ഒരു നിലപാടിൽ ഉറച്ച് ഈ സംവാദം തീരും എന്ന് പ്രതീക്ഷിച്ചു... അതുണ്ടായില്ല വെറുതേ 1മണിക്കൂർ കളഞ്ഞു...👎👎 സ്വാമിയുടെ ജീവചരിത്രം കൊണ്ട് 3/4 ഭാഗം കളഞ്ഞു ഒടുക്കം എവിടെയും എത്താതെ സംവാദം നിർത്തി.... 👎👎👎👎
സ്വാമിയുടെ പ്രഭാഷണങ്ങൾ വളരെ ആവേശപൂർവ്വം കേട്ടിട്ടുള്ളയാളാണ് ഞാൻ പക്ഷെ ഇന്ന് കാണിച്ച തെളിവുകൾ കാണുമ്പോ ഹൊ ഇതും കൂടി ഇല്ലായിരുന്നെങ്കിൽ സ്വാമി എന്തു പറയുമെന്ന് ആർക്കും ചിന്തിക്കാവുന്നതേയുള്ളൂ. വിണിടം വിഷ്ണു ലോകം. സ്വാമി ജി.
@@diyakrishnan1510 നിസ്‌കരിക്കാൻ സൗകര്യം ഉണ്ട്. ഒരുമിച്ചു ഒരു വരിയിൽ നിന്ന് നിസ്കരിക്കണ്ട എന്നാണ്.വീട്ടിലെ അന്യ സ്ത്രീ പുരുഷന്മാരെ ഒരുമിച്ചു കിടത്തോ? എന്നുകരുതി അത് സമ്മതമില്ലായ്മയാവോ?
സ്വാമി നിങ്ങ ആണ് സ്വാമി..വീട്ടിലുള്ള സ്വെന്തം അമ്മയെ തള്ളേ എന്ന് വിളിച്ചിട്ട് മറ്റിരിടത്തു പോയി വരി നിന്ന് അമ്മേ എന്ന് വിളിക്കുന്നു.. ആധുനിക ആൾ ദൈവങ്ങൾ..
Such tricky abuses like that of your ' s will not stick on legends like Mata Amruthanandamayi devi. But you can do your silly abuse on her. She's a person who is respected world over. Almost all important countries except Islamic Fundamentalist countries. Your hatred or jealousy based abuses will not hold water.
nithish varma "കാമ്യാനാ० കർമ്മണാ० ന്യാസ० സന്യാസ० " ഭഗവത്ഗീത. കർമ്മത്തേ സന്യസിപ്പിച്ചവൻ ആരാണോ അവൻ സന്യാസി. എല്ലാ കർമ്മങ്ങളെയു० ഭഗവാനിൽ സമർപ്പിച്ചവർ -സന്യാസി . അത്കൊണ്ട് സ്വാമിജിക്ക് ആരോപണം ഉന്നയിക്കുന്ന സമയത്ത് നിസ്സ०ഘമായി നേരിടാൻ പറ്റുന്നൂ. ഇത് നമ്മൾ പാഠമാക്കണ०. 🙏☺
ഷിബു താനൊരു പെരും കള്ളനാണ് എന്നതിന്റെ ഈ വിചാരണയിലുള്ള തെളിവാണ് അമൃതാനന്ദ മയിയെ പറ്റിയുള്ള ഭാഗം. സംഗതി വാസ്തവമോ അല്ലയോ എന്നതല്ല വിഷയം. ഷിബു പറഞ്ഞത് സ്വന്തം അമ്മയെ അമ്മേ എന്ന് വിളിക്കാതെ (തള്ളെ എന്ന് തള്ളി ) അമൃതാനന്ദമയിയെ കാണാൻ വരിനിൽക്കുന്ന മലയാളി മാറേണ്ടതാണ് എന്നത് ഷിബു സ്വന്തം മഹത്വചനമായി പ്രഘോഷിക്കുന്നതു . എന്നാൽ ഷിബു ഇത് വര്ഷങ്ങള്ക്കു മുൻപ് സുകുമാർ അഴീക്കോട് പറഞ്ഞ കാര്യമാണ് തൻ തന്റെ വാദമായി പറയുന്നത്. എന്തായാലും ആദ്യമായി കേൾക്കുന്നവർക്ക് ഇദ്ദേഹം പറയുന്നത് ഗംഭീരമായി തോന്നാം. കള്ളത്തരമല്ല എങ്കിൽ സുകുമാർ അഴീക്കോട് പറഞ്ഞ പോലെ എന്നെങ്കിലും പറയാമായിരുന്നു. കൂടാതെ അസൂയാ. തന്നെ കാണാൻ ആരും വരി നിൽക്കുന്നില്ല എന്ന അസൂയ. ഹ ഹ ഹാഹാ
@@Sivakumar-ji1yoഇതാണ് സത്യം. ഭഗവത് ഗീത പഠിപ്പിച്ച് അതിനിന്ന് വരുമാനം ഉണ്ടാക്കിയിട് ഇപ്പോൾ പറയുന്നു അതെല്ലാം കെട്ട് കഥയാണെന്ന്. ഓരോ കടവിൽ അടുക്കമ്പോൾ ഓരോ രീതിയിൽ പെരുമാറുന്ന രീതി.

ഞാൻ ഒരു മുസ്ലിം ആണ്.എനിക്ക് സന്ദീപാനന്ദ സ്വാമിയെ ഇഷ്ടമാണ്.....ഇദ്ദേഹം ഒരു നല്ല ഹിന്ദുവാണ്...നല്ല മനുഷ്യനാണ്......നല്ലവർക്ക് എപ്പോഴും കുറേ ശത്രുക്കൾ ഉണ്ടാവും സ്വാമി.....അതൊന്നും താങ്കളുടെ വീരൃം കുറക്കാതിരിക്കട്ടെ....
Don't even think of comparing semetic religions with Dharmic philosophies. Swami is well versed in vedas, aranyakas, brahmanas, uoanishads, other smrithis, gita etc. He is one of the most genuine hindu religious preacher after chinmaya swami, Swami Vivekananda, etc.
അപ്പൊ സ്വന്തം അമ്മയെ 'അമ്മ എന്ന് വിളിച്ചു സുഹൃത്തിന്റെ അമ്മയെ 'അമ്മ എന്ന് വിളിച്ചുകൂടെ . തന്നെ പോലെ ഒരുത്തൻ അങ്ങിനെ ചെയ്യുന്നു എന്ന് വിചാരിച്ചു എല്ലാവരും അങ്ങിനെ ചെയ്യുന്നുണ്ടോ സുടാപ്പി

Im a practicing muslim,but I like swami Sandeep and his speech which influenced me since my childhood. He is a good human being..All the best swamiji..
u r a Muslim n u like this man becos he talks bad of Hinduism....tomorrow he gets money from Hindus n he starts bad mouthing Islam will u still like him
സൗമ്യനായ സന്ദീപാനന്ദഗിരി മലയാളികളുടെ അഭിമാനമാണ്. name calling നു ക്ഷമാപണം രാഹുലിനോടും മതിപ്പുളവാക്കുന്നു. ഒരു interviewer എന്നനിലയിൽ അരുൺ ഉയർന്ന നിലവാരം പുലർത്തി. നന്ദി
@@tpvin ഇസ്ലാം വിശ്വാസികളോടുള്ള അടങ്ങാത്ത പക കൊണ്ടൊന്നും അല്ല ഞങ്ങളെ പോലുള്ള സാധാരണക്കാർ ഇസ്ലാമിനെ എതിർക്കുന്നത്. കാര്യം സിമ്പിൾ ആയി പറയാം. ഒരു ഇസ്ലാമിക രാജ്യത്തു ജീവിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല.നല്ലവർ ആയ മുസ്ലിങ്ങൾ ആണെങ്കിലും ഭൂരിപക്ഷം ആയാൽ ഇതും ഒരു ഇസ്ലാമിക രാജ്യം ആകും. അതോടെ മറ്റുള്ളവരുടെ കാര്യം പോക്കാണ് എന്ന് ഞങ്ങൾക്കറിയാം. (ഗൾഫിന്റെ ഉദാഹരണം കൊണ്ട് വരല്ലേ.... ഗൾഫ് നാടുകൾ അടക്കം ലോകത്തെ എല്ലാ മുസ്ലിം രാജ്യങ്ങൾ ഉണ്ടായതും കൊന്നും കൊല വിളിച്ചും തന്നെ ആണു.). ചത്തിട്ടു കിട്ടുന്ന സ്വർഗത്തിന് വേണ്ടി ജീവിച്ചിരിക്കുന്ന ഭൂമിയെ മുസ്ലിങ്ങൾ നരകം ആക്കരുത്.മുസ്ലിങ്ങളുടെ ഈ മത വിശ്വാസം മറ്റുള്ളവരുടെ ജീവിതത്തെ സാരമായി ബുദ്ധിമുട്ടിക്കുന്നു. സമൂഹത്തെ നിരീക്ഷിച്ചാൽ നിങ്ങള്ക്ക് തന്നെ മനസിലാകും. ഭൂരിപക്ഷം മുസ്ലിം ആയാൽ ഇസ്ലാമിക രാജ്യം ആക്കില്ല എന്ന് ഈ നല്ല മുസ്ലിങ്ങൾക്ക് എന്തെങ്കിലും ഉറപ്പു നൽകാൻ സാധിക്കുമോ. ഇല്ലാ എന്നറിയാം. കാരണം ഇസ്‌ലാമിക രാജ്യം ഉണ്ടാക്കേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണ് എന്ന് കുർ ആൻ തന്നെ പറയുന്നു............. ഇത് വിശ്വസിക്കുന്നത് കൊണ്ടാണ് ഒരു പെൺകുട്ടിയെ സ്വന്തം മതത്തിലേക്ക് ചേർക്കാൻ കേരളത്തിലെ എല്ലാ പള്ളികളിലും ഉച്ച പിരിവു നടത്തിയത്. ഈ നല്ല മുസ്ലിങ്ങൾ അതിനെ വിമർശിച്ചു കണ്ടില്ല. ബോംബ് പൊട്ടിക്കാൻ ഇവിടുന്നു പോയവർക്കെതിരെ ഒരു ഫത്‌വ ഇറങ്ങിയില്ല. കാശ്മീരി പണ്ഡിറ്റുകൾ, പാകിസ്താനിലെ ന്യൂനപക്ഷങ്ങൾ, ഇസ്ലാമിക രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികൾ........ ഇവർക്ക് വേണ്ടി ഒന്നും ഈ നല്ല മുസ്ലിങ്ങൾ എന്ന് പറയുന്നവർ ശബ്‌ദിക്കാറില്ല..... നല്ല മുസ്ലിങ്ങൾ എന്ന് പറയപ്പെടുന്നവരുടെ നിശബ്ദത ഞങ്ങളെ ഒരു പാട് വേദനിപ്പിക്കുന്നു... ഭയപ്പെടുത്തുന്നു.......നല്ല മുസ്ലിങ്ങൾ എന്ന ഓമന പ്പേരുള്ള നിങ്ങൾ ഗാലറിയിൽ ഇരുന്ന് ഇസ്ലാമിക തീവ്രവാദികൾക്ക് പന്ത് എടുത്തു കൊടുക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ആണെന്ന് കരുതേണ്ടി വരും. അതിനാൽ ഞങ്ങൾ ഇസ്ലാമിന്റെ യഥാർത്ഥ മുഖം ഇനിയും തുറന്നു കാട്ടും. ചിന്തിക്കുന്ന മുസ്ലിം യുവാക്കൾ ആ മതത്തിൽ ഉണ്ടെങ്കിൽ നിങ്ങളുടെ പൗരോഹിത്യം എന്ന പടുവിഡ്ഡികളെ എതിർത്തു കൊണ്ട് പുറത്തു വരിക...... അല്ലെങ്കിൽ കാലം നിങ്ങളെയും..........................
