@@koyakuttyk5840മണ്ണാങ്കട്ട🤣😂 സംഘികൾ ആയിരക്കണക്കിന് മുസ്ലിംകളെ അകാരണമായി കൊന്നുതള്ളിയ സംഘികൾക്ക് പാലു കൊടുക്കുന്ന മുജാഹിദ് ഫ്രേസുകൾ മാതൃക കാണിക്കുകയാണോ🤣😂😂
ദീനിന്റെ വിഷയത്തിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ എത്ര കാലമായി ചർച്ച ചെയ്യുന്നു മാന്യമായ ചർച്ചകൾ ഇനിയും നടക്കട്ടെ... എന്നാൽ അതു പോലെ തന്നെ രാജ്യത്തിന്റെയും /ഇസ്ലാമിന്റെയും ശത്രുവിന്റെ നീക്കങ്ങൾ ചർച്ച ചെയ്യാൻ എന്തു കൊണ്ട് താല്പര്യം കാണിക്കുന്നില്ല!!?
നന്ദി പ് വാര്യരുടെ വാക്കുകൾ എത്ര മനോഹരം ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. സ്നേഹത്തോടെ സഹോദര്യത്തോടെ ഞമ്മൾ നമ്മുടെ ഇന്ത്യയിൽ ജീവിക്കണം നിങ്ങൾ മാതൃകയാവട്ടെ. ബഹുമന്യനമ്മുടെ ഉസ്താദ് റഫീഖ് സലഫിയുടെ ഇടപെടൽ വളരെ നന്നായി
ഖലീഫ ഉമറിന്റ കാര്യം പറഞ്ഞപ്പോൾ റസൂൽ ചേർത്തുപിടിച്ചു പറഞ്ഞപോൾ കരഞ്ഞു പോയി ഇനി സദ്ധ്യ ബ് വാരരെ ആരു അതി ഷോദിക്കരുത് നല്ലെരു വെക്തിയാണ് അദ്ധേഹംഇപ്പോൾ എനിക്ക്❤❤❤❤
താങ്കൾ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നു. നന്നായി നല്ല ഒരു സന്ദേശമാണ് നിങ്ങൾ നൽകിയത് തൗഹീദിനെ ക്കാളും രാഷ്ട്രീയത്തിലും മറ്റും പ്രാധാന്യം കൊടുക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട് അവർക്ക് എന്തും ആവാം അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
ഉമറിന്റെ (റ )ചരിത്രം പറയാൻ കാണിച്ച മനസിന് സന്ദീപ് ന് എല്ലാ അഭിവാദ്യങ്ങളും പറയുന്നു. അത്രയും ശക്തമാണ് സന്ദീപിന്റെ വാക്കുകൾ. ഒരുപാട് പ്രസംഗിച്ചിട്ട് കാര്യമില്ല. ഇനി സന്ദീപ് ചെയ്യേണ്ടത് വർഗീയതക്ക് എതിരെ ഗാർജിക്കുന്ന നവാകണം. നിങ്ങളെ ഒന്ന് കാണണം എന്നുണ്ട്. ഇന്നലെവരെ ശത്രു വായിരുന്ന നിങ്ങളെ ഒരു മിത്രമായി ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് കുടുംബത്തിനും ദൈവം എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. അർഹമായ സ്ഥാനങ്ങൾ കൊടുത്തു അയാളെ സംരക്ഷിക്കണം.
പരിശുദ്ധ ദീനുൽ ഇസ്ലാമിന് പുറത്തുനിൽക്കുന്ന അവന്റെ വിവേകവിവരം പോലും സമസ്തക്കാർക്ക് ഇല്ലാതെ പോയല്ലോ തിന്മയിൽ പ്രവർത്തിക്കുന്ന ആരായാലും അവർ ഏതുസമയത്തായാലും അവർ നന്മയിലേക്ക് വന്നാൽ വർഗീയ സ്വഭാവം വെടിഞ്ഞാൽ നന്മ ആഗ്രഹിക്കുന്നവരെല്ലാം അവരെ പ്രോത്സാഹിപ്പിക്കും ഏതെങ്കിലും നിലക്ക് ഒരാൾ നന്നാവുക എന്നത് നന്മ ആഗ്രഹിക്കുന്നവർക്കെല്ലാം സന്തോഷമാണ്
