കർണ്ണന്റെ കഥകൾക്ക് എന്നും ഒരു ഫീലിംഗ് ഉണ്ടാകും അത് ഇതിനും ഉണ്ട് മനസ്സിൽ തട്ടുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ചെറുസങ്കടത്തിന്റെയും ❤❤❤❤❤❤❤അടിപൊളി ✨️✨️✨️✨️✨️
സൂര്യേട്ടൻ്റെ സ്റ്റോറി ഒക്കെ ഒരു പ്രത്യേക ഫീൽ തരുന്ന സ്റ്റോറി ആണ്. അത്രയും ഹൃദയസ്പർശിയായ കഥകൾ. ഈ Story, എന്താ പറയുക അത്രയും നന്നായിരുന്നു എന്നത്തേയും പോലെ. അച്ഛനും മകനും ആരാ തെറ്റുകാർ. അച്ഛൻ സ്നേഹം പ്രകടിപ്പിച്ചില്യ. പ്രകടിപ്പിക്കാൻ ആശിച്ചപ്പോൾ അതിന് കഴിഞ്ഞുംല്യ. മകൻ അച്ഛൻ്റെ സ്നേഹം തിരിച്ച് അറിഞ്ഞില്യ. അത് തിരിച്ച് അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയും പോയി. എന്തായാലും സ്റ്റോറി 👌👌👌
ഒന്ന് ചോദിച്ചോട്ടെ ഇത്രക്കും മനസ്സിൽ തട്ടുന്ന സ്റ്റോറി എങ്ങനെ വരുന്നു.... വല്ലാത്ത ഫീലാ എല്ലാ കഥകൾക്കും.... കേൾക്കുമ്പോൾ കരഞ്ഞു പോകും.... കുറെ ടൈം ആ കഥയുടെ ഉള്ളിൽ നില്കും പുറത്തുകടക്കാൻ കുറച്ചു സമയം എടുക്കും... ഇതൊക്കെ റിയൽ ആണോ കർണ്ണൻ.... ഇനിയും നിങ്ങളുടെ കഥക്കൾ കേൾക്കാൻ ഞങ്ങൾക്കു കഴിയട്ടെ.... ഇനി ഷാഹുൽക്കയുടെ ശബ്ദത്തിൽ കെട്ടിട്ടാണോ ഇത്രക്ക് ഫീൽ വരുന്നത്.... Uff... ഒന്നും പറയാനില്ല രണ്ടുപേരും പൌളി... 💯👍🏻😍
കർണൻറെ തൂലികയിൽ നിന്നുതിർന്ന അക്ഷരങ്ങളെന്നും കണ്മുന്നിൽ കാണുന്ന പലരുടെയും പച്ചയായ ജീവിത ചിത്രങ്ങൾ മനസ്സിൽ കോറിയിടുന്നപോലെ...... അക്ഷരങ്ങൾക്ക് ജീവൻ പകരുന്ന ആ ജിന്നിന്റെ magicalvoicum ❤️❤️❤️❤️❤️
ഈ story ക്ക് ഒരു second part പ്രതീക്ഷിച്ചു.അരുണിനെ തിരികെ കൊണ്ടു വന്നിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു.കിട്ടാതെ പോയ അച്ഛന്റെ സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ.ചില കാര്യങ്ങളിൽ അങ്ങനെയാ നഷ്ടമായികഴിയുമ്പോഴ അതിന്റ മൂല്യം മനസിലാവു.അവരെ വേർപിരിക്കാതിരുന്നൂടായിരുന്നൊ കർണൻ ചേട്ട.i feel sad,plz get back together plzzzzzz Life ൽ ഒരിക്കലും നടക്കില്ലെന്നറിയാം;ഈ story യിൽ എങ്കിലും.❤plz
ഈ story രണ്ടു പ്രാവശ്യം കേട്ടു..... ആ അച്ഛന് മകനോടുള്ള ഇഷ്ടം..... ഒന്ന് ചേർത്തുപിടിക്കാനാവാത്ത അവസ്ഥ കണ്ണ് നിറഞ്ഞു പോയി......😢😢😢😢സൂപ്പർ story 👍🏻👍🏻👍🏻👍🏻👍🏻
സ്നേഹം ഉള്ളിൽ ഒതുക്കാൻ ഉള്ളത് അല്ല. അച്ഛൻ അങ്ങനെ പ്രകടിപ്പിക്കാൻ അറിയാത്ത ആൾ ആയതു കൊണ്ട് അരുണിന്റെ ജീവിതം പാതി വഴി ആയി. അദ്ദേഹം തെറ്റ് മനസ്സിൽ ആക്കി വന്നപ്പോ സ്നേഹിക്കാൻ മകനും ഇല്ലാതെ ആയി.😢ഇതൊരു നല്ല പാഠം ആണ് സ്നേഹം പ്രകടിപ്പിച്ചാൽ മക്കൾ വഷൾ ആയി പോവും എന്ന് ചിന്തിക്കുന്ന രക്ഷിതാക്കൾക്ക്.
