വീണ്ടും വീണ്ടും ഞാൻ കേൾക്കും.... എന്നിട്ട് ആദ്യമായ് കേട്ടപോലെ വീണ്ടും വീണ്ടും കരയും 😭😭😭😭അതാണ് ഇക്കാടെ ശബ്ദത്തിലും കർണൻറെ എഴുതിലുമുള്ള മാജിക് ❤️❤️❤️❤️❤️❤️
ഒരുതുള്ളി അല്ല Oru കടൽ ആണ് ഒഴുകിയത് സത്യം ആകാശദൂത് സിനിമ കണ്ടിട്ട് പോലും ഞാൻ ഇത്രയും കരഞ്ഞിട്ടില്ല മനസ്സ് വല്ലാതെ വേദനിച്ചു😢😢 ഷാഹുല്‍ bro നിങ്ങൾ ഒരു സംഭവം തന്നെ ആണ് 😍😍😍😍
ഇക്കാ മനസ്സ് കോരി തരിച്ചു പോയി ചില സ്ഥലങ്ങളിൽ ഇതുപോലെ ഒരു പ്രണയം ആദ്യമായിട്ടാണ് ശെരിക്കും ഫീൽ ആയി സഹദേവൻ അവസാനം ഹീറോ ആയി എല്ലാവരും നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❣️❣️❣️❣️
പാലപ്പൊഴായി കണ്ണുനിറഞ്ഞുപോയി വല്ലാത്ത ഒരു ഫീൽ ഒരുപാട് കരഞ്ഞു ആ പിതൃ വാത്സല്യം അനുഭവിച്ച പോലെ അതൊക്കെ മിസ്സ് ചെയ്യുന്നു പിന്നെ ആദ്യം കഥയെ കുറിച്ച് പറഞ്ഞപ്പോ ഇത്രക്ക് പോളി ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല അടിപൊളി✨💓♥️💕
ഇത്ര കാലത്തിന് ഇടക്ക് ഇങ്ങനൊരു സ്റ്റോറി കേട്ടിട്ടില്ല... ഷാഹുൽക്ക പറഞ്ഞപോലെ കണ്ണും മനസ്സും നിറഞ്ഞു....🥰😍😢 ചില സ്നേഹങ്ങൾ അങ്ങനയാണ് ഒന്നും പകരം കിട്ടിലെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചു പോവും....❤️😘
ശരിക്കും കണ്ണ് നിറക്കുന്ന ഒരു കഥ... ഒന്നും പറയാനില്ല സൂപ്പർ..👍 അത് ഇക്കയുടെ വോയ്‌സിന്റെ മാസ്മരികതയിൽ കൂടുതൽ മനോഹരമായി... സ്വയം മറന്നു പോയ നിമിഷങ്ങൾ...🥰👍👍
കഥ ഇഷ്ട്ടായി നെഞ്ചിൽ ഒരു വിങ്ങൽ തോന്നിയിരുന്നു വിച്ചൂന്റെ സ്നേഹം വന്ദന തിരിച്ചറിയില്ലേ എന്ന് ഓർത്തപ്പോൾ പക്ഷേ ഇപ്പോൾ സന്തോഷം തോന്നുന്നു... വിച്ചൂ എന്ന മകന് നന്മ വരട്ടെ അവരെ ദൈവം അനുഗ്രഹിക്കട്ടെ..... 🌹🌹🌹🌹🌹❤
പ്രണയം പോലും മാറ്റി വെച്ചു കൊണ്ട് ഇങ്ങനെ നന്ദനയെ സ്നേഹിക്കാൻ വിഷ്ണുവിന് മാത്രമേ കഴിയൂ.സഹദേവൻ എന്ന അച്ഛനെയും ഒരുപാട് ഇഷ്ടമായി. കർണൻ, ഒത്തിരി ഇഷ്ടമായി കഥ, ഷാഹുൽജി 👍👍
കുറച്ചു സങ്കടം ആയി😔 എന്നാലും നല്ല സൂപ്പർ സ്റ്റോറി ആയിരുന്നു. സഹദേവനെ ഒത്തിരി ഇഷ്ട്ടായി 😍😍 ❤❤Supr story ikka ❤❤ ഇനിയും ഇത് പോലെ മനോഹരമായ ലോങ്ങ് സ്റ്റോറി ഉണ്ടാക്കട്ടെ 🥰
വളരെ മനോഹമായ ഒരു കഥയാണ് ഞാൻ കേട്ടതിൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കഥ , ഇക്കയുടെ വോയിസിൽ ആതിൻ്റെ മുഴുവൻ ഫീലിങ്സും ഉണ്ടാരുന്നു ,ഒരോ വരികളിൽ കൂടി ജീവിക്കുകയാണെന്ന് തോന്നി അത്ര ഫീൽ ഉണ്ടാരുന്നു ,ആ വേദനകളിൽ ഞാൻ കരഞ്ഞുപോയി ,ഈ കഥ എഴുതിയ ആൾ മത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്, അത് ഇക്കയുടെ സ്വരത്തിൽ കൂടി ആ ഫീലിങ്സിൽ കേട്ടപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആരുന്നു ഒത്തിരി നന്ദിയുണ്ട് ഇത്ര നന്നായി അവതരിപ്പിക്കുന്നതിൽ ,ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു ,ഒരിക്കൽ കൂടി ഇക്കക്കും, എഴുതിയ ആൾക്കും, ഇതിനു വേണ്ടി കഷ്ടപ്പെട്ട എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി
