Win Rs.1 Crore as First Prize along with Assured 20% cashback and 1500 Bonus on 1st Deposit on My11Circle App Play with Sourav Ganguly! Make Your Team Now : www.my11circle.com/cari-1cr-20per.html?IM_Direct_Adziny&YT_Influencer_IND&Comedy&Kaemi
ഞാനും ഇതുപോലെ ആണ്. മറ്റുള്ളവർക് എന്ത് തോന്നും, അവർ എന്ത് പറയും എന്നൊക്കെ പേടി. ഇതിൽ parents ഒരു വെല്യ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ especially girls-നെ പഠിപ്പിക്കുന്നത് മറ്റുള്ളവരെ കൊണ്ട് മോശം പറയിപ്പിക്കരുത് എന്നല്ലെ. You are taught to become a people pleaser.
ബാക്കി ഉള്ളവര് എന്ത് പറഞ്ഞാൽ എനിക്ക് എന്താ...എനിക്ക് പറയാനുള്ളത് എനിക്ക് തോന്നുന്നിടത് വെച് ഞാൻ പറയും.ഇത് ഒരുമാതിരി..ബാക്കി ഉള്ളവരുടെ ചെലവിലല്ലല്ലോ നമ്മൾ ജീവിക്കുന്നെ....ആരോടാന്ന് വെച്ചാ പറയാനുള്ളത് സ്പോട്ടിൽ പറഞ്ഞേക്കണം ...
നോ പറയാൻ പറ്റാത്ത കുട്ടികളുടെ വിഷമം മനസ്സിലാക്കി അവരെ സഹായിക്കാൻ വേണ്ടി പ്രോപോസ് ചെയ്ത നോ പറയിച്ച് അവരുടെ ജീവിതം രക്ഷപെടുത്തിയ നന്മ മരങ്ങൾക് ലൈക് ചെയ്യാനുള്ള പോസ്റ്റ് 😬
*എനിക്ക് ആദ്യം no പറയുമ്പോൾ മറ്റുള്ളവരെ hurt ചെയ്യുന്ന പോലെ തോന്നാറുണ്ട് ഇപ്പൊ no പറയാൻ തുടങ്ങിയപ്പോ ഇഷ്ടമില്ലാത്തത് ചെയ്യാതെ ഇഷ്ടമുള്ളത് ചെയ്തും എന്റെ ഇഷ്ടത്തിന് ജീവിക്കുന്നു say no where ever needed 👍🙌*
ഹരിതയുടെ എല്ലാ വീഡിയോയും കണ്ട ഒരാളെന്ന നിലക്ക് എനിക്ക് നിങ്ങളോട് പറയാനുള്ളത്, ശ്യാമിനെയും കൊണ്ട് വരിക എന്നതാണ്. യൂട്യൂബ് സീരിസിലെ ബെസ്റ്റ് കോംബോ ആണ് ഹരിത - ശ്യാം
സത്യത്തിൽ ഞാനും ഇതേ ടൈപ്പിൽ പെട്ടതാണ്... എനിക്ക് ആരോടും നോ പറയാൻ അറിയില്ല. അതുകൊണ്ടെന്താ?? അതിന് പുറകേ വരുന്ന കുരിശെല്ലാം എന്റെ തലയിൽ ആണ്.. പിന്നെ,, വേറൊരു opinion കൂടി ആ കാർ പാർക്ക് ചെയ്യുന്ന കാര്യം പറഞ്ഞ കിളവിക്ക് കൂടി രണ്ടെണ്ണം കൊടുക്കണമായിരുന്നു
Nice concept👌.... എന്റെ ഏറ്റവും വല്യ പ്രശ്നം ഇതായിരുന്നു... ഇപ്പൊ ഞാനും കുറച്ചൊക്കെ NO പറയാൻ പഠിച്ചു 😀... Last സീൻ പോലെ കുറച്ച് സന്തോഷം ഒക്കെ തോന്നും 😀.... നമ്മൾ എടുത്തടിച്ചു NO പറയുന്നതിലും നല്ലത് പറയുന്ന രീതി ഒന്ന് മാറ്റിപ്പിടിച്ചാമതി... വല്യ സീൻ ഉണ്ടാവില്ല 😀😜
I'm still struggling with this problem. Sometimes saying yes to everyone feels so being manipulated by others. It's gonna kill you're confidence and self-esteem. In making other's happy we forgets about our Happiness
Undoubtedly Haritha is a brilliant actor.. I earlier subscribed ponmutta just because of her unique natural acting and now Kaemi.. Looking forward for more such relatable contents from her.
