സ്വന്തം വെബ്സൈറ്റ് വായിയോ. മറ്റു പ്ലാറ്റഫോം വഴിയോ വിൽക്കാം ആദ്യം ഏത് തരം പ്രൊഡക്റ്റ് ആണ് ചെയ്യുന്നത് എന്ന് സെലക്ട് ചെയ്ത് അതിന്റെ ഡിമാൻഡ് നോക്കി മാർക്കറ്റ് മസ്സിലാക്കി ചെയ്യാം
ഓരോ ഐറ്റവും എത്ര പീസ് എടുക്കണം. കറക്ട് റേറ്റ് പറഞ്ഞില്ലെങ്കിലും ഏകദേശം റേറ്റ് എങ്കിലും പറഞ്ഞിട്ട് ഇത്ര പീസ് എടുത്താൽ റേറ്റ് കുറയും എന്ന് പറയാമല്ലോ. ഇതൊക്കെ കാണുന്നതും, ചെയ്യാൻ ആഗ്രഹിക്കുന്നതും സാധാരണക്കാരൻ ആണ്.പണം ഉള്ളവൻ ഇതൊന്നും കാണണമെന്നില്ല. അവർ നേരിട്ട് പോയി തിരക്കി അറിഞ്ഞു അപ്പോൾ തന്നെ പർച്ചേസ് ചെയ്യും. സാധാരണക്കാരന്റെ അവസ്ഥ അതല്ല.
ഈ സാലിഹ് കാവിലിന്റെ വീഡിയോയിൽ പറഞ്ഞ 2 സ്ഥാപനത്തിൽ ഞാൻ പോയിട്ടുണ്ട്, ഒന്ന് കുട്ടികളുടെ ഡ്രെസ്സ് ഉണ്ടാക്കുന്ന സ്ഥലം മറ്റൊന്ന് പ്ലാസ്റ്റിക് ഐറ്റംസ്. പ്ലാസ്റ്റിക് വിലക്കൂടുതൽ മറ്റേത് വെറും ക്വാളിറ്റി ഇല്ലാത്ത പറ്റിപ്പ്. അതുകൊണ്ട് ജാഗ്രത
ഏത് സ്ഥാപനത്തിൽ. ? ഞാൻ വിഡിയോയിൽ എല്ലാം പറയാറുണ്ടല്ലോ. . പിന്നെ വില കുറഞ്ഞ പ്രോഡക്റ്റുകൾക് അതിനനുസരിച്ചുള്ള ക്വാളിറ്റിയെ ഉണ്ടാവൂ. .. ക്വാളിറ്റിയുള്ള പ്രോഡക്റ്റുകളുടെ വീഡിയോ ചെയ്താൽ വില കൂടുതൽ… വില കുറഞ്ഞ പ്രോഡക്റ്റുകളുടെ വീഡിയോ ചെയ്താൽ ക്വാളിറ്റി കുറവ്... 😇
ആമസോണിൽ എങ്ങനെ പ്രോഡക്ടുകൾ വിൽക്കാം എന്നതിൻറെ വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും
തീർച്ചയായും
ഭാഗ്യമുള്ള പേരുകൾ നിങ്ങളുടെ സംരംഭം വൻ വിജയത്തിലേക്ക് നയിക്കുന്നു. 🙏🌹
youtube.com/@dgispel?si=vrLzQM195eHavYxd
Order edukkan sample kittumo? Engana online business detail tharumo?
Seller accountine patti video cheyyu.
തീർച്ചയായും
Eswarankovil streete aduthano
അഡ്രസ് വിഡിയോയിൽ കൊടുത്തിട്ടുണ്ട്
Thanks 🙏
Thanks
Thanks bro🥰❤️
❤️😍
@@salihkavil bro.. Boys shirt pant wholsale banglote shop cheyyamo plz
തീർച്ചയായും
@@salihkavil thanks❤️
ഓൺലൈനിൽ ഡ്രസ്സ് ബിസിനസ് ചെയ്യൽ എങ്ങനെ
സ്വന്തം വെബ്സൈറ്റ് വായിയോ.
മറ്റു പ്ലാറ്റഫോം വഴിയോ വിൽക്കാം
ആദ്യം ഏത് തരം പ്രൊഡക്റ്റ് ആണ് ചെയ്യുന്നത് എന്ന് സെലക്ട് ചെയ്ത് അതിന്റെ ഡിമാൻഡ് നോക്കി മാർക്കറ്റ് മസ്സിലാക്കി ചെയ്യാം
Rate yetra Parau
Only for shopkeepers..
Not for personal use
👍🙏🌹
❤️
കാറ്റ് ലോഗ് Rate അയച്ചു തരുമോ ?തോർത്ത് white ഉണ്ടോ Rate?
