എറണാകുളം ജില്ലയിൽ കുട്ടമ്പുഴ പഞ്ചായത്തിലാണ് ഈ സ്ഥലം, ഇതിന്റെ ഉള്ളിലേക്ക് ഒരുപാട് കുടിക്കൽ വേറെയും ഉണ്ട്, ആനകളുടെ സാന്ത്രത വളരെ കൂടിയ സ്ഥലമാണ്, വളരെ മനോഹരമായ വാരിയം കുത്ത്, കൊടുംബിരിക്കുത്ത് ഒക്കെ ഇവിടെയാണ്, ഇത് ഒരു ടൂറിസം കേന്ദ്രമല്ല സംരക്ഷിത വന പ്രദേശമാണ്, ഒരിക്കലും ടൂറിസം എത്താതെ ഇരിക്കട്ടെ, ആ ചേട്ടൻ പറഞ്ഞ കപ്പായം തേരാ കുടി ഒക്കെ കഴിഞ്ഞാൽ പിന്നെ അതിരപ്പള്ളി ആയി,
❤❤aa karimbin thai kandappol ....dhilshadhintea first video kanda orma varunnu...My fevorit walger Dhilshad bro...best of luck....All yathrakalilum pankucherarundu...pravasy kuwait. ❤❤
എവിടേയോ 10 വരി എക്സ്പ്രസ്സ് ഹൈവേ ഉണ്ടാക്കുന്നത് അല്ല വികസനം. എല്ലാവർക്കും അടച്ചുറപ്പു ഉള്ള വീടും.നാട്ടിൽ തന്നെ വിദ്യാഭ്യാസ സൗകര്യവും ചികിത്സാ സൗകര്യവും അതല്ലേ വികസനം. ഇ നാട് കണ്ടപ്പോൾ തോന്നിയതാണ് ❤
ഈ ആദിവാസി കുടിയിൽ അവരുടെ ഉത്സവം ഉണ്ട് എന്ന് ചെന്നാൽ വിചിത്രമായ പല ആചാരങ്ങളും കാണാം.. പോകുമ്പോഴും വരുമ്പോഴും ആന ഒരു ഭീഷണി തന്നെ ആണ് 4 -5 വർഷം മുൻപ് ഒരു അംഗണവാടി ടീച്ചറെ ആന എടുത്ത് മരത്തിൽ അടിച്ച് കൊന്നത് ആണ്..
കുറെ പുറകോട്ടുള്ള ഓർമ്മക്കൾ സമ്മനിച്ച ദില്ലുവിന് ❤❤❤
ഈ വീടും, കുട്ടൻപുഴയും Ashraf Exel ന്റെ ചാനലിൽ കണ്ടിരുന്നു, നൊസ്റ്റാൾജിയ റേഡിയോ പൊളിച്ചു 👍👍👍👍❤❤❤❤അടിപൊളി മഴയും
അതെ ഞാനും അഷ്‌റഫിന്റെ വ്ലോഗിൽ കണ്ടിരുന്നു....
Onnum ozhuvakkula le🤣
അങ്ങനെ വീണ്ടും ഞങളുടെ നാട്ടിൽ 😍🥰😍🥰
😍
❤️❤️
വീടും പരിസരവും കാണുമ്പോൾ എന്റെ പഴയകാല ഓർമ്മകൾ 1975 കാല ഘട്ടം
ആദിവാസികളായ ആളുകൾ പോലും മരിച്ചിട്ടുള്ള സ്ഥലമാണ് നിങ്ങൾ നീന്തി കയറിയത് ❤️
Nendhi kayaraan ithennadave kadalo😂
@@sigiljoy5100 നീ ചെന്ന് ഇറങ്ങി നോക്ക്, ശവം എടുക്കാം താഴേന്ന്
ചോരുന്നിടത്തിൽ പാത്രങ്ങൾ വെച്ച് അതിനിടയിലൂടെ വളഞ് കിടന്നുറങ്ങിയ കാലമുണ്ടായിരുന്നു ദിൽ ഷാദ് Bro പറഞ്ഞപ്പോൾ ഒരു 40 വർഷം പിറകിലക്ക് പോയി. മോനേ താങ്ക്സ്.