കണ്ണും മനസും നിറഞ്ഞു ഇക്കു അത്രക്ക് മനോഹരമായ ഒരു സ്റ്റോറി ആണ്. ഇതുപോലുള്ള സ്റ്റോറി അപൂർവ ആണ്. ഇത്രേയും നീളമുള്ള സ്റ്റോറി വല്ലപോഴും മാത്രം കിട്ടുള്ളൂ I am really Happy 😁😁
❤️❤️❤️ ഒരുപാട് ഇഷ്ടമായി ❤️❤️❤️ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി...... ഈ സ്റ്റോറി ഇക്കാൻ്റെ വോയ്സിൽ കേൾക്കാൻ നല്ല ഫീൽ ഉണ്ട്...... സമയം പോയത് അറിഞ്ഞില്ല....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശരിക്കും നല്ല അടിപൊളി സ്റ്റോറി. ഇതൊക്കെ ആണ് പല ജീവിതങ്ങ ളും. ആരും അറിയാതെ കാണാതെ പോകുന്ന ജീവിതങ്ങൾ. എന്നും എന്തിനും തെറ്റുകൾ മാത്രം ചൂണ്ടികാണിക്കുന്നവർക് ഇതൊരു പുത്തൻ ഉണർവ് ആകട്ടെ. Thanks to all
നല്ല കഥ .ഞാൻ കരഞ്ഞു പോയി. വിഷ്ണുവിന് എന്തെങ്കിലും സംഭവിക്കുമോയെന്ന് പേടിച്ചു പേടിച്ചാണ് അവസാനഭാഗം കേട്ടത്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഇനിയുള്ള കഥകളൊന്നും വായിക്കില്ലായിരുന്നു. എഴുതിയ ആളെയും , വായിച്ച ആളെയും നമിക്കുന്നു. വളരെ നാളുകൾക്ക് ശേഷം നല്ലൊരു കഥ കേട്ടു.🥰🥰🥰👏👏👏🙏🙏
കണ്ണ് നിറഞ്ഞൊഴുകിയ അതിമനോഹരമായ കഥ ഇതിനുമുമ്പിട്ട dr ടെയും ഒരു ഡ്രൈവറുടെയും കഥ ഇല്ലേ അതായിരുന്നു ഈ ചാനലിൽ എനിക്കീറ്റവും ഇഷ്ടപ്പെട്ടത് ഇപ്പൊ അതിനേക്കാൾ ഇഷ്ട്ടം ഈ കടയ 😍😍😍
ഒരുപാട് കരയിച്ചു ഈ കഥ .അവതരണം അടിപൊളി വേറെ ഏതോ ലോകത്ത് എത്തിയ പോലെ തോന്നി....നമ്മളും അവരിലൊരാളായി എന്ന് തോന്നി.....thankyou ഇനിയും ഇതുപോലുള്ള ഹൃദയത്തില് തൊടുന്ന കഥകളുമായി വരണം.....
ശരിക്കും മനസ്സും കണ്ണും നിറഞ്ഞു .ഞാൻ ഇത്ര കാലം കേട്ടതിൽ ഏറ്റവും മനോഹരമായ കഥ. നിങ്ങളുടെ ശബ്ദത്തിന് എന്തോ മാന്ത്രിക ശക്തിയുണ്ട് ശരിക്കും your great😍😍😍❤️❤️❤️
ഷാഹുൽബായ് എന്തു പറയണം എന്ന് പോലുമറിയില്ല അതിഗംഭീരം ഇതു ഒരു കഥ എന്നുപറയാൻ പറ്റില്ല ഒരുജീവിതം മുന്നിൽ കാണുന്നപോലെ ഇനിയും ഇതുപോലുള്ള കഥകായി കാത്തിരിക്കുന്നു 👌👌👌👌 👍👍👍👍👍👏👏👏👏👏 ❤❤❤❤❤🌹🌹🌹🌹🌹
Ohh വാക്കുകൾ ഇല്ല പറയാൻ... ഓരോ കഥകളും കേട്ട് കഴിയുമ്പോൾ വരുന്ന കണ്ണീർ തുള്ളികൾക്ക് പോലും ഒരു സുഖമാണ് 🥰🥰🥰 ഇനിയും ഒരുപാട് കഥകൾക്കായി കാത്തിരിക്കാം ❤️❤️❤️
Beautiful story, couldn't control tears. Yes, some men cannot express love but they have a golden heart. Children too are not at fault,bcoz they want their parents love. Very well written. Loved it.
