The Honest : Shopping | AL Veenjerz Experiments | Comedy Sketch

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #alveenjerz #thehonestshopping #honestseries
    Adapted from AIB Honest Series.
    Direction & Editing : Gitto Giby
    Dialogues : Gitto Giby, Amal Raju
    Cinematography : Sarath Boz, Gokul S Kunnath
    Graphics : Amal Raju
    Cast : Amal Raju, Dani Dominic, George Mathew, Gitto Giby
    Location Courtesy - Core Clothing, Kothamangalam
    Like, Share & Subscribe.
    Instagram : / al_veenjerz
    RUclips : / @urbanlocals
    Facebook : / alveenjerz
    Mail : al.veenjerz@gmail.com
    MAJOR WORKS!
    Naalu Neram (Short Film) : • Naalu Neram | Malayala...
    Pareekshamahal (Comedy Sketch) : • Pareeksha Mahal | a.k....
    Isai (Music Video) : • Isai | ഇസൈ | இசை | Off...

Комментарии • 610

  • @AKSHAYVLOGGER
    @AKSHAYVLOGGER 4 года назад +721

    നിങ്ങൾ പോളിയാ! 😂😂

  • @AtulSajeev
    @AtulSajeev 4 года назад +348

    The best aliyoo...kidu experiment😂😂

  • @AshwinBarca
    @AshwinBarca 4 года назад +455

    Like കിട്ടാനും റിപ്ലൈ കിട്ടാനും വേണ്ടീട്ടണേലും എനിക്കിത് പറയാതിരിക്കാൻ വയ്യല്ലോ...
    😁
    "ഇവമ്മരിത് വച്ചടി വച്ചടി കയറുവണല്ലോ......"

    • @sarath7897
      @sarath7897 4 года назад +2

      bichu Keli Benda mowne

    • @AshwinBarca
      @AshwinBarca 4 года назад +1

      @@sarath7897 എടാ....മോനേ.... പ്ളീസ്.....😂

    • @chinesecollarguy
      @chinesecollarguy 4 года назад

      Like alleda mwonuse eluppam..potta 😂😂😂

    • @AshwinBarca
      @AshwinBarca 4 года назад

      @@chinesecollarguy sed bgm😣

    • @sajinasaju748
      @sajinasaju748 4 года назад

      പോടാ

  • @asifsurfs7464
    @asifsurfs7464 4 года назад +62

    കൊള്ളായിരുന്നു എങ്കിലും ഞാൻ കൊള്ളില്ലെന്നേ പറയു. പ്രഹസന നന്ദി

  • @theinevitable7003
    @theinevitable7003 4 года назад +52

    ഇവരെടെ ഹൈലൈട്ട് ഇവരെടെ ക്യാമറ മാനും എഡിറ്ററും ആണ് അവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @rishikeshn7821
    @rishikeshn7821 4 года назад +831

    *ഇത് കണ്ട് കിളി പോയവർ ഉണ്ടോ...?* 😂😂😤😤

  • @anfaalyoosuf5993
    @anfaalyoosuf5993 4 года назад +58

    ഇത് വളരെ മികച്ച വീഡിയോ ആണെങ്കിലും ഞാന്‍ പോരാന്നെ പറയൂ....
    നിങ്ങൾ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്‌ എങ്കിലും കുറച്ചൂടെ നന്നാക്കാനെ ഞാൻ പറയൂ...
    By the by പ്രഹസന നന്ദി🙏

  • @niyamapillai8583
    @niyamapillai8583 4 года назад +68

    വെറൈറ്റി ആയിട്ട് ഉണ്ട്.. ചേട്ടൻമാർ കിടു ആണ്.. ഇനിയും ഉയരങ്ങളിൽ എത്തും.. ഇനിയും വെറൈറ്റി പോരട്ടെ... ✌️

  • @Vishnu_rrkn
    @Vishnu_rrkn 4 года назад +481

    വീഡിയോ കൊള്ളാമെന്ന് പറഞ്ഞാൽ നിങ്ങൾ ഇതിനെക്കാൾ നല്ല വീഡിയോ വീണ്ടുമിടും എന്ന് എനിക്കറിയാം. അതുകൊണ്ട് ഈ വീഡിയോ കൊള്ളാമെന്ന് ഞാൻ പറയില്ല!

