നിങൾ ഈ ഓരോ യാത്രക്കു പൈസയും സമയവും എങ്ങനെ ഉണ്ടാകുന്നു എന്തായാലും കൊള്ളാം ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് ഞാന്നും ഇതേപോലെ travelling ഇഷ്ടപ്പെടുന്ന ഒരാളാണ് പക്ഷെ എൻ്റെ സമയവും സാമ്പത്തികവും എന്നെ അതിൽനിന്ന് പിന്നോട്ട് അടിക്കുന്നു എന്തായാലും go ahead I'll be there with my full support 👍🏼👍🏼👍🏼
മിക്കവാറും സ്ലീപ്പർ കോച്ചി ൽ മിക്കവാറും യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. സ്ലീപ്പർ ക്ലാസ്സ് പൊതു കോച്ച് പോലെ തിങ്ങി നിറഞ്ഞ രീതിയിൽ ആണ്. റെയിൽ വെ വളരെ തരം താ ണി രി ക്കുന്നു
For me, you both are soo inspirational, also just simply love your vlogs. You guys give me the right and perfect amount of satisfaction which I haven't received from much youtubers. Luv u 😊♥
As per reports second vandhebharath express will announce for kerala before onam.. Most probably it will also operate on same route of first vandhebharath.. Possible routes that railway has interest. 1)TVC or nagercoil - Coimbatore(via alleppy) 2)Ernakulam to Bengaluru 3)TVC to tiruchirapally via nagercoil, madurai.
@@amaroop1234 but railway is currently not plannig that.. They has intrest to introduce new vandhesadharan express between the routes with in 2 years.. Most probably this vandhebharath may too in the same route of first vandhebharath...
Alapuzha railway station ac waiting hall Vanna Karanam naamllal de rajdhani express Thiruvananthapuram to new Delhi hazarath nizamuddin railway station povum AA train passengers vendi thodankiya tha. Ella station lum Pani thonki don't worry.
Railway യുടെ അസൗകര്യങ്ങൾക് എതിരെ പ്രതികരിച്ചതിനു നന്ദി ഉണ്ട് 😊... ഇതുപോലെ ഓരോ ഉടായിപ്പ് വരുമ്പോഴും പ്രതികരിച്ചാൽ എല്ലാവർക്കും ഉപയോഗം ആവും ആയിരിക്കും.. പൈസ കൊടുത്ത് യാത്ര ചെയ്യുന്നവരുടെ സുഖ കരമായ യാത്ര railway യുടെ ഉത്തരവാദിത്തം ആണ് ... ഇതുപോലെ പാൻട്രി അവരുടെ പൈസ ഉടായിപ്പ് കൂടെ പ്രതികരിക്കണം .. അതാണ് വലിയൊരു scam !!!
Njn collg pokumbo ravle kayamkulam to kollam travel cheyuna train ahn athe pole return Eduth pryanda karyam aahn Especially general coaches are also too clean i had never seen such aa clean train in my own lyf ❤.
Love your contents , not lying you are the only yt channel I don't miss a single video or even a minute. I want you guys to travel in 🇧🇩mythri express one day
കൊച്ചുവേളി - ഇൻഡോർ വീക്കിലി എക്സ്പ്രസ്സ് വീഡിയോ ചെയ്.ആലപ്പുഴ വഴിയുള്ള ഈ വണ്ടി തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് വരെ വെറും 3അര മണിക്കൂർ കൊണ്ടാണ് എത്തിചേരുന്നത്.നല്ല ഒരു വണ്ടിയാണെന്നാണ് കേട്ടിട്ടുള്ളത് പിന്നെ സമയം പോലെ കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗറും ചെയ്
Bangalore പോവുമ്പോ ഒക്കെ ഈ വണ്ടിയിൽ പോവും... 🙂❤️ ഇടയ്ക്ക് കമ്പനി ആയിട്ട് St Marys ല് പഠിക്കുന്ന കുറച്ച് പിള്ളേരെ കിട്ടിയിരുന്നു..ഈ നിമിഷത്തിൽ അവരെ ഓർക്കുന്നു 🖤🙂
ഈ വണ്ടിയുടെ സമയം വിശ്വസിക്കാൻ പറ്റില്ല, മിക്ക ദിവസങ്ങളിലും 30 മിനിറ്റ് മുതൽ 3-3.30 മണിക്കൂർ വരെ late ആവാറുണ്ട് . മാത്രമല്ല late ആവുന്ന സമയം ഒരിക്കലും ഓടി എത്തറും ഇല്ല ( ഈ ട്രെയിൻ കാരണം ഒരു SSC എക്സാം എഴുതാൻ പറ്റാതെ പോയ ഒരാൾ 😁)
As always love your vlogs. Bangalore division is always delayed. Not sure why it is and hoping they resolve it soon. It can be a nuisance if someone is trying to catch connecting train! Another great vlog and coverage. Sorry the chutney was horrible nothing beats the Kerala style coconut chutney! Safe travels!