@@akhilcn8429 ഒരു ആളുടെ പേര് അല്ലാതെ ഒരു പേര് വിളിച്ചാൽ ദേഷ്യം വരില്ലെ ബ്രോ, തങ്ങളുടെ പേരിന് പകരം മറ്റൊരു പേര് വിളിച്ചാൽ താങ്കൾക്ക് ദേഷ്യം വരില്ലേ..... അതും ഇല്ലാത്ത പേര്!!!
Storm Rider വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ധരൂപീ കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ വെള്ളത്തിലെ തിരകൾ തള്ളിവരും കണ- ക്കെന്നുള്ളിൽ വിളയാടുക സരസ്വതീ നീ ! സുഹൃത്തേ ഇത്തരം മോശം പദങ്ങൾ മനസ്സിൽ വരുമ്പോൾ ജപിക്കാൻ ബെസ്റ്റാ ☺️
ഈ സംവാദം മുഴുവൻ കേട്ടപ്പോൾ എനിക്ക് തോന്നിയത്; നമ്മുടെ ചിന്തകളും, ആശയങ്ങളും ആരുടെ മുന്നിലും, എത്ര സമയം വേണമെങ്കിലും സംസാരിക്കാം പ്രകടിപ്പിക്കാം. ഈ സന്ദീപാനന്ദ ഗിരിയെ പോലെ.. വളരെ സൗമ്യമായി. അല്ലാതെ, കടിക്കുന്ന പട്ടിയെ കൂട്ടിൽ നിന്നും തുറന്നുവിട്ടത് പോലെയല്ല.
സ്വാമി സന്ദീപാനന്ദഗിരി, താങ്കളെ ഞാൻ വളരെ അധികം ബഹുമാനിക്കുന്നു even ഞാനൊരു ഹിന്ദുവല്ല എങ്കിൽപ്പോലും, പറയുന്ന കാര്യത്തിൽ വളരെ വ്യക്തതയുള്ള, വാക്കുകളിലും പെരുമാറ്റത്തിലും വളരെ ശാന്തതയുള്ള സന്യാസി എന്നറിയാതെ ആരും വിളിച്ചു പോകുന്ന ഒരു വ്യക്തി... രാഹുൽ മതഭ്രാന്തനായ,മറ്റുള്ളവരെക്കാൾ ശബ്ദമുയർത്തി എങ്ങനെയും ജയിക്കാൻ ശ്രമിക്കുന്ന വെറും വിവരദോഷി
@@AETHENDEIN obviously not. ഞാൻ അങ്ങനെ പറയാൻ കാരണം വേദങ്ങളെ കുറിച്ചും ഉപനിഷത്തുകളെ കുറിച്ചും എനിക്ക് അറിവ് കുറവാണ്, എങ്കിൽപ്പോലും അദ്ദേഹം പറയുന്ന കാര്യങ്ങളുടെ വ്യക്തത കൊണ്ട് എനിക്ക് കാര്യങ്ങൾ നന്നായി മനസ്സിലാകുന്നു. Simple
സ്വാമി പറയുന്നത്: “സ്ത്രീകളുടെ സാമീപ്യത്താൽ വ്രതം എടുത്ത പുരുഷനും, തിരിച്ചു വ്രതമനുഷ്ഠിക്കുന്ന സ്ത്രീക്കും മനശ്ചാഞ്ചല്യവും തദ്വാര വ്രതഭംഗവും ഉണ്ടാകാം. അത്തരം ചിന്തകളെ അടക്കി നിര്ത്തുന്നവരാണ് വ്രതശുദ്ധിയുള്ള അയ്യപ്പന്മാരാവുക.” അല്ലാതെ രാഹുൽ പറയുന്ന പോലെ സ്ത്രീകളെ കാണുമ്പോഴേക്കും വ്രതഭംഗം വരുന്ന പ്രതിഷ്ഠയോ ഭക്തരോ അല്ല ശബരിമലയിൽ. ഇത്തരം ആഭാസം ഭക്തരെ കുറിച്ചും ഭഗവാനെ കുറിച്ചും പറഞ്ഞു നടന്നു, അമ്പലത്തിൽ മൂത്രമൊഴിച്ചു അശുദ്ധി വരുത്താൻ നടന്ന രാഹുലിനെ മതനിന്ദകനായേ കാണാൻ കഴിയൂ.
Arun King Most Christians don’t interfere in that topic out of respect maybe some communists do. Btw only priests and altar boys are allowed to enter the altar and of course there are female priests 😌😌
Arun King I am an orthodox Christian and I’ve never heard about that touching part .Not that I have an opinion about or support women entry in sabarimala , I have no problem with a female priest (btw there are 3 active female priests in orthodox too)
@Arun King who said females are not permitted to altar.Woman is permitted in altar .In RC ministerial priesthood is only permitted to unmarried man .All christians have royal priesthood including woman
Sandeepanandha giri യോട് ബഹുമാനം തോനുന്നു... ഇത്ര പരിഹസിക്കപ്പെട്ടിട്ടും ഒരു sathvikane പോലെ സമാധാനത്തോടെ സംസാരിക്കുന്നത് കാണുമ്പോൾ നമ്മൾ ഇദെഹതിൽ നിന്ന് ചിലത് പഠിക്കാൻ ഉണ്ട് എന്ന് തോനുന്നു.. ശബരി മല വിഷയത്തിൽ swamide നിലപാട് സ്ത്രീകൾ കയറിയാൽ vrutham mudangum എന്നത് ആണ്... പക്ഷെ ഇന്ന് കാലത്തു സ്വാമി മാർ താമസിക്കുന്ന വീട്ടിൽ നിന്ന് ആർതവം ഉള്ള സ്ത്രീകൾ മാറില്ല എന്നും , office കളിൽ leave എടുക്കില്ല എന്നും പറയുമ്പോൾ kallakhatathinu അനുസരിച് aachaarangalkk മാറ്റം വേണം എന്നതിനൊദ് യോജിക്കുന്നു... എന്നാൽ തിരക്ക് പിടിച്ചു ഒരു വിഷ്വാസ സമൂഹത്തിനു മേൽ ഓരോ ആചാരങ്ങൾ കെട്ടി വെച്ച സർക്കാർ നിലപാട് തെറ്റ് ആണ്.. മാത്രമല്ല rehna ഫാത്തിമ പോലുള്ള സ്ത്രീകളെ കൊണ്ട് ചെന്നതും വലിയ തെറ്റ് ആണ്....
@@sreyanshmenon8643 black sheeps are in every community.. Hindu, Islam, Christian purohithanmmareyokke peril case undaayittund.. Oru samudayattil aale maatram kandu kond aaa samudaayatte muzhuvan insult cheyyunna pravanatha nallathalla sahodara..... Vargeeyatha thuppikkondirunnal ninnte krimikadi maarumengil tudarnnoluu😌
@@bhuvaneshramakrishnan4457 ജൻമംകൊണ്ട് നമ്മൾ എല്ലാം ഹിന്ദുവാണ്. ഇത്രയും പുരാതന സംസ്കാരം നമ്മുക്കേ ഉള്ളു. മത, ദൈവ വിശ്വസി അല്ലാത്ത സന്യാസികളുള്ള നാടാണ് ഭാരതം' കഥകളുടെ പിന്നാലെ പോവാതെ നമ്മുടെ തലച്ചോറിലുള്ള നമ്മുടെ ശരിതെറ്റുകൾ സ്വയം വിമർശിച്ച് സമൂഹത്തെയും കുടുംബത്തേയും സംരക്ഷിക്കാം അതിന് നമ്മുടെ പ്രധാനമന്ത്രി എത്ര വലിയ ഉദാഹരണമാണ് അദേഹം കർമ്മം ചെയ്തുകൊണ്ടെയിരിക്കുന്നു
8'8'2020 ന് ആണ് ഈ വീഡിയോ കാണുന്നത് തള്ളെ എന്ന് സ്വന്തം അമ്മയെ സംബോധന ചെയ്ത് സിനിമാനടിയെ '' അമൃദാനന്ദ '' അമ്മേ എന്ന് വിളിക്കാൻ ക്യൂ നിൽക്കുന്ന ബുദ്ധിശൂന്യരായ മനുഷ്യ ജൻമങ്ങളെ കുറിച്ച് തുറന്നടിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ
Swami's comments and judgements എല്ലാം വളരെ humble and convincing ആയി തോന്നുന്നു rahul is like " blah blah ... Intellectual integrity information technology 2 families attached to the bathroom .. എന്തരോ എന്തോ ...
ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശനം. ദൈവം വേണോ വേണ്ടയോ എന്നതാണ് . ദൈവം വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഒരു സാധനം വേണമെങ്കിൽ അതിന് എന്ത് ഗുണനിലവാരം വേണമെന്ന് തീരുമാനിക്കേണ്ടതും ആവശ്യക്കാരൻ തന്നെ ആയിരിക്കണം. മാർക്കറ്റിൽ ധാരാളം ദൈവങ്ങൾ ലഭ്യമാണ്. തലയുള്ളതും തലയില്ലാത്തതും, വാലുള്ളതും വാലില്ലാത്തതും, സർവ്വശക്തിയുള്ളതും അത്രതന്നെ ശക്തിയില്ലാത്തതും, ജിവിച്ചിരിക്കുന്നതും, ചത്തപോയതും , ചത്തുജീവിക്കുന്നതുമായ ദൈവങ്ങളുണ്ട്. നമ്മുടെ ആവശ്യമനുസരിച്ച് ഏതുതരം ദൈവത്തേയും ആവശ്യാനുസരണം തെരഞ്ഞെടുക്കാം എന്ന സൗകര്യവുമുണ്ട്. ഓരോ മതവും അവർ കമ്പോളത്തിലിറക്കുന്ന ദൈവങ്ങളുടെ ഗുണനിലവാരം പരസ്യംചെയ്യുക സാധാരണമാണ്. മനുഷ്യന്റെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നദൈവങ്ങൾ മാർക്കറ്റിലുണ്ടെന്ന് തോന്നുന്നില്ല. കാരണം മനുഷ്യൻ ഇന്നും പ്രശ്നങ്ങളിൽ തന്നെയാണ്. നമുക്ക് കുറച്ചുകൂടി ഗുണനിലവാരമുള്ള ദൈവങ്ങളുടെ ആവശ്യമുണ്ട്. ഐഎസ്‌ഐ മുദ്രയുള്ള, അത്യുൽപ്പാദനശേഷിയുള്ള, സങ്കരയിനം ദൈവങ്ങളെ നമുക്ക് വൻതോതിൽ ആവശ്യമുണ്ട്. ആയതിനാൽ. അത്തരം ഗുണനിലവാരമുള്ള ദൈവങ്ങളെ സൃഷ്ടിക്കാൻ ശേഷിയുള്ള മതങ്ങൾ ഇനിയും ഉണ്ടായിവരേണ്ടിയിരിക്കുന്നു.