നല്ലൊരു കുടുംബ കഥ എഴുതിയ ആളും അവതരിപ്പിച്ച ആളും നല്ല ആത്മാർത്ഥതയോടെ എല്ലാ വികാരങ്ങളും ഉൾക്കൊണ്ടവതരിപ്പിച്ചു. ഷാഹുലിനും കർണ്ണനും ബിഗ് ബിഗ് സല്യൂട്ട്❤❤❤
❤❤
കൂടെ ചേർത്ത് പറയേണ്ട ഒരു പേരും കൂടിയുണ്ട് എഡിറ്റർ ഫൈസൽ CM 👍🏻😊
അച്ഛന്റെ വാക്ക് കേട്ടു കരഞ്ഞു പോയി. ഷാഹുൽ ക്കാ നിങ്ങൾ പൊളിയാ. ഈകഥ ഇത്രയ്ക്കു ഫീൽ ച്യ്തു പറയാൻ നിങ്ങൾക്കേ കഴിയൂ ❤
കർണൻ സൂര്യപുത്രൻ എന്നൊരു പേര് കേട്ടാൽ പിന്നെ no കോംപ്രമൈസ് 😄അത്രക്കിഷ്ട്ടമാ ഈ പഹയന്റെ stories 🥰🥰
Athu sheriyaa
QA was
കർണൻ സൂര്യപുത്രൻ അദ്ദേഹത്തിന്റെ സ്റ്റോറി എല്ലാം ഒന്നിൽ ഒന്ന് അടിപൊളി ആണ് അത് ഇക്കയുടെ വോയിസ് കൂടെ ആകുമ്പോൾ വേറെ ലെവൽ ആണ് ❤❤❤❤❤
എന്നെപോലെ ലോങ്ങ് സ്റ്റോറി ഇഷ്ടമുള്ളവർ ആരൊക്കെ ♥️
ഞാൻ
ഞാനുണ്ട് 👍🏻
Njanum
മ്പളും ഉണ്ട് വെളെ... 💞💞
Njan❤
ഹായ് കർണ്ണൻ ചേട്ടന്റെ സ്റ്റോറി ♥️അതും ലോങ്ങ് സ്റ്റോറി ♥️ഇത് പൊളിക്കും ♥️കേൾക്കട്ടെ ♥️♥️
Mm
കുരിപ്പേ... കുത്തിരുന്ന് കേട്ടിട്ട് കമെന്റ് ഇട് ❤
@@jasnajasna4060കേൾക്കും മുൻപും ഇടും കേട്ടിട്ടും ഇടും 🤣🤣🤣പ്രത്യേകിച്ച് ഇത് കർണ്ണൻ ചേട്ടന്റെ സ്റ്റോറിയാണ്. ഒരിക്കലും മോശമാവില്ല 🤣കുരിപ്പേ
@@vichus1109🥰
@@ancyfathima5943 😂😂🤣🤣
Ithreym manoharamaya kadha aduthonnum ketilla...KARNAN SURYA PUTHRAN you are gorgeous 🥰🥰🥰
Kadha othiri ishtamayi, ini ithupole ulla kadhakal njngalkk taran karnan suryaputranu kazhiyatte😍
കർണ്ണൻ ചേട്ടന്റെ അതി മനോഹരമായ കഥ...😢ഒത്തിരി ഒത്തിരി ഇഷ്ടായി
പറയാൻ വാക്കുകളില്ല, ഒരുപാട് കരഞ്ഞു 😢 കർണ്ണൻ ചേട്ടന്റെ കഥകൾ ഒരുപാട് ഇഷ്ടം 😘 ഷാഹുൽകാന്റെ അവതരണം 🔥🔥