ഞാൻ എത്ര പ്രാവശ്യം ഇതിൽ മ്മടെ കൊല്ലത് നിന്ന് ഇതിൽ പോയിട്ടുണ്ട് എന്നിട്ട് ഇതുവരെ ഇങ്ങനെ വീഡിയോ കാണുമ്പോ ഉള്ള ഫീൽ കിട്ടിയിട്ടില്ല 🤗😻
❤❤
Me to 😌
നല്ല നീറ്റ് വണ്ടിയാണ്, ഞാൻ ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട് 💙💙💙
❤❤
ഈ train ആദ്യം വർക്കല സ്റ്റോപ്പ് ഉണ്ടായിരുന്നതാണ് പിന്നീട് ആ സമയത്ത് മറ്റു ട്രൈനുകൾ ഒരുപാട് ഉള്ള സമയം ആയതുകൊണ്ട് ഒഴിവാക്കി..
Nice vlog❤
👍👍
ഞങ്ങൾ വർക്കല കാർക്ക് ഈ ട്രെയിൻ കൊല്ലത്തു പോയി കേറേണ്ട അവസ്ഥ ആണ്.. സ്റ്റോപ്പ് തിരിച്ചു കൊണ്ടുവരണം ഇനിയും💓
Ningalude videokk vendi waiting ayirunnu
Iniyum nalla yatrakal undavatte
Thank you
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ട്രെയിൻ യാത്രകൾ❤❤
Thank you
2 lines = junction
Kayankulam - Trivandrum Common Line anu. athalla Junction
Kayankulam - ERS
Kayankulam - ERN
Ithaanu Junction
യാത്ര കിടിലൻ ആയിട്ടുണ്ട് 💯🥵💥
❤❤
നിങൾ ഈ ഓരോ യാത്രക്കു പൈസയും സമയവും എങ്ങനെ ഉണ്ടാകുന്നു എന്തായാലും കൊള്ളാം ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് ഞാന്നും ഇതേപോലെ travelling ഇഷ്ടപ്പെടുന്ന ഒരാളാണ് പക്ഷെ എൻ്റെ സമയവും സാമ്പത്തികവും എന്നെ അതിൽനിന്ന് പിന്നോട്ട് അടിക്കുന്നു എന്തായാലും go ahead I'll be there with my full support 👍🏼👍🏼👍🏼
👍👍
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ thump ഇടാതെ ഉത്തരം നൽകൂ @@MalayaliTravellers
New journey to mysuru super excited chettanmare ningalude videos eppozhum oru postive energy and happy aakunnu😊💜
Thank you ❤
Super video good job god bless you good luck thanks bros
Thank you too
12.20 Ashtamudi kayal. Perumon dhurantham nadanna bridge 🥀
👍👍
നമ്മുടെ കൊച്ചുവേളി 💙💙💙
👍❤
മിക്കവാറും സ്ലീപ്പർ കോച്ചി ൽ മിക്കവാറും യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. സ്ലീപ്പർ ക്ലാസ്സ് പൊതു കോച്ച് പോലെ തിങ്ങി നിറഞ്ഞ രീതിയിൽ ആണ്. റെയിൽ വെ വളരെ തരം താ ണി രി ക്കുന്നു
👍👍
For me, you both are soo inspirational, also just simply love your vlogs. You guys give me the right and perfect amount of satisfaction which I haven't received from much youtubers. Luv u 😊♥
❤❤
Trainil ith polulla complaints ullath solve cheyynathinu vendi kanicha nammda machamar poliyanu❤
❤👍
ഞങ്ങളുടെ സ്വന്തം ഹരിപ്പാട് റെയിൽവേസ്റ്റേഷൻ. പൊളിച്ചു 🥰🥰🥰🥰🥰🥰
Thank you
Happy journey bros adichu polikku😍😍😍😍😍😍😍