രാഹുൽ ബഹളം വെച്ചോട്ടെ അയാൾക് എത്ര മിനിറ്റ് കിട്ടി.. സ്വാമിയേ പൊക്കി വിചാരണ നടത്തി 45മിനിറ്റിൽ സ്വാമി വെറും പാവം.. രാഹുലിന് അതിൽ 5മിനിറ്റ് കിട്ടിയില്ല അതുടെ ഓർക്കു അങ്ങ്
സന്ദീപാനന്ദ വളരെ calm ആയി സംസാരിക്കുന്നു.. വളരെ പതുക്കെ വ്യക്തമായി കാര്യങ്ങള് പറയുന്നു. സ്ത്രീ ആരോപണം , കുട്ടികളുടെ മരണം ഒക്കെ അദ്ദേഹത്തിന്റെ ഭാഗം വ്യക്തമായി പറയാൻ കഴിഞ്ഞു . രാഹുൽ പതിവ് പോലെ വെപ്രാളം കൊണ്ട് വീർപ്പ് മുട്ടുന്നു. പറയുന്നത് പോയിന്റ് ആണെങ്കിൽ പോലും അദ്ദേഹത്തിന്റ് വെപ്രാളം കാരണം കേൾവിക്കാരിൽ അത് എത്താതെ പോകുന്നു. സന്ദീപ് ചൈതന്യ ശബരിമല വിഷയത്തിൽ പറഞ്ഞത് ഡബിൾ സ്റ്റാൻഡേർഡ് നിലപാട് ആയിരുന്നു . യുവതികൾ പ്രവേശിച്ചാൽ അവിടെ വരുന്ന പുരുഷ ഭക്തർക്ക് വ്രത ഭംഗം ഉണ്ടാകും എന്ന് പറഞ്ഞ അദ്ദേഹം പിന്നീട് പറയുന്നു ഇപ്പൊൾ യുവതികൾക്ക് കയറാം എന്ന്. അതെന്താ ഇപ്പൊ വ്രത ഭംഗം ഉണ്ടാവില്ലേ ? ഇൗ ചോദ്യത്തിന് അദ്ദേഹം സംഘ പരിവാര് നടത്താൻ ഇടയുള്ള ഹിന്ദു താലിബാനിസം ആണ് മറുപടിയായി നൽകുന്നത്. അതായത് അത്തരം ഒരു ഹിന്ദു താലിബാനിസം സാധ്യത ഉള്ളത് കൊണ്ട് ഇപ്പൊൾ യുവതികൾക്ക് കയറാം എന്ന നിലപാടാണ് അദ്ദേഹത്തിന് ഉള്ളത് എന്ന് അർത്ഥം. അത് തന്നെയാണ് രാഹുൽ ചോദിച്ചത് , 2007 ലേ നിലപാട് ഞാൻ തിരുത്തുന്നു എന്ന് പറയാൻ താങ്കൾക്ക് എന്താണ് മടി എന്ന്. സന്ദീപ് ചൈതന്യ നിലപാട് മാറ്റി എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്. പുതിയ നിലപാട് ശരിയുമാണ്. പക്ഷേ അത് സമ്മതിക്കാൻ അദ്ദേഹം മടി കാണിക്കുന്നു. രാഹുലിന് ഇത് പറഞ്ഞ് സ്ഥാപിക്കാൻ കഴിയുന്നുമില്ല.
സന്ദീപാനന്ദ ഗിരി പറയുന്നതൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ഒരു കാര്യം. ഇന്റർവ്യൂ ന്റെ തുടക്കത്തിൽ മഹാഭാരത കഥ കള്ളമാണെന്ന് വ്യാസൻ തന്നെ ആ ഗ്രൻഥത്തിൽ എഴുതിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. എന്നാൽ അദ്ദേഹം ഉദ്ധരിക്കുന്ന ശ്ലോകം മഹാഭാരതത്തിലേതു അല്ല ശ്രീമദ് ഭാഗവതം ആണ്. മഹാഭാരതത്തിൽ ഇങ്ങനെ ഒരു ശ്ലോകവും വ്യാസൻ എഴുതിയിട്ടില്ല. ഒരു പക്ഷെ സ്വാമി സന്ദീപാനന്ദ ഗിരി അത് misquote ചെയ്തതാകും. അത് കൊണ്ട് ഈ കാര്യത്തിൽ ചിന്മയ മിഷനിലെ വിവികതാനന്ദ സ്വാമികൾ പറഞ്ഞത് തന്നെയാണ് ശരി.
2nd part ruclips.net/video/IKA3koADuWQ/видео.html
ഒരു നിലപാടിൽ ഉറച്ച് ഈ സംവാദം തീരും എന്ന് പ്രതീക്ഷിച്ചു... അതുണ്ടായില്ല വെറുതേ 1മണിക്കൂർ കളഞ്ഞു...👎👎
സ്വാമിയുടെ ജീവചരിത്രം കൊണ്ട് 3/4 ഭാഗം കളഞ്ഞു ഒടുക്കം എവിടെയും എത്താതെ സംവാദം നിർത്തി.... 👎👎👎👎
U@@haseenahakkim1964
Swami very simple 👌
@@haseenahakkim1964 ''
° '
@@amalkukudu .856777u
അറിവുള്ളവർ എപ്പോഴും ശാന്തരായിരിക്കും.. 👍
അത് പണ്ട് ഇപ്പോൾ ഉടായിപ്പ് ടീമുകളാ ഇങ്ങിനെയിരിക്കുന്നത്
Maunam mandanu bhooshanam ennum parayum
സ്വാമിയുടെ പ്രഭാഷണങ്ങൾ വളരെ ആവേശപൂർവ്വം കേട്ടിട്ടുള്ളയാളാണ് ഞാൻ പക്ഷെ ഇന്ന് കാണിച്ച തെളിവുകൾ കാണുമ്പോ ഹൊ ഇതും കൂടി ഇല്ലായിരുന്നെങ്കിൽ സ്വാമി എന്തു പറയുമെന്ന് ആർക്കും ചിന്തിക്കാവുന്നതേയുള്ളൂ. വിണിടം വിഷ്ണു ലോകം. സ്വാമി ജി.
hahahaha
പഠിച്ച കള്ളന്മാരും .... 😀
ഞാൻ ഒരു മുസ്ലിം ആണ് എങ്കിലും സ്വാമിയെ ഇ പരിപാടിക്കു ശേഷം എനിക്ക് ഇഷ്ട്ടപെട്ടു കളങ്കമില്ലാത്ത പച്ചയായ മനുഷ്യൻ
Muthukkaaa👍
Sunni paliyil Muslim sthreekal kettate.
@@diyakrishnan1510 niskarikan soukaryam undallo sahodaree.aanungalum pennungalum idakalarnn venda ennaan
@@indiaindian304 pank vanyan
@@diyakrishnan1510 നിസ്‌കരിക്കാൻ സൗകര്യം ഉണ്ട്. ഒരുമിച്ചു ഒരു വരിയിൽ നിന്ന് നിസ്കരിക്കണ്ട എന്നാണ്.വീട്ടിലെ അന്യ സ്ത്രീ പുരുഷന്മാരെ ഒരുമിച്ചു കിടത്തോ? എന്നുകരുതി അത് സമ്മതമില്ലായ്മയാവോ?
Troll kanduverunavar like എത്രപേരെ ഉണ്ടെന്ന് അറിയാന്
Time para
ഞാൻ 😄
@@bimalp1585 PpPpPpppppppppppppppppppppppppppppppPppppppppppppPpppppPppppppp
@@bimalp1585 PpPpPpppppppppppppppppppppppppppppppPppppppppppppPpppppPppppppp
@@muhammadkpmammed306 qqqqqqqqqqqqqqqqqqq
സന്ദീപാനന്ദഗിരി .... ആധുനികതയിലെ ആത്മീയത ... വളരെ നല്ല ചിന്തകളാണ് അദ്ദേഹത്തിന്റെ ഇതാണ് ഒരു സന്യാസിക്കാവശ്യം .....
സൗമ്യത അറിവുള്ളവരുടെ മുഖമുദ്രയാണ്..
സ്വാമി ❤
Ayalude vila motham poi pinne ath thirich konduvaranulla thatrapadilanu
Midadirikada chilakande
@@ramakrishnan4408 Sandeepanda is a crook. He is talking all rubbish to convince that he does not own a hometsay.. No.1 croock
അതെ സ്വന്തം കാർ കത്തിക്കുന്ന വരെ എന്താ സൗമ്യത 😏😏
രാഹുൽ ഇനിയും പക്വത നേടേണ്ടതുണ്ട്.body language കുട്ടിയുടേത്. വിഷയത്തിലെ ശരിയും തെറ്റുമല്ല ഞാൻ പറഞ്ഞത്.
കാര്യങ്ങൾ വ്യക്തമായും സത്യസന്ധമായി പറഞ്ഞ സ്വാമിക്ക് അഭിനന്ദനങൾ
ശബരിമലയുടെ ആചാരങ്ങൾ തകർക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ടല്ലേ
നീ സുടാപ്പി അല്ലെ നീ ഇതേ പറയു
കൈ വെട്ടിയ ടീം ആണ്...
@@sreyanshmenon8643 endhin suhrthe?? Ivide kaarym enthaanennu vechal Rahulin pakaram kurach kshamayod koode nalla reethiyil samvathikkan kazhiyunna oral undenkil ee swamikk ithra support oru pakshe kittilla. Ente oru observation aan.
@TESLA 0m
Di
se
സ്വാമി നിങ്ങ ആണ് സ്വാമി..വീട്ടിലുള്ള സ്വെന്തം അമ്മയെ തള്ളേ എന്ന് വിളിച്ചിട്ട് മറ്റിരിടത്തു പോയി വരി നിന്ന് അമ്മേ എന്ന് വിളിക്കുന്നു.. ആധുനിക ആൾ ദൈവങ്ങൾ..
