നാല് ബ്രഹ്മാണ്ഡ ഹൂതി ഓപ്പറേഷനുകൾ....US,UK ഇസ്രയേൽ കപ്പലുകൾ തീഗോളം | Houthi | Ship Attack | Israel

Поделиться
HTML-код
  • Опубликовано: 2 июл 2024
  • യു.എസ്, യു.കെ, ഇസ്രഈൽ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ട് നാല് സൈനിക ഓപ്പറേഷനുകൾ നടത്തിയെന്ന വെളിപ്പെടുത്തലുമായി ഹൂത്തികൾ. ചെങ്കടൽ , അറേബ്യൻ, മെഡിറ്ററേനിയൻ കടലുകളിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് ഇസ്രഈലുമായി ബന്ധമുള്ള നാല് കപ്പലുകളെ ലക്ഷ്യമിട്ട് സൈനിക ഓപ്പറേഷനുകൾ നടത്തിയതെന്ന് ഹൂത്തികൾ പറഞ്ഞു. 'ആദ്യ ഓപ്പറേഷനിൽ ഇസ്രഈൽ കപ്പലായ എം.എസ്.സി യൂണിഫിക്കിനെ അറബിക്കടലിൽ വെച്ച് ഞങ്ങൾ ലക്ഷ്യം വെച്ചു. രണ്ടാം ഒപ്പേറഷനിൽ ചെങ്കടലിൽ ഒരു യു.എസ് ഓയിൽ ടാങ്കർ ഡെലോണിക്സും മൂന്നാം ഓപ്പറേഷനിൽ ഇന്ത്യൻ മഹാ സമുദ്രത്തിലെ യു.കെ ലാൻഡിങ് കപ്പൽ അൻവിൽ പോയന്റിനെ ലക്ഷ്യമാക്കി. നാലാമത്തെ ഓപ്പറേഷനിൽ മെഡിറ്ററേനിയൻ കടലിലെ ലക്കി സെയിലറുമായിരുന്നു ഞങ്ങൾ ലക്ഷ്യം വെച്ചത്,' യമനിലെ ഹൂത്തി നേതാവായ യഹ്യ സരിയ പറഞ്ഞു. ഇതാദ്യമായല്ല ഹൂത്തികൾ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നത്. ജൂൺ 26 ന് അറബിക്കടലിൽ ഇസ്രഈൽ കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു. ഗസയിൽ ഇസ്രഈൽ നടത്തിവരുന്ന ആക്രമങ്ങളിൽ പ്രതഷേധിച്ചാണ് കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം ആരംഭിക്കുന്നത്.
    #israel #houthi #houthiattack

Комментарии • 47

  • @user-hq4ib5fq6d
    @user-hq4ib5fq6d 8 дней назад +9

    പിശച് നെ തൻ ന്യാഹു ഇപ്പോ കുരങ് പാമ്പിനെ പിടിച്ച അവസ്ഥയിലാണ്😂

  • @user-oy5pk2pb2w
    @user-oy5pk2pb2w 8 дней назад +12

    ഹൂതികൾ 🔥💪💪

  • @NiyasNiyas-vx1es
    @NiyasNiyas-vx1es 8 дней назад +9

    അങ്ങനെ ഒന്നും പറയല്ലെ കാസപിണങ്ങും😂

  • @jabbarmarangattu2998
    @jabbarmarangattu2998 8 дней назад +5

    അല്ലാഹുഅക്‌ബർ ❤️

  • @muneerma7574
    @muneerma7574 8 дней назад +5

    ഉ തി ❤

  • @kcsssharmasharma3692
    @kcsssharmasharma3692 8 дней назад

    U r VIDEO game is excellent. Continue, be happy with u r video game.

  • @4seevideos523
    @4seevideos523 8 дней назад +3

    കൂതികൾ വീഡിയോ ഗെയിം കാണിക്കാൻ കേമൻമആരണല്ലോ. ഇവർ വിട്ട മിസൈലുകൾ അവിടെ തന്നെ പതിച്ചു ഒകെ തീർനാട്ടുണ്ടകും

  • @earthwaves9109
    @earthwaves9109 8 дней назад +5

    അവറ്റകളുടെ രാജ്യം തീഗോളമായി മാറുമ്പഴും ഈ ഉഷാറ് തന്നെ കാണിക്കണം കേട്ടോ!!😂😂😂

    • @user-mw7mh9ju4j
      @user-mw7mh9ju4j 8 дней назад +3

      48 മണിക്കൂർ പറഞ്ഞിട്ട് എന്തായി ഒന്ന് പോടേയ് 😂

  • @user-hv7br9mx9k
    @user-hv7br9mx9k 8 дней назад +2

    ഹൂതികൾ 💪💪

  • @naseerkk4275
    @naseerkk4275 8 дней назад +2

    ഹുതി ❤️🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @Manikandan-go8nc
    @Manikandan-go8nc 8 дней назад +3

