വെറും 45/- രൂപ മുതൽ മുണ്ടുകൾ Erode Manufacturer Erode wholesale market Dhotis

Поделиться
HTML-код
  • Опубликовано: 9 июл 2024
  • വെറും 45 രൂപ മുതൽ മുണ്ടുകൾ Erode Dhotis Manufacturer Erode Textile Market Low Price Dress Manufacturing Factory
    Erode Dress Wholesale Market
    Address :
    Shri Velavan Khadi Store
    62, Thiruvenkatasamy Street,
    Near PS Park, Erode-1
    Location:
    maps.app.goo.gl/pP8b5wxYKNsSj...
    Mobile Number :
    +91 94429 65666
    Timings : 10AM to 7PM (All Days )
    Shop Online :
    dhoti.net/shop
    Minimum Order Value ₹4000
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

Комментарии • 60

  • @108-m9v
    @108-m9v 27 дней назад +46

    മുണ്ടുകൾ തരക്കേടില്ല.വില കൊള്ളാം.എന്നാൽ കേരളത്തിൽ മുണ്ട് വാങ്ങുന്നതിന് പകരം കോട്ടർ വാങ്ങാം എന്ന് വിചാരിക്കുന്ന ഒരുപറ്റം ആളുകൾ ഉള്ളതിനാൽ ഫ്ലോ യിൽ കച്ചവടം നടക്കില്ല.ഓൺലൈനിൽ നിന്നും തരികിട സാധനങ്ങൾ വാങ്ങാൻ കേരളവനിതകൾ മുന്നിട്ട് നിൽക്കുന്ന ട്രെൻഡ് ആണ് ഉള്ളത്.എത്ര കിട്ടിയാലും പഠിക്കുന്ന ലക്ഷണം ഇല്ല.കച്ചവടം സ്വാഹാ..

  • @arundebbarma886
    @arundebbarma886 27 дней назад +6

    Genuine manufacturer with reasonable price . Wide variety of designs . Very good collections .

  • @deepakbalu7491
    @deepakbalu7491 22 дня назад +3

    Iam using these types of mundu since 5 years. Small shops in Kerala sell it 200 rupees. Good one.pure cotton

  • @joseanthony9777
    @joseanthony9777 20 дней назад +2

    Thanks for a good & useful video. Your presentation was very Good, nothing hiding. Best wishes Keep going 😊😊

  • @somankarad5826
    @somankarad5826 28 дней назад +7

    അടിപൊളി വീഡിയോ തന്നെ അടുത്തത് സ്വീക്കർ / ഹോം തിയറ്റർ വിഡിയോ പ്രതീക്ഷിക്കുന്നു

  • @mkvlogs1742
    @mkvlogs1742 21 день назад +2

    Nalla video 👍

  • @sathyabhama1884
    @sathyabhama1884 24 дня назад

    അടിപൊളി സൂപ്പർജ

  • @SivakumarN-uy8bv
    @SivakumarN-uy8bv 20 дней назад

    Yes

  • @sajids9893
    @sajids9893 4 дня назад

    Good vedio

  • @nizamudeenp6295
    @nizamudeenp6295 28 дней назад +2

    േ കോട്ടൻ അല്ല Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @user-ei6xr8lb8d
    @user-ei6xr8lb8d 28 дней назад +9

    ഇതിനുമുമ്പ് ഒരു യൂട്യൂബ് കാണിച്ചിട്ടുണ്ടായിരുന്നു

  • @mohiyudheenkty6701
    @mohiyudheenkty6701 27 дней назад +3

    Super 👍

  • @aboobackerbacker5970
    @aboobackerbacker5970 26 дней назад

    C o d delivery undo

  • @todayshotserving
    @todayshotserving 26 дней назад +1

    🎉🎉🎉 Happy Onam

  • @vijaysanthose2771
    @vijaysanthose2771 28 дней назад +5

    👍👍

  • @vinithaAjikumar
    @vinithaAjikumar 8 дней назад

    Single piece kittumo

  • @pmrahim1103
    @pmrahim1103 25 дней назад

    Arattivila paninok

  • @JBJaleel
    @JBJaleel 8 дней назад

    Cotton ano

  • @abdulmanaf3747
    @abdulmanaf3747 5 дней назад +1

    ❤❤❤❤🎉

  • @remajasmine2963
    @remajasmine2963 10 часов назад

    കുത്തമ്പുള്ളിയിൽ ഓണ്ലൈനിൽ wholesale റേറ്റിൽ sale ചെയ്യുന്നു.പല കടക്കാരും കച്ചവടക്കാരെ ദ്രോഹിക്കുന്നു

