Correct! സമൂഹത്തിനു ആവശ്യം ഉണ്ട്, രാഷ്ട്രീയം ഒന്നു നോക്കാം വേണമെങ്കിൽ...എന്റെ ഒരു എളിയ അഭിപ്രായം ആണ്.. സന്ന്യാസത്തിൽ ചിലപ്പോൾ അനുസരണം, അനുവാദം ചോദിക്കൽ ഒക്കെ വേണം സിസ്റ്റർ... ഉടുപ്പിടുന്നതിനു മുൻപ് ഫോർമിഷൻ എന്നൊന്ന് ഉണ്ടല്ലോ.. ഇതൊന്നും അറിയില്ലായിരുന്നു സിസ്റ്റർ ?
മുൻപൊക്കെസിസ്റ്റർമാരെ കാണുമ്പോൾ വലിയ സഹതാപം തോന്നും ആയിരുന്നു എന്നാൽ ഇപ്പോൾ നിങ്ങളുടെ കൂട്ടത്തിൽ ഇതുപോലെ തെറ്റിനെ ചോദ്യം ചെയ്യാൻ ധൈര്യവും കഴിവുള്ള വനിതകളെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു
ഇത് വെറും വെറും ജനകീയ കോടതി. ഇവരുടെ അജണ്ടയും ലക്ഷ്യവും നമുക്കറിയാമല്ലോ! ദൈവത്തിൻ്റെ കോടതി വരെ ഞങ്ങൾ കാത്തിരിക്കാൻ തയ്യാർ ( .സി .)ലൂസി വീട്ടു പേര് പറയുന്നില്ല. കാരണം അവർക്ക് നാണക്കേടുണ്ട് ഇതിനെ ഓർത്ത്.
I don't completely agree with Sr.Lucy in this case.I think sexual feelings must be required for good and healthy relationships.There is no taboo for sexual feelings,it is natural in all humans.
@@nidhint.r1516 yaa you are right but angane ullavar achan avaan nadakanda angane sexually feelings ulla aalanenkil angerk ee achan pani upeshich nadakam ennit ayalude feeling idakam achan aavumbi ee pani pattila athariyavanathale angerk😖
Sister Lucy I still remember your classes when I was little,all respect to you as a Nun and a teacher 😍,Kennedy’s body language is showing his grace 😡😡😡😱
ലൂസി സിസ്റ്ററുടെ തന്റെടവും ആർജവും ഉത്തമ ബോധ്യത്തോടു കൂടിയുള്ള നിലപാടിനും അഭിനന്ദനങ്ങൾ. തുടർന്നുള്ള പോരാട്ടത്തിനും മനക്കരുത്തിനും കാലം ശക്തി പകരട്ടെ. പിന്നെ കെന്നഡി കരിമ്പുംകാല. ഫ്രാങ്കോ കേസ് എങ്ങനെയായാലും കത്തോലിക്കാ സഭയിലെ അധോലോകമായ പുരോഹിത വർഗ്ഗത്തിന് വേണ്ടി,പുരോഹിതരെ പോലും നാണിപ്പിക്കും വിധം അക്ഷീണം ന്യായീകരിച്ചും സിസ്റ്റർ ലൂസിയ പോലുള്ളവരെ പരസ്പര ബഹുമാനമില്ലാതെയും സഭ്യതയുടെ അതിരുകൾ ലംഘിച്ച് പച്ചയ്ക്ക് ഉമിത്തീയിൽ ദഹിപ്പിക്കാൻ സാധിക്കുന്ന ആ 'ഉയർന്ന' കഠിനമനസ്സിനെ പരിഗണിച്ചും അടുത്ത 10 വർഷത്തിനുള്ളിൽ ഈ അധോലോകത്തെ വെള്ള പൂശാനുള്ള അശാന്ത പരിശ്രമത്തെ കണ്ടു കൊണ്ടെങ്കിലും സഭ കെന്നഡിയ്ക്ക് ഒരു ഷെവിലയർ പട്ടമെങ്കിലും തരപ്പെടുത്തി കൊടുക്കേണ്ടതാണ്. അയാൾ അത് അർഹിക്കുന്നു.
ഈ വിഡിയോ പോസ്റ്റ് ചെയ്ത തെണ്ടി നീ ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോന്ന് അന്വേഷിച്ചോ ലൈക്കിനും ഷെറിനും വേണ്ടി ആയിരുന്നെങ്കിൽ നീ നിന്റെ ഭാര്യയുടെ കുളി സീൻ ഇട്ടാൽ മതിയായിരുന്നു നാളെ ഈ സ്ത്രീ ആത്മഹത്യ ചെയ്താൽ നീയും ഉത്തരവാദിയാണ് ഇത് പോസ്റ്റ് ചെയ്തിട്ട് നിനക്ക് എന്ത് കിട്ടി പന്ന തായോളി
സന്യാസത്തിന്റെ ലക്ഷ്യം സേവനം ആണ്. അത് വസ്ത്രത്തിന്റേയോ, നിയമങ്ങളുടെയോ കെട്ടുപാടിൽ ബന്ധിക്കാനുള്ളതല്ല. ബഹുമാനം തോന്നുന്നു sr. Loosi താങ്കളോട്. പെരുത്തു ഇഷ്ടം..
സേവനത്തിനു ഒരുപാട് മേഖലകൾ ഉണ്ട്. ഈ സഭാ സമൂഹത്തിൽ നിന്ന് സേവനം അനുഷ്ഠിക്കണമെങ്കിൽ അതിൻറേതായ ചിട്ടകൾ പാലിക്കണം. അല്ലാത്തവർക്ക് വേറെയും സഭകൾ ഉണ്ട്. അവിടെ പോയി സേവിക്കാം. Common sense മതി മനസിലാക്കാൻ.