ഞമ്മക്ക് വെറുപ്പും വിരോധവും പറഞ്ഞും പഠിപ്പിച്ചുമല്ലെ ശീലം ഉള്ളു ഞമ്മന്റെ ആദർശം തന്നെ അങ്ങോട്ട് നോക്കരുത് പോകരുത് കേൾക്കരുത് അകറ്റി നിർത്തണം മാറി നിൽക്കണം കയറരുത് ഇരിക്കരുത് അവൻ നമ്മുടെ വീട്ടിൽ വന്നാൽ ആട്ടി ഓടിക്കണം അവന്റെ വീടിന് തീപിടിച്ചാൽ തീ അണക്കാൻ ഉള്ള വെള്ളം പോലും കൊടുക്കരുത് ബി. അയൽവാസിക്ക് എല്ലാ അയൽ ബന്ധങ്ങളും ആകാം എന്നാൽ മറ്റവൻ ബസ്സിൽ കയറിയെന്ന് കണ്ടാൽ ഞമ്മ പിൻ ഡോറിലൂടെ ഇറങ്ങി ഓടണം അവന്റ കാറ്റ് തട്ടിയാൽ ഞമ്മന്റെ ഈമാൻ തെറിക്കും 😂 ഇതെല്ലാം സ്വന്തം ആശയങ്ങൾ ആയി വിശ്വാസിച്ച് നടക്കുന്നവരുടെ നവിൽ നിന്ന് എങ്ങിനെ നന്മയുടെ ഒരുമയുടെ വാക്കുകൾ വരും 😂
പ്രിയ വാര്യർ ❤ അങ്ങയെ ഞങ്ങൾ യഥാർത്ഥ മുസ്ലിമീങ്ങൾ ഹൃദയത്തോട് ചേർത്തു വെക്കുന്നു❤ഞങ്ങളുടെ കൂട്ടത്തിലെ അന്തമില്ലാത്തവരാണ് ആ പത്രത്തിൻറെ തലപ്പത്ത് ഇപ്പോൾ ! അവർക്ക് ദീനും ഇല്ല ദുനിയാവും ഇല്ല അവർക്ക് പണമാണ് മുഖ്യൻ😢അങ്ങേയ്ക്ക് വേദനയുണ്ടായി എങ്കിൽ ക്ഷമചോദിക്കുന്നു ഇസ്ലാം സാഹോദര്യം സപ്പോർട്ട് ചെയ്യുന്ന മതം മാത്രമാണ്❤നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കുന്ന കേരളം കാണാനാണ് സൗന്ദര്യം❤❤❤സുപ്രഭാതം പത്രത്തിൻറെ നിലവിലെ പത്രാധിപരിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റിൻ്റെ തൊഴുത്തിൽ കെട്ടിയ അറവു കാളകൾ ആണ് കാലിനിടയിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന് ഹമീദ് ഫൈസി ക്കും പന്തല്ലൂർ ഭ്രാന്തനും ഗുണ്ടപാറക്കും മനസ്സിലാവാത്തത് കൊണ്ടല്ല കമ്മ്യൂണിസ്റ്റ് നെതിരെ തിരിഞ്ഞാൽ ഹമീദ് ഫൈസി യുടെ വീട്ടിൽ പോലീസ് എത്തുമെന്ന നല്ല ഭയം കൊണ്ടാണ്❤
അതിന് സമസ്തക്ക് ഖുർആൻ മരിച്ചിടത്ത് ഓതി പൈസയുണ്ടാക്കാനല്ലെ 75000 രൂപയാണ് ഖത്തപ്പുര കെട്ടി ഓതാൻ ഇപ്പോൾ വാങ്ങുന്നത് പള്ളിയിൽ ജമാഅത്ത് നടക്കുമ്പോഴും ഖത്തപുരയിൽ ഓതുന്നു നബിചര്യയാണോ ?
വർഗീയതക്ക് കേരളത്തിൽ സ്ഥാനമില്ല എന്ന് തെളീക്കുന്നതാണ് സന്തീബ് വാര്യരുടെ കോൺഗ്രസ് പ്രവേശനം വിട്ടുവീഴ്ചയുടെയും മാപ്പ് കൊടുക്കുന്നതിന്റെയും സ്നേഹത്തിന്റെയും പേരാണ് ഇസ്ലാം
കുറഫാത്ത്കൾ ദീനി വിഷയത്തിൽ ആണല്ലോ സമസ്ത ക്കാർക്ക് മനസ്സിലാകാത്തത് രാഷ്ട്രീയ കാര്യങ്ങളിൽ ശെരിയും തെറ്റും സമസ്തക്കാർക്ക് മനസ്സിലാക്കാത്തത് കൊണ്ടല്ല ഇതൊക്കെ രാഷ്ട്രീയ വിരോധം കൊണ്ട് വരുന്ന അബദ്ധങ്ങൾ ആണ് അറിഞ്ഞു കൊണ്ടുള്ള അബദ്ധങ്ങൾ 🤣 അതിനു ചില മുൻപ് സമസ്ത പറഞ്ഞു വെച്ച കാരണങ്ങളും ഉണ്ട് അതിൽ പിടിച്ചു തൂങ്ങിയാണ് രാഷ്ട്രീയ വിരോധം തീർക്കുന്നത് 🤣
