Dhanbad to Alappuzha Express 2AC Journey | ധൻബാദ് - ആലപ്പുഴ എക്സ്പ്രസ്സ് | Part - 1

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 769

  • @ajanthomas2
    @ajanthomas2 Год назад +21

    നിങ്ങൾ എല്ലാവർക്കും ഒരു inspiration ആണ്.. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് ഇത്രയേറെ മനോഹരമായ യാത്രകൾ ചെയ്യുന്നു അത് മറ്റുള്ളവർ ആസ്വദിക്കുകയും ചെയ്യുന്നു... ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ കാണുമ്പോൾ.. നിങ്ങടെ 40k എന്നുള്ളത് 100 k ആയിട്ട് വളർന്നു കേരളത്തിലെ ഏറ്റവും മികച്ച ഒരു ട്രാവൽ bloggers ആയിട്ട് വളരും... ഒരിക്കൽ നിങ്ങളെ കാണാം എന്നാ പ്രതീക്ഷയോടെ...
    All the very best... 🤍

  • @jaydev4982
    @jaydev4982 Год назад +10

    സന്തോഷത്തേക്കാൾ അറിവും നൽകുന്നവർ ❤️❤️

  • @manjunadhpmekm5896
    @manjunadhpmekm5896 Год назад +11

    28:55 MSd❤️🇮🇳
    7:46 sleeper to 2Ac👍👍👍👍 Waiting for 1Ac☺️

  • @princeponnu6010
    @princeponnu6010 Год назад +9

    സൂപ്പർ ❤️ ഓരോ സ്ഥലങ്ങളെ പറ്റിയുള്ള കാര്യങ്ങൾ എല്ലാം നിങ്ങളുടെ വീഡിയോയിലൂടെ മനസിലാക്കാൻ പറ്റുന്നുണ്ട്. പിന്നെ ഓരോ കംപ്പാർട്മെന്റ് നിങ്ങൾ കാണിക്കുബോൾ യാത്ര ചെയ്യാൻ പോകുന്നവർക്കും ആ ട്രെയിൻനെ പറ്റി അറിയാൻ വലിയ ഒരു കാര്യം ആണ്..❤
    പിന്നെ എടുത്ത് പറയാൻ ഏട്ടൻ &അനിയൻ നിങ്ങളുടെ ആ ഒരു വീഡിയോ അവതരണം കിടു ആണ് ❤❤

  • @sajikumarmylakkara232
    @sajikumarmylakkara232 Год назад +6

    My favorite vlogers ❤എന്നും എപ്പോഴും നന്മ മാത്രം ഉണ്ടാകട്ടെ ❤

  • @shyleshkumar6155
    @shyleshkumar6155 Год назад +4

    നിങ്ങൾ പറഞ്ഞത് ശരിയാണ് ദീർഘദൂര train യാത്രകള് അതൊരു അനുഭവം തന്നെയാണ് , ഞാൻ മുമ്പ് മംഗലാപുരം to Delhi രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്തിട്ടുണ്ട്

  • @prasadgopinathan8923
    @prasadgopinathan8923 Год назад +6

    Congfatulations on reaching 40000 subscribers. English subtitles koodi ഉൾപ്പെടുത്തിയാൽ വേഗം കൂടുതൽ subscribers ആകും

  • @shahinaarshad4991
    @shahinaarshad4991 Год назад +3

    Blue 🚆coach ishtamanu sleeperum❤❤

  • @nizamahami
    @nizamahami 2 месяца назад +1

    യാത്രകളിൽ കഴിക്കാൻ veg/egg ബിരിയാണി തന്നെ ആണ് ഏറ്റവും നല്ലത്. ഞാനും ദൂരെ പോകുമ്പോൾ ഇത് പോലെ ആണ് ചെയ്യാറുള്ളത്.

