യാത്ര പോകുമ്പോൾ മറക്കാതെ വീട്ടിൽ നിന്നുതന്നെ ആദ്യംഒരു ഗ്ലാസ് വെള്ളം കുടിച്ചതിനു ശേഷം കക്കൂസിൽ പോകണം. വയറ് ശുദ്ധമായാൽ ..ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം..(ഇഡ്ഡലി, സേവ..(നൂൽ പുട്ട് ) തുടങ്ങിയവ )..പിന്നെ ഇരിക്കുന്ന സീറ്റിൽ ന്യൂസ് പേപ്പർ വിരിച്ച്.ഇരിക്കുക..എണ്ണ മയമുള്ള ഭക്ഷണം ഒഴിവാക്കണം...ലെമൺ റൈസ്..നല്ലതാണ്..❤❤ ഡോക്ടറുടെ ഉപദേശം..super 👌👌👌🥰🥰
Njn avomin enna oru tablet kudikkaranu. Medical shopil ninnu kittum yathra shardhikkullath enn chodichal mathi. Irangunnathinu ara manikkoor munne kudikkanam
Today's message His speech is very amazing. There are many things hidden in this which are very useful for those who have lost their intellect. If the destitute stand up and ponder this fully, the great achievers will develop their thinking power. ما شاء الله🌈❤ Alhamdulillah..ثم الف مره الحمد لله
കഴിഞ്ഞ ദിവസം ഞാൻ ട്രാവലറിൽ യാത്ര ചെയ്തു സാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചോണ്ട് മരുന്ന് ഇല്ലാതെ തന്നെ വാൾ ഒഴിവായികിട്ടി 😅 നല്ല comfort ആയി യാത്ര ചെയ്യാൻ പറ്റി.thank you Dr ❤️❤️
Sir, വിമാനയാത്രകളിൽ ടേക്ക്ഓഫ് ലാൻഡിംഗ് സമയങ്ങളിൽ ചെവി അടയന്നതും വേദനിക്കുന്നതും, നീരിറങ്ങുന്നതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വിമാനത്തിൽ നിന്ന് ഇറങ്ങിയാലും ചെവിയടവും ബുദ്ധിമുട്ടും രണ്ടു മൂന്ന് ദിവസങ്ങളിലേക്ക് തുടരും. ഇത് ഒഴിവാക്കാനോ മറികടകാനോ വല്ല വഴിയും ഉണ്ടോ???? മെഡിക്കേഷൻസും?????
Sir എൻ്റെ പ്രശ്നം Super Market |, Mall, textile shop, എന്നീ സ്ഥലങ്ങളിൽ പോയാൽ 20 മിനിറ്റിനുള്ളിൽ തലവേദന, concentrate ചെയ്യാൻ പറ്റാതാവുക,vomiting tendency യും ഉണ്ടാകും തുടർന്ന് വയറിളക്കവുമുണ്ടാകും AC യ്ക്കുള്ളിൽ കയറിയാലും ഇതേ അവസ്ഥയാണ് ഇതിന് എന്താ പ്രതിവിധി
Dr I have these problems... Enthoke chythalm vomit cheyum so njn medicine edkkum. Avomine nn aanu medicinenthe name... Is that oky? Dr please please reply...two daysnullil enik oru travelling und please Dr
ഡോക്ടർ, mouth breathing നെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ. Nasal septum deviation ഉണ്ടാരുന്നു. ഇപ്പൊ surgery കഴിഞ്ഞിട്ട് 4 മാസം ആയി. Mouth breathing habit ആയതുകൊണ്ട് മാറുന്നില്ല. അതുകൊണ്ട് gas problem എല്ലാം ഉണ്ട്. ഇതു ഇനി മാറില്ലേ.
