance is usually scene among dravidians. So milk and milk products are the problem to many. Not combination with non veg.
Only milk contains lactose . Curd doesn't contain lactose .
അങ്ങനെ ചെയ്യാൻ പാടില്ല ' അതെന്താ? അത്....No reason 🤷♂️🥴
ഭക്ഷണത്തിനു ശേഷം വെള്ളം അര മണിക്കൂർ നേരത്തേക്ക് കുടിക്കരുത് എന്ന് കേട്ട് ശെരിയാണോ
ചില ഡോക്ടർമാർ പോലും പറയുന്നുണ്ട് മീനും തൈരും കഴിക്കാൻ പാടില്ല എന്നു വീഡിയോകളിൽ.. ഡോക്ടർമാർ എന്തുകൊണ്ട് തെറ്റായ ഇൻഫർമേഷൻ പ്രചരിപ്പിക്കുന്നത്?
വെള്ളപ്പാണ്ട് വരും എന്ന് പറജു എൻ്റെ husband
എന്തു പറയാനാ ഇവിടെ ഭാവന സാഹിത്യ വാചകങ്ങൾ ഒക്കെ ആണ് സയൻസ് definishions.😂
വിരുദ്ധാഹാരങ്ങൾ ഉണ്ടെന്നുള്ളത് സത്യമാണ് ..എന്തൊക്കെ പറഞ്ഞാലും ..ഉദാ :തേനും നെയ്യും സമം ചേർത്താൽ ..അങ്ങനെ പലതുമുണ്ട്
ഉണ്ട
@@drisyad6362 വിഴുങ്ങിക്കോ ...ഉണ്ട
എം ജി ശ്രീകുമാറിൻ്റെ സൗണ്ട്
പക്ഷേ ആയുർവേദത്തിൽ പറയുന്നുണ്ട്
പുട്ടും പഴവും ഒരുമിച്ചു കഴിക്കരുതെന്നു പറയുന്നതും ഇങ്ങനെ തന്നെയാവും അല്ലേ ഡോക്ടർ
ചെമ്മീൻ കറി അതോടൊപ്പം നാരങ്ങ വെള്ളം കുടിച്ചു ഒരു പെൺകുട്ടി മരിച്ചു, ഇത് രണ്ടും ഒരുമിച്ചു കഴിച്ചാൽ മരണം sambhavikkumo?
മണ്ടത്തരം... Seafood അല്ലെർജി കാരണം ആണ് കുട്ടി മരിച്ചത്....
@@Abi_shek98 alla pinne , ingane half knowledge vech pottatharam pracharippikkuna karanaman Inn ithra adhikam psuedoscience nilanilkunnath
your are global
സാർ പൊടി ഉപ്പു കഞ്ഞിവെള്ളത്തിൽ ഇടുമ്പോൾ അതിന്റെ നിറം നീലയായി മാറുന്നത് ഒരു വിഡിയോയിൽ കണ്ടു. പൊടിയുപ്പിൽ വിഷാശം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് വിഡിയോയിൽ പറയുന്നത്.വിശദീകരികമോ
പൊടി ഉപ്പിൽ iodine ചേർത്തിട്ടാണ് ഇപ്പോൾ ലഭിക്കുന്നത്. Iodine കഞ്ഞിവെള്ളത്തിലെ സ്റ്റാർച്ചും ആയിട്ട് പ്രവർത്തിച്ചാൽ നിറം മാറും. അത് മായമല്ല
തൈരും പാലും കഴിക്കാമോ
like മോരു കറിയും ചായയും അടിപ്പിച്ചു കഴിച്ചാൽ കുഴപ്പമുണ്ടോ
ഒരു പ്രശ്നവും ഇല്ല..
നിൻറെ ചോദ്യത്തിൽ തന്നെ ഒരു കുഴപ്പം ഉണ്ടല്ലോ .. ,😁😁