  • @sameerasameera5873
    @sameerasameera5873 Год назад +85

    ഞാൻ nigalude fan an

  • @solorapid24
    @solorapid24 Год назад +6

    New Achievement Unclocked 2nd AC🔥👌 waiting for 1st AC. Nice capture and keep it up bros👍💯.

  • @mr_bhadru
    @mr_bhadru Год назад +4

    😢😢നീല കോച്ച് കണ്ട കാലം മറന്നു... 💙💙💙
    ബ്ലൂ ട്രെയിൻ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @charulathamenon
    @charulathamenon 11 месяцев назад +2

    ആദ്യമായിട്ടാണ് ട്രെയിൻ ൽ കയറാൻ ഇങ്ങനെയൊരു തിരക്ക് കാണുന്നത് ❤❤

  • @jamsheerjmsr3923
    @jamsheerjmsr3923 Год назад +2

    ഇത് കാണിച്ചു തരുന്ന നിങ്ങളെയും മറക്കില്ല. എപ്പളെലും നേരിട്ട് കാണാം 😊♥️

  • @tomshelby-edit666
    @tomshelby-edit666 Год назад +3

    15:20
    Le that chettan: എന്താണ് bro മൊടയാണോ🤣💙❤️

    • @MalayaliTravellers
      @MalayaliTravellers  Год назад +2

      ട്രെയിനിലെ അറ്റൻ്റർ ആണ്. അദ്ദേഹത്തിന് വിഡീയോയിൽ വരാൻ താൽപര്യം ഇല്ല എന്ന് നേരത്തെ പറഞ്ഞതാണ്. 👍

  • @storiesfromcinemaholic4190
    @storiesfromcinemaholic4190 Год назад +3

    15:19min That Chettan :- ഇതെന്താ ഇവിടെ നടക്കണെ !!! 🤣🤣🤣
    As Usual Kidu Vlog Bros❤

  • @vishnuvlogs8495
    @vishnuvlogs8495 Год назад +2

    4:00 പൂരത്തിന് ഇങ്ങനെ തിരക്ക് കണ്ടിട്ടുള്ളു 😂😂😂
    4:32 Mess Boy 😂
    15:20 Mass Entry 😹🔥

  • @abinappuzz19
    @abinappuzz19 Год назад +2

    അതെ തിരക്ക് കണ്ട് ഇതുപോലെ ഞെട്ടിപ്പോയിട്ടുണ്ട് . Kochuveli - Amritsar sf എക്സ്പ്രസ്സ്‌ൽ delhiയിൽ എത്തിയപ്പോൾ എതിർ പ്ലാറ്റഫോം ല്ലേ ഒരു ട്രെയിൻ എന്തോര് തിരക്ക് ആരുന്നു . ദീർഘദൂര ട്രെയിനിൽ ഇതുപോലെ യാത്ര ചെയുന്നത് നല്ല ഹരം ആണ് ❤️🩷❤️നിങ്ങളുടെ എല്ലാ യാത്ര വീഡിയോയും കാണുവാൻ വളരെ നന്നായിരിക്കുന്നു 🩷👍🏻

  • @athibhan6092
    @athibhan6092 Год назад +17

    Happy to see you on 2 AC. Keep growing strong brothers ❤❤❤part 2 coming soon ❤❤happy journey brothers ❤❤❤

  • @GiR1854
    @GiR1854 7 месяцев назад +1

    11:45 It's a thermal power plant ( coal based power plant )

  • @jamesantony1000
    @jamesantony1000 Год назад +1

    Super... നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ നല്ല രസമാണ് എല്ലാ വീഡിയോകളും കാണാറുണ്ട് bro

  • @ashrafkundathil3157
    @ashrafkundathil3157 Год назад +2

    ഇനി ഡൽഹി രാജധാനിയിൽ first class യാത്ര ഞങ്ങൾ കാത്തിരിക്കുന്നു. തീർച്ചയായും അത് നടത്തണം

