EP #90 Thirakkathayude Reethisasthram - ശശികുമാർ : നസീറിനെ തല്ലാൻ പറഞ്ഞത് കുഞ്ചാക്കോ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 23

  • @babupn103
    @babupn103 Месяц назад +1

    നല്ല അവതരണം ഇനിയും മുൻപോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു സാർ

  • @thomasselvin1792
    @thomasselvin1792 4 месяца назад +5

    video മുഴുവനും കണ്ടു് ഇഷ്ടമായി. ശശികുമാർ സാർ ഞാനുമായി നല്ല സുഹൃത്ത് ബന്ധം ആയിരുന്നു. മിക്കവാറും phone ൽ വിളിച്ചു സംസാരിക്കുമായിരുന്നു. നേരിട്ടു കണ്ടപ്പോൾ അദ്ദേഹം എന്നെ കെട്ടിപിടിച്ചു . ഇന്നും സാർ സംവിധാനം ചെയ്ത പടങ്ങൾ കാണാറുണ്ട്. ഒരുപാടു സന്തോഷമായി. കൂടുതൽ videos പ്രതീക്ഷിക്കുന്നു.

  • @prasannanmattammal3089
    @prasannanmattammal3089 4 месяца назад +2

    കഥ കേട്ടിട്ട് കോൾമയിർ കൊള്ളുന്നു. അസ്സലായി. ശശികുമാർ സാറിൻ്റെ കഥ, സംവിധാനം ശശികുമാർ എന്ന് പിൽക്കാലത്ത് തിയറ്ററുകളിൽ (പഴയ സിനിമകളിൽ) കണ്ടിട്ടുണ്ട്?

  • @krishnantampi5665
    @krishnantampi5665 4 месяца назад +2

    Very informative video chat, iam senior citizen I know the entire story from different magazines because it's true story sasikumar and prem nazir, John Paul had narrated it in safari channel😊 thanks🙏🙏 for video chat

  • @eldhovarghese7465
    @eldhovarghese7465 4 месяца назад +2

    Nice

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 месяца назад +1

    പ്രേം നസീർ കഴിഞ്ഞു ഉള്ള തലമുറയിൽ ശശികുമാർ ഏറ്റവും കൂടുതൽ മോഹൻലാനെ നായകൻ ആക്കി ആയിരുന്നു സിനിമകൾ 10-12:സിനിമകൾ ചെയ്തു അതിൽ ആട്ടകലശം പോലെ ഉള്ള സിനിമകൾ മോഹൻലാൽനു ബ്രേക്ക്‌ ആയിരുന്നു

  • @ArunKumar-ix2tx
    @ArunKumar-ix2tx 4 месяца назад +2

    👍👍ആശംസകൾ

  • @prof.r.b.binojkumar5364
    @prof.r.b.binojkumar5364 4 месяца назад +1

    best wishes

  • @abrahamjacob6096
    @abrahamjacob6096 4 месяца назад +2

    തൊമ്മന്റെ മക്കൾ സത്യൻ മധു ആയിരുന്നു നായകന്മാർ. എന്തുകൊണ്ട് നസീറിനെ ഒഴിവാക്കി

  • @vipindeep00
    @vipindeep00 4 месяца назад +2

    😊👏

  • @drguinnessmadasamy5996
    @drguinnessmadasamy5996 4 месяца назад +2

    ❤❤❤

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 4 месяца назад +1

    ഈ ശശികുമാറിന്റെ മകളല്ലേ തമിഴ് ആക്ടര്സ് ശരണ്യ നാഷണൽ അവാർഡ് വിന്നർ

    • @varghesegeorge7712
      @varghesegeorge7712 4 месяца назад

      അല്ല ഏ ബി രാജിന്റെയാണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 месяца назад

      അല്ല അത്‌ ഡയറക്ടർ A B രാജിന്റെ മകൾ ആണ് കനൽകട്ടകൾ രാജു റഹീം തുടങ്ങിയ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്

  • @selvinantony4400
    @selvinantony4400 4 месяца назад +2

    Mm aarkariyam ithellam

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 4 месяца назад +3

    അബ്ദുൽ ഖാദറിന് പേരിട്ടത് തി കുറിശ്ശി തന്നെ. നസീർ എന്ന പേര് പൊന്നാപുരംകോട്ട മുതലാണ് കുഞ്ചാക്കോ നസീറിനെ പ്രേംനസീർ ആക്കിയത്

    • @antonyps1999
      @antonyps1999 4 месяца назад +2

      ശരിയല്ല തെറ്റ്

    • @varghesechungath5009
      @varghesechungath5009 4 месяца назад +1

      അത് തെറ്റ് തുടക്കം അബ്ദുൽ ഖാദർ 2nd പടം മുതൽ
      പ്രേം നസീർ പിന്നേപ്പിന്നെ നസീർ എന്ന് ചുരുക്കി

  • @suniledward5915
    @suniledward5915 4 месяца назад +1

    Leo Convent Alla. Leo xii High School .

  • @ABRONANTONY
    @ABRONANTONY 4 месяца назад +2

    ലിയോ തെർ ത്തീണ്ട് ഹൈസ്കൂൾ .