ഈ ഒരു Situation ന് ഇത്രയും ശക്തവും യോജിച്ചതും ആയ വരികൾ ഇനി വേറെ ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ് ഗിരീഷ് പുത്തഞ്ചേരി സിനിമ ഗാനരചന ജീവിതത്തിന്റെ തുടക്കകാലത്തിൽ എഴുതിയ ഗാനം ❣️ ഗിരീഷേട്ടൻ❣️
അങ്കോപംഗം - ദേഷ്യം + സങ്കടം ഒരുമുറൈ - ദേഷ്യം + പ്രതികാരം കാർമുകിൽ വർണന്റെ - ഭക്തി + സങ്കടം കളഭം തരാം - ഭക്തി + പ്രണയം ഏഴുമല പൂഞ്ചോല and മലേയം same feeling but different way Only chithraji can do
ചിത്ര ചേച്ചി യുടെ ഗാനം രേവതി ചേച്ചി യുടെ ഡാൻസ് എത്ര കണ്ടാലും മതി യാ വില്ല അത്ര ക്കും സൂപ്പർ ആണ് അഭിപ്രായം പറയാൻ പോലു യോഗ്യൻ ല്ലാ ഞാൻ എങ്കിലും ആ പാട്ടിനോട് അത്ര ക്കും ഇഷ്ടപെടു ന്നു ഞാൻ
ശരിയാ അവള് തകർത്തു തരിപ്പണമാക്കി rhythm of movement, hand leg coordination, sudden swift movement of body, facial expression of muscle movement in grace ഇതൊന്നും വേണ്ട... കണ്ണൂരുട്ടും കയ്യും കാലും ഒന്ന് കുടയുമ്പോൾ എല്ലാമാവുമോ, oru gymnastic movement എങ്കിലും കാണിച്ചാൽ അവൾ midukki ആയേനെ... കണ്ണിപൊടിഇടൽ, മൊത്തത്തിൽ ഒരു ആനചന്തം
ലാലേട്ടന്റെ ആ തലയെടുപ്പ് പണ്ട് Theateril കാണാനുള്ള ഭാഗ്യം ഉണ്ടായി, ആ വെട്ടു കൊള്ളുന്ന സീൻ വല്ലാതെ വിഷമിപ്പിച്ചു.. Theateril ഇരുന്ന് നെഞ്ച് പിടച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
*നോട്ടിഫിക്കേഷൻ തുറന്ന് നോക്കിയപ്പോൾ അംഗോപാംഗം എന്ന ഒറ്റ വരിയാണ് എന്നെ ഈ video open ചെയ്യാൻ പ്രേരിപ്പിച്ചത്......... മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു epic മൂവിയിലെ epic song 😍* *By a legend ""MG RADHAKRISHNAN""കൂടെ ""ഗിരീഷേട്ടന്റെ"" വരികളും ""ചിത്ര"" ചേച്ചിയുടെ വോയിസും*
*ഈ പാട്ട് കഴിയുമ്പോ ഉള്ള ഒരു ഡയലോഗ് ഉണ്ട്* *""ജയിച്ചു അല്ലേ "" ഒരാളുടെ നിസഹായത എല്ലാം ഈ രണ്ട് വക്ക് കൊണ്ട് തന്നെ പ്രതിഫലിപ്പിക്കാൻ IV SASI എന്ന സംവിധായകനും REVATHI എന്ന നടിക്കും ഇതിലെ ഡബ്ബിങ് ആര്ടിസ്റ്റിനും സാധിച്ചു എന്നതാണ് ആ scene ന്റെ പ്രേത്യേകത*
എന്തിനായിരുന്നു നീല ഇങ്ങനെയൊരു ശാപം കൂടി ആ കുട്ടിയുടെ കണ്ണില്‍ നിന്ന് ഓരോ തുള്ളി കണ്ണീര്‍ ഇറ്റ് വീഴുമ്പോഴും ഒരു കാര്യം ഓര്‍ത്തോ മംഗലശേരിയുടെ മേല്‍ക്കൂരയ്ക്ക് ആകാശം മുട്ടെ ഉയരമില്ല
Ee song Arundhathi chechiyekkondaanu Raadhaakrishnan sir paadichathu. The choice was correct. But, because of some pressure, he changed the singer. Itharam attitudes aanu nammude pala nalla singersinum fieldil avarude kazhivu prove cheyyaan pataathathinte main reason.
@@nandasuthavaram8271 I'm sorry but I respectfully disagree with you.... As far as I know, MG sir had asked Arundathi ma'am to sing this song, but her version wasn't intense enough... So Chithra chechi had to be brought in.....