ഈ ചെയ്തവർക്ക് എന്ത് ദീൻ, എന്ത് സാമൂഹിക പ്രതിബദ്ധത, സങ്കടം എന്തെന്നാൽ ഈ പത്രത്തിന്റെ വരിക്കാരെ ഉണ്ടാക്കാൻ ഗൾഫിൽ ഒരുപാട് ആളുകളെ പോയി കണ്ടല്ലോ എന്ന താണ്, എന്ത് ചെയ്യാം പണത്തിനും പദവികൾക്കും അതീതമായി ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചു സമുദായത്തിന്റെ നന്മക്ക് ഉറച്ച ശബ്ദം ആവും എന്നായിരുന്നു കരുതിയത് എന്നാൽ ഈ സമുദായം നേരെ ആവില്ല സുന്നി മുജാഹിദ് ജമാഅത് വഹാബി സലഫി തബ്ലീക് എന്നൊക്കെ പറഞ്ഞു അടികൂടാൻ മിടുക്കന്മാർ,,, അത് തന്നെയാണ് രാഷ്ട്രീയ കോമരങ്ങൾക്കുള്ള ധൈര്യവും. ഈ സമുദായത്തിന് എതിരെ എന്തും പറയാം പ്രവർത്തിക്കാം എന്ന മനോഭാവും അവർ ഏതെങ്കിലും ഒന്നിനെ പൊക്കി പറഞ്ഞാൽ മതി എന്ന ധാരണയും ,
. *"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."* (വിശുദ്ധ ഖുർആൻ 60 : 8)
ഒരു അഞ്ചുവർഷം മുമ്പ് കേരളത്തിലെ കുറച്ചു മാധ്യമങ്ങളിൽ വന്ന ഒരു പരസ്യത്തിൽ ഒരുപാട് ജനങ്ങൾ പെട്ടു പൈസ പോയി അതിൽ പരസ്യം കൊടുത്ത് മുസ്ലിം പത്രങ്ങളും ഉണ്ടായിരുന്നു.അപ്പോൾ ഇതിൽ എങ്ങനെയാണ് മുസ്ലിം പത്രങ്ങൾ ഒരു പരസ്യം എടുക്കുന്നത് എന്നറിയാൻ സുപ്രഭാതത്തിന്റെ മലപ്പുറം എഡിഷനിൽ ഞാൻ പോയി അവിടെ പരസ്യ വിഭാഗത്തിന്റെ ആളോട് ചോദിച്ചു ഞാനൊരു പരസ്യം തരാൻ ഉദ്ദേശിക്കുന്നു അതിന് എന്തെല്ലാം പ്രൂഫ് വേണമെന്ന് അവർ പറഞ്ഞത് നിങ്ങളുടെ മാറ്ററും അതിന്റെ പൈസ ചാർജും മാത്രം.ആ സമയം ഞാൻ അദ്ദേഹത്തോട് ചോദിച്ചു മുസ്ലിം മാനേജ്മെന്റ് നടത്തുന്ന ഒരു പത്രത്തിൽ. അതിൽ കുറെ സത്യം ഉണ്ടെന്ന് വിചാരിച്ച് എത്രയോ ജനങ്ങൾ അതിൽ പെട്ടു പോകുന്നുണ്ട്.അതുകൊണ്ട് ഈ പരസ്യം ചെയ്ത ആളുടെ ആധാർ കാർഡ് ഐഡി പ്രൂഫ് വാങ്ങാതെയാണോ നിങ്ങൾ പരസ്യം കൊടുക്കുന്നത്. അദ്ദേഹം പറഞ്ഞത് അതേ എന്നാണ് അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഇതിന്റെ ഇടയിൽ എത്രയോ ആളുകളുടെ പൈസ പോയിട്ടുണ്ടെന്ന് ഇനിയെങ്കിലും പണത്തിനുവേണ്ടി ഈ പണി ചെയ്യരുതെന്ന്. എന്നിട്ടും പണത്തിനുവേണ്ടി വീണ്ടും വീണ്ടും ചെയ്യുന്നു. അതുകൊണ്ട് സമസ്തയിൽ ഉള്ളവരും അല്ലാത്തവരും ദയവുചെയ്ത് പരസ്യങ്ങൾ മുസ്ലിം പത്രത്തിൽ ആണെന്ന് വിചാരിച്ച് വിശ്വസിക്കരുത്
ഇദ്ദേഹത്തെക്കൊണ്ട് ഖലീഫ ഉമറിന്റെ കഥ പറയിപ്പിച്ച അല്ലാഹു വിനു സ്തുതി. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
@@koyakuttyk5840മണ്ണാങ്കട്ട🤣😂 സംഘികൾ ആയിരക്കണക്കിന് മുസ്ലിംകളെ അകാരണമായി കൊന്നുതള്ളിയ സംഘികൾക്ക് പാലു കൊടുക്കുന്ന മുജാഹിദ് ഫ്രേസുകൾ മാതൃക കാണിക്കുകയാണോ🤣😂😂
ദീനിന്റെ വിഷയത്തിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ എത്ര കാലമായി ചർച്ച ചെയ്യുന്നു മാന്യമായ ചർച്ചകൾ ഇനിയും നടക്കട്ടെ...
എന്നാൽ അതു പോലെ തന്നെ രാജ്യത്തിന്റെയും /ഇസ്ലാമിന്റെയും ശത്രുവിന്റെ നീക്കങ്ങൾ ചർച്ച ചെയ്യാൻ എന്തു കൊണ്ട് താല്പര്യം കാണിക്കുന്നില്ല!!?