I faced the same issue.. Difficult in saying no... I ended up in lot of trouble with tat.. But learned from these troubles. Now I can say no without any feeling.
Nice work in terms of content and message..presentation is always 😍😍😍NO is a very hard term for many people in our society...ath paranju sheelikkan thudangumbozhanu karyangal ethra easy aanennu namuk manassilavunnath
ഈ വിധം പോവുക ആണെങ്കിൽ മിക്കവാറും ഈ ചാനൽ കാണൽ നിർത്തും. വീഡിയോ കാണുക എന്ന രസമാണ് ഇതിലൂടെ ആസ്വദിക്കുന്നത്. നല്ലൊരു ആശയം നിങ്ങൾ ലളിതമായി പറഞ്ഞു അഭിനന്ദനങ്ങൾ.ഗെയിം app ന്റെ പ്രൊമോഷൻ വളരെ ആരോചകമായി തോന്നി.ദയവായി ഇത്തരം കാര്യങ്ങൾ ഒഴിവാക്കി നിലവാരം നിലനിർത്തുമല്ലോ
Great message ! There are people , still struggle to speak up on time cuz this tricky word ' No' is little 😕 hard on some people they do care about others too much.
Haritha valare simple subject ithrem comic ayittu kanikkunna Kanan rasam und . Good work Haritha Ella episodsum Kollam rasam und all the best.. direction also good dop too
Hi team Kaemi, njn innu aan ningade video kanunne n cane to know abt your channel….njn angane social media athikam use cheyunna aal alla…also youtube il i have never subscribed any channel yet. Njn youtube scroll cheyith selective aayitt aan enthelum kanunne espclly things that i believe it will make me happy n feel good. Njn regular aayi kandittu ulla youtube series or channel Karikku aan. Pinne avarude thanne Thera para…then JORDINDIAN. I dnt knw y i didn’t came to knw abt this channel. The contents are so good n fresh. Really it made me relaxed n i really enjoyed it. Haritha Parokod n team keep on making things. 😄😄👍🏽
Haritha is soon cool and cute as usual.. Anand was one of my favourite new faces in acting department.. I really want to see that guy in movies. You both bring such kind of freshness to this series
Win Rs.1 Crore as First Prize along with Assured 20% cashback and 1500 Bonus on 1st Deposit on My11Circle App Play with Sourav Ganguly! Make Your Team Now :
www.my11circle.com/cari-1cr-20per.html?IM_Direct_Adziny&YT_Influencer_IND&Comedy&Kaemi
Kaly theerarayappol aano code okke..Sheyy
Pattilllaaaa
A Big no......install cheyilla
No
NO - പറ്റില്ല
ഞാനും ഇതുപോലെ ആണ്. മറ്റുള്ളവർക് എന്ത് തോന്നും, അവർ എന്ത് പറയും എന്നൊക്കെ പേടി. ഇതിൽ parents ഒരു വെല്യ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ especially girls-നെ പഠിപ്പിക്കുന്നത് മറ്റുള്ളവരെ കൊണ്ട് മോശം പറയിപ്പിക്കരുത് എന്നല്ലെ. You are taught to become a people pleaser.
Very true .
Ennal njan anganeyalla parayendath appo thanne parayum
Not just girls but boys too
ബാക്കി ഉള്ളവര് എന്ത് പറഞ്ഞാൽ എനിക്ക് എന്താ...എനിക്ക് പറയാനുള്ളത് എനിക്ക് തോന്നുന്നിടത് വെച് ഞാൻ പറയും.ഇത് ഒരുമാതിരി..ബാക്കി ഉള്ളവരുടെ ചെലവിലല്ലല്ലോ നമ്മൾ ജീവിക്കുന്നെ....ആരോടാന്ന് വെച്ചാ പറയാനുള്ളത് സ്പോട്ടിൽ പറഞ്ഞേക്കണം ...