It wasn’t because of pressure; Arundhati mam's version wasn't up to the mark. Chitra chechi was called for recording late night. It didn’t not take even an hour for our nightingale to render this. It is her immense talent, clean voice and grasping abilities which made her the favorite of every music director in all the four South Indian languages. Her entry made music directors abandon every other singer. The great Chitra chechi :)
Continuation - എനിക്കുമുണ്ട് ജയിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ മനസ്സ് അതിനെ എനിക്ക് തൃപ്തിപ്പെടുത്തണം - നിങ്ങടെ മുമ്പിൽ കെട്ടിയടിയ ഈ ചിലങ്ക ഞാൻ ഇനി അണിയില്ല 🔥🔥💔
"ഇത് ഞാൻ അങ്ങേർക്ക് വേണ്ടി കുടിക്കുന്നതാ..നാടൻ വാറ്റിൽ ഇളനീര് ഒഴിച്ചു കുടിച്ചു..പാട്ടുപാടി, മൃദംഗം വായിച്ചിരുന്ന, ആളെ തല്ലി ബോധം കെടുത്തുന്ന..എന്റെ അമ്മയെ ബ്ലാക്ക്‌മെയിൽ ചെയ്ത് നൃത്തം ചെയ്യിച്ച ഓൾഡ് ഫ്യുഡൽ ലോർഡ്.. മംഗലശ്ശേരി നീലകണ്ഠൻ.."🔥🔥🤘
തീയേറ്റർ വിട്ടിറങ്ങാൻ നേരമില്ലാത്ത കയറി കണ്ടവർ തന്നെ പിന്നെയും കയറി കണ്ട മികച്ച പ്രേമേയചിത്രങ്ങളുടെ പരമ്പര തന്നെ ആയിരുന്നു ആ വർഷം..നീലകണ്ഠനും മേലെടത്തെ രാഘവനും.. ഇന്നും മായാതെ ഒരു കാലഘട്ടത്തെ അടയാളപെടുത്തി നിലകൊള്ളുന്നു... .അതിൽ ഏറെയും കണ്ണീരും രൗദ്രവും കലർന്ന നായികകഥാപാത്രങ്ങളും നായകനെ ക്കാൾ നിറഞ്ഞാടി.. മാധവിയും ശോഭനയും ഉർവശിയും രേവതിയും പിൽക്കാല നായികമാർക്ക് അഭിനയപാഠങ്ങളായി....അങ്ങനെ നല്ല സിനിമകളുടെ ദേവലോകം തീർത്ത് 93 ഉം കടന്നു പോയി..
ക്ലാസ്സ് സിനിമകൾക്ക് ക്ലാസ്സ് സംഗീതം ചെയ്യുന്ന ഒരു ക്ലാസ്സ് സംഗീത സംവിധായകൻ...! എംജി രാധാകൃഷ്ണൻ 😍💯🔥 മലയാളത്തിലെ എണ്ണം പിറന്ന സിനിമ... എവെർ ഗ്രീൻ ദേവാസുരം..! 👌😍
പാട്ടിനിടയിലുള്ള ലാലേട്ടന്റെ ഗോഷ്ടി എത്ര കണ്ടാലും മതി വരില്ല 😄😄😄😄 എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ ❤ അത് കാണിക്കുമ്പോ പാട്ട് പാടുന്ന ആ സ്ത്രീയുടെ ഒരു നോട്ടം 🤭🤭🤭🤭😁😁😁
പണ്ടത്തെ ക്ലാസിക്കൽ songs ന്റെ വരികൾ വരെ നാവിൽ നിറഞ്ഞു നിൽക്കും ഹൃദയത്തിലും ഇപ്പോ മ്യൂസിക് മാത്രം വരികൾ ഒക്കെ എന്തൊക്കെയോ ആണ് അന്താക്ഷരി കളിക്കാൻ ഇരിക്കുമ്പോ ഒരൊറ്റ പാട്ടും പുതിയത് വരൂല ഫുൾ 90s വരൂ ❤❤❤❤classic era ആയിരുന്നു 90s നമുക്കു അഭിമാനിക്കാൻ ഒത്തിരി കാത്തു വെച്ച കാലഘട്ടം കലയിലും അല്ലാതെയും ലോകം കണ്ട മാറ്റങ്ങൾ ഒക്കെ ദ്രുതവേഗത്തിൽ പാഞ്ഞുപോയത് 90s ലൂടെ ആയിരുന്നു ആ പ്രതിഭകളൊക്കെ നഷ്ടപെട്ടുപോയത് കൂടി നമുക്കു മുന്നിലൂടെ ആയിപോയി 😢😢
രേവതിയുടെ ക്ലാസിക്കൽ ഡാൻസ് നേരിട്ട് കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ടെനിക്ക്, അമ്മയുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ ആയിരുന്നു. അന്ന് ഞാൻ കുട്ടിയായിരുന്നു. ദേവാസുരത്തിലെ മേടപോന്നണിയും സോങ്ങി ൽ ഇടുന്ന മഞ്ഞ കളറിൽ പച്ച വട്ടം ഉള്ള ഡ്രസ്സ് അന്ന് ഇട്ടുകൊണ്ട് ഒരു ഡാൻസ് ഉണ്ടായിരുന്നു. ഡാൻസ് ഒക്കെ കഴിഞ്ഞു അണച്ചു കൊണ്ടു സ്റ്റേജിൽ നിന്ന് സംസാരിക്കുന്ന രേവതി ഇന്നും എന്റെ കണ്മുന്നിൽ കാണുന്നു. 🥰
നീലകണ്ഠൻ ഉണ്ടാക്കിയ ഓളം ഒന്നും കാർത്തികേയൻ ഉണ്ടാകിയിട്ടില്ല.. മാത്രമല്ല.. കാർത്തികേയന് ഗുണ്ടായിസത്തിലും ബിസിനസിലും ആയിരുന്നു താൽപ്പര്യം.. എന്നാൽ നീലൻ നല്ലൊരു സംഗീതപ്രേമിയും കലാസ്വാദകനും ആയിരുന്നു... 😍
ഒരു പാട് സംഘർഷത്തോടെ യാണ് ഈ പാട്ട് കാണുന്നത്. രേവതി യുടെ ആക്റ്റിങ്ങിൽ നമ്മൾ ചിതയെ മറക്കുന്നു ഒറ്റ ഡ്രസ്സ്. ഇവിടെഒരു പൂമുഗം തകർത്ത് തകർന്ന് ആടുകയാണ് ബാനുമതി I വി ശശി യുടെ മഹാ പ്രതിഭ യുടെ റിമോട്ടിൽ എല്ലാം ഭംഗി യായി
I don't know your age .. but please atleast go through her Wikipedia page and filimography. Bollywood Salman Khan nte koode vare അഭിനയിച്ച നടി ആണ് രേവതി. Avarude stardom അത്രക്ക് aayirnu aa കാലത്ത്.