ഇങ്ങേരു വന്നത് ഇസ്ലാമിലേക്ക് അല്ല കോൺഗ്രസ്സിലേക്ക് ആണ് രാഷ്ട്രീയം വേറെ. മതം വേറെ
വഹാബ്സത്തിന്ന് നിലനിൽപ്പില്ലെന്മനസിലാക്കിയാദ് കൊണ്ട് ചാലപി ചലി ക്കുന്നത് 😊
നന്ദി പ് വാര്യരുടെ വാക്കുകൾ എത്ര മനോഹരം ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. സ്നേഹത്തോടെ സഹോദര്യത്തോടെ ഞമ്മൾ നമ്മുടെ ഇന്ത്യയിൽ ജീവിക്കണം നിങ്ങൾ മാതൃകയാവട്ടെ. ബഹുമന്യനമ്മുടെ ഉസ്താദ് റഫീഖ് സലഫിയുടെ ഇടപെടൽ വളരെ നന്നായി
റഫീഖ് സലഫിയുടെ അവസരോചിത ഇടപെടലിന് അഭിനന്ദനങ്ങൾ❤
സലഫികൾക്ക് ഹാപ്പിയായി സന്ദീപന് നാരങ്ങ വെള്ളം കൊടുക്കാം🤣😂
വാര്യരെ ഇപ്പോൾ ഇഷ്ടപ്പെട്ടുന്നവർ ഇവിടെ ലൈക്ക് ചെയ്യു❤❤❤
💯👍
❤
❤❤❤
👍👍👍
ആ പത്രങ്ങൾക്കും ആ പത്രക്കാർക്കും എന്ത് ഇസ്ലാം എന്ത് ദീന്
Need only 💰 money
Kalla.salafi😂😂😂
@@AmeerAli-y3c
എന്ന് കള്ള കുറാഫി 😂😂😂
@abduljaleelkt8426
സിറാജ് പത്രക്കാർ ഇസ്ലാമിലേക്ക് ദീനിലേക്കും വരട്ടെ
ആരാണ് കള്ളനെന്നു ലോകർക്കു മനസ്സിലായി. സലഫി ഇത്രയും പറഞ്ഞപ്പോൾ തട്ടിപ്പോയി അല്ലേ. നീയൊക്കെ ഒരുകാലവും രക്ഷപെടില്ല.
വാരിയർ താങ്കൾ അജയ്യാമായി
മുന്നോട്ട് പോകുക താങ്കൾക്ക്
അല്ലാഹു ഹിദായത്ത് നൽ
കട്ടെ ആമീൻ
മാഷാ അള്ളാഹ് അവസരോചിതമായ ഇടപെടൽ.. ❤️
@@ibrahimmukkunath4450 സന്ദീപന്റെ താടി നീട്ടി മുജാഹിദിന്റെ മൊല്ലാക്കയാക്കി
അബൂബക്കർ മുസ്ലിയാരെ തെറി വിളിക്കാം😂🤣
വാര്യർ സർ സത്യം സത്യമായി
ജനങ്ങളോട് വിശദീകരിക്കുന്നു
സന്ദീപ് വാര്യർ 💪😍🎉❤❤❤
ഒരു സത്യവിശ്വാസിയുടെ നിലപാട് എങ്ങനെയാവണമെന്ന് വ്യക്തത വരുത്തിയതിന് നന്ദി!
പ്രിയ പ്പെട്ട സന്ദീപ് ജി താങ്കൾക്കു എല്ലാ ഐശ്വര്യ ങ്ങളും ദൈവം നൽകു മാറാകട്ടെ 🙏🤝💚🌹
സിറാജ് ഉം സുപ്രഭാതവും ചെയ്തത് വലിയ തെറ്റാണു ഈ സമസ്തകളെ ഉമറിന്റെ കഥ പറഞു വാര്യർ നീധി പഠിപ്പിച്ചതു വളരെ നല്ലത്.
സമസ്തക്ക് എന്ത് ഖലീഫ ഉമർ , കമ്യൂണിസ്റ്റ് സമസ്തയാണ് ഇപ്പൊ മതം ഒന്നും ഇല്ല പച്ച വർഗീയത വോട്ട് കച്ചവടം
ഇസ്ലാമിൽ നിന്നു പുറത്ത് പോയി, ഇസ്ലാമിനെതിരെ തിരിയുന്ന എത്ര പേര് നമുക്ക് ചുറ്റുമുണ്ട്. അവരിൽ നിന്നും എത്രയോ ഭേതമല്ലേ സന്ദീപ് എന്ന നമ്മുടെ ഈ സഹോദരൻ. 😌
വളരെ ശരിയാണ്... 👍
ഖലീഫ ഉമറിന്റ കാര്യം പറഞ്ഞപ്പോൾ റസൂൽ ചേർത്തുപിടിച്ചു പറഞ്ഞപോൾ കരഞ്ഞു പോയി ഇനി സദ്ധ്യ ബ് വാരരെ ആരു അതി ഷോദിക്കരുത് നല്ലെരു വെക്തിയാണ് അദ്ധേഹംഇപ്പോൾ എനിക്ക്❤❤❤❤
താങ്കൾ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നു. നന്നായി നല്ല ഒരു സന്ദേശമാണ് നിങ്ങൾ നൽകിയത് തൗഹീദിനെ ക്കാളും രാഷ്ട്രീയത്തിലും മറ്റും പ്രാധാന്യം കൊടുക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട് അവർക്ക് എന്തും ആവാം അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
ഉമറിന്റെ (റ )ചരിത്രം പറയാൻ കാണിച്ച മനസിന് സന്ദീപ് ന് എല്ലാ അഭിവാദ്യങ്ങളും പറയുന്നു. അത്രയും ശക്തമാണ് സന്ദീപിന്റെ വാക്കുകൾ. ഒരുപാട് പ്രസംഗിച്ചിട്ട് കാര്യമില്ല. ഇനി സന്ദീപ് ചെയ്യേണ്ടത് വർഗീയതക്ക് എതിരെ ഗാർജിക്കുന്ന നവാകണം. നിങ്ങളെ ഒന്ന് കാണണം എന്നുണ്ട്. ഇന്നലെവരെ ശത്രു വായിരുന്ന നിങ്ങളെ ഒരു മിത്രമായി ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് കുടുംബത്തിനും ദൈവം എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. അർഹമായ സ്ഥാനങ്ങൾ കൊടുത്തു അയാളെ സംരക്ഷിക്കണം.
