ഇറാൻ പണമൊഴുക്കി,അമേരിക്ക നിശ്ചലമാക്കും കുടിലതന്ത്രം | US protesters | Iran influence campaign

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ ഇറാൻ സ്വാധീനിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറാൻ സർക്കാർ അമേരിക്കയിലുടനീളം ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ ഉയർത്തുകയാണെന്ന് യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ (ഡി.എൻ.ഐ) അവ്രിൽ ഹെയ്ൻസ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഇറാനിയൻ ഗവണ്മെന്റ് ഗസയിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളെ അവസരവാദപരമായി മുതലെടുക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാൻ സർക്കാരുമായി ബന്ധമുള്ള ആളുകൾ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രതിഷേധക്കാർക്ക് സാമ്പത്തിക സഹായം നൽകാനും ശ്രമിക്കുന്നത് തങ്ങൾ നീരിക്ഷിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്രഈലിന് അമേരിക്ക നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് നിരവധി ആളുകളാണ് അമേരിക്കയിൽ സമരങ്ങൾ സംഘടിപ്പിക്കുന്നത്. കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലുമായി നിരവധി വിദ്യാർത്ഥികളാണ് പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത്.
    #america #iranelections #worldnews

Комментарии • 17

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 21 день назад +2

    Ooh my god

  • @johnsondavidmadthil7072
    @johnsondavidmadthil7072 21 день назад +2

    We can see final judgment

  • @abubakers.m9903
    @abubakers.m9903 21 день назад +2

    🤣🤣🤣🤣🤣🤣🤣സ്വായം തോറ്റപ്പോൾ അതും ആരന്റെ തലയിൽ ഇട്ടു നാണം മറിക്കുന്നു കഷ്ടം. Us ന്റെ കണ്ടുപിടുത്തം.

  • @shibyfrancis7927
    @shibyfrancis7927 21 день назад

    ഓ മൈ ഗോഡ് ....ഈ വാർത്തയ്ക്കുശേഷം ; അമേരിക്കയ്ക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായല്ലോ. :::

  • @francispo2258
    @francispo2258 21 день назад +1

    ഈ പോക്ക് പോയാൽ ഇവർ ഇരന്നു വാങ്ങിക്കൂട്ടും 😂

    • @muhammedcp6293
      @muhammedcp6293 21 день назад

      Us patekal alla edokocheyekunadi muselim verodekalaya cristeyan juda peshagukala lokathi neni nashepekanam muselim rajeyagalel neni e peshagukakala purathakanam

    • @muhammedcp6293
      @muhammedcp6293 21 день назад

      Muselim rajeyagaluda naduki avaruda muselim stalathi thana juda peshajukala kudeyeruthi cristeyan arageyagalel avedadum adupechella

  • @user-ly5ms7vs3j
    @user-ly5ms7vs3j 21 день назад +3

    അമേരിക്കയുടെ തെമ്മാടിത്തരം ചോദ്യം ചെയ്യുമ്പോൾ അത് ഇറാനിലെ പിന്തുണ

  • @abdulkhaderap1412
    @abdulkhaderap1412 21 день назад +1

    നിങൾഈലോഗത്തുനുണയല്ലാതെസതൃഠപറഞിട്ടില്ലല്ലോ

  • @rasheedpalathinghal503
    @rasheedpalathinghal503 21 день назад

    Amearikkakisaudiaturkipanikodukkam

  • @user-ly5ms7vs3j
    @user-ly5ms7vs3j 21 день назад +1

    എത്ര ബോംബ് വിട്ടാലും ഷൂ നക്കികൾ അല്ലാത്തതുകൊണ്ട് അവർ പോരാട്ടം തുടരും