  • @arun6070
    @arun6070 Год назад +2

    Hai brothers, DHN- ALAPPZHA വണ്ടിയിൽ ഒരിക്കൽ വിജയവാഡ മുതൽ എറണാകുളം JN വരെ SL classil യാത്ര ചെയ്തിരുന്നു. ഒരു ബെർത്തിൽ 3 പേർ വരെ യായിരുന്നു യാത്ര ചെയ്തിരുന്നത്. എങ്ങനെയെങ്കിലും എറണാകുളം എത്തിയാൽ മതിയെന്നായിരുന്നു അപ്പോഴത്തെ ചിന്ത.👍👍👍

  • @sunilkumarek2953
    @sunilkumarek2953 Год назад +2

    അടിപൊളി! ആഗ്രഹങ്ങൾക്കും അദ്ധ്വാനത്തിനും ഫലമുണ്ടാവട്ടെ,ട്രൻസ്സ്സൈബീരിയൻ റെയിൽവേയിൽ വരെ യാത്ര ചെയ്യാൻ സാധിക്കട്ടെ.

  • @armahi1234
    @armahi1234 Год назад +2

    I have seen the growth of your channel, subscribers and total views of your travel journey.. amazing that now you entering 2and ac.. nice.. good wishes

  • @pranavpremadas6888
    @pranavpremadas6888 Год назад +3

    6 mani aavan wait cheyyth irikkikayayirunn ningalude varavinayi.

  • @gokulkannan4759
    @gokulkannan4759 Год назад +4

    Muri junction that green compartment is inspection car newly production. That train.

  • @akashsbabu
    @akashsbabu Год назад +4

    Poli❤❤ Waiting for next part🎉 Congratulations for your first 2AC journey.. polik chettanmare

  • @adarshmdmd32
    @adarshmdmd32 Год назад +1

    Njan ee train poyitunde from palakkad to vishakapatnam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Год назад +7

    Ranchi 🎉🎉
    Dhoni❤❤

  • @npk07
    @npk07 Год назад +1

    Orupad nal ayit avishyapetta video ayitunn
    Thankyou malayali traveler's ❤🫂
    Eni rapti sagar sf nte video k vendi waiting ❤❤❤

  • @anusridas741
    @anusridas741 Год назад +1

    Hi നമ്മുടെ ആലപ്പുഴ l' am from kayamkulam super manu naveen 👏👏

  • @MohammedAjnas-nn8xs
    @MohammedAjnas-nn8xs Год назад +1

    Keep going brother's useful videos Aan ellaam inganethenne munnott pokuka angikaaram purake verum waiting for the next part❤❤

  • @muneermk9278
    @muneermk9278 Год назад +14

    Keep going bros💙

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Год назад +2

    As usual adventurous... Wtng for ur nxt continued upload... 👍👍

  • @pradeepanc442
    @pradeepanc442 Год назад +6

    First Ac journey Rajadhanyil ninum mathi ❤

  • @sameerasameera5873
    @sameerasameera5873 Год назад +4

    Nanum alappuzha danbad express yathra poyat und

  • @advsuhailpa4443
    @advsuhailpa4443 Год назад +2

    കാത്തിരുന്ന വീഡിയോ
    നവിക്ക് എന്താ ഒരു ക്ഷീണം പോലെ🐯

  • @anandhuskumar3881
    @anandhuskumar3881 Год назад +2

    Nammal subscribersinte abhiprayam kand nammal agrahicha video tanne kond vanna nammude chunk bros ❤

  • @samuelthomasdgp
    @samuelthomasdgp Год назад +2

    Bokaro is a steel City . Previously this train was running between Bokaro and Allapey. Few years ago it was extended to dhanbad

  • @Vishnu_Mohan_
    @Vishnu_Mohan_ Год назад +1

    ഞാനൊരു locopilot ann... ഏത് ട്രെയിനിൽ ഡ്യൂട്ടിക് പോകുമ്പോഴും നിങ്ങൾ അതിൽ ഉണ്ടായിരുന്നെങ്കിൽ എന്നും.. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്നും വിചാരിക്കും