താങ്ക്സ് 🥰🥰🥰🥰എല്ലാർക്കും
Sherikkum ulla writter thanneyaanoo???
@@kandhariiikalippannn6830 ങേ.. അതെന്താ അങ്ങനെ ചോദിച്ചത്
Fake aanonn ariyaana 😀😀😀😀
Evadannu kittunnu ee kadhayokke??? Semma feelings 😍😍😍😍
@@kandhariiikalippannn6830 🥰🥰🥰
വീണ്ടും വീണ്ടും ഞാൻ കേൾക്കും.... എന്നിട്ട് ആദ്യമായ് കേട്ടപോലെ വീണ്ടും വീണ്ടും കരയും 😭😭😭😭അതാണ് ഇക്കാടെ ശബ്ദത്തിലും കർണൻറെ എഴുതിലുമുള്ള മാജിക് ❤️❤️❤️❤️❤️❤️
D
Same 💝
ഇത് മുഴുവനായും കേട്ടവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീരെങ്കിലും വന്നിട്ടുണ്ടാകും 😍🥰
Mm
Athu mathrme vanollu😊
ഒരുതുള്ളി അല്ല
Oru കടൽ ആണ് ഒഴുകിയത് സത്യം
ആകാശദൂത് സിനിമ കണ്ടിട്ട് പോലും ഞാൻ ഇത്രയും കരഞ്ഞിട്ടില്ല
മനസ്സ് വല്ലാതെ വേദനിച്ചു😢😢
ഷാഹുല്‍ bro നിങ്ങൾ ഒരു സംഭവം തന്നെ ആണ് 😍😍😍😍
Sathyam
Lla
ഇക്കാ മനസ്സ് കോരി തരിച്ചു പോയി ചില സ്ഥലങ്ങളിൽ ഇതുപോലെ ഒരു പ്രണയം ആദ്യമായിട്ടാണ് ശെരിക്കും ഫീൽ ആയി സഹദേവൻ അവസാനം ഹീറോ ആയി എല്ലാവരും നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❣️❣️❣️❣️
പാലപ്പൊഴായി കണ്ണുനിറഞ്ഞുപോയി വല്ലാത്ത ഒരു ഫീൽ ഒരുപാട് കരഞ്ഞു ആ പിതൃ വാത്സല്യം അനുഭവിച്ച പോലെ അതൊക്കെ മിസ്സ് ചെയ്യുന്നു പിന്നെ ആദ്യം കഥയെ കുറിച്ച് പറഞ്ഞപ്പോ ഇത്രക്ക് പോളി ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല
അടിപൊളി✨💓♥️💕
Super story
ഇത്രയും ഹൃദയാഹരിയായ ഒരു കഥ ഇതിനു മുൻപ് കേട്ടിട്ടില്ലാ
ഇങ്ങനെയൊക്കെ കഥകളിൽ മാത്രമേ സംഭവിക്കു അല്ലേ ഷാഹുൽ 🥰
അടിപൊളി ഒരുപാടിഷ്ടായിട്ടോ 🌹🌹🌹
Sure
³
ഇത്ര കാലത്തിന് ഇടക്ക് ഇങ്ങനൊരു സ്റ്റോറി കേട്ടിട്ടില്ല... ഷാഹുൽക്ക പറഞ്ഞപോലെ കണ്ണും മനസ്സും നിറഞ്ഞു....🥰😍😢
ചില സ്നേഹങ്ങൾ അങ്ങനയാണ് ഒന്നും പകരം കിട്ടിലെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചു പോവും....❤️😘
Hai
എന്റെയും കണ്ണ് നിറഞ്ഞു
അച്ചന്റെ സ്‌നേഹം എനിക്ക് കിട്ടീട്ടില്ല ഈ കഥ കേട്ടപ്പോൾ ശരിക്കും miss ചെയ്യുന്നു അച്ചനെ ❤❤❤❤❤
ശരിക്കും കണ്ണ് നിറക്കുന്ന ഒരു കഥ... ഒന്നും പറയാനില്ല സൂപ്പർ..👍 അത് ഇക്കയുടെ വോയ്‌സിന്റെ മാസ്മരികതയിൽ കൂടുതൽ മനോഹരമായി... സ്വയം മറന്നു പോയ നിമിഷങ്ങൾ...🥰👍👍
സത്യം ഒരുപാട് ഇഷ്ട്ടം ആയി സൂപ്പർ കഥ
ഇക്ക കഥ സൂപ്പർ ആയിട്ടുണ്ട്. ഇടക്ക് കരഞ്ഞുപോയി അമ്മയുടെയും അച്ഛന്റെയും കാര്യം പറയുമ്പോൾ. സത്യം മനസ്സിൽ തട്ടിയ കഥയാണ്
Thank you 🥰🥰ikka🥰🥰🥰
🥰🥰🥰
അടിപൊളി . പലപ്പോഴും കണ്ണു നിറഞ്ഞു പോയി. കുടുതലൊന്നും പറയുന്നില്ല. പറയാൻ വാക്കുകളില്ലെന്നതാണ് സത്യം. അഭിനന്ദനങ്ങൾ. അവതരണവും സൂപ്പർ ഹൃദയത്തിൽ തട്ടി.