ഫ്ലൂട്ട് ആവശ്യമില്ലാത്ത സ്ഥലത്ത് പോലും ആ മനുഷ്യൻ ഇരുന്നു ഫ്ലൂട്ട് വായിക്കുന്നുണ്ട് 🤣🤣🤣 ചില മൈനൂട്ടായിട്ടുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഈ പാട്ടിന്റെ സീന് ഇതിലേറെ മനോഹരമായ ഒന്നാകുമായിരുന്നു😮😮😮
Thumbnail ൽ Lyrics കൈതപ്രം എന്നാണ് ഉള്ളത് , അറിയാതെ പോലും അങ്ങനെ വരരുതായിരുന്നു മലയാള സിനിമയിലെ ഇത്രയും ഫേമസ് ആയ ഒരു പാട്ട് അല്ലേ ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച ഒന്ന് Pls അത് മാറ്റാൻ നോക്കുക
ലാലേട്ടൻ ജീവിച്ച് കാണിച്ച കഥാപാത്രം
ആ വിരലുകൾ പോലും അഭിനയിക്കുന്നു
❤️ മംഗലശ്ശേരി നീലണ്ഠൻ ❤️
Dasaradham
Nedumudi venu🤌
അംഗോപാംഗം & ഒരൂ മുറെെവന്തു പാര്‍ത്തായ.. 😍
ചിത്ര ചേച്ചിക്ക് മാത്രം പാടി ഫലിപ്പിക്കാന്‍ പറ്റുന്ന ഗാനങ്ങള്‍👏
2 പാട്ടിലും കഥാപാത്രം കട്ട കലിപ്പിലാണ് ...☺☺
Shobhanayum Revathiyum abhinayich thakarthu🔥
@@suryakiranbsanjeev3632 ഇതിലും ശോഭനയെ ആയിരുന്നു കാസ്റ്റ് ചെയ്യാനിരുന്നത്.... look kooduthalayondu മാറ്റി...😍
കഥാപാത്രത്തിന്റെ രീതി അനുസരിച്ചു.
@@sudheeshkumar.c6353 nth look
@@sudheeshkumar.c6353 look kooduthal??? Her looks wasn't apt for the character. That's it
@@sudheeshkumar.c6353 ശോഭന അല്ല ഭാനുപ്രിയ
ലാലേട്ടന്റെ ആ സൈറ്റടി കാണാനായി ഈ എത്രയോ വട്ടം കണ്ടിരിക്കുന്നു ❤️
ഈ ഒരു Situation ന് ഇത്രയും ശക്തവും യോജിച്ചതും ആയ വരികൾ ഇനി വേറെ ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ്
ഗിരീഷ് പുത്തഞ്ചേരി സിനിമ ഗാനരചന ജീവിതത്തിന്റെ തുടക്കകാലത്തിൽ എഴുതിയ ഗാനം ❣️
ഗിരീഷേട്ടൻ❣️
അങ്കോപംഗം - ദേഷ്യം + സങ്കടം
ഒരുമുറൈ - ദേഷ്യം + പ്രതികാരം
കാർമുകിൽ വർണന്റെ - ഭക്തി + സങ്കടം
കളഭം തരാം - ഭക്തി + പ്രണയം
ഏഴുമല പൂഞ്ചോല and മലേയം same feeling but different way
Only chithraji can do
❤❤❤❤❤
Normal people can't do but the Legends can! 🔥❤
K.S CHITHRA👍
The most versatile singer we have ever had ❤️
ചിത്ര ചേച്ചി യുടെ ഗാനം രേവതി ചേച്ചി യുടെ ഡാൻസ് എത്ര കണ്ടാലും മതി യാ വില്ല അത്ര ക്കും സൂപ്പർ ആണ് അഭിപ്രായം പറയാൻ പോലു യോഗ്യൻ ല്ലാ ഞാൻ എങ്കിലും ആ പാട്ടിനോട് അത്ര ക്കും ഇഷ്ടപെടു ന്നു ഞാൻ
ഇവിടെ ഏതു type പാട്ടും ok ആണ്
ചിത്ര ചേച്ചി ❤️❤️❤️❤️
💯
Ihra manoharamayi lalettanum revathiyum❤
രേവതി തകർത്തു ആടിയ ഡാന്സ്.😍❤️നല്ല grace ഉണ്ട്.ക്ലാസ്സിക്കൽ സോങ്ങ്സിൽ ചിത്ര ചേച്ചി ഒരു പുലി ആണ്.❣️
Kashtam dance van parajayam expres ok banupriya ayirunnel super
ശരിയാ അവള് തകർത്തു തരിപ്പണമാക്കി rhythm of movement, hand leg coordination, sudden swift movement of body, facial expression of muscle movement in grace ഇതൊന്നും വേണ്ട... കണ്ണൂരുട്ടും കയ്യും കാലും ഒന്ന് കുടയുമ്പോൾ എല്ലാമാവുമോ, oru gymnastic movement എങ്കിലും കാണിച്ചാൽ അവൾ midukki ആയേനെ... കണ്ണിപൊടിഇടൽ, മൊത്തത്തിൽ ഒരു ആനചന്തം