സിസ്റ്റർ ലൂസി യെ ഇഷ്ടമാണ് ഒരുപാട്.. അവരുടെ സംസാരം കേൾക്കുമ്പോൾ നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ തോന്നുന്നു ഒരു സഹോദരി ആയും അമ്മ ആയും ഒക്കെ തോന്നുന്നു. . 100% support സിസ്റ്റർ ലൂസി അവരുടെ മുഖത്തെ സന്തോഷവും ആ സൗമ്യതയും മാത്രം മതി അവരുടെ will power മനസ്സിലാക്കാൻ. . . പക്ഷെ അവർക്കെതിരായി സംസാരിക്കുന്ന ആ മനുഷ്യൻ ഉണ്ടല്ലോ അവന്റെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം സഭയിലെ കള്ളന്മാരുടെയും കാമപ്രാന്തൻമാരുടെയും ഉച്ഛിഷ്ടവും അമേദ്യവും ഉളുപ്പില്ലാതെ തിന്ന് കുരയ്ക്കുന്ന ഒരു പട്ടി മാത്രമാണ് കെന്നഡി. .
Sister .. very soft spoken yet powerful words.. you are such an inspiration and please keep the spirit alive.. from this RUclips commenters, it’s obvious that we all are with you.. edo, Kennedy.. enthinaado jivichirikunnath.. thalayil chembarathi vach odunnath thaanum thante kudumbavumaayirikum.. thaan daivathil viswasikunnundenkil EE sisterine cheetha vilicha thanik daivamaatit thanne thannolum.. what goes around, comes around..
Sr. Lucy is an iconic figurehead. It is time that women be speaking up for their own liberation and against the outdated clenchholds of patriarchy. We need more of her kind. But the saddest part is that women too unknowingly, unfortunately become agencies of patriarchy and it is proven by the silence of hundreds of nun congregations. Sr. Lucy is a fighter, she is burning fire, she is a force in herself. Most of all, she is change personified. She is an INSPIRATION. Stand outside your patriarchy, stand outside your religion and stand against the injustice. Salute and support! Much love! ❤️ ഈ തീയിൽ നിന്നും ഒരു മാറ്റം കത്തി ജ്വലികട്ടെ!
Jesus answered, "I tell you, if these become silent, the stones will cry out!" Luke 19:40 സത്യത്തിനും നീതിക്കും വേണ്ടി സ്വരം ഉയർത്തേണ്ടവർ മൗനം കാത്തപ്പോൾ, ഇതാ "പുറംജാതിക്കാർ" ഉൾപ്പെടെ സാധാരണ ജനം ശബ്ദിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാത്തിന്റെയും, എല്ലാവരുടെയും അധിപൻ എന്ന് സ്വയം ഉയർത്തിയവർ, എല്ലാവരെയും കൊതിപ്പിച്ചും പേടിപ്പിച്ചും അടിമത്വത്തിന്റെ അടിത്തറയിലേക്ക് ജനങ്ങളെ തള്ളിയിട്ട പുരോഹിത വർഗം... പാവങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന ചില്ലി കാശു തട്ടിയെടുത്തു സുഹലോലുപരായി യുഗയുഗാന്തരങ്ങളായി കഴിഞ്ഞു പോന്നവർ ഇപ്പോൾ ജനകിയ കോടതിയിൽ “സാധാരണ ജനങ്ങളാൽ” വിചാരണ ചെയ്യപ്പെടുന്ന നിമിഷങ്ങൾ കൺമുമ്പിൽ...സത്യം ഒരിക്കൽ വിജയിക്കും എന്നുള്ളതിന് ഇനി എന്ത് തെളിവാ വേണ്ടത് ? ഈ പുരോഹിത വർഗ്ഗവും അവർ അടിച്ചേൽപ്പിക്കുന്ന അടിമത്വവും ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോകുന്നത് വരെ ഈ യുധം ഇനി തുടരുക തന്നെ ചെയ്യും, this is the law of life.
ജനകീയ കോടതി എന്ന ഈ ഷോ കണ്ടു വളരെ നന്നായിട്ടുണ്ട്. അവതരണവും നന്നായീട്ടുണ്ട് അവതാരകനും ജഡ്ജും സിസ്റ്ററും കൂടാതെ, മുൻ പ്രസിഡന്റിന്റെ (വിദേശ) പേരിനോട് സാദൃശ്യമുള്ള വ്യക്തിയും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം ഇരക്ക് പേരിട്ട പോലെ ഞാനും ഒരു പേരിടുന്നു. പ യിൽ തൊടങ്ങി ന യിൽ അവസാനിക്കുന്ന ഒരു പേര് ഉദാഹരണം പു ണ്ണ്യവാ നേ, പു ത്ര നേ, പ വിത്ര നേ ,........? നിങ്ങൾക്കും അവകാശമുണ്ട് അദ്ദേഹത്തിന് ഒരു പേരിടാൻ നിങ്ങളുടെ ഭാവനയിൽ പേരിടുക സഭ്യമായിരിക്കട്ടെ
Big salute sis. Luzy.. nigaloru nalla sthree aanu.. nigaludey alla karyangalkkum vekthathayundu.. katta support sister. God bless u.. kennady yekkal kurachoody maanyathayulla oru aale konduvararunnu sister nu athire samsaarikkan
കവിതയെ സ്നേഹിച്ച മണവാട്ടി.... ഈശ്വരാ സ്വന്തം കഴിവുകൾ മനസിനെ അടക്കി ജീവിക്കുവാൻ ജീസസ് ക്രൈസ്റ്റ് പറഞ്ഞിട്ടില്ല... മറിച്ചു കർത്താവിന്റെ തഅനുഗ്രഹം കിട്ടുകയേ ഉള്ളു
ലൂസി സിസ്റ്റർ അറിയാത്ത ഒരു കാര്യം , താങ്കളാണ് ഏറ്റവും വലിയ വിപ്ലവകാരി ..... പിണറായി ഒന്നുമല്ല ... എനിക്ക് എറ്റവും ഇഷ്ടപ്പെട്ട നേതാവാണ് പിണറായി എന്നിട്ടും എനിക്ക് എന്റെ സിസ്റ്ററിനെ പെരുത്തിഷ്ടം .....