  • @sivak777
    @sivak777 Год назад +2

    I was travelled the same last 5 month back 1 st ac from chennai to ekm the best experience from this train but when reached kerala the train cleaning gone otherwise ok with this train 🚆 😀 👍

  • @shont.shajan9861
    @shont.shajan9861 Год назад +2

    Muri ജംഗ്ഷൻ വെച്ച കണ്ട train icf+ lhb coach mixed ആണ്

  • @prashobkumar5975
    @prashobkumar5975 Год назад +2

    Nice i am learning malayalam by watching your vlog

  • @ampksoccer2186
    @ampksoccer2186 Год назад +3

    Orupaad agrahicha video 😊 finally ❤

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv Год назад +1

    Angane ningal 2nd a/c travel cheytu jhan wait cheyuvarunnu eni aduthatu 1st class a/c ellaam peduke pedukke sheri aakum god bless you both

  • @Dheerus10
    @Dheerus10 Год назад +4

    Lots of love from Thrissur 🥰 Machanmar poliyane 😄💓

  • @adwaithsahadevan7272
    @adwaithsahadevan7272 Год назад +2

    First time 2nd ac train yatra polichu chettanmare also was waiting for dhanbad alapuzha express journey😍💜

  • @M4DNOM4D
    @M4DNOM4D Год назад +5

    2 Nd AC❤, Step By Step Keratte ❤

  • @ഇന്ത്യഇന്ത്യ

    ഞാൻ നിങ്ങളുടെ ഒരു fan ണ് ❤️❤️❤️

  • @shambhusnair91
    @shambhusnair91 Год назад +4

    Legendary Train Polichu❤️
    & Congratulations for the maiden 2AC journey 🎉

  • @shahinaarshad4991
    @shahinaarshad4991 Год назад +1

    Super vlog bros i like it your train videos only ❤❤

  • @Sameer7707-z
    @Sameer7707-z Год назад

    ഹായ് നാവിൻ മനു ❤❤വീഡിയോ സൂപ്പർ next video കട്ട waiting ❤❤❤

  • @ashap2364
    @ashap2364 Год назад +2

    Thankyou dears
    This was my route nostalgic feeling.

  • @aswinkannoth
    @aswinkannoth Год назад +4

    Waiting for first ac in rajadhani.... ❤

  • @shahinaarshad4991
    @shahinaarshad4991 Год назад +1

    Bro only enik vande bharath trainukalum only ishtam also ❤❤

  • @tgno.1676
    @tgno.1676 Год назад

    അടിപൊളി വീഡിയോ, അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു ❤

  • @WHOAREYOUWHOAREYOU-se2zw
    @WHOAREYOUWHOAREYOU-se2zw Год назад

    Manu & Naveen brothers....ellaavarum support cheyyuka ❤❤❤machanmaar polikkatte

  • @steevenpinto1086
    @steevenpinto1086 Год назад +1

    Congratulations 2ac journey god bless you brothers. we waiting 2 and 3 part

  • @sreerajr4031
    @sreerajr4031 Год назад +2

    ഓരോരോ പടികൾ ആയി കയറി വരട്ടെ❤
    Good luck❤

  • @johnjohn8158
    @johnjohn8158 Месяц назад

    Good Vlog Bro 👍👍👍💐💐💐👑👑👑👑

  • @designe-r
    @designe-r Год назад

    Kure kalam wait cheythurunna video😊

  • @arjunmurali8178
    @arjunmurali8178 Год назад

    Aleppey Dhanbad Express ran only till Bokaro earlier..

