ജീവിക്കുന്ന സമയങ്ങളിൽ ഓരോ വ്യക്തിയും ആരാധിക്കുന്ന ഒരു ശക്തിയെ കളങ്കപ്പെടുത്തിയാൽ ആരാധിക്കുന്ന ഒരു വിഭാഗം ജനങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും that 's the point👍
42:00 തൊട്ട് അശ്വതി ജ്വാലയുടെ defence തകർന്നു...പിന്നീട് ചെറിയ ചെറിയ കാര്യങ്ങളിൽ പിടിച്ചു തർക്കം മാത്രമായി ബാക്കി..പിടിച്ചു നിൽക്കാൻ വേണ്ടത് facts ആണ്..വേണ്ടത്ര പഠനം ഇല്ലാതെ ചർച്ചയ്ക്ക് വന്നാൽ ഇത് പോലെ സംഭവിക്കും..
സാമുഹ്യ പ്രവർത്കയ്ക്കും അവളുടെ കൂട്ടുകാരി കും മര്യത ഒട്ടും തന്നെയില്ല അവൽ രണ്ടുപേരും അയ്യപ്പൻ്റെ sahodarikalaano ബിന്ദു മഞ്ജു വിവരത്തോട് സംസാരിക്കുന്നു👍👍👍❤️❤️
ഏകദേശം 12-വർഷത്തോളം വാദങ്ങളും പ്രതിവാദങ്ങളും കേട്ടിട്ടാണ് സുപ്രീംകോടതി ഒരുവിധിന്യായത്തിൽ എത്തിച്ചേർന്നത്. ഈ കോടതിവിധിപോലും ഒരുനൂറുവർഷം കഴിയുമ്പോൾ ഉണ്ടാകുമോ എന്നറിയില്ല; എന്തിന് !! നൂറുവർഷം കഴിയുമ്പോൾ ശബരിമലയോ, സുപ്രീംകോടതിയോ, ഇന്ത്യതന്നെയോ ഇത്പോലെ കാണണമെന്നില്ല. അശ്വതി(ജ്വാല)യും സജിതാറാണിയും യും യാതൊരുയുക്തിയുമില്ലാതെ വിഢിത്തരം പറയുന്നു.
അവതാരകനോട് ഒരു അപേക്ഷ രഹസ്യ ബന്ധങ്ങൾ കൊണ്ട് നടക്കുന്നവരുടെ കൂട്ടത്തിൽ അന്തസ്സോടെയും അഭിമാനത്തോടെയും മര്യാദയോടെ ജീവിക്കുന്ന കുറച്ചു സ്ത്രീകളെക്കൂടെ ബിന്ദുവിനെ പോലുള്ളവരെ അളക്കുന്ന ത്രാസിൽ ഇട്ടു അളക്കരുത്. നിങ്ങൾ രഹസ്യ ബന്ധങ്ങളെ അനുകൂലിക്കുന്ന വ്യക്തിയാണെന്ന് മനസ്സിലായി നിങ്ങൾക്കും കാണും അങ്ങനെ ഒന്ന് അതിനു നിങ്ങളെ ചോദ്യം ചെയ്യാൻ ഞങ്ങൾ വരില്ല അത്നിങ്ങൾ എങ്ങനെ ജീവിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ആദ്യം നിങ്ങൾ സ്വന്തം കുടുംബത്തിൽ അച്ഛനോടും അമ്മയോടും ഭാര്യയോടും പെങ്ങളോടും പറയണം അവർക്കും പല ബന്ധങ്ങളാകാമെന്ന്. സ്വന്തം കുടുംബത്തിൽ തിരുത്തിയിട്ടു പോലെ ഒരു സമൂഹത്തെ അവഹേളിക്കുന്നത്. കള്ളുകുടിയനായാലും അയാളുടെ പീഡനങ്ങൾ സഹിച്ചു അയാളോടൊപ്പം ജീവിക്കുന്ന സ്ത്രീകൾ ഇപ്പോഴുമുണ്ട് അവരാരും എത്ര മോശമായാലും തൻറെ ഭർത്താവിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല. ഇരിക്കേണ്ടിടത്തു ഇരുന്നാൽ ആണായാലും പെണ്ണായാലും അതിനൊരു അന്തസ്സുണ്ടാകും ബഹുമാനമുണ്ടാകും ഇല്ലെങ്കിൽ അവിടെ നായ കയറി നിരങ്ങും.നിങ്ങൾ ചാനലുകാർക്ക് ഒരു നേരമ്പോക്കിന് കൊത്തി കൊറിക്കാനുള്ള വകയായി ശബരിമലയെ കാണരുത്
@@vishnuvs9970 I absolutely agree that Franko should be punished. As a common citizen, I have already expressed my view on that case. But that is not anything valued here on my comment about Aswathy.
ദൈവത്തിനെ കാണാൻ പോകുക എന്നുള്ളതാണ് പ്രധാനം ഏത് വേഷത്തിൽ പോകണം എന്നുള്ളത് പോകുന്ന വ്യക്തിയും ദൈവവും മാത്രം അറിയേണ്ട കാര്യമാണ് മറ്റുള്ളവർക്ക് അതിനെ ചോദ്യം ചെയ്യാനുള്ള ഒരു ആകാശവും ഇല്ല
Have watched a few religious debates like this. One common factor is that the so called believers feel so insecure and use abusive language. They have no answers to questions from the other side.