സിസ്റ്റർ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു.കാരണം സഭാ വസ്ത്രം ധരിച്ചു നടക്കുന്ന കന്യാസ്ത്രീകളിൽ നല്ലൊരു ശതമാനത്തിനും ആത്മീയ സുഖവും മന :സുഖവും കിട്ടുന്നില്ല...കൂടുതൽ പേരെയും അറിവില്ലാത്ത പ്രായത്തിൽ വീട്ടുകാർ കൊണ്ടുപോയി തള്ളിവിടുന്നതാണ്.. പ്രായം 25 ആയതിനു ശേഷം സ്വയം തീരുമാനിക്കട്ടെ അവർ എന്ത് ആവണമെന്നു...
Sister Lucy is nun in her dresses but her works and duty is like Lucifer very proudly presents in media instead of bringing peace she is contributing works for Lucifer
Loved Sis.Lucy ,her way of talking, ideas and concept about life ,her dedication in the spiritual life, patience,meekness nd kindness.she stood for women ,her bravery is inspiring. Its the Holy spirit which gives her the strength to speak.
വീണ്ടും അരുൺ sir💪അങ്ങയുടെ ചോദ്യങ്ങൾക്കു മുന്നിൽ സത്യം മാത്രമേ പറയാൻ കഴിയൂ..... അത് കള്ളം ആണെകിൽ കാണുന്നവർക്കു മനസിലാക്കുകയും ചെയ്യും.... അത്രയ്ക്കും ഷാർപ് ആയ questions...... കാണുന്നവർക് ചിന്തിക്കുവാനും മനസിലാകുന്നുമുള്ള നല്ലൊരു പ്രോഗ്രാം... ... SUPPORT TO sister lucY.......
എന്ത് കൊണ്ടോ ജന കീയ കോടതി എന്ന പരിപാടി ഒത്തിരി ഇഷ്ടം ആണ്...കൃത്യമായ ചോദ്യങ്ങളും അവതരണവും കൊണ്ട് മികച്ചു നിക്കുന്നു...salute to Arun sir🙏അതോടൊപ്പം സിസ്റ്റർ നെ ഇതിൽ ഉൾപ്പെടുത്തിയ തീരുമാനവും ...ഇത്തരം ആളുകളെ ആണ് ഇൗ നവോത്ഥാനം എന്ന ചിന്തയിൽ ഉൾപ്പെടുത്തേണ്ട ത്...
സിസ്റ്റർമാരെകൊണ്ട് പണിയെടുപ്പിച്ചു കാശ് തട്ടിയെടുക്കുന്ന പണി സഭ നിർത്തണം... അവരുടെ അധ്വാനത്തിന്റെ ഫലം അവർക്കു കൊടുക്കണം... അവർ അത് സോഷ്യൽ വർക്കിനോ ഇഷ്ടമുള്ള എന്തിനും വേണമെങ്കിലും ഉപയോഗിക്കട്ടെ.
Sathyam... ningale polullavar itokke question cheyyanam njan oru convent hostel il stay cheythitund..avide ulla oru sister ennodu paranjitund enik pension und but ente family ye support cheyyan enik pattunnilla nnu...
Entae sisterae karayanda ella meagalayilum kurae paerae tangi pannunna kennady pollulla chetakal undakum atayittu kandal mathy aa kennady flute...sister stay strong God bless u... Full on full power...
സിസ്റ്റർ ലൂസിയെ പോലയുള്ള ചങ്കൂറ്റമുള്ള സ്ത്രീകളാണ് നമ്മുടെ സമൂഹത്തിന് ആവശ്യം, Big salute to Sis. Lusy
Correct! സമൂഹത്തിനു ആവശ്യം ഉണ്ട്, രാഷ്ട്രീയം ഒന്നു നോക്കാം വേണമെങ്കിൽ...എന്റെ ഒരു എളിയ അഭിപ്രായം ആണ്.. സന്ന്യാസത്തിൽ ചിലപ്പോൾ അനുസരണം, അനുവാദം ചോദിക്കൽ ഒക്കെ വേണം സിസ്റ്റർ... ഉടുപ്പിടുന്നതിനു മുൻപ് ഫോർമിഷൻ എന്നൊന്ന് ഉണ്ടല്ലോ.. ഇതൊന്നും അറിയില്ലായിരുന്നു സിസ്റ്റർ ?
ഇവരു വലിയ രാഷ്ട്രീയ ഭാവിയുള്ള കക്ഷിയാ കേട്ടോ...! സൂക്ഷിച്ചില്ലേല് ചിലപ്പോ ദുഖിക്കേണ്ടിവരും...!!! നാളത്തെ നക്കസലേറ്റായി വിലസും ചിലപ്പോ...!!
Ph
H
Ente class teacher. Love u sister ❤️
Eth College
@@MekhaGraphics nirmalagiri college
@@manikandanvj6232 Eth year
@@MekhaGraphics 2015
മുൻപൊക്കെസിസ്റ്റർമാരെ കാണുമ്പോൾ വലിയ സഹതാപം തോന്നും ആയിരുന്നു എന്നാൽ ഇപ്പോൾ
നിങ്ങളുടെ കൂട്ടത്തിൽ ഇതുപോലെ തെറ്റിനെ ചോദ്യം ചെയ്യാൻ ധൈര്യവും കഴിവുള്ള വനിതകളെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു
ഞാൻ സെമിനാരിയിൽ പഠിച്ചതാണ്.... Sr Lucy പറഞ്ഞത് ശെരിയാ....''മേലധികാരികളുടെ പ്രീതി നേടിയാൽ പല തെറ്റുകളും തെറ്റുകൾ അല്ലാണ്ട് ആവും ''
Corporate Life rock on 🤘
@@Lilly_Lettermkkklø😊😊fg
യഥാര്‍ത്ഥത്തിലുള്ള പ്രണയം ഒരിക്കലും കാമത്തിൽ അവസാനിക്കുന്നതല്ല. Nice 👏
ഇവിടെ അടിക്കുന്ന ഓരോ ലൈക്കും കെന്നഡി കരിമ്പിൽ കാലന്റെ ചെകിട്ടത്തുള്ള അടി ആവട്ടെ..