  • @NikhilNandhu
    @NikhilNandhu Год назад +5

    Ethrayum divasam kaathuninna video aanu. Keep going chettanmaare. ❤❤❤❤Part 2 എപ്പോൾ ആണ് ഇടുക ❤❤

  • @aka_xhhh
    @aka_xhhh Год назад +1

    Adipoli vlg machans👌❤️

  • @musicdreamer5195
    @musicdreamer5195 Год назад

    Background music koode vallappozhum cherukunathu video kidu akum

  • @charulathamenon
    @charulathamenon 11 месяцев назад

    2nd. AC Super ❤❤ God bless you 🙏

  • @rathilallal-ls8bk
    @rathilallal-ls8bk 2 месяца назад

    നവിൻ ഏട്ടാ ഒരു ബോഗിയിൽ നിന്നും അടുത്ത ബോഗിയിൽ ലയ്ക്കും പോകാൻ പറ്റുമോ ആ വിഡിയോ ചെയ്യണം കേട്ട

  • @amalamal7098
    @amalamal7098 Год назад +1

    Do Kochuveli Gorakhpur raptisagar❤

  • @jostheboss17
    @jostheboss17 Год назад +5

    Me too Dhoni fan❤

  • @jayadevs281
    @jayadevs281 14 дней назад

    I had the misfortune to go in this train last month frim Chennai to ernakulam. It was delayed by 3.5 hrs. The expected time of arrival at Chennai was 11.20, it arrived at 2.30am. Unfortunately I booked sleeper instead if 3A and has to ask people who were free loading on my reserved seat to move. It was a terrifying experience all in all. I was scared for my belongings. Only after reaching coimbatore did the train mellow out and became peaceful.

  • @samuelthomasdgp
    @samuelthomasdgp Год назад

    It is called tej pata. In Bihar and west bengal state mostly this leaf is used in curry. In English it is called bay leaf.

  • @MATHEWS-cd7ek
    @MATHEWS-cd7ek Год назад

    Orikkal ee train il njan yathra chetthathannu from Rourkela to Ernakulam almost 103 stops were there for this train

  • @dineshkv885
    @dineshkv885 Год назад +5

    Bro your favorite locomotive❤

  • @wt8057
    @wt8057 Год назад +2

    Oru vedio garibrath expressil kore ayi parinn🥲🙂

  • @aman5338
    @aman5338 Год назад +1

    ഒരു സംശയം ചോദിക്കട്ടെ മറുപടി തരും എന്ന് വിശ്വസിക്കുന്നു
    ഏതൊരു സ്ഥലത്ത് പോയാലും നിങ്ങൾ എങ്ങനെയാണ് ചിലവ് കുറഞ്ഞ താമസ സൗകര്യം കണ്ടെത്തുന്നത് ഏതെങ്കിലും APP വഴി ആണോ

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      Goibibo , Make my trip ithilokke Cheap rate il thanne rooms kittum

  • @ofwuncukr
    @ofwuncukr Год назад

    10 years back when i used to travel in this train it was two trains joined together like dhanbad- aleppy+ tatanagar -aleppy

  • @Sujith19113
    @Sujith19113 Год назад

    ഞാൻ അധികം ട്രെയിൻ യാത്ര നടത്തിയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ വിലപെട്ട ഒരു കാര്യം മനസിലാക്കി.
    2-3 ദിവസം നീളുന്ന ട്രെയിൻ യാത്രകൾ നടത്തേണ്ടി വന്നാൽ ഏറ്റവും ഉയർന്ന ക്ലാസിൽ യാത്ര ചെയ്യുക.
    ധന്ബാദിൽ നിന്ന് ആളുകൾ തിരക്കിനിടയിൽ ജനലിൽ കൂടിയൊക്കെ കയറുന്നത് കണ്ടപ്പോൾ 😱😱😱
    നിങ്ങൾ എന്നാണ് ആലപ്പുഴയിൽ എത്തുന്നത്?
    എന്തായാലും എന്റെ നാടായ ആലപ്പുഴയിലേക്ക് Bro'സിന് സ്വാഗതം.
    ബാക്കി ഭാഗങ്ങൾക്കായി Waiting ❤️🥰

  • @ftbuddys1227
    @ftbuddys1227 Год назад

    Bro 3rd AC yilum towel kitum. Enikk rajadhaniyil kitiyirunnu.
    Keep going ❤❤love from Alappy

    • @MalayaliTravellers
      @MalayaliTravellers  Год назад

      Ath Rajdhani aayathu kond aanu bro..
      Normal Train il 3AC il Towel kittilla..