സന്ദീപ് വാര്യർ ഖലീഫ ഉമറിൻ്റെ ചരിത്രം മുസ്ലിംകൾക്ക് പറഞ്ഞു കൊടുക്കേണ്ടി വന്നു! കഅബ് സുഹൈർ തങ്ങളുടെ ചരിതവും പറഞ്ഞു കൊടുക്കണമായിരുന്നു
ഖുർഹാന്നും സുനത്തിനും ദിനീനുംമുകളിൽ പണം പറക്കില്ല. പക്ഷേ സമസ്ത പറക്കും 😂......
Najeebichaya Exactly correct... enn kasarod ninn asainarichaa
റഫിഖ്സലഫി👍👌💯
പരിശുദ്ധ ദീനുൽ ഇസ്ലാമിന് പുറത്തുനിൽക്കുന്ന അവന്റെ വിവേകവിവരം പോലും സമസ്തക്കാർക്ക് ഇല്ലാതെ പോയല്ലോ തിന്മയിൽ പ്രവർത്തിക്കുന്ന ആരായാലും അവർ ഏതുസമയത്തായാലും അവർ നന്മയിലേക്ക് വന്നാൽ വർഗീയ സ്വഭാവം വെടിഞ്ഞാൽ നന്മ ആഗ്രഹിക്കുന്നവരെല്ലാം അവരെ പ്രോത്സാഹിപ്പിക്കും ഏതെങ്കിലും നിലക്ക് ഒരാൾ നന്നാവുക എന്നത് നന്മ ആഗ്രഹിക്കുന്നവർക്കെല്ലാം സന്തോഷമാണ്
ഞമ്മക്ക് വെറുപ്പും വിരോധവും പറഞ്ഞും പഠിപ്പിച്ചുമല്ലെ ശീലം ഉള്ളു
ഞമ്മന്റെ ആദർശം തന്നെ അങ്ങോട്ട് നോക്കരുത് പോകരുത് കേൾക്കരുത് അകറ്റി നിർത്തണം മാറി നിൽക്കണം കയറരുത് ഇരിക്കരുത്
അവൻ നമ്മുടെ വീട്ടിൽ വന്നാൽ ആട്ടി ഓടിക്കണം അവന്റെ വീടിന് തീപിടിച്ചാൽ തീ അണക്കാൻ ഉള്ള വെള്ളം പോലും കൊടുക്കരുത്
ബി. അയൽവാസിക്ക് എല്ലാ അയൽ ബന്ധങ്ങളും ആകാം
എന്നാൽ മറ്റവൻ ബസ്സിൽ കയറിയെന്ന് കണ്ടാൽ ഞമ്മ പിൻ ഡോറിലൂടെ ഇറങ്ങി ഓടണം
അവന്റ കാറ്റ് തട്ടിയാൽ ഞമ്മന്റെ ഈമാൻ തെറിക്കും 😂
ഇതെല്ലാം സ്വന്തം ആശയങ്ങൾ ആയി വിശ്വാസിച്ച് നടക്കുന്നവരുടെ നവിൽ നിന്ന് എങ്ങിനെ നന്മയുടെ ഒരുമയുടെ വാക്കുകൾ വരും
😂
അവൻ നന്നാവട്ടെ, നന്നാവാതിരിക്കട്ടെ, അതിനു സുന്നികളുടെ മുകളിൽ എന്തിനാ ഈ സലഫി കയറുന്നത്
അള്ളാഹു എല്ലാവരെയും ഖുർആനിന്റെ അഹ്ലുകാരകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
امين امين
സമസ്തക്കും ജിഫ്രിക്കും കാന്തപുരത്തിനും എന്ത് സമുദായ സ്നേഹമാണ്. 'കാശും ചില നേട്ടവും കിട്ടിയാൽ സമുദായത്തെ മറക്കുന്നതാണ്.
പച്ച വർഗീയത പ്രചരിപ്പിക്കാൻ മാത്രം കമ്യൂണിസ്റ്റ് സമസ്ത
ആ പരസ്യത്തിന് സന്ദീപ് വാര്യരുടെ മറുപടി നല്ല ഒരു മറുപടി ആയിപോയി....