കൃഷ്ണേട്ടനെ തിലകൻ ചേട്ടൻ ആയി തോന്നിയത് എനിക്ക് മാത്രമാണോ
കർണാ മൊന്കുറ് നാളിന് ശേഷം കണ്ണു നിറയ്ക്കുന്ന ഒരു കഥ. അടിപൊളി. ഇനിയും ഒരു പാട് എഴുതൻ ദൈവം അനുഗ്രഹിയ്ക്കുട്ട്. കഥ പറയാൻ ഇക്കാന് ദൈവം അനുഗ്രഹിയ്ക്കിട്ട്
കർണ്ണൻ ചേട്ടന്റെ സ്റ്റോറി♥️ ഇക്കാടെ ശബ്ദം ♥️♥️
മാഷാഅല്ലാഹ് 🥰
ആദ്യമായി ഒരു കഥ കേട്ട് കണ്ണ് നിറഞ്ഞു. ഒരു പാട് സങ്കടം വന്നു. ഓരോ കഥാപാ ത്രങ്ങളും മനസ്സിൽ തെളിഞ്ഞു വന്നു. ഒരു സിനിമ പോലെ കണ്ടു.
💕 കർണൻ സൂര്യയുടെ കഥ യും ഷാഹുൽക്കയുടെ ശബ്ദവും സ്റ്റോറി സൂപ്പർ അല്ലെ 💕
കർണ്ണന്റെ കഥകൾക്ക് എന്നും ഒരു ഫീലിംഗ് ഉണ്ടാകും അത് ഇതിനും ഉണ്ട് മനസ്സിൽ തട്ടുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ചെറുസങ്കടത്തിന്റെയും ❤❤❤❤❤❤❤അടിപൊളി ✨️✨️✨️✨️✨️
അതി മനോഹരമായ ഒരു കഥ......❤ karnan shahul combo l പിറന്ന ഹൃദയ സ്പര്‍ശിയായ ഒരു കഥ...... .....
സൂര്യേട്ടൻ്റെ സ്റ്റോറി ഒക്കെ ഒരു പ്രത്യേക ഫീൽ തരുന്ന സ്റ്റോറി ആണ്. അത്രയും ഹൃദയസ്പർശിയായ കഥകൾ. ഈ Story, എന്താ പറയുക അത്രയും നന്നായിരുന്നു എന്നത്തേയും പോലെ. അച്ഛനും മകനും ആരാ തെറ്റുകാർ. അച്ഛൻ സ്നേഹം പ്രകടിപ്പിച്ചില്യ. പ്രകടിപ്പിക്കാൻ ആശിച്ചപ്പോൾ അതിന് കഴിഞ്ഞുംല്യ. മകൻ അച്ഛൻ്റെ സ്നേഹം തിരിച്ച് അറിഞ്ഞില്യ. അത് തിരിച്ച് അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയും പോയി. എന്തായാലും സ്റ്റോറി 👌👌👌
Karnan chettante kadhakalilokke namukku manasilaakkanum padikkanumulla othiri kaaryangal undaakum. ..alle chunke😊
@@SreeSankar-hn6wg സത്യം.
ശരിയ്ക്കും realistic ആയ കഥകൾ.