👍❤
13:20 Our sasthamcotta❤️
❤❤
👍🏻👍🏻👍🏻👍🏻..ഞാനും അടുത്ത മാസം ഈ വണ്ടിക്കു മൈസൂർ ബുക്ക് ചെയ്തിട്ടുണ്ട് 👍🏻👍🏻
👍👍
As per reports second vandhebharath express will announce for kerala before onam.. Most probably it will also operate on same route of first vandhebharath.. Possible routes that railway has interest.
1)TVC or nagercoil - Coimbatore(via alleppy)
2)Ernakulam to Bengaluru
3)TVC to tiruchirapally via nagercoil, madurai.
👍👍
Ernakulam - banglore 8 hrs il cover cheytha powlikkum
@@amaroop1234 but railway is currently not plannig that.. They has intrest to introduce new vandhesadharan express between the routes with in 2 years.. Most probably this vandhebharath may too in the same route of first vandhebharath...
One of the best youtuber which i like
❤❤
Nalla train lhb yathrayum, ningal poliku saho
❤❤
Very good railway information super big salute god bless you thanks bros
❤❤
Alapuzha railway station ac waiting hall Vanna Karanam naamllal de rajdhani express Thiruvananthapuram to new Delhi hazarath nizamuddin railway station povum AA train passengers vendi thodankiya tha. Ella station lum Pani thonki don't worry.
ദിവസവും വീഡിയോ ഉണ്ടകിൽ അടിപൊളി യായിരുന്നു
Ellam ready aakkam bro 👍
@@MalayaliTravellers ആകണം 💚💚💚
Andamam trip pratheekshikunnu😊😊
Yaatra super. Eniyum kooduthal long journey series chettanmaar idumennu prathikshikunnu ❤❤❤❤
👍❤
Njngade section vazhi pokunna vandi.. Njn kayakmulam vitt alappuzha side 3 mathe gateile gatekeepr aanu.. Ningade video ishtamanu
Thank you ❤
Happy journey navi and manu
Very happy to see all your vlogs
Thanks
എന്റെ ബാംഗ്ലൂർ വണ്ടി (ആലപ്പുഴ - ബാംഗ്ലൂർ)
കൊച്ചുവേളി - മൈസൂർ എക്സ്പ്രസ്സ് ❤
❤👍
Adipoli video bro 🥰
Thank you
യാത്ര എല്ലാം നന്നാവുന്നുണ്ട് ധൈര്യമായി മുന്നോട്ട് പോവുക
വീഡിയോ അടിപൊളി ആയിട്ട് ഉണ്ട് 👌
Thank you
Railway യുടെ അസൗകര്യങ്ങൾക് എതിരെ പ്രതികരിച്ചതിനു നന്ദി ഉണ്ട് 😊... ഇതുപോലെ ഓരോ ഉടായിപ്പ് വരുമ്പോഴും പ്രതികരിച്ചാൽ എല്ലാവർക്കും ഉപയോഗം ആവും ആയിരിക്കും.. പൈസ കൊടുത്ത് യാത്ര ചെയ്യുന്നവരുടെ സുഖ കരമായ യാത്ര railway യുടെ ഉത്തരവാദിത്തം ആണ് ... ഇതുപോലെ പാൻട്രി അവരുടെ പൈസ ഉടായിപ്പ് കൂടെ പ്രതികരിക്കണം .. അതാണ് വലിയൊരു scam !!!