100% correct
പ്രിയ വാര്യർ ❤ അങ്ങയെ ഞങ്ങൾ യഥാർത്ഥ മുസ്ലിമീങ്ങൾ ഹൃദയത്തോട് ചേർത്തു വെക്കുന്നു❤ഞങ്ങളുടെ കൂട്ടത്തിലെ അന്തമില്ലാത്തവരാണ് ആ പത്രത്തിൻറെ തലപ്പത്ത് ഇപ്പോൾ ! അവർക്ക് ദീനും ഇല്ല ദുനിയാവും ഇല്ല അവർക്ക് പണമാണ് മുഖ്യൻ😢അങ്ങേയ്ക്ക് വേദനയുണ്ടായി എങ്കിൽ ക്ഷമചോദിക്കുന്നു ഇസ്ലാം സാഹോദര്യം സപ്പോർട്ട് ചെയ്യുന്ന മതം മാത്രമാണ്❤നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കുന്ന കേരളം കാണാനാണ് സൗന്ദര്യം❤❤❤സുപ്രഭാതം പത്രത്തിൻറെ നിലവിലെ പത്രാധിപരിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റിൻ്റെ തൊഴുത്തിൽ കെട്ടിയ അറവു കാളകൾ ആണ് കാലിനിടയിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന് ഹമീദ് ഫൈസി ക്കും പന്തല്ലൂർ ഭ്രാന്തനും ഗുണ്ടപാറക്കും മനസ്സിലാവാത്തത് കൊണ്ടല്ല കമ്മ്യൂണിസ്റ്റ് നെതിരെ തിരിഞ്ഞാൽ ഹമീദ് ഫൈസി യുടെ വീട്ടിൽ പോലീസ് എത്തുമെന്ന നല്ല ഭയം കൊണ്ടാണ്❤
ശരിയാണ്... സന്ദിപ്പ് തെറ്റ് തീരുത്തി വളരെ നല്ല കാര്യം... 🙏
GOOD MESSAGE
തെറ്റ് തിരുത്തി തിരിച്ചുവന്ന ആളുടെ മേൽ ക്രൂശിക്കേണ്ടതില്ല സന്ദീപ് വാര്യർക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ അഭിനന്ദനങ്ങൾ
സന്ദീപ് ..❤❤❤❤❤❤
പഴയ നിലപാടും അതിൽ നില കൊള്ളുന്നവരും വിദ്വേഷം വമിപ്പിക്കുന്നവരാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടും തിരുത്തിയിട്ടും ചിലർ......
സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ
അള്ളാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ 🤲
ആമീൻ
സന്ദീപ് വാര്യർ 2 സമസ്തക്കും ചരിത്രം പറഞ്ഞു കൊടുത്തിട്ടും യാതൊരു കാര്യവുമുണ്ടായില്ല😮
Jazzakk Allah khair ❤️
അൽഹംദുലില്ലാഹ്
അല്ലാഹു ഹിദായത്ത് നൽകട്ടെ
ആമീൻ
അതിന് സമസ്തക്ക്
ഖുർആൻ
മരിച്ചിടത്ത് ഓതി
പൈസയുണ്ടാക്കാനല്ലെ
75000 രൂപയാണ്
ഖത്തപ്പുര കെട്ടി ഓതാൻ
ഇപ്പോൾ വാങ്ങുന്നത്
പള്ളിയിൽ ജമാഅത്ത് നടക്കുമ്പോഴും ഖത്തപുരയിൽ
ഓതുന്നു
നബിചര്യയാണോ ?
ഇപ്പോഴു കൊടുക്കാനും കൊടുപ്പിക്കാനും ആളുണ്ടോ? 🤔
Kalla.salafi. enn.opp
@@AmeerAli-y3c bro, samathayude adima avade nishpakshmayi chindikoo, rabb anugrahikkatte
റഫീഖ് സലഫി പറഞ്ഞത് ശരിയാണ്.
വർഗീയതക്ക് കേരളത്തിൽ സ്ഥാനമില്ല എന്ന് തെളീക്കുന്നതാണ് സന്തീബ് വാര്യരുടെ കോൺഗ്രസ് പ്രവേശനം വിട്ടുവീഴ്ചയുടെയും മാപ്പ് കൊടുക്കുന്നതിന്റെയും സ്നേഹത്തിന്റെയും പേരാണ് ഇസ്ലാം
😂😂😂😂😂😂😂
ശരിയാണ്.. 👍
താങ്കൾ പറഞ്ഞത് വളരെ ക്ളിയർ ആണ് എ പി ക്കും ഇ കെ ക്കും പണം മതി അതാണ് ഇവിടെ കണ്ടത്
ചോറ്റു പട്ടാളത്തിന് എന്ത് ദീന് നീതി
മാഷാഅല്ലാഹ് santheep വാരിയർ സത്യം മനസ്സിലാക്കി 👌🏻👌🏻👌🏻👌🏻
രണ്ട് പത്രങ്ങളും 8 കോളത്തിൽ ആദ്യ പേജിൽ സന്ദീപ് വാര്യരോട് പരസ്യായി മാപ്പ് ചോദിക്കണം
Kurafi pandithasabhayallay mappu chodhikkan ponath
നമ്മൾക്ക് നല്ല തീറ്റും കൂടിയാണ് ആവശ്യം
*കമ്മ്യൂണിസ്റ്റുകാരുടെ പണക്കൊഴുപ്പിൽ ഇസ്ലാം എന്താണെന്ന് മറന്നുപോയ സമസ്തയും എപി സുന്നിയും*
കുറാഫത് കാർ മനസ്സിലാവാൻസമയംപിടിക്കും
ഇൻഷാഅ ള്ള ഹ്
കുറഫാത്ത്കൾ ദീനി വിഷയത്തിൽ ആണല്ലോ സമസ്ത ക്കാർക്ക് മനസ്സിലാകാത്തത്
രാഷ്ട്രീയ കാര്യങ്ങളിൽ ശെരിയും തെറ്റും സമസ്തക്കാർക്ക് മനസ്സിലാക്കാത്തത് കൊണ്ടല്ല
ഇതൊക്കെ രാഷ്ട്രീയ വിരോധം കൊണ്ട് വരുന്ന അബദ്ധങ്ങൾ ആണ് അറിഞ്ഞു കൊണ്ടുള്ള അബദ്ധങ്ങൾ
🤣
അതിനു ചില മുൻപ് സമസ്ത പറഞ്ഞു വെച്ച കാരണങ്ങളും ഉണ്ട് അതിൽ പിടിച്ചു തൂങ്ങിയാണ്
രാഷ്ട്രീയ വിരോധം തീർക്കുന്നത് 🤣
ദജ്ജാലീന്റെ കൂടെ പോകാൻ നിൽക്കുന്നവരോടാണോ വേദമോദുന്നത്....