  • @keshavns
    @keshavns 4 года назад +143

    സത്യം പറഞാൽ ഈ video കരിക്ക് ലെവലിൽ എത്തിയിട്ടുണ്ട്.
    നിങ്ങൾ ഇത് maintain ചെയ്താൽ കരിക്കു പോലെ മറ്റൊരു മികച്ച youtube channel മലയാളികൾക്ക് കിട്ടും.

  • @abdulrahman-cg6gf
    @abdulrahman-cg6gf 4 года назад +25

    ഷോപ്പിംഗ് theme കണ്ടിട്ടുണ്ടങ്കിലും ഇതുപോലുള്ള ഐറ്റം വേറെ ഇല്ല
    Pwliiii pwlii
    സംസാരം അതിലും pwli😍😍

  • @keshavns
    @keshavns 4 года назад +87

    Next video : Honest Customer Care Service

  • @cinemathatt4205
    @cinemathatt4205 4 года назад +93

    എന്നാലും വരൂ വരൂ ബുദ്ധിമുട്ടിക്കു

  • @abdulafeez2908
    @abdulafeez2908 4 года назад +265

    Al veenjers fan like

  • @shanila3552
    @shanila3552 4 года назад +3

    Pwolich machanzzzz iniyum nalla videos kaanan katta waiting 😍

  • @georgeabhijith3509
    @georgeabhijith3509 4 года назад +11

    ഇവര് അങ്ങ് പൊളിയായി വരുവാണെല്ലോ "കരിക്കു പോലെ വളർന്നു നല്ല തെങ്ങ് ആവട്ടെ " alvengerz fan from coimbatore

  • @techforyou8425
    @techforyou8425 4 года назад +33

    *Monuse njan ചിരിച്ചു ചത്തു പോളി മാസ്സ്😂 keep going guys 100k soon♥️♥️*

  • @mememaze
    @mememaze 4 года назад +16

    ഞങ്ങൾ സെയിൽസ്മാൻമാർക്ക് അടിപൊളി ആയിട്ട് relate ചെയ്യാൻ പറ്റുന്നുണ്ട്😂😂😂🤣🤣🤣കിടു...ഒന്നും പറയാനില്ല........ Go Ahead Guys.... Actually, I had only recently noticed yoa channel... talking about the first impression, it felt like an 'okay' channel.... but, this one🤩🤩woah, oru rakshem illa... all other videos are awesome as well ketooo...ellaam poliyaan.... ith vere level aanenn maathram❣️❣️❣️❣️❣️all the best... lookin forward for the next video

  • @shantyshanty716
    @shantyshanty716 4 года назад +14

    ഇവരാണ് പുതിയ താരങ്ങൾ. പൊളിച്ചൂട്ടാ Al Veenjerz. Best of luck.

  • @JBMVLOGS
    @JBMVLOGS 4 года назад +24

    RUclips : al veenjerz honest shopping (Recommended).
    Notification Bell : Am I Joke to you??

  • @akhila8462
    @akhila8462 4 года назад +17

    ആ.....പൊളിച്ചു മച്ചാന്മാരെ വൻ വെറൈറ്റി....എല്ലാരും ഒന്ന് ഷെയർ ചെയ്തു പ്രോത്സാഹിപ്പിക്കു.... ബ്രോസ്.....

  • @FRONTWOODS_FILMS
    @FRONTWOODS_FILMS 4 года назад +20

    സാറൊരു ചെറ്റയാണെന്ന് തെളിയിച്ചു. ഇജ്ജാതി

  • @shunku6278
    @shunku6278 4 года назад +2

    Onnum parayanilla annyaya video😍😍 real lifil ethupole ellarum panithum kaanu ☺☺
    Great fan of Al Veenjerz

  • @modniyas2804
    @modniyas2804 4 года назад +57

    ആകെ മൊത്തം ഒരു വിരകൽ 😂😂

    • @sudheerkurian7590
      @sudheerkurian7590 4 года назад +1

      ഉപ്പും മുളകും കഴിഞ്ഞാ ഇവിടാണോ ഡ്യൂട്ടി? 🙂😀😃😄😁😆😅🤣😂

  • @lyfofshabir
    @lyfofshabir 4 года назад +38

    *മക്കളെ പാർട്ട്‌ 2 ഒക്കെ ഇങ്ങോട്ട് പോന്നോട്ടെ .....വീഡിയോ നന്നായിരുന്നു* 🐰🐰🐰

  • @Razznif
    @Razznif 4 года назад +20

    കിളിയൊക്കെ എവിടേക്കോ പറന്നു പോയി 🦅 🤤🤧😵

  • @ambottypsyamalan7300
    @ambottypsyamalan7300 4 года назад +1

    Nice ayyindu supper oru verity Nallapole vannindu
    Bt last muthaliyudae dialogue anu kalakiyath😂😂😂💪💪💪

