ചുമയോ വലിവോ ഇല്ലാതെ നിങ്ങൾക്ക് ശ്വാസം മുട്ടുമ്പോൾ

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 76

  • @ratheeshcr2416
    @ratheeshcr2416 Год назад +8

    ഡോക്ടർ പറഞ്ഞത് 100 ശതമാനം ശരി

  • @salmanc6988
    @salmanc6988 5 месяцев назад +3

    എനിക്കും ഉണ്ട് ഡോക്ടർ ചില നേരത് ശോസം വലിക്കാൻ കിട്ടാൻ പ്രയാസം. ഭക്ഷണം കഴിക്കനൊന്നും ചില നേരത്ത് കഴിയില്ല ഈ ബുദ്ധിമുട്ടോണ്ട്

  • @sulthanz00
    @sulthanz00 3 месяца назад +3

    ഞാൻ ഫുട്ബോൾ കളിച്ചോണ്ടിരുന്നപ്പോൾ ആണ് ഫസ്റ്റ് ടൈം എനിക്ക് വന്നത് 1year ആകാറായി ബുദ്ധിമുട്ടില്ലാതെ ഒന്ന് ശ്വാസം എടുത്തിട്ട്

  • @messiverse
    @messiverse 4 месяца назад +2

    Sir ഇതിന് ഒരു സ്ഥിരമായ പരിഹാരം ഉണ്ടോ

  • @nishaa-g2z
    @nishaa-g2z 10 месяцев назад +3

    Dr,eniku kithappum nejjidippum gasum ud edhucheyyanam dr orupadu marunnukazhichu kurayunnilla

  • @lifeart51
    @lifeart51 Месяц назад

    Dr, plzz, enikku ithe preshnam kuree kalam aayi alattunnu, dr aayittu onnu samsariknm, plzzzz 🙏🙏🙏🙏🙏

  • @messiverse
    @messiverse 4 месяца назад +2

    Sir ഉറക്കത്തിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത്,പിന്നെ തൊണ്ട വറ്റുന്നത് ഒക്കെ ഇത് മൂലം ആണോ

  • @maneshkv1468
    @maneshkv1468 2 года назад +3

    അടിപൊളി 👍

  • @AmruthaMv-ej5ft
    @AmruthaMv-ej5ft Месяц назад

    Thanks🙏

  • @dennyd4663
    @dennyd4663 Год назад +4

    എൻ്റെ അമ്മയ്ക്ക് ഇതേ രോഗം ആണ്, ചില രാത്രികളിൽ ഉറങ്ങാൻ കഴിയില്ല ,

    • @drprasanthsadashiv9381
      @drprasanthsadashiv9381  Год назад +2

      വിശദമായ പരിശോധനയിലൂടെ മാത്രമേ കാരണം കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      വിട്ടുമാറാത്ത ചുമ , തുമ്മൽ , കഫക്കെട്ട് , അലർജി , ശ്വാസംമുട്ട് .... തുടങ്ങിയവക്ക് പരിഹാരം കാണണമോ ?? Result ഉറപ്പായിരിക്കും . 100% ഓർഗാനിക് . നോ സൈഡഫക്റ്റ്
      ആവശ്യമുള്ളവർ (. ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കൂ

    • @drprasanthsadashiv9381
      @drprasanthsadashiv9381  Год назад

      ദയവായി കമന്റുകളിൽ പരസ്യം ഒഴിവാക്കുക

  • @MubashiraMubi-nd2hh
    @MubashiraMubi-nd2hh Месяц назад +1

    സാർ എനിക്ക് ഈ അവസ്ഥ ഉണ്ട് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് xrey ഇസിജി നോർമൽ ബ്ലഡ്‌ ടെസ്റ്റ്‌ നോർമൽ 2 മാസമായി ശരിക് ശ്വാസം എടുത്തിട്ട് പരിഹാരം പറഞ്ഞു തരൂ

    • @manjeshwaram
      @manjeshwaram 27 дней назад

      Enickum'edhe probzlem

    • @MubashiraMubi-nd2hh
      @MubashiraMubi-nd2hh 27 дней назад

      @@manjeshwaram ആണോ എവിടെ കാണിച്ചത് മരുന്ന് ഉണ്ടോ നോർമൽ ആയോ

  • @radheyamrajeev5121
    @radheyamrajeev5121 Год назад +3

    എനിക്കും undu കുറെ മെഡിസിൻ കഴിച്ചു ഒന്നും കുറയുന്നില്ല ചത്താലോ എന്നു ആലോചിക്കുവാ എനിക്ക് gas പ്രോബ്ലം ഉള്ളതാണ്

    • @drprasanthsadashiv9381
      @drprasanthsadashiv9381  8 месяцев назад

      മരണം ഒന്നിനും ഒരു പരിഹാരം അല്ല. ചികിത്സിക്കൂ. മാറും.