👍
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വർഷങ്ങൾ പിന്നിലോട്ടു പോയത് പോലെ തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇന്നത്തെ വീഡിയോ🌹🌹🌹🌹👍
കാണുന്നതിന് മുമ്പ് തന്നെ ലൈക്ക് ചെയ്യുന്നവരുണ്ടോ?😊
എറണാകുളം ജില്ലയിൽ കുട്ടമ്പുഴ പഞ്ചായത്തിലാണ് ഈ സ്ഥലം, ഇതിന്റെ ഉള്ളിലേക്ക് ഒരുപാട് കുടിക്കൽ വേറെയും ഉണ്ട്, ആനകളുടെ സാന്ത്രത വളരെ കൂടിയ സ്ഥലമാണ്, വളരെ മനോഹരമായ വാരിയം കുത്ത്, കൊടുംബിരിക്കുത്ത് ഒക്കെ ഇവിടെയാണ്, ഇത് ഒരു ടൂറിസം കേന്ദ്രമല്ല സംരക്ഷിത വന പ്രദേശമാണ്, ഒരിക്കലും ടൂറിസം എത്താതെ ഇരിക്കട്ടെ, ആ ചേട്ടൻ പറഞ്ഞ കപ്പായം തേരാ കുടി ഒക്കെ കഴിഞ്ഞാൽ പിന്നെ അതിരപ്പള്ളി ആയി,
ഇന്നലകളിലേക്ക് ഒന്ന് തിരിച്ചു പോയി, thanks dilshad bro❤
Ooow mazha 🤌radio 📻 song 🎵 nostalgic moments avide njan ethiyoru feel
Adipoli, 30 കൊല്ലം പിറകോട്ടു പോയി, radio പിന്നെ ചിമ്മിനി വിളക്ക് 😀👌🏻
നിങ്ങളുടെ അവതരണം powilya
❤❤aa karimbin thai kandappol ....dhilshadhintea first video kanda orma varunnu...My fevorit walger Dhilshad bro...best of luck....All yathrakalilum pankucherarundu...pravasy kuwait. ❤❤
ദേ ദിതാണ് എല്ലാർക്കും വേണ്ടത് സൂപ്പർ വീഡിയോ സമയം പോയതറിഞ്ഞില്ല വീഡിയോ കുറച്ചു കൂടി length ആക്കാൻ പറ്റോ സൂപ്പർ ബ്രോ
സമയം കിട്ടുമ്പോൾ ഞങ്ങളുടെ നാട്ടിലോട്ട് ഇറങ്ങു ബ്രോ 😊
Aa mazhapeyunna seenoke rathrik puthapinte ullil ninn Headsetum vech kananam vere level🔥🔥❤. Kidilam
ആ വീടും മഴയും ചോരലും ആഹാ 😍❤️ പഴേ ഓർമകൾ
🙏❤❤❤❤മനോഹരം പഴയ കളത്തിലേക്ക് പോയി 🙏
എവിടേയോ 10 വരി എക്സ്പ്രസ്സ് ഹൈവേ ഉണ്ടാക്കുന്നത് അല്ല വികസനം. എല്ലാവർക്കും അടച്ചുറപ്പു ഉള്ള വീടും.നാട്ടിൽ തന്നെ വിദ്യാഭ്യാസ സൗകര്യവും ചികിത്സാ സൗകര്യവും അതല്ലേ വികസനം. ഇ നാട് കണ്ടപ്പോൾ തോന്നിയതാണ് ❤
അടിപൊളി വീഡിയോ... പഴയകാല ഓർമ്മകൾ.. 🥰🥰ദിൽഷാദ് 🥰🥰
എന്റെ ചെറുപ്പ കാലത്തിലേക്ക് കടന്നുപോയി ദിൽഷാദ് പാടിയ പോലെ ഉണ്ടാക്കി പാട്ട് കൊച്ചിലെ ഞങ്ങൾ പാടുമായിരുന്നു 🤣🤣