Kk
)
Thanks .....angane avatte ..aavanam
കന്നാലി his 👺👺👺
ഇത് വെറും വെറും ജനകീയ കോടതി. ഇവരുടെ അജണ്ടയും ലക്ഷ്യവും നമുക്കറിയാമല്ലോ! ദൈവത്തിൻ്റെ കോടതി വരെ ഞങ്ങൾ കാത്തിരിക്കാൻ തയ്യാർ ( .സി .)ലൂസി വീട്ടു പേര് പറയുന്നില്ല. കാരണം അവർക്ക് നാണക്കേടുണ്ട് ഇതിനെ ഓർത്ത്.
യഥാർഥ പ്രണയം കാമമല്ല!!!!! Great Sr. Love you.
I don't completely agree with Sr.Lucy in this case.I think sexual feelings must be required for good and healthy relationships.There is no taboo for sexual feelings,it is natural in all humans.
E oru thrudamaya vakku evide ethra manusharkku ariyam.... mrukamakumna manushar
@@nidhint.r1516 yaa you are right but angane ullavar achan avaan nadakanda angane sexually feelings ulla aalanenkil angerk ee achan pani upeshich nadakam ennit ayalude feeling idakam achan aavumbi ee pani pattila athariyavanathale angerk😖
@@abhinyaachuz4481 ee achanmare kalyanam kazhikkano allenkil swabhavikamaya manushika bandhangalil erpettu paurohithya jeevitham nayikkan anuvadhikkanam,athinavasaram koduthillenkil athinte kozhappangal kaanikkum.
@@nidhint.r1516 achan avumbo ee pani nadakila ennu arinjit thanne alle angeru achan ayathu angerk ithreyum feelings indenkil athinu poovanda avishyam ilya
.കുറെ ഒച്ചവച്ച് സ്വന്തം അഹങ്കാരം കാണിക്കുന്നതല്ല. ഇങ്ങോട്ട് ബഹളം വയ്ക്കുമ്പോഴും ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുന്നതാണ് അന്തസ് എന്ന് പഠിപ്പിച്ചു തന്ന സിസ്റ്ററിന് നന്ദി.
ഭ
@Mary Thomas jhhjjjjjjjjhjhghyguyuyyyhhhhvhhhhhhhhhhhhofhhoxhhhhuhuygt
⁰0ⁿ
06
0🚙💨🚦🚗🚕🚓
സിസ്റ്റർ ലൂസി അഭിമാനം ❤️🌹
എസ്
😎👌
👍👍👍
Ayesha chechi our pride
Unda
യഥാർത്ഥ പ്രണയം കാമത്തിൽ അവസാനിക്കുന്നതല്ല.....
Salute Sister...............
I support Sister Lusy..I salute for this courage, dare and fearlessness
ചിരിച്ചു കൊണ്ട് പ്രതിസന്ധികൾ നേരിടുന്ന ധീര വനിതാ.. അഭിവാദ്യങ്ങൾ
0
Mair
ഞാൻ സിസ്റ്ററിൽ അഭിമാനം കൊള്ളുന്നു... സിസ്റ്റർ ആണ് യഥാർത്ഥ ക്രിസ്ത്യാനി...കെന്നഡി യൂദാസും... യഥാർത്ഥ ക്രിസ്ത്യാനികൾ ലൂസി സിസ്റ്ററെ പിൻതോണയ്ക്കണം
❤️
Yes bro
😎👌
Well said......you are a bold lady with a beautiful heart....with all respect salute you madam
സിസ്റ്റർ ലുസി താങ്കളെ ഓർത്തു ഞാൻ അഭിമാനിക്കുന്നു... Full support sister lucy... God bless you...
Sister Lucy I still remember your classes when I was little,all respect to you as a Nun and a teacher 😍,Kennedy’s body language is showing his grace 😡😡😡😱
Am me o
)
L no no in
I see
0 no no
Oh no 0
Zx no no 9 aaa q
OVl 8 mi m xx
ധീര വനിതക്കു പുറമെ മനുഷ്യ സ്ത്രീയാണ് 🙏👍👌🌹
വളരെ വളരെ നന്മ നിറഞ്ഞ സിസ്റ്റർ ലൂസി കു പൂർണ്ണ സപ്പോർട്
സിസ്റ്റർ ടെ ഈ dayiram അത് എന്നും കൂടെ ഉണ്ടാകാൻ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കാം...
ലൂസി സിസ്റ്ററുടെ തന്റെടവും ആർജവും ഉത്തമ ബോധ്യത്തോടു കൂടിയുള്ള നിലപാടിനും അഭിനന്ദനങ്ങൾ. തുടർന്നുള്ള പോരാട്ടത്തിനും മനക്കരുത്തിനും കാലം ശക്തി പകരട്ടെ.