ഞാനിവിടെ ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. ചർച്ചയിൽ പങ്കെടുക്കുന്ന ആളുകളെ പറ്റി പറഞ്ഞതാണ്. ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരിൽ ബുദ്ധിയും വിവരവും ഉള്ള ഒരു സംവാദത്തിൽ പങ്കെടുക്കാനും എതിർ ശബ്ദങ്ങളെ ക്ഷമയോടെ ഉൾകൊല്ലാനും കഴിയുന്ന ആളുകളും ഉണ്ടല്ലോ. അവരെ കൊണ്ട് വരാമായിരുന്നു.
കമന്റ് എല്ലാം കണ്ടു സമാധാനം ആയി ചിരിച്ചു ചത്തു കമന്റ് വായിച്ചു മൊട്ട കുറിച്ച് പറഞ്ഞു ചിരിച്ചു ചത്തു അടിപൊളി തമാശ ഇ കമന്റ് ഇട്ട ഒരു bro പറഞ്ഞു അത് കണ്ടു വായിച്ചു ഞാൻ തലകുത്തി ചിരിച്ചു ചത്തു അത്
ഞാൻ ഒരു ഇസ്ലാം മത വിശ്വസിയാണ്. എല്ലാ madhangalilum ഓരോ വിശ്വസങ്ങൾ ഉണ്ട്. ആ വിശ്വസങ്ങൾക്ക് ഓരോ ajaara chittakal ഉണ്ട്. അധ് വിശ്വസിക്കുന്നവർ വിശ്വസിച്ചു ജീവിക്കുക. അല്ലാത്തവർ വിശ്വസിക്കേണ്ട. Nindhikkarudh ഒന്നിനെയും.... 🙏🙏🙏മനുഷ്യരായി ജീവിക്കുക. ആകെ കുറച്ചു കാലമല്ലേയുള്ളു 🙏🙏🙏എന്തിനാണിദൊക്കെ 🙏🙏
മണ്ടത്തരം പറയാൻ ഉള്ള എന്തൊരു ഉത്സാഹം ആണ് അശ്വതി ജ്വാലക്കും സജിതക്കും🤣🤣🤣🤣അമ്മിണി ബിന്ദുവും ഡോക്ടർ അരുണും പറയുന്നത് ഒന്നും കേൾക്കാൻ പോലും തയ്യാറാവുന്നില്ല 😂😂😂😂വിശ്വാസികളുടെ മണ്ടത്തരങ്ങൾ 🤣🤣🤣🤣
The king ayirrikkam.but supreme court 12 year time anuvathichathalle.appol ithokke avide poy parayanamayirunnille.Ellam kerala govtinte thalayil kondupoi idunnathu shariyalla.supreme court vidhi thettanenkil athu courtil poi parayanam.allathe gundayisam kanichitalla acharam samrakshikendathu.
ശബരിമലയിൽ സ്ത്രീകൾ വണ്ട വൈ? അവിടെ യാണ് പ്രശ്നം വ്രതം എടുക്കുന്ന പുരുഷന്മാർക് സ്ത്രീ സാനിധ്യം വിഷമം ഉണ്ടാക്കും അയ്യപ്പന ല്ല വിഷമം കടുംമലകളും വന്യമൃഗങ്ങളും കൂടുതൽ വിഷമം സ്ത്രീകൾക് ഉണ്ടാ ക്കും
@@retnabaiju1207 I am just talking about my frustration seeing this kind of rubbish responses from that ladies (self proclaimed Protectors of God). They don't have the basic idea of respecting the opposition. And for you kind knowledge all the progressive people are not the followers of Pinarayi Vijayan and CPIM .So don't come with these dirty politics which you people are using to polarize the society. ആ പരിപ്പ് ഇവിടെ വേവുല!
ആ കമന്റ് ഇതാണ് അവതാരകൻ എന്ന വ്യക്തി ഒരു അവരാതി മോൻ കൂടി ആണ് എന്ന് തെളിയിച്ചിരിക്കുകയാണ് ബിന്ദു എന്ന വെടിക്കെട്ടിന് പറ്റിയ മൊട്ട എന്ന് ചിരിച്ചു ചത്തു ഞാൻ ഇത് മെൻഷൻ ചെയ്തു എന്നെ ഉള്ളു 😀😀😀😀😀😀😀😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
2022 കാണുന്നവർ ഇണ്ടോ
Yesss😁
നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്
@@georgevp5623 ⁰
Yes
മനുഷ്യൻ ദൈവങ്ങൾക്കു വേണ്ടി തമ്മിൽ തല്ലുന്നു,ഹേ മനുഷ്യ നീ ഇന്നോ നാളെയോ മരിക്കും, ഉള്ള ജീവിതം നല്ലപോലെ ജീവിച്ചു തീർക്കു
പൊട്ടന്മാർ 🤣🤣🤣 ലെ ദൈവം
ജീവിക്കുന്ന സമയങ്ങളിൽ ഓരോ വ്യക്തിയും ആരാധിക്കുന്ന ഒരു ശക്തിയെ കളങ്കപ്പെടുത്തിയാൽ ആരാധിക്കുന്ന ഒരു വിഭാഗം ജനങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും that 's the point👍
@@shyam4968 yed
@@shyam4968 yes true❤
ദൈവം രക്ഷിക്കും എന്നായിരുന്നു മുൻപൊക്കെ ഇപ്പോൾ ദൈവത്തെ ജനങ്ങൾ രക്ഷിക്കേണ്ട അവസ്ഥ...