ഇത്ര ദൈർഖ്യമുള്ള സ്റ്റോറി ആണ് എനിക്ക് ഇഷ്ടം 😊😊
കഥ ഇഷ്ട്ടായി നെഞ്ചിൽ ഒരു വിങ്ങൽ തോന്നിയിരുന്നു വിച്ചൂന്റെ സ്നേഹം വന്ദന തിരിച്ചറിയില്ലേ എന്ന് ഓർത്തപ്പോൾ പക്ഷേ ഇപ്പോൾ സന്തോഷം തോന്നുന്നു...
വിച്ചൂ എന്ന മകന് നന്മ വരട്ടെ അവരെ ദൈവം അനുഗ്രഹിക്കട്ടെ..... 🌹🌹🌹🌹🌹❤
സൂപ്പർ കഥ. ഒരു വേദന മനസ്സിൽ. അച്ഛനും അമ്മയും വേദനയായി മനസ്സിൽ കൂടുന്നു ഒരു വല്ലാത്ത ഫീലിംഗ്
ഈ കഥ വാക്കുകൾ കൊണ്ട് എഴുതാവുന്നതിലും അപ്പുറമാണ്♥️ഈ കഥ കേട്ട് കഴിഞ്ഞപ്പോഴും എന്റെ കണ്ണുകൾ ഇപ്പോഴും എന്തിനെന്നിലത്തെ നനന്നുകൊണ്ടേയിരിക്കുന്നു 🥰👌🏻
S uper
സൂപ്പർ ❤❤കഥ ഞാൻ മൂന്ന് പ്രാവിശ്യം. കേട്ടു 😂😂👍
എന്റെ പൊന്നോ കരഞ്ഞു ഒരു പരിവം ആയി😥. പിന്നെ അച്ഛൻ പൊളിയാ 😘
ഒരുപാട് ഇഷ്ട്ടമായി... അച്ഛന്റെ സ്നേഹം വല്ലാതെ ഇഷ്ട്ടമായി... മറക്കാനാകാത്ത ഒരു കഥ.... 🥰
സൂപ്പർ സ്റ്റോറി, ബന്ധങ്ങളുടെ മഹോര്യാദ വരച്ചു കാണിച്ച കഥ.
പ്രണയം പോലും മാറ്റി വെച്ചു കൊണ്ട് ഇങ്ങനെ നന്ദനയെ സ്നേഹിക്കാൻ വിഷ്ണുവിന് മാത്രമേ കഴിയൂ.സഹദേവൻ എന്ന അച്ഛനെയും ഒരുപാട് ഇഷ്ടമായി. കർണൻ, ഒത്തിരി ഇഷ്ടമായി കഥ, ഷാഹുൽജി 👍👍
♥️♥️♥️♥️♥️♥️
@@SALINI466 ❤❤❤❤❤❤❤
🌹🌹
😊😊
ഒരു പഴയ കാല സിനിമ പോലെ മനോ ഹരം.
Thanks to the writer,Shri.Shahul malayil and team.
