സ്വന്തം വീടോ വാടക വീടോ? നിങ്ങൾക്ക് ഏതാണ് മികച്ചത്?

Поделиться
HTML-код
  • Опубликовано: 1 июл 2024
  • വാടകയ്ക്ക് താമസിക്കുന്നതാണോ? സ്വന്തമായി ഒരു വീട് വാങ്ങുന്നതാണോ നല്ലത്? മലയാളികൾ ഏറെ ചിന്തിക്കുന്ന ഒരു വിഷയമാണിത്. രണ്ടു മാർ​​ഗ്​ഗങ്ങളും വിശദമായി പരിശോധിക്കുന്ന ഈ ചർച്ച അനുയോജ്യമായ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും. #FinancialAdvice #Malayalam
  • РазвлеченияРазвлечения

Комментарии • 20

  • @abrahamco276
    @abrahamco276 29 дней назад +5

    ജീവിതത്തിൽ അച്ചടക്കവും പ്ലാനിംഗ് എന്നിവയുണ്ടെങ്കിൽ തീർച്ചയായും സ്വന്തമായി വീട് വാങ്ങണം.😂😂😂😂

  • @manuelishere
    @manuelishere 26 дней назад +1

    The guy support rented house is practical 👍👍.. No one knows what's gonna happen next.. Manifestation happens only in Videos not in real life.. If u got enough money and time then go for your own house if not stay in a rented house. Nothing makes any difference bro. It's all in your head

  • @praveenr9361
    @praveenr9361 28 дней назад +4

    പണം ഇല്ലാത്തവർ ലോൺ എടുത്തു വീട് പണിയുന്നത് ബുദ്ധിയല്ല. കേരളത്തിൽ നൂറു കണക്കിന് വീടുകൾ താമസിക്കാൻ ആളില്ലാതെ കിടക്കുമ്പോൾ വാടകവീട് ആണ് നല്ലത്. ശരിയായ ഫിനാൻഷ്യൽ പ്ലാനിംഗ് ഉള്ളഒരാൾക്കു ഭാവിയിൽ ഇഷ്ട്ടപെട്ട വീട് പണം കുടുത്തു വാങ്ങാൻ പറ്റുന്ന നിലയിലേയ്ക്ക് എത്താൻ അത് സഹായിക്കും.

  • @saifudheentm7694
    @saifudheentm7694 Месяц назад +1

    👍

  • @spachu3791
    @spachu3791 Месяц назад +1

    👍👍

  • @jeevanviswam7813
    @jeevanviswam7813 23 дня назад +1

    Check ഷർട്ട്‌ ഇട്ട ചേട്ടാ.... പാവങ്ങളെ കുഴിയിൽ ചാടിക്കല്ലേ.... വീട് വാങ്ങി 1year loan അടച്ചു.... പിന്നെ കുടുങ്ങി. പിന്നെ വിറ്റു ഒഴിവാക്കി..... വന്ന നഷ്ടം 🙈🙈🙈... അനുഭവിച്ചവന് അറിയാം ഏതു ശരിയെന്നു..... എന്തിനാ loan എടുത്തു കണ്ടവന് intrest കൊടുത്തു മുടിയുന്നത്.... Aaa അടവ് നിങ്ങൾ sip പോലെയുള്ള ഇൻവെസ്റ്റ്മെന്റ് ചെയ്താൽ നമുക്കു പലിശയും കിട്ടും. എന്നിട്ട് ഇച്ചിരി പതിയെ വീട് വച്ചാൽ പോരെ?

  • @shanumuhammed51
    @shanumuhammed51 Месяц назад +1

    👍🏻

  • @jeevanviswam7813
    @jeevanviswam7813 23 дня назад

    ബ്ലൂ ഷർട്ട്‌ ഇട്ട ചേട്ടൻ പറയുന്നത് മനസിലാകാത്തവർ വീട് വച്ചു കുടുങ്ങി കഴിയുമ്പോൾ മനസിലായി തുടങ്ങും....

  • @livingearth4166
    @livingearth4166 28 дней назад +2

    Aara ivar okke. U should introduce

  • @kurumbathisvlogs6182
    @kurumbathisvlogs6182 24 дня назад

    Home or Happiness? That's the question...

  • @back2nature000
    @back2nature000 25 дней назад +1

    After 20 years,it will an old building..

    • @wellwisher2380
      @wellwisher2380 22 дня назад

      I tried selling 10 yr old apartment. Buyers asked 40 to 50 % depreciation from market price

    • @wellwisher2380
      @wellwisher2380 22 дня назад

      Buying is foolish now

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 24 дня назад

    വീട് വെക്കുന്നവരെ പ്രോത്സാഹിപ്പിക്കൂ എങ്കിലേ വാടകവീട് കുറഞ്ഞ വിലയിൽ കിട്ടു... കാശുള്ളവർ ഒന്നോ രണ്ടോ പണിയട്ടെ.. അതു വീട് ഇല്ലാത്തവർക്ക് ഒരു അനുഗ്രഹം ആകും more supply less demand... എന്ന് 6 വർഷം ആയി വാടകക്ക് താമസിക്കുന്നു ഒരേ വീട്ടിൽ സ്വസ്ഥം സുഖം 😂😂

    • @sinanaboobakkar4709
      @sinanaboobakkar4709 22 дня назад

      ഞാനും വാടക വീട്ടിലാണ് പക്ഷേ എനിക്കത്ര സുഖം തോന്നിയില്ല പഴയ വീട്ടിലേക്ക് തിരിച്ചു പോയി 😂

    • @sinanaboobakkar4709
      @sinanaboobakkar4709 22 дня назад

      സ്വന്തമായി ഒരു കൂര എങ്കിലും വേണം athinolam വരില്ല എന്നാണ്‌ എന്റെ ഒരു ഇത് 😊

  • @Jamalolakara
    @Jamalolakara 24 дня назад

    ഈ നീല ഷർട്ട്‌ ഇട്ട ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത് 🤔🤔🤔

  • @remyaharish59
    @remyaharish59 29 дней назад

    👍🏼