Ithokke udayippalle
അത് ന്തേ പ്രെപഞ്ചത്തെ സൃഷ്ടിച്ചദൈവം തിന് സ്വന്തoരക്ഷിക്കാൻകഴുന്നില്ലേ.. 😂
😂😂
മതം എന്ന വിഡ്ഡിത്തം ഇല്ലക്കിൽ ഈ രാജ്യം രക്ഷപ്പെട്ടേ നേ
ഒരു നല്ല comment കണ്ടു.. 👍👍👍
Ya expecially islam 😏
European rajyangal rekshapettathu anganeyanu
@@nidhint.r1516 ഇവിടെ ഇപ്പോഴും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും,.. 🤷🤷🤷
Nalloru comment
"ഹൃദയ ശുദ്ധിയുള്ളവർ ദൈവത്തെ കാണും "
Haaai evalkke bayanggara hridayasuddhiya mondayamkanddalariyam chimminivilakkil vannukudinghiya pathayudey avasthayum,roopavum paavam bindu ammini
Amminiyudeymulakudipolum maarittillayennanuthonnunnnadu kulachunilkkunna amminjhapalkudikkanulla moham avaludeya mugathunddu
അങ്ങനേഎഗിൽഎന്തിനാജാതിമനസറിഞ്ഞ്കൃസ്ത്യാനിമറ്റോരുബന്ധ०പാടില്ലമറ്റുജാതികാർമാറിമാറികെട്ടിക്കൂടാഒളിചോടാ०മനശുദ്ധിയുള്ളവർക്ക്ഒളിചോടാ०ജാതിപ്രശ്നമല്ല???
@@soresalom3068 ndh jaathi christan ennal maargam anu ath matham alla.. jaathiyum mathavum manushyan undakiyathalle..
@@devanandtvmdevanandtvm5308 🙄njan biblele oru vajanam anu parnjath..hridhayathinu shudhi unde engum povanda ennanu ardham
എങ്ങനെ അറിയാൻ കഴിയും എനിക്ക് ഹൃദയ ശുദ്ധി ഉണ്ടോ എന്ന് 😂
ബഹുമാനപെട്ട ബിന്ദു അമ്മിണി... നിങ്ങൾ ഇനിയും അവിടെ പോകണം.. ഈ അന്ധ വിശ്വാസത്തെ പൊളിച്ചടുകണം..പിന്താങ്ങുന്നു... ✊️
മുളക് spry കണ്ടതിന് ശേഷം ആണ് ഇത് കാണാൻ വന്നത്..
മൊട്ട ചേട്ടൻ അവൾക്ക് സപ്പോര്ട്ട് ആണോ
Anikkym thonni🤔🤔🤔
@@shilpatm2872 u6b6buuuuu6bùùu6buu6buù6b6bùuuùùuuuu6buuuuùu6bu6bu6buuùùu6buu6buuuuuùu6buu6bu6bùu6buu6b6buuuuuuuuu6bu6bùùùuuuuu6buuuuù66bb
42:00 തൊട്ട് അശ്വതി ജ്വാലയുടെ defence തകർന്നു...പിന്നീട് ചെറിയ ചെറിയ കാര്യങ്ങളിൽ പിടിച്ചു തർക്കം മാത്രമായി ബാക്കി..പിടിച്ചു നിൽക്കാൻ വേണ്ടത് facts ആണ്..വേണ്ടത്ര പഠനം ഇല്ലാതെ ചർച്ചയ്ക്ക് വന്നാൽ ഇത് പോലെ സംഭവിക്കും..
👍👍👍
Good one
വളരെ ശരിയാണ് എങ്ങനെ എങ്കിലും പിടിച്ചു നിൽക്കണം എന്നുള്ള ഒരു കാര്യം കൊണ്ട്
fact illalo avarude aegimentinu
Ninak pinne ninte achan padippicha teri alle ariyu
പ്രപഞ്ചത്തെയും പ്രകൃതിയെയും ഈ ഭൂമിയെയും യും ഭാരതത്തെയും മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരുപറ്റം ജനങ്ങൾ
eesharanil vishwasam ellatha eval aenthinau avide chennu kayariyathu??
Bad mentality
ø96
അണ്ടി
ബിന്ദു correct point ആണ് പറയുന്നത്
പള്ളിടാ കാര്യം ഇതുപോലെ നോക്കാൻ പറ പാർകോ ഉണ്ടോ
സാമുഹ്യ പ്രവർത്കയ്ക്കും അവളുടെ കൂട്ടുകാരി കും മര്യത ഒട്ടും തന്നെയില്ല അവൽ രണ്ടുപേരും അയ്യപ്പൻ്റെ sahodarikalaano ബിന്ദു മഞ്ജു വിവരത്തോട് സംസാരിക്കുന്നു👍👍👍❤️❤️
സുപ്രീം കോടതി വിധികൾ എല്ലാം ഇതു പോലെ സപ്പോർട്ട് ചെയ്യണം ഇവൾമാർ
*അവതാരകൻ അവതാരകൻ ആയിരിക്കണം , ഇയാൾ ആ ആക്ടിവിസ്റ്റ് ഹിജടകളുടെ വക്കീൽ ആയി ആണ് അവിടെ പ്രവർത്തിച്ചത്*
Shariya
Correct, he is not behaving like a moderator...
