Это видео недоступно.
Сожалеем об этом.

ശബ്ദമലിനീകരണം പരിഹാരമുണ്ട് || NOISE POLLUTION LAW AND REMEDIES || LEGAL PRISM

Поделиться
HTML-код
  • Опубликовано: 14 янв 2024
  • ‪@legalprism‬ ശബ്ദമാലിന്യം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്ന് മനസ്സിലാക്കിയാൽ മാത്രമേ അതിന്റെ ലഘൂകരണം നമുക്ക് സാധ്യമാക്കാൻ കഴിയൂ.
    #noisepollution #soundpollution #environmentpollution #environmentlaw #unitednations #pollution #waterpollution #atmosphere #cleanenvironment #districtcollector #ecosystem #codeofcriminalprocedure #indianlegalsystem #constitutionofindia #bharatiyanyayasanhita #bharatiyanagarikasurakshasanhita #keralapollutioncontrol #pollutioncontrolboard #directiveprinciplesofstatepolicy #permissiondance #permissiontoloudspeaker #righttolife #fundamentalrights #fundamentalduties #disaster #criminalcourts #polluterpays #publictrust #ozonedepletion #bhopalgasleaktragedy #environmentprotectionlaw #nationalgreetribunal #publicnuisance #privatenuisance #trespass #actofgod #strictliability #absoluteliability #silentzone
    Courtesy: You Tube, Pixabay, Canva, UN splash, Graphiteo, Mixaelleon, BlendorPro, Maono, Asiatic graphics.

Комментарии • 23

  • @thomaspjaic
    @thomaspjaic 6 месяцев назад +1

    പ്രിയ സുഹൃത്തേ,
    വളരെ നന്ദി ഇത്രയും വലിയ ഒരു അറിവ് പറഞ്ഞുതന്നതിന്

  • @madhavanjeevan8339
    @madhavanjeevan8339 6 месяцев назад +3

    നിയമങ്ങളുടെ ബാഹുല്യം... ഒന്നും പാലിക്കപ്പെടുന്നില്ല എന്ന് മാത്രം.

    • @legalprism
      @legalprism  6 месяцев назад +1

      നമ്മള്‍ നിര്‍മ്മിച്ച നിയമങ്ങളെ നമ്മള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍ പിന്നെ ആരാണ് അത് ബഹുമാനിക്കുന്നത്. നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അവസാനിപ്പിക്കേണ്ടത്. നാലാള്‍ ചെയ്യുന്നതുപോലെ ചെയ്യാനുള്ള കഴിവ് എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. നമുക് സ്വയം അറിഞ്ഞ് പ്രവര്‍ത്തിക്കാം. നിങ്ങളോടൊപ്പം ‍ഞാനുമുണ്ട്. ചെറിയ അറിവുകള്‍ എത്തിച്ചു തരാന്‍..🙏

  • @jacobthomas3867
    @jacobthomas3867 3 месяца назад

    ഇവിടെ റോഡ് side ൽ എത്രമാത്രം speaker കെട്ടിവെച്ചു എത്രമാത്രം ശബ്‍തം കൂട്ടിവെച്ചു പാട്ടു കേൾപ്പിക്കുന്ന പ്രവണത വളരെ കൂടുതലുള്ള നാടാണ് നമ്മുടെ, ആരോട് പറഞ്ഞിട്ടും ഒരു കാര്യോം ഇല്ലാ. നടക്കട്ടെ.

    • @legalprism
      @legalprism  3 месяца назад

      ഇത്തരം പ്രചരണം അവബോധം ഉണ്ടാക്കുമെന്ന് കരുതുന്നു. At least they become aware.

  • @dealsisle
    @dealsisle 3 месяца назад

    Noise pollution adversely affects one’s hearing, sleep as well as general well-being . Noise of any kind heard beyond the campus or building where it originates should be strictly banned.

    • @legalprism
      @legalprism  3 месяца назад

      Rightly said. Thanks.

  • @abdulazeesabdulazees1973
    @abdulazeesabdulazees1973 6 месяцев назад

    Alappuzha alla mathkkarum cheyunnathe nokku

    • @legalprism
      @legalprism  6 месяцев назад

      Kooduthal parayamo.