Njanum 😂
നോ പറയാൻ പറ്റാത്ത കുട്ടികളുടെ വിഷമം മനസ്സിലാക്കി അവരെ സഹായിക്കാൻ വേണ്ടി പ്രോപോസ് ചെയ്ത നോ പറയിച്ച് അവരുടെ ജീവിതം രക്ഷപെടുത്തിയ നന്മ മരങ്ങൾക് ലൈക് ചെയ്യാനുള്ള പോസ്റ്റ് 😬
Uff😂😂😂
Ente ponne nammich🙏😂😂
👌
No പറയില്ല. പറയുന്നത് (എന്നേക്കാൾ നല്ല പെൺകുട്ടിയെ കിട്ടും )
😂😂😂
Harthia is one of the most talented artist out there. Big fan of her content.
Ethu soap aa upayogikunne? Nannayi patapikunundallo 🤪
@@Snmthw Ohhh poli😅
@@Snmthw pinnellah😂😂😂
@@Snmthw Pears
It's not Harthia, it's Haritha
ഇന്നത്തെ കണ്ടന്റ് കൊള്ളാം നോ പറയേണ്ടിടത് നോ പറയണം ഇല്ലെങ്കിൽ ഭാവിയിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും 😊✌️
Ya u are correct Koshy kuria
Koshy parayan elupama but alkarude mugath nokki parayan eppoll pattilla😂
Sure
അല്ലെങ്കിൽ മുണ്ടൂർ മാടൻ കൊന്നേനെ
Njan play cheyunna Ella video ante comment eduttu nookumbol undakum we koeshi kuryan 😂😂
എല്ലാരും പറയണ ആപ്പ് എല്ലാം ഇൻസ്റ്റാൾ ചെയ്യുമാരുന്നു...ഇന്ന് മുതൽ No...നിങ്ങൾ പറഞ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ No. നഹീന്ന് പറഞ്ഞ നഹീ 😆😆
😂
Athu polich 😂
@@sreekanthk9667 😆
@@amreshi6185 😆
🤣
*എനിക്ക് ആദ്യം no പറയുമ്പോൾ മറ്റുള്ളവരെ hurt ചെയ്യുന്ന പോലെ തോന്നാറുണ്ട് ഇപ്പൊ no പറയാൻ തുടങ്ങിയപ്പോ ഇഷ്ടമില്ലാത്തത് ചെയ്യാതെ ഇഷ്ടമുള്ളത് ചെയ്തും എന്റെ ഇഷ്ടത്തിന് ജീവിക്കുന്നു say no where ever needed 👍🙌*
@@deepthip9179 എന്റെ പ്രായവും ഇതുമായി എന്താ ബന്ധം 🤔
@@afal007 😂😂
elladthum undloo
😂
Important 👨🏫 ജീവിതത്തിൽ രക്ഷപെടണം എന്നുണ്ടെങ്കിൽ ആദ്യം No പറയേണ്ടത് നമ്മുടെ മനസ്സിൽ തോന്നുന്ന അനാവശ്യ ചിന്തകളോടാണ്
ആദ്യത്തെ situation അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ.... അതേ ഇരുത്തം ഇരുന്നുപോയി... ഇപ്പഴും അതവിടിരിക്കാ 😂😂
Oru vattam avrdenn vedichu ippa aaru vannalum aadhyam thanne no parayum
Adinu
The same
njanum..ith pole oru book vaangeend... thottu nokkeettilla
@@mohammadaslam1591 അതിന് എന്തെങ്കിലും ഉണ്ടെന്ന് ഞാൻ പറഞ്ഞോ 🧐
എനിക്ക് ആരെ മുഖത്ത് നോക്കിയും No പറയാൻ ഒരു മടിയുമില്ല...✌️😉..
I luv harithachechis way of speaking♥️🤓
I too
Enikkummm🤗
Enikkum 😍
എനിക്കും
ഹരിതയുടെ എല്ലാ വീഡിയോയും കണ്ട ഒരാളെന്ന നിലക്ക് എനിക്ക് നിങ്ങളോട് പറയാനുള്ളത്, ശ്യാമിനെയും കൊണ്ട് വരിക എന്നതാണ്. യൂട്യൂബ് സീരിസിലെ ബെസ്റ്റ് കോംബോ ആണ് ഹരിത - ശ്യാം
Pattilla
Aa paranjathu point.
Aa paranjathu point.