athey
Avante veeetile penungal kondu povan dyrymundo enu avide audiences aayi nchanundel chodichene aaa ooolayodu
Judgi aaanel booloka mandan
നിയമം വരുന്നതിനു മുമ്പേ ഉള്ളവാണ് അയ്യപ്പൻ 🔥🔥🔥🔥
ഏകദേശം 12-വർഷത്തോളം വാദങ്ങളും പ്രതിവാദങ്ങളും കേട്ടിട്ടാണ് സുപ്രീംകോടതി ഒരുവിധിന്യായത്തിൽ എത്തിച്ചേർന്നത്. ഈ കോടതിവിധിപോലും ഒരുനൂറുവർഷം കഴിയുമ്പോൾ ഉണ്ടാകുമോ എന്നറിയില്ല; എന്തിന് !! നൂറുവർഷം കഴിയുമ്പോൾ ശബരിമലയോ, സുപ്രീംകോടതിയോ, ഇന്ത്യതന്നെയോ ഇത്പോലെ കാണണമെന്നില്ല. അശ്വതി(ജ്വാല)യും സജിതാറാണിയും യും യാതൊരുയുക്തിയുമില്ലാതെ വിഢിത്തരം പറയുന്നു.
ഒരു വിവരം ഉള്ള മനുഷ്യന്റെ കമന്റ് കണ്ടു
ശ്രീലതാ സുരേഷ് സംസാരിക്കുമ്പോൾ അടുത്തിരിക്കുന്ന ചേച്ചി പലതും ഓർത്തു ചിരിക്കുന്നു നല്ല രസം
ബിന്ദു അമ്മിണി ചരിത്രത്തിൻ്റെ ഭാഗമാണ്. Support ബിന്ദു
ബിന്ദു അമ്മിണിയാണ് താരം
രാഹുല്‍ ഈശ്വർ ജഡ്ജ് ആയാൽ ഉള്ള സീൻ ഒന്ന് ആലോചിച്ചു നോക്കിയേ
👌👌😂😂😂😂😂
Bindhu mam love u. Katta support
support to bindu
Support to 🐷🐖
സജിത ക്ക് ആർട്ടിക്കിൾ പോലും അറിയില്ല 😂😂😂😂😂😂😂😂😂
Bindhuammini and manju super.well done.
കാക്കകൂട്ടിൽ പോയി കാക്കയുടെ മുട്ടയെടുത്തുപോൾ ഉണ്ടായ അവസ്ഥ പോലെ തോന്നുന്നു 😂
😂🤣🤣
അവതാരകനോട് ഒരു അപേക്ഷ രഹസ്യ ബന്ധങ്ങൾ കൊണ്ട് നടക്കുന്നവരുടെ കൂട്ടത്തിൽ അന്തസ്സോടെയും അഭിമാനത്തോടെയും മര്യാദയോടെ ജീവിക്കുന്ന കുറച്ചു സ്ത്രീകളെക്കൂടെ ബിന്ദുവിനെ പോലുള്ളവരെ അളക്കുന്ന ത്രാസിൽ ഇട്ടു അളക്കരുത്. നിങ്ങൾ രഹസ്യ ബന്ധങ്ങളെ അനുകൂലിക്കുന്ന വ്യക്തിയാണെന്ന് മനസ്സിലായി നിങ്ങൾക്കും കാണും അങ്ങനെ ഒന്ന് അതിനു നിങ്ങളെ ചോദ്യം ചെയ്യാൻ ഞങ്ങൾ വരില്ല അത്നിങ്ങൾ എങ്ങനെ ജീവിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ആദ്യം നിങ്ങൾ സ്വന്തം കുടുംബത്തിൽ അച്ഛനോടും അമ്മയോടും ഭാര്യയോടും പെങ്ങളോടും പറയണം അവർക്കും പല ബന്ധങ്ങളാകാമെന്ന്. സ്വന്തം കുടുംബത്തിൽ തിരുത്തിയിട്ടു പോലെ ഒരു സമൂഹത്തെ അവഹേളിക്കുന്നത്. കള്ളുകുടിയനായാലും അയാളുടെ പീഡനങ്ങൾ സഹിച്ചു അയാളോടൊപ്പം ജീവിക്കുന്ന സ്ത്രീകൾ ഇപ്പോഴുമുണ്ട് അവരാരും എത്ര മോശമായാലും തൻറെ ഭർത്താവിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല. ഇരിക്കേണ്ടിടത്തു ഇരുന്നാൽ ആണായാലും പെണ്ണായാലും അതിനൊരു അന്തസ്സുണ്ടാകും ബഹുമാനമുണ്ടാകും ഇല്ലെങ്കിൽ അവിടെ നായ കയറി നിരങ്ങും.നിങ്ങൾ ചാനലുകാർക്ക് ഒരു നേരമ്പോക്കിന് കൊത്തി കൊറിക്കാനുള്ള വകയായി ശബരിമലയെ കാണരുത്
Polichu..bro..ur right
U are right
Avar pranayam menu kondu udeshichethentanenu ningalkariyamo?Potte avar nerittengene olluralanu ennu ningalkariyamo?Avar affair anenalla paranje. Pranayamenanu ? Athu kond avare ningall moshyakariyay chithreekarikunathenthu? Avar athra genuine anu. Mattoralle insane blind at judge cheyunathu sheriyalla. Parasthri bandham support cheythalla avar samsarikunne. Kathy cheythevere pidichu jailil idanda karyamilla. Athinal pls stop judging people.