ഇന്നലെ കണ്ടില്ലല്ലോ നിന്നെ
@@jijir9420 night aayedaa stories ellam kettappo...pakal onnu karangan poyi😊
കർണ്ണന്റെ കഥകൾ എന്നും heart touching ഗ്യാരന്റി ആയിരിക്കും... ♥️✨👌
കർണ്ണൻ ചേട്ടന്റെ സ്റ്റോറികളെല്ലാം ഒരു പ്രേതെകതയാണ് 🥰🥰മനോഹരമായ കഥ 🥰🥰🥰
ഒന്ന് ചോദിച്ചോട്ടെ ഇത്രക്കും മനസ്സിൽ തട്ടുന്ന സ്റ്റോറി എങ്ങനെ വരുന്നു.... വല്ലാത്ത ഫീലാ എല്ലാ കഥകൾക്കും.... കേൾക്കുമ്പോൾ കരഞ്ഞു പോകും.... കുറെ ടൈം ആ കഥയുടെ ഉള്ളിൽ നില്കും പുറത്തുകടക്കാൻ കുറച്ചു സമയം എടുക്കും... ഇതൊക്കെ റിയൽ ആണോ കർണ്ണൻ.... ഇനിയും നിങ്ങളുടെ കഥക്കൾ കേൾക്കാൻ ഞങ്ങൾക്കു കഴിയട്ടെ.... ഇനി ഷാഹുൽക്കയുടെ ശബ്ദത്തിൽ കെട്ടിട്ടാണോ ഇത്രക്ക് ഫീൽ വരുന്നത്.... Uff... ഒന്നും പറയാനില്ല രണ്ടുപേരും പൌളി... 💯👍🏻😍
പതിവുപോലെ കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️
കർണൻറെ തൂലികയിൽ നിന്നുതിർന്ന അക്ഷരങ്ങളെന്നും കണ്മുന്നിൽ കാണുന്ന പലരുടെയും പച്ചയായ ജീവിത ചിത്രങ്ങൾ മനസ്സിൽ കോറിയിടുന്നപോലെ......
അക്ഷരങ്ങൾക്ക് ജീവൻ പകരുന്ന ആ ജിന്നിന്റെ magicalvoicum ❤️❤️❤️❤️❤️
ഈ story ക്ക് ഒരു second part പ്രതീക്ഷിച്ചു.അരുണിനെ തിരികെ കൊണ്ടു വന്നിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു.കിട്ടാതെ പോയ അച്ഛന്റെ സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ.ചില കാര്യങ്ങളിൽ അങ്ങനെയാ നഷ്ടമായികഴിയുമ്പോഴ അതിന്റ മൂല്യം മനസിലാവു.അവരെ വേർപിരിക്കാതിരുന്നൂടായിരുന്നൊ കർണൻ ചേട്ട.i feel sad,plz get back together plzzzzzz
Life ൽ ഒരിക്കലും നടക്കില്ലെന്നറിയാം;ഈ story യിൽ എങ്കിലും.❤plz
ലോങ്ങ് കൂടിയ മനോഹരമായ കഥ... വെയ്റ്റിംഗ് ആയിരുന്നു ചേട്ടന്റെ കഥ kelakkaan
കർണ്ണൻ സൂര്യപുത്രന്റെ കഥകൾ വളരെ ഇഷ്ടമാ അതിനെക്കാളൊക്കെ ഒരു പാടിഷ്ടമാ ഷാഹുൽ ഇക്കയുടെ അവതരണം
കർണ്ണൻ ചേട്ടന്റെ കഥകൾ എല്ലാം ലോങ് ഉള്ളത്..........❤❤❤❤❤❤