    • @lifeart51
      @lifeart51 Месяц назад

      Ippo engane undu, enikkum same problem, mathiyayi, maduthu, plzz replyyy🙏🙏🙏

    • @lifeart51
      @lifeart51 Месяц назад

      Enkkum

  • @hrrashi1803
    @hrrashi1803 Год назад +2

    Good imformation

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 2 месяца назад

    Adipoli ❤❤❤

  • @shaa2006
    @shaa2006 Год назад

    Thank you soo much doctor

  • @Amal-hl4he
    @Amal-hl4he 8 месяцев назад

    Deep aayitt eduthaalum oru satisfaction illaa, ineem inhale cheyyanam ennapole oru avastha

  • @blessyvarughese3444
    @blessyvarughese3444 Год назад +2

    Hi doctor. Enik ulcer undarunnu. But chila samayath nalla swasam muttal undarunnu. Njan gulfil anu work cheyunne. Enthanu ingane pls reply

    • @drprasanthsadashiv9381
      @drprasanthsadashiv9381  Год назад +1

      അസിഡിറ്റി പ്രശ്നമുള്ളവർക്ക് ശ്വാസം മുട്ടൽ, കിതപ്പ് എന്നിവ ഉണ്ടാകാം. ആദ്യം അതിന് വേണ്ട പരിഹാരം കാണുക. സമയത്ത് ആവശ്യത്തിന് അധികം മസാലയില്ലാത്ത ആഹാരങ്ങൾ കഴിക്കുക. അസിഡിറ്റി പ്രശ്നം മാറിയ ശേഷവും ശ്വാസം മുട്ടൽ തോന്നുന്നു എങ്കിൽ മറ്റ് പരിശോധനകൾ കൂടി നടത്തുക.

    • @sanoopjithus5537
      @sanoopjithus5537 29 дней назад

      Mario

    • @blessyvarughese3444
      @blessyvarughese3444 29 дней назад

      @@sanoopjithus5537 ss dear.. 🙏🙏🙏

  • @vijinav8989
    @vijinav8989 7 месяцев назад +2

    Sin enikk 2 times aayi night urangunnathinidayil swasamutti enikkunnu just 1 minutes swasathadasam undayi pinne normal aakunnu reason paranju tharumoo please sir drne consultant cheyyano

    • @Ramees520
      @Ramees520 2 месяца назад

      Tension undo?

  • @panjitha6783
    @panjitha6783 Год назад +6

    എനിക്ക് കുറെ കാലമായി ചില സമയങ്ങളിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്. Chest tight aavunn pole
    Ithin nthayirikum karanam

    • @drprasanthsadashiv9381
      @drprasanthsadashiv9381  Год назад

      വിശദ്ദമായ പരിശോധനയിലൂടെ മാത്രമേ കാരണം കണ്ടുപിടിക്കാൻ സാധിക്കുകയുള്ളു.

    • @afsalks9169
      @afsalks9169 Год назад +1

      Allergy preshnam ayirikkum enikku agne ayirunu

    • @SajadU-m9v
      @SajadU-m9v 9 месяцев назад

      ​@@afsalks9169endh alargy aarnu broo

    • @SajadU-m9v
      @SajadU-m9v 9 месяцев назад

      Ippo maariyo

    • @afsaljn3007
      @afsaljn3007 4 месяца назад

      Enthu alergy akum 🤔​@@afsalks9169

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 2 года назад +4

    എനിക്കും ഇതേ പ്രശ്നം ഉണ്ട്

    • @drprasanthsadashiv9381
      @drprasanthsadashiv9381  2 года назад

      ആവശ്യമായ ചികിത്സ തേടുക.

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 2 года назад +1

      @@drprasanthsadashiv9381 ok. Thank u

    • @drprasanthsadashiv9381
      @drprasanthsadashiv9381  2 года назад

      🙏

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      വിട്ടുമാറാത്ത ചുമ , തുമ്മൽ , കഫക്കെട്ട് , അലർജി , ശ്വാസംമുട്ട് .... തുടങ്ങിയവക്ക് പരിഹാരം കാണണമോ ?? Result ഉറപ്പായിരിക്കും . 100% ഓർഗാനിക് . നോ സൈഡഫക്റ്റ്
      ആവശ്യമുള്ളവർ (. ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കൂ

    • @drprasanthsadashiv9381
      @drprasanthsadashiv9381  Год назад +1

      ദയവായി കമന്റിൽ പരസ്യം ഒഴിവാക്കുക.

  • @VidhyaVidhyak-w3l
    @VidhyaVidhyak-w3l 12 дней назад

    S

  • @shaf480
    @shaf480 2 года назад +4

    ചെയ്തു

  • @sarathkumarB10
    @sarathkumarB10 2 месяца назад +2

    സാർ over കോട്ടുവാ വരുന്ന കാര്യങ്ങളിൽ എന്തായിരിക്കും ! ഒരു ദിവസം ഞാൻ 50 + തവണ കോട്ടുവാ വിടും , ശ്വാസം മുട്ടും ഉണ്ട് .