  • @kannanvnath8468
    @kannanvnath8468 4 года назад +4

    എല്ലാം വെട്ടിതുറന്നങ്ങു പറഞ്ഞുകളഞ്ഞു. സംഗതി പൊളി 😍

  • @shinowinson
    @shinowinson 4 года назад +13

    Honestly the best.. Well done the whole team.. Hats off to idea..

  • @adeeb8508
    @adeeb8508 4 года назад +3

    Pwoli

  • @grmyt
    @grmyt 4 года назад +5

    മൊത്തത്തിൽ വിത്യസ്ത മായി വീഡിയോ ചെയ്ത alvenjers.. പൊളി.. കിടുക്കി..
    പക്ഷെ അവസാനത്തെ പുള്ളിടെ രോദനം 🔥🔥
    🤯🤯🤯✌️✌️✌️😎😎😎😱😱😱😘😘😘👍👍👍🔥🔥🔥😋😋😋⚡️⚡️⚡️

  • @simlayusuf4518
    @simlayusuf4518 4 года назад +6

    വന്നതിനും കണ്ടതിനും ബുദ്ധിമുട്ടിയതിനും എനിക്കും നന്ദി 😂😂😂

  • @Awesometramp
    @Awesometramp 4 года назад +2

    Ithu pole oru verity video njn ithuvera kandatilla, enthayalum ee video powlichu😍

  • @fathimanasreen5994
    @fathimanasreen5994 4 года назад +12

    😂😂 the end😂
    Please guys do more videos. I'd love to see your works.keep growing 🌻

  • @apdmedia9308
    @apdmedia9308 4 года назад +2

    Powli മച്ചാൻ മാരെ. .. karik kynja ഇതാ പൊളി....

  • @iaswanth
    @iaswanth 4 года назад +2

    Camera angles pwoliyarnnu.....pinne video veriety aarnnu..😍😍😂😂

  • @hudaummar1339
    @hudaummar1339 4 года назад +4

    Ennikkanghd perthishttay ....😆😅

  • @tonysworld8234
    @tonysworld8234 4 года назад +2

    Powliyeeeeeeee................ Kadakkaran chettan. Orginal chettan powliyeeeeeee....

  • @amalsureshkumar1495
    @amalsureshkumar1495 4 года назад +2

    Kidilan variety🔥ennu oru prahasanam

  • @sandrans8958
    @sandrans8958 4 года назад +2

    പ്രഹസനമല്ല, ഈ video ശരിക്കും super ആയിട്ടുണ്ട്. Karikk, Ponmutta Media , Alambanz ! അത് കഴിഞ്ഞാൽ Al Veenjerz ഇഷ്ടം. ഇതുപോലെ തന്നെ മുമ്പോട്ട് പോകണം. Keep going 👍

  • @aluvacafe4215
    @aluvacafe4215 4 года назад +3

    സത്യം പറയാലോ... കാണാണ്ടാണ് കരുതിയതാ. പക്ഷെ,
    ഇത് കണ്ടു തീരുന്നത് വരെ ചിരി മുഖത്ത് നിന്ന് മാറീട്ടില്ല ..

  • @sarikapradeep7732
    @sarikapradeep7732 4 года назад +66

    Iam not first
    IAm not last
    When I saw notification I clicked

  • @thanseer1092
    @thanseer1092 4 года назад +2

    Subscibed. ആദ്യം ഒരു ചാടുപ്പോടെയാ കണ്ടത് പിന്നീട് നന്നായി ഇഷ്ടപ്പെട്ടു 👌🔥

  • @bluuummm
    @bluuummm 4 года назад +23

    Actually a brilliant concept and kudos for the team

  • @allenantony6225
    @allenantony6225 4 года назад +3

    Ente ponne machanee pwli.......🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jibinkjohns8720
    @jibinkjohns8720 4 года назад +3