ആ പാട്ടിന്റെ ശക്തി കൊണ്ട് അവള രക്ഷപെട്ടു
@@sileebmadhavakurup very true
Nalla dance aanallo. Ingane okke parayunn. Revathy nannayi cheythin
ചിത്രചേച്ചിയുടെ മനോഹരമായ ആലാപനത്തിലും രേവതി ചേച്ചിയുടെ അതിമനോഹരമായ ക്ലാസിക്കൽ ഡാൻസിലും ലാലേട്ടന്റെ Super actingilim ദേവാസുരം മൂവി. 🙏🙏🌹
ലാലേട്ടന്റെ ആ തലയെടുപ്പ് പണ്ട് Theateril കാണാനുള്ള ഭാഗ്യം ഉണ്ടായി, ആ വെട്ടു കൊള്ളുന്ന സീൻ വല്ലാതെ വിഷമിപ്പിച്ചു.. Theateril ഇരുന്ന് നെഞ്ച് പിടച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
*നോട്ടിഫിക്കേഷൻ തുറന്ന് നോക്കിയപ്പോൾ അംഗോപാംഗം എന്ന ഒറ്റ വരിയാണ് എന്നെ ഈ video open ചെയ്യാൻ പ്രേരിപ്പിച്ചത്......... മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു epic മൂവിയിലെ epic song 😍*
*By a legend ""MG RADHAKRISHNAN""കൂടെ ""ഗിരീഷേട്ടന്റെ"" വരികളും ""ചിത്ര"" ചേച്ചിയുടെ വോയിസും*
ചിത്ര ചേച്ചി പുലി കുട്ടിയാണ് ഏത് പാട്ടുo ആ കയ്യിൽ ഭദ്രം💥💕🙏🔥 101 % ഗ്യാരണ്ടി❣️💪
What about revathy
Revathye kurach onnum paranjilla. Paat maathramalla kaanunnath dance aanu🙂
@@ciniemagallery4881 🙏🙏💕💥
@@diyadiya4083 പാട്ടിന്റെ highlight ൽ Dance രേവതി ചേച്ചി തിളങ്ങി
@@sidheekmayinveetil3833 😂😍
*ഈ പാട്ട് കഴിയുമ്പോ ഉള്ള ഒരു ഡയലോഗ് ഉണ്ട്*
*""ജയിച്ചു അല്ലേ "" ഒരാളുടെ നിസഹായത എല്ലാം ഈ രണ്ട് വക്ക് കൊണ്ട് തന്നെ പ്രതിഫലിപ്പിക്കാൻ IV SASI എന്ന സംവിധായകനും REVATHI എന്ന നടിക്കും ഇതിലെ ഡബ്ബിങ് ആര്ടിസ്റ്റിനും സാധിച്ചു എന്നതാണ് ആ scene ന്റെ പ്രേത്യേകത*
ഉവ്വ്,, അങ്ങനല്ലേ പാടുള്ളൂ
@@sreeragssu 😍
എന്തിനായിരുന്നു നീല ഇങ്ങനെയൊരു ശാപം കൂടി ആ കുട്ടിയുടെ കണ്ണില്‍ നിന്ന് ഓരോ തുള്ളി കണ്ണീര്‍ ഇറ്റ് വീഴുമ്പോഴും ഒരു കാര്യം ഓര്‍ത്തോ മംഗലശേരിയുടെ മേല്‍ക്കൂരയ്ക്ക് ആകാശം മുട്ടെ ഉയരമില്ല
ഭാഗ്യലക്ഷ്മി maam
എടുത്തു പറയേണ്ട പേര്
തിരക്കഥാ സംഭാഷണം
എന്നിവാ നിർവഹിച്ചാ
രഞ്ജിത്ത് എന്നാ മഹാരഥനും
ഈ പ്രശംസക്ക് തുല്യ പ്രാധാന്യം
👏👏 അർഹിക്കുന്നുണ്ട്👍👍
90s ലെ ഏത് സോങ് എടുത്താലും ചിത്ര ചേച്ചി ഉണ്ടാകുമല്ലോ 😍
ചിത്ര ചേച്ചി ഇൻഡസ്ട്രിയൽ വന്നതിനു ശേഷം ഉള്ള എല്ലാം ചിത്രങ്ങളിലും ചേച്ചിക്ക് ഒരു പാട്ടെങ്കിലും ഉണ്ടായിരിക്കും
Ee song Arundhathi chechiyekkondaanu Raadhaakrishnan sir paadichathu. The choice was correct. But, because of some pressure, he changed the singer. Itharam attitudes aanu nammude pala nalla singersinum fieldil avarude kazhivu prove cheyyaan pataathathinte main reason.
@@nandasuthavaram8271 I'm sorry but I respectfully disagree with you.... As far as I know, MG sir had asked Arundathi ma'am to sing this song, but her version wasn't intense enough... So Chithra chechi had to be brought in.....