Who is shyam
Shyam and Sneha Babu alle... Best combo എന്ന് ellarum parayunne 😌😌😌
ഹരിത നിങ്ങൾക് സിനിമയിൽ അഭിനയിക്കാനുള്ള ടാലെന്റ് ഉണ്ട് 😍
സത്യത്തിൽ ഞാനും ഇതേ ടൈപ്പിൽ പെട്ടതാണ്... എനിക്ക് ആരോടും നോ പറയാൻ അറിയില്ല. അതുകൊണ്ടെന്താ?? അതിന് പുറകേ വരുന്ന കുരിശെല്ലാം എന്റെ തലയിൽ ആണ്.. പിന്നെ,, വേറൊരു opinion കൂടി ആ കാർ പാർക്ക് ചെയ്യുന്ന കാര്യം പറഞ്ഞ കിളവിക്ക് കൂടി രണ്ടെണ്ണം കൊടുക്കണമായിരുന്നു
Sathyaa enikk entho no parayumbol avoid anenn thonnumm
എങ്കിൽ എന്റെ ചാനൽ കൂടി ഒന്ന് വന്ന് കണ്ടെച്ചും പോ 😊no പറയില്ലെന്ന് വിശ്വസിക്കുന്നു 😜
@@______rinuz________8221 ആണോ എങ്കിൽ താങ്കളും അങ്ങോട്ട് വരണേ ഇഷ്ട്ടമായെങ്കിൽ മാത്രം sub ചെയ്ത മതി no പറയരുത് 😊
@@zaibasworld9704 chythu😘😍😍💋💋
@@______rinuz________8221 thanks dear 😍😍😍😍
Rambo acted really well.He deserves one treat!
ഇപ്രാവശ്യം concept കൊള്ളാം . ഇപ്പൊ ആളുകൾക്ക് നോ പറയാൻ അറിയാത്തതു പ്രശ്നം തന്നെയാണ് . പക്ഷേ ഒന്നുകൂടി നന്നായി conclude ചെയ്യാൻ ശ്രദ്ധിക്കുക
എൻ്റെയും problem ഇതാ ..
എനിക്ക് ഈ പ്രശ്നം ഉണ്ട്
പൂച്ച പ്രേമികൾ ഇവിടെ വാ ഒരു ലൈക് അടിച്ചിട്ട് പോകോ 😆
NJAN
Nice concept👌.... എന്റെ ഏറ്റവും വല്യ പ്രശ്നം ഇതായിരുന്നു... ഇപ്പൊ ഞാനും കുറച്ചൊക്കെ NO പറയാൻ പഠിച്ചു 😀... Last സീൻ പോലെ കുറച്ച് സന്തോഷം ഒക്കെ തോന്നും 😀.... നമ്മൾ എടുത്തടിച്ചു NO പറയുന്നതിലും നല്ലത് പറയുന്ന രീതി ഒന്ന് മാറ്റിപ്പിടിച്ചാമതി... വല്യ സീൻ ഉണ്ടാവില്ല 😀😜
Dolly beauty parlor was amazing I became u r fan😘😘😘
Sathyam😍
Dolly madm
No എന്ന് പറഞ്ഞാ No
App install ചെയ്യാൻ പറ്റില്ല 🏃♂️
🤣🤣
😂😂😂😂
🤣🤙
😂🤙🤙
Ni venegi install cheytha mathy
I can very well relate this bcoz enikum same issue undayirunnu ippozhum und ennalum kure okke njn thanne maati. Anyway good job kaemi team.
I'm still struggling with this problem. Sometimes saying yes to everyone feels so being manipulated by others. It's gonna kill you're confidence and self-esteem. In making other's happy we forgets about our Happiness
ഇയാളെ പൊന്മുട്ടയിലാണ് കാണാറുള്ളത്. ഇന്ന് കേമിയുടെ കുറെ എപ്പിസോഡ്സ് കണ്ടു എല്ലാം വളരെ നന്നായിരിക്കുന്നു നാച്ചുറൽ ആക്ടിങ് 👌👌👌
Awesome content ,this is what we need to say in corporate fields when we are getting pressured .
Fresh concept in malayalam! 👌👌👌
പണ്ട് എനിക്ക് no പറയാൻ മടി ആയിരുന്നപ്പോൾ എനിക്ക് വേണ്ടി no പറഞ്ഞിരുന്ന ഫ്രണ്ടിനെ സ്മരിക്കുന്നു 😛😛😛
എന്ത് Simple Acting Aaanu dude😘😘😘
Blessed Girl
Undoubtedly Haritha is a brilliant actor.. I earlier subscribed ponmutta just because of her unique natural acting and now Kaemi.. Looking forward for more such relatable contents from her.