  • @rajasekharannair9360
    @rajasekharannair9360 20 дней назад

    33:59

  • @sreejithvc1748
    @sreejithvc1748 28 дней назад +5

    Super video 🎉

  • @rajeshpappu7794
    @rajeshpappu7794 26 дней назад +1

    Hello cochi ❤❤❤❤

  • @josephgeorge3199
    @josephgeorge3199 22 дня назад +1

    കോടി മുണ്ട് എത്ര കളർ ഇരിക്കും (കരയല്ല ഉദ്ദേശിച്ചത്

  • @gopiavgopinathan4821
    @gopiavgopinathan4821 28 дней назад +2

    Full cotton mundu undavumo

  • @unthumthallum2291
    @unthumthallum2291 27 дней назад +1

    Wow ❤

  • @thulasidharanthambi7914
    @thulasidharanthambi7914 28 дней назад +5

    👍👍👍

  • @shajijoseph7425
    @shajijoseph7425 28 дней назад +7

    Wholesale dhothi medikkam but GST Ammayi yude tax Karanam loss akum.😢😢

    • @HELLOKOCHI
      @HELLOKOCHI  28 дней назад

      Please contact the shop

    • @gk-dl7wl
      @gk-dl7wl 26 дней назад +3

      Angottu pokanulla road paniyanulla panam aa ammayi e taxil ninnanu edukkunnathu. Tax kodukkathe lokathu oridathum business karkku jeevikkan pattilla.

  • @gopiavgopinathan4821
    @gopiavgopinathan4821 18 дней назад

    ഇതിൽ വെള്ള മുണ്ട് ഉണ്ടോ

  • @sasishyam5853
    @sasishyam5853 13 дней назад

    സാരി മോഡൽ കാണിച്ചു തരുമോ

  • @rajrajkumarkumar5807
    @rajrajkumarkumar5807 День назад

    അവിടെ ഹോൾ സൈൽ ആണോ, ഒരു പീസ് വാങ്ങാൻ പറ്റുമോ

  • @hamsa0123
    @hamsa0123 22 дня назад

    വാങ്ങിക്കൊണ്ട് വരാം നല്ല ഐറ്റംസ് അല്ലെങ്കിൽ ആരും വാങ്ങില്ല

  • @rahess4964
    @rahess4964 27 дней назад +2

    Minimam how much

  • @applemedia2989
    @applemedia2989 24 дня назад +3

    നല്ല മുണ്ട് വേണേൽ ചുള മുടക്കണം

  • @kuriakosekuriakose159
    @kuriakosekuriakose159 9 дней назад

    Single piece ഈ വില തന്നെയാണോ?

  • @subairmuhamedkunju7087
    @subairmuhamedkunju7087 4 дня назад

    Gst യും ചേർത്തണോ വില പറയുന്നത്.

  • @msentertainment8744
    @msentertainment8744 5 дней назад

    വില കൂടുതൽ😮😮😮

  • @gopakumarn6093
    @gopakumarn6093 21 день назад

    കളർ പോകുമോ ?

  • @rahess4964
    @rahess4964 3 дня назад

    10 മുണ്ട് 10 ഷർട്ട് കിട്ടുമോ

  • @SibyKandankary
    @SibyKandankary 24 дня назад +3

    നിങ്ങൾ കണ്ടമാനം ബഹളം വയ്ക്കുന്നത് എന്തിന്

  • @gopiavgopinathan4821
    @gopiavgopinathan4821 18 дней назад

    ഷോ റൂമിൽ വരട്ടെ. നോക്കി വാങ്ങാം.കണ്ണൂർ ഒരു ഷോപ്പിൽ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്. അത്യാവശ്യം ബിസിനസ്‌ ചെയ്യാറുണ്ട്. Ok

  • @hamzachelakkadavu8591
    @hamzachelakkadavu8591 22 дня назад

    കിടന്ന് പെടക്കണ്ട

  • @sudhakarann6852
    @sudhakarann6852 17 дней назад

    presentator acts too much and explains as if he is in kg class

  • @adulrahmanermad9419
    @adulrahmanermad9419 18 дней назад

    വാട്ട്സ്ആപ്പ് ചെയ്തു ഒരു ഉത്തരവുമില്ല

  • @afbinsm3086
    @afbinsm3086 27 дней назад

    Hello sir thank al eppoyenkilum business cheithitundo

    • @ashkarakku6951
      @ashkarakku6951 15 дней назад

      45 രൂപക്കൊന്നും അവിടെ മുണ്ടില്ല

  • @unnikrishnan3171
    @unnikrishnan3171 27 дней назад

    ചില്ലറ വിൽപ്പന ഉണ്ടോ

  • @gopiavgopinathan4821
    @gopiavgopinathan4821 28 дней назад +2

    ഫാൻസി മുണ്ട് ഫുൾ കോട്ടൺ ആണോ

    • @devidas671
      @devidas671 27 дней назад +1

      കര. പോളിസ്റ്റർ ആയിരിക്കും

    • @todayshotserving
      @todayshotserving 27 дней назад

      They also have fancy mundu cotton for 183 in single, 266 in double, pure cotton

    • @krishnankuttychuzali6815
      @krishnankuttychuzali6815 27 дней назад

      We are in interest to buy from you some dhoties ,shirts,Kerala saries ,towels and more for our family use.could you please send us the order cash on delivery basis?

    • @todayshotserving
      @todayshotserving 26 дней назад

      ​@@krishnankuttychuzali6815 please visit our shop sir

  • @sumeshchandrakr9855
    @sumeshchandrakr9855 21 день назад

    ഇത് ഓൺ ലൈനിൽ കിട്ടുമോ?