Sandeep❤❤❤❤❤❤❤❤❤
ദീപസ്തബം മാഹാച്ചര്യം എനിക്കും കിട്ടണം പണം😂😂😂 എന്നായിയിരിക്കും അവർ തീരുമാനിച്ചത്
ആ പത്രപരസ്സ്യങ്ങൾ, ഒരു കാരണവശാലും അംഗീകരിക്കാവതല്ല. പരിശുദ്ധ ഖുർ ആനിനെ ധിക്കരിക്കുകയാണിവർ ചെയ്തത്.
മൗലവി റഫീഖ് സലഫി യുടെ നിലപാട് കൃത്യo 💚👌🏻
നിങ്ങൾ സത്യം പറഞ്ഞു. എന്ത് പറ്റി സിറാജിനും, സുപ്രഭാതത്തിനും'. ഒരാൾ തെറ്റ് തിരുത്തി വന്നപ്പോൾ ഭൂതകാലം ചികഞ്ഞ് നോക്കണോ?
ഒരാളെ വിജയിപ്പിക്കണം എന്ന് പരസ്യം കൊടുക്കാറുണ്ട് അത് LDF നും നൽകും, UDF നും nalkum🤲അതിന് entha ഇത്ര കുഴപ്പം
@@SabirMuhammed-xx8pm🤣🤣🤣 കൊള്ളാം ന്യായം 🤣🤣ക്രിസ്റ്റൽ ക്ലിയർ 🤔🤔🤣
പണമാണ് മുഖ്യം......
സമസ്ത ക്ക് എന്ത് ദീന്‍ .....
മുജാഹിദ് കൾ പിന്നെ ബാലുശ്ശേരി പറയുന്നത് പോലെ gift of god അല്ലെ
അൽഹംദുലില്ലാഹ് ❤️
ദീൻ വിറ്റു തിന്നുന്നവർ
ماشاءالله
പരിശുദ്ധ ഖുർആൻടെ അനുയായികൾ എന്ന് നടിച്ചു നടക്കുന്ന ഈ കൗമുണ്ടോ അത് ഒരാവർത്തി വായിച്ചു നോക്കാൻ സമയം കണ്ടെതഇന്നില്ല എന്നതാണ് സത്യം
ഈ ചെയ്തവർക്ക് എന്ത് ദീൻ, എന്ത് സാമൂഹിക പ്രതിബദ്ധത, സങ്കടം എന്തെന്നാൽ ഈ പത്രത്തിന്റെ വരിക്കാരെ ഉണ്ടാക്കാൻ ഗൾഫിൽ ഒരുപാട് ആളുകളെ പോയി കണ്ടല്ലോ എന്ന താണ്, എന്ത് ചെയ്യാം പണത്തിനും പദവികൾക്കും അതീതമായി ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചു സമുദായത്തിന്റെ നന്മക്ക് ഉറച്ച ശബ്ദം ആവും എന്നായിരുന്നു കരുതിയത് എന്നാൽ ഈ സമുദായം നേരെ ആവില്ല സുന്നി മുജാഹിദ് ജമാഅത് വഹാബി സലഫി തബ്ലീക് എന്നൊക്കെ പറഞ്ഞു അടികൂടാൻ മിടുക്കന്മാർ,,, അത് തന്നെയാണ് രാഷ്ട്രീയ കോമരങ്ങൾക്കുള്ള ധൈര്യവും. ഈ സമുദായത്തിന് എതിരെ എന്തും പറയാം പ്രവർത്തിക്കാം എന്ന മനോഭാവും അവർ ഏതെങ്കിലും ഒന്നിനെ പൊക്കി പറഞ്ഞാൽ മതി എന്ന ധാരണയും ,
جزاك الله خير ❤
وعليكم السلام ورحمة الله وبركاته وجزاك الله خير
Masha Allah 👍👍👍👍👍👍
വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് വന്ന സന്ദിബിന് അഭിനന്ദനങ്ങൾ❤❤
Masha Allah,
👍 വളരെ നല്ല വിശദീകരണം👍
സുപ്രഭാതത്തിൽ സിറാജും എന്ത് മതം? പൈസ കിട്ടണം അത്രമാത്രം
Alhamdulillah Allahu Akbar
Good message .very informative vedio.
.
*"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."*
(വിശുദ്ധ ഖുർആൻ 60 : 8)
Correct ❤❤❤✅✅✅
❤❤❤❤❤❤و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
وعليكم السلام ورحمة الله وبركاته...
ماشاء الله.....جزاكم الله خيرا و جزاء....
Masha allah
correct ❤
ഒറ്റുകാരുടെ പത്രം കീറിയെറിയാൻ ആരുമില്ലായിരുന്നു.