Ellarkum ishtapetta ആളാണ് കർണൻ sir 🥰🥰🥰🥰nice stori 🥰🥰ഇനി oru തുടർ കഥ prdhekshikunnu 🥰🥰🥰🥰
ഈ story രണ്ടു പ്രാവശ്യം കേട്ടു..... ആ അച്ഛന് മകനോടുള്ള ഇഷ്ടം..... ഒന്ന് ചേർത്തുപിടിക്കാനാവാത്ത അവസ്ഥ കണ്ണ് നിറഞ്ഞു പോയി......😢😢😢😢സൂപ്പർ story 👍🏻👍🏻👍🏻👍🏻👍🏻
ഈയൊരു കഥ വായിച്ചാൽ ഇത്രയൊരു ഫീൽ കിട്ടില്ല അതിന്റെ അവതരണം സൂപ്പർ സൂപ്പർ കഥ❤❤❤
റിയലിസ്റ്റിക് ആയ കഥകൾ കേൾക്കാൻ കർണ്ണൻ തന്നെ വേണം ❤
Correct
ഒത്തിരി സങ്കടം ആയി ഈ സ്റ്റോറി കേട്ടിട്ട് 😔😔നല്ല ഫീൽ ചെയ്തു 😔😔ഇക്കുസേ.. നിങ്ങൾ പൊളിയാ 🥰🥰
❤️❤️❤️❤️കർണേട്ടൻ 👍🏻👍🏻👍🏻length
ഇവിടെ ഉണ്ട് ലെ 🥰
🥰
♥️
കർണ്ണൻ സൂര്യപുത്രൻ ❤❤❤❤❤❤❤❤
Super ❤️❤️❤️❤️❤️ Arun vallatta novayi ,
Karnnan chettante story kelkaan waiting aayirunnu.soper aayirunnu❤❤❤❤❤
സ്നേഹം ഉള്ളിൽ ഒതുക്കാൻ ഉള്ളത് അല്ല. അച്ഛൻ അങ്ങനെ പ്രകടിപ്പിക്കാൻ അറിയാത്ത ആൾ ആയതു കൊണ്ട് അരുണിന്റെ ജീവിതം പാതി വഴി ആയി. അദ്ദേഹം തെറ്റ് മനസ്സിൽ ആക്കി വന്നപ്പോ സ്നേഹിക്കാൻ മകനും ഇല്ലാതെ ആയി.😢ഇതൊരു നല്ല പാഠം ആണ് സ്നേഹം പ്രകടിപ്പിച്ചാൽ മക്കൾ വഷൾ ആയി പോവും എന്ന് ചിന്തിക്കുന്ന രക്ഷിതാക്കൾക്ക്.
കർണ്ണൻ ചേട്ടന്റെ സ്റ്റോറി ഭയങ്കര ഇഷ്ടം ❤❤❤ ഒരു പ്രത്യേക ഇഷ്ടം ❤❤❤
ഒരുപാട് സങ്കടം തോന്നി. ശെരിക്കും കരഞ്ഞുപോയി 😢
Karnnan Suriyaputran ❤❤❤❤
Manassil thattiya story❤❤
Super super❤❤❤
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ കഥ
ഈ അടുത്ത കാലത്തു കേട്ടതിൽ ഏറ്റവും മികച്ച കഥ.... So touching 🙌
വല്ലാതെ കരയിപ്പിച്ചു ഈ കഥ, സൂപ്പർ story 😍😍😍
കണ്ണും മനസും നിറച്ച കഥ ❤❤❤
കൊള്ളാം നല്ല കഥ കേൾക്കാൻ ഇത്തിരി ലേറ്റ് ആയി പോയി 🥰🥰🥰
🥰😍😍ഐവ അടിപൊളി സ്റ്റോറി ❤️😘😘
ഓ ഇക്കാ കർണ്ണൻ ചേട്ടന്റെ സ്റ്റോറിക്ക് ആയി കാത്തിരിക്കുക്കുകയായിരുന്നു 🙏ഒരുപാട് നന്ദി 👍
ഒത്തിരി സങ്കടമായി നല്ല ഒരു കഥ❤❤❤
ഞാൻ കരഞ്ഞുപോയി........ നല്ല കഥയാണ്.......