👍👍
One of my fav.train, I travel in this train from Ernakulam to Bengaluru and always on time. Clean as well!
Thanks for posting, brothers. Well done!
👍👍
My fav train ever, clean and ontime
👍👍
❤❤0adipolly yatra travel ningalku nandhi.😂😂😅
കൊച്ചുവേളി- ബാഗ്ലൂർ
നീറ്റ് വണ്ടിയാണ്
നിങ്ങളെ പോലെ തന്നെ🙉🌺👍
😀👍
Njn collg pokumbo ravle kayamkulam to kollam travel cheyuna train ahn athe pole return
Eduth pryanda karyam aahn Especially general coaches are also too clean i had never seen such aa clean train in my own lyf ❤.
👍👍
ഇപ്പൊ നിങ്ങടെ വീഡിയോ വരാൻ കാത്തുനിൽക്കാണ്,❤
Thank you
Love your contents , not lying you are the only yt channel I don't miss a single video or even a minute. I want you guys to travel in 🇧🇩mythri express one day
👍👍
കൊച്ചുവേളി - ഇൻഡോർ വീക്കിലി എക്സ്പ്രസ്സ് വീഡിയോ ചെയ്.ആലപ്പുഴ വഴിയുള്ള ഈ വണ്ടി തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് വരെ വെറും 3അര മണിക്കൂർ കൊണ്ടാണ് എത്തിചേരുന്നത്.നല്ല ഒരു വണ്ടിയാണെന്നാണ് കേട്ടിട്ടുള്ളത്
പിന്നെ സമയം പോലെ കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗറും ചെയ്
👍👍
Very interesting video Navi and Manu
Thank you
Adipoli vlog bro
Thank you
From kollam jn Punalurku Line turn akunnathu kudi onnu kanichal nallathayrkm best of luck 👍🏻
👍👍
Bro nigeldo videos ellam adi poli an
Thank you
next time show us more of Kochuveli railway station and its sourroundings thanks
👍👍
നല്ല അടിപൊളി നീറ്റ് വണ്ടിയാണ് ഇത്
👍👍
33:18 നമ്മുടെ shathabdi trainil മാത്രം എന്താ LHB coach ഇല്ലാതെ😢
Super video boys 🎉
Thanks 🤗
Bro waiting for this video
Thank you
Kerala resting in paravur😌❤️
Bangalore പോവുമ്പോ ഒക്കെ ഈ വണ്ടിയിൽ പോവും... 🙂❤️
ഇടയ്ക്ക് കമ്പനി ആയിട്ട് St Marys ല് പഠിക്കുന്ന കുറച്ച് പിള്ളേരെ കിട്ടിയിരുന്നു..ഈ നിമിഷത്തിൽ അവരെ ഓർക്കുന്നു 🖤🙂
👍👍
2021il Bangalore interview പോയത് island express return വന്നത് Mysuru Kochuveli express ആയിരുന്നു
❤👍
ഈ വണ്ടിയുടെ സമയം വിശ്വസിക്കാൻ പറ്റില്ല, മിക്ക ദിവസങ്ങളിലും 30 മിനിറ്റ് മുതൽ 3-3.30 മണിക്കൂർ വരെ late ആവാറുണ്ട് . മാത്രമല്ല late ആവുന്ന സമയം ഒരിക്കലും ഓടി എത്തറും ഇല്ല ( ഈ ട്രെയിൻ കാരണം ഒരു SSC എക്സാം എഴുതാൻ പറ്റാതെ പോയ ഒരാൾ 😁)
👍👍😀
Bro.. korba superfast express il keri oru video cheyyamoo
👍👍
14:51 My Hometown Kayamkulam
❤❤
Njn Banglore varunathu ee trainil ahn Super train ahn bro
Ee vandik thanna ningal banglore ninnu mysore poye njn orkunu. Ningada alla episodum njn kananr undd. Kooduthal videos idanam