It wasn’t because of pressure; Arundhati mam's version wasn't up to the mark. Chitra chechi was called for recording late night. It didn’t not take even an hour for our nightingale to render this. It is her immense talent, clean voice and grasping abilities which made her the favorite of every music director in all the four South Indian languages. Her entry made music directors abandon every other singer. The great Chitra chechi :)
It was with her entry, the legendary Susheelamma and Janaki amma had to take a back seat. All the ace music directors started preferring her.
ദേവാസുരം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
ഞാൻ
My favorite movie 👍👍👍
@@Rons88 👍👍👍👍
@@bavintm6806 👍👍👍👍
@@sujithv2521 yes😊
രേവതി ചേച്ചി, ഭാനുപ്രിയചേച്ചി, ശോഭനചേച്ചി, മഞ്ജുചേച്ചി. ഇവർ നാലുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് അഭിനയത്തിലായാലും നൃത്തത്തിലായാലും.
Manju ethra dance kalichu😌
Bhanupriya ❤️>>>>>>>shobana
100 % സത്യാ
എന്തൊരു ഭംഗി ആണ് രേവതിയെ കാണാൻ🙏👏👍💐
Nalla aishwaryam ulla mugam aanu😊❤
ചിത്ര ചേച്ചി.... നമിച്ചു 🙏🙏🙏
ജയിച്ചു അല്ലേ!!!... 💃🏻💃🏻💃🏻
ഊവ്വ്! അങ്ങനെ അല്ലേ പാടുള്ളൂ!🖐🖐🖐💥💥💥
അതെ. വല്യ ആളല്ലേ നിങ്ങൾ, പേരുകേട്ട അച്ചൻറെ പേരുകേട്ട മകൻ!!!!🔥🔥🔥🔥
Continuation -
എനിക്കുമുണ്ട് ജയിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ മനസ്സ്
അതിനെ എനിക്ക് തൃപ്തിപ്പെടുത്തണം - നിങ്ങടെ മുമ്പിൽ കെട്ടിയടിയ ഈ ചിലങ്ക ഞാൻ ഇനി അണിയില്ല 🔥🔥💔
"ഇത് ഞാൻ അങ്ങേർക്ക് വേണ്ടി കുടിക്കുന്നതാ..നാടൻ വാറ്റിൽ ഇളനീര് ഒഴിച്ചു കുടിച്ചു..പാട്ടുപാടി, മൃദംഗം വായിച്ചിരുന്ന, ആളെ തല്ലി ബോധം കെടുത്തുന്ന..എന്റെ അമ്മയെ ബ്ലാക്ക്‌മെയിൽ ചെയ്ത് നൃത്തം ചെയ്യിച്ച ഓൾഡ് ഫ്യുഡൽ ലോർഡ്.. മംഗലശ്ശേരി നീലകണ്ഠൻ.."🔥🔥🤘
കട്ട കലിപ്പിൽ മകൾ
തീയേറ്റർ വിട്ടിറങ്ങാൻ നേരമില്ലാത്ത കയറി കണ്ടവർ തന്നെ പിന്നെയും കയറി കണ്ട മികച്ച പ്രേമേയചിത്രങ്ങളുടെ പരമ്പര തന്നെ ആയിരുന്നു ആ വർഷം..നീലകണ്ഠനും മേലെടത്തെ രാഘവനും.. ഇന്നും മായാതെ ഒരു കാലഘട്ടത്തെ അടയാളപെടുത്തി നിലകൊള്ളുന്നു... .അതിൽ ഏറെയും കണ്ണീരും രൗദ്രവും കലർന്ന നായികകഥാപാത്രങ്ങളും നായകനെ ക്കാൾ നിറഞ്ഞാടി.. മാധവിയും ശോഭനയും ഉർവശിയും രേവതിയും പിൽക്കാല നായികമാർക്ക് അഭിനയപാഠങ്ങളായി....അങ്ങനെ നല്ല സിനിമകളുടെ ദേവലോകം തീർത്ത് 93 ഉം കടന്നു പോയി..
Hdhdfhdjdsgoxhjgl
😢.. ഇതൊക്കെ തിയ്യറ്ററിൽ നിന്നും കണ്ട ആ അവസ്ഥ ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല 😢🙏👌💕💕..
ഹോ!! ഇനി ഒരിക്കലും ഇങ്ങനെ ഒരു സിനിമ സംഭവിക്കില്ല 🙏😢😢
ക്ലാസ്സ് സിനിമകൾക്ക് ക്ലാസ്സ് സംഗീതം ചെയ്യുന്ന ഒരു ക്ലാസ്സ് സംഗീത സംവിധായകൻ...! എംജി രാധാകൃഷ്ണൻ 😍💯🔥 മലയാളത്തിലെ എണ്ണം പിറന്ന സിനിമ... എവെർ ഗ്രീൻ ദേവാസുരം..! 👌😍
👍💯
അതിന്?എല്ലാരും പോയില്ലേ. MG ratha Krishnan sir raveenthran mash ഇനി ഇനിയില്ല ഇതുപോലൊന്നും മലയാളിക്ക് ഇനിയില്ല ....