പിന്നെ കെന്നഡി കരിമ്പുംകാല. ഫ്രാങ്കോ കേസ് എങ്ങനെയായാലും കത്തോലിക്കാ സഭയിലെ അധോലോകമായ പുരോഹിത വർഗ്ഗത്തിന് വേണ്ടി,പുരോഹിതരെ പോലും നാണിപ്പിക്കും വിധം അക്ഷീണം ന്യായീകരിച്ചും സിസ്റ്റർ ലൂസിയ പോലുള്ളവരെ പരസ്പര ബഹുമാനമില്ലാതെയും സഭ്യതയുടെ അതിരുകൾ ലംഘിച്ച് പച്ചയ്ക്ക് ഉമിത്തീയിൽ ദഹിപ്പിക്കാൻ സാധിക്കുന്ന ആ 'ഉയർന്ന' കഠിനമനസ്സിനെ പരിഗണിച്ചും അടുത്ത 10 വർഷത്തിനുള്ളിൽ ഈ അധോലോകത്തെ വെള്ള പൂശാനുള്ള അശാന്ത പരിശ്രമത്തെ കണ്ടു കൊണ്ടെങ്കിലും സഭ കെന്നഡിയ്ക്ക് ഒരു ഷെവിലയർ പട്ടമെങ്കിലും തരപ്പെടുത്തി കൊടുക്കേണ്ടതാണ്. അയാൾ അത് അർഹിക്കുന്നു.
നീ പോടാ naari
ഈ വിഡിയോ പോസ്റ്റ് ചെയ്ത തെണ്ടി നീ ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോന്ന് അന്വേഷിച്ചോ ലൈക്കിനും ഷെറിനും വേണ്ടി ആയിരുന്നെങ്കിൽ നീ നിന്റെ ഭാര്യയുടെ കുളി സീൻ ഇട്ടാൽ മതിയായിരുന്നു നാളെ ഈ സ്ത്രീ ആത്മഹത്യ ചെയ്താൽ നീയും ഉത്തരവാദിയാണ് ഇത് പോസ്റ്റ് ചെയ്തിട്ട് നിനക്ക് എന്ത് കിട്ടി പന്ന തായോളി
@@കണ്ടതുംകേട്ടതും-ത4ഹ ഫ്രാങ്കോ യുടെ മലദ്വാരം നക്കുന്ന നായെ!!
സിസ്റ്റർ ലൂസി ക്ക് ഒപ്പം.....
Respect you ma'am
ഇത്രയും ആത്മവിശ്വാസമുള്ള ആർജ്ജവാക്കുകൾ കേട്ടിട്ടില്ല ... സിസ്റ്റർക്ക് അഭിവാദ്യങ്ങൾ .....
എല്ലാം വളരെ മാന്യമായി നേരിട്ട സിസ്റ്ററോട് ബഹുമാനം തോന്നുന്നു..
👍
@@younusjeelani2936 p)
L
എനിക്ക് അറപ്പു തോന്നുന്നു
@@younusjeelani2936 hhhyygyh
ഞാൻ എന്റെ ജീവിതത്തിൽ കണ്ട ശക്തമായ സ്ത്രീ 👍
മീ ടു
Rev:Sister please be Careful
IAM a Muslim .. സഭയിലെ എല്ല പ്രശ്നങ്ങൾക്കും എത്രയും പ്പെട്ടെന്ന് പരിഹാരം ഉണ്ടാവട്ടെ inshallah....Big Salute
സിസ്റ്റർ ക്ക് അഭിവാദ്യങ്ങൾ.. മാന്യമായി സംസാരിക്കാൻ പോലും അറിയാത്തവൻ ആണ് ഫ്രാങ്കോ യെ താങ്ങാൻ ഇറങ്ങിയിരിക്കുന്നത്
Same catogory🤣
Min
She is very peaceful and respectful soul nice talk 👍
സിസ്റ്ററിന്റെ ചങ്കൂറ്റത്തിന് ഒരായിരം ബിഗ് സല്യൂട്ട്.
ഇത് ചങ്കൂറ്റം അല്ല
🙏👍യഥാർത്ഥ പ്രണയം കാമത്തിൽ അവസാനിക്കുന്നതല്ല, ഈ വാക്ഖ്യത്തിന്നാവട്ടെ സല്യൂട്ട്!❤❤❤🌹🌹🌹🌹🌹, ബാബുരാജൻ(65)മാത്തറ, കോഴിക്കോട്.
Whole heartedly supporting you sister, stay strong 💪
ഞാൻ സിസ്റ്ററിന്റെ സ്റ്റുഡന്റ് ആയിരുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു തന്റെ ടത്തോടെ മുന്നോട്ടു പോവുക
Podeii
@@takeiteasy9481 evide ninte appante veetilo?
@@sabarinath3093 alla nite ammede
Dey dwaraka sacred Heart lle maths nte teacher anu.. Ennteum teacher anu.... Aa classil iriknmarunn tanum oriklum comentn moshm reply idillarnnu
D
സന്യാസത്തിന്റെ ലക്ഷ്യം സേവനം ആണ്. അത് വസ്ത്രത്തിന്റേയോ, നിയമങ്ങളുടെയോ കെട്ടുപാടിൽ ബന്ധിക്കാനുള്ളതല്ല. ബഹുമാനം തോന്നുന്നു sr. Loosi താങ്കളോട്. പെരുത്തു ഇഷ്ടം..
സേവനത്തിനു ഒരുപാട് മേഖലകൾ ഉണ്ട്. ഈ സഭാ സമൂഹത്തിൽ നിന്ന് സേവനം അനുഷ്ഠിക്കണമെങ്കിൽ അതിൻറേതായ ചിട്ടകൾ പാലിക്കണം. അല്ലാത്തവർക്ക് വേറെയും സഭകൾ ഉണ്ട്. അവിടെ പോയി സേവിക്കാം. Common sense മതി മനസിലാക്കാൻ.
സിസ്റ്റർ ലൂസി യെ ഇഷ്ടമാണ് ഒരുപാട്.. അവരുടെ സംസാരം കേൾക്കുമ്പോൾ നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ തോന്നുന്നു ഒരു സഹോദരി ആയും അമ്മ ആയും ഒക്കെ തോന്നുന്നു. .
