'നേതൃമാറ്റം ആഗ്രഹിക്കുന്നവർ ഒന്നിക്കുന്നു' | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • 'നേതൃമാറ്റം ആഗ്രഹിക്കുന്നവർ ഒന്നിക്കുന്നു' | Unni Balakrishnan
    #meettheeditors #unnibalakrishnan #bjp #ksurendran #ckrishnakumar #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 72

  • @mohammedriyas7492
    @mohammedriyas7492 2 часа назад +84

    ഉണ്ണി സാർ നിങ്ങളോട് ഞങ്ങൾക്ക് ഒരു റെസ്പെക്ട് ഉണ്ട് വേറെ ഏതെങ്കിലും ചാനൽ നോക്കി പോകുന്ന നല്ലത്

    • @jmrcontractors9687
      @jmrcontractors9687 Час назад

      സകല ബിൻ ലാഡൻ നാറികൾ ക്കും അത് ഉണ്ടാകും

  • @ViswonC
    @ViswonC 2 часа назад +55

    ഇവിടുത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന നാൾക്കുനാൾ വർധിച്ചുവരുന്ന വിലക്കയറ്റത്തെക്കുറിച്ച് ഒരു ദിവസമെങ്കിലും ചർച്ച ചെയ്തുകൂടെ നീങ്ങൾക്കും ജനങ്ങളോടൊരു ബാധ്യതയില്ലേ

    • @Nadal-c4l
      @Nadal-c4l Час назад

      അതൊന്നും കാണാൻ ആരുമില്ല ഒരു ഹരമില്ല.

  • @AslamPpc-p7o
    @AslamPpc-p7o 2 часа назад +50

    സുജയാ പലപ്പോഴും ഓവർ ആകുന്നു.... ഇത് ചാനൽ റേറ്റിംഗിനെ ബാധിക്കും

    • @Theoptimisticguy237
      @Theoptimisticguy237 Час назад +3

      ഈ ചാനൽ തന്നെ ഓവർ ആണ്.. They think they are a parallel goverment

  • @SIdheequecv
    @SIdheequecv 2 часа назад +19

    ചർച്ച ബിജെപിയെ കുറിച്ച് ആയപ്പോൾ അരുൺകുമാർ നൈസായിട്ട് മുങ്ങി. അതാണ് CJP ബന്ധം

  • @ASHRAFKoolipulan
    @ASHRAFKoolipulan 2 часа назад +11

    Unnismreti,,super

  • @naseernaseer3974
    @naseernaseer3974 2 часа назад +10

    റിപ്പോർട്ടർ ചാനെൽ ഞങ്ങക്ക് ഇഷ്ടമാണ്.. അവതാരകാരായ മുന്നിൽ കാണുന്ന നിങ്ങളെയും എന്നാൽ.. നിഷ്പക്ഷം എന്നൊന്ന് നിങ്ങളിൽ കണ്ടില്ല പാലക്കാട്‌.. നിങ്ങൾ എന്താ ചർച്ച ചെയ്തത് സർക്കാരിനെ ജനങ്ങൾക് മുമ്പിൽ എടുത്തുകാണിച്ചില്ല.. ബിജെപി യിൽ എന്ത് സിപിഐഎം ൽ എന്ത് നിങ്ങൾ ചർച്ചയാക്കിയില്ല... യുഡിഫ് നെ എങ്ങിനെ യൊക്കെ ഉപദ്രവിക്കാൻ പറ്റും അത്പോലെ നിങ്ങൾ ഉപദ്രവിച്ചു.. യുഡിഫ് നെ lCU വിൽ കയറ്റി 23തിയതി വെന്റിലേറ്ററിൽ കയറും എന്ന് കരുതി.... മതേതര പാർട്ടി കോൺഗ്രസ്‌ തന്നെയെന്ന് ജനം വിലയിരുത്തി... Sdpi ജമാഅത് ഇസ്ലാമി വോട്ട് ഇന്ത്യൻ പൗരന്മാരും വോട്ടവകാശികളുമല്ലേ.. ആ വോട്ടുകളെ നിങ്ങൾ പത്രങ്ങൾ വിഭജിച് കാണുമ്പോൾ ഇവിടെ മുസ്ലിങ്ങളെയാണ് ടാർജറ്റ് ചെയ്യുന്നത്...