യാത്ര പോകുമ്പോൾ മറക്കാതെ വീട്ടിൽ നിന്നുതന്നെ ആദ്യംഒരു ഗ്ലാസ് വെള്ളം കുടിച്ചതിനു ശേഷം കക്കൂസിൽ പോകണം. വയറ് ശുദ്ധമായാൽ ..ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം..(ഇഡ്ഡലി, സേവ..(നൂൽ പുട്ട് ) തുടങ്ങിയവ )..പിന്നെ ഇരിക്കുന്ന സീറ്റിൽ ന്യൂസ് പേപ്പർ വിരിച്ച്.ഇരിക്കുക..എണ്ണ മയമുള്ള ഭക്ഷണം ഒഴിവാക്കണം...ലെമൺ റൈസ്..നല്ലതാണ്..❤❤ ഡോക്ടറുടെ ഉപദേശം..super 👌👌👌🥰🥰
ഈ പറഞ്ഞ കാര്യങ്ങളിൽ ഒരുപാട് അറിവ് കിട്ടിയതിൽ വളരെ സന്തോഷം
വലിയ ഉപകാരപ്രദമായ വീഡിയോ Dr നെ അള്ളാ ഹു അനുഗ്ര ഹിക്കട്ടെ ആമീൻ 🤲🤲🤲
ബൈക്കിലല്ലാത്ത ഒരു വാഹനത്തിലും എനിക്ക് പോവാൻ കഴിയില്ല. വണ്ടികളുടെ മണം കേൾക്കുമ്പോഴേക്കുoചർദ്ദിക്കാൻ വരും😢
ഞാനും 😂
എനിക്ക് ഉണ്ടാവാറുണ്ട് ഇതൊക്കെ.ഞാൻ പുറത്തേക്ക് നോക്കി ഇരിക്കും. അല്ലെങ്കിൽ കണ്ണടച്ചു ഇരിക്കും. Side സീറ്റ് prefer ചെയ്യും
എനിക്ക് ഓട്ടോയിലും ബൈക്കിലും ട്രെയിനിലും കയറിയാൽ ഒരു ബുദ്ധിമുട്ടും ഇല്ലാ
Me also
Enikum
Enikum
എനിക്കും
Enikkum. Ennal bus chila car prashnam. Busil munpilirunnal prshnamilla. Ath pole jeepil cherinjirunnal prashnam
ഞാൻ യാത്ര തുടങ്ങുന്നതിനു മുമ്പ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ഒക്കാനിക്കാൻ തുടങ്ങും.
എനിക്കും
അത് അസുഖം വേറെയ 😂😂😂
എന്റെ മോനും. ഇതിനു ഒരു പരിഹാരം പറഞ്ഞു തരണം 🙏 pls dr
എനിക്കും 😂
Njn avomin enna oru tablet kudikkaranu. Medical shopil ninnu kittum yathra shardhikkullath enn chodichal mathi. Irangunnathinu ara manikkoor munne kudikkanam
വളരെ ഉപകാരമുള്ള നിർദ്ദേശങ്ങൾ..... Thanks
യാത്ര പോകുമ്പോൾ ജീരകം വായിലിട്ടാൽ മതി( ചെറിയ ജീരകം ) അതിൻ്റെ നീര് പതിയെ ചവച്ചിറക്കുക
Today's message His speech is very amazing. There are many things hidden in this which are very useful for those who have lost their intellect. If the destitute stand up and ponder this fully, the great achievers will develop their thinking power. ما شاء الله🌈❤ Alhamdulillah..ثم الف مره الحمد لله
കഴിഞ്ഞ ദിവസം ഞാൻ ട്രാവലറിൽ യാത്ര ചെയ്തു സാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചോണ്ട് മരുന്ന് ഇല്ലാതെ തന്നെ വാൾ ഒഴിവായികിട്ടി 😅 നല്ല comfort ആയി യാത്ര ചെയ്യാൻ പറ്റി.thank you Dr ❤️❤️
Supper veidio വളരെ ഉപകാരപ്രദമായി
Wishing a very happy Onam for you and your family sir.
Valuable information
Thank you Dr❤❤❤
Valiya upakaram Dr Thsnk/s
Thank you dr. 🙏 for thr information
Thanks a lot for the valuable information,
I am so happy for your unbelievable thoughts and knowledge !
Very good n useful topic Thank u Dr
Thankyou dr..Very useful and informative video👍🏻👍🏻🤍
വളരെ ഉപകാരം
Thanku Dr ❤️❤️❤️❤️Happy Onam❤️❤️❤️
Sir anxiety, social anxiety കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഇനി ന് ഒരു effective Treatment ഉം പറയാമോ?
വളരെ നന്ദിയുണ്ട് Dr. Useful video❤️
Thank you
Happy Onam Dr
Thank you Dr
V useful Dr tnq very much
Adipoli thank u❤️✨
OMG thank u Dr.