1993'റിലീസ് ആയ ദേവാസുരം ഈ ഫിലിം അങ്ങനെ പെട്ടെന്ന് ഒരാൾക്കും മറക്കാൻ കഴിയില്ല,,"❤️
Sheriyane👌👌😁
30 years 🤩
മംഗലശ്ശേരിയിൽ നീലകണ്ഠൻ & ഭാനു
പുണ്യമാണ് നീ.. കോടി പുണ്യം..🥰🥰🥰🥰😍😍😍
ചിത്ര ചേച്ചിക്ക് മാത്രം പാടാൻ കഴിയുന്നപാട്ടാണിത്
അനശ്വര എന്നാണ് എന്റെ പെര്❤❤
ലാലേട്ടൻ തനി ആഭാസൻ തന്നെ ഈ ഗാനത്തിൽ
Omg original നെ വെല്ലുന്ന dance പെർഫോമൻസ്, 100% അടിപൊളി. ഒരു മിസ്റ്റേക്ക് പോലും ഇല്ല കണ്ട് പിടിക്കാൻ 🔥🔥 ഡാൻസർ വേറെ ലെവൽ ആണ് ❤❤
ചിത്രചേച്ചിയുടെ സൂപ്പർ സോങ്
❤❤❤
പാട്ടിനിടയിലുള്ള ലാലേട്ടന്റെ ഗോഷ്ടി എത്ര കണ്ടാലും മതി വരില്ല 😄😄😄😄 എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ ❤ അത് കാണിക്കുമ്പോ പാട്ട് പാടുന്ന ആ സ്ത്രീയുടെ ഒരു നോട്ടം 🤭🤭🤭🤭😁😁😁
ചിത്ര ചേച്ചി 😍😍😍🔥🔥🔥
Lalettante.... Aaa pattu padunna teacherodulla coprayamss🤣🤣🤣🤣 ettanishttam♥♥♥♥
പണ്ടത്തെ ക്ലാസിക്കൽ songs ന്റെ വരികൾ വരെ നാവിൽ നിറഞ്ഞു നിൽക്കും ഹൃദയത്തിലും ഇപ്പോ മ്യൂസിക് മാത്രം വരികൾ ഒക്കെ എന്തൊക്കെയോ ആണ് അന്താക്ഷരി കളിക്കാൻ ഇരിക്കുമ്പോ ഒരൊറ്റ പാട്ടും പുതിയത് വരൂല ഫുൾ 90s വരൂ ❤❤❤❤classic era ആയിരുന്നു 90s നമുക്കു അഭിമാനിക്കാൻ ഒത്തിരി കാത്തു വെച്ച കാലഘട്ടം കലയിലും അല്ലാതെയും ലോകം കണ്ട മാറ്റങ്ങൾ ഒക്കെ ദ്രുതവേഗത്തിൽ പാഞ്ഞുപോയത് 90s ലൂടെ ആയിരുന്നു ആ പ്രതിഭകളൊക്കെ നഷ്ടപെട്ടുപോയത് കൂടി നമുക്കു മുന്നിലൂടെ ആയിപോയി 😢😢
രേവതിയുടെ ക്ലാസിക്കൽ ഡാൻസ് നേരിട്ട് കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ടെനിക്ക്, അമ്മയുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ ആയിരുന്നു. അന്ന് ഞാൻ കുട്ടിയായിരുന്നു. ദേവാസുരത്തിലെ മേടപോന്നണിയും സോങ്ങി ൽ ഇടുന്ന മഞ്ഞ കളറിൽ പച്ച വട്ടം ഉള്ള ഡ്രസ്സ് അന്ന് ഇട്ടുകൊണ്ട് ഒരു ഡാൻസ് ഉണ്ടായിരുന്നു. ഡാൻസ് ഒക്കെ കഴിഞ്ഞു അണച്ചു കൊണ്ടു സ്റ്റേജിൽ നിന്ന് സംസാരിക്കുന്ന രേവതി ഇന്നും എന്റെ കണ്മുന്നിൽ കാണുന്നു. 🥰
Evde place
ശോഭന ആയിരുന്നെങ്കിൽ... ❤
RIP iv sasi Driector
RIP gireesh puthenchery lyricist
RIP Mg radhakrishan music
RIP nedumuda venu actor
RIP innocent etta
RIP Augustine 🌹
1.27 ulla laletttan smile....no human can't immitate ...God gifted ...Love you Laletta...
The best ever classical dance performance in Malayalam cinema. Revathy is a versatile actress..
Even oru murai dance part in manichitrathazhu
1.ഒരു മുറൈ വന്തു(ശോഭന)
2. അമ്പിളിക്കല ചൂടും, അറിവിൻ നിലാവേ (ഭാനു പ്രിയ )
3. പാർവതി മനോഹരി(സുകന്യ, മഞ്ജു വാര്യർ )
4. ഘനശ്യാമ വൃന്ദ, ശിവകര ഡാമാരൂ (ഭാനുപ്രിയ, ലക്ഷ്മി ഗോപാലസ്വാമി )
Sobhana manichitrathazu
ചിത്രച്ചേച്ചി 💔
Heart touching song and dialogue after this song.. Mohanlal-Revathi lovely combination..