  • @jabirmon9390
    @jabirmon9390 2 часа назад +3

    Very good

  • @kichuvadayodilvadayodil
    @kichuvadayodilvadayodil 2 часа назад +8

    സുജയാ പാർവതിക്ക് എന്തെങ്കിലും പറയാനുണ്ടോ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Час назад +2

    ഉണ്ണിസാർ , കുറച്ചു നാളെങ്കിലും അങ്ങ് Media One ൽ വന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.❤

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 часа назад +9

    BJP ye കൊണ്ട് ഒന്നും ഒരു myrum നടക്കില്ല... ഞാൻ cpm nu തന്നെ വോട്ട് ചെയ്യും 2026 il.....

  • @marvanking4351
    @marvanking4351 2 часа назад +7

    ഗുജറാത്ത്‌ പോലെ.. മണിപ്പൂർ പോലെ കത്തിപ്പടരട്ടെ... 💪

  • @basheerpp-jn6be
    @basheerpp-jn6be 6 минут назад

    ഉണ്ണി സാർ നിങ്ങൾ റിപ്പോർട്ടർ ചാനൽ വിട്ട് നിഷ്പക്ഷമായി മതേതര ശരിക്കു ഒപ്പം നിന്ന് ഒരു ചാനൽ തുടങ്ങിക്കൂടെ ആഗ്രഹം ഇഷ്ടം....

  • @jacobpanicker9439
    @jacobpanicker9439 9 минут назад

    മാഡം റിപ്പോർട്ടർ ഭാവന സന്ദർശനം നടത്താൻ പാലക്കാട്‌ ഉണ്ടായിരുന്നു..... പോയത് സ്മൃതി മാഡം ആയിരുന്നെങ്കിലും, ground work നടത്താൻ ഒപ്പമുള്ള ചില റിപ്പോർട്ടേഴ്‌സും പോയി എല്ലാം witness ചെയ്തിട്ട് നടത്തിയ പ്രസംഗം അതിമനോഹരം ആയിരുന്നു, രോമാഞ്ചം കൊള്ളുന്നു.....
    അതും പൊട്ടിച്ച പെട്ടിയും, രാത്രി നാടകവും ഉൽഘാടനം ചെയ്തിട്ട്, ഒറ്റ നോക്കായിരുന്നു, പിന്നെ വോട്ടേഴ്‌സ് എല്ലാം അന്ന് തന്നെ നേരിട്ട് കണ്ടു വോട്ടുകളെല്ലാംമറ്റൊരു പെട്ടിയിലുമാക്കി നടക്കുകയായിരുന്നു....
    അപ്പുറത്ത്, മാഡത്തിന്റെ വിലയിരുത്തലിൽ ഷാഫിയും, രാഹുലും, പിന്നെ കുറെ വരുത്തരും എല്ലാം ചേർന്ന് പെട്ടി ഓടിച്ചു കളിക്കുന്നു....
    .ചാനൽ ചോദ്യം കെട്ടു ചെവി പോത്തുന്നു, പുറത്തിറങ്ങാൻ പറ്റുന്നില്ല...നാണക്കേട്.... ഇവരുടെ കാര്യം ഓർത്തു വേദനിക്കുന്നു..... 🤣 ഇല്ലാകഥകൾ മെനെഞ്ഞുയുണ്ടാക്കി, പറഞ്ഞു ഫലിപ്പിക്കുക, അപാരം തന്നെ.... ഇതിനും റിപ്പോർട്ടിങ് എന്ന് തന്നെയല്ലേ പറയുന്നത്...... 😍😍😍

  • @AbdulKhader-i3z
    @AbdulKhader-i3z Час назад

    👍👍

  • @afsalangus5298
    @afsalangus5298 2 часа назад +10

    BJP യിൽ ആഭ്യദ്ദരാ കലഹം ഉണ്ട്... പക്ഷേ റിപ്പോർട്ടർ ചാനലിൽ ഉള്ള അത്ര ആഭ്യന്തര പ്രശ്നങ്ങൾ വേറെ എവിടെയും ഉണ്ടാവില്ല...നിങ്ങൾ മാർക്കറ്റിംഗിന് വേണ്ടി ചെയ്തതാണേലും... നിങ്ങൾ തമ്മിൽ തന്നെ തല്ലി പിരിയും 😅😅😅😅

  • @RafeeqMh-n1k
    @RafeeqMh-n1k 2 часа назад +6

    Sujayak Oru Glass Horlics Kalakki Kodukku

  • @abhilashabhilash7339
    @abhilashabhilash7339 Час назад +2

    ബിജെപി യുടെ വോട്ട് നഷ്ടപ്പെടുത്തിയത്തിൽ Mr. Suresh Gopi ക്ക് പങ്ക് ഉണ്ട്...അംഗീകരിക്കുമോ നിങൾ??