Thank-you sar❤❤
Enik പ്രശ്നം ഉണ്ട് ബാക്ക് സീറ്റ് ലാണ് കൂടുതൽ ഡ്രൈവ് ചെയ്തൽ കുഴപ്പം ഇല്ല
Nalla background 👌
Good msg ❤️🥰
ഞാൻ 2ദിവസം മുൻപ് ഒരു യാത്ര ചെയ്തിരുന്നു ഇപ്പോഴും തല കറക്കം മാറിയില്ല
same problem
Thanks. Doctor
എനിക്ക് ഉണ്ട് അത് കൊണ്ട് പരമാവധി ട്രെയിൻ യാത്ര ചെയ്യും അപ്പോ ഒരു പ്രശ്നവും ഇല്ല
Thank you❤
You motivating me, thank you Dr, 💪
അവോമിൻ ഗുളിക വണ്ടിയിൽ കയറുന്നതിനു അര മണിക്കൂർ മുമ്പ് കഴിച്ചുകാ കാസർകോട് വരെ യാത്ര ചെയ്താലും ഛർദി ഉണ്ടാവില്ല
Ente സ്ഥിരം യാത്ര മെഡിസിൻ
ക്ഷീണം ഉണ്ടാവും. ഉറക്കം
Avomin two tablets ഒരുമിച്ചു kashichaal vomitting tendency ഉണ്ടാകില്ല
എന്നിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്, ഞാൻ ഒരു heart and lungs patient ആണ്... മൈഗ്രീൻ ഉണ്ട്.
JazzhakallAhu khair.. Mr Danish Salims
Enik car ishtalla. Car traveller bus ithilokke kayariyaal enik shardhikkaan varum. Bike auto soopper aanu
യാത്ര ചെയ്യുമ്പോൾ അമിത ഭക്ഷണം, വെള്ളം ഇതൊക്കെ ഒഴിവാക്കുക
Very good information
Dr monteleukast neuropsycatric problem undakkumennu kettu sathyamano😮 anganeyenkil best antihistamine ethanu
Hai Dr, little joy nutrimix ne kurichu oru video chayamo ,ethu nallathaano, njan ethuvare koduthatilla bt ente othiri frnds pranju nallathaanu
Flaxseeds നെ കുറിച്ച് വീഡിയോ ചെയ്യുവോ
Karangan povunnadhu valiya ishttamanu.but chardhil Karanam engottum povan vayya😢sondham veettil povan polum vayyatha avasthayanu😢
ട്രെയിൻ യാത്ര ചെയുമ്പോൾ ആർക്കും ഈ ബുദ്ധിമുട്ട് ഇല്ല, അപ്പോ ബ്രെയിൻ നു കൺഫ്യൂഷൻ വരില്ലേ 🤔
Seriyanu Train valya problem ella..
ഇതിനെ കുറിച്ചുള്ള ഡോക്റ് ഡെ പഴയ വീഡിയോ കണ്ടിട്ടുണ്ടോ
Bus & flight ൽ vomitting ഉണ്ട്..train auto ഇല്ല
🙏🙏🙏
For people living in the world, it has implications corresponding to many intellects ..✌️🌎🎯🎑
Maigrain medicine kayichal poornamayi marumo?
Maranulla pariharam parayamo
👍
യാത്ര പോകുന്ന ആളെ കണ്ടാൽ ശര്ദിക്കുന്ന ഞാൻ 😢😢😢
😂😂😂
Sir,
വിമാനയാത്രകളിൽ ടേക്ക്ഓഫ് ലാൻഡിംഗ് സമയങ്ങളിൽ ചെവി അടയന്നതും വേദനിക്കുന്നതും, നീരിറങ്ങുന്നതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
വിമാനത്തിൽ നിന്ന് ഇറങ്ങിയാലും ചെവിയടവും ബുദ്ധിമുട്ടും രണ്ടു മൂന്ന് ദിവസങ്ങളിലേക്ക് തുടരും.
ഇത് ഒഴിവാക്കാനോ മറികടകാനോ വല്ല വഴിയും ഉണ്ടോ????
മെഡിക്കേഷൻസും?????
What can you do to prevent abd. discomfort during flght
Only abd. discomfort ,and sort of abd.distention.