🥰🥰
Super
Suppar
@@anithakumari3317 super story 😘😘😘🥰🥰👍🏻👍🏻
👌
കഥ കേട്ട് കഴിയുന്നത് വരെയും കരഞ്ഞു പോയി, അടിപൊളി, ആയിരുന്നു ❤
നല്ല സ്റ്റോറി ഒരുപാട് ഇഷ്ടമായി കേട്ടുകഴിഞ്ഞപ്പോൾ ഇക്ക പറഞ്ഞതുപോലെ കണ്ണും മനസ്സും നിറഞ്ഞു ❤️❤️❤️❤️ ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ വെയിറ്റിംഗ് ആണ് 😊😊😊
🥰🥰
ഇത് ഒരിക്കലും ജീവിതത്തിൽ നടക്കില്ല നല്ല സ്റ്റോറി 😢😢😢❤️
കേട്ടപ്പോൾ കരഞ്ഞുപോയി വളരെ നന്നായിട്ടുണ്ട് ഈ കഥ 🥰🥰
കണ്ണും മനസും ഒരു പോലെ കലങ്ങി പോയി.. അത്ര ക്ക് ഉണ്ട് ഷാഹുലിന്റ അവതരണം. നല്ല കഥ ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെ
കുറച്ചു സങ്കടം ആയി😔
എന്നാലും നല്ല സൂപ്പർ സ്റ്റോറി ആയിരുന്നു. സഹദേവനെ ഒത്തിരി ഇഷ്ട്ടായി 😍😍
❤❤Supr story ikka ❤❤
ഇനിയും ഇത് പോലെ മനോഹരമായ ലോങ്ങ് സ്റ്റോറി ഉണ്ടാക്കട്ടെ 🥰
Masinu vishamam thoni ennalum superayirunu
🥰🥰
വളരെ മനോഹമായ ഒരു കഥയാണ് ഞാൻ കേട്ടതിൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കഥ , ഇക്കയുടെ വോയിസിൽ ആതിൻ്റെ മുഴുവൻ ഫീലിങ്സും ഉണ്ടാരുന്നു ,ഒരോ വരികളിൽ കൂടി ജീവിക്കുകയാണെന്ന് തോന്നി അത്ര ഫീൽ ഉണ്ടാരുന്നു ,ആ വേദനകളിൽ ഞാൻ കരഞ്ഞുപോയി ,ഈ കഥ എഴുതിയ ആൾ മത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്, അത് ഇക്കയുടെ സ്വരത്തിൽ കൂടി ആ ഫീലിങ്സിൽ കേട്ടപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആരുന്നു ഒത്തിരി നന്ദിയുണ്ട് ഇത്ര നന്നായി അവതരിപ്പിക്കുന്നതിൽ ,ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു ,ഒരിക്കൽ കൂടി ഇക്കക്കും, എഴുതിയ ആൾക്കും, ഇതിനു വേണ്ടി കഷ്ടപ്പെട്ട എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി
ശരിക്കും മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു... സൂപ്പർ സ്റ്റോറി 🥰
Q
Sathyam super story
@@emmanuelpc6662 🥰
@@sreekumarsreekumar1071 ढडूअंढ
ऋणॅशनघढृचःयढॅथदॅनतहोञय
വലിയ കഥ ആണെന്ന് പറഞ്ഞപ്പോ ഇപ്പോളെങ്ങും തീരില്ലെന്ന് കരുതി പക്ഷെ പെട്ടന്ന് തീർന്നു 😍
ഒത്തിരി ഇഷ്ട്ടായി അറിയാതെ കണ്ണുനിറഞ്ഞുപോയി
കരഞ്ഞു പോയി 😢 ഒരുപാടു😥😥
ഷാഹുല്‍ സൂപ്പര്‍ ❣️❣️❣️
Super കണ്ണ് നിറഞ്ഞു പോയി ❤️ ഒരു നെടുവീര്പ്പോടെ അല്ല തെ ഇതു കേൾക്കാൻ കഴിഞ്ഞില്ല എവിടെ യോ ഒരു തേങ്ങൽ അവശേഷിക്കുന്നു ❤️❤️❤️❤️❤️
🥰🥰
കണ്ണും മനസും നിറഞ്ഞു ഇക്കു അത്രക്ക് മനോഹരമായ ഒരു സ്റ്റോറി ആണ്. ഇതുപോലുള്ള സ്റ്റോറി അപൂർവ ആണ്. ഇത്രേയും നീളമുള്ള സ്റ്റോറി വല്ലപോഴും മാത്രം കിട്ടുള്ളൂ I am really Happy 😁😁
ഷാഹുലിനെ കഥകളെല്ലാം നല്ല നല്ല കഥകൾ കണ്ണുനിറഞ്ഞുപോയി എല്ലാ കഥകളും ഒന്നിനൊന്നു മച്ചാ ആലാപന ശൈലി സൗണ്ട് ഒന്നിനൊന്നു മെച്ചം 👍👍❤❤❤
മനോഹരമായ കഥ .മനസ്സ് നിറഞ്ഞു .ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു !!💖💖
കണ്ണും മനസും ഒരുപോലെ നിറഞ്ഞ
സ്റ്റോറി ❤സൂപ്പർ ❤
മനസ്സുകൊണ്ട് വായിച്ചു കരഞ്ഞ നല്ലൊരു കഥ 👍👍
ഇക്ക പറയാൻ വാക്കുകൾ ഇല്ല മനോഹരമായ കഥ പിന്നെ അ ത്
നമ്മുടെ മനസിന് ഇഷ്ട്ട പെട്ട
ശബ്ദത്തിൽ കേൾക്കുപോൾ വല്ലാത്തൊരു ഫീൽ
🥰🥰
എന്ത് എഴുതണം എന്ന് കൂടി അറിയില്ല .... വല്ലാത്ത ഒരു മരവിപ്പ് മനസിനും ശരീരത്തി നും .... അത്രത്തോളം ഹ്രിദയസ്പർഷിയായ കഥ .