  • @illyasillu4559
    @illyasillu4559 39 минут назад

    ഇതിൽ ഏറ്റവും ദുഖിക്കുന്നത് സഖ്യ കക്ഷിയായ CPM ആണ്

  • @basheerpp-jn6be
    @basheerpp-jn6be 5 минут назад

    സത്യസന്ധമായി നിൽക്കുന്ന നിങ്ങൾക്ക് പറ്റിയ ഇടമല്ല റിപ്പോർട്ടർ...

  • @siddeeqshiriya4993
    @siddeeqshiriya4993 2 часа назад +6

    പ്ലീസ് സർ ജനങ്ങളുടെ കാര്യം ചർച്ച ചെയ്യൂ നിങ്ങൾ വിലകയറ്റം മൂലം പൊറുടദി മുട്ടി

    • @almas7763
      @almas7763 59 минут назад

      Look at north

  • @eldhovarghese1099
    @eldhovarghese1099 2 часа назад +2

    DC ബുക്സിന്റെ മൊയലാളിടെ മിഴിയിൽ ചർച്ചയുണ്ടോ font ഉണ്ണി സെർ

  • @Salman-kr8bb
    @Salman-kr8bb Час назад

    Unni baalakriahnan vere ethelum nalla channelil join cheyunathkum nallath... Eee vrithikettavanmarude koode work cheyaruth

  • @arunchampad3034
    @arunchampad3034 2 часа назад +3

    ഇന്ന് ഇപിയുടെ ബുക്കിന്റെ ചർച്ച ഇല്ലേ

  • @unnikrishnannair763
    @unnikrishnannair763 2 часа назад +3

    2021നും 2024ലും ഇടയിൽ ഉണ്ടായ പുതിയ വോട്ട് എവിടെ മിസ്റ്റർ.

  • @rajithpalliyaly2074
    @rajithpalliyaly2074 Час назад

    My ❤പരുത്തികുരു സുന്ദരി ആണല്ലോ ഇന്ന് 😂❤. I love sooooo muchu baby..,.

  • @nishadnishad8469
    @nishadnishad8469 2 часа назад +2

    Unnisar.dayavcheithu.echanalilnilkkrathu

  • @santhoshxavier6643
    @santhoshxavier6643 Час назад

    Good 👍👍 Rg RG INCO India' 💚💙💛 jai UDF

  • @MansoorMansoor-z7t
    @MansoorMansoor-z7t 2 часа назад +1

    unni sir reportet channel not good for

  • @skyland0
    @skyland0 Час назад +5

    ഒന്ന് മിണ്ടാതെ ഇരി അണ്ണ.... നമുക്ക് ഉള്ളി മതി... 😂😂😂😂😂😂😂😂

  • @mjsafeer
    @mjsafeer Час назад

    ഒന്ന് മതിയാക്ക് സാറേ.... ചേലക്കര തോറ്റിട്ടും കോൺഗ്രസ്സിൽ കലാപം ഇല്ലല്ലോ....ചേലക്കര ഞങ്ങൾക്ക് വോട്ടു കൂടിയെന്ന് സാറ് പറയുകയും വേണ്ട..