വല്ലാത്തൊരു ഫീലിംഗ്സ് ആയിരുന്നു. Good 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍🔥
പണ്ടത്തെ ഓർമ്മ കൾ 😊😊
Kollaam broo sherikkum noklaachiya adichu.... Etharam videosnu vendi aanu ellavarum kaathirikkunnund... Simple and humble with Yathra today vibezzzz 🥰🥰🥰
23:00 mnt muthal vere level nattile oru feel kitti 😊mashallah
മാമലക്കണ്ടത്തിൻ്റെ ഞമ്മളെ സ്വന്തം അഭി ❤❤❤❤
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰🥰
Dilshunte inganethe natural vlog mmakk peruthishtta 🥰🥰🥰🥰
25.00 yahhaaaaa monaaaaa ❤vibe😍😍😍😍😍. Yathra today 🎉😘😘😘
ഇതേ സ്ഥലത്തു ദിൽഷാദ് ബ്രോ പണ്ട് വന്നതല്ലേ....thar ഉം ആയിട്ട്....
സമയം ഉച്ചേ മുക്കാൽ ആയി 😂 ആരേലും ശ്രദ്ധിച്ചോ അത്😆
അങ്ങിനെ ഒരു സമയം ഉണ്ടോ.. 🤔.
ഉച്ചേ മുക്കാൽ..
സൂപ്പർ 😳🤔😅😅
വീഡിയോ കാണുമ്പോൾ ആ അരങ്ങുവേണെങ്കിൽ bullet തന്നെ ആണ് 💓💓
പിന്നിട്ട ഓർമകളിലൂടെ ഒരിക്കൽ കൂടെ __❤
സൂപ്പർ വീഡിയോ ദിൽഷാദ് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍
Ah kalavum aah janathayum ah sahodaryavum ah chorunna veedum snehavum ❤……. Anubhavichavar jeevithathile nalla nalukal arinjavar.
Super bro enthoru nostalgia
Ninte സംസാരം ആണ് മനസ്സിൽ ഹാപ്പി 🎉
,, ആ കുശലം സൂപ്പർ ചേച്ചിയേ
Aa paat ikk ishtayi tta 😹
ഈ ആദിവാസി കുടിയിൽ അവരുടെ ഉത്സവം ഉണ്ട് എന്ന് ചെന്നാൽ വിചിത്രമായ പല ആചാരങ്ങളും കാണാം.. പോകുമ്പോഴും വരുമ്പോഴും ആന ഒരു ഭീഷണി തന്നെ ആണ് 4 -5 വർഷം മുൻപ് ഒരു അംഗണവാടി ടീച്ചറെ ആന എടുത്ത് മരത്തിൽ അടിച്ച് കൊന്നത് ആണ്..
Nostalgia..❤
Hai Dilshad ☺️☺️.... bullet sound kelkkumpol nammude captain koode ulla pole oru feel... anyway take care
താങ്ക്സ് ബ്രോ പഴയെ ജീവിതം ഓർത്തു പോയി
🥰 Adipoli video 👍🏻
അടിപൊളി
നൊസ്റ്റാൾജിയ at the peak😍👍
അത്യതെ പാട്ട് പൊളിച്ചു
Yathra today.... ദിൽഷാദ് 🥰👍👍👍
ഹായ്...
ദിൽഷാദ്
Love from kozhikode...