100% support സിസ്റ്റർ ലൂസി
അവരുടെ മുഖത്തെ സന്തോഷവും ആ സൗമ്യതയും മാത്രം മതി അവരുടെ will power മനസ്സിലാക്കാൻ. . .
പക്ഷെ അവർക്കെതിരായി സംസാരിക്കുന്ന ആ മനുഷ്യൻ ഉണ്ടല്ലോ അവന്റെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം സഭയിലെ കള്ളന്മാരുടെയും കാമപ്രാന്തൻമാരുടെയും ഉച്ഛിഷ്ടവും അമേദ്യവും ഉളുപ്പില്ലാതെ തിന്ന് കുരയ്ക്കുന്ന ഒരു പട്ടി മാത്രമാണ് കെന്നഡി. .
one of the best programm in the tv channel , Arun one of the best anchor ,
awsome
After viewing this video I started to follow sister Lucy in fb page .. 👍
ആത്മാഭിമാനം തോന്നുന്നു, ഇവർ കൃസ്ത്രീയ സമൂഹത്തിന് മാത്രമാത്രമല്ല, മാനവ സമൂഹത്തിന് തന്നെ അഭിമാനമാണ് .
KAMAL Muhammed n jabarmash
Loop
@@basheerpmb7716k ýùhàhýßnn mý
Sister you are chosen by God to renew our church and religious life. You will live for ever in the hearts of future generations of religious people.
Sr Lucy I appreciate you sincerely .The church is in dire need of sisters like you. Go ahead courageously .
Your attitude, your determination, your courageous breath....... GREAT GREAT GREAT...
ജനങ്ങൾ കൂടെയുണ്ട് സിസ്റ്റർ .ആട്ടിൻ തോലിട്ട ചെകുത്താൻമാരെ പുറത്ത് കൊണ്ടുവരു ....
Kondu vannittund
Konduvannu mai
Purohithan mar nayinte makkalle konn ko la vilikkanam
Haha konduvannu
Sharp vision Ma'am... You are a gem... Very polite... May the almighty be with u
Sister .. very soft spoken yet powerful words.. you are such an inspiration and please keep the spirit alive.. from this RUclips commenters, it’s obvious that we all are with you.. edo, Kennedy.. enthinaado jivichirikunnath.. thalayil chembarathi vach odunnath thaanum thante kudumbavumaayirikum.. thaan daivathil viswasikunnundenkil EE sisterine cheetha vilicha thanik daivamaatit thanne thannolum.. what goes around, comes around..
Sr. Lucy is an iconic figurehead. It is time that women be speaking up for their own liberation and against the outdated clenchholds of patriarchy. We need more of her kind. But the saddest part is that women too unknowingly, unfortunately become agencies of patriarchy and it is proven by the silence of hundreds of nun congregations.
Sr. Lucy is a fighter, she is burning fire, she is a force in herself. Most of all, she is change personified. She is an INSPIRATION.
Stand outside your patriarchy, stand outside your religion and stand against the injustice.
Salute and support! Much love! ❤️
ഈ തീയിൽ നിന്നും ഒരു മാറ്റം കത്തി ജ്വലികട്ടെ!
Jesus answered, "I tell you, if these become silent, the stones will cry out!" Luke 19:40
സത്യത്തിനും നീതിക്കും വേണ്ടി സ്വരം ഉയർത്തേണ്ടവർ മൗനം കാത്തപ്പോൾ, ഇതാ "പുറംജാതിക്കാർ" ഉൾപ്പെടെ സാധാരണ ജനം ശബ്ദിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാത്തിന്റെയും, എല്ലാവരുടെയും അധിപൻ എന്ന് സ്വയം ഉയർത്തിയവർ, എല്ലാവരെയും കൊതിപ്പിച്ചും പേടിപ്പിച്ചും അടിമത്വത്തിന്റെ അടിത്തറയിലേക്ക് ജനങ്ങളെ തള്ളിയിട്ട പുരോഹിത വർഗം... പാവങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന ചില്ലി കാശു തട്ടിയെടുത്തു സുഹലോലുപരായി യുഗയുഗാന്തരങ്ങളായി കഴിഞ്ഞു പോന്നവർ ഇപ്പോൾ ജനകിയ കോടതിയിൽ “സാധാരണ ജനങ്ങളാൽ” വിചാരണ ചെയ്യപ്പെടുന്ന നിമിഷങ്ങൾ കൺമുമ്പിൽ...സത്യം ഒരിക്കൽ വിജയിക്കും എന്നുള്ളതിന് ഇനി എന്ത് തെളിവാ വേണ്ടത് ?
ഈ പുരോഹിത വർഗ്ഗവും അവർ അടിച്ചേൽപ്പിക്കുന്ന അടിമത്വവും ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോകുന്നത് വരെ ഈ യുധം ഇനി തുടരുക തന്നെ ചെയ്യും, this is the law of life.
Say you support that poor nun.
Annapadippicha techar
Sister... big salute... എന്തൊരു നിഷ്കളങ്കത...
ജനകീയ കോടതി എന്ന ഈ ഷോ കണ്ടു വളരെ നന്നായിട്ടുണ്ട്.
അവതരണവും നന്നായീട്ടുണ്ട്
അവതാരകനും ജഡ്ജും സിസ്റ്ററും കൂടാതെ,
മുൻ പ്രസിഡന്റിന്റെ (വിദേശ)
പേരിനോട് സാദൃശ്യമുള്ള വ്യക്തിയും പങ്കെടുത്തിട്ടുണ്ട്.
അദ്ദേഹം ഇരക്ക് പേരിട്ട പോലെ ഞാനും ഒരു പേരിടുന്നു. പ യിൽ തൊടങ്ങി ന യിൽ അവസാനിക്കുന്ന ഒരു പേര് ഉദാഹരണം
പു ണ്ണ്യവാ നേ, പു ത്ര നേ,
പ വിത്ര നേ ,........?