Ente parayanam ennu ariyillaa.. Atraykkum hridayasparshiyaya aaya kadha... Chettan superaaa... 🥰🥰🥰🥰
Karnetta ഇങ്ങളും ഇങ്ങളെ story യും poliya.... പച്ചയായ കഥ shahulkkyude voice ൽ കേൾക്കുമ്പോൾ പൊളി ❤
Poli story.iniyum ithupoleyulla storikal idane
Outstanding story👌🌹👌🌹👌🌹
Story 👌👌👌❤❤. Vallathe karayichu ❤❤ orupadu ishttayi❤
Ee.story.ezhuthiya.alkum.ath.paranna.ikkakum.irikatte.❤❤❤❤
എപ്പോളും ഞാൻ തിരയുന്നത് കർണൻ ചേട്ടന്റെ സ്റ്റോറിയാണ്...... വല്ലാത്ത ഒരു കഴിവാണ് ചേട്ടാ, നിങ്ങൾക്
👍🏻👍🏻 സൂപ്പർ
Super 👌
Ee story kettu karanju serikum😞😞😞shahul ikka kidu voice poliii🥰
എത്ര നാളായി കർണൻ സൂര്യപുത്രൻന്റെ കഥ കേട്ടിട്ട് waiting aayirunnu😍🥰
Karnneatta storyum ikkayude voicile keattappole oannum parayan ealla super story ❤️❤️🥰🥰💕💕
Nalla story👍👍
മാഷേ... ❤
കർണ്ണൻ ചേട്ടന്റെ സ്റ്റോറി ❤
കർണ്ണൻbro ഒരു അടിപൊളി സ്റ്റോറി കൃഷ്ണൻ ചേട്ടനെപോലെ ഒരു അച്ഛൻ, ❤🔥❤🔥❤🔥❤🔥❤🔥❤🔥
Strong writer and super voice
നല്ല കഥ ഒരു പാട് ഇഷ്ടാമായി❤❤❤❤❤❤❤❤😂😂😂😂
കരഞ്ഞുപോയി മോഹരമായ കുടു൦ബ കഥ☺☺
Karanan sirinte stroys epozhum elarudeyum manasil edam. Pidikum❤️
Superrrrr.........❤❤❤❤❤❤
ലോങ്ങ് സ്റ്റോറി അതും കർണൻ ചേട്ടന്റെ അടിപൊളി ആവും ♥️
ആരാ 🤔🤔🤔
@@jasnajasna4060കുരിപ്പേ 🤣
♥️
@@vichus1109 🥰🥰
Super story enike othiri ishtamayi
Super story adipoli
Ighall polliyan ikka ee kadha kett Njan Orupadh karaghu pakshe ennik Orupadh ishttavum Ayyi
നല്ല കഥ സങ്കടം വന്നു
സൂപ്പര് കഥ. ഒത്തിരി സങ്കടം വന്നൂട്ടോ 🥺
SUPER story SUPER. SUPER. SUPER karna
ഈ സ്റ്റോറി കേട്ടപ്പോൾ അർജുനെ ഓർമ വന്നു😢
വളരെ ഹൃദയസ്പർശിയായ കഥ
Supper❤️❤️👌👌
Super super super super super story and good message
Supr🥰🥰🥰
Sooper story❤❤❤
Best kadakrth cangrats
ഒരുപാട് കരഞ്ഞു കഥകെട്ട് ❤
അടിപൊളി 😍
Ente kannu nanayichupoyi
Athramel manassine kuliraniyippichu
Super super super❤❤❤❤
Adipoli story❤
Super story ❤❤❤❤❤❤❤❤
👌👌❤👍
കർണൻചേട്ടൻ സൂപ്പർ
Enganeyaa ithupole story ezhuthunnee😮..... So touching... Karanj poyi🙂
സൂപ്പർ സ്റ്റോറി 💞
നല്ല കഥ കണ്ണുകൾ നിറഞ്ഞു. 😥
ഹാർട് ട ച്ച സ്റ്റോറി 🌹🌹🌹🌹🌹🌹🌹
❤❤❤
♥️
Wonderful story ❤💖❤
Story...👌👌💞
നല്ല കഥ❤