ഇമ്മന്റെ കുടി 👍👍
മധുരികും ഓർമ്മകൾ
Kanji kanoombu natinte orma vannu❤️
Manjeri കാർ ഇവിടെ👇👇👇
എന്താ പറയേണ്ടത് അറിയില്ല ഒരുപാട് ഒരുപാട് ഇഷ്ടമായി ❤
തിരിച്ച് വരുമ്പോൾ കോതമംഗലം വഴി വരുമോ.?
Nostalgia ❤
Real true vlogger
അടിപൊളി മുത്തേ 👍👍👍🌹♥️
Back Ground patti padi nashipikarud
771k Sub Congrats Bro
Ee veed route records Ashraf excelinte chanalil kandirunnu
നോക്ളാക്ലിയ.. ബല്ലാത്ത ജാതി ❤😅
I'm going back to before 20 years of memory
നായ് കുർക്കൻ 🔥🔥💯💯
Valare nannayirikkunnu dilshad bro go ahead❤
Old is gold❤
❤Jeep annum innum oru vikaram thane❤
Avasanam kurach high ayo😮😂😂 machan poli
ഇതൊക്കെയാണ് നൊസ്റ്റാൾജിയ ഇതുപോലെയൊക്കെയായിരുന്നു ജീവിതം
Aa paat polich bro
poli wib bro
വെൽക്കം ബേക്ക്..... അതൊരു മൊതല
ഇത് കോതമംഗലം അടുത്ത് ഉള്ള സ്ഥലം ആണ്
1st comment ഞാൻ😂❤
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
Kidu sathanam
Abi bro fan boy....
Yentha ershade mudu uduthal lolallano
Eje poliya mon ♥
ഈ വിടും ആ കഞ്ഞിയും പിന്നെ ചുറ്റുഉസ്ഥലംങ്ങളും കണ്ടപ്പൊ കാമുട്ടി പാഠം ഓർമ്മ വന്നും😅
Veeddum veeddum Muthu maniyane 😍😍🔥🔥
ഇന്ന് ഫുൾ നൊസ്റ്റു 😍
Ivide aanu oru angan vaadi teacher ne aana eduth marathil adich konnath😢
Happy journey 🎉
Hi dishad brother God bless you 😂 vlog super 😊
യുട്യൂബർ അരുൺകുമാർ ഉണ്ട്.. മാമലക്കണ്ടത്തു.
Hello pls go to u Antarctica ❤wwwoooowwww place
7:11
വണ്ടിയും കൊണ്ട് റോഡിലൂടെ പോവുന്നവരോട് ചേട്ടന്‍ , റോട്ടിക്കൂടെയാണോടാ വണ്ടി ഓടിച്ച് വരണത് , വീട്ടിപ്പോടാാ 😁😁😁
ഹനുമാൻ ഗിയർ 😜👏👏
Aviduthe achan pavam
Muthu evda eppol #missing muthu ❤
Really nostalgic 😢
Abin travel vlogs ❤️❤️👍🏽👍🏽👍🏽
നൊക്ലാച്ചി പൊളി😂
ദൈവമേ, എത്ര കാലമായി തന്നിട്ട് 2.
ഇത്രയും കാലം എവിടെയായിരുന്നു?
Fist comment najmu manjeri
മുഷ്ടി കമെന്റ് വാടക കുറവ് 🤣🤣🤣🤣
ദിൽഷാദ് ബ്രോന്റെ പാട്ട് കേട്ടപ്പോ റിച്ചു ഭായ് നെ ഓർമ വന്നത് എനിക്ക് മാത്രമാണോ
ഇത്ര അടുത്ത് ആയിട്ടും ഇത് വരെ പോകാൻ പറ്റിയിട്ടില്ല 😉🥲
ദിൽഷാദ് bro ❤️👍✌️
കോതമംഗലക്കാർ ❤️❤️❤️❤️💚💚
പൊളി.... 👍🏼👍🏼
സൂപ്പർ സ്ഥലം പൊളിച്ചു 👍👍👍👍