ഈ പുഴ നീന്തിക്കയറി പൂയംകുട്ടി കാട്ടിലൂടെ അതിക്രമിച്ചു കടന്നാണ് ഇവിടെ എത്തിയത്.

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 128

  • @rahoofkozr7303
    @rahoofkozr7303 Год назад +11

    കഴിഞ്ഞ വീഡിയോയിൽ ചിരിക്കാത്ത ചേട്ടൻ ഇന്നത്തെ വീഡിയോയിൽ ചിരിക്കുന്നത് കണ്ട്.
    ആ ചിരിയുടെ ഉത്തരവാദികൾ നീയും അറേബ്യൻ ഓഫ്രോടും ആണ്.❤❤❤
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടിട്ടിക്കാരൻ ❤❤❤❤

  • @abduljaleelkt8426
    @abduljaleelkt8426 Год назад +4

    ദിലൂ പടച്ചോൻ നിന്നെ കാത്തു രക്ഷിക്കട്ടെ നീ നല്ല ഒരു മനസ്സിൻറെ ഉടമയാണ്

  • @kabeerareekkad
    @kabeerareekkad Год назад +2

    നിങ്ങളുടെ വണ്ടിയുടെ രജിസ്റ്ററേഷൻ നോകീട്ടു ഉണ്ടാകും അവിടെ അടുത്തുള്ള വണ്ടികൾ ഒക്കെ കടത്തിവിടും... എന്റെ നാട് തീരുർ 💪

  • @suni822
    @suni822 Год назад +61

    ദില്ഷാദ് ബ്രോ ക്യാപ്റ്റന്റെ കൂടെ അടുത്ത ഓൾ ഇന്ത്യ ട്രിപ്പ്‌ പോകാൻ എന്നെ പോലെ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ ♥👍

  • @TravelTrendsWithAbil
    @TravelTrendsWithAbil Год назад +9

    പാവങ്ങളുടെ ദൈവമാണ് ഇക്ക ❤😅

  • @Allvideos1toZ
    @Allvideos1toZ Год назад +5

    1:40 വയനാട്ടിലെ മണിക്കുന്ന് മലയിലെ ച്ചോളാർ സൂപ്പർ. (ത്തിജ്ജുണ്ട സാനം)

  • @Solomotopilot101
    @Solomotopilot101 Год назад +16

    Dilshad video upload ചെയ്യുന്നതും കാത്ത് നിക്കുന്നവർ ഇവിടെ കമൊണ്😊

  • @ridharidhu9263
    @ridharidhu9263 Год назад

    ഈ നല്ല മനസ്സിന് നന്ദി ഭയ്യാ 💐💐👍🏻❤❤

  • @manuppakthodi
    @manuppakthodi Год назад

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰

  • @qtmobiles
    @qtmobiles Год назад +6

    12:50 അത് ആനേണ് അല്ലാതെ അന്റെ വാപ്പല്ല 😂😂😂

  • @alifali9525
    @alifali9525 Год назад +5

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും നാട്ടിൽ എത്തി മുത്തേ കൊല്ലം കൊട്ടാരക്കരയിൽ നിന്നും മച്ചാനെ 🥰🥰😘😘😘🙋‍♂️🥰😘

  • @shanu4929
    @shanu4929 Год назад +2

    ദിൽഷാദ് bro ഇങ്ങള് പൊളിയാ
    😊😊❤❤

  • @sinan716
    @sinan716 Год назад +1

    അവസാനത്തെ സോങ്ങ് പോളിയാണ് ട്ടോ

  • @sminikp7210
    @sminikp7210 Год назад +1

    God bless you 🥰🥰🥰

  • @cswalihh6797
    @cswalihh6797 Год назад +3

    പുതിയ ബൈക്കിൽ പുതിയ യാത്രക്കായി കാത്തിരിക്കുന്നു ❣️❣️

  • @sureshjoseph2460
    @sureshjoseph2460 Год назад

    കിട്ടുന്നതിൽ ഒരു വിഹിതം ആർക്കും കൊടുക്കുന്ന നിന്നെ എനിക്ക് ഇഷ്ട്ടം

  • @Mishab.p
    @Mishab.p Год назад

    12:18 അത് മുയൽ അല്ല മുത്തേ കൂരൻ ആണ് 😊😍

  • @eajas
    @eajas Год назад +1

    🥰✌️ welcome back again muthumaniye 🥰 poli

  • @akbarvlrakbarvlr1757
    @akbarvlrakbarvlr1757 Год назад

    താനൂർ ആ ടോൾ ലൂടെ പോകുമ്പോ വല്ലാതെ നിർബന്ധിക്കാറില്ല എന്റെ അനുഭവം

  • @mohammedanshad5237
    @mohammedanshad5237 Год назад +4

    Sharafu is looking cool as usual🎉

  • @arunpulikkoden8333
    @arunpulikkoden8333 Год назад +1

    Super. No words. Like to see the next video

  • @mohammedrafi3528
    @mohammedrafi3528 Год назад

    ദിൽഷദ് എന്താ മോനെ സൂപ്പർ അടി പെളി.