    ഹൂതിയെ തരിപ്പണമാക്കുക കൊന്നൊടുക്കുക ഹമാസിനെ ജയ് ലസ്രായേൽ 🌹🌹🌹

  • @shahanaslifestayle8603
    @shahanaslifestayle8603 7 дней назад

    48 ayile😅😅😅😅😅😅

  • @mustafabhai3702
    @mustafabhai3702 8 дней назад +1

    2028 Israel 000

  • @Sakeerali643
    @Sakeerali643 8 дней назад +1

    ഇസ്രായേൽ ഗാസ ഇനെ എങ്ങനെ ആക്കി?????? 8 മാസമായി ഇസ്രായേൽ ഇനെ ഒലത്തും എന്ന് പറഞ്ഞ ഇറാൻ പേടിച് മാളത്തിൽ കേറി ഇരിക്കുന്നു 😂........ ഇറാന്റെ എണ്ണ പാടം നിന്നു കത്തുന്നത് കാണാൻ കൊതിയാകുന്നു..

    • @manuovm715
      @manuovm715 8 дней назад +4

      24 മണിക്കൂർ കൊണ്ട് ഹമാസ് ഇല്ലാതാക്കും ഇസ്രാഈൽ😂😂😂😂

  • @mohandasmohanan7857
    @mohandasmohanan7857 8 дней назад +2

    ഇറാന് ഇസ്രായേലിനെ തൊടാൻ ധൈര്യമില്ല സോദരി

  • @user-kq2ei7ln6d
    @user-kq2ei7ln6d 8 дней назад

    Full Sad News 🥲🥲🥲🥲😢😢😢😢😢😢😢😢😢

  • @AzeezTk-bk5kf
    @AzeezTk-bk5kf 8 дней назад

    😜😜😜😜😜

  • @anilmathew2453
    @anilmathew2453 8 дней назад

    Ummbi😂😂😂😂😂😂

  • @FaisalKa-em8tb
    @FaisalKa-em8tb 8 дней назад +8

    റഷ്യ nuklear ബോംബ്. കൊടുത്തിട്ടുണ്ട്. ബൂഗണ്ടാതര ബോംബ്. പോരാത്തതിന് s400 ഡിഫൻസിങ്ങു സിസ്റ്റവും. എന്ത് ചെയ്യാൻ. ഇസ്രായേലും അമേരിക്കയും ഓടേണ്ടിവരും

    • @joyjacob2510
      @joyjacob2510 8 дней назад

      ഭയങ്കരം.....ഭയങ്കരം....😂ഇറാൻ്റെ S300 അടിച്ചിടത്ത് പൊടി പോലുമില്ല കണ്ട് പിടിക്കാൻ

    • @Sakeerali643
      @Sakeerali643 8 дней назад +1

      എന്നിട്ടു ഇപ്പൊ ഗാസ എങ്ങനെ ഉണ്ട്???? 8 മാസമായി ഇറാൻ എവിടെ പേടിച്ചിട്ടു മാളത്തിൽ നിന്നും കേറി ഇരികുവ ഇപ്പൊ ഇസ്രായേലിനെ ഒലത്തും എന്ന് പറഞ്ഞിട്ടു............ഇറാന്റെ എണ്ണ പാടം നിന്നു കത്തുന്നത് കാണാൻ കൊതിയാകുന്നു.

    • @althaf471
      @althaf471 8 дней назад +5

      @@joyjacob2510 10 ആളെ കൂട്ടി തടഞ്ഞിട്ട്. വീരവാദം പറയുന്നോ😂😂😂😂. ലെബ്നലിലെ റോക്കറ്റ് എന്താ തടയാൻ പറ്റാത്തത് ആ സമയത്ത് എല്ലാരും ഉറങ്ങി പോകുമോ 😂😂😂😂

    • @althaf471
      @althaf471 8 дней назад +5

      @@Sakeerali643 ഹമാസിനെ ഇപ്പോ ഒലത്തും എന്ന് പറഞ്ഞ് 9 മാസമായി എന്നുകൂടെ ഓർക്കുക 😂

    • @FaisalKa-em8tb
      @FaisalKa-em8tb 8 дней назад +1

      @@joyjacob2510 പൂറു എന്ത് മൈര് കണ്ടിട്ടാ കൃസങ്കി

  • @sudakm8258
    @sudakm8258 8 дней назад

    HAHA NALLAKARYAM ENI THIRICHU KITTUMBHOOL ERAVATHAM PARANGE KARAYARUTHE

  • @zakariya.k9937
    @zakariya.k9937 8 дней назад +1

    എന്നിട്ട് എന്ത് സംഭവിച്ചു

    • @Kannurvala
      @Kannurvala 8 дней назад

      കട്ടപ്പുറത്തായി 😌