Sir
എൻ്റെ പ്രശ്നം Super Market |, Mall, textile shop, എന്നീ സ്ഥലങ്ങളിൽ പോയാൽ 20 മിനിറ്റിനുള്ളിൽ തലവേദന, concentrate ചെയ്യാൻ പറ്റാതാവുക,vomiting tendency യും ഉണ്ടാകും തുടർന്ന് വയറിളക്കവുമുണ്ടാകും
AC യ്ക്കുള്ളിൽ കയറിയാലും ഇതേ അവസ്ഥയാണ്
ഇതിന് എന്താ പ്രതിവിധി
ഞാൻ ഒരു യാത്രയും ചെയ്യാറില്ല ഈ കാരണത്താൽ
👍👍👍
11 വയസായ എൻ്റെ മോന് ഈ problem und.....
👍🏻👍🏻❤❤
Glycolic acid nghaneyaaan apply cheyyal
I am a frequent flight traveller but during the plane take off I experience a severe ear pain I need a remedy pls reply 🙏
As soon as I start travelling in the car or bus I start yawning. It will be continuous and then vomitting. Any solution for this Dr. Salim
👍🏻🥰
Enik caril kayarumbol eppoyum shardhi undaagum.... Adh ethra aduth pogaan aanenkil polm...
Mikkapoyum caril aanenkil Nan evdeyum agane pogarilla.....😢
നനും
Enikkum. Caril busil pokunnathinekkal pettann vomiting varum
Avomin kazhikarundu
Dr I have these problems... Enthoke chythalm vomit cheyum so njn medicine edkkum. Avomine nn aanu medicinenthe name... Is that oky? Dr please please reply...two daysnullil enik oru travelling und please Dr
എനിക്ക് ബസ്സിൽ, കാറിൽ കയറുമ്പോൾ തന്നെ ഛർദ്ദി ഉണ്ടാവും Dr😔
Njan Avomin Tablet kazhikkum
ബസിലുമങ്ങനെയാ vomiting.
👍🙏
❤❤❤
Do they not then consider the Qur’an carefully, or are there locks upon their hearts?..(القرآن )
Sir ente molk ee buthimuttunde
Halopady gulika kayikamo
യാത്ര ക്ക് ഒരുകുമ്പോ തന്നെ തുടങ്ങും തലവേദന യും chartikkaan varalum
Same 🤣
എനിക്ക് വിശന്നാൽ ആണ് കൂടുതൽ ബിസ്കറ്റ് കഴിച്ചാൽ shardhi കുറയും
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ട് ഈ വിഷയത്തിൽ..ما شاء الله✌️
Anikkum e paranjathokke Undu ippol kidannanu pokunnath
Sir 1 year aya ente kujine vomiting und travel cheyumbol
🤞
Ente husin vsd und sarine coseltation kitto
Avomine കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
No njn kudikkarund. Long travrl cheyyumbol
Enikkum ethe avastha thanne anu tablet kazhichalum vomit cheyyum
Ente husband innu eppolum undagstundu please reply
Tu Sir
Enthu cheythalum njan vomit cheyu. Aa temptation varumbole car drive cheythal no problem😅
സർ പേ പട്ടി കടിച്ചു വാക്സിൻ എടുത്തു ഇപ്പോൾ 40 ഡേയ്‌സ് കഴിഞ്ഞു ഇനി പേ വിഷ ഉണ്ടാകാൻ ചാൻസ് ഉണ്ടോ
8മത്തെ കാര്യം കറക്റ്റ് ആണ്
😭😭😭😭എനിക്കും ഉണ്ട്
Happy Onsm
Avomin kazhichaal mathiyo
Njn kaxhikkarund
ഡോക്ടർ, mouth breathing നെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ. Nasal septum deviation ഉണ്ടാരുന്നു. ഇപ്പൊ surgery കഴിഞ്ഞിട്ട് 4 മാസം ആയി. Mouth breathing habit ആയതുകൊണ്ട് മാറുന്നില്ല. അതുകൊണ്ട് gas problem എല്ലാം ഉണ്ട്. ഇതു ഇനി മാറില്ലേ.
എന്റെയും പ്രശ്നം ഇത് തന്നെയാണ്
Dr.why don't you have more children please don't limit to 1
Thanks ❤❤
Thank u dr