😏😏Bharthavinte adiyum chavittum sahikunna pennungale matram ano ningal pooja cheyuka?? Ennitum sahich nikkunnille enn....... 👏👏👏.... Award koduthalo avarkkokke...... Nanam illalo ningalk domestic violence support cheyan... Viavarom vidhyabhyasavum ningalkokke verum alankaram matram..... Vidhi malayali samooham
അവിടെ ഇരുന്ന സ്ത്രീകൾ ആണോ മാന്യത ഉള്ളവർ,😁😁 പാവം ബിന്ദു അമ്മിണി.... കുലസ്ത്രീ മഹത്മയം
*22:44** ee bro Pwolich 🔥 Bodham und*
ഊള സപ്പോർട്ടുമായി അരുൺ
Yes
❤️
💯
Shocked to hear that Aswathy gives law advise and counselling to women.
Jose Lukose അതുതന്നെയാണ് സഭയിൽ ഫ്രാങ്കോ കയറിയപ്പോൾ കന്യാസ്ത്രീകളും പറഞ്ഞത്
@@vishnuvs9970 kanyastreekal Franco cheythathu tettanennu paranju kodathiye sameepukkukayum cheythathalle....hindhu swamikal okke darshikkan varunna yuvathikaleyum tallamaareyum kaikaaryam cheyytha etrayo case indiayilund...kalla swamimaaaril chilar thuni polum illaathe avarude lingatte aaraadippikkukayum cheyyarund .....itrayum praakrithamàaya samskaaramulla ningal francoye paranju nirvrithoyadayunnath lajjaavaham!!
s m appo franco cheydadhu sheri aanalle ..... rice bag convert
@@Sacran846 Franco Sheri cheythennu aaru paranju... Ente comment vaayich nokk onnuude.. Franco tett cheythapol kanyastreekal poi case koduttu, ayaale ipo police pidikkayum cheythu... Allathe thirumenimaar valla paripaadiyum nadattiyaaal prasaadamanennu karuthi aarodum parayathe veetilirikkunna streekal alla Mattu samudayattil.
@@vishnuvs9970 I absolutely agree that Franko should be punished. As a common citizen, I have already expressed my view on that case. But that is not anything valued here on my comment about Aswathy.
കമന്റ്കൾ കാണുമ്പോൾ മനസിലാകുന്നു... നല്ല സംസ്കാരസമ്പന്നരായ വിശ്വാസികൾ.. 🙏🙏🙏🙏
😅😅😅😅true
വിശ്വാസംതകർത്തപിണറായിഭരണവുംസിപിഎംഎന്നപാർട്ടിയുംനശിച്ചുമണ്ണാകുന്നു.വിശ്വാസികൾഈപാർട്ടിയുടെഈഅവസ്ഥയിൽസന്തോഴിക്കുന്നു.അമ്മിണിമാർനരകിക്കുംസംശയംവേണ്ട
😂👌
😂😂
True 😄😄
പ്രഫസർ. അരുൺ കുമാർ 😍😍✌️✌️✌️ പൊളി
@Akhil Vijayan 👏👏👏👏
ബിന്ദു അമ്മിണി 🔥
സാജിതയുടെ അടുത്ത് കൂടെ ബുദ്ധി പോയിട്ടില്ല എന്ന കാര്യം എനിക്ക് മനസ്സിലായി
etho oru vaali
@@arunmurali62 aar
sajitha
@@arunmurali62 ooolooppo
Dont support these cheap idiots
Bindu Ammini and Manju❤️👏🏻👏🏻☺️☺️ hats off to you
സപ്പോർട്ടിങ് ബിന്ദു അമ്മിണി 👋🤗🤗🤗👏👏👏
ഞാനും
🙄
🤣🤣🦍🦍🦍
Yes such a strong lady
കുലസ്ത്രീകൾ വളർത്തി വലുതാക്കുന്ന അടുത്ത തലമുറയെ ഓർത്ത് ഭയപ്പെടുന്നു. ഭാഗ്യം കുലസ്ത്രീ/പുരുഷന്മാർ അല്ലാത്ത സാധാരണ മനുഷ്യരും ഇവിടെ ഉണ്ട് .
sarika unnikrishnan ഇവിടെയുള്ള ഭക്തന്മാരുടെ കമന്റ് വായിച്ചാൽ ആർക്കും പേടി തോന്നിപ്പോകും
പൊടി പൂറിമോളെ
sathyam. Aswathy okke counselling cheyyunna sthreekaldeyum kuttikaldeyum avastha! ayyappa..😂
ചിന്തിക്കാൻ അറിയില്ല കുലസ്ത്രീകൾക്
Bindu ammini You are brave women
Cop aanu
മൂത്ത സങ്കിണികളെ ആട്ടി ഓടിച്ച ബിന്ദു അമ്മിനിക്ക് അഭിനന്ദനങ്ങൾ ❤❤
മനുഷ്യർ ദൈവത്തിന്റെ സംരക്ഷണത്തിന് വേണ്ടി തല്ല് കൂടുന്നു,
G
ദൈവം പ്രതികരിക്കാൻ തുടങ്ങി.
കൊറോണ ദൈവം കൊണ്ട് വന്നതാ
ദൈവത്തിന്റെ പേരിൽ. .. കൈവെട്ടി കളയുന്നു...അയ്യോ കഷ്ടം. ...