🥰🥰
Ikka.. Katha. Supar
Oroo. Stoy. Supar. Ikaa
Oru. Frind. Orukalum. Kayi. Vidilla,
മനസ്സറിയുന്ന
😍😍ഒരു പാട് സകടം തോന്നി അതിലൊറെ സന്തോഷം 💚തോന്നിയ നല്ല 👍👍സൂപ്പർ കഥ🥰🥰
അടിപൊളി സ്റ്റോറി ഒരു രക്ഷയും ഇല്ല. Polichu 🥰
ഇക്കയുടെ കഥ പറയുമ്പോൾ ശരിക്കും മനസ്സിൽ പതിഞ്ഞു പോകുന്നു മായാതെ,കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു👍
അടിപൊളി സ്റ്റോറി. ❤️കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.അടിപൊളി
കണ്ണടച്ച് ഇക്കയുടെ വോയ്‌സിൽ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി, super story ☺️☺️☺️☺️☺️
Adipoliiii story.. Onum parayan illaaa🥰💕💕💕💕
ഹൃദയസ്പർശിയായ കഥ👌ഒരുപാട് ഇഷ്ട്ടപ്പെട്ടു👌❤️
മനസ്സിനെ തട്ടി സങ്കടവും സന്തോഷവും ഒരുപോലെ വന്ന ദിവസം 😂🤍😥😥😥😥
Valare nalla ķadha ,ennalum Ebye kollandayirunnu Enikku aareyum kollunnathu ishttamalla kshemikkanam.Ebiyude aathmavinu santhi (moksham) kittatte.
അടിപൊളി സ്റ്റോറി. ഒരു സിനിമ കണ്ടിറങ്ങിയ ഫിൽ ... ഇനിയും ഇതുപോലുള്ള സ്റ്റോറികൾക്കായി കാത്തിരിക്കുന്നു..
Story super . മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ Story : . സഹദേവൻ, വിഷ്ണു എബി നന്ദന❤️❤️❤️👌👌👌
നല്ല കഥയാണ് സങ്കടവും സന്തോഷവും ഒരു പോലെ വന്നു.
വീണ്ടും വീണ്ടും കേൾക്കുന്ന കഥകളിലൊന്ന് 👍🏻👍🏻👍🏻👍🏻നായകൻ അച്ഛൻ thanne❤️❤️❤️❤️കർണൻറെ കഥകളോട് പെരുത്തിഷ്ട്ടം 😍😍
❤️❤️❤️ ഒരുപാട് ഇഷ്ടമായി ❤️❤️❤️
കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി......
ഈ സ്റ്റോറി ഇക്കാൻ്റെ വോയ്സിൽ കേൾക്കാൻ നല്ല ഫീൽ ഉണ്ട്......
സമയം പോയത് അറിഞ്ഞില്ല.......
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശരിക്കും നല്ല അടിപൊളി സ്റ്റോറി. ഇതൊക്കെ ആണ് പല ജീവിതങ്ങ ളും. ആരും അറിയാതെ കാണാതെ പോകുന്ന ജീവിതങ്ങൾ. എന്നും എന്തിനും തെറ്റുകൾ മാത്രം ചൂണ്ടികാണിക്കുന്നവർക് ഇതൊരു പുത്തൻ ഉണർവ് ആകട്ടെ. Thanks to all
മനസ്സിൽ ആഗ്രഹിക്കുന്നു കുളിർ മമയുള്ള കഥ സൂപ്പർ 👍🏻👍🏻👍🏻 ഇങ്ങനെയുള്ള കഥ ഇനിയും ആഗ്രഹിക്കുന്നു🤝🤝🤝
Entammo oru film കണ്ട feel 😍❤️❤️
Poli story ഒരു രക്ഷയുമില്ല 💝💝💝
നല്ല ഒരു സ്റ്റോറി കണ്ണും മനസും ഒരുപോലെ നിറയിച്ചു 🥰
ഒത്തിരി ഒത്തിരി ഇഷ്ട്ടമായി കിടിലൻ കഥ ....... .കർണ്ണൻ സൂര്യൻ ന്റെ വളരെ വലിയ ഒരു ആരാധികയായി ഞാൻ മാറി എല്ലാം കഥകളും ഒന്നിനും ഒന്ന് 👌👌👌👌🥳🥳🥳🥳
🥰🥰🥰
കർണ്ണൻ. സൂരില്യ. Supr. മറക്കാൻകയ്യില. കഥ.. Supr. Supr. Supr
മനസ്. Nirannu
പുതിയ. കഥ. പ്രതീക്ഷിക്കുന്നു
വിഷ്‌ണു. Supr
ഒരു രക്ഷേ ഇല്ല കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല 👍🏻
ശരിക്കും മനസ്സ് നിറഞ്ഞു. അതോടോപ്പം കണ്ണും. ഒത്തിരി നല്ല കഥ. 🥰
Sup story.... Orupad ishtapettu😊മനസും കാണും ഒരുപോലെ നിറഞ്ഞു.. ഹൃദയത്തിൽ തൊട്ടു ഈ കഥ ❤❤.