@benni സുഹൃത്തുക്കളെ.. ' തള്ള ' നല്ല വാക്കാണ്... അത് കൊണ്ട് ഇനി മുതൽ അവരെ അമൃതാനന്ദ തള്ള എന്ന് വിളിച്ചാൽ മതി. വെള്ളയിട്ട് കെട്ടിപ്പിടിക്കുന്ന തള്ള.
Such tricky abuses like that of your ' s will not stick on legends like Mata Amruthanandamayi devi. But you can do your silly abuse on her. She's a person who is respected world over.
Almost all important countries except Islamic Fundamentalist countries.
Your hatred or jealousy based abuses will not hold water.
@@vpbbwip Legend in what...??? Exploiting some fools😂😁😁
@@aslanzadkiel4850 🤣🤣🤣👏👏👍👍
@@adarshv.s6437 Bruh..come on... She is a legend in hugging.
Albin ചേട്ടന്റെ ട്രോൾ കണ്ടു വന്നവർ ഉണ്ടോ 😂😂
Link indo😢
Undu
Yes
Njanund
Unde😂😂
നല്ല വിനയത്തോടെയും അറിവോടെയും സൗമ്യമായും ഉള്ള സംസാരം....താങ്കൾ ഒരു സ്വയം പ്രഖ്യാപിത ദൈവം അല്ലല്ലോ... അത് തന്നെ വലിയ കാര്യം ആണ്...🥰
രാഹുൽ ഈശ്വറിന്റെ പ്രത്യേകത എന്തെന്നാൽ പുള്ളിയുടെ എതിരെ പറയുന്നവൻ യേത് നാറി ആണെങ്കിലും അവരെ നമ്മൾ ഇഷ്ടപ്പെടും 🤦♂️🤣
😂
nita achan ayalum ???
@@rathukoul489 ആടാ മോനെ നിന്റെ വല്യപ്പൻ ആണെങ്കിലും !!
@@rathukoul489 അപ്പനോട് സംസാരിക്കുന്നപോലെ നാട്ടുകാരോട് സംസാരിക്കുന്നത് നല്ലതല്ല മോനൂസേ!!
@@akshaymohandas9511 ffc ചുവ ഉണ്ടല്ലോ.. mwonoosse
ഇദ്ദേഹം സന്യാസി ആണോ അല്ലയോ എന്നറിയില്ല.പക്ഷെ നല്ല അറിവുള്ള മനുഷ്യനാണ്.എന്തായാലും സ്വയം പ്രഖ്യാപിത ആൾ ദൈവം അല്ല
nithish varma "കാമ്യാനാ० കർമ്മണാ० ന്യാസ० സന്യാസ० "
ഭഗവത്ഗീത.
കർമ്മത്തേ സന്യസിപ്പിച്ചവൻ ആരാണോ അവൻ സന്യാസി.
എല്ലാ കർമ്മങ്ങളെയു० ഭഗവാനിൽ സമർപ്പിച്ചവർ -സന്യാസി . അത്കൊണ്ട് സ്വാമിജിക്ക് ആരോപണം ഉന്നയിക്കുന്ന സമയത്ത് നിസ്സ०ഘമായി നേരിടാൻ പറ്റുന്നൂ. ഇത് നമ്മൾ പാഠമാക്കണ०.
🙏☺
This swami is a genuine person
ഹഹഹഹ അറിവുള്ളവനോ ഇവനോ ,കാഷായം ഇട്ട ഫ്രോഡ് ആണ് ,,
എന്താണാവോ ആ അറിവ്
I respect him He is a Human
സ്വാമീ നിങ്ങളുടെ വിനയവും, അറിവും താങ്കളോടുളള ഇഷ്ടം കൂടി വരുന്നു. താങ്കളെ പോലുള്ള നവീകരണ- പ്രബുദ്ധരായ മനുഷ്യരാണ് ഈ ലോകത്തിന് ആവശ്യം.
ഷിബു താനൊരു പെരും കള്ളനാണ് എന്നതിന്റെ ഈ വിചാരണയിലുള്ള തെളിവാണ് അമൃതാനന്ദ മയിയെ പറ്റിയുള്ള ഭാഗം. സംഗതി വാസ്തവമോ അല്ലയോ എന്നതല്ല വിഷയം. ഷിബു പറഞ്ഞത് സ്വന്തം അമ്മയെ അമ്മേ എന്ന് വിളിക്കാതെ (തള്ളെ എന്ന് തള്ളി ) അമൃതാനന്ദമയിയെ കാണാൻ വരിനിൽക്കുന്ന മലയാളി മാറേണ്ടതാണ് എന്നത് ഷിബു സ്വന്തം മഹത്വചനമായി പ്രഘോഷിക്കുന്നതു . എന്നാൽ ഷിബു ഇത് വര്ഷങ്ങള്ക്കു മുൻപ് സുകുമാർ അഴീക്കോട് പറഞ്ഞ കാര്യമാണ് തൻ തന്റെ വാദമായി പറയുന്നത്. എന്തായാലും ആദ്യമായി കേൾക്കുന്നവർക്ക് ഇദ്ദേഹം പറയുന്നത് ഗംഭീരമായി തോന്നാം. കള്ളത്തരമല്ല എങ്കിൽ സുകുമാർ അഴീക്കോട് പറഞ്ഞ പോലെ എന്നെങ്കിലും പറയാമായിരുന്നു. കൂടാതെ അസൂയാ. തന്നെ കാണാൻ ആരും വരി നിൽക്കുന്നില്ല എന്ന അസൂയ. ഹ ഹ ഹാഹാ
@@Sivakumar-ji1yo sandeep is not a commercial swamy
but Sudhamani is pakka commercial, that is the difference
ശോ 🤣🤣🤣🤣🤣🤣🤣🤣🤣🤣
Kalla saami
@@Sivakumar-ji1yoഇതാണ് സത്യം. ഭഗവത് ഗീത പഠിപ്പിച്ച് അതിനിന്ന് വരുമാനം ഉണ്ടാക്കിയിട് ഇപ്പോൾ പറയുന്നു അതെല്ലാം കെട്ട് കഥയാണെന്ന്. ഓരോ കടവിൽ അടുക്കമ്പോൾ ഓരോ രീതിയിൽ പെരുമാറുന്ന രീതി.
സ്വാമിയുടെ സംസാരം കേൾകുംബ്ബോൾ കൂടുതൽ ഇഷ്ടം തോന്നുന്നു
കള്ളസാമി ആസാമി
കമ്മി കൾക്ക് ഇഷ്ടം തോന്നും രണ്ടും കമ്മി അല്ലേ
ഷിബു താനൊരു പെരും കള്ളനാണ് എന്നതിന്റെ ഈ വിചാരണയിലുള്ള തെളിവാണ് അമൃതാനന്ദ മയിയെ പറ്റിയുള്ള ഭാഗം. സംഗതി വാസ്തവമോ അല്ലയോ എന്നതല്ല വിഷയം. ഷിബു പറഞ്ഞത് സ്വന്തം അമ്മയെ അമ്മേ എന്ന് വിളിക്കാതെ (തള്ളെ എന്ന് തള്ളി ) അമൃതാനന്ദമയിയെ കാണാൻ വരിനിൽക്കുന്ന മലയാളി മാറേണ്ടതാണ് എന്നത് ഷിബു സ്വന്തം മഹത്വചനമായി പ്രഘോഷിക്കുന്നതു . എന്നാൽ ഷിബു ഇത് വര്ഷങ്ങള്ക്കു മുൻപ് സുകുമാർ അഴീക്കോട് പറഞ്ഞ കാര്യമാണ് തൻ തന്റെ വാദമായി പറയുന്നത്. എന്തായാലും ആദ്യമായി കേൾക്കുന്നവർക്ക് ഇദ്ദേഹം പറയുന്നത് ഗംഭീരമായി തോന്നാം. കള്ളത്തരമല്ല എങ്കിൽ സുകുമാർ അഴീക്കോട് പറഞ്ഞ പോലെ എന്നെങ്കിലും പറയാമായിരുന്നു. കൂടാതെ അസൂയാ. തന്നെ കാണാൻ ആരും വരി നിൽക്കുന്നില്ല എന്ന അസൂയ. ഹ ഹ ഹാഹാ
ചിലപ്പോ നമുക്ക് പൊതിഞ്ഞ വൃത്തികെട്ട വസ്തു വിന് node ഇഷ്ടം തോന്നും പോലെ..... അല്ലേ?
Annal. Oru. Kilo. Chikkan. Vangiyitt. Veetil. Koottikko
❤അഭിനന്ദനങ്ങള്‍ സ്വാമി..❤
സാർ ദൈവം നാലു ചുമരിൽ അല്ല അറിയിച്ചതിൽ നന്ദി എന്നുമുത്തുൽ എനിക്ക് എല്ലാ മനുഷ്യനെടും സ്നേഹം മാത്രം
രാഹുലിന് എന്ത് പറ്റി ജെട്ടിയുടെ ഇലാസ്റ്റിക്ക് തലയിൽ ഇല്ലല്ലോ 😂😂😂😂😂😂😂
@@RhythmOfElanza athu polich
Shijo Vn 😂😂😂😂😂
🤣🤣🤣🤣🤣🤣
ജെട്ടി ഫ്രാങ്കോ റോമിലെ പോപ്പിന് അയച്ചു കൊടുത്തു... പീഡനം തടയാൻ
@@bijuathulya5841 ഫിറ്റ്നസിനു കൊടുത്ത അതെ കമന്റ് വായിച്ചു താനും നിർവൃതി അടയുക
ഞാൻ ഒരു മുസ്ലിം ആണ്.എനിക്ക് സന്ദീപാനന്ദ സ്വാമിയെ ഇഷ്ടമാണ്.....ഇദ്ദേഹം ഒരു നല്ല ഹിന്ദുവാണ്...നല്ല മനുഷ്യനാണ്......നല്ലവർക്ക് എപ്പോഴും കുറേ ശത്രുക്കൾ ഉണ്ടാവും സ്വാമി.....അതൊന്നും താങ്കളുടെ വീരൃം കുറക്കാതിരിക്കട്ടെ....
machine name "gozur zuul".....do u know?
ദൈവമേ ഇങ്ങനെ ദേഷ്യപ്പെടാതെ എങ്ങനെ ഇരിക്കുന്നോ എന്തോ? ഞാൻ ആണേൽ രാഹുലിനെ കാലിൽ പിടിച്ചു വലിച്ചു കീറിയേനെ 😂😂😂😂
സത്യം
Manjojettoii... korakum pati kadikullann swamik ariya.. matralla budhiyillatorod tarkikatirikunnayanu pandityam enn swamik ariya. 😎
🙏🙏😅😅😅
Manoj Manikunju in HD ex ok
Ithu swaamiyanu.. Allathe Aswaamiyalla. Athaanu ingane dheshyappedaathe irikkunnathu
ഞൻ മുസ്ലിം aanu.. But,, i know that, swamees does not have religion.. It is a selfless life.. I always adore it 😍
👍
So u don't have religion?