    Content pwoli broo❤️

  • @shabnamp203
    @shabnamp203 4 года назад +2

    Pwolich.. creativity level100

  • @hashimsalamhashi9206
    @hashimsalamhashi9206 4 года назад +8

    *കിളി പാറി പഷ്കെ സംഭവം ഉഷാറായ് പ്ലിംഗ്* 😄😂

  • @muhmdashiq7149
    @muhmdashiq7149 4 года назад +3

    Ith okke aan true experimental

  • @Aaroo1234
    @Aaroo1234 4 года назад +6

    Shop എവിടെ ആണ്...വരാൻ ഒന്നും അല്ല ennalom ഒന്നു അറിയാനാ കേട്ടോ😂🤣

  • @Rahul10681
    @Rahul10681 4 года назад +4

    *ningale polichadukuvanalo. Kiduki*

  • @androidparthu8467
    @androidparthu8467 4 года назад +3

    പ്രഹസന നന്ദി 😄😄😄

  • @mamthapaul1903
    @mamthapaul1903 4 года назад +1

    Dailouges aran ezhuthiye kili poyyi and camerawork kiduloskiii..👌

  • @shahanasherin7217
    @shahanasherin7217 4 года назад

    ഒരുപാടു വിഡിയോകൾ യൂട്യൂബിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രേം ക്രീയേറ്റീവ് ആയി അവതരിപ്പിച്ച ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @ezio_audi_tore
    @ezio_audi_tore 4 года назад +1

    ചിരിച്ചു ചിരിച്ചു മതിയാവുന്നില്ല😅😂🤣 ഇതു പോലുള്ള video ഇനിയും പ്രതീക്ഷിക്കുന്നു

  • @athul5823
    @athul5823 4 года назад +2

    Pwoli guys oru variety content ayirunnu 👌👌👌👌

  • @thomaskj7853
    @thomaskj7853 4 года назад +2

    Al veenjerz polii annu machanee

  • @donamerin1318
    @donamerin1318 4 года назад +2

    Powli powli... Adipoli.. No wordzz...

  • @vidyasunil4540
    @vidyasunil4540 4 года назад +4

    Kidu😁😂

  • @framinpaulfrancis
    @framinpaulfrancis 4 года назад +1

    Pwolich mekkeleey 🤣🤣 freshh aytnd 😎

  • @afreed6049
    @afreed6049 4 года назад +2

    😂😂😂 veruthe Kanaan
    Vannathan😁😁

  • @malayaliescafe4038
    @malayaliescafe4038 4 года назад +3

    Adipwlii

  • @levinthomasavarappat4897
    @levinthomasavarappat4897 4 года назад +2

    Experiment kidu aliyoooo🤣🤣💥❣️💯

  • @fenyroy2538
    @fenyroy2538 4 года назад +7

    Nice concept and execution😍😍😍

  • @sureshk5391
    @sureshk5391 4 года назад +4

    ഇവരുടെ ചിരി ഇഷ്ട്ടപെട്ടവര് ഉണ്ടോ..
    സംഗതി പൊളിച്ചു 👏👍

  • @sudhiarackal
    @sudhiarackal 4 года назад +2

    കൊള്ളാം.വിൽ അഞ്ഞേഴ്സ്.

  • @smr6345
    @smr6345 4 года назад +1

    Nys work,enikkishttappettu🤩🤩🤩🤩❤️🥳

  • @arshak1514
    @arshak1514 4 года назад +3

    Al veenjerzz🤗😍😍😍😍

  • @sanjupanakkal
    @sanjupanakkal 4 года назад +2

    Pwoliyee🤣🤣🤣

  • @keshavns
    @keshavns 4 года назад +3

    Ithupolathe creative varietykal iniyum pratheekshikkunnu

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 4 года назад +2

    Poli
    powli
    Pooli
    Popoli
    Powpoli
    powli
    Polee

  • @nidhul
    @nidhul 4 года назад +2

    Pwoli...

  • @muhammeduvais8387
    @muhammeduvais8387 4 года назад +2

    Adippen super 👌 👌👌👌👌👌👌👌👌👌👌👌👌👌👌

  • @thasnivenchempu7411
    @thasnivenchempu7411 4 года назад +1

    Chirich chirich kili poyiiiii polich machanmare

  • @ChaluNetwork
    @ChaluNetwork 4 года назад

    The Malayalam AIB.... Pwolichu

  • @RedFoxStudio
    @RedFoxStudio 4 года назад +2

    😂😂😂😂😂😂ente ponnoooo, elavardem thoughts😂😂😂❤❤❤

  • @anavindk3925
    @anavindk3925 4 года назад +2

    Kidilam !😂😂

  • @sreeragsree9133
    @sreeragsree9133 4 года назад +1

    കൊള്ളാമെന്ന് പറഞ്ഞാൽ നിങ്ങൾ വീണ്ടുമിടും എന്ന് എനിക്കറിയാം. അതുകൊണ്ട് ഈ വീഡിയോ കൊള്ളാമെന്ന് ഞാൻ parayunnu😂😂😂😂😂😂😂😂