നല്ല കഥ .ഞാൻ കരഞ്ഞു പോയി. വിഷ്ണുവിന് എന്തെങ്കിലും സംഭവിക്കുമോയെന്ന് പേടിച്ചു പേടിച്ചാണ് അവസാനഭാഗം കേട്ടത്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഇനിയുള്ള കഥകളൊന്നും വായിക്കില്ലായിരുന്നു. എഴുതിയ ആളെയും , വായിച്ച ആളെയും നമിക്കുന്നു. വളരെ നാളുകൾക്ക് ശേഷം നല്ലൊരു കഥ കേട്ടു.🥰🥰🥰👏👏👏🙏🙏
Super story...... ശെരിക്കും ഒരു സിനിമ കാണുന്ന പ്രതീതി.... അടിപൊളി ❤️❤️
കണ്ണ് നിറഞ്ഞൊഴുകിയ അതിമനോഹരമായ കഥ ഇതിനുമുമ്പിട്ട dr ടെയും ഒരു ഡ്രൈവറുടെയും കഥ ഇല്ലേ അതായിരുന്നു ഈ ചാനലിൽ എനിക്കീറ്റവും ഇഷ്ടപ്പെട്ടത് ഇപ്പൊ അതിനേക്കാൾ ഇഷ്ട്ടം ഈ കടയ 😍😍😍
സൂപ്പർ സ്റ്റോറി ഇക്ക മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു ☺️☺️☺️
ഈ അടുത്ത കാലത്തൊന്നും ഇത്ര ഫീൽ ആയി ഒരു കഥയും കേട്ടിട്ടില്ല സത്യം കരഞ്ഞു പോയി സങ്കടം പിടിച്ചു നിർത്താൻ പറ്റിയില്ല ❤😔super story 😍❤️
മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ കഥ സൂപ്പർ സ്റ്റോറി❤❤
ഇത്രയും നല്ല ഒരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല super story&Heart teching story ❤❤
ഇത് നീണ്ട കഥ അല്ല തീർന്നപ്പോൾ സങ്കടം വന്നു തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചു ഇത് ഒരു സിനിമ ആയി മാറിയെങ്കിൽ.........💗💗
.9😊
Njn കരഞ്ഞു പോയി കേട്ടപ്പോ മനസ് നിറഞ്ഞു കേട്ട story thank you ഇങ്ങനൊയൊരു story സമ്മാനിച്ചതിന് ❤
പറയാൻ വാക്കുകൾ ഇല്ല 😍😍അത്രക്ക് ഇഷ്ടമായി
വല്ലാത്തൊരു ഫീലിംഗ്, സ്
ഇതുപോലെ ഒരു കഥ ഞാൻ എന്റെ ജീവിധത്തിൽ കേട്ടിട്ട് ഇല്ല
വിധിയെന്ന രണ്ടക്ഷരത്തിന് മുന്നിൽ തന്റെ കൂട്ടുകാരിയെ വിട്ട് കൊടുക്കാതെ നിധിപോലെ കൊണ്ട് നടന്ന പ്രിയ കളിക്കൂട്ടുകാരൻ 😍
😢😍
, assam❤qb aaqa
@@mrdon9921lllllllllllllll😊😊😊😊😊😊😊😊😊
ഒരുപാട് കരയിച്ചു ഈ കഥ .അവതരണം അടിപൊളി വേറെ ഏതോ ലോകത്ത് എത്തിയ പോലെ തോന്നി....നമ്മളും അവരിലൊരാളായി എന്ന് തോന്നി.....thankyou ഇനിയും ഇതുപോലുള്ള ഹൃദയത്തില് തൊടുന്ന കഥകളുമായി വരണം.....