Haritha chechide acting aan poli...especially your voice 🤩🤩😍
Thats a good subject🔥🔥
നല്ല Concept ♥️ Love it🤩
Parking പോയല്ലോന്ന് ഓർത്ത് വെറുതെ ടെൻഷൻ അടിക്കുന്ന le ഞാൻ.... അതുംകൂടി ഒന്ന് no പറഞ്ഞൂടാരുന്നോ
Adhe nganum
Satym
I faced the same issue.. Difficult in saying no... I ended up in lot of trouble with tat.. But learned from these troubles. Now I can say no without any feeling.
I think Haritha said " No " to boss earlier when he asked 'is he need to order food for her' !
Aa no vere ee no vere☹️
@@anaghaanu7244 Ella NO yum same thanne🙃
@@NS-xc3kt 🙄☹️
@@anaghaanu7244 anyway good episode , that only counts.🤝
@@NS-xc3kt haa😊
Nyc concept chechi...❤️❤️
The video inspired me to say NO ...
Thnq chechi🔥❤️....
ചില ഇടത്തു നോ എന്ന് നാവിൻ തുമ്പിൽ വരും പക്ഷെ പറയാൻ പറ്റില്ല .വല്ലാത്ത അവസ്ഥ ആണ് അത്
I am a big fan of Haritha Sis
Acting 💯🔥
I can understand malayalam ..
I am from Sri Lanka
Kaemi 100 k subscribers waiting
I am also afraid to say NO.
Always thinking what they will think.
A good content.
Liked the video so much👍
"Rambo" പൂച്ചക്കുട്ടി ... nice name 👏
No പറയേണ്ട അവസരങ്ങളിൽ പറയാത്തതാണ് എന്റെ ജീവിതത്തിലെ പല പരാജയങ്ങൾക്കും കാരണം. ഇപ്പോൾ ഞാൻ No പറയാൻ പഠിച്ചു.
This is something i can relate to in my life.. ur channel is full of solid entertainment..👍
Haritha chechide videos adipoliyann❤️🥰
Lotsssssssss of people can relate to this topic.. loved it.. glad you guys are choosing good relatable topics
This is your best video, normally I don't like most of your videos but this one is good
I know how to say no well
Achoda sarala
Pala tharam Erakkal kndytund.. Valare vthyasthamaaya reethy
@@amritadaz5362 😅
സാരല്യ ഇനി മുതൽ ആരുടെ കമൻ്റിനും ലൈക്ടണ്ട ട്ടോ
Are you begging likes?????
റെസ്ക് അല്ല റിസ്ക് 😂😍ഉഫ്ഫ്ഫ്... Dialogue👌
നല്ല നല്ല content keep it up💛
ഇത് സൂപ്പർ ആണല്ലോ 👌👌👌
One of the best script in Kerala ❤️
Haritha chechi.. awesome content..i also have problem of not able to say no.. athinte peril kure panim kittitund😂😂😂
Haritha is sooo cute😍😍😍
Content and Presentation is Good. Keep going! Expecting more...
Nice work in terms of content and message..presentation is always 😍😍😍NO is a very hard term for many people in our society...ath paranju sheelikkan thudangumbozhanu karyangal ethra easy aanennu namuk manassilavunnath
Le kozhi chunk: avalodd i love u parayam
No parayilla 😜
Entho harithaye ishtamanu...❤️❤️❤️
Lunch order cheyyan neram vendannu paranju🤭🤭
Mm Njanum Shraddhichu
Ah നോ അല്ലാലോ മറ്റേ നോ...
Haritha chechi ude smile kaanumbol tanne mind relaxed aakum...... ❤️❤️❤️
Loved the confidence at the end😍already haritha chechis personality is great...love u
ആ ആന്റീടടുത്ത് കൂടി No പറയുന്നത് കേൾക്കാൻ ആഗ്രഹിച്ചു 😁
Super dear 👍❤️
ഈ വിധം പോവുക ആണെങ്കിൽ മിക്കവാറും ഈ ചാനൽ കാണൽ നിർത്തും. വീഡിയോ കാണുക എന്ന രസമാണ് ഇതിലൂടെ ആസ്വദിക്കുന്നത്. നല്ലൊരു ആശയം നിങ്ങൾ ലളിതമായി പറഞ്ഞു അഭിനന്ദനങ്ങൾ.ഗെയിം app ന്റെ പ്രൊമോഷൻ വളരെ ആരോചകമായി തോന്നി.ദയവായി ഇത്തരം കാര്യങ്ങൾ ഒഴിവാക്കി നിലവാരം നിലനിർത്തുമല്ലോ
Loved it❤️
സത്യത്തിൽ ഞാനും no പറയാൻ പേടിക്കേണ്ണം🤭🤭🤭
Great message ! There are people , still struggle to speak up on time cuz this tricky word ' No' is little 😕 hard on some people they do care about others too much.