നിങ്ങൾക്കും അവകാശമുണ്ട്
അദ്ദേഹത്തിന് ഒരു പേരിടാൻ
നിങ്ങളുടെ ഭാവനയിൽ പേരിടുക സഭ്യമായിരിക്കട്ടെ
Para naareeee
Sr.Lucy u r the real hero of all women....Really appreciatng ur boldness....go a head
എല്ലാ മതത്തിലുള്ള കുലസ്ത്രീകളും കേൾക്കണം ഈ വാക്കുകൾ .......
കുലസ്ത്രീ ❌️ കൊലസ്ത്രീ✔️ 😃
Big salute sis. Luzy.. nigaloru nalla sthree aanu.. nigaludey alla karyangalkkum vekthathayundu.. katta support sister. God bless u.. kennady yekkal kurachoody maanyathayulla oru aale konduvararunnu sister nu athire samsaarikkan
കവിതയെ സ്നേഹിച്ച മണവാട്ടി.... ഈശ്വരാ സ്വന്തം കഴിവുകൾ മനസിനെ അടക്കി ജീവിക്കുവാൻ ജീസസ് ക്രൈസ്റ്റ് പറഞ്ഞിട്ടില്ല... മറിച്ചു കർത്താവിന്റെ തഅനുഗ്രഹം കിട്ടുകയേ ഉള്ളു
പുഞ്ചിരിയിലൂടെ ഏത് പ്രശ്നത്തേയും നേരിടാമെന്നതിന് മാതൃകയായ സിസ്റ്റർ
100% സിസ്റ്റർക്കു പിന്തുണ.....
A soul with honesty and integrity. So proud of you sister......
ലൂസി സിസ്റ്റർ അറിയാത്ത ഒരു കാര്യം , താങ്കളാണ് ഏറ്റവും വലിയ വിപ്ലവകാരി ..... പിണറായി ഒന്നുമല്ല ... എനിക്ക് എറ്റവും ഇഷ്ടപ്പെട്ട നേതാവാണ് പിണറായി എന്നിട്ടും എനിക്ക് എന്റെ സിസ്റ്ററിനെ പെരുത്തിഷ്ടം .....
SUDUS ENJOY IT
katholikkanaya njanum sistere support cheyyunnu. Frankoyude okke edduthu kodukkunnavarodu pokan para
@@jobaadshah1 k
Not fit for a cloistered life. She should come out and fight for whatever she feels is right
ഖിലാഫ mrr wko
bbqu
m
Vtv rpf i
HhhhKk
like v
ew. Nrvhwoo it
ക്രിസ്തുവിന്റെ കാലത്ത് ക്രിസ്തുവും ഒറ്റപ്പെട്ടതായിരുന്നു👍👍,
സിസ്റ്റർ ലൂസിയുടെ ചങ്കുറ്റത്തിന് എല്ലാ പിന്തുണയും കൊടുക്കുക
Sure
ഇവരാണ് ശരിക്കുള്ള ക്രിസ്തുവിന്റെ മണവാട്ടി..
സിസ്റ്റർ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു.കാരണം സഭാ വസ്ത്രം ധരിച്ചു നടക്കുന്ന കന്യാസ്ത്രീകളിൽ നല്ലൊരു ശതമാനത്തിനും ആത്മീയ സുഖവും മന :സുഖവും കിട്ടുന്നില്ല...കൂടുതൽ പേരെയും അറിവില്ലാത്ത പ്രായത്തിൽ വീട്ടുകാർ കൊണ്ടുപോയി തള്ളിവിടുന്നതാണ്..
പ്രായം 25 ആയതിനു ശേഷം സ്വയം തീരുമാനിക്കട്ടെ അവർ എന്ത് ആവണമെന്നു...
Sister Lucy is nun in her dresses but her works and duty is like Lucifer very proudly presents in media instead of bringing peace she is contributing works for Lucifer
@@lucyk330 nalla bodham ulla marupadi...appo ningalde angel father Franko ano
Disagree 👎.
@@jokergothamcity9036 ഫ്രാങ്കോ തെറ്റു ചെയ്താൽ അനുഭവിക്കും
@@lucyk330 Who the fuck are you to judge her?
Very proud say that she was my teacher 🤩🤩
Sister Lusy thakarthu👌👌👌👌.All the support 👍👍👍
Loved Sis.Lucy ,her way of talking, ideas and concept about life ,her dedication in the spiritual life, patience,meekness nd kindness.she stood for women ,her bravery is inspiring. Its the Holy spirit which gives her the strength to speak.
Proud of you Sr Lucy🙏
I am searching you long time , you are one of the best moderators in debate...
Big salute mam...
50:52 "എന്നാൽ ഫ്രാങ്കോയെ ഇര എന്ന് വിളിക്കാം" സിസ്റ്റർ റോക്ക്‌സ്👌
വീണ്ടും അരുൺ sir💪അങ്ങയുടെ ചോദ്യങ്ങൾക്കു മുന്നിൽ സത്യം മാത്രമേ പറയാൻ കഴിയൂ..... അത് കള്ളം ആണെകിൽ കാണുന്നവർക്കു മനസിലാക്കുകയും ചെയ്യും.... അത്രയ്ക്കും ഷാർപ് ആയ questions...... കാണുന്നവർക് ചിന്തിക്കുവാനും മനസിലാകുന്നുമുള്ള നല്ലൊരു പ്രോഗ്രാം... ... SUPPORT TO sister lucY.......