@@vinvin5807 note the point
Mizhal mentioned swamees..
അതുകൊണ്ടാണോ സ്വാമി പൂർണമായും ഹിന്ദു സന്യാസിയായി ജീവിക്കുന്നത് 😃
Don't even think of comparing semetic religions with Dharmic philosophies. Swami is well versed in vedas, aranyakas, brahmanas, uoanishads, other smrithis, gita etc. He is one of the most genuine hindu religious preacher after chinmaya swami, Swami Vivekananda, etc.
പ്രകൃതിയെ സ്നേഹിക്കുകയും ഈശ്വരനും കൃതിയും ഒന്നാണ് ഏന്ന് വിശ്വസിച്ച് ജീവിക്കുന്ന ഒരു കർഷകനാണ് ഞാൻ സ്വമി യുവാക്കുകൾ കേട്ടപ്പോൾ വളരെ ബഹുമാനം തോന്നി
super - സന്ദീപാനന്തഗിരി
അരുൺ ഒരു 30 സെക്കന്റ് തരൂ....pls🙏
Hi
Oi
സ്വന്തം അമ്മയെ തള്ളേ എന്ന് വിളിച്ചിട്ട് വരിയിൽ നിന്നും അമ്മേ എന്ന് വിളിക്കുന്നു ഇതിൽ നിന്നും മലയാളി മാറേണ്ടിയിരിക്കുന്നു ഇത് പൊളിച്ചു സ്വാമി
അപ്പൊ സ്വന്തം അമ്മയെ 'അമ്മ എന്ന് വിളിച്ചു സുഹൃത്തിന്റെ അമ്മയെ 'അമ്മ എന്ന് വിളിച്ചുകൂടെ . തന്നെ പോലെ ഒരുത്തൻ അങ്ങിനെ ചെയ്യുന്നു എന്ന് വിചാരിച്ചു എല്ലാവരും അങ്ങിനെ ചെയ്യുന്നുണ്ടോ സുടാപ്പി
Itha vannu boooloka sank mairan
@@Samad-d2e പോടാ സുടാപ്പി തീവ്രവാദി
@@observer72m38 kummo kummo kummoji kummo kummo kummoji
ഷിബു താനൊരു പെരും കള്ളനാണ് എന്നതിന്റെ ഈ വിചാരണയിലുള്ള തെളിവാണ് അമൃതാനന്ദ മയിയെ പറ്റിയുള്ള ഭാഗം. സംഗതി വാസ്തവമോ അല്ലയോ എന്നതല്ല വിഷയം. ഷിബു പറഞ്ഞത് സ്വന്തം അമ്മയെ അമ്മേ എന്ന് വിളിക്കാതെ (തള്ളെ എന്ന് തള്ളി ) അമൃതാനന്ദമയിയെ കാണാൻ വരിനിൽക്കുന്ന മലയാളി മാറേണ്ടതാണ് എന്നത് ഷിബു സ്വന്തം മഹത്വചനമായി പ്രഘോഷിക്കുന്നതു . എന്നാൽ ഷിബു ഇത് വര്ഷങ്ങള്ക്കു മുൻപ് സുകുമാർ അഴീക്കോട് പറഞ്ഞ കാര്യമാണ് തൻ തന്റെ വാദമായി പറയുന്നത്. എന്തായാലും ആദ്യമായി കേൾക്കുന്നവർക്ക് ഇദ്ദേഹം പറയുന്നത് ഗംഭീരമായി തോന്നാം. കള്ളത്തരമല്ല എങ്കിൽ സുകുമാർ അഴീക്കോട് പറഞ്ഞ പോലെ എന്നെങ്കിലും പറയാമായിരുന്നു. കൂടാതെ അസൂയാ. തന്നെ കാണാൻ ആരും വരി നിൽക്കുന്നില്ല എന്ന അസൂയ. ഹ ഹ ഹാഹാ
പ്രകൃതിയെ പ്രണയിക്കത്തവരയി ആരുണ്ട്??😍😍😍😍 Like the Words
Im a practicing muslim,but I like swami Sandeep and his speech which influenced me since my childhood. He is a good human being..All the best swamiji..
ഒന്നാം നമ്പർ ഫ്രോടുകൾക്കെ മറ്റൊരു ഫ്രോഡിനെ ഇഷ്ടപ്പെടാൻ സാധിക്കൂ
u r a Muslim n u like this man becos he talks bad of Hinduism....tomorrow he gets money from Hindus n he starts bad mouthing Islam will u still like him
RAHUL HATERS like adikkan ulla stalam 🙏😝
7 I y6
.
8
Poda ole naidemone
@@yoyohoneysigh788 Ente Ishtam... Ente a/c enthu Idanam enthu idanda enu njan theerumanikum 😁😁😁 nannamile...
@@KKk-ch4xp same to uou
@@ladytraveller660 podi puliadchi mole
waiting for second part 😀 രാഹുലിന്റെ ഏറ്റവും വലിയ പൊട്ടത്തരം കേൾകാം
Oru maha pandithane vilichiruthi mathathine karyangal chodichal ithilum comedyavum
എങ്ങനെ ഒക്കെ പ്രകോപിപ്പിക്കാൻ നോക്കിയിട്ടും സ്വാമി calm ആയി answer പറയുന്നു രാഹുൽ നേരെ തിരിച്ചും.... no maturity in him...
Sathyam
Ayal pand velya saghav ayrnu. Gunda. Epom athen thonun
Correct 👍
Kalla swami swamipolum
@@ramakrishnan4408 enthukond
സ്വാമി നല്ല അറിവുള്ള വ്യക്തി ആണ്
സൗമ്യനായ സന്ദീപാനന്ദഗിരി മലയാളികളുടെ അഭിമാനമാണ്. name calling നു ക്ഷമാപണം രാഹുലിനോടും മതിപ്പുളവാക്കുന്നു. ഒരു interviewer എന്നനിലയിൽ അരുൺ ഉയർന്ന നിലവാരം പുലർത്തി. നന്ദി
Perfect human...swami you are a good person and human...
ഇ വിസ്താരം കണ്ടപ്പോൾ ഒപ്പം സിനിമയിലെ മമുക്കോയയെ ഓർമ്മ വന്നു
😁😁
We love you swamiji..Thankyou for your courage and boldness
സത്യം പറയുമ്പോൾ ഇങ്ങനെ തന്നെയാണ് നമ്മുടെ ലോകം എനിക്ക് സ്വാമിയെ കാണണം എന്നുണ്ട്
മരിച്ചുപോയ കുട്ടിയെ കുറിച്ച് അച്ഛന്റെ ആരോപണം കേട്ടപ്പോൾ സ്വാമിയുടെ മറുപടി കേട്ടപ്പോൾ വല്ലാതെ അഭിമാനം തോന്നി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Swami is right 😊
സ്വന്തം അമ്മയേ തള്ളേ എന്ന് വിളിച്ചിട്ട് ആശ്രമത്തിൽ അമ്മേ എന്ന് വിളിക്കുന്ന നിങ്ങൾ സ്വമിജിക്ക് ബിഗ് സല്യൂട്ട്
പ്രളയം വന്നപ്പോ ഈ രാഹുൽ ഈശ്വറിനെ ആ വഴിക്ക് കണ്ടില്ലല്ലോ. മനുഷ്യർക്ക് പ്രയോജനമുള്ള കാര്യങ്ങളിലൊന്നും ഈ വ്യക്തിയെ കാണാൻ കഴിയില്ല
നിന്റെ കിതാബിൽ ഉണ്ടല്ലോ ഉപകാരം ഉള്ളത് കൊല്ലലും chakalum
ചാണകം തീനികൾ ആരെയെങ്കിലും സഹായിക്കുമോ
@@unnikrishnantr1307 ❌️❌️❌️
@@unnikrishnantr1307 🤢🤢🤢
@@tpvin ഇസ്ലാം വിശ്വാസികളോടുള്ള അടങ്ങാത്ത പക കൊണ്ടൊന്നും അല്ല ഞങ്ങളെ പോലുള്ള സാധാരണക്കാർ ഇസ്ലാമിനെ എതിർക്കുന്നത്. കാര്യം സിമ്പിൾ ആയി പറയാം. ഒരു ഇസ്ലാമിക രാജ്യത്തു ജീവിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല.നല്ലവർ ആയ മുസ്ലിങ്ങൾ ആണെങ്കിലും ഭൂരിപക്ഷം ആയാൽ ഇതും ഒരു ഇസ്ലാമിക രാജ്യം ആകും. അതോടെ മറ്റുള്ളവരുടെ കാര്യം പോക്കാണ് എന്ന് ഞങ്ങൾക്കറിയാം. (ഗൾഫിന്റെ ഉദാഹരണം കൊണ്ട് വരല്ലേ.... ഗൾഫ് നാടുകൾ അടക്കം ലോകത്തെ എല്ലാ മുസ്ലിം രാജ്യങ്ങൾ ഉണ്ടായതും കൊന്നും കൊല വിളിച്ചും തന്നെ ആണു.). ചത്തിട്ടു കിട്ടുന്ന സ്വർഗത്തിന് വേണ്ടി ജീവിച്ചിരിക്കുന്ന ഭൂമിയെ മുസ്ലിങ്ങൾ നരകം ആക്കരുത്.മുസ്ലിങ്ങളുടെ ഈ മത വിശ്വാസം മറ്റുള്ളവരുടെ ജീവിതത്തെ സാരമായി ബുദ്ധിമുട്ടിക്കുന്നു. സമൂഹത്തെ നിരീക്ഷിച്ചാൽ നിങ്ങള്ക്ക് തന്നെ മനസിലാകും. ഭൂരിപക്ഷം മുസ്ലിം ആയാൽ ഇസ്ലാമിക രാജ്യം ആക്കില്ല എന്ന് ഈ നല്ല മുസ്ലിങ്ങൾക്ക് എന്തെങ്കിലും ഉറപ്പു നൽകാൻ സാധിക്കുമോ. ഇല്ലാ എന്നറിയാം. കാരണം ഇസ്‌ലാമിക രാജ്യം ഉണ്ടാക്കേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണ് എന്ന് കുർ ആൻ തന്നെ പറയുന്നു............. ഇത് വിശ്വസിക്കുന്നത് കൊണ്ടാണ് ഒരു പെൺകുട്ടിയെ സ്വന്തം മതത്തിലേക്ക് ചേർക്കാൻ കേരളത്തിലെ എല്ലാ പള്ളികളിലും ഉച്ച പിരിവു നടത്തിയത്. ഈ നല്ല മുസ്ലിങ്ങൾ അതിനെ വിമർശിച്ചു കണ്ടില്ല. ബോംബ് പൊട്ടിക്കാൻ ഇവിടുന്നു പോയവർക്കെതിരെ ഒരു ഫത്‌വ ഇറങ്ങിയില്ല. കാശ്മീരി പണ്ഡിറ്റുകൾ, പാകിസ്താനിലെ ന്യൂനപക്ഷങ്ങൾ, ഇസ്ലാമിക രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികൾ........ ഇവർക്ക് വേണ്ടി ഒന്നും ഈ നല്ല മുസ്ലിങ്ങൾ എന്ന് പറയുന്നവർ ശബ്‌ദിക്കാറില്ല..... നല്ല മുസ്ലിങ്ങൾ എന്ന് പറയപ്പെടുന്നവരുടെ നിശബ്ദത ഞങ്ങളെ ഒരു പാട് വേദനിപ്പിക്കുന്നു... ഭയപ്പെടുത്തുന്നു.......നല്ല മുസ്ലിങ്ങൾ എന്ന ഓമന പ്പേരുള്ള നിങ്ങൾ ഗാലറിയിൽ ഇരുന്ന് ഇസ്ലാമിക തീവ്രവാദികൾക്ക് പന്ത് എടുത്തു കൊടുക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ആണെന്ന് കരുതേണ്ടി വരും. അതിനാൽ ഞങ്ങൾ ഇസ്ലാമിന്റെ യഥാർത്ഥ മുഖം ഇനിയും തുറന്നു കാട്ടും. ചിന്തിക്കുന്ന മുസ്ലിം യുവാക്കൾ ആ മതത്തിൽ ഉണ്ടെങ്കിൽ നിങ്ങളുടെ പൗരോഹിത്യം എന്ന പടുവിഡ്ഡികളെ എതിർത്തു കൊണ്ട് പുറത്തു വരിക...... അല്ലെങ്കിൽ കാലം നിങ്ങളെയും..........................