EXACTLY..THANK YOU USTHATH..AA PARASYAM KASHTAMAYI...EP AND AP ENNUM MUNAFIQNOD OTTI NILKUNNU
സുപ്രഭാതം തറ പേപ്പർ
അതിലൊരു സംശയവും വേണ്ടാ
ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്
بارك الله فيك
امين امين يا رب العالمين وعليكم السلام ورحمة الله وبركاته
സന്ദീപ് വാര്യർ പാണ്ഡിത്യമുള്ളയാൾ
രാഷ്ട്രീയ നേട്ടത്തിന്.......
സന്ദീപ് വാര്യർ 🎉🎉🎉
Al hamdhu lillaah...
Masaha allah
സിറാജും സുപ്രഭാതവും ചെയതു തെറ്റ് ഒരിക്കലും അഗീകരിക്കാൻ പറ്റത്തില്ല
SANDEEB VARYER ❤️❤️❤️❤️❤️👏🏼👏🏼👏🏼👍👍👍
True ✅
Masha allah ❤
ഒരു അഞ്ചുവർഷം മുമ്പ് കേരളത്തിലെ കുറച്ചു മാധ്യമങ്ങളിൽ വന്ന ഒരു പരസ്യത്തിൽ ഒരുപാട് ജനങ്ങൾ പെട്ടു പൈസ പോയി അതിൽ പരസ്യം കൊടുത്ത് മുസ്ലിം പത്രങ്ങളും ഉണ്ടായിരുന്നു.അപ്പോൾ ഇതിൽ എങ്ങനെയാണ് മുസ്ലിം പത്രങ്ങൾ ഒരു പരസ്യം എടുക്കുന്നത് എന്നറിയാൻ സുപ്രഭാതത്തിന്റെ മലപ്പുറം എഡിഷനിൽ ഞാൻ പോയി അവിടെ പരസ്യ വിഭാഗത്തിന്റെ ആളോട് ചോദിച്ചു ഞാനൊരു പരസ്യം തരാൻ ഉദ്ദേശിക്കുന്നു അതിന് എന്തെല്ലാം പ്രൂഫ് വേണമെന്ന് അവർ പറഞ്ഞത് നിങ്ങളുടെ മാറ്ററും അതിന്റെ പൈസ ചാർജും മാത്രം.ആ സമയം ഞാൻ അദ്ദേഹത്തോട് ചോദിച്ചു മുസ്ലിം മാനേജ്മെന്റ് നടത്തുന്ന ഒരു പത്രത്തിൽ. അതിൽ കുറെ സത്യം ഉണ്ടെന്ന് വിചാരിച്ച് എത്രയോ ജനങ്ങൾ അതിൽ പെട്ടു പോകുന്നുണ്ട്.അതുകൊണ്ട് ഈ പരസ്യം ചെയ്ത ആളുടെ ആധാർ കാർഡ് ഐഡി പ്രൂഫ് വാങ്ങാതെയാണോ നിങ്ങൾ പരസ്യം കൊടുക്കുന്നത്. അദ്ദേഹം പറഞ്ഞത് അതേ എന്നാണ് അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഇതിന്റെ ഇടയിൽ എത്രയോ ആളുകളുടെ പൈസ പോയിട്ടുണ്ടെന്ന് ഇനിയെങ്കിലും പണത്തിനുവേണ്ടി ഈ പണി ചെയ്യരുതെന്ന്. എന്നിട്ടും പണത്തിനുവേണ്ടി വീണ്ടും വീണ്ടും ചെയ്യുന്നു. അതുകൊണ്ട് സമസ്തയിൽ ഉള്ളവരും അല്ലാത്തവരും ദയവുചെയ്ത് പരസ്യങ്ങൾ മുസ്ലിം പത്രത്തിൽ ആണെന്ന് വിചാരിച്ച് വിശ്വസിക്കരുത്
JazakAllahu khir
Mashaallah 🤲
ദീനിനെ ഒറ്റു കൊടുക്കുന്ന ഒരു വിഭാഗം ആളുകളുണ്ട് അവർ ന കാപിച്ചക്ക് വേണ്ടി ഈ ദീനിനെ വിറ്റു കൊണ്ടിരിക്കും
. കമ്മ്യൂണിസ്റ്റ് സുന്നികളുടെ സിറാജ് കൊടുത്തോട്ടെ പക്ഷെ സുപ്രഭാതം എന്തിന് കൊടുത്തു
മാഷാ അല്ലാഹ്
റഫീക്ക് സലഫി പറഞ്ഞത് വ്യക്തം
Alhadulillah
റഫീക്ക് salfi👍
മുസ്ലിംകൾ സന്ദീപിനെ എവിടെ നിന്നാലും വോട്ട് ചെയ്ത് ജയിപ്പിക്കനം
Mashaalla 👍👍👍👍🌹🌹🌹🌹👌
സത്യം തുറന്നു പറഞ്ഞിട്ടും എന്താണ് മനുഷ്യരെ നിങ്ങൾ പൊറുത്തു കൊടുക്കാത്തത് അല്ലാഹു പൊറുത്തു കൊടുക്കും പിന്നെ നിങ്ങക്ക് എന്താണ്.
Rafeeq salafi❤❤❤💯
അങ്ങ് വാസ്തവം പറഞ്ഞു. അൽഹംദുലില്ലാഹ്
ഗുഡ്