  • @mboithang4448
    @mboithang4448 Год назад

    Hai Dilshad ☺️☺️..ethevida...kure divasamayi kaanarilla.. weekly once ankilum video edanam....

  • @navasvlog9313
    @navasvlog9313 Год назад +1

    Ingane oke povumbo nammale okke viliku tto ❤

  • @rajeshk3051
    @rajeshk3051 Год назад +1

    ദില്ഷാദ് ബ്രോ ഇത്തവണ പാലാ വഴി വരുവണേൽ പറയണേ

  • @firozpv5936
    @firozpv5936 Год назад +1

    അൽഹംദുലില്ലാഹ്.. നല്ല കാര്യം....

  • @sajnasaju1144
    @sajnasaju1144 Год назад +1

    ❤ Dhe vannalla Nammale valavile chayakkada❤

  • @apntraveller1974
    @apntraveller1974 Год назад

    കുട്ടംമ്പുഴ ഇപ്പോൾ എറണാകുളം ജില്ലയല്ലെ

  • @excellentideas5719
    @excellentideas5719 Год назад

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹

  • @vishnuvs1935
    @vishnuvs1935 Год назад

    Eppa varum next video

  • @mzvtr4014
    @mzvtr4014 Год назад

    ഇതിൻറെ ബാക്കി വീഡിയോസ് പാർട്ട് ടു .ഇടണം

  • @kumarsugu1852
    @kumarsugu1852 Год назад +1

    Hi dishad brother ❤ very nice happy journey 🙏👌😅

  • @yoonusct
    @yoonusct Год назад

    താങ്കൾക്കു നല്ലത് വരട്ടെ

  • @AtHuLAjItH7
    @AtHuLAjItH7 Год назад

    777k Sub Congrats Bro

  • @razihamlprazihamlp908
    @razihamlprazihamlp908 Год назад +2

    ആരാന്റെ കരളേ❤️😊

  • @ashikhadihadi2325
    @ashikhadihadi2325 Год назад +1

    Alhamdulilla 😍

  • @lineeshpm3303
    @lineeshpm3303 Год назад +1

    ആനയെ കണ്ട സ്ഥിതിക്ക് ഒരു ആനവാൽ ചോദിക്കാമായിരുന്നു😂😂😂സ്ഥിരംപ്രേക്ഷകൻസൗദി❤❤

  • @kuttykutty7513
    @kuttykutty7513 Год назад

    Masha Allah video super

  • @SharafParakkal
    @SharafParakkal Год назад

    Thanks dear

  • @muhammedshafeer636
    @muhammedshafeer636 Год назад

    എന്താ പ്പാട്

  • @rajeevvg1731
    @rajeevvg1731 Год назад

    ആകെ koyappayallo😍, kuttanpuyayil എങ്ങനെ pokum

  • @Procra123
    @Procra123 Год назад

    ആ തൊപ്പി മുന്നിലിരുന്നതുകൊണ്ടാണ് ടോളിൽ പൈസ വാങ്ങാതിരുന്നത്

  • @spyzlm1096
    @spyzlm1096 Год назад

    Bro avida oru loriykaran prashanam undaaki vidio eduth post cheyth a vidio vayaral ayi

  • @vincentmichael9843
    @vincentmichael9843 Год назад

    Inverter battery anoo
    Atho Auto motive battery ano🤔

  • @iqbalmk3879
    @iqbalmk3879 Год назад

    Kuwaitil ninnm

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +1

    ❤ Congratulations 🎉

  • @shahinakarim5881
    @shahinakarim5881 Год назад

    അത് വല്യമാനല്ല,അതാണ് മ്ലാവ്.

  • @prajeeshp8449
    @prajeeshp8449 Год назад

    Ingalu poliyaa

  • @remyanarayanan4659
    @remyanarayanan4659 Год назад

    Mamalakandam ennu kandappo mazhapeyyaney nnu prarthichu, mazhapeythappo samadhanam aayi schooliley vellachattam kanamlo ennu, appo indu school kanikkathey poyekkanu😞😞