    • @fajunaashik4184
      @fajunaashik4184 Месяц назад +2

      എനിക്കും അതുപോലെ തന്നെ യാണ് കോട്ടുവാ എടുത്താലേ ഔർ തൃപ്തി ഉള്ള ശ്വാസം കിട്ടുള്ളു 😢

    • @nasreenanasri5654
      @nasreenanasri5654 Месяц назад

      Enikkum und​@@fajunaashik4184

    • @nasreenanasri5654
      @nasreenanasri5654 Месяц назад

      Enikkum und​@@fajunaashik4184

    • @muneeraputhanpura9489
      @muneeraputhanpura9489 5 дней назад

      Enikum

    • @muneeraputhanpura9489
      @muneeraputhanpura9489 5 дней назад

      Ithenthan karanam gyas trouble aano please replay

  • @ren_jth_
    @ren_jth_ Год назад +3

    സർ ഇത് ഹോസ്പിറ്റലിൽ കാണിക്കണോ

    • @drprasanthsadashiv9381
      @drprasanthsadashiv9381  Год назад

      ഒന്ന് പരിശോധന നടത്തുന്നത് നന്നായിരിക്കും

  • @shaf480
    @shaf480 2 года назад +9

    എനിക്ക് ഡോക്ടർ പറഞ്ഞ അതെ പ്രശ്നം കുറെ ആയി ബുദ്ധി മുട്ടുന്നു.

    • @drprasanthsadashiv9381
      @drprasanthsadashiv9381  2 года назад +2

      കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ നേരിട്ട് വിളിക്കാം.
      Mob : 7907928011

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      വിട്ടുമാറാത്ത ചുമ , തുമ്മൽ , കഫക്കെട്ട് , അലർജി , ശ്വാസംമുട്ട് .... തുടങ്ങിയവക്ക് പരിഹാരം കാണണമോ ?? Result ഉറപ്പായിരിക്കും . 100% ഓർഗാനിക് . നോ സൈഡഫക്റ്റ്
      ആവശ്യമുള്ളവർ (. ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @jabbarrasaq4290
    @jabbarrasaq4290 2 года назад +3

    Ur nabbar

  • @ddldixysdreamlife6570
    @ddldixysdreamlife6570 Год назад +8

    എനിക്ക് ചുമ ഇല്ല. ബട്ട് ഈ പറഞ്ഞപോലെ ശ്വാസം എടുക്കാൻ ചില്ല സമയങ്ങളിൽ വളരെ ബുദ്ധിമുട്ട് ചില സമയങ്ങളിൽ മാത്രം അതു ഞാൻ വളരെ കഷ്ട്ട പെട്ടാണ് വലിച്ചു പുറത്തേക്കു വിടുന്നത് ഹോസ്പിറ്റലിൽ പോയീ ഇസിജി xray എനിവ എടുത്തു കുഴപ്പം ഇല്ല വലിക്കാനുള്ള മരുന്നും കഴിക്കാനുള്ളതും തന്നു എന്നാൽ ഒരു കുറവും ഇല്ല. നേരത്തെ ഞാൻ കുറക്കം വലിക്കിലായീരുന്നു.ഇപ്പോൾ ഒരു വർഷത്തോളം ആയീ കുറക്കം വലിച്ചാണ് ഉറങ്ങുന്നത് ഇനി ഏതു ഡോക്ടർ നെ ആണ് കാണേണ്ടത് എന്തു ചെക്കപ്പാണ് നടത്തേണ്ടത് വല്ലാതെ ബുദ്ധിമുട്ട് ഉണ്ട് ചിലസമയങ്ങളിൽ

    • @drprasanthsadashiv9381
      @drprasanthsadashiv9381  Год назад

      ഒരു ENT SPECIALIST നെ കണ്ട് നോക്കൂ

    • @ddldixysdreamlife6570
      @ddldixysdreamlife6570 Год назад +2

      താങ്ക്യു

    • @drprasanthsadashiv9381
      @drprasanthsadashiv9381  Год назад

      🙏

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      വിട്ടുമാറാത്ത ചുമ , തുമ്മൽ , കഫക്കെട്ട് , അലർജി , ശ്വാസംമുട്ട് .... തുടങ്ങിയവക്ക് പരിഹാരം കാണണമോ ?? Result ഉറപ്പായിരിക്കും . 100% ഓർഗാനിക് . നോ സൈഡഫക്റ്റ്
      ആവശ്യമുള്ളവർ (. ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കൂ

    • @jubairiyakundamkuzhi4831
      @jubairiyakundamkuzhi4831 Год назад

      Ippo sugamayo