Heart touching Story😍👍🏻
Adipoli story aadyam sagadam thonni avasanam sathosham thonni ishtapetu katha igane aayirikannam nandhanak jeevitham kodutallo atumati avalk jeevitam kodutillengil njanum karanj 😢 teerunnudaavum santoshatilulla story konduvarannam 😅
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും സൂപ്പർ 🥰🥰🥰
സൂപ്പർ സ്റ്റോറി കണ്ണും മനസ്സും നിറഞ്ഞു.. ഇങ്ങനെ ഉള്ള കഥകൾ വീണ്ടും പ്രതിഷിക്കുന്നു ഇക്ക
കണ്ണ് നിറയാതെ ഈ കഥ കേൾക്കാൻ പറ്റില്ല 🙏🙏
Super story
കണ്ണും മനസും നിറഞ്ഞു. സൂപ്പർ സ്റ്റോറി. 💖💖
ഒന്നും പറയാൻ ഇല്ല ഞാൻ കഥ കേട്ട് ഒരുപാട് കരഞ്ഞു അത്രയ്ക്ക് സൂപ്പർ കഥ ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു 😊😊
Shahul Malayil
ഇങ്ങനെയൊരു സൗഹൃദ സ്നേഹത്തിൻ്റെ കഥ പറഞ്ഞ് ഹൃദയത്തെ നേർത്ത നൊമ്പരമാക്കിയ താങ്കൾക്ക് നന്ദി
😊
സൂപ്പർ കഥ ഞാൻ കരഞ്ഞു പോയി ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതണം
കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല 👌👌👌👌
സൗഹൃദം പ്രണയം വിരഹം വാത്സല്യം എല്ലാം ഒത്തിണങ്ങിയ സൂപ്പർ സ്റ്റോറി 💖💖💖💞💞💞💞. സൂപ്പർ നരേഷൻ. 💞💞💞
ശരിക്കും മനസ്സും കണ്ണും നിറഞ്ഞു .ഞാൻ ഇത്ര കാലം കേട്ടതിൽ ഏറ്റവും മനോഹരമായ കഥ. നിങ്ങളുടെ ശബ്ദത്തിന് എന്തോ മാന്ത്രിക ശക്തിയുണ്ട് ശരിക്കും your great😍😍😍❤️❤️❤️
🥰🥰
ഷാഹുൽബായ് എന്തു പറയണം
എന്ന് പോലുമറിയില്ല അതിഗംഭീരം
ഇതു ഒരു കഥ എന്നുപറയാൻ പറ്റില്ല ഒരുജീവിതം മുന്നിൽ കാണുന്നപോലെ ഇനിയും ഇതുപോലുള്ള കഥകായി കാത്തിരിക്കുന്നു 👌👌👌👌
👍👍👍👍👍👏👏👏👏👏
❤❤❤❤❤🌹🌹🌹🌹🌹
സൂപ്പർ സ്റ്റോറി ഒരു രക്ഷയും ഇല്ല 😍😍😍
പൊരിച്ചു മച്ചാനെ 💕💕💕💕💕ഓ സൂപ്പർ സൂപ്പർ സ്റ്റോറി ഒരു നല്ല സിനിമ കണ്ടു ഇറങ്ങിയാ ഫീൽ
Very Emotional.....Heart Touching story . writing 😘 shahul ikkade voice nkoodi Ayappol poliyan.....🤩👌👌
നല്ല സ്റ്റോറി ഒരുപാട് ഇഷ്ട്ടായി കണ്ണും മനസ്സുമൊരുപോലെനിറഞ്ഞു 👍
Ohh വാക്കുകൾ ഇല്ല പറയാൻ... ഓരോ കഥകളും കേട്ട് കഴിയുമ്പോൾ വരുന്ന കണ്ണീർ തുള്ളികൾക്ക് പോലും ഒരു സുഖമാണ് 🥰🥰🥰 ഇനിയും ഒരുപാട് കഥകൾക്കായി കാത്തിരിക്കാം ❤️❤️❤️
മനസ്സും കണ്ണും ഒരുപോലെ നിറച്ച മറ്റൊരു കഥ കൂടി ❤...
പറയാൻ വാക്കുകൾ ഇല്ല... ❤❤
സൂപ്പർ സ്റ്റോറി 💓 എത്ര കേട്ടാലും മതിവരില്ല 💓അടിപൊളി 💓
കേട്ടതിൽ വച്ച് വളരെ മനോഹരമായ കഥ എവിടെയൊക്കെയോ അറിയാതെ ഹൃദയം ഒന്ന് പിടഞ്ഞു 👍👍
Beautiful story, couldn't control tears. Yes, some men cannot express love but they have a golden heart. Children too are not at fault,bcoz they want their parents love. Very well written. Loved it.
തികച്ചും വ്യത്യസ്തമായത്. അവതരണ ശൈലി സൂപ്പർ
ഇക്കയുടെ സ്റ്റോറി അങ്ങനെയാണ് ,ചില സമയങ്ങളിൽ ചിരിപ്പിക്കും ,ചിലപ്പോൾ ചിന്തിപ്പിക്കും ,മറ്റു ചിലപ്പോൾ കരയിപ്പിക്കും 🥲
😄
❤❤ഒരു പാട് ഇഷ്ടമായി കണ്ണ് നിറഞ്ഞുപോയി super👍🏻❤❤