Anusaranam Kanyatham Daridram ee moonnu vows keep cheythu Niyamanusrutha adhiarikalkku videyappettu angamayirikkunna Sanyasa sabhayil atinte niyamangalkku vidheyapeetu jeevikkum ennu pithy Jana samaksham ettu paranja vyakthiyanu oru samarpita.Anusaranam baliyekkal sreshtam pennant Bible vachanam parayunnathu.Anusarikkunna oru vyakti anusarikkunna oro pravasyavum swantham manassine Daiveshtathinu vittukodukkukayanu.Athu raktam chinthatheyulla rakta sakshitham anu..Enikku estamullathu cheyyanalla njan sabhayil chernnathu .Ente estam Poole cheyyan enikku sanyasathil jeevikkanda karyamilla.Sanyasathiljeevikkunnidatholam kalam atinte niyamam anu enikku visudhikkulla marham enna thiricharivu ellathe poyathu valare mosam.
BEN ningalenthokyane parayune
@@ben5247 iyalkku ammayum pengalum ille... Ulluppum nanavum ille...
അരുൺ👌👌👌കെന്നഡിയുടെ വായടിപ്പിക്കുന്നു..
Hats off u sister be bold.. U well said.
പുറത്തു നിന്ന് നോക്കലല്ല, ഉള്ളിൽ കടന്ന് ചെന്ന് വിശ്വസിക്കൂ,,,,, സിസ്റ്ററിന് ഒരു പാട്, ഒരു പാട് സ്നേഹ അഭിനന്ദനങ്ങൾ,,,,,
Gud
സിസ്റ്റർ നമസ്തേ. Proud 💓
Great salute Sr.Lucy😍❤️
I wish all the nuns have guts like this sister Lucy.
Love u so much Sister Lucy...🙏😘😘❤
Brave Lady🙏🔥🔥and a great Human.Very Inspiring 👏🥰God Bless u Sister..✨ Live long Madam🥰
GOOD response from sister to Kennedy.
എന്ത് കൊണ്ടോ ജന കീയ കോടതി എന്ന പരിപാടി ഒത്തിരി ഇഷ്ടം ആണ്...കൃത്യമായ ചോദ്യങ്ങളും അവതരണവും കൊണ്ട് മികച്ചു നിക്കുന്നു...salute to Arun sir🙏അതോടൊപ്പം സിസ്റ്റർ നെ ഇതിൽ ഉൾപ്പെടുത്തിയ തീരുമാനവും ...ഇത്തരം ആളുകളെ ആണ് ഇൗ നവോത്ഥാനം എന്ന ചിന്തയിൽ ഉൾപ്പെടുത്തേണ്ട ത്...
good job anchor
Sister സൂപ്പർ ആണ്. How nicely she respond the questions. Respect to you.
Sr.Lucy you go ahead .your spirit is a message to people like blind Kennedy
ഇവനെപ്പോലുള്ളവനെയാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകേണ്ടിരുന്നത്..
Sathyamm
സിസ്റ്റർമാരെകൊണ്ട് പണിയെടുപ്പിച്ചു കാശ് തട്ടിയെടുക്കുന്ന പണി സഭ നിർത്തണം... അവരുടെ അധ്വാനത്തിന്റെ ഫലം അവർക്കു കൊടുക്കണം... അവർ അത് സോഷ്യൽ വർക്കിനോ ഇഷ്ടമുള്ള എന്തിനും വേണമെങ്കിലും ഉപയോഗിക്കട്ടെ.
Sathyam... ningale polullavar itokke question cheyyanam njan oru convent hostel il stay cheythitund..avide ulla oru sister ennodu paranjitund enik pension und but ente family ye support cheyyan enik pattunnilla nnu...
Sheriyanu enkil mathramae arhathapettavanu kitukayullu
വല്ലതും അറിഞ്ഞിട്ടാണോ പറയുന്നത്
Sathyam .avarude salary avarkalla ennullath Puthiya arivu
Sister Lucy is a genuine person,all the support
Adipoly... Avatharakanum super... Sister really proud of you ... you live as Jesus really mean ...keep it up ..all the best.
Very practical concerns from the sister...She is very bold .keep going...
കേരളം ഒന്നാകെ സിസ്റ്റർ ലൂസിയൊടൊപ്പം.
A good sister she is fighting against the evil doing in her own community. ALMIGHTY GOD is with you. Go ahead.
Sister big salute.....god bless you 🙏🙏🙏
Loved the way sister Lucy spoke ..Tonnes of respect!!
ലൂസി കളപ്പുരക്ക് ഒപ്പം...
She is ma maths teacher, I am proud of her
Sr.Lucy you are great.A big salute
ഷർട്ട് പാന്റ് ഷോട്ട്സ് ബനിയൻ ഇട്ട് നടക്കുന്ന അച്ചന്മാരെ വരെയും എനിക്ക് അറിയാം appo ആ ഒരു സിസ്റ്റർ ചുരിദാർ ഇട്ടാൽ
Kollam...but...entharinjittane ningalokke ee parayunnathe
@@seenajoseph6901 ayal kandittullath kond
@@karthikpanni5933 😂😂
എന്ത് നീചനാണ് ഈ കെന്നഡി.. ക്രാ ത്ഫൂ
Sr Lucy, I appreciate your courage! God bless you.
It's really facing the nuns.She was 💯 persantage correct.
Iam a muslim. We can see the truth of Sister lusiya. Love u sister
അഭിമാനിക്കാം സിസ്റ്റർ ലൂസിക്ക് 🤝
wow Sr. Lucy i respect you for what u do. you can change the system WOWOWOWOW LOVE IT
Sister Lucy, you deserve nothing but justice.. a big salute to you!
Entae sisterae karayanda ella meagalayilum kurae paerae tangi pannunna kennady pollulla chetakal undakum atayittu kandal mathy aa kennady flute...sister stay strong God bless u... Full on full power...
ലൂസി സിസ്റ്ററോട് ബഹുമാനം മാത്റം.....
nanmayum tinmayum nerkkuner... Full Support Sister..ende amma padicha clgl sister undayirunnu..ellavarodum valare nalla reetiyil perumarunna nalla manassinde udama❤️❤️🙏😊