👍👍
കിടിൽൻ യാത്ര ❤❤ l love you brothers 🎉
Thank you
trine book chayyunna video kanich tharo plzzz... Ella classum... 🥲
👍👍
I'm from Kochuveli ente vid aduth vettucad ahn
I like your simplicity
❤❤
Ningal travell ചെയ്തു എന്നാണ്
Please please can you try guruvayor trivandrum intercity express
👍👍
I think next മൈസൂർ - ചെന്നൈ VB exp
Already done
Hi hi l'am here video super👍👍
👍👍
Broo👍👍
Hii
Gud traveling..❤
👍👍
Kannur to yeswanthpur just travel cheyumo
Already done
Love yoouu
❤❤
Superb video bros 🙌🙌
Thanks
First
❤❤
Nice explanation❤, Kerala thil ninn hassan junction k direct train undo
Und
Alappuzha to kochuveli yatra koode kanikkarunnu
👍👍
Bro their is a line from bangarpet to marikuppam that area is Kolar Gold Field KGF
👍👍
16:20 Haripad❤
❤❤
ഗുഡ് ജേർണി
🎉
❤❤
Super journey brother's ❤❤❤❤❤❤
Thanks
Rameshwaram train yathra vlog cheyumo
nice vlog bro
Thanks
Haripad Railway Station erangiyappo oru point parayan vittu poi. Haripad aanu Keralathile famous Mannarasala Temple ulle. Avide aanu kuttikal undakan 'uruli kamathal' vazhipad nadathunne! 🙃
👍👍
Alappuzha maavelikkara rode anoo ?
പൊളിക്കു ബ്രോസ് 😍😍
Thank you
Happy journey brothers
Thank you
7:31 😊❤
👍👍
Just ee 25thന് ആണ് ഞാൻ ഈ trainൽ യാത്ര ചെയ്തത് 😊😊
This train has one of the best OBHS staffs.. perfect cleaning and well maintained.
👍👍
Brother's, Vaishnodevi Katra Himasagar Express ട്രാവൽ വീഡിയോ ചെയ്യാമോ?
2 Thavana Travel Cheythittund
ഞാൻ പോയിട്ടുണ്ട് ഈ Train ൽ കൊച്ചുവേളി പേര് തിരുവനന്തപുരം നോർത്ത് എന്നാക്കും എന്നറിഞ്ഞു നല്ലതാണ്
👍👍
ട്രിവാൻഡറും സൗത്ത് ആയിരിക്കും
41.1 k subscribe poli..... ❤️❤️❤️
❤❤
Paravoor ente naadu❤
👍❤
As always love your vlogs. Bangalore division is always delayed. Not sure why it is and hoping they resolve it soon. It can be a nuisance if someone is trying to catch connecting train! Another great vlog and coverage. Sorry the chutney was horrible nothing beats the Kerala style coconut chutney! Safe travels!
❤👍
Hello brothersss❤❤❤❤❤❤
Happy Journey bro 👍
Thanks a ton
Super bros
Thanks
നിങ്ങൾ ഇത്രയും യാത്ര ചെയ്യാൻ എവിടെ നിന്ന് a ടൈം.... Entha ജോലി... ഞാൻ ഒക്കെ എത്ര ആഗ്രഹിച്ചിട്ടും ഒരു ട്രെയിൻ ജേർണി ചെയ്യാൻ പറ്റുന്നില്ല
👍👍
Nothing is impossible.... Time ellarkkum 24 hrs eh ull...
എന്റെ ഹരിപ്പാട്
Island express kudi chaiyanam😃
Already done
അഷ്ടമുടി lake 🔥🔥
👍👍
ഞാൻ മാസത്തിൽ രണ്ട് തവണ ബാംഗ്ലൂർ പോകുന്ന train ആണ്
👍👍