@@UnniKrishnan-cg9ky fucking Comedy
this is india bro,thats why this is happen
ദൈവത്തിനെ കാണാൻ പോകുക എന്നുള്ളതാണ് പ്രധാനം ഏത് വേഷത്തിൽ പോകണം എന്നുള്ളത് പോകുന്ന വ്യക്തിയും ദൈവവും മാത്രം അറിയേണ്ട കാര്യമാണ് മറ്റുള്ളവർക്ക് അതിനെ ചോദ്യം ചെയ്യാനുള്ള ഒരു ആകാശവും ഇല്ല
കണ്ടവരുണ്ടോ? എവിടെ പോയാൽ കാണാൻ പറ്റും ? 🤔
എല്ലാത്തിനും ഒരു മത നിയമം ഉണ്ട്
Diye cheyunnathum ippo papamakumo
Enthu mattedtha dialouge aane parayunathe neeyoke maaru veshathil vannu aanum pennum ketta reethiyil lerendathano shabarimala poley ulla nala sthalath😡😡😡😡😡ketooo pennugalkula kootukali ala ethe
Carrect 😂👍
Hands off to bindhu ammini 👏🏿👏🏿👏🏿
Have watched a few religious debates like this. One common factor is that the so called believers feel so insecure and use abusive language. They have no answers to questions from the other side.
Soul true man 👍
ബിന്ദു അമ്മിണിയെ പ്പോലെ ഒരാളോട് സംവദിക്കാൻ കുറച്ച് വിവരം ഉള്ള ആളെ കൊണ്ട് വരാമായിരുന്നു,
ഇതെന്തോന്ന് 🤦♂️
@@harikollam1482 ohh abhiprayam paranjal jathi parayunno vargiyavathi
@@harikollam1482 Hari KUMAR setta..vargiyatha arkkannu ariyam kuduthal....😂
@@harikollam1482 manushane manushanayit kananam... 🙂
Hari Kumar
Supprt
ഞാനിവിടെ ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല.
ചർച്ചയിൽ പങ്കെടുക്കുന്ന ആളുകളെ പറ്റി പറഞ്ഞതാണ്.
ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരിൽ ബുദ്ധിയും വിവരവും ഉള്ള ഒരു സംവാദത്തിൽ പങ്കെടുക്കാനും എതിർ ശബ്ദങ്ങളെ ക്ഷമയോടെ ഉൾകൊല്ലാനും കഴിയുന്ന ആളുകളും ഉണ്ടല്ലോ. അവരെ കൊണ്ട് വരാമായിരുന്നു.
17:25 അരുൺ ചോദിച്ച ചോദിയം... പൊളിച്ചു
🤣🤣🤣 sathyam
Correct
😂😂
രഹാന ഫാത്തിമ യും കുടി ഉണ്ടായിരുന്നു എങ്കിൽ ഒരു തീരുമാനം ആകാമായിരുന്നു...
24 ചാനൽ അവതാരകന് നല്ല പൈസ പാർട്ടി വക കിട്ടി കാണും
Proud to be an bloody Athiest
വെളിയിലിരുന്ന ചേച്ചി കലക്കി അടിപൊളി
Good
Bindhu is right
Kurikku kollunna chodyam erinju vittu Mr. Arun. Sooooper
09:20 വേറെ ലെവൽ
എല്ലായിടത്തും എല്ലാവരും കയറട്ടെ.. ❤️
Arun questions allam kollam😂
ബിന്ദു മേഡം നിങ്ങളാണ് ശരി
ദൈവങ്ങളോട് സഹതാപം തോന്നുന്നു... പാവം...
B
Sathyam bro😂
@@AnilKumar-fc2kr ĺllllllppp
M
@@phy6classroom168 à1àà
I support to bindhu... Ivde equality ആണ് vendath
കമന്റ് എല്ലാം കണ്ടു സമാധാനം ആയി ചിരിച്ചു ചത്തു കമന്റ് വായിച്ചു മൊട്ട കുറിച്ച് പറഞ്ഞു ചിരിച്ചു ചത്തു അടിപൊളി തമാശ ഇ കമന്റ് ഇട്ട ഒരു bro പറഞ്ഞു അത് കണ്ടു വായിച്ചു ഞാൻ തലകുത്തി ചിരിച്ചു ചത്തു അത്
ഹിന്ദു-ഇസ്ലാം-ക്രിസ്ത്യൻ, എല്ലാരും മനുഷ്യ സമൂഹത്തെ ഇല്ലാതാക്കും 😭😭😭😭
7ജന്മ്മം എടുത്താലും തീരില്ല പാപം 🙏🙏🙏
Sreelatha Suresh chechi..ningal ee swaram eee Govinda chami polullavark nere uyarnnirunnenkil keralam rakshapettene..
Ivarkk athonum nokendallo......kulastree association nte responsibilities streekal vazhithetti pokunindo?acharam lenghikunundo....para purusha bandham illathakkal....ithokke ann athu matrame avar cheyyu
Hi IAM a regular viewer...its going really well...heartful congratulations and wishes to 24 news
13:20 😂😂😂
ആരാടോ ഇത് 😂😂😂😂😂😂😂😂😂😂😂😂😂
വൻ കോമഡി 😂😂😂😂😂
😂😂😂😂
😂🤣🤣😂😂
എന്തൊരു മതമെടാ ഇത് 😃😃😃
Ee Chetanu ente big salute
13:20 ഹൈ വോൽറ്റേജ് കുല സ്‌ത്രീ സ്‌പോറ്റഡ്! 😂
Sudapi spotted😂😂
Theevravadhi 🐖 spotted
🤣🤣🤣
🤣💯🤣
😂😂👍👍
Bindu ammini superrrr
അടിപൊളി ബിന്ദു വിനെ നമിച്ചു
Where ever you are please be a blessing.... attitude towards life can change everything
ഭീകരജീവികളായ ഭക്തരെക്കാണുമ്പോൾ ഭയം തോന്നുന്നു.