Don't no Telugu movie
ഏറ്റവും ഇഷ്ടമുള്ള ലാലേട്ടന്റെ സിനിമ ❤️
ഒരേ ഒരു മംഗലശ്ശേരി നീലകണ്ഠൻ 💛
നീലകണ്ഠൻ ഉണ്ടാക്കിയ ഓളം ഒന്നും കാർത്തികേയൻ ഉണ്ടാകിയിട്ടില്ല.. മാത്രമല്ല.. കാർത്തികേയന് ഗുണ്ടായിസത്തിലും ബിസിനസിലും ആയിരുന്നു താൽപ്പര്യം.. എന്നാൽ നീലൻ നല്ലൊരു സംഗീതപ്രേമിയും കലാസ്വാദകനും ആയിരുന്നു... 😍
കാർത്തി അറിയാതെ അറിയാതെ ജാനകിടേ കൂടെ നന്നായി പാടുന്നുണ്ട്.☺️😁
@@Aparna_Remesan ആസ്വദിക്കുന്നത് നീലൻ അല്ലെ.. വീട്ടിൽ സംഗീതസദസ്സുകളും മറ്റും നടത്താറില്ലേ.. അതാ 😁😎
കാര്‍ത്തി തനി സിനിമാറ്റിക് മാസ് കഥാപാത്രം ആണ്.. ചുമ്മാ ഷോ ഒക്കെ കാണിച്ച് .....നീലകണ്ഠന്‍ മാസും ക്ളാസുമാണ്...
@@sreeragssu yes👍
@@AkhilsTechTunes അതേ🤣🤣 ചെക്കൻ അത്രേം പോരാ
ലാലേട്ടൻ ❤️❤️❤️❤️., ഒരു രക്ഷയില്ല
3:34 he's still on flute 😁
രേവതിയുടെ മുന്നിൽ ലാലേട്ടൻ മുട്ടു കുത്തി
Athu cinimayil mathram
Evide muttu kuthi
Pinnalla... Superstar kalkkoppam avarude abhinayam kidapidikkum
@@annamariyamaneesha86 ippozhathe avastha😭😂
Revathi enth sundariya. Dance also superb🥰
Pinnalla real natural beauty
Lalettan oru muthalanu
Mohanlalum revathy yum okke etra nannayi perform cheyyumbozhum .......Enikk chithrammaaa aa recording theatre nte petti kootti nilkkunnath matrame Kannan saadhikkunnu. .....
ലാലേട്ടൻ ❤❤❤❤🙏🙏🙏🙏🙏... ജീവിച്ചു ❤❤❤❤
Chitra chechiyude pattum lalettante abhinayavum superrrr
Appo revathy yude dance kandille
@@diyadiya4083 revathy ellavareyum polichadakkiyillee.. Aa mukhathe oro nimishathileyum chalanangalum bhavangalum sookshamamayi sradichal avarile abhinethriye kandethaam
Lalettan fans Kozhikode ❤
ലാലേട്ടന്റെ expressions.. ഒറിജിനൽ അലമ്പ് ലുക്ക്...ഇതൊക്കെ എങ്ങനെ പറ്റുന്നുവോ....
Born actor
1:27 ആ സൈറ്റ് അടി സൂപ്പർ
Revathy mohanlal combo ❤️❤️❤️
എന്റെ ജീവിതത്തിൽ വേറൊരു ഡാൻസ് ഇതുവരെ കണ്ടിട്ടില്ല.. ഇതിന് തോൽപ്പിക്കാനായിട്ട് 2024 ലും ആരുമില്ല
Ennal poi Sai pallavi ma'am nde dance kaanu. Pinne shobhana ma'am in manichithrathazhu n manju in ennum epozhum.
Laletan revathi amazing performance
രേവതിയുടെ ഡാൻസ് സൂപ്പർ സൂപ്പർ
Yes🥰
Hit maker super Megha hit director I v Sasi movie Devasuram 💐💐💐🎉🎉🎉🌸🌸🌸
Revathy dance grace 💯💯💯💯💯🌹🌹💯🌹🌹
ഒരു പാട് സംഘർഷത്തോടെ യാണ് ഈ പാട്ട് കാണുന്നത്. രേവതി യുടെ ആക്റ്റിങ്ങിൽ നമ്മൾ ചിതയെ മറക്കുന്നു ഒറ്റ ഡ്രസ്സ്. ഇവിടെഒരു പൂമുഗം തകർത്ത് തകർന്ന് ആടുകയാണ് ബാനുമതി I വി ശശി യുടെ മഹാ പ്രതിഭ യുടെ റിമോട്ടിൽ എല്ലാം ഭംഗി യായി
M.G radhakrishnan sir💎
ഈ പാട്ടൊക്കെ തിയേറ്ററിൽ ഇരുന്ന് കെട്ടിരുന്നെങ്കിൽ...🙏
അംഗോപാംഗം സ്വരമുഖരം.. ദ്രുദചലനം
ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ്
ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ
അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
അംഗോപാംഗം സ്വരമുഖരം
മനസ്സിന്റെ നിർവ്വേദമുഖരാഗമേ
അറിയാതെ നീ മാറി ഗാന്ധാരമായ്
സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി
ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ
നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സിൽ)
അംഗോപാംഗം സ്വരമുഖരം
തെളിയാതെ പൊലിയുന്ന തിരിനാളമേ
നിള പോലെ വരളുന്ന മമമോഹമേ
സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി
സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെൻ
കാതിലാരിന്നു ചൊല്ലിയാർക്കുന്നു ശാപകീർത്തനങ്ങൾ
മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ (മനസ്സിൽ)
അംഗോപാംഗം സ്വരമുഖരം
സനിസഗസനിസ സനിസഗസനിസ
സനിസഗസനിസ ഗമമമമമ
ഗമധനിധമധ ഗമധനിധമധ
ഗമധനിധമധ ധനിനിനിസ
സനിസരിസ സനിസരിസ സനിസരിസ സസ
സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
സനിസമമ മമ സനിസഗഗ ഗഗ
സരീ രിഗാ ഗമാ...
