ചൈനയ്ക്ക് നാറ്റോയുടെ അന്ത്യശാസനം, ആഞ്ഞടിച്ച് ഷി, പോര് മുറുകുന്നു | China | NATO | Russia-Ukraine

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ചൈനയ്ക്ക് നാറ്റോയുടെ അന്ത്യശാസനം, ആഞ്ഞടിച്ച് ഷി, പോര് മുറുകുന്നു
    ആട്ടിന്‍ തോലിട്ട ചെന്നായ് ആയി ചൈന. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ ചൈനയാണെന്ന നാറ്റോയുടെ പ്രസ്താവന ആണ് ഇപ്പോള്‍ ചര്‍ച്ച ആകുന്നത്. ഇത്തരം
    പ്രകോപനങ്ങള്‍ നാറ്റോ അവസാനിപ്പിക്കണം എന്ന് മുന്നറിയിപ്പ് നല്‍കികൊണ്ട് ആണ് ചൈന ഇതിനോട് പ്രതികരിച്ചത്. റഷ്യയും ചൈനയും ആയുള്ള ദൃഢമായ ബന്ധത്തില്‍ ആശങ്കപ്പെടുകയാണ് നിലവില്‍ നാറ്റോ നേതാക്കള്‍. വാഷിംഗ്ടണില്‍ നടന്ന നാറ്റോയുടെ ഉച്ചകോടിയില്‍ ആണ് ചൈനയ്‌ക്കെതിരായ വിമര്‍ശനം നേതാക്കള്‍ ശക്തമാക്കിയത്. റഷ്യ- യുക്രെയ്ന്‍ യുദ്ധം ആളിക്കത്തിക്കുന്നതിലൂടെ ചൈനയുടെ ലക്ഷ്യം എന്താണ്? ഇനി കലഹം ചൈന- നാറ്റോ തമ്മിലാണോ?
    #china #nato #russiaukrainewar

Комментарии • 15

  • @Real_indian24
    @Real_indian24 21 день назад +5

    നാറ്റോക്ക് ഇപ്പോൾ പാറ്റയുടെ വില പോലുമില്ലടെ.😂

  • @AnzarAbdulsalamAnzarAbdulsalam
    @AnzarAbdulsalamAnzarAbdulsalam 21 день назад +6

    റഷ്യ സൂപ്പർ പവർ നാറ്റോ വെറും പാറ്റ 😂😂😂

  • @shoukkoku2953
    @shoukkoku2953 21 день назад +3

    അന്ത്യശാസനം നാറ്റോ ഉച്ചക്ക് കോടിക്കിരുന്നു ശക്തമാക്കിയാൽ മാത്രം മതി 😂അല്ലാണ്ട് റഷ്യയെയും, ചൈനയെയും പോയി ചെറിയണ്ട നാറ്റോ പോടി മഴയിലെ പാറ്റ ആയി മാറും 🔥

  • @Rahulh-dt6wu
    @Rahulh-dt6wu 21 день назад +1

    Russia india ❤️

  • @abubakers.m9903
    @abubakers.m9903 21 день назад +2

    ചൈനക്ക് യൂറോപ്പിന് വേണ്ട യൂറോപ്പിന് ചൈനയെ വേണം 😂

  • @Samuelta20
    @Samuelta20 21 день назад

    മുസ്ലിംലോകം ഏകദേശം തറ പറ്റി ഇനി റഷ്യ പിന്നെ ചൈന പിന്നെ ലോകം മുഴുവൻ അങ്ങനെ One World വരട്ടെ.

  • @user-cv5gz6sj8y
    @user-cv5gz6sj8y 21 день назад +1

    Puri Puri

  • @Samuelta20
    @Samuelta20 21 день назад

    ആദ്യം റഷ്യ പിന്നെ ചൈന പിന്നെ ലോകം മുഴുവൻ ഒരു കൺട്രോളിൽ വരും അങ്ങനെ ഏകലോകം വരട്ടെ

  • @rasheedpalathinghal503
    @rasheedpalathinghal503 21 день назад

    Kuranilundeningaljainayilpoyielmipadikkanm

  • @user-cv5gz6sj8y
    @user-cv5gz6sj8y 21 день назад

    Podi mai re

  • @KunjumonSebastine-li2yx
    @KunjumonSebastine-li2yx 21 день назад

    Ee chanal inu maathram
    Nato phone cheythu paranjathayirikum😮😮😮
    Ooro avatharangal😅😅😅

  • @abubakers.m9903
    @abubakers.m9903 21 день назад +1

    യൂറോപ്പിന്റെ കഴിവ്കേടു മറ്റുള്ളവരുടെ മേൽ ചാർത്തലാണ് സായിപ്പിന്റെ പണി