  • @unnikrishnannair6848
    @unnikrishnannair6848 6 месяцев назад +2

    എല്ലാ ജാതികളേയും ബാധിക്കുന്നതാണോ ഇത് ?
    ആണെങ്കിൽ ഇത് കേൾക്കാൻ ആളുകൾ കാണും !!
    ഇല്ലാച്ചാ ആരും ignore ചെയ്യും !!

    • @sulekhavasudevan680
      @sulekhavasudevan680 6 месяцев назад +2

      ഇന്ത്യൻ ഭരണഘടനയും ഭാരതീയ ന്യായസംഹിതയും ഒക്കെ ഇൻഡ്യൻ പൗരന്മാർക്കു വേണ്ടി ഉള്ളതാണ്.അല്ലാതെ ഒരു പ്രത്യേക ജാതിക്കോ മതത്തിനോ വേണ്ടിയുള്ളതല്ല.

    • @legalprism
      @legalprism  6 месяцев назад

      ഒരാള്‍ തുടങ്ങി വച്ചാല്‍ അത് പിന്നെ എല്ലാവരും ഉള്‍ക്കൊള്ളും. ആരാദ്യം തുടങ്ങും എന്നതാണ് പ്രശ്നം. അങ്ങനെ കൂട്ടായ തീരുമാനം എടുത്തതായി അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഈ സെഗ്മെന്റിലെ കമെന്‍രില്‍ തന്നെ കാണാം.
      . എന്തായാലും നിയമങ്ങളെല്ലാം നല്ലതിലേക്ക് നയിക്കാനാണ് എന്ന് കരുതാം.

  • @mohammedkutty6663
    @mohammedkutty6663 6 месяцев назад

    എനിക്ക് സ്ഥലം മാറി പോകേണ്ട അവസ്ഥയാണ്. പോലീസിൽ പറഞ്ഞു. ഒരു. ദിവസം അല്ലെ എന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ ഒന്നും പത്തും ദിവസം ഒന്നും അല്ല. സേഫ് ഏരിയ അന്നേശിക്കുകയാണ്...

    • @legalprism
      @legalprism  6 месяцев назад

      ചില കാര്യങ്ങള്‍ നിയമം കൊണ്ടല്ല, മനോഭാവം കൊണ്ടാണ് മാറേണ്ടത്. സമൂഹത്തില്‍ മാറ്റം വരാന്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് കഴിയും. സാമാന്യ മര്യാദയുടെ മനോഭാവമാണ് സമൂഹത്തില്‍ വളരേണ്ടത്... മാറ്റം വരും...🙏

  • @digitalmachine0101
    @digitalmachine0101 6 месяцев назад

    മീൻ വണ്ടിക്കാരും , പച്ചക്കറിക്കാരും സ്പീക്കർ ഉപയോഗിക്കുന്നു , കൊറൊണ കഴിങ്ങിട്ടും അരു നിയന്ത്രിക്കും കളക്ടർ ഓ

  • @naiksad3091
    @naiksad3091 6 месяцев назад +1

    ഇതിനെതിരെ നടപടി സ്വീകരിക്കാൻ നിയമ സഹായം ലഭിക്കുമോ

    • @legalprism
      @legalprism  6 месяцев назад

      Preventive action സാധ്യമാണ്

  • @Rajesh......
    @Rajesh...... 6 месяцев назад

    Sound കുറവാണ്. :

    • @legalprism
      @legalprism  6 месяцев назад

      വളരെ നല്ലത്. എല്ലാവരും ഇങ്ങനെ ചിന്തിക്കട്ടേ...🙏

  • @vmammenabraham
    @vmammenabraham 5 месяцев назад

    എവിടെയാണ് പരാതി പ്പെടെണ്ടത്.

    • @legalprism
      @legalprism  5 месяцев назад

      ജില്ലാ കളക്ടര്‍, പൊലീസ്. ഡിജീപിക്കാണ് കോടതി ഉത്തരവ് കൊടുത്തിരിക്കുന്നത്.

    • @jacobthomas3867
      @jacobthomas3867 3 месяца назад

      ​@@legalprism പോലീസ് ആണ് അനുവാദം കൊടുക്കുന്നത്, പിന്നെ ആരോടുപറയാൻ, വിവരക്കേട് എന്ന് പറഞ്ഞു സമാധാനിക്കാം, അനുഭവിക്കുക!!