അതേ....അതേ...ചോദൃപേപ്പറിൻറ .പേരിൽ ഒരു മനുഷ്യൻറ...കൈവെട്ടി കളഞ്ഞ നാട്...
മൊട്ടത്തലയ്ക്ക്...
ഒരു വാല് വെച്ച് കൊടുത്താൽ. ..ONIDA TY യുടെ ...
😅😅....പരസൃം ആയേനേ ..😅😅😅
ഹ..ഹ..ഹ...
@@sekharansekharan1291 lp
Bindhu Ammini valare maanyamaayi samsaarichu
ഈ അവതാരകൻ ഒരു പക്ഷത്തുനിന്നു മാത്രം ,സംസാരിയാക്കുന്നു,,ഒരിക്കലും ഒരു നിക്ഷ്പക്ഷം പാലിയ്ക്കുന്നില്ല
അതിനു ഞാൻ മറുപടി എഴുതിട്ടുണ്ട് മുകളിൽ....
Visarjanm chanalile Anchor Aayirunnel kollarnnullle...
@@fasilfaisu225 ninte ummane kittya kollairnu
ഇയാളു ഒരു കോപ്പൻ ആണ്
@@lastminut2211 താങ്കൾ ഒരു ഹിന്ദു തന്നെയാണോ??? കഷ്ടം...
Audience chechi oreaaa pwoliiiii❤️🔥🔥😂
ടോക്സിക് വുമൺ
I really respect bindhu ammini 🔥🔥🔥
ഞാൻ ഒരു ഇസ്ലാം മത വിശ്വസിയാണ്. എല്ലാ madhangalilum ഓരോ വിശ്വസങ്ങൾ ഉണ്ട്. ആ വിശ്വസങ്ങൾക്ക് ഓരോ ajaara chittakal ഉണ്ട്. അധ് വിശ്വസിക്കുന്നവർ വിശ്വസിച്ചു ജീവിക്കുക. അല്ലാത്തവർ വിശ്വസിക്കേണ്ട. Nindhikkarudh ഒന്നിനെയും.... 🙏🙏🙏മനുഷ്യരായി ജീവിക്കുക. ആകെ കുറച്ചു കാലമല്ലേയുള്ളു 🙏🙏🙏എന്തിനാണിദൊക്കെ 🙏🙏
Urapp
നമ്മൾക്ക് മുൻപുണ്ടായിരുന്നുവർ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ . ഇത്രയും സ്വാതന്ത്ര്യവും പുരോഗതിയും ഉണ്ടാവുകയില്ലായിരുന്നു.
ബിനു പൊളിച്ചു
അശ്വതി ജ്വാലയെ പോലൊരു മരപ്പാഴിനെ ഇവിടെ വിളിച്ചവനെ ആദ്യം തല്ലണം 😂😂😂😂
അശ്വതിഎന്നപേരുപറയാൻനിനക്കുയോഗ്യതയുണ്ടോ.ഈപാർട്ടിഅടിമകളെപോലെകൊല്ലാനുംവെട്ടാനുംനടക്കുന്നവരല്ല ആകുട്ടി
മണ്ടത്തരം പറയാൻ ഉള്ള എന്തൊരു ഉത്സാഹം ആണ് അശ്വതി ജ്വാലക്കും സജിതക്കും🤣🤣🤣🤣അമ്മിണി ബിന്ദുവും ഡോക്ടർ അരുണും പറയുന്നത് ഒന്നും കേൾക്കാൻ പോലും തയ്യാറാവുന്നില്ല 😂😂😂😂വിശ്വാസികളുടെ മണ്ടത്തരങ്ങൾ 🤣🤣🤣🤣
ബിന്ദു അമ്മിണി മഞ്ജു 🤮🤮😂
ഭക്തി മൂത്ത് ഭ്രാന്തുപിടിച്ചവർ.
@@santhoshkumarp5783 satyam 😂
@@SLYFOX-GAMING . Bbye c
@@anjanaanja844 what happened kutti 😁
ഇതൊക്കെ കണ്ടു ദൈവം ചിരിക്കുന്നുണ്ടാകും
😂അതെ
വലിയ ഭക്തകൾ ഇവരെക്കൾ ഭക്തർ ആണ് അമ്മിണി യും ബിന്തു വും 🤭
In today's world media is the one who ensures that the negative points should be highlighted which could give impact on young generation.
ഈ അവതാരകൻ ബിന്ദുവിനും,മഞ്ജുവിനും support ചെയ്തു സംസാരിക്കുന്നു.അതു ശരിയല്ല.
ബിന്ദു ചേച്ചി നിങ്ങളെ ആണ് ഈ നാടിന് ആവശ്യം
പറിയ, show kanikenda vallo avishavum undayirinno
Well done bindu..