Onninem pedikkathe sadhayryam thante munnilulla sathyangal thurannu prakadipicha swami....❤❤❤ really hats off
Kandu kandu njan ee swameede "fan" aay poyoooooonn oru samshyam... ethra polite aayta pulliyude response!
ഇത്രയും മഹാനായ സ്വാമികൾക്ക് ഈ ഗതി ആണെങ്കിൽ ഒരു സാധാരണക്കാരന്റെ സ്ഥിതി ഇതാവും.
കറക്റ്റ്
yes very correct
ഏത്‌കൊടുങ്കാറ്റിലും ശോഭിക്കാതെ ശാന്തമായി സംസാരിയ്ക്കുന്ന സ്വാമി😍😍
ഷിബു enu വിളിച്ചുനോക് kodukathil ആന parunathum കോണോം parunathum കാണാം
@@akhilcn8429 ഒരു ആളുടെ പേര് അല്ലാതെ ഒരു പേര് വിളിച്ചാൽ ദേഷ്യം വരില്ലെ ബ്രോ, തങ്ങളുടെ പേരിന് പകരം മറ്റൊരു പേര് വിളിച്ചാൽ താങ്കൾക്ക് ദേഷ്യം വരില്ലേ..... അതും ഇല്ലാത്ത പേര്!!!
"ക്ഷോഭിക്കാതെ"
മാന്യമായി നടന്നു കൊണ്ട് ഇരുന്ന പരുപാടി രാഹുൽ വന്നപ്പോൾ എത്ര അലങ്കോലം ആയെന്നു കണ്ടില്ല... രാഹുൽ എല്ലാകാലത്തും പ്രശ്‌നകരി ആണ്...
അത് മറ്റൊന്നും അല്ല
വർഗ സ്വൊഭാവം മൂത്ത് വർഗീയ വാദി ആയതിന്റെ പ്രശ്നം ആണ്
Onu poda
@@bineeshbhaskar5581 വർഗീയ വാദിയുടെ വർഗസ്നേഹം...😄
Nee poda arthava makri
@@bineeshbhaskar5581 ഒരു സമൂഹ്യവിരോധി കൂടി ആണന്നു അറിഞ്ഞതിൽ സന്തോഷം... 😯എന്റെ ഭാഗത്തും തെറ്റ് ഉണ്ട്, ചാണകം ആണന്നു നാൻ ഓർക്കേണ്ടതാര്ന്...
സ്വാമിയുടെ സൗമ്യമായ പെരുമാറ്റം 👍👍👍 കയ്യിൽ നിന്നും പോയിട്ടും.. അദ്ദേഹം ചിരിച്ചുകൊണ്ട് വിശദീകരിച്ചത് കണ്ടപ്പോൾ ബഹുമാനം തോന്നി
രാഹുൽ കട്ട വെറുപ്പിക്കൽ... സ്വാമി പൊളിച്ചു... യഥാർത്ഥ സന്യാസി.
Swami Sandeepananda giri is not a full swami because he talks half of spirituality and remaining half in support of party.
അതെ യഥാർത്ഥ കള്ളൻ കമ്മി അടിമ ഷിബു
ആടിനെ പട്ടിയാക്കുന്നവനാരോ അവൻ രാഹുൽ ഈശ്വർ.😡
ഒരു തീട്ട സുഡാപ്പിയുടെ രോദനം
Storm Rider വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ധരൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെ തിരകൾ തള്ളിവരും കണ-
ക്കെന്നുള്ളിൽ വിളയാടുക സരസ്വതീ നീ !
സുഹൃത്തേ ഇത്തരം മോശം പദങ്ങൾ മനസ്സിൽ വരുമ്പോൾ ജപിക്കാൻ ബെസ്റ്റാ ☺️
@@Gg-ky7jq
by
.
@@yadhuist എന്തുവാടെ..
ഈ സംവാദം മുഴുവൻ കേട്ടപ്പോൾ എനിക്ക് തോന്നിയത്; നമ്മുടെ ചിന്തകളും, ആശയങ്ങളും ആരുടെ മുന്നിലും, എത്ര സമയം വേണമെങ്കിലും സംസാരിക്കാം പ്രകടിപ്പിക്കാം.
ഈ സന്ദീപാനന്ദ ഗിരിയെ പോലെ.. വളരെ സൗമ്യമായി.
അല്ലാതെ, കടിക്കുന്ന പട്ടിയെ കൂട്ടിൽ നിന്നും തുറന്നുവിട്ടത് പോലെയല്ല.
Currect saphia
@@knowme6968 👍😍
@@saphiabacker996 സൂപ്പർ ട്രോൾ ആയിട്ടോ അത് അറിയാവുന്നവർക് അറിയാം
@@knowme6968 thanks ട്ടോ ...😍👍
Enikum
സ്വാമി സന്ദീപാനന്ദഗിരി, താങ്കളെ ഞാൻ വളരെ അധികം ബഹുമാനിക്കുന്നു even ഞാനൊരു ഹിന്ദുവല്ല എങ്കിൽപ്പോലും, പറയുന്ന കാര്യത്തിൽ വളരെ വ്യക്തതയുള്ള, വാക്കുകളിലും പെരുമാറ്റത്തിലും വളരെ ശാന്തതയുള്ള സന്യാസി എന്നറിയാതെ ആരും വിളിച്ചു പോകുന്ന ഒരു വ്യക്തി...
രാഹുൽ മതഭ്രാന്തനായ,മറ്റുള്ളവരെക്കാൾ ശബ്ദമുയർത്തി എങ്ങനെയും ജയിക്കാൻ ശ്രമിക്കുന്ന വെറും വിവരദോഷി
ഒരാളെ ഇഷ്ടപെടുന്നതിൽ പോലും എന്തിനാ മതം വരുന്നത്?? ഹിന്ദു അല്ലെങ്കിൽ പോലും എന്ന്?? അതിൽ തന്നെ മനസ്സിൽ ഒരു വർഗീയത ഇല്ലേ
@@AETHENDEIN obviously not. ഞാൻ അങ്ങനെ പറയാൻ കാരണം വേദങ്ങളെ കുറിച്ചും ഉപനിഷത്തുകളെ കുറിച്ചും എനിക്ക് അറിവ് കുറവാണ്, എങ്കിൽപ്പോലും അദ്ദേഹം പറയുന്ന കാര്യങ്ങളുടെ വ്യക്തത കൊണ്ട് എനിക്ക് കാര്യങ്ങൾ നന്നായി മനസ്സിലാകുന്നു. Simple
പക്ഷേ രാഹുലിന്റെ ചോദ്യത്തിന് സ്വാമി ഉരുണ്ടു കളിക്കുന്നു
താങ്കൾ സന്യാസിയാണോ?
@@AjikumarAR-ny4tb എന്നോടാണോ ചോദ്യം ഞാൻ സന്യാസിനിയല്ല. അത്രയും ജ്ഞാനവും ക്ഷമയുമില്ല
Comment വായിച്ചുകൊണ്ടു video കണ്ടവർ like
സ്വാമി നല്ല മനുഷ്യൻ. ദീർഘകാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ........
🙏
സ്വാമി പറയുന്നത്: “സ്ത്രീകളുടെ സാമീപ്യത്താൽ വ്രതം എടുത്ത പുരുഷനും, തിരിച്ചു വ്രതമനുഷ്ഠിക്കുന്ന സ്ത്രീക്കും മനശ്ചാഞ്ചല്യവും തദ്വാര വ്രതഭംഗവും ഉണ്ടാകാം. അത്തരം ചിന്തകളെ അടക്കി നിര്ത്തുന്നവരാണ് വ്രതശുദ്ധിയുള്ള അയ്യപ്പന്മാരാവുക.” അല്ലാതെ രാഹുൽ പറയുന്ന പോലെ സ്ത്രീകളെ കാണുമ്പോഴേക്കും വ്രതഭംഗം വരുന്ന പ്രതിഷ്ഠയോ ഭക്തരോ അല്ല ശബരിമലയിൽ. ഇത്തരം ആഭാസം ഭക്തരെ കുറിച്ചും ഭഗവാനെ കുറിച്ചും പറഞ്ഞു നടന്നു, അമ്പലത്തിൽ മൂത്രമൊഴിച്ചു അശുദ്ധി വരുത്താൻ നടന്ന രാഹുലിനെ മതനിന്ദകനായേ കാണാൻ കഴിയൂ.
Yes, very much correct.
@j Vij no
@j Vij no its not like that..
@j Vij 🙅
Swami is really great
@primo man you are not able to understand reality and sarcasm...poor primo man
സ്വാമി പറയുന്നതാണ് യുക്തിസഹമായി തോന്നുന്നത്.
രാഹുലിന്റെ വൈകാരിക വിസ്ഫോടനം മാത്രം.
Arun King
Most Christians don’t interfere in that topic out of respect maybe some communists do.