  • @najmumanjeri
    @najmumanjeri Год назад +1

    Wow supper

  • @firosfiros474
    @firosfiros474 Год назад +1

    ഫിറോസ് മേപ്പാടി ഹാജർ 😊

  • @alipk9789
    @alipk9789 Год назад

    Midhun my classmate in sevamandir

  • @navasvlog9313
    @navasvlog9313 Год назад +1

    Very interesting 😊

  • @raheebep
    @raheebep Год назад

    Divasam vlog veratte

  • @Bhhg-et2li
    @Bhhg-et2li Год назад +1

    Hi

  • @ameerpombra8075
    @ameerpombra8075 Год назад

    ഹായ്

  • @shihabthangal7992
    @shihabthangal7992 Год назад +1

    Haiva🥰

  • @shoujnaaneesudheen2305
    @shoujnaaneesudheen2305 Год назад +1

    Dilu 😍😍😍

  • @firozpv5936
    @firozpv5936 Год назад

    എബടെ ആയിരുന്നു ബ്രോ 🥰ഫിറോസ് ആലൂകാരൻ

  • @jamshyjamshy6106
    @jamshyjamshy6106 Год назад

    I love you 💕 😍 🥰🥰🥰🥰😍😍😍😍😍😘😘😘😘

  • @rajeshv.p7280
    @rajeshv.p7280 Год назад

    @ 9.04 പീടിൻ്റെ മൊയ് ലാളിക്ക് കുറച്ച് പ്രോട്ടിൻ്റെ കുറവുണ്ടല്ലോ😂

  • @surasura5336
    @surasura5336 Год назад +1

    അറിയുന്ന ആ ളുകൾ അവിടെ ടോളു കൊടുക്കാറില്ല

  • @fareedparladam1317
    @fareedparladam1317 Год назад

    Ne k😊llada 😊pullle

  • @sundayvibes7580
    @sundayvibes7580 Год назад

    ബാക്കി എവുടെ ചെങ്ങായ്‌ 😁😁

  • @Arish144blogs
    @Arish144blogs Год назад

    Hai

  • @subumuttikkad5882
    @subumuttikkad5882 Год назад +1

    ❣️

  • @SH_ADOW_7
    @SH_ADOW_7 Год назад

    18:45 😂😂😂

  • @rajeevvg1731
    @rajeevvg1731 Год назад

    മയ പെയ്യുന്നുണ്ടോ ശാദോദര

  • @ഷാജിപൊയ്കയിൽ

    നീയത്ത്‌ ഒന്നും പറഞ്ഞില്ലല്ലോ അപ്പൊ നോമ്പ് ഉണ്ടന്ന് വിശ്യാസം ആയി

  • @adhilanees9827
    @adhilanees9827 Год назад

    hi 🥰😍😍

  • @AkbarAkku-e3w
    @AkbarAkku-e3w Год назад

    ❤🙌

  • @ismailch8277
    @ismailch8277 Год назад

    👍👍👌👌

  • @shafeequekpcy4184
    @shafeequekpcy4184 Год назад

    Midhunte battery

  • @suragshalu1213
    @suragshalu1213 Год назад

    Ath polichu dr upayogicha car edukkaruth😂😂😂😂😂😂😂

  • @faisalkaladi6994
    @faisalkaladi6994 Год назад +1

    😍😍😍😘😘😘

  • @shafeequekpcy4184
    @shafeequekpcy4184 Год назад

    Dhevadhaar toll pavangalaaa avarkk thonnumbolaa cash vangolloo avarkk thonnanam

  • @jabirjabi9352
    @jabirjabi9352 Год назад

    👍

  • @ashiquevlogger9080
    @ashiquevlogger9080 Год назад

    👌👌

  • @ramachandrant2275
    @ramachandrant2275 Год назад +1

    👍🙋👌♥️

  • @nevinfrancis9877
    @nevinfrancis9877 Год назад

    Painnar😅

  • @shamnadsha2924
    @shamnadsha2924 Год назад

    കേരളത്തിൽ ഇറങ്ങിയതിൽ ഏത് ഇലട്രിക്ക് ഓട്ടോ യാണ് നല്ലത്

  • @ajvlogsanam6003
    @ajvlogsanam6003 Год назад

    ദിൽഷാദിക്ക fans association ചേലേമ്പ്ര ward 15

  • @musthaq8679
    @musthaq8679 Год назад

    Miss you red thar

  • @rejoyjose4356
    @rejoyjose4356 Год назад

    ❤❤❤❤❤❤❤❤❤

  • @anuamjadh1276
    @anuamjadh1276 Год назад

    Amjad 👋

  • @afsalparamban3893
    @afsalparamban3893 Год назад

  • @malikvlogzz
    @malikvlogzz Год назад

    തിരിച്ച് പോയോ ദിൽഷാദ് ബ്രോ?

  • @johnsone.v8981
    @johnsone.v8981 Год назад

    👍⚡🌟

  • @rafivettichira5677
    @rafivettichira5677 Год назад

    😍💐💚😍😍💐😍💚😍

  • @ashhad____official
    @ashhad____official Год назад

    777k❤

  • @rafirayan9950
    @rafirayan9950 Год назад

    🌹🌹🌹🌹🌹👍👍👍👍👍👍

  • @travelworldpts9120
    @travelworldpts9120 Год назад +1

    ❤❤❤🥰🥰🥰

  • @farhadfighter165
    @farhadfighter165 Год назад +1

    ❤❤❤🎉🎉💪👏👍

  • @muhammedkp3532
    @muhammedkp3532 Год назад

    ❤️❤️❤️❤️❤️🥰🥰🥰🥰🥰🌹🌹🌹🌹❤️

  • @vijua.p199
    @vijua.p199 Год назад

    ❤️❤️❤️❤️🎉

  • @hussainfarooq7761
    @hussainfarooq7761 Год назад

    777k

  • @ncmphotography
    @ncmphotography Год назад

    😃❤️❤️✌️

  • @dhanish482
    @dhanish482 Год назад

    🤍✨️

  • @sayjen123
    @sayjen123 Год назад

    ഇതെന്തു ഭാഷ!!

  • @sajeerktk8411
    @sajeerktk8411 Год назад

    Muthe😂