    • @ftbuddys1227
      @ftbuddys1227 Год назад

      @@MalayaliTravellers ok bro❤

  • @afnasnv
    @afnasnv Год назад

    Ningalude tripul ningal keralathilekkulla yathra enikku ethu train ennu predict cheyyan pattum e train nja mansila karuthiyathanu all the best

  • @samuelthomasdgp
    @samuelthomasdgp Год назад

    U should try Patna ernakulam via Asansol train

  • @manjugamer1113
    @manjugamer1113 Год назад +3

    Congrats 40k bro

  • @kirannair6518
    @kirannair6518 3 месяца назад

    Iam also your fan 🎉🎉❤❤

  • @minijavu7871
    @minijavu7871 Год назад

    Ariyil waterfalls video cheyumo

  • @AnandAppu-l6j
    @AnandAppu-l6j Месяц назад

    ഞാൻ നിങ്ങളുടെ ഫാൻ ആണ്

  • @sufiyanmuhammed
    @sufiyanmuhammed Год назад

    Kochu veli-chandigarh sambarkkrnthi try cheyyamo

  • @sharbi8053
    @sharbi8053 Год назад

    ചന്ദ്രപുര സ്റ്റോപ്പ്‌ മുന്നേ oru stop undallo katrasgarh ath kandille broz

  • @bharathikrishnan3744
    @bharathikrishnan3744 Год назад +2

    Well done boys.. keep it up 🎉

  • @renjumol8543
    @renjumol8543 Год назад

    Eth kandath kond enik useful aayii

  • @rasinrajum5310
    @rasinrajum5310 Год назад +2

    ❤❤ from Cherupuzha Kannur

  • @nek6234
    @nek6234 Год назад +3

    happy to see you in 2AC. Keep growing strong brothers...!!

  • @YathinVK
    @YathinVK Год назад

    Rapti sagar express old kochin gorakhpur aano onn check cheyyammo😢

  • @gilroyalex9990
    @gilroyalex9990 Год назад +1

    വെജ് ബിരിയാണി കഴിച്ച് വെള്ളം പാനം ചെയ്തു, ആരോഗ്യം മറന്നോ

  • @sujinsam7627
    @sujinsam7627 Год назад

    Nice❤ waiting for your Rajadhani vlog🎉❤

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад

    Superb video bros 👌😍👏

  • @pranavpremadas6888
    @pranavpremadas6888 Год назад +1

    Eni mattanalle paakkalam Navi bro and Manu bro.

  • @thetrainlover9550
    @thetrainlover9550 Год назад

    ബ്രോ തിരുനെൽവേലി - പാലക്കാട്‌ - തിരുനെൽവേലി. പാലരുവി എക്സ്പ്രസ് റിവ്യൂ ഇടണേ..

  • @arunmk2342
    @arunmk2342 Год назад +2

    Im a railfan... എനിക്കും ഉണ്ട് ഒരു കുട്ടി channel.. ഞാനും തന്നെ എടുത്ത വീഡിയോ ഇടാൻ 😹

  • @vinodkumar9571
    @vinodkumar9571 Год назад

    Happy journey 2AC travailing Bros❤❤❤❤❤❤

  • @cenimaetech9301
    @cenimaetech9301 Год назад

    Chetta njan morning Nale Ernakulam kannur Express Ac Tekat book cheyithatundu
    WL 12 anu kanikkunne ath confom avooo ?