Btw only priests and altar boys are allowed to enter the altar and of course there are female priests 😌😌
Arun King I am an orthodox Christian and I’ve never heard about that touching part .Not that I have an opinion about or support women entry in sabarimala , I have no problem with a female priest (btw there are 3 active female priests in orthodox too)
29.30
@Arun King who said females are not permitted to altar.Woman is permitted in altar .In RC ministerial priesthood is only permitted to unmarried man .All christians have royal priesthood including woman
@Arun King my friend there are female priest who can enter the altara
Swami nalla manushyan ayirikum..vera arokeyo cherunnu. Swamiye moshamayi chithrikarikkan nokunnu..swami super👍
സ്വാമിയുടെ രാഷ്ട്രീയം എന്തോ ആയിക്കോട്ടെ, പക്ഷെ മൂപ്പരുടെ ഗീത explanation എനിക്ക് convincing ആയി തോന്നിയിട്ടുണ്ട്
A brilliant guy...
Ningale njn villikum swamiii enn
ഒരു പാട് എതിർപ്പുകളുണ്ടെങ്കിലും രാഹുലും സന്ദീപാനന്ദ ഗിരിയും എനിക്ക് പ്രിയപ്പെട്ടവരാണ് ...
രാഹുൽ ഈശ്വർ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ എന്താ പഠിച്ചത് . എന്തെങ്കിലും കടലാസ് അതിന്റെ രേഖയായിട്ടുണ്ടോ
Ivide ippo arkka certificate ulath ellam oru vishvasam alle kannadacholu ellam vishwasikan pattum
ഉണ്ടല്ലോ
@@HARIMANOJ100 evide. enthu
ജനകീയകോടതിയിൽ വിചാരണ യെക്ക് വരുന്നവർ (വിവാദങ്ങളിലൂടെ )മതപുരോഹിതർ, രാഷ്ട്രീയനേതാക്കൾ, സാഹിത്യമേഖലയിള്ളവർ ആരോ
ആയികൊള്ളാട്ടെ ( അവതാരകന്റെ ശ്രെദ്ധയെക്ക് )
അവരുടെ പൂർവ്വശ്രെമംങ്ങേളി
ലെ ചോദ്യങ്ങളിൽ പരിഹാസ
ചുവയുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ ശ്രെമിക്കുക
സുമനസ്സുകൾക്ക് എന്നെന്നും
നന്മകൾ നേരുന്നു,🙏 ഒപ്പം ജനകീയകോടതിക്ക് വിജയാശംസകൾ (2020)
G4S, KUWAIT 👍
Swami ... Personality....😍
ഇത്തരം ചില items ne ഒക്കെ തുറന്ന് കാണിക്കാൻ ശ്രെമിച്ച channel നു അഭിനന്ദനം.. കണ്ണുള്ളവർ കാണട്ടെ മനസ്സിലാക്കട്ടെ 😂😂
KP യോഹന്നാന്റെ കഥ പറയണ്ടല്ലോ, ഇഷ്ടം അത്രക്ക് ഉണ്ടെങ്കിൽ നിങ്ങൾ എടുത്തോ ഈ കമ്മി സാമിയെ.
Hindus are getting strong day by day..no more cheating in the name of secular...
cchathan true
Renjith Mohan 😂😂😂✌️
Vyga Media ath sariyaanu bro..kammi hindhukkal angeekarikkum..natellulla oru hindhuvum iyale angeekarikilla..shibu
സന്ദീപാനന്ദസ്വാമി യാഥാർഥ്യങ്ങൾ ഉൾകൊള്ളുന്ന ആളാണ്.
സ്വാമി സന്ദീപാനന്ദഗിരി ഒരു വലിയ മനുഷ്യനാണ്
Oru request ഉണ്ട് Dr N Gopalakrishnane കൂടി ഇതിൽ കൊണ്ടുവരണം opposit ഈ സന്ദീപാനന്ദഗിരി.. എന്തായാലും Dr N G യേ ഒരിക്കലെങ്കിലും കൊണ്ടുവരണം... 🙏🙏🙏
Swamiye enik orubadu ishttayi
ഹോ അങ്ങനെ രാഹുലിന് ഒരു 30 സെക്കന്റ് കിട്ടി സംസാരിക്കാൻ 😆😆😆😆
🤣🤣
Ellavarum abhilashine poole chetta alla🤣🤣🤣
Athoke oru kaalm😂😂
@@ananthapadmanabhanpm9071 allathe rahil konachitalla
എത്ര പ്രകോപനമുണ്ടായാലും സമാധാനത്തോടെ സംസാരിക്കണമെങ്ങ്ജിലും വേണം ഒരു കഴിവ്. ഏതു മേഖലയിലായാലും അത്തരക്കാർ വളരെ കുറവാണു. അത് തന്നെയാണ് ശാപവും
.
സ്വാമി💯👌👌
U78
പോടാ തെണ്ടി
രാഹുലിന് ഇപ്പോളും ജാതി അധികാര ചിന്തയാണ് .അയാൾ ഒരു മേൽ ജാതി യാണന്ന് അഹംഭാവമാണ്
32 മിനിറ്റ് വരെ കണ്ടു ഇഷ്ടപ്പെട്ടു ,
Sandeepanandha giri യോട് ബഹുമാനം തോനുന്നു... ഇത്ര പരിഹസിക്കപ്പെട്ടിട്ടും ഒരു sathvikane പോലെ സമാധാനത്തോടെ സംസാരിക്കുന്നത് കാണുമ്പോൾ നമ്മൾ ഇദെഹതിൽ നിന്ന് ചിലത് പഠിക്കാൻ ഉണ്ട് എന്ന് തോനുന്നു..
ശബരി മല വിഷയത്തിൽ swamide നിലപാട് സ്ത്രീകൾ കയറിയാൽ vrutham mudangum എന്നത് ആണ്... പക്ഷെ ഇന്ന് കാലത്തു സ്വാമി മാർ താമസിക്കുന്ന വീട്ടിൽ നിന്ന് ആർതവം ഉള്ള സ്ത്രീകൾ മാറില്ല എന്നും , office കളിൽ leave എടുക്കില്ല എന്നും പറയുമ്പോൾ kallakhatathinu അനുസരിച് aachaarangalkk മാറ്റം വേണം എന്നതിനൊദ് യോജിക്കുന്നു...
എന്നാൽ തിരക്ക് പിടിച്ചു ഒരു വിഷ്വാസ സമൂഹത്തിനു മേൽ ഓരോ ആചാരങ്ങൾ കെട്ടി വെച്ച സർക്കാർ നിലപാട് തെറ്റ് ആണ്.. മാത്രമല്ല rehna ഫാത്തിമ പോലുള്ള സ്ത്രീകളെ കൊണ്ട് ചെന്നതും വലിയ തെറ്റ് ആണ്....
Good swamiji🙏🙏🙏👍
രാഹുൽ ഈശ്വർ വിദ്യാഭ്യസമുള്ള ഒരു മോഹനൻ വൈദ്യരാണ്.
ചോദ്യവും ഉത്റരവും ഏറെക്കുറെ നന്നായി 👍
അയ്ശരി ഇത് പഴയ വീഡിയോ ആണല്ലേ.. ട്രോൾ കണ്ടിട്ട് പുതിയ വീഡിയോ ആണെന്ന് വിചാരിച്ചു കാണാൻ വന്ന ഞാൻ 😂😆
Njanum🤭
😂😂പഴയതായാലും പുതിയത് ആയാലും ഷിബു മൈ.... അല്ലെ 😂😂😂
ഷിബു എന്ന് വിളിച്ചു കളിയാക്കിയ കുലസ്ത്രീ രാഘുലിന്റ ഭാര്യ ആദ്യം സ്വാമിയോട് ക്ഷമ ചോദിക്കട്ടെ
@Vyga Media എന്തായാലും സ്വാമി മനുഷ്യത്വമുള്ള ആളാണ്
@Vyga Media എന്ത് ആത്‌മീയത എല്ലാവരും ഉടായിപ്പ് അല്ലെ
@Vyga Media athil pulli paranjallo school padikkunna samayathalle communism ok paranjthu
@Vyga Media you arenght
@Vyga Media Ramayan was written by Valkimi. Valkimi was transformed, learn his story
Sandeepanandagiri is a true sanyasi and a great human being. Love him.
Podo...
Satyamaanu.. Ideham aaldaivamalla.. Anganeyulla oru udaayippum pullikkaranteyaduttillathaanum....ayaal danyasam sweekarichathu Pala kaaranangal aakanam.. Ennu vachu aalkkaare pattichu jeevikkaan illa
അപ്പൊ ഫ്രാങ്കോയോ
@@sreyanshmenon8643 Franco also a good man until proved guilty.
@@sreyanshmenon8643 black sheeps are in every community.. Hindu, Islam, Christian purohithanmmareyokke peril case undaayittund.. Oru samudayattil aale maatram kandu kond aaa samudaayatte muzhuvan insult cheyyunna pravanatha nallathalla sahodara..... Vargeeyatha thuppikkondirunnal ninnte krimikadi maarumengil tudarnnoluu😌
ആത്മീയത സ്വതന്ത്രമാണ് നമ്മുടെ ശരീരത്തിന് പുറത്തുള്ളതല്ല. സ്വമി പറയുന്നത് തുറന്ന മനസുള്ളവർക്കെ മനസിലാവൂ
Lijan James സത്യം ചേട്ടാ
Sathyam ariyanamengil Hindu akanam..
@@bhuvaneshramakrishnan4457 ജൻമംകൊണ്ട് നമ്മൾ എല്ലാം ഹിന്ദുവാണ്. ഇത്രയും പുരാതന സംസ്കാരം നമ്മുക്കേ ഉള്ളു. മത, ദൈവ വിശ്വസി അല്ലാത്ത സന്യാസികളുള്ള നാടാണ് ഭാരതം' കഥകളുടെ പിന്നാലെ പോവാതെ നമ്മുടെ തലച്ചോറിലുള്ള നമ്മുടെ ശരിതെറ്റുകൾ സ്വയം വിമർശിച്ച് സമൂഹത്തെയും കുടുംബത്തേയും സംരക്ഷിക്കാം അതിന് നമ്മുടെ പ്രധാനമന്ത്രി എത്ര വലിയ ഉദാഹരണമാണ് അദേഹം കർമ്മം ചെയ്തുകൊണ്ടെയിരിക്കുന്നു
@lijan james nik um parayan indu..ipm ee pallilae achanmar ellam pallil ulla sis nae peedipikkuaa nnu kettuu..namuk ee pallilae achaneyum sisnaeyum kettich vittalo..apo ee sthreekal neridunae peedanam ozhivakkam kurayae okae ..athnae pati ningalde abhiprayam paranjae ?? Ivde ala..ningal sun pallil pokum nki palliyil avdathae achanod paranjal mathi..ningade vishwasam ningal vishwasikku..verae oralde vishwasathilo mathathilo thott kalich vargiyatha indakkathae daiv cheyth..kashtam thannae...
