കട അല്ല ഇത് ഇത് കടൽ, 8000 sq.ft ലെ ഹോൾസെയിൽ വിസ്മയം | top business ideas Malayalam

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 38

  • @ismailkt3454
    @ismailkt3454 5 месяцев назад +24

    വിഡിയോയിൽ കണ്ട് ഓർഡർ ചെയ്യരുത് കഴിയുന്നതും നേരിൽ പോയി എടുക്കുന്നതായിരിക്കും ഉത്തമം എനിക്ക് അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞതാണ്

  • @SevankuzhiVelayil
    @SevankuzhiVelayil 5 месяцев назад +1

    Tnx❤

  • @Junaid-n1k
    @Junaid-n1k 5 месяцев назад +2

    ഹിജാബ് good quality egypt ൽ ആണ്

    • @nishadpt2297
      @nishadpt2297 5 месяцев назад

      അവിടെ പോണോ 🤔അതോ

  • @lethikar3366
    @lethikar3366 5 месяцев назад +5

    സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി മിനിമം എത്ര രൂപ യ്ക്ക് ഇടുക്കണം എന്ന് ഒണ്ടോ ഇത് ഗുജറാത്തിൽ എവിടെയാണ്

  • @seethalak269
    @seethalak269 5 месяцев назад +3

  • @Taiba-1234-k4j
    @Taiba-1234-k4j 5 месяцев назад +1

    Nighty metteriyel production (wholsale) ,shopp vedio വിടുമോ, vardaman shilaja etc ...combanees വരുന്നത്

  • @Junaid-n1k
    @Junaid-n1k 5 месяцев назад

    ഹിജാബ് super

  • @ratheeshkv7187
    @ratheeshkv7187 5 месяцев назад +2

    First comment bro 👍🥰

  • @compassman5914
    @compassman5914 4 месяца назад

    Kasargod kaaran avide ethi alle

  • @ADILADIL-ec7vv
    @ADILADIL-ec7vv 5 месяцев назад

    Hai second hand mobile evidy kittum oru video cheyyamo

  • @KAMALSINGH-io9yd
    @KAMALSINGH-io9yd 5 месяцев назад

    Surat Gujarat

  • @mujoomchannel4376
    @mujoomchannel4376 5 месяцев назад +4

    നിങ്ങൾ കാണിക്കുന്ന ആ ക്വാളിറ്റി ഉള്ള നിങ്ങൾ പറയുന്ന വിലക്ക് കിട്ടുമോ സാധാരണ കിട്ടാറില്ല കാണിക്കുന്നത് വേറെ ചെല്ലുമ്പോൾ വേറെ എടുത്ത് തരും അത്രേ ഉള്ളൂ

  • @mdriyas207
    @mdriyas207 5 месяцев назад

    Plaice. Eveday

  • @babyka1272
    @babyka1272 5 месяцев назад +1

    Super

  • @AachiwouldKurthibazar
    @AachiwouldKurthibazar 5 месяцев назад +2

    ആരു പോകരുത്. ഐറ്റം ഡ്യൂപ്ലിക്കേറ്റ് ആണ്. ഞാൻ ഓൺലൈൻ കൊണ്ട് വന്നു. ഫോട്ടോ അയച്ച ഐറ്റം ഇല്ല
    +gst. എന്റെ കൈയിൽ കിട്ടി കണക് കൂട്ടി സംഭവം നഷ്ടം

    • @Mullapoov
      @Mullapoov 4 месяца назад +1

      ക്വാളിറ്റി ഉള്ള സാധനം ആണ് നാട്ടിൽ നല്ല വില കിട്ടും കമെന്റ് ബോക്സിൽ കേറി മെഴുകുന്നത് പകുതിയും അവിടുന്ന് സാധനം എടുത്ത് ബിസിനസ് ചെയുന്ന ആളുകൾ ആണ് നെഗറ്റീവ് അടിക്കുന്നത്

  • @mariyammamathew3999
    @mariyammamathew3999 5 месяцев назад

    Sambil ayakumo

  • @GirijammaVN
    @GirijammaVN 3 месяца назад

    Manager paranjathu aniku allam manaselaye

  • @k.s.mohamedismaill3580
    @k.s.mohamedismaill3580 5 месяцев назад +1

    Video nanait kaku இவர்பரினது kakam.

  • @Geo9TV
    @Geo9TV 5 месяцев назад

    50 രൂപ മുതൽ 1000 രൂപ വരെ അല്ലേ!!! കർച്ചീഫ് എല്ലാം 10,20 ആണ്, ഇത് ഇവിടെ സ്ത്രീകൾ വെയിലത്ത് മുഖം മൂടിക്കെട്ടാൻ ഉപയോഗിക്കുന്നതാണ്, എല്ലാവരും ഉപയോഗിക്കുന്നതാണ്.

  • @Mullapoov
    @Mullapoov 4 месяца назад

    ക്വാളിറ്റി ഉള്ള സാധനം ആണ് നാട്ടിൽ നല്ല വില കിട്ടും കമെന്റ് ബോക്സിൽ കേറി മെഴുകുന്നത് പകുതിയും അവിടുന്ന് സാധനം എടുത്ത് ബിസിനസ് ചെയുന്ന ആളുകൾ ആണ് നെഗറ്റീവ് അടിക്കുന്നത്

  • @sumathip6879
    @sumathip6879 3 месяца назад +1

    ഇപ്പോഴത്തെ കുട്ടികൾക്ക് ഈ സ്കാർഫിനു നീളം പോരാ

  • @gopiavgopinathan4821
    @gopiavgopinathan4821 5 месяцев назад +2

    Minimum purchase amount

  • @assafaliassafali1360
    @assafaliassafali1360 5 месяцев назад +1

    ഇവനോട് ഫോണിൽ ഓർഡർ ചെയ്താൽ 100%ഇവൻ പറ്റിക്കും. പോയി കണ്ട് ഓർഡർ ചെയ്യുക

  • @FMK-s6u
    @FMK-s6u 5 месяцев назад +1

    Paid promotion

  • @AnjanaAji-dl4ex
    @AnjanaAji-dl4ex 5 месяцев назад

    പെട്ടി തീരും

  • @mannumannu3674
    @mannumannu3674 5 месяцев назад

    എവിടെ യാണ് സ്ഥലം

  • @MuhammadFaisal-ig6sq
    @MuhammadFaisal-ig6sq 5 месяцев назад

    മിനിമം 10ആയിരം ആണ് അല്ലെ

  • @annajojo1287
    @annajojo1287 5 месяцев назад +5

    എന്തുവടെ.ഇത്.ഒള്ളതാണോ....പർച്ചേസ്.ചെയ്യണം.എന്ന്.ആഗ്രഹം.ഒണ്ട്...real.ആയിടുള്ളത്.ആണോ.പൈസ.പോകുമോ...താൻ.ഉത്തരവാദി.ആണോ...കരണം.വില.വിശ്വസിക്കാൻ.പറ്റുന്നില്ല

    • @viswanathannairtviswanath1475
      @viswanathannairtviswanath1475 5 месяцев назад +3

      നേരിട്ടു പൊയി വാങ്ങി ഒപ്പം നിന്നു പാർസൽ ചെയ്യണം എന്നാൽ ഓക്കേ

    • @susheerpv4967
      @susheerpv4967 5 месяцев назад +4

      ഇവന്മാർ പറ്റിപ്പു ആണ് എനിക്ക് പണികിട്ടി

    • @subis8199
      @subis8199 5 месяцев назад

      Egane aa

  • @DileepKanjirangadan
    @DileepKanjirangadan 5 месяцев назад +2

    👍👍👍