  • @ftanfas9282
    @ftanfas9282 4 года назад +1

    Poli machanmare kathirikugayayirunnu

  • @PRAYAG_666
    @PRAYAG_666 4 года назад +2

    Pwolli machanmare kalakki

  • @ajmalbinnizam
    @ajmalbinnizam 4 года назад +3

    ethu ntha Christopher nolan nte movie ohh ...ohhh poli njan 3 pravashyam erunu kandu...
    observation and perception from both side...heavyeaaa

  • @shibilnaseef8420
    @shibilnaseef8420 4 года назад +2

    Poliyee variety sathanam

  • @sarankumar5673
    @sarankumar5673 4 года назад +1

    Pwoli pwoliyee😂😍

  • @CreativeKrishnan
    @CreativeKrishnan 4 года назад +3

    *അമ്പോ അത് ഇച്ചിരി variety aayi poyi tto*

  • @football-addicted2345
    @football-addicted2345 4 года назад +2

    പൊളിക്കു മച്ചാനെ, നിങ്ങൾ വേറെ level.......

  • @vyshnavit6638
    @vyshnavit6638 4 года назад +30

    Nirbandam matram😂😂😂😂
    ❤️❤️❤️👍

  • @dsm572
    @dsm572 4 года назад +1

    Ithoru onnonnara shopping aanallo😂😂" chirichu budhimuttippichathinu Nandi"😅😅😅😅😅

  • @iamvmsulthan
    @iamvmsulthan 4 года назад +2

    Ath pwolichutto 💯🔥

  • @stenilstephen6106
    @stenilstephen6106 4 года назад +1

    Njn inna ee channel kande othiri ishtapettu subscribe cheithittundu

  • @clintonjj9303
    @clintonjj9303 4 года назад +2

    Poliyeeee....vere level

  • @ajithsasi226
    @ajithsasi226 4 года назад +3

    Variety theme super aayittund

    • @anandhuhari3177
      @anandhuhari3177 4 года назад

      ruclips.net/video/gx96EPMWFaY/видео.html

  • @pulsarns804
    @pulsarns804 3 года назад +1

    Adipoli njan kandit share cheyyathe irikkatte

  • @balamanik4047
    @balamanik4047 4 года назад +2

    Pwoliiiiiiiiyeeeee....😍😍🤣🤣🤣

  • @fairozing7619
    @fairozing7619 4 года назад +3

    Ejjaathi dialogues and presentation 👌👌👌👌👌👌👌🔥

  • @AthiraAG-kb4kh
    @AthiraAG-kb4kh 4 года назад +1

    Nthuvaa ith....😅😂🤣😅Sirich sirych vayya

  • @muhammadzahir333
    @muhammadzahir333 4 года назад +43

    Al veenjer ഫാൻസ്‌ ലൈക്‌ അടി 👍👍👍👍

    • @muhammedazhar5177
      @muhammedazhar5177 4 года назад

      ഈ വീഡിയോ ഒന്നു കാണാമോ Only 3 minutes
      ruclips.net/video/VjAB1bn2YAk/видео.html
      Please Like & Subscribe if you loved it

    • @muhammadzahir333
      @muhammadzahir333 4 года назад +1

      Ok

    • @anandhuhari3177
      @anandhuhari3177 4 года назад

      @@muhammadzahir333ഇതൊന്ന് കണ്ട്നോക്കു.
      ruclips.net/video/gx96EPMWFaY/видео.html

  • @allanmathew34
    @allanmathew34 4 года назад +3

    Variety dialogues aanu saare ivarde main!! 🤣

  • @akashgs9877
    @akashgs9877 4 года назад +4

    Super

  • @geetusajeev1248
    @geetusajeev1248 2 года назад +2

    അടിപൊളി പൊളിച്ചു മക്കളേ🤣🤣🤣😹

  • @sreelalsudhakarankv235
    @sreelalsudhakarankv235 4 года назад +1

    Heavy heavy pwolii muthee.....