നമ്മുടെ... നീ.. അതുമതി
Swamy is a true believer. No one is better than him. Loved his talk
Swamiyude vinayathodulla samsaaram kelkaan enth resaan masha allaah😍
I agree with that Swami
സ്വാമി ചിാനന്ദപുരി യും സ്വാമി സന്ദീപാന്ദഗിരി യും ആയിരുന്നെങ്കിൽ വേദാന്തികൾക്ക് എങ്കിലും ഉപകാരപ്പെടുമായിരുന്നു .
ഗൂഗിൾ ഈശ്വരിന് എന്ത് തേങ്ങ അറിയും.
Swami sandeepaananda swamiji and uddidh chaithanya is the great choice.
Crtaa
Athokke sheri aarikum.. pakse googl mathram kuthiya oralk LSE , IIM onnum admission kittila saho 🙌
Google ishwar
സത്യങ്ങൾ തുറന്നു പറഞ്ഞ സ്വാമി ശാന്ദീപാനന്ദ (തുളസിദാസ് ) അഭിനന്ദനാഹനാണ്.👌
8'8'2020 ന് ആണ് ഈ വീഡിയോ കാണുന്നത് തള്ളെ എന്ന് സ്വന്തം അമ്മയെ സംബോധന ചെയ്ത് സിനിമാനടിയെ '' അമൃദാനന്ദ '' അമ്മേ എന്ന് വിളിക്കാൻ ക്യൂ നിൽക്കുന്ന ബുദ്ധിശൂന്യരായ മനുഷ്യ ജൻമങ്ങളെ കുറിച്ച് തുറന്നടിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ
സാമി ok.
അമ്മയെ അമ്മയായി കാണാനുള്ള ഒരു മനസുണ്ടല്ലോ അതു മതി അതാണ് ശരി
Swami's comments and judgements എല്ലാം വളരെ humble and convincing ആയി തോന്നുന്നു
rahul is like " blah blah ... Intellectual integrity information technology 2 families attached to the bathroom ..
എന്തരോ എന്തോ ...
സ്വാമി അറിവിന്റെ മഹാസാഗരം
Aadith Chalakkad 😂😂😂😂😂😂😂😂😂👍
കമ്മി
സ്വാമി ആണോ അല്ലയോ എന്നുള്ളതല്ല പ്രശ്നം. കാര്യങ്ങൾ സത്യമായി പറയുക എന്നുള്ളതാണ്. അതിൽ തുളസി ദാസ് നൂറു ശതമാനം ശരിയാണ്.
ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശനം. ദൈവം വേണോ വേണ്ടയോ എന്നതാണ് . ദൈവം വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഒരു സാധനം വേണമെങ്കിൽ അതിന് എന്ത് ഗുണനിലവാരം വേണമെന്ന് തീരുമാനിക്കേണ്ടതും ആവശ്യക്കാരൻ തന്നെ ആയിരിക്കണം. മാർക്കറ്റിൽ ധാരാളം ദൈവങ്ങൾ ലഭ്യമാണ്. തലയുള്ളതും തലയില്ലാത്തതും, വാലുള്ളതും വാലില്ലാത്തതും, സർവ്വശക്തിയുള്ളതും അത്രതന്നെ ശക്തിയില്ലാത്തതും, ജിവിച്ചിരിക്കുന്നതും, ചത്തപോയതും , ചത്തുജീവിക്കുന്നതുമായ ദൈവങ്ങളുണ്ട്. നമ്മുടെ ആവശ്യമനുസരിച്ച് ഏതുതരം ദൈവത്തേയും ആവശ്യാനുസരണം തെരഞ്ഞെടുക്കാം എന്ന സൗകര്യവുമുണ്ട്. ഓരോ മതവും അവർ കമ്പോളത്തിലിറക്കുന്ന ദൈവങ്ങളുടെ ഗുണനിലവാരം പരസ്യംചെയ്യുക സാധാരണമാണ്. മനുഷ്യന്റെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നദൈവങ്ങൾ മാർക്കറ്റിലുണ്ടെന്ന് തോന്നുന്നില്ല. കാരണം മനുഷ്യൻ ഇന്നും പ്രശ്നങ്ങളിൽ തന്നെയാണ്. നമുക്ക് കുറച്ചുകൂടി ഗുണനിലവാരമുള്ള ദൈവങ്ങളുടെ ആവശ്യമുണ്ട്. ഐഎസ്‌ഐ മുദ്രയുള്ള, അത്യുൽപ്പാദനശേഷിയുള്ള, സങ്കരയിനം ദൈവങ്ങളെ നമുക്ക് വൻതോതിൽ ആവശ്യമുണ്ട്. ആയതിനാൽ. അത്തരം ഗുണനിലവാരമുള്ള ദൈവങ്ങളെ സൃഷ്ടിക്കാൻ ശേഷിയുള്ള മതങ്ങൾ ഇനിയും ഉണ്ടായിവരേണ്ടിയിരിക്കുന്നു.
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി സ്വാമി നൽകി രാഹുൽ മോൻ കുട്ടികളെപോലെ ഭഹളം വച്ചു അത്രെ ഉള്ളു
രാഹുൽ ബഹളം വെച്ചോട്ടെ അയാൾക് എത്ര മിനിറ്റ് കിട്ടി.. സ്വാമിയേ പൊക്കി വിചാരണ നടത്തി 45മിനിറ്റിൽ സ്വാമി വെറും പാവം.. രാഹുലിന് അതിൽ 5മിനിറ്റ് കിട്ടിയില്ല അതുടെ ഓർക്കു അങ്ങ്
Now Santheepananthagiri s Speech is good. Ok. Thank you.follow like this .Wish you All the Best .
ഇവന് (രാഹുലിന് )കുറച്ചു സമാധാനമായി സംസാരിച്ചു കൂടെ.
പ്രകൃതിയെ പ്രണയിക്കാത്തവൻ ആരാണ്
Poli
Great
സന്ദീപാനന്ദ വളരെ calm ആയി സംസാരിക്കുന്നു.. വളരെ പതുക്കെ വ്യക്തമായി കാര്യങ്ങള് പറയുന്നു. സ്ത്രീ ആരോപണം , കുട്ടികളുടെ മരണം ഒക്കെ അദ്ദേഹത്തിന്റെ ഭാഗം വ്യക്തമായി പറയാൻ കഴിഞ്ഞു . രാഹുൽ പതിവ് പോലെ വെപ്രാളം കൊണ്ട് വീർപ്പ് മുട്ടുന്നു. പറയുന്നത് പോയിന്റ് ആണെങ്കിൽ പോലും അദ്ദേഹത്തിന്റ് വെപ്രാളം കാരണം കേൾവിക്കാരിൽ അത് എത്താതെ പോകുന്നു.
സന്ദീപ് ചൈതന്യ ശബരിമല വിഷയത്തിൽ പറഞ്ഞത് ഡബിൾ സ്റ്റാൻഡേർഡ് നിലപാട് ആയിരുന്നു . യുവതികൾ പ്രവേശിച്ചാൽ അവിടെ വരുന്ന പുരുഷ ഭക്തർക്ക് വ്രത ഭംഗം ഉണ്ടാകും എന്ന് പറഞ്ഞ അദ്ദേഹം പിന്നീട് പറയുന്നു ഇപ്പൊൾ യുവതികൾക്ക് കയറാം എന്ന്. അതെന്താ ഇപ്പൊ വ്രത ഭംഗം ഉണ്ടാവില്ലേ ? ഇൗ ചോദ്യത്തിന് അദ്ദേഹം സംഘ പരിവാര് നടത്താൻ ഇടയുള്ള ഹിന്ദു താലിബാനിസം ആണ് മറുപടിയായി നൽകുന്നത്. അതായത് അത്തരം ഒരു ഹിന്ദു താലിബാനിസം സാധ്യത ഉള്ളത് കൊണ്ട് ഇപ്പൊൾ യുവതികൾക്ക് കയറാം എന്ന നിലപാടാണ് അദ്ദേഹത്തിന് ഉള്ളത് എന്ന് അർത്ഥം. അത് തന്നെയാണ് രാഹുൽ ചോദിച്ചത് , 2007 ലേ നിലപാട് ഞാൻ തിരുത്തുന്നു എന്ന് പറയാൻ താങ്കൾക്ക് എന്താണ് മടി എന്ന്. സന്ദീപ് ചൈതന്യ നിലപാട് മാറ്റി എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്. പുതിയ നിലപാട് ശരിയുമാണ്. പക്ഷേ അത് സമ്മതിക്കാൻ അദ്ദേഹം മടി കാണിക്കുന്നു.
രാഹുലിന് ഇത് പറഞ്ഞ് സ്ഥാപിക്കാൻ കഴിയുന്നുമില്ല.
സന്ദീപാനന്ദ ഗിരി പറയുന്നതൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ഒരു കാര്യം. ഇന്റർവ്യൂ ന്റെ തുടക്കത്തിൽ മഹാഭാരത കഥ കള്ളമാണെന്ന് വ്യാസൻ തന്നെ ആ ഗ്രൻഥത്തിൽ എഴുതിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. എന്നാൽ അദ്ദേഹം ഉദ്ധരിക്കുന്ന ശ്ലോകം മഹാഭാരതത്തിലേതു അല്ല ശ്രീമദ് ഭാഗവതം ആണ്. മഹാഭാരതത്തിൽ ഇങ്ങനെ ഒരു ശ്ലോകവും വ്യാസൻ എഴുതിയിട്ടില്ല. ഒരു പക്ഷെ സ്വാമി സന്ദീപാനന്ദ ഗിരി അത് misquote ചെയ്തതാകും. അത് കൊണ്ട് ഈ കാര്യത്തിൽ ചിന്മയ മിഷനിലെ വിവികതാനന്ദ സ്വാമികൾ പറഞ്ഞത് തന്നെയാണ് ശരി.
സ്വാമി = സൗമ്യം 👌👌👌
അതേയ് അത് ഈ കക്ഷിക് ചേരില്ല
തോൽക്കും എന്ന് പേടിച്ചു സ്വാമിയേ സംസാരിക്കാൻ അനുവദിക്കാതെ ഈ രാഹുൽ എന്ന മനുഷ്യൻ എന്താണ് പറയുന്നത്, കഷ്ടം
election result kandilla
@@z.sarath എന്ത് കൈ വിട്ടു പോയി എന്നാണ് പറയുന്നത്
waste f tym
Swami handled it very well. Respectful speech. Body language is very calming
ഞാൻ ഒരു ഇസ്ലാം വിശ്വാസിയാണ് pakshe സ്വാമിയേ വളരെ ഇഷ്ടപ്പെട്ടു valare നിഷ്കളങ്ക മായ മനുഷ്യൻ