🙏🙏🙏🙏ഒന്നും പറയാനില്ല നമിച്ചു 🙏🙏🙏🙏❤️
മംഗലശ്ശേരി നീലകണ്ഠൻ 🔥🔥🔥
1:27🤭2:35🤣ejjathi.....😆😆
Mangalasheri Neelakandan🔥✨
Manichithrathazhu movie le orumurayil vanth pathaya song nd dance nte athrem thanne power full performance aanu ee song um dance um
കൈതപ്രം അല്ല ഗിരീഷ് പുത്തഞ്ചേരിയാണ് ഈ വരികൾ.. ❤️
Revathy arhicha angeekaram kittathaayipoya nadi. So cute and talented dancer. 😍😍
I don't know your age .. but please atleast go through her Wikipedia page and filimography.
Bollywood Salman Khan nte koode vare അഭിനയിച്ച നടി ആണ് രേവതി. Avarude stardom അത്രക്ക് aayirnu aa കാലത്ത്.
@@np1856 i mean in malayalam compared to shobana, parvathy jayaram, monisha who were mainly noticed for their looks
Njanum revathyude valya fan aanu. Malayalaikala avarude kazhivine manassilakkiyittilla
Revathi was superstar in Tamil cinema during 80s and early 90s✨️
@@abhijitho8324 yes. But malayalathil mathram avarkku valiya sthanam kittiyilla. 40 varshatholam abhinayichittu oru thavana mathram state award kittuka ennu paranjal shokamallee.. Athum ithra valiyoru nadikku
രേവതി ഡാൻസ് പൊളിച്ചു അടിക്കി
ഉവ്വ മഹാ ബോർ ആയിരുന്നു താളം മെയ് വഴക്കം ഒന്നും ഇല്ല.
ഗിരീഷ് പുത്തഞ്ചേരിക്ക് 1st priority 👏👏🙏
I was always fascinated by this movie. But what if shobhana was in this movie.
Bhanupriya and Shobhana have an extra gracefulness which the director might not want for this character. 😊
Revathy🔥🔥🔥🔥🔥🔥
My favorite 💓💓💓💓💓💓
ചിത്ര ചേച്ചി, ലാലേട്ടൻ,രേവതി ചേച്ചി സൂപ്പർ,
Chitra chechi supper❤❤😍😍🤩🤩
Revathi is just 🔥
💓💓💓💓💓😘💓💓💓
1:28 ലാലേട്ടൻ 😜😜
നെടുമുടി വേണു ചേട്ടന്റെ ഫീലിംഗ് ഈ പാട്ടിൽ ടോപ്
Очень красиво. Отличное исполнение. Браво. Я мечтаю увидеть это в живую. Индийские девушки великолепно танцуют
nothing to say❤❤❤❤gorgeous
ഫ്ലൂട്ട് ആവശ്യമില്ലാത്ത സ്ഥലത്ത് പോലും ആ മനുഷ്യൻ ഇരുന്നു ഫ്ലൂട്ട് വായിക്കുന്നുണ്ട് 🤣🤣🤣 ചില മൈനൂട്ടായിട്ടുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഈ പാട്ടിന്റെ സീന് ഇതിലേറെ മനോഹരമായ ഒന്നാകുമായിരുന്നു😮😮😮
Revathy 👏👍♥️👌
Some Legendary Stuff
രേവതി അഭിമാനമുള്ള ഒരു പെണ്ണിന്റെ മുഖമാണ് ഈ കഥാപാത്രത്തിലൂടെ കാണിച്ചു തന്നത്
Mohanlal- Revathi
Seetha anil
Lalettan fans Kozhikode ❤️❤️
2:45 രേവതി യുടെ കയ്യിൽ എന്തോ പറന്ന് വന്നു ഇരിക്കുമ്പോ തട്ടി മറ്റുവാണോ..
#Natraja-#Kali ( Namaskaaram Assalamualaikum Walekum Assalam);
Favourite songs 🥰
Shobana mam is a spectacular dancer no one else to compare with her
I❤chithra chechi
3 minute shesham 👌👌👌👌👌
താണ്ടവം 🔥
Paattu dance .chthreekarana ellaam.adipoli.ennum.ishttappedunna.cinema
Revathi chechi thakarthu.. ❤❤❤
Angopankam swaramukaram♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
revathi mam❤❤❤
💓💓💓💓💓💓💓💓💓💓💓
1210 SE യൂടെ തലയെടുപ്പ് ആണു ലാലേട്ടൻ
Why do we all
Love lal Ettan even if he has a negative role here ❤️❤️❤️❤️😂😍
Nice ❤
അധികം നൃത്തം ചെയ്യാത്ത രേവതി ക്ക് ഇതും തനിക്ക് പറ്റുമെന്ന് കാണിച്ചു കൊടുത്ത സിനിമ. 😄
😆😂😂 avar dancer aanu
She's a product of adayar
Thumbnail ൽ Lyrics കൈതപ്രം എന്നാണ് ഉള്ളത് , അറിയാതെ പോലും അങ്ങനെ വരരുതായിരുന്നു മലയാള സിനിമയിലെ ഇത്രയും ഫേമസ് ആയ ഒരു പാട്ട് അല്ലേ
ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച ഒന്ന്
Pls അത് മാറ്റാൻ നോക്കുക