  • @ajayAJ
    @ajayAJ 35 минут назад

    ചർചകളില് നിന്നും മാറി നില്ക്കുന്നതാണ് കാട്ടുകള്ളന് മോലാളി നിങ്ങള്ക്കും ചാനലിനും നല്ലത്

  • @abuthalhath6012
    @abuthalhath6012 Час назад

    UDF jai 👍👍👍👍😀❤

  • @rajendranms4511
    @rajendranms4511 2 часа назад

    ഉണ്ണി ബാലകൃഷ്ണ, നിനക്ക് ബിജെപി കുറിച്ച് ഒരു ചുക്കും അറിയത്തില്ല

  • @praveentunnithan1095
    @praveentunnithan1095 2 часа назад +1

    Nemom last election 2024 .. RC - BJP 26 k votes lead.. unni mon .. 😂

  • @riyaskmb3400
    @riyaskmb3400 2 часа назад +2

    വല്ലാത്ത ദുഖമുണ്ടോ...ഉണ്ണി സർ...
    എല്ലാം പ്രശ്നമായി നാറിയ ബിജെപി നശിച്ചു പൊട്ടെ..
    ജനങ്ങൾ സമാധനമായിരിക്ക െട്ട്

  • @manukc540
    @manukc540 2 часа назад

    ഉണ്ണിക്ക് ഇപ്പോളും അറിയില്ല രാജഗോപാൽ ഇങ്ങനെ ജയിച്ചു എന്നത് .നീ വേറെ പണിക്ക് പോകുന്നത് നല്ലത്

  • @thripthikumar153
    @thripthikumar153 2 часа назад

    ഇന്ന് കോൺഗ്രസിനെ സുഖിപ്പിക്കാൻ

  • @റോമിയോ
    @റോമിയോ 2 часа назад

    ഉള്ളി സുര എന്ന മര പൊട്ടനെ മാറ്റിയാൽ തീരുന്ന Prb മാത്രമേ ഉള്ളു BJP യിൽ ..!

  • @SheriffKkd
    @SheriffKkd 2 часа назад

    ബിജെപി യുടെ ട് തറവാടാണോ പാലക്കാട്ടെ മുൻസിപ്പൽ നടക്കില്ല

  • @shajinarayanan8901
    @shajinarayanan8901 2 часа назад +1

    Ivakk andhinde keda
    Matter karyangal ille

  • @shahirpv-xy6yq
    @shahirpv-xy6yq Час назад

    LDF Ake 860 vote varthichath ath valiyaasambavaki paryanoo baii ch 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sreejesh1701
    @sreejesh1701 Час назад

    If BJP have a problem they know how to fix it . They don’t need your advice or recommendations. Get lost

  • @kumarpradeep6668
    @kumarpradeep6668 Час назад

    Thalli nasikkatte

  • @ANSARALI-ki2op
    @ANSARALI-ki2op 2 часа назад

    Ulli CPMill pogum

  • @insres1
    @insres1 2 часа назад

    Kichamaniye bjp president aakanam, pinne ellam shubam 😂

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp Час назад

    Bjp..Karan.. congrass...nu .vot..cheyyunnu.....ath..mattuvan..Amit..sha..vannalum. Nadakkilla.karanam .unni .sr .nea..polum.. smrithi...ye..polum....ullavare,

  • @sarathkumar-ge9cy
    @sarathkumar-ge9cy Час назад

    K surendrane B J P nethir matam vannal orapayum pinaryi pedum surendran B J P thalapath irkunna kalathola pinarayi vijayan rasha pedum

  • @rishadmkl8710
    @rishadmkl8710 2 часа назад

    കെ സുരേന്ദ്രനെ മാറ്റുക 🙏🏻

  • @sunilalexander1706
    @sunilalexander1706 2 часа назад

    Unni Balakrishnan , vere onnumilla , Will vote BJP. SO many Brahmins in PalakkadBrahmins

    • @RageshNair-q2f
      @RageshNair-q2f Час назад

      ബ്രാഹ്മിൻ, നായർ മേഖല ഒക്കെ കോൺഗ്രസ്‌ കോണ്ട് പോയി.. ആകെ മൂത്താൻ മേഖല ആൺ ബിജെപി ക്ക് ഒപ്പം നിന്നത്.. അതും 30000 മൂത്താൻ വോട്ട് ഉള്ള ബിജെപി ക്ക് കിട്ടിയത് 39000.. പോളിങ് വെച്ച നോക്കിയാൽ 22000 മൂത്താൻ വോട്ട് ബിജെപി ക്ക് കിട്ടി എന്ന് വെക്കൂ.. ബാക്കി ഉള്ളവരിൽ നിന്ന് ബിജെപി ക്ക് കിട്ടിയത് വെറും 17000 മാത്രം... അതായത് മൂത്താൻ സമുദായതിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ കേരളത്തിൽ ബിജെപി യുടെ ഏറ്റവും മോശപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്‌