kore nalayi vijarikkunnu engane no parayan padikkumennu..appalanu ee video kanunne..ippo oru dairyam okke vannu❤️❤️good video 👍👍👌👌
Very talented girl keep going
chechiiiii............part 2 plzzzzzz
Today's content was good and ur acting was chooperrr..😁
Haritha valare simple subject ithrem comic ayittu kanikkunna Kanan rasam und . Good work Haritha Ella episodsum Kollam rasam und all the best.. direction also good dop too
Ayish❤ ഇത് പൊളിച്ചു ❤❤❤no പറയാൻ പഠിക്കാൻ കുറച്ചു പണി ആണ് എന്ന ചില സമയം no 😍പറയണം but എനിക്കി no🤣🤣പറയാൻ ഒരു മടിയാണ്😂😂😂😂
Haritha chechide voice and outstanding performance love you so much......😍😍😍
I really liked ur programme its really nice , all the best
Content relatable.....
💯💯💯💯💯💯
Ellathinum yes paranju, boss lunch order cheyatte enne chodichapol no paranjeee🤣🤣
This really helped me today 🥰
Enik pattatha oru karyam anu NO parayunnad! Man awesome content!! Love #kaemi 💖
Ente adhe sobavam 😂😂😂😂😂👍🥰
My 11 circle download ചെയ്യാൻ പറ്റില്ല 😂😏😂
chechi poli anh🌸video post cheyyan waiting aanh.kanan vendi..♥️
superb ❤️ i saw myself in the video😂
Awesome stuff Haritha .. looking forward for more from you and team
Thushara oru Rekshayumilla😍🔥
Hi team Kaemi, njn innu aan ningade video kanunne n cane to know abt your channel….njn angane social media athikam use cheyunna aal alla…also youtube il i have never subscribed any channel yet.
Njn youtube scroll cheyith selective aayitt aan enthelum kanunne espclly things that i believe it will make me happy n feel good.
Njn regular aayi kandittu ulla youtube series or channel Karikku aan. Pinne avarude thanne Thera para…then JORDINDIAN.
I dnt knw y i didn’t came to knw abt this channel. The contents are so good n fresh. Really it made me relaxed n i really enjoyed it. Haritha Parokod n team keep on making things. 😄😄👍🏽
My 11app download ചെയ്യാൻ താല്പര്യം ഇല്ല
A BIG NO....😃😃😃
Ethramathe ennu ullathinte english vakku which of the chronological order...pwoli 😂💚❄
*content💓*
Waiting for next video ❤️🤗 kaemi Kidu😍
Time കുറച്ചൂടെ കൂട്ടാമായിരുന്നു 😀
Good theme 👏👏..😍
Haritha is soon cool and cute as usual..
Anand was one of my favourite new faces in acting department.. I really want to see that guy in movies. You both bring such kind of freshness to this series
Ellarum karrikine.. imitate cheyuvanallo add include cheyan🤭🤭 ethu video kandalum ipo eganeya..🤣 karrikku power🔥🔥
Different and unique concept. But conclusion was not as catchy. 😍❤
Sthiram ayitt Facebook le kand kand.. Avasnm subscribe chythu🤭❤️😍🥂 haritha bro.. Engle pwoli ane.. Fan aaatto🔥❤️
Good content. Keep going one super video👏💗
Step ഇറങ്ങുന്ന scene ൽ Nazriya ohm shanthi oshana യിൽ ചെയ്ത character ന്റെ ഒരു സാമ്യം തോന്നി... u deserve film industry... hope soon
Adipoli content 🥰
I see this channel. Firsttime and
This is so nyz..... good topic
India wants to know , why Haritha not with PONMUTTA...Why..? Why..? Why..?🤦♂️
Because haritha ivide alle😄
@@gemsree5226 ha ha ha
Superb acting harithaa.🥰🥰🥰🥰👌👌👌👌
Almighty Gracious Living God bless Haritha madam Grace,hope, creativity,sucess and love.
Good God bless Haritha madam.