സുപ്രീം കോടതിക്ക് ശബരിമല എന്താണെന്ന് അറിയില്ല
The king ayirrikkam.but supreme court 12 year time anuvathichathalle.appol ithokke avide poy parayanamayirunnille.Ellam kerala govtinte thalayil kondupoi idunnathu shariyalla.supreme court vidhi thettanenkil athu courtil poi parayanam.allathe gundayisam kanichitalla acharam samrakshikendathu.
17.22 avide viswasi enn paranj kuri thottirikunna chechinarde adapp thericha scene 🔥🔥
ബിന്ദു നന്നായിട്ടാണ് സംസാരിക്കുന്നത് .... എതിരെ സംസാരിക്കുമ്പോൾ അല്പമെങ്കിലും വിവരം ഉള്ള ആളുകളെ വയ്ക്കുക
ശബരിമലയിൽ സ്ത്രീകൾ വണ്ട വൈ? അവിടെ യാണ് പ്രശ്നം വ്രതം എടുക്കുന്ന പുരുഷന്മാർക് സ്ത്രീ സാനിധ്യം വിഷമം ഉണ്ടാക്കും അയ്യപ്പന ല്ല വിഷമം കടുംമലകളും വന്യമൃഗങ്ങളും കൂടുതൽ വിഷമം സ്ത്രീകൾക് ഉണ്ടാ ക്കും
M8
By
ഇജ്ജാതി ആണും പെണ്ണും കെട്ട സാധനങ്ങൾക്ക ശബരി മല കേറാൻ, മഞ്ജു ബിന്ദു ഓരോ ശവങ്ങൾ
മഞ്ജു ചേച്ചി ബിന്ദു ചേച്ചി 💖☝️
കാണ്ടാമൃഗങ്ങളെഇടുന്നസ്ഥലത്തിട്ടാൽസിപിഎംവകകാഴ്ച്ചവസ്തുആകുമല്ലോ
Love u mam, i knw u personally. U have a good character
Whom
കുലസ്ത്രീകളുടെ ജൽപ്പനം കേക്കുമ്പോൾ frustration സഹിക്കാൻ പറ്റാത്തത് എനിക്ക് മാത്രമാണോ
കുരിശെതൊട്ടപ്പോൽഎണീറ്റുനിന്നുസ്വയംപൊട്ടിതെറിച്ചപിണറായിക്കുംഅങ്ങനെയാണ് വിശ്വാസംവൃണപ്പെടുത്താൻപാടില്ല.ഇതുപിണുപറഞ്ഞതാണ്
@@retnabaiju1207 ithokke enthina aunty ennod parayunne 🙄
@@varshageetha പിണറായിഏതുതരംകുലസ്ത്രീആയിട്ടാണ്കുരിശെതൊട്ടപ്പോൾ frustration ഉണ്ടായത്..simple
@@retnabaiju1207 I am just talking about my frustration seeing this kind of rubbish responses from that ladies (self proclaimed Protectors of God). They don't have the basic idea of respecting the opposition. And for you kind knowledge all the progressive people are not the followers of Pinarayi Vijayan and CPIM .So don't come with these dirty politics which you people are using to polarize the society.
ആ പരിപ്പ് ഇവിടെ വേവുല!
I think you also talk abuot one-side openion for left.
Bindhu is genuine
അരുൺ ബിഗ് സല്യൂട്ട്🙌
അവതാരകൻ മാന്യൻ ആയാൽ ചർച്ച നന്നാകും
yes
രാഷ്ട്രീയ വേർതിരിവ് തോന്നി ...
❤അടിസ്ഥാനമില്ലാത്ത സംവാദങ്ങൾ നല്ലരസമുണ്ട് ❤
ആഹാ അയ്യപ്പ ഭക്തരുടെ തെറി ആഹാ സൂപ്പർ
മഞ്ജു പറഞ്ഞതു പ്രകാരം വിവാഹ ജീവിതം പ്രതീക്ഷിച്ച് മറ്റൊരു വീട്ടിലേക്കെത്തി എല്ലാം നഷ്ട അപ്പടുന്നവർക്കായി ശബ്ദിക്കാൻ ഇവിടെയൊരു സ്ത്രീ ശബ്ദവുമില്ല
samyamanam palichu samsaricha bidhu ammini kalakki
ആ കമന്റ് ഇതാണ് അവതാരകൻ എന്ന വ്യക്തി ഒരു അവരാതി മോൻ കൂടി ആണ് എന്ന് തെളിയിച്ചിരിക്കുകയാണ് ബിന്ദു എന്ന വെടിക്കെട്ടിന് പറ്റിയ മൊട്ട എന്ന് ചിരിച്ചു ചത്തു ഞാൻ ഇത് മെൻഷൻ ചെയ്തു എന്നെ ഉള്ളു 😀😀😀😀😀😀😀😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇത്രയും വിവരം ഇല്ലാത്തവർ കേരളത്തിൽ ഉണ്ടല്ലേ.
അടിപൊളി ഭക്തർ😁😁😁😁
Yellow and blue(sajitha and Ashwathy) are behaving like they are the only ladies who are doing everything right
Ba ba ba😂
രണ്ടും ഊളകൾ
രാത്രി സൂര്യൻ ഉദിക്കാത്തത് ഭാഗ്യം
Bindhu u r right
ഡോറ ബുജിക്ക് ശബ്ദം നല്‍കിയത് ബിന്ദു അമ്മിണി ആണോ..? 🤣😁
Ammini mam. Is ok
😂😂😂👌
@@mathewmathew7438 to
ശെരിയാലേ 😀😀😀
കറക്റ്റ്