അയച്ചു തരും.. അവരുടെ നമ്പർ വീഡിയോ ഡിസ്ക്രിപ്ഷനിൽ ഉണ്ട് നിങ്ങൾക്ക് കോൺടാക്ട് ചെയ്യാം
Amazon, meesho തുടങ്ങിയവിയിൽ എങ്ങനെ SELLER Account Start ചെയ്യാം എന്നുള്ള video ചെയ്യാമോ..
തീർച്ചയായും
Hi
Is your name lucky?
Wholesale rate
വിളിക്കാം
Amzonmeesoyanganychiyam
വീഡിയോ ചെയ്യാം
അതെ 👍
❤️
ഓരോ ഐറ്റവും എത്ര പീസ് എടുക്കണം. കറക്ട് റേറ്റ് പറഞ്ഞില്ലെങ്കിലും ഏകദേശം റേറ്റ് എങ്കിലും പറഞ്ഞിട്ട് ഇത്ര പീസ് എടുത്താൽ റേറ്റ് കുറയും എന്ന് പറയാമല്ലോ. ഇതൊക്കെ കാണുന്നതും, ചെയ്യാൻ ആഗ്രഹിക്കുന്നതും സാധാരണക്കാരൻ ആണ്.പണം ഉള്ളവൻ ഇതൊന്നും കാണണമെന്നില്ല. അവർ നേരിട്ട് പോയി തിരക്കി അറിഞ്ഞു അപ്പോൾ തന്നെ പർച്ചേസ് ചെയ്യും. സാധാരണക്കാരന്റെ അവസ്ഥ അതല്ല.
എത്ര രൂപക്ക് പർച്ചേസ് ച്വയ്യണം എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. .
എത്ര എണ്ണം പർച്ചേസ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്
Seller Account Create Prosiger
വീഡിയോ ചെയ്യാം
ഈ സാലിഹ് കാവിലിന്റെ വീഡിയോയിൽ പറഞ്ഞ 2 സ്ഥാപനത്തിൽ ഞാൻ പോയിട്ടുണ്ട്, ഒന്ന് കുട്ടികളുടെ ഡ്രെസ്സ് ഉണ്ടാക്കുന്ന സ്ഥലം മറ്റൊന്ന് പ്ലാസ്റ്റിക് ഐറ്റംസ്. പ്ലാസ്റ്റിക് വിലക്കൂടുതൽ മറ്റേത് വെറും ക്വാളിറ്റി ഇല്ലാത്ത പറ്റിപ്പ്. അതുകൊണ്ട് ജാഗ്രത
ഏത് സ്ഥാപനത്തിൽ. ?
ഞാൻ വിഡിയോയിൽ എല്ലാം പറയാറുണ്ടല്ലോ. .
പിന്നെ വില കുറഞ്ഞ പ്രോഡക്റ്റുകൾക് അതിനനുസരിച്ചുള്ള ക്വാളിറ്റിയെ ഉണ്ടാവൂ. ..
ക്വാളിറ്റിയുള്ള പ്രോഡക്റ്റുകളുടെ വീഡിയോ ചെയ്താൽ വില കൂടുതൽ… വില കുറഞ്ഞ പ്രോഡക്റ്റുകളുടെ വീഡിയോ ചെയ്താൽ ക്വാളിറ്റി കുറവ്... 😇
Textiles ഫീൽഡിൽ ഉണ്ടായിരുന്നു അല്ലെ പിന്നെ പാപ്പരായി അല്ലെ.
അതെന്താ
😁
എങ്ങിനെ സെല്ലെർ അക്കൗണ്ട് ക്രീയേറ്റുചെയ്യാം എന്ന് വീഡിയോ ചെയ്യൂ
തീർച്ചയായും
മിനിമം എത്ര
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
സല്ലറ അക്കൗണ്ട് എഞ്ഞ നെക്കൃയോറ്റ് ചെയും
വീഡിയോ ചെയ്യാം
ഇപ്പോൾ ഓൺലൈൻ വന്ന കൊണ്ട് കടകൾ പൂട്ടി കൊണ്ടിരിക്കുവാ...... വലിയ പാടാ,.
ഓൺലൈൻ + ഓഫ്ലൈൻ ആക്കി ചെയ്താൽ നന്നാവും. .
നമ്മളും ഓൺലൈനിലേക്ക് മാറുക
കച്ചവടം ഓൺലൈനിലേക്ക് കൂടെ വ്യാപിപ്പിക്ക് ബ്രോ. ട്രെൻഡിനനുസരിച്ച് പോയില്ലെങ്കിൽ ഫീൽഡിൽ നിന്ന് തുടച്ച് നീക്കപ്പെടും......
WhatsApp.bro
വീഡിയോ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Erode : 9042003349 , 9443306080
Praise.parayade.vediyo.kandate.veste
❤️
ഹോൾസെയിൽ